ഈ course പഠിച്ചാൽ ഗവണ്മെന്റ് ജോലിക്കു സാധ്യത | Kerala Government Commercial Institute Course

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഗവണ്മെന്റ് ജോലി കിട്ടാൻ സഹായകമാകുന്ന
    kerala ഗവണ്മെന്റ് നടത്തുന്ന course.
    പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
    ----------------------------------------------------------------
    പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ
    whatsapp.com/c...
    _________________________________________
    For Business Enquiry :
    Contact Suresam RUclips Channel
    Email: suresamplus@gmail.com
    Whatsapp : 8086565653
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram:
    ...
    Sharechat:
    sharechat.com/...
    Telegram : suresam എന്നു search ചെയ്യൂ
    Threads:
    www.threads.ne...
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

Комментарии • 765

  • @SURESAM
    @SURESAM  2 месяца назад +17

    വിഡിയോയിൽ എല്ലാം കൊടുത്തിട്ടുണ്ട്.
    Number clear അല്ല എങ്കിൽ വിഡിയോയിൽ ഒന്നു തൊടുക. അപ്പോൾ വലതു വശത്തു Settings ന്റെ symbol കാണും അതിൽ click ചെയ്തിട്ട് വീഡിയോ quality high എന്നാക്കുക. അപ്പോൾ ക്ലിയർ ആയി കാണാൻ പറ്റും. വീഡിയോയുടെ അവസാനം prospects കൊടുത്തിട്ടുണ്ട്

  • @sivadasnandanath6159
    @sivadasnandanath6159 2 месяца назад +97

    ഇതുപോലെയുള്ള carrier guidence ഇന്നത്ത തലമുറയ്ക്ക് വളരെ ആവശ്യമാണ്.... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു...

    • @SURESAM
      @SURESAM  2 месяца назад

      😍❤️👍

    • @pachuusmiracles7681
      @pachuusmiracles7681 2 месяца назад +2

      ​@@SURESAMpadikkan agraham und valare dooreyan onlinil padikkan patttto

    • @greeshmakp6989
      @greeshmakp6989 2 месяца назад +1

      Online pattillaa Ella districts institutes und

    • @user-bs4om5id8i
      @user-bs4om5id8i 2 месяца назад

      Malappuram

    • @nasiyathnasi2172
      @nasiyathnasi2172 2 месяца назад

      ​@@pachuusmiracles7681yes
      ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆

  • @user-ej2uc8ob9n
    @user-ej2uc8ob9n 2 месяца назад +27

    താങ്കൾ ചെയ്യുന്ന എല്ലാ video യും മികച്ചതും അവതരണം സാധാരണക്കാരനു മനസ്സിലാകുന്നതും ആണ് thanks bro

    • @SURESAM
      @SURESAM  2 месяца назад

      😍❤️💙

  • @devisathi878
    @devisathi878 Месяц назад +13

    ഞാൻ 2003 ആദ്യ Diploma in secretarial practice holder eranakulam kaloor GCI യിൽ പഠിച്ചു. നിലവിൽ Health dept യിൽ typist ആണ്

    • @SURESAM
      @SURESAM  Месяц назад

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @malluvideoreels5804
      @malluvideoreels5804 Месяц назад

      @@devisathi878 oro departmentilum tyspist vaccency vilikumo plese reply

  • @shajilashaju1275
    @shajilashaju1275 2 месяца назад +25

    2010-2011 വർഷത്തിൽ ഗവ. Commercial institutil നിന്നും ഞാൻ ഈ കോഴ്സ് വിജയകരമായി പാസ്സായി. അതിനുശേഷം employment exchange വഴി താല്കാലിക ജോലിയും പിന്നീട് psc വഴിയും ജോലി ലഭിച്ചു. സാധാ രണക്കാർക്ക് താങ്ങാവുന്ന ഒരു ഡിപ്ലോമ കോഴ്സ് ആയതിനാലും ജോലിസാധ്യത കൂടുതലുള്ള കോഴ്സ് ആയതിനാലും അതിലുപരി നല്ല ടീച്ചേഴ്സിന്റ കോച്ചിങ് നിങ്ങൾക്ക് ലഭ്യമാണ്.

    • @SURESAM
      @SURESAM  2 месяца назад

      ❤️😍👍💙😄

    • @haizaparveen.s3177
      @haizaparveen.s3177 2 месяца назад

      Nthokkeyundu padikkan

    • @haizaparveen.s3177
      @haizaparveen.s3177 2 месяца назад +2

      Online aayi padikkan pattumo

    • @ratheeshthankappan1139
      @ratheeshthankappan1139 2 месяца назад

      ​@@haizaparveen.s3177
      Word processing (English higher, Malayalam higher, Hindi).
      Shorthand (Eng - higher, Mal - Lower)
      Tally,
      Data Entry Powered by AI,
      Phython
      Indesign
      Communicative English
      Financial Accounting
      Business studies
      Business comunication
      Secretarial Practice
      Etc

    • @ratheeshthankappan1139
      @ratheeshthankappan1139 2 месяца назад

      ​@@haizaparveen.s3177online class illa

  • @sreelakshmivinod9318
    @sreelakshmivinod9318 2 месяца назад +83

    ഞാൻ ഈ course പഠിച്ചതാണ്. 2019 il pass out ആയി ..2022 ഇൽ Travancore Devaswom Boardil Typist ആയി joli kitty..കൂടാതെ കേരള psc yude പല ലിസ്റ്റിലും ഉണ്ട്.. വേഗം ഗവണ്മെന്റ് സർവിസിൽ ജോലി കിട്ടാൻ ഉള്ള ഏറ്റവും നല്ല വഴിയാണ് ഈ കോഴ്സ്.

    • @SURESAM
      @SURESAM  2 месяца назад +2

      👍👍👍

    • @aswathy5245
      @aswathy5245 2 месяца назад

      @@ponnuponnu147 ദേവസ്വം ബോർഡ്‌ എക്സാം ആകും

    • @rekhanath4667
      @rekhanath4667 2 месяца назад +1

      Age over akille psc jolikku

    • @mumthasmumthasshihab5784
      @mumthasmumthasshihab5784 2 месяца назад +3

      എത്ര വയസ്സായി

    • @oluviajames5293
      @oluviajames5293 2 месяца назад +1

      Ytha course name plzz rply

  • @sreekala7287
    @sreekala7287 2 месяца назад +10

    Hai ബ്രോ ഞാൻ ഈ ചാനെൽ ആദ്യമായി ഇപ്പോൾ കണ്ടു, എനിക്കിഷ്ടായി. സബ്സ്ക്രൈബ് ചെയ്തു ബെല്ലും ittu😆.

    • @SURESAM
      @SURESAM  2 месяца назад

      👍😍❤️

  • @athirams611
    @athirams611 2 месяца назад +48

    Super course aanu ഗവണ്മെന്റ് ഇൽ കിട്ടിയില്ലെങ്കിലും ആധാരം എഴുത് ഓഫീസിലും വക്കീൽ ഓഫീസിലും, എംപ്ലോയ്മെന്റിൽ താത്കാലികമായി ഒക്കെ വിളിക്കും ഫീസും കുറവ്

    • @SURESAM
      @SURESAM  2 месяца назад +2

      👍😍❤️

    • @user-bq2sg8jr7g
      @user-bq2sg8jr7g 2 месяца назад +1

      പഠിക്കാൻ ഈസി ano

    • @athirams611
      @athirams611 2 месяца назад

      @@user-bq2sg8jr7g Short hand Malayalam ithiri pada nalla speed venam

    • @user-it9fs6fr1w
      @user-it9fs6fr1w 2 месяца назад +1

      Exam.ezhuthathe.joli.kittumo

    • @nandinir3981
      @nandinir3981 2 месяца назад +1

      Online padikkan pattoo

  • @greeshmagp7501
    @greeshmagp7501 2 месяца назад +27

    Njn ee course padicha aalanu . Ithilude ente jeevithathil nalloru vazhithirivanu undayath. Njn ipol kerala high court il work cheyyunu...

    • @anandhushaji8629
      @anandhushaji8629 2 месяца назад +1

      Bro course name?

    • @SURESAM
      @SURESAM  2 месяца назад

      വീഡിയോ കാണൂ ഡിയർ

    • @greeshmakp6989
      @greeshmakp6989 2 месяца назад

      Diploma in Computer Application and Secretarial Practice

    • @prasinarayanan2250
      @prasinarayanan2250 2 месяца назад +2

      Subject eathoke varunne.. Ariyavo

    • @user-ri3kz9jl4e
      @user-ri3kz9jl4e 2 месяца назад

      ​@@greeshmakp6989Degree aano

  • @shreedevivenkatraman
    @shreedevivenkatraman 2 месяца назад +7

    Yes. It's a very supportive course to get a job anywhere. I joined after the 10th. When I started a job, I found its value. Initially, as a Steno I got the opportunity in Mumbai to start my career and got good remuneration too. I thank all my teachers and Sir who have taught me.

    • @SURESAM
      @SURESAM  2 месяца назад

      👍👍👍👍👍

  • @bindujayaprakash903
    @bindujayaprakash903 27 дней назад +4

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഡേറ്റ് കഴിഞ്ഞല്ലോ ഇനി എപ്പോഴാണ് കോഴ്സ് തുടങ്ങുന്നത് അറിഞ്ഞാൽ നന്നായിരുന്നു 🙏

  • @shybeemichael6944
    @shybeemichael6944 2 месяца назад +7

    എന്റെ മോൾ ഇപ്പോൾ last sem ആണ്. നല്ലതാണ്.❤

  • @aamisworld1634
    @aamisworld1634 Месяц назад +10

    നല്ല കോഴ്സ് ആണെന്ന് മനസിലായി. ഡേറ്റ് കഴിഞ്ഞ് പോയല്ലോ. ഇനി എപ്പോഴായിരിക്കും അപ്ലൈ ചെയ്യാൻ പറ്റുന്നെ

    • @SURESAM
      @SURESAM  Месяц назад +1

      അടുത്ത് വർഷം

  • @neethusudhakaran5908
    @neethusudhakaran5908 2 месяца назад +5

    I completed this course in 2020 . In 2022 i got job .

  • @navinsdancemagic
    @navinsdancemagic 2 месяца назад +8

    Thanks suresh jii😍onnu try cheyan sramikam🥰

    • @SURESAM
      @SURESAM  2 месяца назад +1

      👍😍❤️

  • @sunibabu8791
    @sunibabu8791 2 месяца назад +13

    Sir എന്റെ മകൻ ഇതേ കോഴ്സ് ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് mannamthalayil പഠിച്ചിറങ്ങി 4വർഷമയി ഇതുവരെ ആയിട്ടും ഒരു ജോലിയും ലേഭിച്ചില്ല ആയതിനാൽ ഇതിനായി അങ്ങയുടെ വിലപ്പെട്ട നിർദ്ദേസം ഒന്നു നൽകാമോ

    • @SURESAM
      @SURESAM  2 месяца назад

      Psc apply ചെയ്യൂ dear

  • @rahulvb7177
    @rahulvb7177 2 месяца назад +10

    Ithoke ithiri nerathe kandirunnelo😢 ini padikn avsaram illa

  • @IrfanaM-h9s
    @IrfanaM-h9s День назад +1

    Helo sir
    B. Com veettil irunn padikkan kazhiyumo

    • @SURESAM
      @SURESAM  12 часов назад

      അങ്ങനെ ചെയ്യാൻ കഴിയുമെന്നാണ് എന്റെ അറിവ്

  • @justforinforevathyprasanth179
    @justforinforevathyprasanth179 2 месяца назад +3

    I am an alumina of gci, palakkad....i had been worked as personal assistant to judge in high court of kerala, currently i am working in consumer disputes redressal commission, palakkad.

  • @vadakkumnadhan9351
    @vadakkumnadhan9351 6 дней назад +1

    Typewriting english higher, and Malayalam lower ethinu equal aano sir

    • @SURESAM
      @SURESAM  6 дней назад

      അതെ പക്ഷേ ഈ കോഴ്സിന്‍റെ ഈ വർഷത്തെ ടൈം കഴിഞ്ഞു. ഇനി അടുത്ത വർഷമേ പറ്റുകയുള്ളൂ

  • @rejucharles434
    @rejucharles434 2 месяца назад

    വളരെ നന്ദി വളരെ പ്രയോജന കര മായ കാര്യം മനസ്സിലാക്കി തന്നതിൽ

    • @SURESAM
      @SURESAM  2 месяца назад

      💕😍

  • @sheebakannan7547
    @sheebakannan7547 4 дня назад +1

    ഒരു ജോലി വേണം എന്നുള്ള ശ്രമത്തിലാണ് ലേറ്റായിട്ടാണല്ലോ ഈ msg കണ്ടത് ഇനി എന്താക്കും. എന്തെങ്കിലും വഴി ഉണ്ടാകുവോ ആവോ. ഈ msg ന് റിപ്ലൈ ഉണ്ടാകുവോ

    • @SURESAM
      @SURESAM  4 дня назад

      ഈ വർഷത്തെ പരിപാടി കഴിഞ്ഞു ഇനി അടുത്ത വർഷമേ പറ്റുകയുള്ളൂ

  • @manojzareena3845
    @manojzareena3845 2 месяца назад +6

    Previous year sirnte ee course details kandu ente makal ee coursinu join cheythu kozhikode

    • @SURESAM
      @SURESAM  2 месяца назад

      Very good 💙

    • @aswathy5245
      @aswathy5245 2 месяца назад +1

      കോഴ്സ് കഴിയുന്നതും psc കോച്ചിംഗ് നു വിടണം. ആദ്യം ക്ലാർക്ക് പോലെ ഉള്ള എക്സമിനു ഉള്ള 100 ചോദ്യം ഉള്ള test ആണ് psc ക്ക്. അതുകഴിഞ്ഞു അതിൽ പാസ്സ് ആയാൽ മാത്രേ shorthand എക്സാം നടത്തൂ. അപ്പോളേക്കും കുട്ടികൾ പ്രാക്ടീസ് ഇല്ലാതെ ആയി സ്പീഡ് പോകും. അതുകൊണ്ട് ഒരിക്കലും കോഴ്സ് കഴിഞ്ഞാൽ ഒരു ദിവസം പോലും എഴുതാതെ ഇരിക്കരുത്. ഡെയിലി പ്രാക്ടീസ് അങ്ങനെ മാത്രേ ജോലി കിട്ടൂ. ഹൈ കോടതി ക്സാമിൽ മാത്രേ നേരിട്ട് shorthand എക്സാം നടത്തൂ. ഒരിക്കലും മറക്കല്ലേ ഇത്. ഞാൻ കുറെ അനുഭവിച്ചു.2017 ഇൽ പാസ്സ് ആയി. ഇപ്പോ ആണ് അഡ്വൈസ് കിട്ടാൻ പോകുന്നത്. അത് ഞാൻ കുറെ ഉഴപ്പിയിട്ടാണ്.

    • @manojzareena3845
      @manojzareena3845 2 месяца назад +1

      ​@@aswathy5245 thankyou

    • @manojzareena3845
      @manojzareena3845 2 месяца назад

      Psc exam tough aano

    • @aswathy5245
      @aswathy5245 2 месяца назад

      @@manojzareena3845 ഇപ്പോ ഭയങ്കര കമ്പറ്റീഷൻ അല്ലെ. ഇതൊന്നും പഠിക്കാത്തവരും ആദ്യ ഘട്ട എക്സമിനു പങ്കെടുക്കും. ലാസ്റ്റ് അല്ലെ സർട്ടിഫിക്കറ്റ് ചോദിക്കുന്നെ. അപ്പോ ഇത് പഠിച്ച പാവം പിള്ളേരുടെ അവസരം പോകും. ഏറ്റവും മാർക്ക്‌ ഉള്ളവരെ അടുത്ത ഘട്ടം പരീക്ഷക്ക് വിളിക്കുമ്പോ ആ shirthand അറിയാത്തവർ വായും പൊളിച്ചു ഇരിക്കും. എത്ര എക്സമിനു അങ്ങനെ ഉള്ളവരെ കണ്ടിട്ടുണ്ടെന്നോ. അവര് ചുമ്മാ അപേക്ഷ കൊടുത്തതാ എന്നൊക്കെ പറഞ്ഞത് വെറുതെ ഇരുന്നിട്ട് ഇറങ്ങി പോകും. നമ്മൾ മണ്ടന്മാർ. അവരുടെ വിചാരം രണ്ട് മാസം കൊണ്ട് ഒക്കെ പഠിച് എടുക്കാം എന്നാണ്. എല്ലാവരും ഏത് പഠിച്ചാൽ ജോലി കിട്ടും എന്ന് നടക്കുന്നു. പിന്നെ ഹൈ കോടതി എക്സാം വരുന്നത് നോക്കി ഇരിക്കണം. അത് psc നടത്തുന്നത് അല്ല ഹൈ കോടതി നേരിട്ട് നടത്തുന്നത്

  • @sreedevimenon8264
    @sreedevimenon8264 2 месяца назад +3

    Namaste sir,Valareyete upakarapradamaya vishayam panguvachathinu valareyadhikam nandi 👏👌👍🙏🙏🙏

    • @SURESAM
      @SURESAM  2 месяца назад

      😍❤️👍

  • @athulyakumaripm5459
    @athulyakumaripm5459 2 месяца назад +4

    ഗവ. കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിലാണ് ഞാൻ ഈ കോഴ്സ് പഠിച്ചത്. ഇപ്പോൾ കോട്ടയം കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു. തൊഴിലവസരമുള്ള നല്ലൊരു കോഴ്സ് ആണിത്.

    • @mrudushatp9080
      @mrudushatp9080 2 месяца назад +2

      Per day ethra hours class undakum

    • @Muthkunja
      @Muthkunja 2 месяца назад +1

      Varumanon ethraya

    • @SURESAM
      @SURESAM  2 месяца назад

      Thank you for the feedback dear athulya

    • @aswathy5245
      @aswathy5245 2 месяца назад

      @@mrudushatp9080 രാവിലേ മുതൽ വൈകിട്ട് വരെ

    • @zehrabathul-hw4ch
      @zehrabathul-hw4ch Месяц назад

      Hi dear ninghal enganeyaan ഇത് apply ചെയ്തത് etreyaan salary

  • @KukkuKukku-ml1du
    @KukkuKukku-ml1du 2 месяца назад +4

    സർ, TVM center ന്റെ കീഴിൽ ആണ് ഞാൻ. നല്ല ദൂരം ഉണ്ട് ഞങ്ങൾക്ക്, ഈ കോഴ്സ് പഠിക്കാൻ താല്പര്യം ഉണ്ട്. കാട്ടാക്കട, നെയ്യാറ്റിൻകര ഈ ഭാഗത്തു സെന്റർ ഉണ്ടായിരുന്നു എങ്കിൽ സഹായം ആയിരുന്നു i

    • @SURESAM
      @SURESAM  2 месяца назад

      വീഡിയോ യിൽ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്യൂ

    • @preethirs7192
      @preethirs7192 2 месяца назад +1

      Online class undo

    • @nasiyathnasi2172
      @nasiyathnasi2172 2 месяца назад

      ​@@preethirs7192yes
      ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്w👆👆👈👈

    • @thahavelloor-du9xy
      @thahavelloor-du9xy Месяц назад

      Tvm oode anuu center

  • @Sini.s.vVasundhara
    @Sini.s.vVasundhara Месяц назад +1

    Orupadu upakaramulla video
    Adutha varshathek eniku ORU seat venam enta makanu

    • @SURESAM
      @SURESAM  29 дней назад

      💙💙💙

  • @sowmyavishnu9023
    @sowmyavishnu9023 27 дней назад +2

    Sir courselek eni join cheyan sadhikumo??? Next batch epozhanu start cheyunath

  • @lakshmirnair2539
    @lakshmirnair2539 Месяц назад +3

    ഇനി apply ചെയ്യാൻ പറ്റുമോ ഇടുക്കി district

    • @SURESAM
      @SURESAM  Месяц назад

      ഇല്ല dear

  • @shafibaikkara4443
    @shafibaikkara4443 2 месяца назад +4

    നിങ്ങൾ സൂപ്പർ ആണ് മാഷേ,❤

    • @SURESAM
      @SURESAM  2 месяца назад

      ശരിക്കും??? 😍😍

    • @ajmalameen2646
      @ajmalameen2646 Месяц назад

      Sir അഡ്മിഷൻ കഴിഞ്ഞോ sir​@@SURESAM

  • @aswathyv2034
    @aswathyv2034 2 месяца назад +9

    Njnum ee course padichatha ipo govt service il Livestock development board il work cheyunnu...nalloru course aan

    • @musthafizur
      @musthafizur 2 месяца назад +1

      Nikk ee course cheyyanam ennund.2 year aanalle regular poi padikkande.atho week end il aano class.degree kazhinju 23 age aayi.ippol Blisc distance cheyyunnu.kuda private joliyum.vtl okka odukkatha pressure aanu.support ottum illa.jolikk povatha pattatha avastha aanu.regular course aayond joliyum kudi pattillallo.athum 2 year.govt service il keran valiya aagraham Aanu😢

    • @athirakuttappan-rj4xc
      @athirakuttappan-rj4xc 2 месяца назад +1

      @aswathyv2034

    • @SURESAM
      @SURESAM  2 месяца назад

      വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് മനസ്സിലായിട്ടില്ലെങ്കിൽ അതിൽ കാണുന്ന നമ്പറിൽ വിളിച്ചോളൂ

    • @sivani2489
      @sivani2489 2 месяца назад

      ​@@musthafizurഎനിക്കും

  • @Sonu-gw3ju
    @Sonu-gw3ju Месяц назад +1

    ഇനി അപ്ലൈ ചെയ്യാൻ പറ്റുമോ? 42 വയസായി ഇനി ഈ കോഴ്സ് നു അപ്ലൈ ചെയ്യാമോ?

    • @SURESAM
      @SURESAM  Месяц назад

      ഈ വർഷത്തെ സമയം കഴിഞ്ഞു

  • @mhrb-fk6xu
    @mhrb-fk6xu 24 дня назад +1

    Ayyo nashtamayippoyi.ee course thappinadakkuayirunnu.ini eppozha next application date varunnath

    • @SURESAM
      @SURESAM  23 дня назад

      അടുത്ത വർഷം dear

  • @ArdhraV.L
    @ArdhraV.L Месяц назад +2

    ഇനി ചേരാൻ ചാൻസ് ഉണ്ടോ spot admission undo?

    • @SURESAM
      @SURESAM  29 дней назад

      ഇല്ല ഇനി അടുത്ത വർഷമേ പറ്റുള്ളൂ

  • @madhvika56
    @madhvika56 2 месяца назад +3

    Diploma in commercial practice ഈ കോഴ്സിനെ പറ്റി വീഡിയോ ചെയ്യാമോ.....ഉയർന്ന തസ്തികകളിൽ ജോലി ലഭിക്കാൻ ഈ കോഴ്സിനോട് ഒപ്പം ഏതേലും ഡിഗ്രി ഉണ്ടായാൽ മതിയോ അതോ ബികോം ഡിഗ്രി തന്നെ വേണം എന്നുണ്ടോ?

    • @SURESAM
      @SURESAM  2 месяца назад

      Degree മതി

  • @Ivanadam-v8h
    @Ivanadam-v8h 2 месяца назад +2

    Thx sir endhu chodhichalum replay tharunnathinnu🥰

    • @SURESAM
      @SURESAM  2 месяца назад

      😍😍😍

  • @BestBuddyYo
    @BestBuddyYo 25 дней назад +1

    Sir njan govt iti yil ninn computer operator and programing assistant

  • @preenav4791
    @preenav4791 Месяц назад +1

    Sir, PSC അംഗീകൃത ഹെൽത്ത്‌ ഇൻസ്‌പെക്ടർ കോഴ്സ് ഓൺലൈൻ ആയിട്ടു പഠിക്കാൻ പറ്റുന്ന സ്ഥാപനങ്ങൾ ഉണ്ടോ

    • @SURESAM
      @SURESAM  Месяц назад

      വേറെയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്

  • @Smart-64684
    @Smart-64684 2 месяца назад +3

    Sir 12th biology qualification ullavarku ethoke job kittum employment exchange through please reply.

    • @SURESAM
      @SURESAM  2 месяца назад

      എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്ന് കിട്ടുന്ന ജോലിയെല്ലാം ആറു മാസത്തേക്കുള്ളതായിരിക്കും

  • @KhamarunnisaKhamaru-r3z
    @KhamarunnisaKhamaru-r3z 4 дня назад +1

    Join cheyyuna time kayinhille eni pattumo

    • @SURESAM
      @SURESAM  4 дня назад

      ഈ വർഷം ഇനി പറ്റില്ല അടുത്തവർഷം

  • @shareenas4443
    @shareenas4443 2 месяца назад +4

    2015ൽ pass out ആയി നിലവിൽ Land Revenue Department ൽ ConfidentialAssistant ആയി ജോലി ചെയ്യുന്നു.Typist,Stenographer,Confidential Assistant പോലുള്ള നിരവധി ജോലി സാധ്യതയുള്ള കോഴ്സ് ആണ്.

    • @SURESAM
      @SURESAM  2 месяца назад

      Thank you for the feedback Dear

    • @soniyaa.j4960
      @soniyaa.j4960 2 месяца назад

      Psc exam ezhuthitano job kittiyathe

  • @haripriyaharidas6728
    @haripriyaharidas6728 Месяц назад +1

    Employment exchange l Qualifications online ayit add cheyan patumo...athinu specific time undo...atho epol venemklum online cheyamo...degree and pg add cheyan anu...

    • @SURESAM
      @SURESAM  Месяц назад

      നേരിട്ട് എക്സ്ചേഞ്ചിൽ പോയിട്ട് ചെയ്യുന്നതാണ് നല്ലത്

    • @suhailshanu421
      @suhailshanu421 Месяц назад

      Employement exchange thattippanu

  • @Smart-64684
    @Smart-64684 2 месяца назад +2

    Sir bsc agriculture inte government job prospects patti oru video cheyyamo.

    • @SURESAM
      @SURESAM  2 месяца назад

      നോക്കട്ടെ ട്ടോ

    • @Smart-64684
      @Smart-64684 2 месяца назад

      @@SURESAM Thanks🙏.

  • @AbhiramiRahulRamu
    @AbhiramiRahulRamu 5 дней назад +1

    Ayoo sept 2 ayallo enni pattumo sir

    • @SURESAM
      @SURESAM  5 дней назад

      ഈ വർഷത്തെ അപേക്ഷ കഴിഞ്ഞല്ലോ ഇനി അടുത്തവർഷം നോക്കാം

  • @roushiminnah2700
    @roushiminnah2700 2 месяца назад +2

    Job kittiyavar ethraperund 🎉like here

  • @meerapr1993
    @meerapr1993 Месяц назад +1

    Next course epzha start cheyuka? Distant aayt cheyan option undo?

    • @SURESAM
      @SURESAM  Месяц назад

      അടുത്ത വർഷം

    • @goury3022
      @goury3022 Месяц назад

      No distant learning

  • @user-mw7ck4xg3i
    @user-mw7ck4xg3i 2 месяца назад +3

    ഞാൻ അമ്പലത്തിൽ ശാന്തി കഴിക്കുന്ന ആളാണ് മോർണിങ്ങ് എപ്പോ ക്ലാസ്സ്‌ തുടങ്ങും വൈകിട് കഴിയുന്ന ടൈം ഒന്ന് പറയാമോ സർ

    • @harithaharichandranvh1625
      @harithaharichandranvh1625 2 месяца назад

      9to 4

    • @SURESAM
      @SURESAM  2 месяца назад

      അവരുടെ നമ്പറിൽ വിളിക്കൂ

    • @harithaharichandranvh1625
      @harithaharichandranvh1625 2 месяца назад

      @@SURESAM njan vilich chothichatha

    • @user-mw7ck4xg3i
      @user-mw7ck4xg3i 2 месяца назад

      എന്ത് paranju​@@harithaharichandranvh1625

    • @sinchusatheesh-bl8eu
      @sinchusatheesh-bl8eu Месяц назад

      Sir,secretarial practice pdc യ്ക്ക് പഠിച്ച് പിന്നിട്ട് stenographer english, wordprocessing english, one year experience certificate, യുണ്ട്,ഇപ്പോൾ ജോലിയില്ല,

  • @sandhyasubash2366
    @sandhyasubash2366 2 месяца назад +1

    പഠിക്കാൻ ആഗ്രഹം ഉണ്ട്. But centers എല്ലാം വളരെ ദൂരെ ആണ്.

  • @krishnapriya3913
    @krishnapriya3913 2 месяца назад +2

    Njan kgte type english and malayalam padichitund.. Apo e course padichal benefit undo.. Shorthand

    • @SURESAM
      @SURESAM  2 месяца назад

      Yes dear

    • @aswathy5245
      @aswathy5245 2 месяца назад

      എടൊ താൻ kgte shirthand higher lower എടുക്കുന്നത നല്ലത്.

  • @veenasanjay1524
    @veenasanjay1524 2 месяца назад

    Ayyoo...ഞാൻ ഇന്ന് ആണ് ഈ വിഡിയോ കണ്ടത്...ലാസ്റ് ഡേറ്റ് ഇന്നലെ കഴിഞ്ഞോ???എനിക്കു ഇതിൽ അപ്ലൈ ചെയ്യാൻ പറ്റില്ലേ....😢😢എനിക്കു 35 ആയി....

    • @SURESAM
      @SURESAM  Месяц назад

      അവരുടെ നമ്പർ വീഡിയോയിലുണ്ട് വിളിച്ചു നോക്കൂ

  • @reejasuresh4411
    @reejasuresh4411 2 месяца назад +7

    ഓ പിന്നെ രണ്ടു തവണ ലിസ്റ്റിൽ വന്നു. ഈ kazhinja ലിസ്റ്റിലും ഉണ്ട്. ഒരു കാര്യവുമില്ല. Vacancy കുറവാണു. ഞങ്ങൾ ഓഫിസ് visit നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞതാണ് ഈ post abolish ചെയ്യാൻ പോകുവാണ്. ഇനി typist ഒന്നുമില്ല only computer assistant.

    • @SURESAM
      @SURESAM  2 месяца назад +1

      🙏

    • @psc1strank663
      @psc1strank663 Месяц назад +1

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഈ പുതിയ പൊട്ടന്മാർക്ക് ഇതൊന്നും അറിയില്ല

    • @deepapeter8102
      @deepapeter8102 Месяц назад

      Computer assistant nte qualification enthanu? Ariyumo??

  • @sheenamohanan6827
    @sheenamohanan6827 Месяц назад +2

    Eni ee coursin apply cheyyan pattumo? Video eppoya kanunnath

    • @SURESAM
      @SURESAM  Месяц назад

      അതിലുള്ള സാറിന്റെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ

  • @ambadi212
    @ambadi212 17 дней назад +2

    Ini spot admission ondakumoo

    • @SURESAM
      @SURESAM  16 дней назад

      അടുത്ത വർഷം

    • @ambadi212
      @ambadi212 16 дней назад

      @@SURESAM onnu thrakumo kollam annu sathalam

  • @sebinmp-ok6yp
    @sebinmp-ok6yp 2 месяца назад +7

    പഠിക്കാൻ പ്രായം പ്രശ്നമില്ല പക്ഷെ ജോലിക്ക് അപേക്ഷിക്കുമ്പോൾ പ്രായം പ്രശ്നമാകുമോ

    • @SURESAM
      @SURESAM  2 месяца назад +1

      ഗവണ്മെന്റ് ജോലിക്ക് നിശ്ചിത പ്രായം ഉണ്ട്‌

  • @user-jf9bu7yr4f
    @user-jf9bu7yr4f Месяц назад +2

    Thnk uu sirr❤❤❤

    • @SURESAM
      @SURESAM  Месяц назад

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sreenandus5763
    @sreenandus5763 2 месяца назад +1

    ഈ കോഴ്സ് കഴിഞ്ഞു psc എഴുത്തിയാലേ ജോലി കിട്ടുമൊള്ളോ

  • @sivakalaanirudhan4447
    @sivakalaanirudhan4447 2 месяца назад +3

    Ippol typist postukal abolish chyunnu

    • @SURESAM
      @SURESAM  2 месяца назад

      🙏

    • @Itsdeva.
      @Itsdeva. 2 месяца назад +1

      അതെ ഇനി ഇതൊക്കെ പഠിച്ചിട്ട് കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല

  • @nafilaniyas2623
    @nafilaniyas2623 2 месяца назад +4

    32 age ulla oru housewife nu ee course padikaan pattumo class time enghenayaanu ..padikaan easy aano 😊

    • @SURESAM
      @SURESAM  2 месяца назад +1

      തീർച്ചയായിട്ടും പഠിക്കാൻ പറ്റും പ്ലാസ്റ്റിക് അതിലുള്ള നമ്പറിൽ വിളിച്ചു നോക്കൂ അവർ പറഞ്ഞുതരും

    • @soudasalamsoudasalam6795
      @soudasalamsoudasalam6795 2 месяца назад +2

      നിങ്ങൾ cntct cheytho.... Njanum oru house wife aan 30 age... Enikkum thalparyamund

    • @VRrvr23
      @VRrvr23 2 месяца назад

      Me too

    • @jaseelaanas9072
      @jaseelaanas9072 Месяц назад

      Contact chitho​@@soudasalamsoudasalam6795

    • @deepapeter8102
      @deepapeter8102 Месяц назад

      ​@@soudasalamsoudasalam6795Course n apply cheytho??

  • @Ranjitha.KRanjitha
    @Ranjitha.KRanjitha 2 месяца назад +2

    പാലക്കാട്‌ ഏതൊക്കെ സ്ഥലത്താണ് centers ഉള്ളത് sir

    • @SURESAM
      @SURESAM  2 месяца назад

      മരുതറോഡ്

  • @samvarghese3591
    @samvarghese3591 2 месяца назад +2

    Thankyu❤

    • @SURESAM
      @SURESAM  2 месяца назад

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @krishnapriyap1140
    @krishnapriyap1140 Месяц назад +1

    Sir , enikk SSLC kk 8 A+ und ...enikk ee course kittumo..please reply

    • @SURESAM
      @SURESAM  Месяц назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കൂ

  • @fathifathz75
    @fathifathz75 Месяц назад

    Hello.... sir....njn degree padich kondirikuvan....athitopm eth padikan patumo....online optn nthekilum undo

    • @SURESAM
      @SURESAM  Месяц назад +1

      ഈ വർഷത്തെ കഴിഞ്ഞല്ലോ

    • @goury3022
      @goury3022 Месяц назад

      No

  • @emali-hf5qx
    @emali-hf5qx 2 месяца назад +3

    Degree ഉള്ളവർക്ക് അപ്ലേ ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  2 месяца назад +1

      പറ്റുമല്ലോ
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @RahmasWorld-cl2lw
    @RahmasWorld-cl2lw Месяц назад

    Njan house wife anu..+2 qualification und..29 years ayi...psc yezhuthan pattumo...yethu category k apply cheyyam

  • @user-rh4ry9wm3n
    @user-rh4ry9wm3n 2 месяца назад +2

    Sir calicut num ayakkko clear allaaa

    • @user-rh4ry9wm3n
      @user-rh4ry9wm3n 2 месяца назад +1

      Pleasee😢

    • @SURESAM
      @SURESAM  2 месяца назад

      ആദ്യത്തെ comment വായിച്ചു നോക്കൂ

  • @thahavelloor-du9xy
    @thahavelloor-du9xy Месяц назад +1

    Sir number clear avunnillaa tvm number onnu type akkoo sir

    • @SURESAM
      @SURESAM  Месяц назад

      ആദ്യത്തെ കമന്റ് വായിക്കൂ

  • @neenumol6471
    @neenumol6471 2 месяца назад

    ഞാൻ pgdca& cwpde പഠിച്ചു എന്റെ വീട് ഇടുക്കി ഇൽ ആണ് ഇടുക്കി ഇൽ ഉണ്ടോ ഈ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനം

    • @SURESAM
      @SURESAM  Месяц назад

      വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചോളൂ

  • @aswathy5245
    @aswathy5245 2 месяца назад +2

    ഞാൻ ഗവണ്മെന്റ് പോളിടെക്നിക്കിൽ ഈ കോഴ്സ് പഠിച്ചു psc അഡ്വൈസ് വെയിറ്റ് ചെയുന്നു. ഹൈ കോടതി, ഗവണ്മെന്റ് ഡിപ്പാർട്മെന്റ്, ssc എല്ലാടത്തും ചാൻസ് ഉണ്ട് m. നല്ല കോഴ്സ് ആണ്

    • @anandhusree8146
      @anandhusree8146 2 месяца назад

      Ethu course aanu padichey
      Class time engana

    • @SURESAM
      @SURESAM  2 месяца назад

      Thank you for the feedback

    • @Muhsina-d5p
      @Muhsina-d5p 2 месяца назад

      Evdeya padichath

    • @aswathy5245
      @aswathy5245 2 месяца назад

      @@anandhusree8146 സാധാരണ കോളേജ് പോലെ. രാവിലേ 9 മുതൽ വൈകിട്ട് 4 വരെ. കളമശ്ശേരി ഗവണ്മെന്റ് വുമൺസ് പോളിടെക്ക്നിക്ക്.

    • @aswathy5245
      @aswathy5245 2 месяца назад

      @@Muhsina-d5p കളമശ്ശേരി പോളി

  • @NimishaNimisha-py4eg
    @NimishaNimisha-py4eg 2 месяца назад +2

    ഇതിന് എങ്ങനെ അപേക്ഷ കൊടുക്കും

    • @SURESAM
      @SURESAM  2 месяца назад

      വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ

  • @user-iw1jh8lo6x
    @user-iw1jh8lo6x 2 месяца назад +1

    Njn secretsriat practice chytatanu one year cource,,ini eth cource aanu chyndath।।

    • @SURESAM
      @SURESAM  2 месяца назад

      വീഡിയോ നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @aryaum852
    @aryaum852 2 месяца назад +6

    Njanum ee corse padichatanu ippol ld typist ayi govtl work cheyunnu👍

  • @reshmareshma3731
    @reshmareshma3731 Месяц назад +2

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്,ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ?

    • @SURESAM
      @SURESAM  Месяц назад

      വിഡിയോയിൽ ഉള്ള സാറിന്റെ നമ്പറിൽ വിളിക്കൂ

  • @aswathyambadi3299
    @aswathyambadi3299 Месяц назад

    പ്രൈവറ്റ് ജോബിൽ ചെയ്തുകൊണ്ട് പഠിക്കാൻ പറ്റുമോ?? ഓൺലൈൻ ക്ലാസ്സ്‌??

    • @SURESAM
      @SURESAM  Месяц назад

      ഇല്ല

  • @Tappukuttan1
    @Tappukuttan1 Месяц назад

    Pandu e course rare arunnu ipo ellarum padikkunud nalla compatition und 😢

    • @SURESAM
      @SURESAM  Месяц назад

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @trendytrends7066_7
    @trendytrends7066_7 22 дня назад +1

    Distant ആയിട്ട് ചെയ്യാമോ

    • @SURESAM
      @SURESAM  22 дня назад

      ഇല്ല മാത്രമല്ല ഈ കോഴ്സിന്റെ ഈ വർഷത്തെ അഡ്മിഷൻ കഴിഞ്ഞു

  • @sumeshct8746
    @sumeshct8746 2 месяца назад +2

    E course padichu kazhijal psc exam ezhuthendivaruo? Atho application mathram ayachal mathiyo❓ permanant ayitu kitumo

    • @SURESAM
      @SURESAM  2 месяца назад +1

      Psc എഴുതണം dear

    • @psc1strank663
      @psc1strank663 Месяц назад

      Sumesh nee mandan ano psc exam എഴുതി ലിസ്റ്റിൽ വരണം എന്നാൽ മാത്രമേ ജോലി കിട്ടുമോ അല്ലാതെ എഴുതിയ എല്ലാവർക്കും ജോലിയില്ല

    • @sumeshct8746
      @sumeshct8746 Месяц назад

      @@psc1strank663 🙏

  • @ReshmaRatheeshReshma-up2ss
    @ReshmaRatheeshReshma-up2ss 2 месяца назад +2

    Hlo sir district and center clear aaavunilla

    • @SURESAM
      @SURESAM  2 месяца назад

      വീഡിയോയിൽ ക്ലിക്ക് ചെയ്താൽ മുകളിൽ വലതുവശത്ത് സെറ്റിങ്സിന്റെ സിംബൽ വരും അതിൽ തൊട്ട് ശേഷം വീഡിയോയുടെ കോളിറ്റി ഹൈ എന്നാക്കുക

  • @safeelanasarin7680
    @safeelanasarin7680 2 месяца назад +2

    Sir apply date extended undo

    • @SURESAM
      @SURESAM  Месяц назад

      ഈ വീഡിയോയിൽ ഉള്ള നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ

  • @Dashamoolam777
    @Dashamoolam777 2 месяца назад +1

    Subscribed ❤

    • @SURESAM
      @SURESAM  2 месяца назад

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @Geethachempully
    @Geethachempully 2 месяца назад +1

    സർ ഇതിന് govt institution മാത്രേ ഉള്ളോ? Kindly replay me... Govt seat കിട്ടി ഇല്ലെങ്കിലോ വച്ചിട്ടാണ്.... Pls rply

    • @SURESAM
      @SURESAM  2 месяца назад

      Private institutes ഉണ്ടെന്നാണ് അറിവ്

    • @Geethachempully
      @Geethachempully 2 месяца назад

      അതിനും ഇതേ value undaville sir​@@SURESAM

  • @sandralachu2346
    @sandralachu2346 2 месяца назад +2

    Course apeshikkan ulla link

    • @SURESAM
      @SURESAM  2 месяца назад

      നേരിട്ട് ചെല്ലുക

  • @Passthetime2935
    @Passthetime2935 Месяц назад +1

    Eni ethil apply cheyyan patuo

    • @SURESAM
      @SURESAM  Месяц назад

      ഡേറ്റ് കഴിഞ്ഞല്ലോ

  • @muhammedshafichalil6307
    @muhammedshafichalil6307 Месяц назад +1

    Malapurath evideyane ullath

    • @SURESAM
      @SURESAM  Месяц назад

      വീഡിയോയിലുള്ള സാറിന്റെ നമ്പറിലേക്ക് വിളിക്കുക

  • @shyjashaji6757
    @shyjashaji6757 Месяц назад +1

    എത്ര age വരെയുള്ളവർക്കു padikkam

    • @SURESAM
      @SURESAM  Месяц назад

      പ്രായപരിധി ഇല്ല

  • @AnjaliJanaki
    @AnjaliJanaki 2 месяца назад +2

    Ith engane anu apply chyedath..online ayi anoo..

    • @SURESAM
      @SURESAM  2 месяца назад

      നേരിട്ട് ചെല്ലണം. വിഡിയോയിൽ number ഉണ്ട്‌. വിളിക്കൂ
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ShamilShamil-h9x
    @ShamilShamil-h9x 27 дней назад +1

    exam one-word ano

  • @ShahinashahiShahi
    @ShahinashahiShahi Месяц назад +1

    Dca യും ഈ കോഴ്സിൽ ഉൾപ്പെട്ടതുകൊണ്ടുള്ള job opportunities നെ കുറിച്ച് പറയാമോ

    • @SURESAM
      @SURESAM  Месяц назад +1

      വീഡിയോയിൽ ഉള്ള സാറിന്റെ നമ്പറിൽ വിളിക്കാമോ

    • @SURESAM
      @SURESAM  Месяц назад

      👍😍❤️

  • @silentsinger7660
    @silentsinger7660 Месяц назад +1

    Ippo ee course padikkunnavar undo? 👍

    • @SURESAM
      @SURESAM  Месяц назад

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @kitty__ff
      @kitty__ff 23 дня назад

      Undd

  • @thenseeranoufu3274
    @thenseeranoufu3274 2 месяца назад +3

    Malappuram district il available aaano ee course

    • @SURESAM
      @SURESAM  2 месяца назад

      വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @Devil1059
      @Devil1059 2 месяца назад

      Manjeri und center

    • @mubashirack6891
      @mubashirack6891 2 месяца назад

      Eathan perentha​@@Devil1059

    • @aneesmuhammed8724
      @aneesmuhammed8724 2 месяца назад

      @@Devil1059yeviden yeathan center

  • @Rasheeda-mt6if
    @Rasheeda-mt6if 25 дней назад +1

    Sir. Samayam kazhigho

  • @naveensatheesh9350
    @naveensatheesh9350 2 месяца назад +3

    Ee course padhichal gernal category ku joli labikumo sir age 37 running

    • @SURESAM
      @SURESAM  2 месяца назад +2

      ജോലിക്ക് age limit ഉണ്ടല്ലോ

  • @ShameeraT-pv2pt
    @ShameeraT-pv2pt 19 дней назад +1

    Sir online ayitt padikkan pattuo

    • @SURESAM
      @SURESAM  16 дней назад

      ഇല്ല dear

  • @sajnasajnajaleel4613
    @sajnasajnajaleel4613 Месяц назад +1

    Njn ithu cheythu but last short hand kittiyilla first year mark list und evide engilum job kittumo

    • @SURESAM
      @SURESAM  Месяц назад

      ജോബിന്റെ കാര്യം നമ്മൾ ചെയ്യുന്നില്ല

  • @beatrix7490
    @beatrix7490 Месяц назад +1

    Sslc ku nala mark vennamale😢

  • @arunimas1336
    @arunimas1336 Месяц назад

    Type writing course kahzinjavarkk padikkan pattumo sir

    • @SURESAM
      @SURESAM  Месяц назад

      പറ്റുമല്ലോ

    • @arunimas1336
      @arunimas1336 Месяц назад

      @@SURESAM but date kazhinjallo alle sir

    • @neethupa2700
      @neethupa2700 Месяц назад

      Sir ethu apply cheyanulla samayam kazhino

  • @idukkigoosberis1858
    @idukkigoosberis1858 2 месяца назад

    Sir,
    എനിക്ക് ഇടുക്കിയിലെ number കിട്ടുന്നില്ല 😢 ആരെങ്കിലും ഒന്ന് help ചെയ്‌യാവോ

    • @SURESAM
      @SURESAM  2 месяца назад

      വിഡിയോയിൽ ഉള്ള. നബറിൽ. വിളിക്കു

    • @SURESAM
      @SURESAM  2 месяца назад

      വിഡിയോയിൽ ഉള്ള. നബറിൽ. വിളിക്കു

  • @kssvideos...4284
    @kssvideos...4284 Месяц назад +1

    10 kazinjavarkk ചെയ്യാമോ?

  • @ramlabeevin8417
    @ramlabeevin8417 Месяц назад +1

    ഓൺലൈൻ വഴി ആണോ അപേക്ഷിക്കേണ്ടത് 😊

    • @SURESAM
      @SURESAM  Месяц назад

      അല്ല, നേരിട്ട്

  • @KaakkaPoocha
    @KaakkaPoocha 2 месяца назад +2

    Ee course selection kittyathinte result enna ariyuka

    • @SURESAM
      @SURESAM  2 месяца назад

      അവർ അറിയിക്കും ട്ടോ
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @thahavelloor-du9xy
    @thahavelloor-du9xy Месяц назад +1

    Sir nji nikk kodukkaan pattoo

    • @SURESAM
      @SURESAM  Месяц назад

      വീഡിയോയിലുള്ള നമ്പറിൽ വിളിക്കുക