കൃഷി ചെയ്യുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ് 🥰🥰

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 53

  • @aneeshan2662
    @aneeshan2662 Месяц назад +5

    Super 👌👌 ഇതു പോലുള്ള കൃഷി വീഡിയോകൾ കാണുന്നത് തന്നെ മനസ്സിന് സന്തോഷമാണ് ❤❤ പ്രത്യേകിച്ച് വിളവെടുക്കുന്ന വീഡിയോകൾ❤❤❤

  • @Magical_homemakingwith_divya
    @Magical_homemakingwith_divya Месяц назад +3

    പൊന്നി വളരെ hard working ആണ് ♥️♥️ പുല്ല് മാത്രം ഉള്ള സ്ഥലത്ത് വേറെ ചെടികൾ ഒന്നും ഇല്ലെങ്കിൽ പുല്ല് ഉണക്കാനുള്ള മരുന്ന് അടിച്ചു കൊടുത്തതിനു ശേഷം അത് ഉണങ്ങി പോവും അപ്പൊ പിന്നെ നമുക്ക് മണ്ണ് ഇളക്കി നമുക്ക് ചെടികൾ നട്ടു കൊടുക്കാം ❤️എന്നാ ആദ്യം നടുമ്പോഴത്തെ പുല്ലു പറിക്കൽ ഒഴിവായി കിട്ടും ❤️ കൃഷി ചെയുന്ന വീഡിയോ സൂപ്പർ ആയിട്ടോ updates ഇനി ഉള്ള വിഡിയോയിൽ കാണിക്കണേ ❤️❤️❤️🥰👌👌

    • @walkswithponny
      @walkswithponny  Месяц назад

      Thank u 🤗🤗🤗updates കാണിക്കാം🤗

  • @Super-o3o
    @Super-o3o Месяц назад +3

    You home style is awesone full of neetness background also superb🎉

    • @Super-o3o
      @Super-o3o Месяц назад +2

      I like your home I love your families ❤

    • @walkswithponny
      @walkswithponny  Месяц назад +1

      Thank u 🤗🤗

  • @Ashinpradeep111
    @Ashinpradeep111 Месяц назад +2

    ❤❤

  • @vishnumukundan1995
    @vishnumukundan1995 Месяц назад +1

    Pavakka kovaka mix mezhukupuratti super anu .
    Cheera + chakka kuru.....

  • @Boy_Shots
    @Boy_Shots Месяц назад +1

    ✨️👌🤩❤️❤️❤️

  • @THALAFF-kc6rm
    @THALAFF-kc6rm Месяц назад +1

    💙

  • @HailCreation
    @HailCreation Месяц назад +1

    Super 👍👍

  • @angeljohn4763
    @angeljohn4763 Месяц назад +1

    Net ll koodi snake veetil keran chance und chedi valarumbo....

  • @AnnaChinchu
    @AnnaChinchu Месяц назад

    Cheachiyepolee anikkum plants um vegetables um und cheachiyuday videos allam ishttam ane❤

  • @vishnumukundan1995
    @vishnumukundan1995 Месяц назад +1

    Krishi sredhikkanam....
    Vegetables...mazha kazhinjitt nattal.pore?
    Onathinu... Sadhya swontham pachakkari kondu venom ❤

  • @manjujohnson3196
    @manjujohnson3196 Месяц назад +1

    Nice video dear❤❤❤

  • @AnilBabu-ph1vg
    @AnilBabu-ph1vg Месяц назад +1

    🪐NASA👕 തരുമോ 😉🤭 ഇങ്ങനെ ഈ മുഖം കാണാനാണ് സൗന്ദര്യം❤❤❤❤❤😘😘😘😘😘

  • @ushaunni4858
    @ushaunni4858 Месяц назад +1

    Enik ponniude vlogs annishtam spr❤❤

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq Месяц назад +1

    ഓക്കേ പൊന്നി ❤❤

  • @ajmalajmal9489
    @ajmalajmal9489 7 дней назад

    Good morning

  • @AnnaChinchu
    @AnnaChinchu Месяц назад +1

    Hai cheachi

  • @vayalelakathvlog
    @vayalelakathvlog Месяц назад +1

    ഞാനൊക്കെ പുല്ല് പറി പറിച്ച് ഒരു വശത്തായി സുഖമില്ലാതെ കിടപ്പായി അത്രക്ക് പുല്ലാ എന്റെ മുറ്റത്ത്

    • @walkswithponny
      @walkswithponny  Месяц назад

      ഇത് പോലെ ഷീറ്റ് ഇട്ടാൽ മതി.

  • @vishnumukundan1995
    @vishnumukundan1995 Месяц назад +1

    Ente..jeevan anu... English cheera
    Adhine avide endhuaaaa vilikkune...?.shukrumani cheerayo ,😄🤭😊😃... Nammal ivide veli cheera ennum parayaum....
    Nellipuli enikum ishtanu....adhu kuttikkalam..

    • @walkswithponny
      @walkswithponny  Месяц назад

      ശുക്രുമണി ചീര😂😂😂ഇവിടെ അമ്മായിയമ്മ പറയുന്ന പേരാണ്.🤭🤭🤭ആലുവയിലൊക്കെ English ചീര വേലി ചീര 🤗🤗

  • @farzhana501
    @farzhana501 Месяц назад +1

    Face cover vedio cheyy chechi

    • @walkswithponny
      @walkswithponny  Месяц назад

      അത് എന്താ

    • @farzhana501
      @farzhana501 Месяц назад +1

      @@walkswithponny summeril scraf tie chehille porath pokumbo face protection

  • @ancybushar3609
    @ancybushar3609 Месяц назад +1

    Halo

  • @SumolSunil
    @SumolSunil Месяц назад

    Athe,athe

    • @walkswithponny
      @walkswithponny  Месяц назад

      എന്ത് അതേ

    • @SumolSunil
      @SumolSunil Месяц назад

      @@walkswithponny 🥰Thankyou for your reply.

  • @Rahu.R
    @Rahu.R Месяц назад

    ഇതാര് 🧐

  • @MalayaliMomLifestyle
    @MalayaliMomLifestyle Месяц назад +1

    ❤❤❤

  • @RijoAmbrose
    @RijoAmbrose Месяц назад +1

    ❤❤❤