Комментарии •

  • @bittumon6972
    @bittumon6972 5 лет назад +10

    വളെരെ നല്ല മറുപടി നല്ല നർമ രസം കലർത്തി പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് നന്ദി

  • @padmakshanvallopilli4674
    @padmakshanvallopilli4674 3 года назад +1

    Excellent demonstration. Thank you Doctor

  • @majeedm.k7944
    @majeedm.k7944 5 лет назад +9

    ഞാനീ അടുത്താണ് ഈ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയത് വളരെ ഉപകാരപ്രധമാണ് സാറിന്റെ ചാനൽ വളരെ നന്ദി

  • @princebalakrishnan1654
    @princebalakrishnan1654 4 года назад +3

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @farsanac.s.9620
    @farsanac.s.9620 4 года назад +1

    അറിവ് പകർന്നു തന്ന അങ്ങേക്ക് ഒരായിരം നന്ദി

  • @hareeshattenganam1722
    @hareeshattenganam1722 5 лет назад +7

    മറ്റൊരു ഉപകാര പ്രദം ആയ വിഡിയോ....ഓരോ ദിവസവും തരുന്ന പുതിയ videos പുതിയൊരു അറിവാണ് നൽകുന്നത്....ശരിക്കും എല്ലാർക്കും useful ആണ്....താങ്കളുടെ അവതരണ ശൈലി ശരിക്കും ഒരു ഡോക്ടർ നേ നേരിട്ട് കാണുന്ന അനുഭൂതിയും ആശ്വാസവും നൽകുന്നു....പരമാവധി ചോദ്യങ്ങൾക്ക് reply നൽകുന്ന അങ്ങയുടെ വലിയ മനസ്സിന് നന്ദി sir....

    • @saradadevip1515
      @saradadevip1515 5 лет назад

      Really.a doctor direct cosultation feeling.thank u so much

  • @asokanbalan2093
    @asokanbalan2093 4 года назад +2

    Very good information God bless you.

  • @philominakottayiljames7933
    @philominakottayiljames7933 3 года назад +1

    Doctor valare simple and detailed information about diabetes present cheythathinu nanni!!!!! God bless you further more and Take care.

  • @lalitasharma4786
    @lalitasharma4786 5 лет назад +6

    Very useful information for all.thanks Dr 👍

  • @gemmachullickal5700
    @gemmachullickal5700 5 лет назад +7

    Dear respected Dr..thanks for the explanation..each every details that v receive r well understood.. Because ur explainations r very clear...thank u

  • @ashokanpmarar6441
    @ashokanpmarar6441 5 лет назад +3

    Drinking of water confusion is very clear now thank u dr.

  • @PradeepKumar-lv9hu
    @PradeepKumar-lv9hu 3 года назад

    Very good information thanks

  • @basheerbasheer2172
    @basheerbasheer2172 5 лет назад

    Enney polulla sadaarana kaark valarey upakaaramulla claas thank you seir

  • @SyedMohammedAbdulla
    @SyedMohammedAbdulla 5 лет назад +3

    Good episode, very much useful to me.

  • @praveenk.m5061
    @praveenk.m5061 5 лет назад +2

    Sir, Thank u very much for explanations. I want to know whether iron deficiency ie
    anemic nature lead to diabetic patient in future? Awaiting an explanation on this...

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад +1

      Yes... There is a mutual relationship of anemia with diabetes.
      Shall elaborate.
      Thanks...

  • @davoodtharuvanadavood812
    @davoodtharuvanadavood812 4 года назад +1

    ഒരുപാട് സംശയം മാറി നല്ല അവതരണം

  • @anildasndasn4929
    @anildasndasn4929 4 года назад +1

    Thanks for msg.sir which hospital working now you

    • @DIABETICCAREINDIA
      @DIABETICCAREINDIA 4 года назад

      Diabetic Care India
      Panampilly Nagar
      Ernakulam
      Mob 7736240100

  • @abdulkareemthayyilthodika915
    @abdulkareemthayyilthodika915 5 лет назад +2

    Dear dr pls explain what ar the food items that may not incrce any bld sugr levl fr diabtc

  • @ShamsCapital
    @ShamsCapital 5 лет назад +2

    Good information thank u sir

  • @ulpalakshiamma1131
    @ulpalakshiamma1131 4 года назад +1

    Thank you sir

  • @ousephpittappillil2224
    @ousephpittappillil2224 4 года назад +1

    Pl. Clarify if we can drink water before testin fasting blood sugar

  • @neetuvetkar2193
    @neetuvetkar2193 5 лет назад +3

    Thanks a lot..for your valuable information

  • @moideenmoideen1489
    @moideenmoideen1489 5 лет назад +4

    Thanks Doctor

  • @nishasreekumar8407
    @nishasreekumar8407 5 лет назад +1

    Please post a video on microalbuminuria in the primary stage of diabetes

  • @radhamanikv2333
    @radhamanikv2333 2 года назад +1

    Sugar ullavar pazutta pappaya kazikkamoo doctor

  • @sureshsemow909
    @sureshsemow909 5 лет назад +2

    Sir ippol alavarum kumplanga juse kazhikkunnu athilenthangilum kaariyamundo. Athine kurichu ounnu parayamo.

  • @rockingromson8115
    @rockingromson8115 4 года назад +2

    Supper sir.are u know me.iam sobin maharani thamarassery

    • @DIABETICCAREINDIA
      @DIABETICCAREINDIA 4 года назад +1

      Of course, I know you, dear Sobin. It feels great to hear from you. Thanks for your message. Please keep watching.

  • @sabubharathan3468
    @sabubharathan3468 5 лет назад +3

    Super sir

  • @vasanthivishwanath4084
    @vasanthivishwanath4084 5 лет назад +1

    Dr for very high blood sugar tablet or insulin is good? Is there any complication by tab or insulin, some are telling insulin and tab makes problem for kidneys and liver.

  • @akppakpp6807
    @akppakpp6807 5 лет назад +3

    Fasttingil 105 und treet ment veno?food canrol vendi varumo.onn vishadekarikkamo.?

  • @terleenm1
    @terleenm1 5 лет назад +3

    നല്ല എപ്പിസോഡ്. നന്ദി. അതേ ഇടക്കിടെ കുറച്ചു കുടിക്കുന്നതാണ് നല്ലതെന്നു അനുഭവത്തിൽ തോന്നി. പക്ഷേ വൃക്കകൾ തകരാറില്ലാത്ത ഒരാൾ കൂടുതൽ വെള്ളം കുടിക്കുന്നത് വേറെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇടവരുത്തുമോ? പ്രതേകിച്ചു പ്രമേഹ രോഗികളിൽ..

  • @sureshsemow909
    @sureshsemow909 5 лет назад +2

    Sir eethapazham kazhikkunnathukondu dhoshmundo. Premeka rokikalkku.

  • @xavierkottarakara9880
    @xavierkottarakara9880 5 лет назад +1

    Is green tea is good for diabetic patients

  • @BABU-vs9bu
    @BABU-vs9bu 5 лет назад +6

    Metformin before food aano after food aano. Yedhallaam sugar medicines aan before food.after food. Yenn vishadhamaai onn class yedukAAMO SIR DETAIL AAI. MOTHAM TABLETS

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад +1

      Metformin is best taken AFTER food.
      Regarding the medicines, I have laready posted several videos. Please watch them. Thanks!

  • @vktzahra
    @vktzahra 4 года назад +10

    സാറിന്റെ എല്ലാ ക്ലാസ്സും കേൾക്കാറുണ്ട്. നന്നാവുന്നുണ്ട്.
    ശുദ്ധ വെള്ളം, വെള്ളം കുടി എന്നിവയുടെ കാര്യത്തിൽ ഗവേഷണങ്ങൾ തന്നെ നടത്തിയിട്ടുണ്ട്. ഞാനാണെങ്കിൽ ദിവസം ശരാശരി ഒരു മൂന്ന് ഗ്ലാസ് വെള്ളമായിട്ടും മൂന്ന് കപ്പ് ചായയായിട്ടും കുടിക്കും. ചിലപ്പോൾ ലഞ്ച് കഞ്ഞിയായിരിക്കും. പറമ്പിൽ സ്വന്തം പണിയെടുത്താൽ രണ്ട് ഗ്ലാസ് അധികം കുടിക്കും. 64 വയസ്സ് ഒരു മരുന്നും കഴിക്കുന്നില്ല. കഴിഞ്ഞാഴ്ച്ചയാണ് മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞത്. സയൻസ് ഒബ്സർ ബർ ആണ്. മെഡിക്കൽ ജേർണലുകൾ വായിക്കുന്ന സ്വഭാവം പണ്ടേയുണ്ട്.
    നന്ദി ഡോക്റ്റർ.

  • @blueflamesaqua514
    @blueflamesaqua514 4 года назад +1

    Ente fatherine food kazhikkunnathinu munbe 453 fasting sugar 250 enthu venam doctor

  • @borewelldivining6228
    @borewelldivining6228 5 лет назад +1

    Well said sir. Thanks

    • @neenuchacko4335
      @neenuchacko4335 5 лет назад

      Alla subjectna3 kurichu paranju tharunna Dr a God anugrahickatta.

  • @anoopchalil9539
    @anoopchalil9539 5 лет назад +1

    Still did'nt cover the topic can drink water before blood sugar level test?

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад +1

      Already done several times.

    • @anoopchalil9539
      @anoopchalil9539 5 лет назад

      @@DIABETICCAREINDIA okay sir..you answred. .plain water not affect FBS...

  • @moshilouise7846
    @moshilouise7846 4 года назад +1

    സർ, അങ്ങയുടെ ഒരു പോസ്റ്റിൽ കേട്ടത് " ലോകത്തിൽ ഷുഗർ ഇല്ലാത്ത ഒരേ ഒരു വസ്തു പച്ചവെള്ളമാണ്" എന്ന്. അങ്ങനെയെങ്കിൽ പ്രമേഹരോഗികൾ പച്ചവെള്ളം ധാരാളം കുടിക്കുന്നതുമൂലം പ്രമേഹത്തിന്റെ അളവിൽ കുറവ് വരുത്തുവാൻ സഹായിക്കുമോ?

    • @DIABETICCAREINDIA
      @DIABETICCAREINDIA 4 года назад

      അപ്പോൾ താങ്കൾക്ക് ഊർജ്ജവും പോഷകങ്ങളും ഒന്നും വേണ്ടേ?

  • @sonuvavu
    @sonuvavu 5 лет назад +6

    Njn 32 yrs old anu.. Ende random blood sugar 377 ....and hemoglobin 6.5 mathram.. Dr. Iran tab mathram thannullu.. Appol sugar nnulla mrdicine vende??? Beer kudichal sugar kudumo? ..blood kudan enthu cheyyanam.. Pls rply me Dr.

  • @jayakumarramesan177
    @jayakumarramesan177 4 года назад +1

    Can I consume Sugar free tablets instead of sugar ?

  • @santinovekj4191
    @santinovekj4191 5 лет назад +5

    Didn't say about fbs as Water taken before

  • @resp5254
    @resp5254 5 лет назад +2

    Sir, a diabetic patient can use palm jaggerry instead of sugar in tea?

  • @AnuKrishnanMs
    @AnuKrishnanMs 3 года назад

    Prameham onnum illatha, kaayika adhvaanamo onnum illatha 27 age ulla aal daily 4 liter vellam kudikunath oru Sheelam aakiyal kuzhapam undo

  • @arshadaboobacker472
    @arshadaboobacker472 5 лет назад +1

    Sir I have one question food eating time drinking water any problem food eating time I drinking also water eating drinking like that any problem all people tell eating time no drinking water after eating after 10 minute drink water this any Ee information give doctor

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад

      There's no problem drinking some water when having food.

  • @sulfathbeevi8433
    @sulfathbeevi8433 4 года назад +1

    Vayatila stretch markil insuline edkkamo?

    • @DIABETICCAREINDIA
      @DIABETICCAREINDIA 4 года назад

      No... Avoid taking insulin on the stretch marks.

  • @kpharidaskpharidas586
    @kpharidaskpharidas586 5 лет назад +2

    Sir prameham ullavarkku eppozhum daham thonunadu enthukodanu

  • @k.m.mathew5996
    @k.m.mathew5996 5 лет назад +1

    Please clarify that I can add sugar in tea..?? What about drinking water before fasting blood test?..

  • @SureshKumar-dr7cf
    @SureshKumar-dr7cf 5 лет назад +1

    Sari....

  • @ramachandranm864
    @ramachandranm864 5 лет назад

    Have any sugar problem in arrowroot powder especially jungle arrowroot ,?

  • @rahulcg1
    @rahulcg1 5 лет назад +2

    Ravile verum vayatil vellam kudikkunnathu nallathanennu parayunnnathu sariyano

  • @mamass8794
    @mamass8794 5 лет назад +2

    Doctor...I want to know what is the logic behind not drinking water after 12 pm in FBS checking? Because FBS checking normally done on 7am or after that...if took water in between that ..is it change sugar level??

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад +1

      Thanks for your query.
      By the way, from where did u get the info that u shouldn't drink water before checking FBS? I have always been repeating on this channel that u can drink plain water bcos it doesn't contain any calories. Kindly watch those episodes for more details. Thanks...

  • @beenasajan2001
    @beenasajan2001 5 лет назад +1

    Doctor, I’m totally agreeing with what you have mentioned about the intake of water.( frequent sipping). What are the adverse effects if we drink 300-400 ml whenever possible( due to the nature of job) to meet the daily requirement 🙏🏻
    Appreciating your advice 🙏🏻.

    • @GamingWarrior3175
      @GamingWarrior3175 5 лет назад +1

      Doctor,U have not elaborated on drinking water before taking FBS reading.

  • @xavierkottarakara9880
    @xavierkottarakara9880 5 лет назад +2

    Is there any problem in diabetic patients for drinking water during night

  • @Fathima-khaleel
    @Fathima-khaleel 5 лет назад +4

    Mango, banana, grapes iva diabetic patients kazhikkan padilla ennan kettath. Dr. Paranjad മാമ്പഴം കഴിക്കാമെന്ന്

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад

      ഈ കാര്യം പലവട്ടം വിശദീകരിച്ചു കഴിഞ്ഞതാണ്.

  • @aybchd
    @aybchd 5 лет назад +3

    Is there any maximum limit for taking water for a normal person

  • @omanafrancis22
    @omanafrancis22 4 года назад +1

    Krupadanam

  • @krishnakumar-ii1tb
    @krishnakumar-ii1tb 5 лет назад +3

    kamala hassan,wasim akram,nick jones,sonam kapoor ivarkku pothuvayulla prathyekath ariyumo

  • @ambika.m3014
    @ambika.m3014 5 лет назад +2

    Diabetic s coming in pregnancy time is it type 1 or type 2 diabetic

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад

      Neither... Gestational diabetes is an entirely different condition. It's neither type 1 or type 2.

  • @abdulsalamabdul7021
    @abdulsalamabdul7021 5 лет назад +2

    Good

    • @cribrahim1297
      @cribrahim1297 5 лет назад

      തിളപ്പിച്ച്‌ ചെറിയ ചൂടിൽ വെള്ളം കുടിക്കാമോ

  • @kumariyacob9606
    @kumariyacob9606 5 лет назад +1

    Well said....In my prescription you wrote CKD Stage 3A..I am asking you,can I drink enough water?

  • @ДокторУнни
    @ДокторУнни 5 лет назад +5

    I think the cup you having is maximum 250 ml

  • @lailashafeek6317
    @lailashafeek6317 4 года назад

    sir enikku 10 minnittu edavittu ureyanpokunnu.enthanu

  • @latha9605196506
    @latha9605196506 5 лет назад +4

    Extremes എപ്പോഴും ഒഴിവാക്കുക എന്നതാണ് ഒരു സാധാരണക്കാരന് ജീവിതത്തിൽ പാലിക്കാവുന്ന കാര്യം .. മിതത്വം .. that's the key word ... വൈദ്യൻ ആലത്തൂർ നമ്പിയോട് അശ്വിനീ ദേവതകൾ പക്ഷികളുടെ രൂപത്തിൽ വന്ന് ഉപദേശിച്ചതിൽ " ഭോഗങ്ങൾ മിതമായി മാത്രം ആസ്വദിക്കുന്നവന് " ദീർഘായുസ്സ് ഉണ്ടാകും എന്നു പറയുന്നുണ്ട് ... (വൃക്കകൾ വെള്ളം ചാമ്പാനുള്ള ഉപകരണങ്ങളല്ല എന്ന് ഗുരു നിത്യന്റെ ഒരു പുസ്തകത്തിൽ വായിച്ചതും സന്ദർഭവശാൽ ഓർക്കുന്നു )
    വെള്ളം കുടിക്കുന്നതിനെക്കുറിച്ച് അധികം "വെള്ളം കുടിപ്പിക്കാതെ " സ്വച്ഛസുന്ദരമായ ഉത്തരം തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ... പിന്നെ, മൊത്തത്തിൽ അടച്ചു പറയുന്നതിലുള്ള വിമുഖതയും (black & white statements) ... ഓരോ കാര്യത്തിലും individual aspects ന് ഡോ.സതീഷ് ഭട്ട് കൊടുക്കുന്ന ശ്രദ്ധയും പ്രശംസനീയം ... നന്ദി ...

  • @satheesannair19
    @satheesannair19 3 года назад +1

    രാത്രി ഉറങ്ങി പുലരും വരെ വെളളം കുടിക്കുന്നതിനെപ്പറ്റി ഒന്ന് പറയാമോ.
    കുറഞ്ഞത് ഏഴു മണിക്കൂർ വെളളം കുടിക്കാതിരിക്കുന്നത് ദോഷമല്ലേ

  • @unnikrishnangopi5675
    @unnikrishnangopi5675 4 года назад +1

    എന്റെ ഷുഗർ മൂന്നൂറിൽകൂടുതൽആണഞാൻകഴക്കുന്നത്ആയുർവേദമരുന്നാണഡയാറിറ്റ് മധുനാശിനി ചിററാമൃതിൻജൂസ് മരുന്ന് മാറ്റികഴിക്കണോ ഏത് മരുന്നാണ് കഴിക്കേണ്ടത് എനിക്ക് 61വയസ്സായി 60വയസ്സ്കഴിഞ്ഞ്ശേഷമാണ്ഷുഗർലെവൽകൂടാൻതുടങ്ങിയത് ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA 4 года назад

      ക്ഷമിയ്ക്കണം ... ഞാൻ ആയുർവേദ വിദഗ്ധൻ അല്ല.

  • @fidhasworld4234
    @fidhasworld4234 5 лет назад +3

    5 കൊല്ലത്തോളമായി ഞാൻ ഡെയിലി വെറും വയറ്റിൽ 3 ലിറ്ററിനടുത്തു വെള്ളം കുടിക്കാറുണ്ട് എത്ര വൈകിയാലും ഇതിന് ശേഷമേ ഫുഡ് കഴിക്കാറുള്ളൂ പിന്നെ ഇടയ്ക്കിടയ്ക്ക് വീണ്ടും വെള്ളം കുടിക്കാറുണ്ട് ഇത് കിഡ്‌നിക്ക് ഓവർ സ്‌ട്രെയിൻ ആകുമോ ..ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഷുഗർ ലെവലിൽ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад +3

      മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും താങ്കൾക്ക് ഇല്ലെങ്കിൽ ഇതു കുഴപ്പമാകില്ല.
      ഭക്ഷണത്തിനു മുമ്പ് കൂടുതൽ വെള്ളം കുടിക്കുന്നതിനാൽ, ഭക്ഷണം കുറയുന്നതും അതു കാരണം ഷുഗർ കുറയുന്നതിനും കാരണമാകാം. നന്ദി!

  • @aybchd
    @aybchd 5 лет назад +3

    Did not said anything about drinking pure water before FBS testing

    • @yousuf-di1ks
      @yousuf-di1ks 5 лет назад +1

      Ayoob Khan look no

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад

      I have already explained this in previous videos. Please watch them.

  • @vasanthivishwanath4084
    @vasanthivishwanath4084 5 лет назад

    Dr, sugar pts can take tea with sugar?, it will increase the blood sugar know?

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад +1

      Yes... U can have tea with a little added sugar if ur diabetes is well controlled. Thanks...

  • @manoharanmanu3845
    @manoharanmanu3845 2 года назад +1

    പ്രോറ്റേറ്റ് ഗ്രൻ ന്ധിക്ക് വീക്കമുള്ളവർ എത്ര വെള്ളം കുടിക്കാം

  • @anvartlrrur7333
    @anvartlrrur7333 5 лет назад +1

    God

  • @johnsonvt555
    @johnsonvt555 5 лет назад +1

    How much salt can use for a healthiest man per day, pls tell me sir

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад

      What do you mean by "healthiest man"?

    • @johnsonvt555
      @johnsonvt555 5 лет назад +1

      I mean "the man not a patient like diabetes, kidney problem, liver sirosis and other serious disease

  • @newslite8744
    @newslite8744 5 лет назад +6

    ഒരു പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണത്തെ പറ്റി പറഞ്ഞുതരാമോ

  • @simeer1972
    @simeer1972 5 лет назад +1

    Silent heart attack....ഒരു വീഡിയോ...plz

  • @sakeerthrishookaren3424
    @sakeerthrishookaren3424 4 года назад +1

    Baking soda drink B P kutumo

    • @DIABETICCAREINDIA
      @DIABETICCAREINDIA 4 года назад

      എന്താണീ baking soda drink ?
      എന്തായാലും, അത് കുടിച്ചു കഴിഞ്ഞാൽ പിന്നെ, കൂടാനും കുറയാനും BP ഉണ്ടാവില്ല!😜😜

    • @sakeerthrishookaren3424
      @sakeerthrishookaren3424 4 года назад

      DIABETIC CARE INDIA Check the google benefit of baking soda drink 💪😃

    • @DIABETICCAREINDIA
      @DIABETICCAREINDIA 4 года назад

      Then you should ask this question to Google. 😂😂😂😂

  • @vmalimala7142
    @vmalimala7142 5 лет назад +6

    ഞാൻ ഈ അടുത്ത ദിവസമാണ് ഡോക്ടറുടെ സേവനത്തെ കുറിച്ച് ചാനലിൽ കണ്ടത്. ആദ്യം തന്നെ അതിനു അഭിനന്ദിച്ചു കൊള്ളട്ടെ
    ഡോക്ടറോട് എനിക്കു ചോദിക്കാനുള്ളത് നാലുവര്‍ഷമായിട്ട് ഞാന്‍ ഷുഗറിനുൾള്ള മരുന്ന് കഴിക്കുന്ന പേഷ്യന്റാണ് ( ഗ്ളൂക്കോഫേജ് ) 1000 മില്ലിഗ്രാം രാവിലെയും രാത്രിയും ഭക്ഷണ ശേഷമാണ് കഴിച്ചു കൊണ്ടിരിക്കുന്നത്.
    ഭക്ഷണ ശേഷമാണോ ഭക്ഷണത്തിന് മുന്പാണോ മരുന്ന് കഴിക്കാനുത്തമം ഇപ്പോഴത്തെ ഷുഗർ ലെവൽ ( after food ) 260ൽ നിൽക്കുന്നു. ഗള്‍ഫിലാണുൾള്ളത്

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад +1

      പ്രതികരണത്തിനും പ്രോത്സാഹനത്തിനും നന്ദി.
      Glucophage ഭക്ഷണത്തിനു ശേഷമാണ് കഴിക്കേണ്ടത്.

  • @sreekumar7173
    @sreekumar7173 5 лет назад

    നാട്ടിൻപുറങ്ങളിൽ വെള്ളംകുടി മത്സരങ്ങൾ. പ്രകൃതിചികിത്സക്കാരുടെ വണ്ടിയിൽ കയറി പുലർച്ചെ മൂന്നുനാലു ഗ്ലാസ്‌ വെള്ളം കുടി. വാട്ടർ പോയ്സനിങ്ങ് (ഓർ വാട്ടെവർ)?
    ചായയും കാപ്പിയും പഞ്ചസാരയും ഉണ്ടാക്കുന്ന ഡീഹൈഡ്രേഷൻ പരിഹരിയ്ക്കാൻ വെള്ളം വേറെ കുടിയ്ക്കേണ്ടേ?

  • @sabuv.g7658
    @sabuv.g7658 5 лет назад

    Make your speech short and sweet

  • @johnthek4518
    @johnthek4518 5 лет назад

    You didn't answer the issue, whether one can take water before doing sugar test in empty stomach

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад

      This has been answered umpteen times. Please watch the previous videos.

    • @chandrabhanu4202
      @chandrabhanu4202 5 лет назад

      Lollll Doctor don't want to be reply even Yes or No...Go to watch previous vedious. What an attitude Sir ji

  • @maqsoodk.m7551
    @maqsoodk.m7551 4 года назад +1

    ചുരുക്കി പറയാമോ

  • @johnthek4518
    @johnthek4518 5 лет назад +1

    Can drinking 2-3 litres water lead to lowering of sodium level?

  • @ibrahimck8438
    @ibrahimck8438 5 лет назад +2

    വെറും വയറ്റിൽ ചായ കുടിച്ചാൽ പ്രശ്നം ഉണ്ടോ?

  • @AA-uu8bz
    @AA-uu8bz 5 лет назад +2

    ഉത്തരം കൊടുക്കും എന്ന് പറഞ്ഞു ഡോക്ടർ.. ഉലുവ വെള്ളം കുടിച്ചാൽ എങ്ങനെ ഡയബറ്റിക് നിയന്ദ്രിക്കം എന്ന്പറയാമോ..

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад +1

      ഉലുവ വെള്ളം ബ്ലഡ് ഷുഗർ കുറയ്ക്കും എന്നതിൽ സംശയമില്ല. എന്നാൽ, എത്ര കുറയ്ക്കുമെന്നോ, എത്ര നേരത്തേയ്ക്കെന്നോ വ്യക്തതയില്ല.

  • @anumongopalakrishnan5821
    @anumongopalakrishnan5821 4 года назад +1

    രക്ത പരിശോധനക്ക് മുന്നേ വെള്ളം കുടിക്കാമോ ഇല്ലയോ എന്നുള്ള കാര്യം പറ ഡോക്ടറെ അതല്ല യോ പറഞ്ഞു തുടങ്ങിയത്

    • @DIABETICCAREINDIA
      @DIABETICCAREINDIA 4 года назад

      തീർച്ചയായും കുടിയ്ക്കാം.

  • @joselamest2010
    @joselamest2010 5 лет назад +5

    Dr. കട്ടൻ ചായ കുടിച്ചാൽ കുഴപ്പമുണ്ടോ

  • @bijuvallanadan461
    @bijuvallanadan461 5 лет назад

    ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിന് മുമ്പ് വെള്ളം കുടിക്കാമോ അത് പറഞ്ഞില്ല

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад

      പലവട്ടം പറഞ്ഞിട്ടുണ്ടല്ലൊ...

  • @DawoodKhan-qf8dy
    @DawoodKhan-qf8dy 4 года назад +1

    Hello dr sathis hot cold watar wat thi difrent

  • @rajank8014
    @rajank8014 4 года назад

    ഈ എപ്പിസോഡിൽ ഫാസ്റ്റിംഗ് ബ്ലഡ്‌ ചെക്കിങ് ചെയ്യുന്നതിന് മുബ് വെള്ളം കുടിക്കാം എന്ന് പറഞ്ഞില്ല

  • @Pinku9003
    @Pinku9003 5 лет назад +3

    ഫാസ്റ്റിംഗ് ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിനു മുമ്പ് വെള്ളം കുടിക്കാമോ അത് പറഞ്ഞില്ല....

  • @yusufakkadan6395
    @yusufakkadan6395 5 лет назад +1

    S

  • @ahhszak
    @ahhszak 5 лет назад +3

    ചുരുക്കി വിവരിച്ചാൽ 👍

  • @ajinjoy8839
    @ajinjoy8839 5 месяцев назад

    0:31

  • @bejijoseph5069
    @bejijoseph5069 4 года назад +2

    മൂത്രത്തിൽ പത കാണുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണമാണോ

  • @ameeralipp8733
    @ameeralipp8733 5 лет назад +4

    വെള്ളം കുടിയെകുറിച്ച് താങ്കളുടെ
    വീഡിയോ ശ്രദ്ധയോടെ കേട്ടു. ശരീരത്തിലെ ജലാംശം നിർത്തുന്ന
    പ്രധാന ധർമ്മമെന്ന കാര്യം മാത്രം
    പരിഗണിച്ചാൽ മതിയോ?
    ആദ്യം തന്നെ പറയട്ടെ, ഞാനൊരു
    സാധാരണക്കാരനാണ്. വിദ്യാഭ്യാസ
    വും അറിവും ശരാശരിയിൽ പരിമിതമാണ്.
    വെള്ളം ശരീരത്തിലെ മാലിന്യങ്ങളെ
    (Toxics) നീക്കം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിന്നതായി കേട്ടിട്ടുണ്ട്. വൃക്കരോഗങ്ങളും
    മൂത സംബന്ധ മായ അസുഖങ്ങളും
    വരുന്നത് വെള്ളം കുടികുടി കൂറവായവരിലാണെന്ന് പറയപ്പെടുന്നു.ജപ്പാനിൽ hydro
    Therapy എന്ന് ചികിസാരീതിതന്നെ
    ഉണ്ടെന്ന് കേൾക്കുന്നു.
    ധാരാളം വെള്ളം കുടിക്കുന്നവരിൽ
    Sodium, sugar കുറവായികാണപ്പെടൂന്നു എന്ന്
    പറയപ്പെടുന്നു.ഞാൻ പറഞ്ഞുവരുന്നത് പ്രമേഹരോഗികൾ വെള്ളത്തിന്റെ
    അളവ് രണ്ടൊ രണ്ടരയോ ലിറ്റർ
    വെള്ളം കോടിയിൽ പരിമിതപ്പെടു
    ത്തരുത് എന്നാണ്. പ്രത്യേകിച്ച് മരുന്നൂകൾ കഴിക്കുന്നവർ. ശ്രദ്ധി ക്കേണ്ടത് കുടിവെള്ളത്തിന്റെ ശുദ്ധി
    ഉറപ്പാക്കണം.
    എന്റെ നിഗമനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തി തരിക, നന്ദി.

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад

      താങ്കൾ പറഞ്ഞത് മിക്കവാറും ശരിയാണ്. നന്ദി!

  • @zarahmehr1536
    @zarahmehr1536 5 лет назад

    Thankal chummaa valichuneettunnu

  • @haridasanpillai9107
    @haridasanpillai9107 5 лет назад +2

    വെള്ളം നിന്നു കുടിക്കുന്നത് ദോഷം ആണോ.

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад

      Ariyilla.

    • @haridasanpillai9107
      @haridasanpillai9107 5 лет назад

      ചിലർ പറയുന്നു വെള്ളം നിന്ന് കുടിച്ചാൽ കിഡ്‌നിക്ക് ദോഷം ആണെന്ന്. ശരിയാണെന്കിൽ മറുപടി തരുമോ.

    • @DIABETICCAREINDIA
      @DIABETICCAREINDIA 5 лет назад +1

      Ariyilla. Njan kettittilla.

  • @vakunjumohamed1693
    @vakunjumohamed1693 3 года назад

    Mallaig. A rivulet. Upadessavum.aan.sar.ggood

  • @varghesemullankuzhiyil6337
    @varghesemullankuzhiyil6337 5 лет назад +1

    കുമ്മാട്ടിക്ക വിഷമാണ്
    കാക്കരിക്ക കുമ്മാട്ടിക്ക അല്ല

  • @mettammalrajan6373
    @mettammalrajan6373 5 лет назад +5

    വെള്ളം കുടിക്കുന്നതിനെ കുറിച്ച് ഇത്രയൊന്നും പറയേണ്ട ആവശ്യമില്ല ജാപ്പനീസ് water therappy അത് മനസ്സിലാക്കിയാൽ മതി

    • @lissyphilip6141
      @lissyphilip6141 5 лет назад +1

      Japaniswatertherppy

    • @TOP_VI483
      @TOP_VI483 5 лет назад

      Doctor parayunnath sadaranakkark manasilavan vendiyanu

    • @harikumarnairelavumthitta
      @harikumarnairelavumthitta 5 лет назад

      Drinking an extreme amount water in a short time can be dangerous. It can cause the level of salt, or sodium, in your blood to drop too low. That's a condition called hyponatremia. It's very serious, and can be fatal. You may hear it called water intoxication. The sodium's job is to balance the fluids in and around your cells. Drinking too much water causes an imbalance and the liquid moves from your blood to inside your cells, making them swell. Swelling inside the brain is serious and requires immediate treatment. Also your kidney can only expel about half a liter at most an hour. Don't drink more than your kidneys can pee out. How important water is?

  • @sureshu.s3500
    @sureshu.s3500 5 лет назад

    ഇത്തൊകൈ എല്ലാവർക്കും അറിയാം. ഹെഡിങ് കണ്ടാൽ എല്ലാവരും ഓപ്പൺ ചെയ്തു വ്യൂ കുറച്ചു കൂടുൽ kettum. മുൻപ് ഒരു വീഡിയോ ഹെഡിങ് 75 മണിക്കൂർ കൊണ്ട് ഷുഗർ മാറ്റാം. ഞാൻ ഞട്ടീ പോയ്‌. നോക്കിയപ്പോൾ parayanu അങ്ങെനെ പലരും പറയും അത് വിശ്വാസികരുത് anna മെസ്സേജഉ മാത്രം