#ThakarppanComedy

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 240

  • @jadeern9283
    @jadeern9283 5 лет назад +74

    ഇനി മേലാൽ ഈ പരിപാടി ഫാമിലി ആയിട്ട് ആരും കാണരുതേ
    ഒരു അപേക്ഷയാണ്

  • @ashiqashi8345
    @ashiqashi8345 5 лет назад +40

    ചാനൽ ന്റെ മനോരമ എന്ന പേര് മാറ്റി വല്ല BRAZZERS ഒ NOUGHTY AMERICA എന്നൊക്കെ ആക്ക്...പൊളിക്കും കാഴ്ചക്കാരും സപ്പോര്ട്ടും കൂടും..

  • @നേരുS
    @നേരുS 6 лет назад +59

    ചിരിച്ചു നല്ലപോലെ... അതു മതി
    ഞങ്ങളെ ഒക്കെ ചിരിപ്പിക്കാൻ നിങ്ങൾ എടുക്കുന്ന ഓരോ പരിശ്രമത്തിനും നന്ദി

    • @shahidshah7965
      @shahidshah7965 6 лет назад +2

      നേരു S Ingane aaavaaanam cmnt idaaan 😘 oraalleyum thallarthaan padilla avar orupaad parishramikkunnund😍😍😍😍

    • @നേരുS
      @നേരുS 6 лет назад +3

      @@shahidshah7965 ഇങ്ങനെ റിപ്ലൈ അയക്കാനും അങ്ങ് കാണിച്ച നല്ല മനസിന്‌ നന്ദി. നമ്മുക്ക് എല്ലാവർക്കും ഒരുമിച്ച് ഇങ്ങനെ ചിരിച്ചു സ്നേഹിച്ചു ജീവിക്കാം.

    • @shahidshah7965
      @shahidshah7965 6 лет назад +1

      ellarum angane aavatte. parasparam snehich sandhoshich......😍😍😍😘

    • @anjanamo4523
      @anjanamo4523 18 дней назад

      ​@@shahidshah7965Go
      .
      Ha
      Bu

  • @vinumani5146
    @vinumani5146 4 года назад +33

    ഇതിപ്പോ വന്നു വന്നു എല്ലാ കോമെടിയിലും ഡബിൾ മീനിങ്ങ അതാണ് എല്ലാവർക്കും ഇഷ്ട്ടം.

  • @anvarpta1
    @anvarpta1 5 лет назад +28

    എന്തൊരു സംസ്കാര ശൂന്യമായ പ്രോഗ്രാം ഇത്

  • @sharafudheenmulayankavu6698
    @sharafudheenmulayankavu6698 4 года назад +2

    നിങ്ങൾ ഇത് കൊണ്ട് എന്ത് പാഠമാണ് ഉദ്യേശിക്കുന്നതു ...ഒരു ലോഡ് പുച്ഛം

  • @nowshadtasrn7182
    @nowshadtasrn7182 5 лет назад +16

    നല്ല നിലവാരം പുലർത്തിയിരുന്ന തമാശകൾ ഇപ്പോൾ വളരെ താഴേക്ക് പോയിക്കൊണ്ടിരിക്കുന്നതിൽ സങ്കടമുണ്ട് 😩

  • @MuhammadAli-vl7tc
    @MuhammadAli-vl7tc 6 лет назад +10

    5.33 mntl ഒരു ചേച്ചിയുടെ ഭാവം കണ്ടില്ലേ... അതാണ് ഈ സ്കിറ്റിനോട് എല്ലാവർക്കും, ചേച്ചിക്ക് salute👌

  • @prathibhamathew4386
    @prathibhamathew4386 5 лет назад +69

    യാതൊരു അന്തസ്സും ഇല്ലാത്ത പരിപാടി. തമാശ ആണെന്ന് പറഞ്ഞു എന്തും കാണിക്കാൻ അനുമതി കൊടുക്കുന്നവരെ പറഞ്ഞാൽ മതി

  • @podimon4739
    @podimon4739 6 лет назад +117

    അമ്മ പെങ്ങൻമാർ ഇരിക്കുന്ന വേദിയിൽ കോമഡി ഇത്രയും മോശം രീതിയിൽ അവതരിപ്പിക്കരുത്

  • @jamalmp8566
    @jamalmp8566 4 года назад +13

    തീരെ നിലവാരം ഇല്ല ഇല്ല കുടുംബസമേതം കാണാൻ കൊള്ളില്ല

  • @sindhuhbhai8737
    @sindhuhbhai8737 5 лет назад +30

    അയ്യയ്യേ വേറെ ഒരു വിഷയവും കിട്ടിയില്ലേ മോശം....

  • @nitheeshtjoshy130
    @nitheeshtjoshy130 3 года назад +7

    3:00 ചന്ദ്രൻ ചേട്ടന്റെ മക്കന്റെ സുനയോ 😁😁😁😁😁 ഒഹ്ഹ്ഹ് സുനി

    • @mahammaddilshad247
      @mahammaddilshad247 3 года назад

      HI
      LAKSHAM
      POMNBV.
      9148171433
      HUOIZS
      RTOMKS.

    • @mahammaddilshad247
      @mahammaddilshad247 3 года назад

      ZC VBPOHMNRT
      UPPOA
      VOTR
      ASM
      UIO
      ZSAMN
      DSAM
      ZMNKL
      RTY
      P09
      ERTM
      BVCXZ
      MWS

  • @kanagarajr3770
    @kanagarajr3770 2 года назад +2

    அருமை

  • @navyasulumol5572
    @navyasulumol5572 5 лет назад +15

    Ithu ippa ntha paraukaaa

  • @jonsonkharafi7617
    @jonsonkharafi7617 3 года назад +5

    Reshmi I Love you ❤️❤️❤️❤️❤️

  • @ArunKumar-oi4gv
    @ArunKumar-oi4gv 6 лет назад +56

    സർവത്ര ചാനലിലും കോമഡി പരിപാടി ആണ് പിന്നെ തമാശ എവിടെ കിട്ടും അത് കൊണ്ട് കുറച്ചു മസാല കൂടി ചേർത്ത് അവതരിപ്പിക്കുന്നു

  • @Gracejohnys
    @Gracejohnys 4 года назад +2

    Even though it’s comedy, they refer to her as a victim, but assumes that she doesn’t have any problem with her video leaked without her consent. With no regards to her as a human but merely as a sexual object. Cringeworthy how they even came up with such a script. Quite shocking. There’s everything wrong with this script. She shouldn’t have agreed to play in this skit.

  • @FirstDreamsAbaan
    @FirstDreamsAbaan 3 года назад +46

    Drishyam2 കണ്ട ശേഷം വന്നവരുണ്ടോ

    • @FirstDreamsAbaan
      @FirstDreamsAbaan 3 года назад +1

      @ShAlWiN JaMiSoN K kunjali marakkaaro🤣

    • @sidharthakafunksweat9007
      @sidharthakafunksweat9007 3 года назад +1

      Ella

    • @akshayakshaykumar5857
      @akshayakshaykumar5857 3 года назад

      @ShAlWiN JaMiSoN K hhhhuhhhhhhhhhhhhhuhhhhhhhhhhhhhhhhuuuhhuuuhhuhuuuuhhhhhhhhuhuhhhhhhuuuhuuhhhhuuhuhhhuuuhhuuuuuhhhhhhhhhuhhuhhhuuhhhuhhhhhhuhhuuuhuuuhuuuuuhuhuhhhhhuuhhuhhuuhhhhhh

    • @akshayakshaykumar5857
      @akshayakshaykumar5857 3 года назад

      @ShAlWiN JaMiSoN K huuyhuhhhuhhuuuuhhuhuuuhhhuhuhhuuhuuhuhuu

    • @akshayakshaykumar5857
      @akshayakshaykumar5857 3 года назад

      @ShAlWiN JaMiSoN K uuhuuhhhhuuuuuhhhhuhuuhuuuuuuuuuuuuuuuhuuuuhhyh

  • @ashokang7776
    @ashokang7776 5 лет назад +3

    Vysakham.. Kollam

  • @thomasp.v3792
    @thomasp.v3792 4 года назад +3

    ഒരു നിലവാരമില്ലാത്ത പരിപാടി

  • @jaymohanpn7127
    @jaymohanpn7127 6 лет назад +18

    Kastam.... family Kannu undu ennu botham elle🙏

  • @elloos2150
    @elloos2150 2 года назад +1

    നിലവാരം ഇല്ലാത്ത പരിപാടി ഒരു കുടമ്പവുമായി കാണാൻ കൊള്ളാത്ത പരിപാടി ആയിപോയി

  • @vinodchandran3021
    @vinodchandran3021 6 лет назад +3

    Ethilum nallathu oru Blu filim edunnatha manorama

  • @vinayanp8869
    @vinayanp8869 6 лет назад +3

    Kashttam thanne...........

  • @smileykiller8635
    @smileykiller8635 5 лет назад +5

    polichu

  • @bijubiju4297
    @bijubiju4297 3 года назад +16

    മനോരമയുടെ സംസ്ക്കാരം,, അവൻ്റെ അപ്പൂപ്പൻ്റെ കോമഡി

  • @jobinjosemadukoly1599
    @jobinjosemadukoly1599 4 года назад +22

    ഈ പെണ്ണ് ഓവർ ആക്ടിങ് ആണ്

  • @iamlove268
    @iamlove268 3 года назад +3

    Kore kula purushanmarum kula sreekalum erangitundalo 😂😅

  • @الفيصلالحربي-م8ض
    @الفيصلالحربي-م8ض 4 года назад +5

    5:22 ഇത് ഞാന്‍ സൗദി ചെക്കനോട് അവൻറ്റെ പെങ്ങളുടെ അടയാളം പറഞ്ഞ പോലെ ആയിപ്പോയല്ലോ 😉 പല്ല് കമ്പി ഇട്ടിട്ടുണ്ടെന്ന് 😉😂😁

  • @frreie
    @frreie 3 года назад +7

    'ഈ ചേച്ചീടെ ശബ്ദം തീരെ ശരിയല്ല. ഞാൻ ഒട്ടുമിക്ക VDO ഉം കാണാറുണ്ട്. കിടന്നു അലയ്ക്കുന്നത് പോലെ ഉള്ള ഫിലിംഗ് തോന്നുന്ന്.

  • @renjujose5838
    @renjujose5838 2 года назад

    Superrrrr adipoli

  • @raheelasunil1557
    @raheelasunil1557 4 года назад +2

    Pwolich

  • @regielizabethjoseph5065
    @regielizabethjoseph5065 6 лет назад +3

    Super

  • @shamnadsalam8710
    @shamnadsalam8710 6 лет назад +11

    എല്ലാ പടവും ഹിറ്റ് ആകുമോ അതുപോലെ എല്ലാ സിക്രിറ്റുമു ഹിറ്റ്‌ ആകുല

  • @sam75723
    @sam75723 6 лет назад +8

    Uttar crap comedy and conversations.all stars are very uttar crap.

  • @prabhupolypadam596
    @prabhupolypadam596 6 лет назад +2

    super

  • @prasadpvm2717
    @prasadpvm2717 6 лет назад +36

    ഇത്രമോശം പ്രോഗ്രാമിന്റെ ഭാഗമാവാൻ പാടില്ലായിരുന്നു പക്രു ചേട്ടൻ.

    • @binukp1431
      @binukp1431 6 лет назад

      Aaa comedy uthsavam ozhivakki vannathanu panam mohi

    • @arunjoy7011
      @arunjoy7011 6 лет назад

      Aren't the audience in the show ashamed to clap for these....Kasttam thanne..

  • @manojdubai2474
    @manojdubai2474 5 лет назад +3

    Watchman super

  • @binuchandyabraham487
    @binuchandyabraham487 5 лет назад +2

    Avra.athra.difficulties.ethina.sahichu.annum.orakanam.annita.avrada.programina.vimrashikavu

  • @salamneelyatabdussalam9544
    @salamneelyatabdussalam9544 4 года назад +2

    Hi

  • @rijeshrijesh2948
    @rijeshrijesh2948 6 лет назад +11

    പക്റു ചേട്ടാ ഇറങ്ങി പോകൂ

  • @santovity
    @santovity 5 лет назад +16

    ഒളിഞ്ഞു നോട്ടവും അവിഹിതവും സംശയരോഗവുമല്ലാതെ ഇവന്മാർക്ക് വേറെ വിഷയമൊന്നുമില്ലേ . ഒന്നുമാറ്റിപ്പിടി ബ്രോസ് ....തമാശയുണ്ടാക്കാൻ എന്തെല്ലാം വിഷയങ്ങൾ കിടക്കുന്നു ലോകത്ത്

  • @shaijumuhammed2141
    @shaijumuhammed2141 6 лет назад +23

    ഇത്രക്കും തറ സംപ്രേഷണം ചെയ്യുന്ന ചാനലിനെയും, കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന നാട്ടുകാരെയും സമ്മതിക്കുന്നു 🙏🏻

  • @pranavrajmb496
    @pranavrajmb496 5 лет назад +1

    Pwlich

  • @reshnarajan2387
    @reshnarajan2387 5 лет назад +3

    Oral mathram athil chirikunnuills

  • @gb9011
    @gb9011 6 лет назад +2

    valicha komadi thallipoli ethu nirthamo

  • @shanavasthamarakulam4531
    @shanavasthamarakulam4531 6 лет назад +3

    Nalla comedy

  • @yun00825
    @yun00825 6 лет назад +44

    മനോരമേ ലേശം ഉളുപ്പ്

    • @nikitha123das7
      @nikitha123das7 4 года назад

      9aßwqppppp000ppmlllsaddn c c xnxmmmmmmm
      Mmmmmmmmmmazllo9000ookmllmlllllllliikokllooploplfyuiio00p0pooppp0ppp00pppppppppppppllllllllpppoollpkpp00000hp00pppppp.pp0pp00p0pp0 bZkxamxmxkxXXXxkbo

    • @nikitha123das7
      @nikitha123das7 4 года назад

      OijjjjhDkzkdkidsup

    • @wolfridermahiwolfridermahi2122
      @wolfridermahiwolfridermahi2122 3 года назад +2

      താൻ കാണണ്ടെടോ

    • @jinujose3525
      @jinujose3525 3 года назад +1

      Ninakku uluppundooo

  • @madhavam6276
    @madhavam6276 3 года назад +1

    10:47 ഈ വൈറ്റ് ഷർട്ട് ധരിച്ച ആളിൻറ്റെ പേരെന്താണ്

    • @beemabeegum7938
      @beemabeegum7938 3 года назад +2

      White shirt ഇട്ട ആളിന്റെ പേര് അനീഷ് ബാൽ എന്നാണ്.

  • @jomythoppiljohn8305
    @jomythoppiljohn8305 3 года назад +1

    ഇങ്ങനെ പരസ്യമായി ഡയലോഗ്കൾ ഫാമിലിയായി ഇരിക്കുന്നവരെയും മറ്റുള്ളവരെയും കാണിക്കാൻ ഒരു ഉളുപ്പില്ല ?കഷ്ടം സംസ്കാര ശൂന്യത

  • @philipmathew1559
    @philipmathew1559 4 года назад +3

    സിനിമയിൽ ആയാലും കോമഡി സീരിയൽ ആയാലും, ഈ ചെകിടത്തു അടി ബോർ ആയി തുടങ്ങി, എല്ലാത്തിനും ഇത് തന്നെ ഒരു മാറ്റം കൊണ്ട് വന്നു കൂടെ, ബോറിങ് ആയി തുടങ്ങി

  • @rashidmt8200
    @rashidmt8200 3 года назад +2

    ഇതിനേക്കാൾ വല്ല A പടവും എടുത്തു കാശുണ്ടാക്കിക്കൂടെ... 🤪 sexe പറഞ്ഞു കാശുണ്ടാക്കുന്നു അത്രേ ഒള്ളു... അല്ലാതെ ഇതൊക്കെ കോമഡിയാണോ 🤔

  • @ebinmathew5984
    @ebinmathew5984 5 лет назад +4

    Uluppu elledDa....

  • @floryjoseph8034
    @floryjoseph8034 4 года назад

    Wowe

  • @edwardjohny5959
    @edwardjohny5959 6 лет назад +13

    Please avoid this kind of skits, what message you are giving to the audience and society ? Very poor, sorry 👎

  • @fjsnissa84
    @fjsnissa84 5 лет назад +3

    നാളെ പണ്ണുന്നത് കാണുന്ന് എന്നുള്ള ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കാൻ പറയണം
    ഇത്രയും അധപ്പതിച്ചു പോയോ കലാകാരന്മാരെ നിങ്ങൾ ?

  • @rafiqukhan880
    @rafiqukhan880 3 года назад +4

    Huh🔥🔥😭😭👍🙏🎉🎉

  • @progamingpcsj6387
    @progamingpcsj6387 4 года назад +1

    No

  • @thomasgeorge9979
    @thomasgeorge9979 3 года назад +1

    കോമഡി നിലവാരം കുറഞ്ഞു വെറും തറ പരിപാടി ആയി തുടങ്ങി. നല്ല ആശയം ഇല്ല എങ്കിൽ വേറെ വല്ല ജോലിക്കും പോകുക

  • @muralidharangopalan8690
    @muralidharangopalan8690 3 года назад +2

    ഏത് കോമെഡിറ്റും.... ഇത് തന്നെ... തറ വിവരം ഇതിൽ കൂടുതൽ സ്കൂളും കാണാത്ത ആൾക്കാർക്കുണ്ട്...

  • @jothinjoyjoy4171
    @jothinjoyjoy4171 4 года назад +2

    ഇതാണോ കോമഡി ഇതിലും നല്ലത് വല്ല തുണ്ട് പടവും കാണുന്നതാ നല്ലത്

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 3 года назад

    Bro olinu nokkiyath ee watchman

  • @anjanah4876
    @anjanah4876 3 года назад +1

    Pl

  • @GOVARDHANMENON-n9q
    @GOVARDHANMENON-n9q Год назад

    Ithu Kanan Vendi Samayam Kalanjavare Thallikkollanam

  • @cenaps947
    @cenaps947 Год назад

    😅😅😅

  • @oachirasreekumar1189
    @oachirasreekumar1189 6 лет назад +15

    അയ്യേ......
    വെറും തറ കോമഡി......
    ഇതൊക്കെ സംപ്രേഷണം ചെയ്യുന്ന ചാനലിനെ സമ്മതിക്കണം....

    • @binukp1431
      @binukp1431 6 лет назад

      Manorama kooothara

    • @swaminathswami8128
      @swaminathswami8128 6 лет назад

      ./

    • @thetravelerbysamroodh3308
      @thetravelerbysamroodh3308 5 лет назад

      as keWja25724 !41n 4jjjjj hmm jj jjj nkjo Kdz job ojjjj J jjo in jojjnoj jopno jj jpojojnjkokoooknpppjoojoj pjooj on jozpoz pop ok0jo pojzkkp poojopok 0 ok0okkp OK, pjoj Jojo J Pk jjppo0jjjojo in

    • @thetravelerbysamroodh3308
      @thetravelerbysamroodh3308 5 лет назад

      ,,, 8 in ibbhbjiiihhhiiiibb8hibhi8hii bio big ihbb in41] α||[nnnnk biii bio in bio bhi in kg ibbihihijbiibiii8biii hi i7iiihui in iiiiiiiiiiiiiibii8j in I Unni iiiihhiiiiiiiiiiiiiihihiui Joni jiibiibhiii uji Inigo I union 8iui in iiiii in ii88ihh bio biihhbiih bio no I Hi iiiiuj in ui7 bio is John bii8 UnWs7 Wj1 "$ 4 1722a777 ni jbi8 in union no bio union hh MBO hh in hhhhiiihhhiihhh hubbub by by in HI bibbb Hub u J. Jjbjj jjnb712a2j see w0 " !0,s

  • @najahequality6715
    @najahequality6715 6 лет назад +7

    Kurachu MB waist aayi 😥

  • @jonsonjonson8176
    @jonsonjonson8176 4 года назад

    6

  • @rasminarasmi6236
    @rasminarasmi6236 4 года назад +1

    0:10 aalude name entha

    • @akhils318
      @akhils318 4 года назад

      Ajith koothattukulam

  • @albatalabdullah4750
    @albatalabdullah4750 6 лет назад +3

    Jabi

  • @arunstardoves9598
    @arunstardoves9598 2 года назад

    Afsal sooraj onnum randum prathikal

  • @Mel-fulloflife
    @Mel-fulloflife 6 лет назад +2

    Change the name of program to തല്ലിപ്പൊളി കോമഡി.. phew😡

  • @merina146
    @merina146 4 года назад +6

    കൂതറ പ്രോഗ്രാം....

  • @shareefvandoor9644
    @shareefvandoor9644 5 лет назад +14

    ഷകീല ഫിലിം ആണോ , ആകെ കോപ്പിലെ കോമഡി

  • @zion7185
    @zion7185 2 года назад

    ഇത് ഒരു ബോറൻ skit ആയിപ്പോയി.. നല്ല script ഇല്ലെങ്കിൽ അവതരിപ്പിയ്ക്കാതെ ഇരിയ്ക്കുക... ശെരിയ്ക്ക് പറഞ്ഞാൽ utter failure....

  • @sanalsathya9671
    @sanalsathya9671 3 года назад +2

    🤪🤪

  • @stanlyjosephjosephv7992
    @stanlyjosephjosephv7992 4 года назад

    5

  • @SA-oh9mm
    @SA-oh9mm 4 года назад

    Vali comedy

  • @SharathCreation
    @SharathCreation 6 лет назад +2

    ഇതിനെക്കാളും നല്ലത് ഒരു A പടം ഇട്ടാൽ മതിയായിരുന്നു.... ഓ ചിരികണ്ടോ..🙄🙄😏😏. പക്രു ചേട്ടോ ഇപ്പോ നിങ്ങക്ക് കണ്ടകശ്ശനിയ വേഗം രക്ഷപെട്ടോ .

  • @THE-gl6wj
    @THE-gl6wj 6 лет назад +7

    Motham പീസ് പടം പോലുണ്ടല്ലോ

  • @claritycall436
    @claritycall436 6 лет назад +5

    Thara verum Thara samskaramilla

  • @albatalabdullah4750
    @albatalabdullah4750 6 лет назад +1

    Jabi ku sumo

  • @m.mohanan2673
    @m.mohanan2673 4 года назад +1

    നിലവാരം കുറഞ്ഞ ചാനൽ ആയല്ലോ, കഷ്ടം

  • @anoopnarath7727
    @anoopnarath7727 6 лет назад +2

    no-1 boradi........

  • @farookfaisal9058
    @farookfaisal9058 4 года назад

    Ok 👌 the same time as a result of The most important thing is that the only thing I can do it for the first time in 10 2 the first time in my life in 3 the 1 I have a few weeks ago I was 💝💒⛪

  • @appleuae8871
    @appleuae8871 4 года назад +3

    👌👌👌👌👌👌👏👏👏😂😂😂😂😂😂

  • @anub4181
    @anub4181 6 лет назад +5

    valicha skit

  • @farookfaisal9058
    @farookfaisal9058 4 года назад

    Faisal Febi the same time as a

  • @sajusadiksajusadhik8938
    @sajusadiksajusadhik8938 6 лет назад +13

    മഹാബോറാന്നെ

  • @JayaM954
    @JayaM954 4 года назад +9

    എന്തൊരു വളിപ്പ്

  • @muhammedsinanjr1568
    @muhammedsinanjr1568 4 года назад +3

    ഉളുപ്പ് 😠ഇല്ലയോ

  • @ManojManoj-lm3ul
    @ManojManoj-lm3ul 5 лет назад +2

    ഒരു A പടം കണ്ട പ്രതീതി

  • @rscorporation6086
    @rscorporation6086 2 года назад

    No m

  • @specialsnew6680
    @specialsnew6680 6 лет назад +6

    Very Bad Skit ..Pls stop this type of foolish Skits ..

  • @smithajoseph3797
    @smithajoseph3797 6 лет назад +1

    What is this, very bad, ethra tharaaaa comedy, what a shame ...

  • @SS-dh5nn
    @SS-dh5nn 4 года назад

    Hate this macho character.. Stop abuses against ladies and children ... It may be not real life but u r creating a wrong msg.. Hate it...

  • @nishanthtsnishanthts5552
    @nishanthtsnishanthts5552 6 лет назад +2

    thara comady. ...

  • @gracetvgrace3335
    @gracetvgrace3335 4 года назад

    ccccccghhhhhhhhhhhhhiiiiiiiiii loooooosles fellow
    mahaaa mosam story
    vary panielladoii

  • @thomasgeorge9979
    @thomasgeorge9979 3 года назад +1

    കോമഡി വെറും തറ പരിപാടി ആയി തുടങ്ങി