അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ചിന്തിക്കൂ.. അല്ലാഹുവിന്റെ ദാത് സിഫാത് ഇവയെ കുറിച്ച് കൂടുതൽ ചിന്ത വേണ്ട എന്നാണ് പ്രവാചകാധ്യാപനം... കാരണം ولا يحيطون به علما എന്നാണ് ഖുർആൻ പറഞ്ഞത്... ... മസ്നവി
ഉസ്താദ് ഒരു സംശയം... നാളെത്തെ ക്ലാസ്സിൽ തീർത്തു തരുമെന്ന് പ്രതീക്ഷിക്കുന്നു... കരുണാമയനാണെന്ന് വിശേഷിപ്പിക്കുന്ന ദൈവം.. ഏഴാം ഹിക്മയിൽ പറയുന്നു ഇഷ്ടമുള്ളവരെ സ്നേഹിക്കും. അല്ലാത്തവരെ തള്ളും. കരുണമായനോട് ഈ വിശേഷണം ചേരുമോ.?
കരുണാമയൻ എന്ന് സിഫതു ഇല്ല... റഹ്മാൻ റഹീം എന്നാണ്... നിങ്ങൾ അഖീദ പഠിക്കുക... തഹസീൽ ആയ ശേശം റഈസുൽ ഉലമയുടെ അഖീദ ക്ലാസ് ഉണ്ടെങ്കിൽ അന്വേഷിച്ചു ചെങ്ങാനിയിൽ പോവുക... എല്ലാ വെള്ളിയാഴ്ചയും ഉണ്ടായിരുന്നു...ഉണ്ടെങ്കിൽ കൂടുക... ഹികം അഖീദ പഠിച്ചതിനു ശേഷമേ പഠിക്കാവൂ... ഇപ്പൊ ക്ലാസ്സിൽ കേൾക്കുന്നതിന് കുഴപ്പമില്ല... മസ്നവി
അല്ലഹ് ഞങ്ങളുടെ ഖൽബിനെ നീ നന്നാക്കേണമേ.. 🤲
Aameen
ശരീഅത്ത് - ത്വരീഖത്ത് - ഹഖീഖത്ത് 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦☪️☪️☪️☪️🕋🕋🕋🕋🕋🕋🕋🕌🕌🕌🕌🕌🕌🕌🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
الحمد لله رب العالمين
ما شاء الله
طوله الله عمره مع الصحة والعافية
واوصيكم الدعاء لي ولاهلي ولاقرباءي ولساءر من تغلق بنا
الحمد لله ،اللهم وفقه لخدمة دينك
ماشاء الله
ആമീൻ , ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
👍👍👍👍
ഭയങ്കര പരസ്യം ...ശെരിയായി കേൾക്കാൻ പറ്റുന്നില്ല
7 manikano 7:30 kk ano live
715
Masha allah
@@misbahussunnamedia
Jazakallha Khair
Allahuvinte asthitwam ellathilloodeyum prakadamanennathano asmaul husnayile lahir ennathinte artham. Appol batwin ennal entan. Reply cheyyan please
അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ചിന്തിക്കൂ.. അല്ലാഹുവിന്റെ ദാത് സിഫാത് ഇവയെ കുറിച്ച് കൂടുതൽ ചിന്ത വേണ്ട എന്നാണ് പ്രവാചകാധ്യാപനം... കാരണം
ولا يحيطون به علما എന്നാണ് ഖുർആൻ പറഞ്ഞത്...
...
മസ്നവി
Nalla class aayirunnu ennal njan athikam padicha aal allathathu kond ustadinte upadesham swerkarikkunnu. Dua cheyyanam
ഉസ്താദ് ഒരു സംശയം... നാളെത്തെ ക്ലാസ്സിൽ തീർത്തു തരുമെന്ന് പ്രതീക്ഷിക്കുന്നു...
കരുണാമയനാണെന്ന് വിശേഷിപ്പിക്കുന്ന ദൈവം..
ഏഴാം ഹിക്മയിൽ പറയുന്നു ഇഷ്ടമുള്ളവരെ സ്നേഹിക്കും. അല്ലാത്തവരെ തള്ളും.
കരുണമായനോട് ഈ വിശേഷണം ചേരുമോ.?
കരുണാമയൻ എന്ന് സിഫതു ഇല്ല... റഹ്മാൻ റഹീം എന്നാണ്...
നിങ്ങൾ അഖീദ പഠിക്കുക...
തഹസീൽ ആയ ശേശം റഈസുൽ ഉലമയുടെ അഖീദ ക്ലാസ് ഉണ്ടെങ്കിൽ അന്വേഷിച്ചു ചെങ്ങാനിയിൽ പോവുക... എല്ലാ വെള്ളിയാഴ്ചയും ഉണ്ടായിരുന്നു...ഉണ്ടെങ്കിൽ കൂടുക... ഹികം അഖീദ പഠിച്ചതിനു ശേഷമേ പഠിക്കാവൂ... ഇപ്പൊ ക്ലാസ്സിൽ കേൾക്കുന്നതിന് കുഴപ്പമില്ല...
മസ്നവി
Asmaul husnayile vaajid ennal allahuvin maatraman asthitwam ollu ennano artham
masnavi.....
aaranenn manassilayilla
bava ustd nte thanne reply kalano.......
Enikk thoanunilla usthaadinre sishyanmaar aayirikkumenn njan manasilaakunnu ithil thoandi irikaan usthadin samayamonnum undavugayilla
ബാവ ഉസ്താദിൻറെ റിപ്ലൈ അല്ല. വേറെ ആരോ ആണ്. ഉസ്താദിൻറെ മറുപടികൾ വരികയാണെങ്കിൽ ദാറുൽ മആരിഫ് ഓഫീഷ്യൽ അക്കൗണ്ടിൽ നിന്നായിരിക്കും.
@@musthumusthafa
ഉസ്താദ് തന്നെ തോണ്ടണം എന്നൊന്നും ഇല്ലല്ലോ.....
മറുപടി പറഞ്ഞ് കൊടുക്കുകയും ആവാലോ
അതോണ്ട് ചോദിച്ചതാ....
ماشاء الله