പവനായി Pavanai

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Thanks for watching 🙏🙂🙏
    Special Thanks - Maharshi Joseph
    Teju Aloysius
    Software used _ Blender [Modeling, Animation, Render]
    Substance Painter [Texturing]
    Marvelous Designer (cloth Sim)
    After Effects (Comp)
    Davinci Resolve [ editing, Color Grading]
    System spec - Alienware Aurora R11
    Processor Intel(R) Core(TM) i7-10700K CPU
    Ram 32 GB
    Graphics NVIDIA GeForce RTX 3070Ti

Комментарии • 665

  • @judhan93
    @judhan93 Год назад +231

    ''ചത്താലും തീരില്ല നിന്റെ മഹത്വം''
    അതാണ് പവനായി...!!

    • @JE-rv3qv
      @JE-rv3qv Год назад +1

      😂😂😂😂❤

  • @Vishu95100
    @Vishu95100 Год назад +127

    ഈ കഥാപാത്രത്തെ അനശ്വരമാക്കി കടന്നുപോയ ക്യാപ്റ്റൻ രാജു സാറിന് പ്രണാമങ്ങൾ..

  • @Linsonmathews
    @Linsonmathews Год назад +199

    ഇങ്ങേര് തിരഞ്ഞെടുക്കുന്ന ഓരോ വിഷയത്തിനും കയ്യടി കൊടുക്കേണ്ടതാണ് 👏👏👏
    അങ്ങനെ പവനായി ശവമായി 😂👌👌👌

  • @slowandnotfurious
    @slowandnotfurious Год назад +378

    അന്നും ഇന്നും എന്നും നമ്മുടെ പവനായി ശവമായി.

  • @jyothi5563
    @jyothi5563 Год назад +175

    Geb is bringing nostalgic moments for us❣️

  • @NadakkalTharavadu
    @NadakkalTharavadu Год назад +62

    RIP പവനായി ❤❤
    We Love You ചേട്ടാ ❤❤
    പവനായി made Capt രാജു immortal ❤❤

  • @SuboseS
    @SuboseS Год назад

    ചേട്ടൻ എപ്പോഴും സൂപ്പറാ... 👌❤️🔥

  • @akhilpv5
    @akhilpv5 Год назад +63

    Weapons inte koottathil ulla Kavana(thettali), ambum villum, visha syringe detailing inu oru special kayyadi 👏👏

  • @krishnapriyats9504
    @krishnapriyats9504 Год назад +472

    The fact that Pavanayi went to heaven🤭🤭🤭

    • @naeem.rahbar
      @naeem.rahbar Год назад +53

      Thallal allathe vere thett onnum cheythillalo 😂

    • @greatexpectations1461
      @greatexpectations1461 Год назад +29

      Because he was innocent, never hurt a soul in his life. He was an idiot but an innocent one.

    • @krishnapriyats9504
      @krishnapriyats9504 Год назад +25

      @@greatexpectations1461 Don't u dare call him an idiot. He was special! He tried 🥺

    • @lakshmimohan6467
      @lakshmimohan6467 Год назад +7

      Haha yea.. i dont think he killed anyone.

    • @egg.007
      @egg.007 Год назад +2

      Pure soul

  • @SAMANWAYAMofficial
    @SAMANWAYAMofficial Год назад +2

    കാത്തിരിക്കുകയായിരുന്നു ..
    അമ്പോ പൊളിച്ചു

  • @novauyir
    @novauyir Год назад +11

    *പവനായി ശവമായി* 😍😍masterpiece dialogue 😇😇😇

  • @lifeofanandu
    @lifeofanandu Год назад

    Ente ponnadavavee....emmathiri pavanayi....poliiii

  • @MindCapturer007
    @MindCapturer007 Год назад +61

    Super duper creation. Quality & concept always 🔥🔥❤😍👌

  • @vnvipindasyt
    @vnvipindasyt Год назад +13

    A very underrated channel.. they deserve 1 million subscribers minimum… 😊.. awesome content…

  • @dmk1707
    @dmk1707 Год назад +31

    Woww!!!A lot of effort is needed to make this one minute video!!!!Lets appreciate it!!!

  • @stephinroy3816
    @stephinroy3816 Год назад +7

    Ithuvare kandathil ettavum ishtappetta work! Next level Concept and execution!!

  • @JobyMavelikara
    @JobyMavelikara Год назад +8

    ഇങ്ങേരുടെ ഓരോ കഥാപാത്രത്തിന്റെയും എക്സ്പ്രഷൻ ആണ് സഹിക്കാൻ പറ്റാത്തത് !! 😂 ഇജ്ജാതി പൊളി !!🎉🎉

  • @semicharmedkindofguy3088
    @semicharmedkindofguy3088 Год назад +19

    Always high quality animation from Gebonions

  • @naveenrajaelangovan4641
    @naveenrajaelangovan4641 Год назад +1

    That looks so good. seamless facial reactions. very impressive.

  • @NadakkalTharavadu
    @NadakkalTharavadu Год назад +8

    പൊളി ആശാനെ ഒന്നൊന്നര പൊളി 🔥
    സിമ്പിൾ and സ്വീറ്റ്😍😍😍
    ഒരു കുഞ്ഞുണ്ണി മാഷ് സ്റ്റൈൽ 😍😍
    കുഞ്ഞുണ്ണി of Animation industry😍❤

  • @anoopmohan6548
    @anoopmohan6548 Год назад +2

    നിങ്ങൾ വേറെ വേറെ ലെവൽ ആണ് 👌👏

  • @haneebeats8631
    @haneebeats8631 Год назад

    Ooooff 💥💥💥🤩🤩🤩 ഇത്തിരി നേരം ഉള്ളെങ്കിലും കിടു വീഡിയോ

  • @habeeb4444
    @habeeb4444 Год назад +3

    മാസത്തിൽ ഒരിക്കലേ വരൂ
    അത് ഒരു ഒന്നൊന്നര വരവായിരിക്കും 🔥🔥🔥

  • @ibnumuazzinap2529
    @ibnumuazzinap2529 Год назад +12

    waiting for ലാസർ എളേപ്പ...⛏️🛠️⚒️ Scene.....

  • @BMTC1992
    @BMTC1992 Год назад +2

    Expectations neva goes down for ur vdos bro!!! I was at ofc watching this on the floor!! Laughing so crazy!! B/w the clouds of data a ray of smile !!!

  • @rojithstanly9125
    @rojithstanly9125 Год назад

    Thank you. Just made me have a great chuckle.

  • @arunandanjalidiaries
    @arunandanjalidiaries Год назад

    Adyam Like 👍, pinne watch😀… kidu 👍👍

  • @nideep
    @nideep Год назад +4

    Pavanai Paavam aayi!! Haha!! 🤣👌🤣Really love this Pavanai!! Addippoli Ajuu!!😍❤😍❤

  • @abhijithkuzhippallil4510
    @abhijithkuzhippallil4510 Год назад

    Ente ponnu broo…. Kidukkiii👌🏼👌🏼👌🏼👌🏼

  • @cartoon2023
    @cartoon2023 Год назад

    Wow... Super. വീണ്ടും വീണ്ടും കാണാൻ തോന്നും

  • @a4amardeep566
    @a4amardeep566 Год назад +2

    MR PERFECTIONIST............. Ur works are simply AWESOME MANNN❤❤❤❤

  • @Adhi7306
    @Adhi7306 Год назад +2

    അങ്ങനെ പവനായി ശവമായി❣️ pwoli work👌

  • @IntotheWildscape
    @IntotheWildscape Год назад +7

    Awesome 🎉 this perfect animation is first in malayalam. It would be great if can make characters of jagathy and innocent as a series it will be huge success. Appreciated all efforts.

  • @gauthamkr2966
    @gauthamkr2966 Год назад +1

    Machane veendum pratheeksha takarthillaaa
    Great work machaneeee pwoliii

  • @mwcreations5407
    @mwcreations5407 Год назад +1

    Ohhhh.....!!!🥰 ഇന്റെ മോനേ....!!!
    You are a professional Skiller 🤣👌🏻❤
    ഇയാളുടെ തലച്ചോർ പവനാണ് ❤👌🏻😆
    എന്താ ഒരു സംഗതി😆❤👏🏻
    കൃത്യമായ അളവിൽ വ്യക്തമായി നർമ്മം ചേർക്കുന്ന അസാമാന്യ Professional skill 👌🏻😃✂️

  • @goldfinsaquatics
    @goldfinsaquatics Год назад +1

    😂😂 last aa dialogue koode vannappol...
    Enta sivane... Sirich sirich chaththu!

  • @muhsinaninu5457
    @muhsinaninu5457 Год назад

    Twist അതാണ് ആശാന്റെ മെയിൻ. അൽ പവനായി ഫാൻസ്‌

  • @arcane2307
    @arcane2307 Год назад +2

    Whoaaaaaaa soooooooo goooood 👍🏻👍🏻👍🏻👍🏻👍🏻 ur really a maestro🥰

  • @maheen-
    @maheen- Год назад +1

    ഈ വിഡിയോയിൽ തിലകന്റെ ശബ്ദം കേട്ടപ്പോളാ ഒരു കാര്യം മനസിലായത്... ഇംഗ്ലീഷ് ഫിലിംസിൽ മോർഗൻ ഫ്രീമൻ ദൈവം ആയിട്ട് അഭിനയിക്കുന്നത് പോലെ മലയാളത്തിൽ അതിന് കാലിബർ ഉണ്ടായിരുന്ന ഒരു നടൻ ആയിരുന്നു തിലകൻ.

  • @aravinds123
    @aravinds123 Год назад +2

    അങ്ങനെ പവനായി സൂപ്പറായി !!

  • @allinone-vgm9625
    @allinone-vgm9625 Год назад +1

    നമിച്ചു പ്രഭോ 🙏🏼🙏🏼🙏🏼👏🏼 great effort 🔥🔥 പവനായി ശവം ആയി 😂😂😂😂

  • @sudhimonsudhi6559
    @sudhimonsudhi6559 Год назад +1

    പെട്ടി തുറന്നപ്പളേ ചിരി വന്നു 😂😂😂

  • @anoop1pr
    @anoop1pr Год назад +2

    You are bringing back those nostalgic moments in our life 😍 thank you so Much, Can you please re create പൊന്മുട്ട ഇടുന്ന താറാവ് ...epic cheating 😅

  • @SinuRaghavan
    @SinuRaghavan Год назад +2

    Malayali’s favourite Professional Killer..Pavanai👌👌Super Ajubhai!!!🎉🎉🎉❤❤❤

  • @Jadayukili
    @Jadayukili Год назад +1

    Time edth cheyunathinte.. Perfection 🙌🏻⚡️

  • @Rrjoby
    @Rrjoby Год назад

    hambooooo ooooooooo poliiiiiiiiiiiiii van poliiiiiiiiiiii sho ent chettaaaaaa

  • @abdurahman5850
    @abdurahman5850 Год назад

    Puthiya video kandal pazhayathellam repeat kananam💥💥

  • @dr.revathybenjamin
    @dr.revathybenjamin Год назад

    Hehe adipoli😁 malayalikalude swantham pavanayi shavamayikku polum new Gebonian version 😎 polichu👌

  • @iam7779
    @iam7779 Год назад +1

    Yes I am പവനായി A real professional Killer 😎😎😎😎😎

  • @anoopj.p.1191
    @anoopj.p.1191 Год назад +2

    Excellent editing. Sound quality is awesome. WOW!!
    The brain behind this will definitely make INDIA proud someday
    Greetings from The Cayman Islands
    Anoop

  • @ajithk140
    @ajithk140 Год назад +1

    Pavanayiyude swargarohanam polichu 😂

  • @klmkt4339
    @klmkt4339 Год назад +2

    I enjoyed it. What a thinking ang effort

  • @musicansa
    @musicansa Год назад

    🤣🤣😂sooooperaayi Ajoooo… kidilam👌👌👌👌🥰💕

  • @helenviolet23
    @helenviolet23 Год назад +1

    Honestly I don’t understand y u don’t get million views within one day. Such a talent creativity and hardwork.

  • @keyaar3393
    @keyaar3393 Год назад +1

    As usual.... Nostalgic fantastic hidumbastic....

  • @ASK_1698
    @ASK_1698 Год назад

    Aju chetta....Sceenaann man ningall❤❤❤️‍🔥❤️‍🔥❤️‍🔥

  • @feminanaseer1930
    @feminanaseer1930 Год назад

    ഒരു വെടി ഒരു പുക... ഞാനേ കണ്ടോള്ളൂ ഞാൻ മാത്രം കണ്ടോള്ളൂ...

  • @kshathriyan
    @kshathriyan Год назад

    കോമഡിയെകാൾ എനിക്കിഷ്ടം ഇതിലെ പെർഫെക്ഷൻ ആണ്.. 🫡

  • @karthikas5430
    @karthikas5430 Год назад +3

    Amazing sir...your creations are poli...

  • @kkpstatus10
    @kkpstatus10 Год назад +1

    നാടോടിക്കാറ്റ്🍂🍂🍂😌 എല്ലാവരുടെയും ഇഷ്ട്ട സിനിമ ❤️

  • @EdythFernandez
    @EdythFernandez Год назад

    polichu mone nee polichu, shoo enthaale 😍

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +1

    Pavanayi with a Twist ! Superb ✨👍

  • @AHDLegend
    @AHDLegend Год назад +1

    *Angane Pavanaay Shavamaay* 😂❤️‍🔥 nigal vere Level aanu bro ❤️‍🔥🔥🔥🔥👌

  • @genereblast4504
    @genereblast4504 Год назад +1

    ഒരു പ്രൊഫഷണൽ കില്ലർ മരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമെന്ന് ഞാൻ അറിഞ്ഞില്ല🤣🤣🤣.anyway its an awesome creation.

  • @vijijo10
    @vijijo10 Год назад +3

    🤩🤩1.3 Minutes of Perfection

  • @felixjoseph3428
    @felixjoseph3428 Год назад

    ചത്താലും മഹാൻ ആണെന്റെ പവനായി ☺️

  • @surajsuresh7713
    @surajsuresh7713 Год назад

    👌👌
    അടുത്തത് ജോൺ ഹോനായി ചെയ്യണം, ' അത്ര പെട്ടെന്നൊന്നും ഞാൻ ചാകില്ല അമ്മച്ചി '

  • @forcemedia444
    @forcemedia444 Год назад

    Your textures and animation look like a AAA games graphics.

  • @AnilArya51
    @AnilArya51 Год назад +6

    RIP Capt.Raju Sir, Thank you for your service 🇮🇳

  • @Its_sunrise258
    @Its_sunrise258 Год назад +1

    Superb! Details of the gadgets is amazing!!

  • @aneesh.pbs.arts.2581
    @aneesh.pbs.arts.2581 Год назад

    എന്റെ പൊന്നോ പവനായി ഒരു രക്ഷയുമില്ല.. 🤣🤣🤣🤣

  • @KAYKAYMUS
    @KAYKAYMUS Год назад

    Nice one. But a small feedback. I felt the 'Thump' of suitcase landing on my left ear(headphones) but it was shown landing on the right side of the screen. Done intentionally?

  • @Hum4292
    @Hum4292 Год назад

    ആകെ ഒരു മിനുട്ട് വീഡിയോ..... But that's a bomb....👌
    മതീലോ 😅

  • @Subra12
    @Subra12 Год назад

    Fan from Malaysia😅 I loved your all animations❤ please do more 😊🎉

  • @Adithyan7274
    @Adithyan7274 Год назад

    കറുകറാന്നുള്ള കോട്ട് വെളുത്തു വെണ്ണ പോലെ ആയി.
    ലെ Tide: OH MY GOD 🕵️, escape.

  • @alpsychobunny5666
    @alpsychobunny5666 Год назад

    ലാസ്റ്റ് പൊളിച്ചു അങ്ങനെ പവനായി ശവമായി 🤣🤣🤣

  • @renjithrv6585
    @renjithrv6585 Год назад +1

    It will be nice if u can start a tutorial series regarding short film making

  • @Sujithnair009
    @Sujithnair009 Год назад +8

    എഡിറ്റിംഗ്,സൗണ്ട് ഇത് എല്ലാം കൊണ്ട് ശൃദ്ധ നേടുന്ന ഒരേ ഒരു ചാനൽ ♥️🙏

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Год назад +1

    😍😂🤣🤣😂😂 അങ്ങനെ പവനായി ശവമായി

  • @DrSoumyaajinvlog
    @DrSoumyaajinvlog Год назад

    😅😅pwoli

  • @Daamuuu
    @Daamuuu Год назад +1

    ethelm oru video yude process onn vivarich thannirunnenki as an animation student enikk oru upakaram aayene

  • @ajmalcasillas
    @ajmalcasillas Год назад

    എന്റെ ഒരു suggestion പറയട്ടെ, പുലിവാൽ കല്യാണം സിനിമയിലെ P. ധർമെന്ദ്രയുടെ flashback ഇത് പോലെ ചെയ്‌താൽ അടിപൊളി ആയിരിക്കും

  • @EvolutioninaMinuteE
    @EvolutioninaMinuteE Год назад +1

    sherikkum ithokke enganeya indakunne arkengilum ariyavo?. enthoru qualitiya videosinu😍

  • @pavank8601
    @pavank8601 Год назад +1

    Pavan enn perulla but pavanaai shavamaai... Enn kelkkendi varunna njan....🙂

  • @soos3744
    @soos3744 Год назад +1

    Professional killer 😂😘💜

  • @anilchandran9739
    @anilchandran9739 Год назад +7

    😍😂😂👌 But he still immortal in Industry 💖👏

  • @rahathdentalclinicmanjeri
    @rahathdentalclinicmanjeri Год назад +1

    You are one of the best animator ever

  • @LifestyleMalayalam
    @LifestyleMalayalam Год назад

    അങ്ങനെ പവനായി ശവമായി...

  • @CocoGroove
    @CocoGroove Год назад

    Your creativity it's really amazing 👌

  • @Robetx
    @Robetx Год назад

    OH MY GOD... It's awesome Gebonions ..!

  • @karthik_kk708
    @karthik_kk708 Год назад +2

    _Adipoli_ 😂😂😂🔥
    _Pavanayi Chettan Poli_ 🥰🔥

  • @joeljain10
    @joeljain10 Год назад

    Any Christmas videos? Today I got recommended to your old Christmas animation video😁

  • @movieblink007
    @movieblink007 Год назад +3

    Super! As before ! Congrats !!!

  • @eternal1967
    @eternal1967 Год назад +9

    Creativity level Anna 👏👏👏👏 next level ❤️❤️🙏🙏. Appreciate your flawless hardwork ❤️

  • @manusl9747
    @manusl9747 Год назад

    Pavanayi kalakki,creativity super👌👌👍👍👍👍👍

  • @akshayjose
    @akshayjose Год назад +1

    thats amazing bro , really love the work

  • @username.explorer
    @username.explorer Год назад +1

    Is this animation is created using blender only..?

  • @pramithavarun8547
    @pramithavarun8547 Год назад

    Endoru cute anu Pavanai🤣🤣🤣😍😍😘😘

  • @cgbooi
    @cgbooi Год назад +6

    Animation Quality ❤️

  • @gvrsunilps
    @gvrsunilps Год назад +1

    Hoooy ....കലക്കി...
    Waiting 4 Nxt