മത്ര മല്ല ഈ വാഹനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൻ്റെ നാല് വീലും റൗണ്ടാണ് സ്ക്വയർ ആയിരുന്നെങ്കിൽ ബുദ്ധിമുട്ടാകുമായിരുന്നു. ഒന്നു പോടേ... എത്ര കിട്ടി വെളുപ്പിക്കാൻ
നിങ്ങൾ വണ്ടിയുടെ പോസിറ്റീവ് മാത്രമേ പറയുന്നുള്ളു എന്തുകൊണ്ട് നെഗറ്റുവീസ് പറയുന്നില്ല..... Body rolling കൂടുതലാണ് 7 സീറ്റർ ac ഇല്ല Mileage 11 to 14 door ലോക്‌സ് തീരെ quality ഇല്ല വേഗം നാശമാവുന്നു power സ്റ്റീറിങ് ഇല്ല കൂടുതൽ ഭാരം കയറ്റാൻ പറ്റിയ സസ്പെന്ഷന് അല്ല യാത്ര സുഖം അത്ര കുഴപ്പമില്ല
Power steering ille
വില എത്ര ടാക്സിയാക്കാൻ കഴിയുമോ
Kazhiyum
എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ മൈലേജ് 10...പുതിയതിന് കൂടിവന്നാൽ 15 കിട്ടും... ആരും വാങ്ങല്ലേ
New eeco swiftinte engine aahnu
എന്നാൽ പിന്നെ മോട്ടോർ സൈക്കിൾ വാങ്ങിക്കോ
ഇക്കോയും swift ayi ഒരേ ഏരിയയിൽ പോയാൽ. Eco 2000 രൂപ പെട്രോൾ അടിക്കാൻ. സ്വിഫ്റ്റ് 1000 mati
ദൈവമെ .... Eeco എടുക്കാമെന്ന് കരുതി ഇരിക്കാർന്നു ... മൈലേജ് അത്ര മോശമാണോ??16-17 ഒക്കെയാണല്ലോ പറയുന്നെ???
പഴയ വണ്ടി മൈലാജ് വളരെ ശോകമാണ്
എന്തൊരു ഭാഷ!!!, കോഡ്രൈവർ തെറ്റ്, passenger ആണ് ശരി. വില എത്രയാ?
Plz contact 9895942052
മൈലേജ് 14'15
18 okke kittum
13to 15 okk kittum 2022 model
@@flooringviewpoint7799 ith 2023 model alle
No പവർ സ്റ്റീറിങ്..!!
2010 omaniക്ക് വരെ ചിപ്പ് ഉള്ള കീ ആണ്
മത്ര മല്ല ഈ വാഹനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൻ്റെ നാല് വീലും റൗണ്ടാണ് സ്ക്വയർ ആയിരുന്നെങ്കിൽ ബുദ്ധിമുട്ടാകുമായിരുന്നു. ഒന്നു പോടേ... എത്ര കിട്ടി വെളുപ്പിക്കാൻ
നിങ്ങൾ വണ്ടിയുടെ പോസിറ്റീവ് മാത്രമേ പറയുന്നുള്ളു എന്തുകൊണ്ട് നെഗറ്റുവീസ് പറയുന്നില്ല.....
Body rolling കൂടുതലാണ്
7 സീറ്റർ ac ഇല്ല
Mileage 11 to 14
door ലോക്‌സ് തീരെ quality ഇല്ല വേഗം നാശമാവുന്നു
power സ്റ്റീറിങ് ഇല്ല
കൂടുതൽ ഭാരം കയറ്റാൻ പറ്റിയ സസ്പെന്ഷന് അല്ല
യാത്ര സുഖം അത്ര കുഴപ്പമില്ല