കേരളത്തിൽ ദുരന്ത നിവാരണം മഴപെയ്യുമ്പോൾ വെറും പ്രളയത്തിൽ മാത്രം ഒതുങ്ങുന്നു. ഭൂമിയുടെ നിലനിൽപ്പിന് അന്ത്യ കൂദാശ നൽകുന്ന വ്യഗ്രതയോടെ തണ്ണീർ തടങ്ങളും നീരോഴുക്കു തടസ്സപ്പെടുത്തി നീർച്ചാലുകളും എന്തിനേറെ പൊതുസ്വത്തായ കാനകൾ പോലും മൂടപ്പെടുന്നു. നമുക്ക് വിലപിക്കാം. എത്ര പേർ ഈ വിഷയത്തിൽ നാവ് തുറക്കും. എത്ര സുന്ദരമായി പാടിയിരിക്കുന്നു. ഉത്തമ കലാകാരൻ ഉന്നതമായ കാഴ്ചപ്പാടുകൾക്ക് ഉടമയെന്നും തെളിയിച്ചു. ഈ സമൂഹത്തിനു വേണ്ടി നന്ദി.
മലയാള നാട്ടിലെ സിറ്റിയിലൂടെ ഫെലിക്സ് @Felix Devasya വീണ്ടും തകർത്തു. ഈ പാരഡിയെന്ന കലയിലൂടെ ഫെലിക്സ് കേരളീയ സമൂഹത്തിന് നൽകുന്ന മെസ്സേജ് വളരെ വലുതാണ്. നന്നായി പാടുന്നു. മ്യൂസിക്കിനനുസരിച്ചുള്ള മുഖഭാവങ്ങൾ. ഊന്നി പറയേണ്ട കാര്യങ്ങളിൽ കൊടുക്കുന്ന ശ്രദ്ധേയചലനങ്ങളും ആലാപനരീതിയും. അസാമാന്യ പ്രതിഭയാണ് ഫെലിക്സേ നിങ്ങൾ ❤️ സമയം ഒട്ടും കളയാതെ കാലികപ്രസക്തിയുള്ള വിഷയങ്ങളുമായുള്ള ഓരോ തവണയുമുള്ള ഈ ഒരു ഗംഭീരവരവുണ്ടല്ലോ... അതാണ് ബ്രില്യൻസ് ❤️
കേരളത്തിലെ ഭരണാധികൾക്കും ജനങ്ങൾക്കും ഈ നാടിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് ഒരുപോലെ പങ്കുണ്ടെന്ന് ഈ വീഡിയോയിൽകൂടി മനസ്സിലാക്കി കൊടുത്തു . ശ്രീ. ഫെലിക്സിന്റെ വിഡിയോകളെ വെറും പാരഡിയായി മാത്രം കാണാൻ കഴിയില്ല. അത് പ്രേക്ഷകർക്ക് കാണാനും, കേൾക്കാനും, ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഒക്കെയുള്ളതാണ്. A full പാക്കേജ്! അപാര കഴിവുതന്നെ👍🏻 ഇതുപോലുള്ള നല്ല വീഡിയോകൾക്കുവേണ്ടി കാത്തിരിക്കുന്നു.
Original pattinte ella bhavavum thalavum sir oru vishmayam thanne❤❤ Kalika pradhanniyamulla vishayuvum. Super work. Munnottu pokkatte. Asamsakal ❤❤😊😊🎵🎤🎧
കേരളത്തിൽ ദുരന്ത നിവാരണം മഴപെയ്യുമ്പോൾ വെറും പ്രളയത്തിൽ മാത്രം ഒതുങ്ങുന്നു. ഭൂമിയുടെ നിലനിൽപ്പിന് അന്ത്യ കൂദാശ നൽകുന്ന വ്യഗ്രതയോടെ തണ്ണീർ തടങ്ങളും നീരോഴുക്കു തടസ്സപ്പെടുത്തി നീർച്ചാലുകളും എന്തിനേറെ പൊതുസ്വത്തായ കാനകൾ പോലും മൂടപ്പെടുന്നു. നമുക്ക് വിലപിക്കാം.
എത്ര പേർ ഈ വിഷയത്തിൽ നാവ് തുറക്കും. എത്ര സുന്ദരമായി പാടിയിരിക്കുന്നു. ഉത്തമ കലാകാരൻ ഉന്നതമായ കാഴ്ചപ്പാടുകൾക്ക് ഉടമയെന്നും തെളിയിച്ചു. ഈ സമൂഹത്തിനു വേണ്ടി നന്ദി.
Thank you so much 😊🙏🏾
Super
നല്ലൊരു ഗായകൻ.... സാമൂഹ്യബോധം അപാരം, നർമ്മബോധം ഗംഭീരം... അഭിനയം അടിപൊളി....സകലകലാവല്ലഭൻ
Thank you so much 😊🙏🏾
അപാര കഴിവ് തന്നെ.അർത്ഥവത്തായ വരികളും, ആലാപനവും, ഭാവപ്രകടനങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചത്. നമിയ്ക്കുന്നു.🙏
വെറും paradiyalla ഫെലിക്സ് nte പാട്ടുകൾ. ആനുകാലിക വിഷയങ്ങൾ നല്ല രീതിയിൽ ജനമനസ്സിൽ എത്തിക്കുന്ന കർമ്മം തന്നെ ആണ്. ഒരുപാട് സ്നേഹമുണ്ട് സഹോദരാ.❤❤❤❤❤❤❤
Thank you so much 🙏🏾😊
പാരഡി കളുടെ രാജാവ് ശ്രുതി താളം,ലയം എല്ലാം കൊണ്ടും സൂപ്പർ
സത്യം!
ഈ മനുഷ്യൻ്റെ കഴിവ് അപാരം തന്നെ. അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ❤❤🎉🎉
സത്യം
@@josephck9972 Thank you so much 🙏🏾😊
അടിപൊളി ❤️❤️❤️.... ഇങ്ങനെയൊക്കെ പാടിയിട്ട് ഒരു കര്യവുമില്ല സാർ, ഈ നാട് നന്നാവാൻ ആദ്യം രാഷ്ട്രീയ പാർട്ടികളുടെ അടിമകൾ ഇല്ലാതാവണം
യൂണ്യൻ നിരോധിക്കണം
Thank you so much 😊🙏🏾
മലയാള നാട്ടിലെ സിറ്റിയിലൂടെ ഫെലിക്സ് @Felix Devasya വീണ്ടും തകർത്തു.
ഈ പാരഡിയെന്ന കലയിലൂടെ ഫെലിക്സ് കേരളീയ സമൂഹത്തിന് നൽകുന്ന മെസ്സേജ് വളരെ വലുതാണ്.
നന്നായി പാടുന്നു.
മ്യൂസിക്കിനനുസരിച്ചുള്ള മുഖഭാവങ്ങൾ.
ഊന്നി പറയേണ്ട കാര്യങ്ങളിൽ കൊടുക്കുന്ന ശ്രദ്ധേയചലനങ്ങളും ആലാപനരീതിയും.
അസാമാന്യ പ്രതിഭയാണ് ഫെലിക്സേ നിങ്ങൾ ❤️
സമയം ഒട്ടും കളയാതെ കാലികപ്രസക്തിയുള്ള വിഷയങ്ങളുമായുള്ള ഓരോ തവണയുമുള്ള ഈ ഒരു ഗംഭീരവരവുണ്ടല്ലോ...
അതാണ് ബ്രില്യൻസ് ❤️
💅💅🌹🌹😜😜👌👌👌👌
❤️❤️❤️❤️❤️😆😆😆😆
❤
മലയാള നാടിൻ്റെ ഇന്നത്തെ അവസ്ഥ ഇദ്ദേഹം വളരെ ഭംഗി ആയി പാടി. നല്ല മുഴങ്ങുന്ന.ശബ്ദം.
Thank you so much 🙏🏾😊
്പാരഡി പാടി സത്യം.... തുറന്നു പറയുന്ന ധൈര്യവാനായ ഗായകന് അഭിനന്ദന ങ്ങൾ 🎉💐👍👍
Thank you so much 😊🙏🏾
😂
മഹാകവി കുഞ്ചൻ നമ്പിയാരുടെ പുനർജ്ജന്മം 👍🏻👍🏻👍🏻👍🏻😃😃😃😃suuuuuuuuuuuper.
ആനുകാലിക വിഷയങ്ങൾ പാരഡിയിലൂടെയുള്ള അവതരണം. രചന, ആലാപനം, അഭിനയം തകർക്കുന്നു👏👏👏 അഭിനന്ദനങ്ങൾ💐💐
ഒന്നും പറയാനില്ല അത്ര ഗംഭീരം
തിരോന്തരം ജീവിതം തൊന്തരവാണേ 🤣🤣🤣🤣🤣
എന്റെ പൊന്നോ.... സമ്മതിച്ചിരിക്കുന്നു..... 🙏🙏🙏
ആലാപനം സുന്ദരo! ആശയ o അപാരം! നിരീക്ഷണം കേമം! അവതരണo ഗംഭീരം! ആശംസകൾ!
Thank you so much 😊🙏🏾
എല്ലാ കാര്യങ്ങളും വന്നില്ല ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കൂടി ഉൾപ്പെടുത്താമായിരുന്നു
ആശാനെ നമിച്ചു ❤
അര്‍ത്ഥവര്‍ത്തായ രചന അഭിനയം പാട്ട് എല്ലാം മികച്ചത്🤝🤝
നമ്മുടെ സിറ്റികൾ വാട്ടർ തീം പാർക്കായി മാറും , ഓഫീസിൽ പോകും..
ആ ഭാഗത്തെ മുഖഭാവം പൊളിച്ചു 😃😃👏🏾👏🏾
അടിപൊളി എന്തൊക്കെ ആയാലും നമ്മുടെ മേലാധി കാരി കളുടെ കണ്ണ് തുറക്കില്ല പാവം ജ നങ്ങളാണെ കഷ്ടപെടുന്നത് സൂപ്പർ സോങ് സർ നന്ദി 👌👌👌
Vow it's amazing 👍👍adipoli 👏👏👏👏 congrats dear Felix🤝
സൂപ്പർമാൻ 😎 ⭐️⭐️⭐️⭐️⭐️
കേരളത്തിലെ ഭരണാധികൾക്കും ജനങ്ങൾക്കും ഈ നാടിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് ഒരുപോലെ പങ്കുണ്ടെന്ന് ഈ വീഡിയോയിൽകൂടി മനസ്സിലാക്കി കൊടുത്തു .
ശ്രീ. ഫെലിക്സിന്റെ വിഡിയോകളെ വെറും പാരഡിയായി മാത്രം കാണാൻ കഴിയില്ല. അത് പ്രേക്ഷകർക്ക് കാണാനും, കേൾക്കാനും, ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഒക്കെയുള്ളതാണ്. A full പാക്കേജ്! അപാര കഴിവുതന്നെ👍🏻 ഇതുപോലുള്ള നല്ല വീഡിയോകൾക്കുവേണ്ടി കാത്തിരിക്കുന്നു.
നല്ല ആലാപനം, വളരെ നല്ല സന്ദേശം 👌👍
നല്ല അവതരണം. അഭിനന്ദനങ്ങൾ
നർമ്മ ബോധം അപാരം...🎉
പാരഡി ഉണ്ടാക്കുവാൻ ഉള്ള കഴിവ് super 🎉
അനുഗ്രഹീത ഗായകൻ..❤
നമിക്കുന്നു 🙏
Thank you🙂
Out standing...പ്രതിഭ
Thank you so much 😊🙏🏾
സൂപ്പർ. നോ വേർഡ്സ്. അഭിനന്ദനങ്ങൾ 🌹🌹🌹
Thank you 🙂
നമസ്തേ
പാരഡി വളരെ നന്നാണ്. ഗംഭീരം ഉളുപ്പുള്ളവർക്ക് ബോധം തെളിയാൻ ഇതു തന്നെ ധാരാളം
പക്ഷെ നഗരാധികൃതരുടെ കണ്ണുതുറപ്പിക്കാൻ പാരഡി പോര പാര തന്നെ വേണ്ടി വരും
Thank you so much 😊🙏🏾
Wow fantastic mind blowing lyrics super 👌 congrats🎉
Original pattinte ella bhavavum thalavum sir oru vishmayam thanne❤❤
Kalika pradhanniyamulla vishayuvum. Super work. Munnottu pokkatte. Asamsakal ❤❤😊😊🎵🎤🎧
Thank you so much 😊🙏🏾
Super sir 👌
ചിന്താശേഷി 👌
നർമ്മബോധം 👌
ആലാപനം 👌
Congratulations 💐💐
God bless you 🙏
Thank you so much 😊🙏🏾
പറയാന്‍ വാക്കുകള്‍ ഇല്ല ഫെലിക്സ്. Adipoli 🎉🎉🎉 "ചതുപ്പ് എല്ലാം കെട്ടിടമായി" 💯 😢
Thank you so much 😊🙏🏾
നന്നായിട്ടുണ്ട് 👌👌👌
Superb! criticism of the political system and Social criticism as well! Great👏👏👏
Super ആയിട്ടുണ്ട് Felix Sir 👏👏🤝👍
✒️അഭിനന്ദനങ്ങൾ....
Very very nice video and lyrics
വളരെ ഗംഭീരം ഭയങ്കരം ആയിട്ടുണ്ട്
ആപ്പീസിൽ പോകാൻ ഓവർ ബ്രിഡ്ജിൽ നിന്നും കിഴക്കേ കോട്ടയിലേക്ക് ചുണ്ടൻ വള്ളം കാത്തു നിൽക്കുന്ന ഞാൻ......☹️☹️☹️
😃😃
😂😂😂😂
Felix sir, your Satires are great. You are an awesome poet too. Congrats!
Thank you so much 😊🙏🏾
സമകാലീന സംഭവങ്ങൾ അപ്പപ്പോൾ തന്നെ നർമത്തിൽ ചലിച്ചു തൂലിക വിരിയിച്ചു ഭാവസാന്ദ്രമായി പാടുന്ന അങ്ങേക്ക് ആയിരമായിരം ആശംസകൾ 🌹🌹🌹🌹🌹
Thank you so much 😊🙏🏾
ചേട്ട ഒരു ബിഗ് സല്യൂട് തരുന്നു
Thank you ,😊🙏🏾
ആനുകാലിക വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് ജനങ്ങളിലും 'ഭരണവർഗം കാണുമെങ്കിൽ അവരിലും എത്തിക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
വളരെ മനോഹരമായിരുന്നു . അഭിനന്ദനങ്ങൾ.
Thank you so much 😊🙏🏾
Bad drainage system + bad waste management system = our kerala... പാട്ടു സൂപ്പർ 🌹🌹
Thank you so much 😊🙏🏾
സമകാലീനം. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
Thank you so much 😊🙏🏾
അനുപമം പാരഡിയീരഡി നഗ്ന സത്യം വിളിച്ചു പറയുന്ന കലാകാരന് സല്യൂട്ട്😊
Thank you so much 🙂
സൂപ്പർ 👍👏👏
ആശയവും സൂപ്പർ, ആലാപനവും സൂപ്പർ!!! 🎉🎉🎉👏👏👏👏👏👌👌👌👍👍👍🙏
Thank you so much 😊🙏🏾
വരികൾ സൂപ്പറായി... ആലപനവും ❤❤❤❤😂
തിരഞ്ഞെടുക്കുന്ന പാട്ടുകൾ അതുഗ്രൻ അഭിനന്ദനങ്ങൾ
Thank you so much 😊🙏🏾
ഹോ! എന്തൊരു കഴിവ് 👋👋👍👌
എത്രയും കാലമായിട്ടും ഒറ്റ പോരായ്മകൾ പോലും പറയാനാവുന്നില്ല തകർത്തു Mr. ഫെലിക്സ് 🙏🏻🙏🏻🙏🏻🙏🏻
Thank you so much 🙏🏾😊
നന്ദി, നന്ദി. നന്ദി......സൂപ്പര്‍
An excellent singer 👌🏼👌🏼👌🏼
Thank you so much 😊🙏🏾
Adipoli Mr. Flex Congratulations.
ഉഗ്രൻ ബ്രോ നമ്മുടെ നാട്ടിൽ ഇച്ചീച്ചി പോലീസ്കാർ ഉണ്ട് അവർക്കൊരു മാതൃകയാവാൻ ഒന്ന് പാരടിയെഴുതെണം ഓക്കേ
ചരണം തകർത്തു sir
Thank you so much😊🙏🏾
Beautiful and worth full presentation.
അപാര കഴിവ് തന്നെയാണ്
ഒന്നാംതരം സറ്റയർ. കിടിലം ആലാപനം.
Thank you so much 😊🙏🏾
Good performance
Thank you
Super 👌
മനോഹരം!❤
Great mr. Felix
3:52 👏👏👏👌
അവർണനീയം 👍👍👍👍
അടിപൊളി പാരഡി പാട്ട് 👌🙏
Thank you so much 😊🙏🏾
ഒന്നും പറയാനില്ല അപാരം 🙏🙏🙏
സൂപ്പർ 🤝
Adipoli felix sir
Super Dear Felix ❤
Last humming oh...super
🌹
So talented in all ways....
പുതിയതിനായി കാത്തിരിക്കുന്നു.
Iruthi chindippikyunna sathya sandhamaya varigal......
Well done; very topical ❤
അടിപൊളി! 👌
Hi, Felix sir, superb!
പൊളിച്ചു 👏👏👏👏👏
തിരുവനന്തപുരo എന്ന പദം ഇല്ലായിരുന്നു എങ്കില്‍ ഈ Parady Kochikkum Kozhikodinum എല്ലാo അനു yojyam ആയിരുന്നു.
നീന്തി കളിക്കുവാൻ പറ്റും പിള്ളേർക്ക് നീന്തി കളിക്കുവാൻ പറ്റും
Devassi chetta Namasthe
What a feelings.
It's really sad... We know the reason.. We have the solution too.. 😢😢😢
പാട്ടു൦ അഭിനയവു൦ super👌👌👌
Very beautiful ❤
Excellent felix Maash🥰🙋
Very very correct and nice
സൂപ്പർ
ആഹാ ബ്യൂട്ടിഫുൾ ❤❤
സത്യം 🌹👌🏻
Good Message
സൂപ്പർ സൂപ്പർ
Adipose dear Felix. Based on current scenario Keralam. By Joshy from Mumbai
Thank you so much ❤🙏🏾
Super super performance 👍👏
സൂപ്പറായിട്ടുണ്ട്👌🥰.. ഫിലിം സോങ്ങും ഇങ്ങനെ പാടിക്കൂടെ?
കവർ സോങ്ങ് പാടുന്നുണ്ട്