അപരബ്രഹ്മം - പരബ്രഹ്മം മനോഹരമായി വ്യാഖ്യാനിച്ചു സ്വാമി.... അങ്ങനെ വരുമ്പോൾ അപരബ്രഹ്മം, പരബ്രഹ്മത്തിന്റ ആദ്യത്തെ ഉപാധി എന്നു സങ്കല്പിച്ചു കൂടെ സ്വാമി ..... അല്ലെങ്കിൽ പരബ്രഹ്മത്തിന്റെ സമഷ്ടി പ്രപഞ്ചത്തിലെ ഇന്ദ്രിയ ഗോചരമായ-പ്രകടമായ സങ്കൽപം തന്നെയല്ലേ... ഇനിയിപ്പോൾ അപരബ്രഹ്മം യോഗമായാ നിബദ്ധമായ പ്രകൃതി പരിമിതികൾ ഉള്ളതും പരബ്രഹ്മം അനന്തവും പരിമിതികൾ ഇല്ലാത്തതും എന്നൊക്ക വിവക്ഷിച്ചു കൂടെ... കൃഷ്ണൻ മനുഷ്യാവതാരം ആയിരിക്കെ ഭഗവാന്റെ ജന്മം യോഗമായാപ്രഭാവം ഉൾക്കൊണ്ടു തന്നെയല്ലേ... അപ്പോൾ ശ്രീ ചേർത്തു അഭിസംബോധന ചെയ്യുക തെറ്റാകണമെന്നില്ലല്ലോ സ്വാമി....സ്വാമി പറയാറുള്ള പോലെ ഒന്നു ചിന്തിച്ചു പോയി എന്നേയുള്ളൂ...🙏🙏🙏
നമസ്കാരം സ്വാമിജി
പ്രണാമം സ്വാമിജി🙏🙏🙏
Pranamam.swamiji
Pranamam Guruji
❤ Thanks 🙏🌹
വന്ദേ🙏ചിദാനന്ദം
വന്ദേ🙏ഗുരുപരമ്പരാം
Namaskaram
Om
ഓം
പ്രണാമം സ്വാമിജി
🙏🙏🙏
Pranamam sampujya swamiji 🙏🙏🙏
അപരബ്രഹ്മം - പരബ്രഹ്മം മനോഹരമായി വ്യാഖ്യാനിച്ചു സ്വാമി.... അങ്ങനെ വരുമ്പോൾ അപരബ്രഹ്മം, പരബ്രഹ്മത്തിന്റ ആദ്യത്തെ ഉപാധി എന്നു സങ്കല്പിച്ചു കൂടെ സ്വാമി ..... അല്ലെങ്കിൽ പരബ്രഹ്മത്തിന്റെ സമഷ്ടി പ്രപഞ്ചത്തിലെ ഇന്ദ്രിയ ഗോചരമായ-പ്രകടമായ സങ്കൽപം തന്നെയല്ലേ... ഇനിയിപ്പോൾ അപരബ്രഹ്മം യോഗമായാ നിബദ്ധമായ പ്രകൃതി പരിമിതികൾ ഉള്ളതും പരബ്രഹ്മം അനന്തവും പരിമിതികൾ ഇല്ലാത്തതും എന്നൊക്ക വിവക്ഷിച്ചു കൂടെ...
കൃഷ്ണൻ മനുഷ്യാവതാരം ആയിരിക്കെ ഭഗവാന്റെ ജന്മം യോഗമായാപ്രഭാവം ഉൾക്കൊണ്ടു തന്നെയല്ലേ... അപ്പോൾ ശ്രീ ചേർത്തു അഭിസംബോധന ചെയ്യുക തെറ്റാകണമെന്നില്ലല്ലോ സ്വാമി....സ്വാമി പറയാറുള്ള പോലെ ഒന്നു ചിന്തിച്ചു പോയി എന്നേയുള്ളൂ...🙏🙏🙏