ഉമ്മയുടെ രണ്ട് മക്കൾ.. ഉമ്മയുടെ മരണശേഷം സ്വത്ത് തുല്ല്യ അവകാശം.. പിന്നെ എങ്ങനെ ഒരാൾ അറിയാതെ വിൽക്കും.. ഇനി എന്തെങ്കിലും ചതിയിലൂടെ വിറ്റാൽ തന്നെ നിയമത്തിന്റെ വഴിയിൽ പോയാൽ തിരിച്ചു കിട്ടും.. അല്ലെങ്കിൽ ഉമ്മ മരിക്കുന്ന മുമ്പ് ഒരു മോളുടെ പേരിൽ സ്വത്ത് എഴുതി കൊടുക്കണം.എന്നാലേ ഒരാൾക്ക് വിൽക്കാൻ പറ്റൂ.. അല്ലെങ്കിൽ എല്ലാ അവകാശികളുടെയും സൈൻ വേണം
😢😢😢
സൂപ്പർ വിഡിയോ എല്ലാം വീട്ടിലും കാണും ഓരോ കറുവ പശുക്കൾ എന്റെ അവസ്ഥയും ഇതു തന്നെ 😭
നമുക്കായി എന്തെങ്കിലും കരുതണം ചേച്ചീ നല്ല നാളെക്കായി.thanks for your support,,😘😘😘😘
Ok താങ്ക്സ് 🙏🏻
ഉമ്മയുടെ രണ്ട് മക്കൾ.. ഉമ്മയുടെ മരണശേഷം സ്വത്ത് തുല്ല്യ അവകാശം.. പിന്നെ എങ്ങനെ ഒരാൾ അറിയാതെ വിൽക്കും.. ഇനി എന്തെങ്കിലും ചതിയിലൂടെ വിറ്റാൽ തന്നെ നിയമത്തിന്റെ വഴിയിൽ പോയാൽ തിരിച്ചു കിട്ടും.. അല്ലെങ്കിൽ ഉമ്മ മരിക്കുന്ന മുമ്പ് ഒരു മോളുടെ പേരിൽ സ്വത്ത് എഴുതി കൊടുക്കണം.എന്നാലേ ഒരാൾക്ക് വിൽക്കാൻ പറ്റൂ.. അല്ലെങ്കിൽ എല്ലാ അവകാശികളുടെയും സൈൻ വേണം
😅 11:07 11:10
കണ്ടിട്ടു പേടിയാകുന്നു എനിക്കും മൂന്നു പെൺകുട്ടികൾ ആണ് അപ്പൻ ഇല്ല മൂത്ത മകളുടെ കാര്യം ഓർക്കുമ്പോൾ ഒരു വിഷമം ദൈവം ആർക്കും ഈ ഗതി വരുത്താതിരിക്കട്ടെ
എല്ലാ മക്കൾക്കും നമ്മുടെ ബുദ്ധിമുട്ടുകൾ പറഞ്ഞ് വളർത്തണം. നാളേക്കുള്ള കരുതൽ തുല്യമായിരിക്കണം ദൈവം നിങ്ങൾക്കൊപ്പം ഉണ്ട് തളരാതെ മുന്നോട്ട് പോകണം
പാപം ഇത്ത ഇതാണ് ഓരോരുത്തരുടേയും അവസ്ഥ
Real life