Pampadi Rajan എഴുന്നുള്ളിപ്പ് കഴിഞ്ഞ് ഉടമ കൊച്ചുമോനെ തിരഞ്ഞപ്പോൾ VMpradeepMedia Elephant Story

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 211

  • @sathimol7438
    @sathimol7438 3 года назад +10

    കണ്ണ്. നിറഞ്ഞുപോയി. സാരമില്ല. അപ്പൂസ്‌. അമ്മച്ചിയുണ്ടല്ലോ. നിനക്ക്.

  • @anithaprabhakar650
    @anithaprabhakar650 2 года назад +3

    അപ്പൂസ് വിഷമിക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. പാവം അപ്പുകുട്ടന് ആരെങ്കിലും പഴവും, ബിസ്കറ്റും വാങ്ങി വച്ചില്ലല്ലോ. സങ്കടപ്പെടല്ലെ അപ്പൂസേ ❤️❤️❤️❤️

  • @ambilypv1108
    @ambilypv1108 3 года назад +18

    കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല... കൊച്ചുമോൻ ചേട്ടനു വേണ്ടിയും പ്രാർത്ഥിക്കുന്നു...അപ്പുസേ 🥰

  • @mukeshr7449
    @mukeshr7449 3 года назад +10

    രാജൻ കഥകൾ എത്ര കേട്ടാലും മതിയാവില്ല

  • @ambilysanthosh2296
    @ambilysanthosh2296 2 года назад +8

    പാമ്പാടി രാജന്റെ വീഡിയോസ് ഒക്കെ കണ്ടു രാജന്റെ fan ആയി...... കൊച്ചുമോൻ ചേട്ടന്റെ വിയോഗവും വല്ലാതെ വേദനിപ്പിക്കുന്നു.... രാജനും നല്ല വിഷമം ഉണ്ടാവും പാവത്തിന് പറയാൻ അറിയില്ലല്ലോ.... വിഷമം കൊണ്ടാവും അമ്മയെ കാണുമ്പോൾ ഒക്കെ രാജന് കണ്ണുനീർ വരുന്നത് ......

  • @priya-wo4hv
    @priya-wo4hv 3 года назад +11

    ആഹാ വന്നല്ലോ നമ്മുടെ ഗജരാജൻ : പാമ്പാടി മുത്ത് .🐘🐘🐘🐘🐘🐘🐘🐘

  • @devikavlogs7757
    @devikavlogs7757 3 года назад +33

    കേട്ടിട്ട് ഒത്തിരി വിഷമം തോന്നി. 😥😥 അപ്പൂസേ ഞങ്ങളും കൂടെ ഉണ്ട്..

  • @rajithaknd
    @rajithaknd 3 года назад +16

    എല്ലാ ആനക്കുട്ടന്മാരും സൂപ്പർ. അപ്പൂസേ കൊച്ചുമോൻ ദുബായ്ക്ക് പോയതാ കേട്ടോ. ലീവ് കിട്ടാത്തോണ്ടാ വരാത്തത്. മോൻ വിഷമിക്കേണ്ട. ഇരുട്ടിൽ കൂടി ഒരു പരാതിയും ഇല്ലാതെ നടക്കുന്നു. നല്ല അപ്പൂസ്.

  • @jancybalan730
    @jancybalan730 2 года назад +2

    കണ്ണ് നിറഞ്ഞു സാരമില്ല അപ്പൂസ്

  • @rejiniraju9876
    @rejiniraju9876 3 года назад +10

    രാജനെ ഒത്തിരി ഇഷ്ടമാണ് ആനയെ പണ്ടേ ഭയങ്കര പേടിയായിരുന്നു ഈ രാജനെ കണ്ടു കഴിഞ്ഞപ്പോൾ മുതൽ ഭയങ്കര ഇഷ്ടമാണ് രാജനെ രീതിയുമൊക്കെ ഭയങ്കര ഇഷ്ടമായി ആ ലീലാമ്മ ചേച്ചി കൊച്ചുകുഞ്ഞുങ്ങളെ നോക്കുന്നതു പോലെയാണ് അവനെ പരിചരിക്കുന്നത് എന്നെങ്കിലും പാമ്പാടിയിൽ വരാൻ പറ്റുമെങ്കിൽ രാജനെ വന്ന് കാണണമെന്നുണ്ട്

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 года назад +11

    പാവം അവന് അത്രയും സ്നേഹം കൊടുത്തതല്ലേ അദ്ദേഹം അതാവും... എന്തെങ്കിലും വാങ്ങി കൊടുക്കാരുന്നു കുഞ്ഞിന്...

    • @VMPRADEEP
      @VMPRADEEP  3 года назад

      🙏🙏🙏🙏🙏

  • @deepsJins
    @deepsJins 3 года назад +11

    അച്ചോടാ 😥😥 🥰🥰❤❤ രാജന് നൂറുമ്മ 😘😘😘

  • @bineeshvijayan7060
    @bineeshvijayan7060 3 года назад +3

    ഒത്തിരി വിഷമം ആയി കേട്ടിട്ട് അപ്പുസേ ഞങ്ങൾ എന്നും കൂടെ ഉണ്ട്

  • @mercyjingle3950
    @mercyjingle3950 3 года назад +11

    പ്രദീപ് ചേട്ടാ ക്യാപ്ഷൻ കണ്ടപ്പോൾ നെഞ്ച് പൊട്ടുന്ന വേദന പാവം നമ്മുടെ അപ്പൂസ്

  • @aavaniammu2823
    @aavaniammu2823 3 года назад +7

    രാജന്റെ നടത്തവും പ്രദീപ്‌ ചേട്ടന്റെ വിവരണവും കൂടെ കേൾക്കുമ്പോ വല്ലാത്ത വിഷമം തോന്നുന്നു 😥

  • @sunithakaladharan350
    @sunithakaladharan350 3 года назад +4

    ഒരുപാട് വിഷമം തോന്നി ന്നാലും വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം 🙏👍 👌🤝താങ്ക്സ് പ്രദീപ്

    • @VMPRADEEP
      @VMPRADEEP  3 года назад

      🙏🙏🙏🙏🙏

  • @remyakc5533
    @remyakc5533 3 года назад +2

    Appusine Kanan എന്താ ചത്തം 😘❤️

  • @VillainGAMING_Yt
    @VillainGAMING_Yt 3 года назад +19

    രാജൻ 30-12-2021 ഇനി ഞങ്ങളുടെ മണ്ണിലേക്ക് അവൻ വരുന്നു.. പാലക്കാട്‌ ചിറ്റൂർ നിറമാല മഹോത്സവം. 🔥

    • @VMPRADEEP
      @VMPRADEEP  3 года назад

      🙏🙏🙏

    • @VillainGAMING_Yt
      @VillainGAMING_Yt 3 года назад +1

      പ്രദീപ് ചേട്ടന് Palakkad ചിറ്റൂർ നിറമാല മഹോത്സവത്തിന് സ്വാഗതം... 💞❤️

    • @abhiramiselvaraj533
      @abhiramiselvaraj533 3 года назад

      Yes varunu ind waiting 😌🔥🔥

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 3 года назад +8

    അപ്പൂസേ സങ്കടപ്പെടണ്ട കേട്ടോ ഞങ്ങളെല്ലാവരും നിന്നോടൊപ്പമാ കേട്ടോ.....😘😍

  • @gopikakrishnan5444
    @gopikakrishnan5444 3 года назад +3

    Rajante theeranashttam ,kandittu kannuniranju poyii 😔😔🙏🙏❤❤❤🔥🔥

  • @jinimol8799
    @jinimol8799 3 года назад +12

    വീഡിയോ കണ്ടിട്ട് ഒത്തിരി വിഷമം ആയി ചേട്ടാ.. അപ്പൂന് അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ ആർക്കങ്കിലും ആ കുറവ് നീഗതമായിരുന്നു.... 😔... പാവം. ചേട്ടാ രതീഷ് ചേട്ടനോട് പറയണേ.. keep going. ഈ പൂരം ഒക്കെ കാണുബോൾ പ്രവാസികൾ ആയ ഞങ്ങളെ പോലെ ഉള്ളവർ ഒത്തിരി miss ചൈയും....

    • @VMPRADEEP
      @VMPRADEEP  3 года назад

      🙏🙏🙏🙏🙏

  • @jijopalakkad3627
    @jijopalakkad3627 3 года назад +4

    രാജൻ 🥰🥰🥰💗💗💗💗🐘🐘

  • @nabeesanabeesa7282
    @nabeesanabeesa7282 3 года назад +7

    ഈ വീഡിയോയിൽ അവസാനഭാഗം കരഞ്ഞുപോയി

    • @VMPRADEEP
      @VMPRADEEP  3 года назад

      🙏🙏🙏

    • @nabeesanabeesa7282
      @nabeesanabeesa7282 3 года назад

      @@VMPRADEEP സത്യം അപ്പൂസിന്റെ കൊച്ചുമോന്റെ വരവിനെ കുറിച്ചുപറഞ്ഞപ്പോൾ 😥😥😥😥😥

  • @lissythomas5650
    @lissythomas5650 3 года назад +12

    പ്രാണന്റെ പാതിയെ തേടുന്ന മനസ്സിനോട് ആരു പറയും .....ഇനിയില്ല മോനേ..... എന്ന്.അവന്റെ മനസ് അത് അംഗീകരിക്കണമെങ്കിൽ ഇനിഎത്രകാലമെടുക്കും.....

  • @tirzahgracesam6263
    @tirzahgracesam6263 Год назад +1

    കൂരിരുൾ കാവിലെ മുറ്റത്തെ മുല്ല പോൽ ഒറ്റക്ക്‌ നിന്നില്ലേ.... ഞാൻ ഒറ്റയ്ക്ക് നിന്നില്ലേ.... 😪😪😪ഉമ്മ മുത്തേ... 😘😘

  • @shijimolabraham7157
    @shijimolabraham7157 3 года назад +3

    Thanks pradeep chetta nalla vedios cheyyunnathinu 🥰🥰🥰

  • @pigeontechist
    @pigeontechist 3 года назад +6

    എലിക്കുളം അമ്പലം. എന്റെ അമ്മയുടെ കുടുംബക്ഷേത്രം 😄

  • @truth-is-very-simple
    @truth-is-very-simple 2 года назад +1

    Rajaveeeee❤️✨️

  • @jishnu_swarachalika_1993
    @jishnu_swarachalika_1993 3 года назад +4

    അപ്പൂസ് ഞങ്ങളുടെ ഇവിടെ ഐരാണിക്കുളം അവിടെ ഉണ്ട് 🧡🧡🧡

  • @sibipappachan4465
    @sibipappachan4465 3 года назад +3

    Vedio full kaanunnathinu munp ariyathe kannu niranju.. Appuse.. Eni kochumon achayan varillada... Njangal achayanu vendiyum ninak vendiyum family vendiyum annum prarthikum😍😍😍

  • @gayathridevidevi1759
    @gayathridevidevi1759 3 года назад +3

    Appusee 😘❤️🥰

  • @aravindjok6539
    @aravindjok6539 3 года назад +3

    Bolo😍💯

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 года назад +3

    Superrrrr ❤❤❤❤❤🐘🐘🐘🐘🐘😘😘😘🥰🥰🥰🥰

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 года назад +1

    Raajaappii 🥰🥰🥰

  • @jomolmathai1732
    @jomolmathai1732 3 года назад +3

    ആർപ്പൂക്കരയിൽ വരുന്നുണ്ട് 😍❤

  • @chithramenon5633
    @chithramenon5633 Год назад

    Kannu niranupoyi Avante pathivu thettikkaruthayirunnu arkkengilum kodukkamayirunnille😭😭😭

  • @afishalenin6231
    @afishalenin6231 3 года назад +2

    Appuse😘😘😘ponne😔❤️❤️❤️

  • @rajuprabhakaran3726
    @rajuprabhakaran3726 3 года назад +2

    അപ്പൂസ് 💕💕💕💕

  • @jessyalbert9399
    @jessyalbert9399 3 года назад +2

    Ningalkku aarkenkilum Appusinu Biscuits vangi kodukkayirunnu. Kandittu sankadam aavunnu.Appuse umma.

    • @VMPRADEEP
      @VMPRADEEP  3 года назад

      🙏🙏🙏🙏🙏

  • @anusreeanu9336
    @anusreeanu9336 3 года назад +7

    പാവം എന്റെ അപ്പൂസ് 😍😍😍

  • @shijoreena5256
    @shijoreena5256 3 года назад +2

    Super

  • @mollysabina2148
    @mollysabina2148 3 года назад +2

    മോനെ അപ്പൂ സെ

  • @SunilaJobi
    @SunilaJobi 2 года назад +1

    പാവം രാജൻ ക്യട്ടൻ
    എലിക്കുളം എൻറെ വീടിനടുത്തായിരുന്നു
    രാത്രി ഒറ്റക്ക് കൊച്ചുമോനെ തെരഞ്ഞ് രാജൻ നടക്കുന്നത് ശരിക്കും സങ്കടം - കൊച്ചുമോനെ യോർത്തും വിഷമം

  • @sajeevanpk1537
    @sajeevanpk1537 3 года назад +2

    I lobe youuuuuu appooose

  • @molyjoy5086
    @molyjoy5086 3 года назад +2

    Pavam appuse❤️❤️❤️

  • @sabarinathsnair
    @sabarinathsnair 3 года назад +3

    അപ്പൂസിനെ കാണാൻ ഞാൻ പോയിരുന്നു എലിക്കുളത്ത്

  • @kashitheertha6534
    @kashitheertha6534 2 года назад +1

    Youtubil rajane ennum thirayunna njan🥰😜

  • @Krishna-fc6fq
    @Krishna-fc6fq 3 года назад +2

    Ante ponnu rajan kutty sugano? Ninne kandapol orupad sandhoshamayi.. thanks pradeep yeta.. pradeep yeta rajan kutty ne kanan povumbo pazhamum biscuit um medich koduth rajanodsamsarikane. It's kind request ..

  • @sprakashkumar1973
    @sprakashkumar1973 3 года назад +2

    Good

  • @myworldvlogs1929
    @myworldvlogs1929 3 года назад +2

    ഈ വിഡിയോ മുഴുവൻ കാണാൻ മനസു വന്നില്ല സങ്കടം വന്നു

    • @VMPRADEEP
      @VMPRADEEP  3 года назад

      🙏🙏🙏🙏🙏

  • @sujathakp9491
    @sujathakp9491 2 года назад +2

    God bless him

  • @ancyshylesh5579
    @ancyshylesh5579 3 года назад +4

    പാവം അപ്പൂസ് 🙏🙏🙏

  • @chandraleka7802
    @chandraleka7802 3 года назад +7

    അപ്പൂട്ട മോനെ സാരമില്ല, നിന്നെ ഒത്തിരി പേര് സ്നേഹിക്കുന്നില്ലേ, എന്റെ കുട്ടി വിഷമിക്കണ്ട കെട്ടോ.. ഉമ്മ

  • @sindosijo5047
    @sindosijo5047 3 года назад +1

    Ayooo pavam appus😭😭😭😭

  • @_adwaid_aanapremi
    @_adwaid_aanapremi 3 года назад +2

    Achoda പാവം രാജപ്പി

  • @aavaniammu2823
    @aavaniammu2823 3 года назад +2

    പാവം 😥🙏

  • @vanivisakh11
    @vanivisakh11 3 года назад +2

    Raja ❤️❤️❤️❤️

  • @klb___komban___yt
    @klb___komban___yt 3 года назад +3

    Appuze😌

  • @davidjohn2375
    @davidjohn2375 3 года назад +2

    Pavam rajappi. Avasanam cheriya vishamam thonni.

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 3 года назад +3

    ❤️❤️❤️❤️ Appoosse

  • @lathamenon8948
    @lathamenon8948 2 года назад +1

    So sad may God bless him🙌

  • @renjithrohan9108
    @renjithrohan9108 3 года назад +2

    സൂപ്പർ അടുത്തത് എവിടാ

  • @kmcmedia5346
    @kmcmedia5346 3 года назад +3

    👌👍😍❤

  • @annammaeyalil4702
    @annammaeyalil4702 3 года назад +3

    മോനേയ്, കൂട്ടുകാരെല്ലാരും ഉണ്ടല്ലൊ ഉച്ചവത്തിനു്. ഉച്ചവം കയിഞ്ഞു കുഞ്ഞു വീട്ടിലേക്കു പോവ്വാാാ ഇലൃോമ്മാാാ??? അവിടെയെങ്ങും കൊച്ചാച്ചനെ നോപ്പീട്ടു കണ്ടില്ലേമ്മാാാ??? കൊച്ചാച്ചനേയ്, വരും മോനെ കാഞാൻ ട്ടൊാ. രതീഷ്ചേട്ടാാാ കുഞ്ഞിനു വേണ്ടിയതെല്ലാം കൊച്ചാച്ചൻ കൊടുക്കുന്നപോലെ കൊടുത്തെ, അവന്റെ സങ്കടം മാറട്ടെ, പാവം കുഞ്ഞു്.
    മാനേയ് ശീശ്ശി വരുമ്പോാാാ എമ്പടി കൊണ്ടു തരാംം ട്ടൊ,
    ന്നാാാ തന്നേയ്
    ഒരു ശീശ്ശിയുമ്മാാാാ
    ഒരു രായനുമ്മാാ
    ഒരു മുത്തുമ്നാാ
    ഒരു ചക്കടയുമ്മാാാ
    മചി,മചി, മചി ട്ടോാാാ
    🐘👌❤🌹🐘
    🐘😇❤💪🐘
    🐘🌾⚘🌹🐘
    🐘🌾⚘🌾🐘

    • @VMPRADEEP
      @VMPRADEEP  3 года назад +1

      🙏🙏🙏🙏👌

    • @annammaeyalil4702
      @annammaeyalil4702 3 года назад

      @@VMPRADEEP
      താങ്കൃു
      പ്രദീപ് സുന്ദരനെക്കൂടി ഒന്നു കാണിക്കൂ പ്ളളീസ്
      താങ്കൃു

  • @georgekc2152
    @georgekc2152 3 года назад +2

    Everything OK & Great.
    Why people are not wearing FACE MASK ?

  • @remyakc5533
    @remyakc5533 3 года назад +2

    Appusinum redeeshchettanum vm pradeep mediyakkum എല്ലാർക്കും adwans happy Xmas and happy new year ❤️🌹

  • @sunitasonawane6981
    @sunitasonawane6981 3 года назад +1

    രതീഷ് ചേട്ടാ ഉടമ കൊച്ചുമോൻ കൊടുക്കുന്ന aa പതിവ് നിങൾ മുടക്കണ്ട ഒരു കവർ ബിസ്കറ്റും ഒരു പടല പഴവും vangichu കൊടുക്കാമായിരുന്നു🙏

    • @VMPRADEEP
      @VMPRADEEP  3 года назад +1

      🙏🙏🙏🙏🙏

  • @rebel8119
    @rebel8119 3 года назад +3

    11:28 aro layzer adikkundallo

  • @mollysabina2148
    @mollysabina2148 2 года назад +1

    മോനെ അപൂസെ

  • @E4ENTERTAINMENT50
    @E4ENTERTAINMENT50 3 года назад +2

    Chetta sundaran evideya????Avante video kudi add cheyammoo

    • @VMPRADEEP
      @VMPRADEEP  3 года назад

      സുന്ദരൻ തൃശൂർ

    • @E4ENTERTAINMENT50
      @E4ENTERTAINMENT50 3 года назад

      @@VMPRADEEPSundaran vannal video marakathe idane chetta

  • @Titandevu777
    @Titandevu777 3 года назад +4

    🥰🥰🥰🥰🥰🥰❤️❤️❤️

  • @jishnupillai4979
    @jishnupillai4979 3 года назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kirankjkattungal8859
    @kirankjkattungal8859 3 года назад +2

    😘😘😘

  • @shijo7277
    @shijo7277 3 года назад +2

    👍👍👍

  • @gamingwithnoname477
    @gamingwithnoname477 3 года назад +3

    ❤️❤️

  • @ആനപ്രേമി-ഫ8ഡ
    @ആനപ്രേമി-ഫ8ഡ 3 года назад +3

    ❤️❤️❤️💥💥😘😘😘

    • @VMPRADEEP
      @VMPRADEEP  3 года назад +1

      🙏🙏🙏🙏🙏

  • @ambikatg1610
    @ambikatg1610 3 года назад +2

    ♥️♥️♥️

  • @jesnerenju9539
    @jesnerenju9539 2 года назад +1

    😔😔😔😥😥😥😥😥

  • @darsankmanoj1679
    @darsankmanoj1679 3 года назад +2

    Chetta valthu Puram koottu eth aanaya. And edathe koottu

    • @VMPRADEEP
      @VMPRADEEP  3 года назад

      ഈരാറ്റുപേട്ട അയ്യപ്പൻ

  • @sudhaap4720
    @sudhaap4720 3 года назад +1

    🙏🙏🙏

  • @sindhusunil6529
    @sindhusunil6529 3 года назад +2

    🥰🥰🥰🥰🤗🤗🤗🤗💕💕❤️

  • @anuvarghese2666
    @anuvarghese2666 3 года назад +2

    🥰🥰🥰🥰

  • @HariKrishnan-by9er
    @HariKrishnan-by9er 3 года назад +4

    🥰🥰🥰🥰❤❤❤

  • @leonelson8834
    @leonelson8834 3 года назад +1

    Someone lighting laser to make elephant angry.

  • @Adithyan_04
    @Adithyan_04 3 года назад +3

    1 st pinn cheyyo please

  • @jojothomas5309
    @jojothomas5309 3 года назад +2

    💓💓😢😢😢

  • @mashadoyt2362
    @mashadoyt2362 3 года назад +1

    പാമ്പാടി രാജൻ ഒരു ദിവസത്തെ എക്ക തുക എത്രയാ എന്ന് പറയാമോ

    • @VMPRADEEP
      @VMPRADEEP  3 года назад

      രാജൻ ഒരു നാട്ടിൽ വരുന്നത് തന്നെ വലിയ കാര്യമല്ലേ സുഹൃത്തേ

    • @mashadoyt2362
      @mashadoyt2362 3 года назад

      @@VMPRADEEP അതെ, നമ്മുടെ നാട്ടിൽ വരണമെങ്കിൽ rupees കൊടുക്കണ്ടേ സുഹൃത്തേ 🙃

  • @thedeviloctopus5687
    @thedeviloctopus5687 3 года назад +1

    Endaaa sambavam,,,, arelum onnu parenju tharuvo

  • @amrithkumarevshipspotting4583
    @amrithkumarevshipspotting4583 3 года назад +2

    Pambady rajan

  • @soniavs8045
    @soniavs8045 Год назад +1

    പോട്ട് മോനെ വിഷമിക്കരുത് നീ

  • @vidhyaskumar3691
    @vidhyaskumar3691 Год назад

    Ponne ഒരുപാട് സങ്കടം

  • @charlscharls1484
    @charlscharls1484 3 года назад +2

    Appussa mona pottada

  • @savethetiger3574
    @savethetiger3574 3 года назад

    അതിനെ ചങ്ങലയിൽ നിന്നും മുക്തനാക്കി കാട്ടിൽ വിടുക

  • @kannannair1057
    @kannannair1057 3 года назад +2

    ❤️❤️❤️❤️

  • @Premprakash-lf3lj
    @Premprakash-lf3lj 3 года назад +3

    ❤️❤️❤️

  • @sreepriyakunjatta127
    @sreepriyakunjatta127 2 года назад +1

    ❤️❤️❤️