അവർക്കു നിങ്ങളോട് സ്നേഹം ഉണ്ട് പക്ഷെ...... current feelings of your person

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 42

  • @molecule188
    @molecule188 13 дней назад +32

    അയാള് വരണ്ട ഇത്രയ്ക്ക് ചിന്തിച്ചു തീരുമാനമെടുക്കുന്ന ഒരാൾ ബാക്കിയുള്ള കാര്യത്തിൽ ഇതൊന്നും കാണുന്നില്ലല്ലോ.... ചെയ്യാൻ പറ്റുന്ന സമയത്തൊന്നും ചെയ്തില്ല പിന്നാണ് ഇനി പൂവ്വാൻ പറ. പിന്നെ എനിക്ക് ഒട്ടും സമയമില്ല വർഷങ്ങളും മാസങ്ങളും ഓർത്തിരിക്കാനും കാത്തിരിക്കാനും let it go. അത്ര തന്നെ..

    • @mfkvlooks
      @mfkvlooks 13 дней назад +3

      നമ്മുടെ പെരുമാറ്റം കൊണ്ടല്ല അവരിങ്ങനെ ആയത്
      അവരുടെ ഇങ്ങോട്ടുള്ള പെരുമാറ്റം.....
      അത് ശരിയല്ലാത്തതു കൊണ്ട് തന്നെ..

  • @Subha-g1s
    @Subha-g1s 13 дней назад +5

    Thank you universe🙏
    Thank you Divine 🙏
    Thank you angels🙏
    Thank you mam 🙏

  • @ReachRealTruth
    @ReachRealTruth 13 дней назад +3

    Thank You Ma'am ♥️ 🙏. റീഡിംഗ്‌ 100% സത്യമാണ് 😢🙏🙏🙏

  • @SareenacmCm
    @SareenacmCm 12 дней назад

    Thank you യൂണിവേഴ്സ 🙏🏻🙏🏻🙏🏻❤❤❤❤

  • @meeramt4233
    @meeramt4233 13 дней назад +3

    ഓം നമഃ ശിവായ ❤️🙏
    Thank you Universe❤️🙏
    Thank you mole❤️🙏

  • @MelvinSerrao
    @MelvinSerrao 13 дней назад +3

    Thank you mam ❤❤

  • @shahidharasheed4229
    @shahidharasheed4229 13 дней назад +5

    ഒരു റീഡിങിൽ പറഞ്ഞില്ലേ അയാൾ സ്പൈ ചെയ്യുന്നുണ്ട് എന്ന് അപ്പോൾ ഞാൻ എന്റെ സ്റ്റോറിൽ ചെന്ന് നോക്കി അപ്പോൾ അവൻ കണ്ടിട്ടുണ്ട്😍😍😍😍 അവന് ഈഗോ ആണ് ❤️❤️❤️ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ

  • @maneeshamadhu2789
    @maneeshamadhu2789 13 дней назад +3

    Thank you universe ❤

  • @anilkumarta8935
    @anilkumarta8935 13 дней назад +4

    റീഡിംഗ് 2 തവണ കേട്ടു പറഞ്ഞത് 90% ശരിയാണ് ഇനി ഒരു തിരിച്ചു വരവും തിരിച്ചു പോക്കും ബുദ്ധിമുട്ടാണ്:😢

  • @anilkumarta8935
    @anilkumarta8935 13 дней назад +6

    അങ്ങിനെ ഇന്ന് ആൾ എന്നെ ബ്ലോക്ക് ചെയത് ... ഞാൻ അങ്ങോട്ടു വിളിക്കുംMടg ഇടും എല്ലാം കാണുന്നുണ്ട് പക്ഷെ മറുപടിഇല്ല...' എന്നാൽ ഞാനും ബ്ലോക്ക് ചെയ്യാൻ തീരുമാനിക്കുകയാണ്: ഒരു 2 മാസത്തേക്ക്... ബ്ലോക്ക് ചെയ്യാൻ അവർക്ക് മാത്രമല്ലല്ലോ അറിയാവുന്നത്? ഹൃദയം അവർക്ക് മാത്രമല്ലല്ലോ ഉള്ളത്: നമ്മുടെ ശരീരത്തിൽ കുത്തിയാലും മുറിയും വേദനിക്കും രക്തവും വരും... വാശിയാണ്... ഇവിടെ ഈഗോയാണ് അത് നടക്കട്ടെ ..😢😢😢😢😢😢

  • @bindhyabiju4894
    @bindhyabiju4894 13 дней назад +2

    Thankyou universe 🙏🙏🙏

  • @SunandhaKv-n1v
    @SunandhaKv-n1v 13 дней назад +2

    🙏🙏🙏 Thanku❤❤

  • @reshmiammu5034
    @reshmiammu5034 13 дней назад +5

    എന്ത് തേങ്ങ ആയാലും ഇനി അയാൾ എന്റെ ജീവിതത്തിൽ വരാൻ പാടില്ല. എന്റെ കാര്യത്തിൽ ആളിന് 1% പോലും ആത്മാർത്ഥതയോ സത്യസന്ധതയോ ഇല്ല. So,, പോട്ടെ. എനിക്ക് എന്റെ സമാധാനം ആണ്‌ വലുത്. ആള് 100% ഉടായിപ്പ് ആണ്. പെണ്ണ് ഒരു weekness ആണ്‌. പെണ്ണ് മാത്രം ആണ്‌ weekness
    Tnq universe 🙏🏻

    • @sajeevkumar8243
      @sajeevkumar8243 12 дней назад

      പെണ്ണല്ല പെണ്ണിന്റെ.............. വിട്ടേക്ക്...... നല്ലതേ വരൂ 🙏🏻🙏🏻

  • @SatharSathar-lp4hj
    @SatharSathar-lp4hj 12 дней назад

    മെസ്സേജ് വന്നു യൂണിവേഴ്സൽ താങ്ക്യൂ

  • @manikandan-mh4kw
    @manikandan-mh4kw 13 дней назад +2

    Tku universe tku mam

  • @Savithamk-z2l
    @Savithamk-z2l 12 дней назад

    താങ്ക്യൂ യണിവേഴ്സ്❤❤❤❤❤താങ്ക്യൂ മാം❤❤❤❤❤

  • @fxshadow1721
    @fxshadow1721 13 дней назад +1

    Thank you universe 💓 thanks mam 💓

  • @sakeerpallimuttath5218
    @sakeerpallimuttath5218 13 дней назад +1

    വഴക്കിട്ടു പിരിഞ്ഞു.. ഭയങ്കരയാണ് ഇഗോ ആണ് എല്ലാം ബ്ലോക്ക് ചെയ്തു

  • @aaliyathaj9929
    @aaliyathaj9929 12 дней назад

    Hi dear can you also include clues in the reading like letters/places regarding the person .

  • @shahidharasheed4229
    @shahidharasheed4229 13 дней назад +2

    അവൻ എന്റെ സ്റ്റോറി ഒക്കെ വന്നു കണ്ടു 😍😍😍 കുട്ടി മിണ്ടുന്നില്ല😆😆🤣

  • @subimumbaimallu
    @subimumbaimallu 13 дней назад +3

    ❤❤

  • @mariyababymariya
    @mariyababymariya 13 дней назад +3

    😊

  • @ThulasiKrishna-el8uo
    @ThulasiKrishna-el8uo 12 дней назад

    സത്യം😂😂😂

  • @ajhounajugnu-zy9nr
    @ajhounajugnu-zy9nr 11 дней назад

    കാർഡ് കാണിച്ചു പറയാമോ...

  • @gopalakrishna2070
    @gopalakrishna2070 12 дней назад

    Endu... Manasilawunilla.....

  • @UshaC-p2g
    @UshaC-p2g 12 дней назад

    കറക്റ്റ് റീഡിങ് മേം

  • @bindhus3984
    @bindhus3984 13 дней назад

    Mam 2 years ayii etu vare relationshipil oru changeum vannittilla eni atra nal wait chaiyanam..😢

  • @BinduPm-s8e
    @BinduPm-s8e 12 дней назад

    👍👍100/🙏🙏

  • @snehar313
    @snehar313 13 дней назад +2

    I trust universe😊

  • @soumyanagesh7666
    @soumyanagesh7666 12 дней назад

    🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @omanasekharan3257
    @omanasekharan3257 13 дней назад

    Mam ഞങ്ങൾ ഇന്നേ വ രെ സം സാരി ച്ചിട്ടു പോലും ഇല്ല.

  • @soniyasabathikabuthimuttem8542
    @soniyasabathikabuthimuttem8542 13 дней назад

    Phone vilikane

  • @leNephalem613
    @leNephalem613 13 дней назад

    🙌🏿💓

  • @braveedz_
    @braveedz_ 13 дней назад

    Thank you universe 🙏

  • @soum.yah1111
    @soum.yah1111 12 дней назад

    ❤❤❤