പാർട്ടി വീഴ്ത്തിയ നക്ഷത്രം ! | ABC MALAYALAM NEWS | ABC TALKS| 28-09-24

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഒടുവിൽ പുഷ്പനും പോയി
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #cpm #sagav
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 84

  • @GirijaMavullakandy
    @GirijaMavullakandy 22 часа назад +35

    പാവങ്ങളായ മനുഷ്യർക്ക് മോഹങ്ങൾ നൽകി സമരമുഖത്തേയ്ക്ക് തള്ളിവിട്ടിട്ട് നേതാക്കൾ കൊട്ടാരങ്ങളിൽ സുഖലോലുപതയിൽ ആർമ്മാടിക്കുന്നു.
    ഇതാണ് ഇപ്പോഴത്തെ കമ്മ്യൂണിസം.

  • @SasiKumar-qc5jr
    @SasiKumar-qc5jr 21 час назад +29

    നേതാക്കൾ ഡൽഹിയിലും അമേരിക്കയിലും മറ്റു പോയി ചികിൽസിക്കുമ്പോൾ പുഷ്പനെ കണ്ണൂരിന് പുറത്ത് എവിടെയെങ്കിലും കൊണ്ടുപോയിരുന്നോ

  • @SasiKumar-qc5jr
    @SasiKumar-qc5jr 21 час назад +14

    പാർട്ടിയുടെ ബലി മൃഗങ്ങളായിരുന്നു പുഷ്പനെ പോലുള്ളവർ

  • @josephcjose1366
    @josephcjose1366 23 часа назад +11

    അമൃത, ബർമിങ്ാ൦, രാജഗിരി

  • @akashm8071
    @akashm8071 20 часов назад +6

    ആ പാവം രക്ഷപെട്ടു തിരുവാതിര കളിക്കാൻ ഇനി ഒരുത്തികളും പോകില്ലല്ലോ 🙏🏻🙏🏻

  • @lajeeshjamban
    @lajeeshjamban 19 часов назад +6

    പുഷ്പ്പനെ അറിയാം അതുകൊണ്ട് പറയുകയാണ് പുഷ്പ്പനാ കരുത്😢

  • @k.m.s.namboodiripadmaranga7145
    @k.m.s.namboodiripadmaranga7145 23 часа назад +22

    😂എന്നിട്ടും ഞങൾ 99സീറ്റ് കിട്ടി വന്നില്ലേ,ഇനിയും ഞങൾ തന്നെ വരും, ഇത് ആണ് ഗേ രളം

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 22 часа назад +10

    പുന്നപ്ര വയലാറിൽ എത്ര പാവങ്ങളാണ് ഈയാം പാറ്റ പോലെ മരിച്ചു വീണത്. പക്ഷെ ഒരു കണക്കിന് അവർ ഭാഗ്യവാന്മാർ ആയിരുന്നു എന്ന് പറയേണ്ടിരിക്കുന്നു. അതോടെ കഴിഞലോ. പക്ഷെ പുഷ്പൻടെ കാര്യം അങ്ങനെയല്ലലോ? 30 വർഷം ഒരേ കിടപ്പിൽ കിടക്കുക എന്നത് ആലോചിക്കാൻ പോലും പറ്റുന്നില്ല.

    • @sathyavrathannair8898
      @sathyavrathannair8898 21 час назад +3

      അന്ന് പുന്നപ്ര -വയലാറിൽ ഒരു പ്രാദേശികനേതാവ് പോലും കൊല്ലപ്പെട്ടില്ല. പരുക്കുമേറ്റില്ല. അണികളാണ് മരിച്ചത് മുഴുവൻ. മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും അണികൾ പാഠം പഠിച്ചിട്ടുമില്ല.

    • @madhuthoppil4874
      @madhuthoppil4874 21 час назад +4

      ചീ. പി. എം അടിമകൾക്ക് ബുദ്ധിയില്ല. മൂർത്തമായ സത്യം. ലൊട്ട് ലോടുക്ക് ഗോവിന്ദൻ പാർട്ടി അടിമകൾക്ക് താത്വിക ആചാര്യനായി 😅

  • @rafeek3636
    @rafeek3636 23 часа назад +8

    ബുദ്ധിമാൻമാരായ നേതാക്കളാൽ വഞ്ചിക്കപ്പെട്ട് തികച്ചും യാതൊരു ഗുണവും നൽകാത്ത സമരത്തിലേക്ക് എടുത്തെറിയപ്പെട്ട് ചതിക്കപ്പെട്ട ബലിയാക്കപ്പെട്ട സാധുവായ ഹതഭാഗ്യൻ പുഷ്ഷന് .. ആദരാജ്ഞലികൾ.
    വിഢികളാക്കപ്പെട്ട് ഇരകളായി മരിച്ചു വീണത് 4 പേർ ജീവഛവമായി ജീവിച്ച പുഷ്പൻ.. അത് മുതലെടുത്ത് അധികാര സോപാനങ്ങളിൽ എത്തി വിരാജിച്ച് സ്വർണ്ണക്കൊള്ളയും സ്വർണ്ണക്കടത്തും ലൈഫ് കൊള്ളയും എന്തിന് ജനം വിറങ്ങലിച്ചു നിന്ന കോവിട് കാലവും, പ്രളയകാലവും കൊള്ളയടിച്ചു മദിച്ചവരുടെ നിർലജ്ജം നടത്തുന്ന കള്ളക്കണ്ണീരും ഹതഭാഗ്യരായ ചാവേറുകളെ സൃഷ്ടിക്കാനുള്ള പാഴ് വാക്കുകളും 😭😭😭😭.

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 9 часов назад +4

    ഇനിയെങ്കിലും പുഷ്പന് ചഗാക്കളുടെ കിടക്കപ്പൊറുതി കൊടുക്കാത്ത പാട്ടും കൂത്തും സഹിക്കേണ്ടല്ലോ..😌😌😌

  • @Josegkundara
    @Josegkundara 23 часа назад +5

    പാർട്ടി രക്ഷപെട്ടു

  • @A_A6969
    @A_A6969 19 часов назад +6

    പുഷ്പനേ അറിയാമോ.. പുഷ്പനെ അറിയാമോ?
    തകർന്ന മനസ്സും തളർന്ന ശരീരവുമായി കിടക്കുന്ന ഒരാളിൻ്റെ മുന്നിൽ ഓരോ നവംബർ മാസത്തിൻ്റെ അവസാനത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം അംഗങ്ങളെ കൂട്ടികൊണ്ട് പോയി പാട്ട് പാടി, അതിനു ചുവട് വെച്ച് ജീവിച്ചിരിക്കുന്ന രക്സ്തസക്ഷിത്വം ഓർമിപ്പിക്കുമ്പോൾ, പാവാം പുഷ്പൻ ഉള്ളിൽ കരയുകയായിരുന്നു. തൻ്റെ ഇരുപത്തി നാലാം വയസിൽ, യൗവനത്തിൻ്റെ തീക്ഷ്‌നതയിൽ പാർട്ടിയ്ക്ക് വേണ്ടി തോക്കിന് മുന്നിൽ നെഞ്ച് വിരിച്ച് പാർട്ടി ശത്രുവായി പ്രഖ്യാപിച്ച പഴയ സഖാവിനെ, എം വി രാഘവനെ തടയാൻ എടുത്ത് ചാടിയ പുഷ്പൻ.. പോലീസിൻ്റെ തോക്കിൽ നിന്ന് ഉതിർന്നു തിര നട്ടെല്ല് തകർത്ത് സുഷിമനയെ ഭേടിച്ചപ്പോൾ തകർന്നു പോയത് ഒരു ജീവിതം മാത്രമായിരുന്നോ?
    ഓരോ വർഷവും നവംബറിൽ സ്കൂൾ കലോത്സവത്തിൽ പാട് പാടി ആട്ടം നടത്തുന്നത് പോലെ, പുഷ്പൻ്റെ മുന്നിൽ നിന്ന് ഈ ഗോഷ്ടികൾ കാട്ടുമ്പോൾ അദ്ദേഹത്തിൻ്റെ കൺകോണിൽ കൂടി ഒഴുകിയ കണ്ണുനീരിന് നഷ്ടബോധത്തിൻ്റെ കയ്പ് നീരായിരുന്നിട്ടും അത് വിപ്ലവ വീര്യത്തിൻ്റെ ഓർമയിൽ ഹൃദയം തുളിമ്പിയ നിമിഷമാണ് എന്ന് വിളംബരം ചെയ്തു പാർട്ടി പത്രം ആദ്യമൊക്കെ ഒന്നാം പേജ് നിറച്ചു പിന്നെ, പതിയെ ഉൾപേജിലെയ്ക്ക് വഴി മാറുമ്പോൾ സ്വാശ്രയ കോളജുകളുടെ പരസ്യം കൂത്തുപറമ്പ് രക്തസാക്ഷികൾ നേരെ കൊഞ്ഞനം കുത്തികൊണ്ട് ഒന്നാം പേജിൽ നിറഞ്ഞു നിന്നു..
    വർഷം മുപ്പത് കഴിയുമ്പോൾ നമ്മൾ ഓരോ മലയാളികളും ചിന്തിക്കുക.! വേദനകൾ മാത്രം ബാക്കി ഉണ്ടായി എന്നല്ലാതെ, പുഷ്പന് എന്താണ് ലഭിച്ചത്. സ്വാശ്രയ കൊള്ളജികൾക്ക് എതിരെ സമരം നടത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ നിലപാട് അതേപടി വിഴുങ്ങി, കിട്ടിയവരിൽ നിന്നെല്ലാം കോഴ വാങ്ങി ചോദിച്ചവർക്കെല്ലാം കോളജ് കൊടുത്തു..
    തൻ്റെ സ്വന്തം അനുജനായ കണ്ട മഹാരാജാസ് കോളജിൽ പഠിച്ചിരുന്ന അഭിമന്യു എന്ന, പാവം ദളിത് പയ്യ നോടു , അവൻ്റെ പള്ളയ്ക്ക് ഇസ്ലാമിക തീവ്രവാദികൾ കത്തി കേറ്റ്ന്നതിന് മുമ്പ് തൻ്റെ കഥന കഥ പറഞ്ഞിട്ട് ഉപദേശം നൽകിയതായിരുന്നു. തൻ്റെ ഗതി നിനക്ക് ഉണ്ടാകാതെ നോക്കണം എന്ന്... അഭിമന്യു വിൻ്റെ കൊലപാതകം കഴിഞ്ഞപ്പോൾ ഉള്ളിലെ ദുഃഖം സഹിക്കാൻ കഴിയാതെ പാർട്ടിയുടെ കാപട്യങ്ങൾ എല്ലാം വിളിച്ചു പരായൻ തുടങ്ങിയ പുഷ്പൻ സഖാവിന് പ്രതിബന്ധങ്ങൾ പലതായിരുന്നു..
    പാർട്ടി നൽകിയ ഒരായിരം സങ്കടങ്ങളും വിഷമങ്ങളും നെഞ്ചിലേറ്റി അവസാനം പുഷ്പൻ യാത്രയായി.. ഒരു പാർട്ടിക്കാർക്കും കൈയ്യെത്തും ദൂരത്തിന് അപ്പുറത്തേക്ക്.. കപട കമ്മ്യൂണിസമേ, നീ അ ശരീരത്തിൽ ചെങ്കൊടി പുതയ്ക്കരുത്, ഈങ്ക്‌വലബിൻ്റെ ശബ്ദം ഉയർത്തരുത്, ആകാശത്തേക്ക് മുഷ്ടി ഉയർത്തരുത്, മുതലക്കണ്ണീർ ഒഴുക്കരുത്. അങ്ങനെ ചെയ്താൽ, അത് അ ജന്മത്തോട് ചെയ്യുന്ന അപരധമകും.. നീയും നിൻ്റെ വരും തലമുറകളും അവൻ്റെ വേദനയിൽ നിറഞ്ഞ കണ്ണുനീരിൽ എരിഞ്ഞടങ്ങും..

    • @suresh.sureshbabu1246
      @suresh.sureshbabu1246 4 часа назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @RavindranPgm
    @RavindranPgm 20 часов назад +4

    സുനിലിന്റെ തിടുക്കം അരോചകം

  • @oneearthandfamily
    @oneearthandfamily 20 часов назад +3

    കൊന്നവനും കൊല്ലിച്ചവനും പാർട്ടിക്ക് വളം... വിപ്ലവ നേതാക്കൾ😂😂😂

  • @ramesanr123
    @ramesanr123 13 часов назад +2

    മനുഷ്യ വേഷം പൂണ്ട ആടുമാടുകൾ ആണ് കണ്ണൂര് ഇവിടെ വിചാര രാഷ്ട്രീയം ഇല്ല വികാര രാഷ്ട്രീയം

  • @kuteeez
    @kuteeez 18 часов назад +2

    പുസ്പനെ അറിയാമോ ഞമ്മന്റെ പുസ്പനെ അറിയാമോ.......♪🎶♪ ♪..... ഏജത് സോങ്....

  • @vkarthikeyan5239
    @vkarthikeyan5239 9 часов назад +2

    Current Pushpans are Jake, Sajeesh, Anilkumar, Arunkumar but they are clever only for honorarium they are working.

  • @hunder979
    @hunder979 22 часа назад +2

    Push push push push
    ഒറ്റ തള്ളു 😅

  • @ShajishaT.A
    @ShajishaT.A 22 часа назад +7

    അടിമകൾക്ക് എന്ത് വിഷമം

  • @SunilRaghavan-ot9dn
    @SunilRaghavan-ot9dn 21 час назад +1

    N k മാധവൻ ചേട്ടൻ,,,, എത്രയൊക്കെ എന്തൊക്കെ ആരൊക്കെ പറഞ്ഞാലും,,, ആ മനുഷ്യൻ കമ്മ്യൂണിസ്റ്റ് കാരൻ ആണ്,,,, എറണാകുളം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നില നിന്ന കാലത്തോളം മാധവൻ ചേട്ടൻ ഹീറോ ആയിരുന്നു..

  • @sabareesan.nilambur
    @sabareesan.nilambur 22 часа назад +1

    ഒരു മന്ത്രിയെ വാധിക്കാൻ ഒരുങ്ങി ഇറങ്ങിയവർ ഇവരെ വെടിയല്ലാതെ പിന്നെ എന്താണ് വാക്കേണ്ടത് 😄😄😄

  • @joshuakurien5826
    @joshuakurien5826 22 часа назад +1

    Aayiram pushpanmar poyalum oru nethavinte makanum ee gathi varathirikkatte.....allenkil .......

  • @saburoy3311
    @saburoy3311 9 часов назад +1

    കമ്പ്യൂട്ടർ, സ്വാശ്രയ കോളേജ് അങ്ങനെ എന്തെല്ലാം 😂

  • @baskaranc4223
    @baskaranc4223 10 часов назад +1

    എന്തൊരു രാഷ്ട്രീയ. ദുരന്തം തീരാത്ത വേദന കൊണ്ട് പുളഞ്ഞു കിടക്കുന്ന ഒരു മനുഷ്യ ജൻമം. കഥ യുടെ നിറങ്ങൾ കൊണ്ട് ഭരണം നേടാൻ വിജയം കണ്ടെത്തി. കവിത. കൊണ്ട് അലങ്കരിച്ചു. പോയ കാലത്തിൻ്റെ.കണ്ണൂരിൻറെ.പട കുതിര. എം വി. രാഘവനെ. തോല്പിക്കാൻ. പാർട്ടി അണികളെ ആവേശം കൊള്ളിച്ച്. പലർക്കും മരണം അവാർഡ് നേടി കൊടുത്ത പാവം കൂലി പ്പണിക്കാർ. ഇതൊക്കെ ബുദ്ധി ഉപയോഗിച്ച് എങ്ങനെ നമ്മുടെ നാട്ടിൽ നിന്നും രക്ഷ നേടാൻ കഴിയും അയ്യോ കഷ്ടം തന്നെ മരിച്ചിട്ടും മരിക്കാത്ത ഓർമ്മകൾ ആഘോഷിക്കുമ്പോൾ.ഇനിയെങ്കിലും. കേരളം ഉണരുമോ. തളരുമോ?

  • @pramod3124
    @pramod3124 2 часа назад +1

    അയാളെ പറയാൻ സമ്മതിക്കെടാ സുനിലേ .

  • @smithamurali3155
    @smithamurali3155 22 часа назад +2

    Paazayi no doubt

  • @purushothamannair2490
    @purushothamannair2490 21 час назад +1

    What you said may be true. But the party never admit it. THE party want only a REKTHASAKSHI.

  • @kkprasannan
    @kkprasannan 21 час назад +1

    Piyerson velupikkan nokkanda

  • @user-yg6wy4lz5q
    @user-yg6wy4lz5q 18 часов назад +1

    അടിമകൾക്ക് വികാരം ഉണ്ടോ??

  • @unnikrishnantr1307
    @unnikrishnantr1307 23 часа назад +4

    Angane pushpan shashi aayi😂😂😂

  • @ajithalampilli
    @ajithalampilli Час назад

    MVR നേ വീഴ്ത്താൻ വേണ്ടി ചെയ്ത സമരം മാത്രം അല്ലാതെ ഒരു ആശയവും ഉണ്ടായിരുന്നില്ല അന്ന്

  • @nnengineeringandcontractin283
    @nnengineeringandcontractin283 14 часов назад

    നരമൈകബല്ലേ ആ പിഇടിമിന് സ്ബിഫ്ഹാർബ്

  • @sunilalexander1706
    @sunilalexander1706 2 часа назад

    Chodikkunna ayaalkku enthaa udhesyam. 😢

  • @hariharakumard4327
    @hariharakumard4327 4 часа назад

    Party used him, for their trading activities?

  • @MohananS-hf3lr
    @MohananS-hf3lr 22 часа назад

    സൗഹൃദം നിലനിൽക്കട്ടെ.

  • @SasiKumar-bn5yl
    @SasiKumar-bn5yl 22 часа назад

    No 1 frud Mafia ldf CPM CPI SFI DYFI leader why no fool fellow 😢

  • @SajiTR-r2o
    @SajiTR-r2o 3 часа назад

    സർതകമല്ല അനേർത്തമാണ്

  • @musthafacv4008
    @musthafacv4008 8 часов назад

    Pushpan's life ruined

  • @sajithgovindan2901
    @sajithgovindan2901 8 часов назад

    Paranari cpm pushkku

  • @hunder979
    @hunder979 22 часа назад

    പുഷപാഞ്ജലി 😅

  • @hunder979
    @hunder979 22 часа назад

    പുഷപാഞ്ജലി 😅

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 22 часа назад

    പത്രവും, TV യും ഉണ്ടലോ? അറിയാതിരിക്കാൻ വഴിയില്ല.

    • @sh.d3885
      @sh.d3885 4 часа назад

      ദേശാപിമാനിയും, കൈരളിയും മാത്രം പുഷ്പനെ kaniku

  • @revisathyan3569
    @revisathyan3569 5 часов назад

    🙏🙏🙏

  • @shajikrishnan9597
    @shajikrishnan9597 4 часа назад

    😞

  • @gameplyawithabhiees749
    @gameplyawithabhiees749 4 часа назад

    Bjp chanel anith ingane ulla chanalukal nadin apathanu

  • @rahulpv4163
    @rahulpv4163 5 часов назад

    ആങ്കർ ഒരു കമ്മ്യൂണിസ്റ്റ് വിരുതനാണ്.അദ്ദേഹത്തിൻ്റെ എല്ലാ ചോദ്യങ്ങളും ഒരു പരിഹാസം ഒളിഞ്ഞിരിപ്പുണ്ട് .

  • @krishnadasnv9737
    @krishnadasnv9737 20 часов назад

    എന്ത് പ്രഹസനം പിയേഴ്സൺ തൻ പുലമ്പൽ

    • @riderkeshu
      @riderkeshu 19 часов назад

      പ്രഹസനം ആണ് ഛെ പ എം..... പിണറായിയുടെ മകൾ പഠിച്ച കോളേജ് പേര് പറയെടോ

  • @maheshmathew9662
    @maheshmathew9662 19 часов назад

    രണ്ട് മനുഷ്യർ ഇരുന്ന് ഒരു വസ്തുതയും അറിയാതെ നുണമാത്രം പറയുന്നു

    • @riderkeshu
      @riderkeshu 19 часов назад

      നീ വല്യ സത്യവാൻ.... ഒന്ന് പോടോ

    • @maheshmathew9662
      @maheshmathew9662 19 часов назад

      @@riderkeshu ഇവൻമാര് പറഞ്ഞത് മുഴവൻ നുണ സത്യം ഏതാ ള്ളത് ഒരെണ്ണം പറയു

    • @ajithp1305
      @ajithp1305 18 часов назад

      അപ്രിയ സത്യം അടിമകൾക്ക് വെറും നുണകൾ മാത്രം

    • @sobhanasobhana1379
      @sobhanasobhana1379 11 часов назад

      നിനക്കൊക്കെ തോന്നും അങ്ങനെ നുണയാണെന്ന് ഒരു ചെറുപ്പക്കാരന്റെ ജീവിതം തല്ലിത്തകർത്ത് കൂട്ടങ്ങളാണ് ഈ കമ്മ്യൂണിസ്റ്റുകാർ, സ്വാശ്രയ കോളേജ് വേണ്ട എന്ന് പറഞ്ഞിട്ട് ഇപ്പോൾ അവന്മാരുടെ കാലത്ത് കേരളം നിറയും സ്വാശ്രയ കോളേജ് ആണ് മുഖ്യമന്ത്രിയുടെ മകൾ വരെ എൻജിനീയറിങ്ങിന് പഠിച്ചത് അമൃതാനന്ദമയി ദേവിയുടെ കോളേജിലാണ്.

    • @NM-zi5kx
      @NM-zi5kx 7 часов назад

      അതെയതെ,, അന്ന് സഹകരണ മന്ത്രിയായിരുന്നഎം വി രാഘവനെ വകവരുത്താൻ പോയപ്പോൾ ഉണ്ടായ സംഘർഷത്തിൽ പോലീസിൻ്റെ വെടിയേറ്റു, അതല്ലേ സത്യം??

  • @bijukv1411
    @bijukv1411 3 часа назад

    എം വി രാഘവനെ നേരിടാനും രാഘവനെ വകവരുത്തുവാനും പിണറായി കളിച്ച കളിയുടെ ഇരയാണ് പുഷ്പൻ.