ഹസീനയുടെ വേദനകൾക്ക്കൂട്ടായി പാറു എന്നപട്ടി മാത്രം.ഹസീനയുടെ കണ്ണീരൊപ്പാൻ വിഡിയോ ഷെയര് ചെയ്യണേ.

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • ഹസീനയുടെ വേദനകൾക്ക് കൂട്ടായി പാറു എന്ന പട്ടി മാത്രം.
    #painful #help
    #jasnasvlog #malayalam #haseena #struggle
    #divorce
    #hafil
    #jasna

Комментарии • 156

  • @SidheeqPilathodi
    @SidheeqPilathodi 10 дней назад +40

    ജസ്‌ന എന്ന സഹോദരി കാരണം മറ്റരു സഹോദരി രക്ഷപെടട്ടെ

  • @BaseerPk-hj3cn
    @BaseerPk-hj3cn 10 дней назад +59

    ജസ്‌ന ചെയുന്ന ഓരോ വിഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു അള്ളാഹു എല്ലാം എളുപ്പം ആകട്ടെ

    • @user-dn1xh7tj9w
      @user-dn1xh7tj9w 10 дней назад

      നിന്റെ കണ്ണിനു എന്തേലും കുഴപ്പം ഉണ്ടോ

    • @aminabegum192
      @aminabegum192 9 дней назад

      😊😊😊😊

  • @Abdulkhader-d2e
    @Abdulkhader-d2e 10 дней назад +69

    വിഷമിക്കരുത് ഒരു ഹാഫിളായ മകന്റെ ഉമ്മയല്ലേ പടച്ചവൻ കൈവിടില്ല

  • @umeshanv1259
    @umeshanv1259 10 дней назад +29

    ഹസീന നാളെ നല്ലൊരു ജീവിതം ഉണ്ട്..... പാറു കൂട്ടിന് ഉണ്ടല്ലോ.. അവൾക് നിങ്ങളുടെ വിഷമവും സങ്കടവും എല്ലാം മനസ്സിലാവും..... ഒക്കെ ശരിയാവും... ഇനി കരയരുത്.... ജസ്‌ന all the best.. A loving brither at Kannur.

  • @ismailkuttayi3695
    @ismailkuttayi3695 8 дней назад +3

    ജസ്‌ന എന്ന നന്മ മരം വളർന്നു പന്തലിക്കട്ടെ , ഹസീനതയുടെ വ്യസന കഥകൾ പുറംലോകത്തിനു അറിയിച്ച ജെസ്നയ്ക്കു അള്ളാഹു എല്ലാ അനുഗ്രഹങ്ങളും വാർഷിക്കുമാറാകട്ടെ, ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 10 дней назад +40

    നാട്ടിലെ വലിയ പ്രമാണിയും പണക്കാരനും ആയിരുന്നു എൻ്റെ ഉപ്പ ഒരു കാലത്ത് ..
    അന്നു നാട്ടിലെ മറ്റുള്ളവർ രണ്ടു മൂന്നു കുടുംബങ്ങൾ ഒഴികെ ബാക്കി എല്ലാ വരും പാവപ്പെട്ടവരായിരുന്നു .. ദിവസവും രാവിലെ സുബ്ഹി നിസ്കാരം കഴിഞ്ഞ് ഉടനെ ഓരോരുതർ ആയിട്ട് വരും മക്കളെയും കൂട്ടി വീട്ടിൽ എൻ്റെ ഉമ്മാ ഇരുപത് മുപ്പത് കുറ്റി പുട്ട് ദോശ ഉണ്ടാക്കി വെക്കും അന്നു ഞങ്ങൾക്ക് നെല്ല് കൃഷി ഉണ്ടായിരുന്നു... ഇന്ന് അവരൊക്കെ വല്ല്യ പണക്കാർ ആയി സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന.. ഞങ്ങൾ ഇന്ന് കൂലി പണി എടുത്തും കഷ്ടപ്പെട്ടും ജീവിക്കുന്നു സമ്പാദ്യങ്ങൾ ഒന്നുമില്ലാത്ത കടങ്ങൾ കൊണ്ട്... ജീവിതം ആണ് റബ്ബ് തരുന്നത് എന്തും ഖൈർ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.... റബ്ബിന് തരാനും എടുത്ത് കളയാനും അധികം സമയം ഒന്നും വേണ്ടാ..,.എല്ലാവർക്കും റബ്ബ് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് ധനം എന്നിവ നൽകി അനുഗ്രഹിക്കട്ടെ...❤❤❤

    • @hashifamou2867
      @hashifamou2867 8 дней назад +1

      റബ്ബ് kayvidilla

    • @adamemin9576
      @adamemin9576 8 дней назад +1

      സെയിം അവസ്ഥ..പ്രേതം ഉള്ള കാലത്ത്..ഈച്ച പൊതിയുംപോലെ ആളുകൾ ചുറ്റും ഉണ്ടാകും..ഇല്ലാത്ത കാലം വരും..ഒരു ആളും കൂടെ ഉണ്ടാവില്ല..

    • @aminarawha5138
      @aminarawha5138 6 дней назад

      آمين آمين آمين يارب العالمين

  • @sarahayathu4795
    @sarahayathu4795 8 дней назад +3

    ഭൂമിയായിൽ ഏറ്റവും കൂതൽ നന്ദിയും സ്നേഹവും ഉള്ള ജീവിയാണ് നായ,യജമാനന് വേണ്ടി സ്വന്തം ജീവൻ വരെ ത്യജിക്കുന്ന ജീവി, സൃഷ്ടാവിന്റെ വൃതൃസ്ഥ സൃഷ്ടി, ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ജീവി.സൂക്ഷ്മത പാലിച്ച് അതിനെ കൂടെ നിർത്തുക ..എല്ലാം അറിയുന്നവൻ റബ്ബാണ്..

  • @SssSss-hf4di
    @SssSss-hf4di 5 дней назад +5

    പട്ടിയെയും അള്ളാഹു അല്ലെ സൃഷ്ടിച്ച അത് നിങ്ങൾക്ക് ഒരു കൂട്ടു ആണ് അതിനെ ഒഴുവാക്കേണ്ട സഹോദരി നിങ്ങൾക്ക് ഇതെങ്കിലും ഉണ്ടല്ലോ ഈ എനിക്ക് അതുപോലും ഇല്ല വാടക വീട്ടിൽ ആണ് മൂന്നു മക്കളെയും കൊണ്ട് എല്ലാ വിഷമങ്ങളും ഉള്ളിൽ ഓതിക്ക് ചിരിച്ച മുഖവുമായി എല്ലാം അള്ളാഹു കാണുന്നുണ്ട് എല്ലാം ശരി ആകും 🤲🏻🤲🏻🤲🏻🤲🏻

  • @thafseenavp4792
    @thafseenavp4792 10 дней назад +22

    അനിയത്തി സങ്കടപ്പെടാതെ എല്ലാം അറിയുന്നവൻ അല്ലാഹുവാണ് നിങ്ങൾക്ക് ഒരു വഴി തുറന്നു തരാതിരിക്കില്ല ക്ഷമ ഈമാനിന്റെ പകുതിയാണ് എത്രയോ നല്ല മനുഷ്യന്മാർ ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് ആരെങ്കിലും നിങ്ങൾക്ക് തുണയായി വരും തീർച്ച

    • @ashrafminhafatimatirur9966
      @ashrafminhafatimatirur9966 День назад

      ഹലോതാത്ത സഹോദരിക്ക് വിളിച്ചിരുന്നു അതിന്റെ ജീവിത വല്ലാതെ ബുദ്ധിമുട്ടിലാണ്

  • @alianuali5103
    @alianuali5103 10 дней назад +17

    വിഷമിക്കണ്ട എല്ലാം ശരിയാവും ഇന്ഷാഅല്ലാഹ് ചേർത്തുപിടിക്കം ജസ്നത്താനെ അറിയിക്കാം ഇന്ഷാ അല്ലഹ്

  • @maheenm3533
    @maheenm3533 10 дней назад +26

    ഒരു സഹോദരിയാണ് നീറുന്നു നമ്മുടെ സക്കാത്തിന്റ ഒരു ഓഹരി അവർക്ക് എല്ലാവരും കൊടുക്കണം

  • @shivanyak8128
    @shivanyak8128 9 дней назад +7

    നായയാലും മനുഷ്യനായലും എല്ലാത്തിൻ്റെയും സൃഷ്ടാവ് ഒന്നാണ്

  • @anithaavani2233
    @anithaavani2233 9 дней назад +9

    മനുഷ്യനെ ക്കളും സ്നേഹമാണ് മിണ്ടാപ്രാണി കൾക്ക് അതിനെ വിട്ടു കളയല്ലേ....nigalikk നല്ലത് മാത്രം വരട്ടേ.....🙏🙏🙏

  • @ShejiMuji
    @ShejiMuji 10 дней назад +25

    ഹസീന വിഷമിക്കണ്ടാട്ടോ പടച്ചവൻ എല്ലാത്തിനും ഒരു വഴി കാണിച്ചു തരും 😍😍😍

  • @kasimkasi6395
    @kasimkasi6395 10 дней назад +21

    കഴിയുന്നവർ സഹായിക്കുക 100,രൂപ എങ്കിൽ അത് കൊണ്ട്, ഗതി കേട് കൊണ്ടാണ് അവർ ഇങ്ങനെ ഒരു ലൈവ് ന് മുൻപിൽ വന്നത്, കാണാതെ പോകരുത് നമ്മൾ,

  • @Ariftk-xh9qd
    @Ariftk-xh9qd 9 дней назад +8

    മനുഷനെക്കാളും സ്നേഹമാണ് ഇതിന് 👍👍

  • @pas908
    @pas908 10 дней назад +18

    നായ നജസ് തന്നെ ആണ് ശ്രദ്ധിക്കുക. ,,, ഇൻഷാ അള്ളാഹ് എല്ലാവരും സഹായിക്കും

    • @SobhaCk-bb4mx
      @SobhaCk-bb4mx 8 дней назад

      മയിരാന്ന് സ്നേഹിക്കാൻ പഠിക്കടോ ഇന്നും നേരം വെളുക്കാത്ത വാണം

    • @FathimaKunnath-e1b
      @FathimaKunnath-e1b 8 дней назад

      ആ സ്ത്രീ പട്ടിക്കു ഭക്ഷണം കൊടുക്കുന്നത് മുടക്കി ക്കൊ. അതെങ്കിലും ചെയ്തല്ലോ നിങ്ങൾ

  • @subaidacm6207
    @subaidacm6207 10 дней назад +29

    പട്ടി ക്ക്‌ food ഒക്കെ കൊടുക്കണം
    പക്ഷെ ഇങ്ങനെ തൊട്ടുരുമ്മിയാൽ നല്ലതല്ല, ഹാഫിള്. ഒക്കെ ഇല്ലേ, നിങ്ങളും നിസ്കരിക്കുന്നവർ അല്ലെ,

  • @nabuazeez5996
    @nabuazeez5996 9 дней назад +2

    ഇന്ഷാ അല്ലാഹ് പടച്ചവൻ നിങ്ങളുടെ മുന്നിലേക്ക് സഹായമെത്തിക്കും വിഷമിക്കണ്ട

  • @prakashankk7881
    @prakashankk7881 7 дней назад

    എന്തായാലും നിങ്ങൾക്ക് ദൈവം തുണയായി വരും സഹായിക്കും ആ പട്ടി അതിന്റെ സ്നേഹം കണ്ടപ്പോൾ മനസ്സിൽ സന്തോഷം

  • @AbdulRazack-l8h
    @AbdulRazack-l8h 10 дней назад +5

    എല്ലാവരും സഹായിക്കുകയും ഇൻഷാ അള്ളാ നിങ്ങൾ വിഷമിക്കരുത് നിൽക്കുന്ന സ്ഥലം കണ്ടിട്ട് തന്നെ എല്ലാം മനസ്സിലായി ഇൻഷാ അള്ളാ എല്ലാവരും നിങ്ങൾ സഹായിക്കും ഇൻഷാ അള്ളാ 🤭

  • @RazimRazi-721
    @RazimRazi-721 9 дней назад +9

    ഒരിക്കലും റബ്ബിന്റെ സഹായത്തിൽ നിരാശപ്പെടാൻ പാടില്ല. പടച്ച റബ്ബും റസൂലും കഴിഞ്ഞിട്ട് എന്ന് പറയുക. അൽഹംദുലില്ലാ ദിഖ് ർ വർദ്ധിപ്പിച്ച് അല്ലാഹുവിന്റെ സഹായം കിട്ടുമെന്നവിശ്വാസത്തോടെ മുന്നോട്ട് പോവുക. അല്ലാഹു അനുഗ്രഹിക്കട്ടെ....

  • @yoosafyoosafkm8275
    @yoosafyoosafkm8275 7 дней назад +1

    ഇത്ത' വിഷമിക്കരുത്. കരയരുത് 'എല്ലാ 'ശരി ആകും. മക്കളെ റബ്ബ് ഉന്നതയിൽ എത്തിക്കെട്ടെ' റബ്ബ്. നിങ്ങളുടെ എല്ലാ വിഷതകളും - മാറ്റി തരും'ദുഹാ ' ചെയ്യുന്നു. നിങ്ങൾക്ക് വേണ്ടി

  • @NoorKhan-hw4sf
    @NoorKhan-hw4sf 6 дней назад +1

    Id malappurthann ketapol mapilarum muchlim leegum urangano ?

  • @whoiam.8452
    @whoiam.8452 6 дней назад +2

    എല്ലാം അള്ളാഹുവിൻ്റെ പരീക്ഷണം മാത്രം വിഷമിക്കണ്ട

  • @fathimaluhiya.n8151
    @fathimaluhiya.n8151 10 дней назад +11

    Ellarrum sahayikkane😢😢😢

  • @abdulla1281
    @abdulla1281 9 дней назад +1

    വിഷമിക്കേണ്ട, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ

  • @Noorrahman813
    @Noorrahman813 9 часов назад

    Alhamdulilla alhamdulilla alhamdulilla haseenayum makaleyum rakshapeduthane rabeee

  • @lathak4082
    @lathak4082 9 дней назад +15

    മുസ്ലിം ആയതു കൊണ്ട് ഡോഗിനെ വളർത്തരുത് എന്ന് ഇല്ല സഹജീവികളെ സ്നേഹിക്കണം അതാണ് പടച്ചവന് ഇഷ്ടം അതൊരു മിണ്ടപ്രാണി ആണ്‌ അതിനെ കൂടെ കൂട്ടിയതിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുകയെ ഉള്ളൂ മനുഷ്യനെ കാൾ ഈ കുഞ്ഞുങ്ങളെ വിശ്വസികാം ചതിക്കില്ല എന്നും കൂടെ നിഴലായി അവർ നമ്മുടെ രക്ഷക്ക് ഉണ്ടാവും ആരു എന്തു പറഞ്ഞാലും അതിനെ ഉപേക്ഷിക്കരുത്

  • @Mymoona-u3z
    @Mymoona-u3z 9 дней назад +2

    Jasna madam njaanum vaadakakk aanu thaamasikkunnath.enikk 3.penkuttikalaanu avarude kalyaanathin vendi veed vittu.ippo 7 varsham aayitt vaadakakk aanu.husband illa.njangalkk oru veedin sahaayikkumo plsss

  • @mysterio-ej6jd
    @mysterio-ej6jd 9 дней назад +1

    Allah kaividoola.allah thathane rakshikkatte allam shariyavum.njangalum prarthikam

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas 10 дней назад +4

    എല്ലാം ശെരിയാവും ഇതാ ❤❤

  • @nabeesapattassery6221
    @nabeesapattassery6221 9 дней назад +13

    പട്ടിനെ എന്ന് ന്തിനാണ് അടുക്കളയിൽ കയറ്റുന്നത് നജസലേ നമസ്ക്കരിക്കണ്ടെ. 13:00

    • @ameervlogger1
      @ameervlogger1 9 дней назад

      Animals are better than humans 😊

  • @shamireaction
    @shamireaction 10 дней назад +8

    Itha ningal വേഷമിക്കേണ്ട മക്കൾ വളരുന്നുണ്ട് കുറച്ചു കാലം കൂടി ഈ വെഷമം ഉണ്ടാവുകയുള്ളൂ ആൺകുട്ടികൾ അല്ലെ അവർ വിഷമിക്കണ്ട

  • @muhammadshakeer7604
    @muhammadshakeer7604 10 дней назад +4

    Inshallah allahuakbar barakallah mabrook ❤

  • @IqbalCm-sb4cv
    @IqbalCm-sb4cv 10 дней назад +4

    എല്ലാം ശെരി യാവും ❤

  • @tasnamoltasna9005
    @tasnamoltasna9005 9 дней назад +7

    നയാ നജസല്ലേ. മുസ്ലിംഗൾക്. വീട്ടിനകത്തു വരാൻ പാടില്ല. നിസ്കരികണ്ടേ .

    • @sLmn174
      @sLmn174 8 дней назад

      നായ നജസ് ആണ് എന്ന് പറഞ്ഞവരാണ് നജസ് മദ്രസയിൽ പീഡിപ്പിക്കുന്ന ഉസ്താദുമാരാണ് നജസുകൾ

    • @Sinushamsu
      @Sinushamsu 8 дней назад

      ​@@sLmn174ഇയാളോ ഒർജിനൽ നജസ്

  • @lailabii9338
    @lailabii9338 8 дней назад

    എല്ലാവർക്കും ഉണ്ട് ഓരോ ബുദ്ധിമുടുകൾ (22)വർഷം ആയിട് കിയാൻസർ ആണ്. വീട്ല്ല. M. V. R ഹോസ്പിറ്റലിത മരുന്നാണ് നമ്മുടെ കോഴിക്കോട്. എന്റെ ജസ്‌ടത്തിക്

  • @hannastarmumi3897
    @hannastarmumi3897 9 дней назад +1

    നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
    KSM തങ്ങൾ
    (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
    നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.,👍👍👍👍

  • @subaidabeevi4257
    @subaidabeevi4257 8 дней назад +3

    അധ്വാനിക്കാൻ മനസ്സ് ഉണ്ടെങ്കിൽ ഇങ്ങനെ പട്ടിണി കിടക്കേണ്ടിവരില്ല വല്ല വീട്ടിലും നിന്നാൽ പോലും 14 ആയിരം കിട്ടും കുഞ്ഞുങ്ങളെ പള്ളിവക സ്കൂളിൽ പഠിപ്പിച്ചാൽ പോരെ, ഞങ്ങൾ ഓക്കെ കഷ്ടപ്പെട്ടല്ലേ മക്കളെ നോക്കുന്നെ ഞങ്ങടെ വീടും ഇങ്ങനെ ഓക്കെ ആണ്, എന്നാലും ആരെങ്കിലും ഹെല്പ് ചെയ്യട്ടെ

    • @hashifamou2867
      @hashifamou2867 8 дней назад

      വീഡിയോ മുഴുവൻ കാണു അവര്ക് പൊടിയുടെ അലര്ജി ഉണ്ട് പിന്നെ വേറെയും അസുഖങ്ങൾ

    • @muhammedmanu8114
      @muhammedmanu8114 2 дня назад +1

      നിനക്ക് പററുമെഗിൽ സഹായിച്ചോ ക്കഞീൽ പൂയി വരിഇടരുത്

  • @Mahsoom-vh5xe
    @Mahsoom-vh5xe 10 дней назад +5

    ജസ് നത്താ താ ഒരു ലക്ഷം യൂറ്റുബ് വരുമാനത്തിന് ഒരു ലക്ഷം കൊടത്ത ടെ

    • @Jaankworld
      @Jaankworld  9 дней назад

      ഇന്ഷാ അല്ലാഹ്
      കിട്ടട്ടെ

  • @beerankutty9948
    @beerankutty9948 10 дней назад +4

    AllahuKhairAakitharatteInshaAllah

  • @Cooking-s6p
    @Cooking-s6p 9 дней назад +2

    ഇത്ത പടച്ചോൻ ഒരു വഴി കാണിക്കും

  • @ShayanHh
    @ShayanHh 10 дней назад +7

    പറ്റുന്നവർ സഹായിക്കുക എന്റെ കയ്യിൽ തരാനില്ല എന്റെ അവസ്ഥയും മോഷമാണ് എന്നാലും അൽഹംദുലില്ലാഹ് ഒരു പാട് കടം ഉണ്ട്🤲🏼😢😢

  • @rashidkm1443
    @rashidkm1443 10 дней назад +1

    M.A. yusufali sahibn e vedio ayakkuga. pls
    Addeham kanDal urappaittum pariharikkum

  • @AnuSurendran-e6x
    @AnuSurendran-e6x 8 дней назад

    Parukuttye foodkoduthhu nokkane allah😢😢pavam mindapranikku nadimathereullu❤❤

  • @AnuSurendran-e6x
    @AnuSurendran-e6x 8 дней назад

    Pavm pattikku foodkodukku ethha reshikku mindapranine😢😢❤ pavam kunja eppozhu love matharam.haseena ethha❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 9 дней назад +1

    Sweet Amma 💕💕💕

  • @Shabnathings
    @Shabnathings 10 дней назад +2

    സഹായിക്കാം

  • @ayishamk7942
    @ayishamk7942 5 дней назад +1

    jasna😢😢😢

  • @ThahiraBeevi-pi9ym
    @ThahiraBeevi-pi9ym 9 дней назад +1

    Alhamdulillah allahu akbar

  • @Ansaakka
    @Ansaakka 10 дней назад +3

    😢അല്ലാഹ്

  • @ramsha7305
    @ramsha7305 10 дней назад +2

    Sahayikkuka kazhivullavar

  • @fathimap6539
    @fathimap6539 10 дней назад +1

    Etha vishemikksnda ente veettilum ethupole nayi und und ppottenam agrahichathalla pookunnilla Allahu kanunnundallo ellam rahethko kodukkane Ameen ameen yarebbal Alemeen

  • @nazeerpvk6738
    @nazeerpvk6738 10 дней назад +2

    Ya Allah
    Allah khair
    Aameen

  • @AbduAbdu-p8u
    @AbduAbdu-p8u 10 дней назад +3

    ജെസ്ന അവരുടെ അത്‍യവശ്യ കാര്യങ്ങൾ അള്ളാഹു വേഗം നൽകി അനുഗ്രഹിക്കട്ടെ

  • @MaimoonaP-f5f
    @MaimoonaP-f5f 9 дней назад +1

    ഒക്കെ ശരിയാകും നല്ലവരായ ജനങ്ങൾ മുന്നോട്ട് വന്നോളും

  • @lailabii9338
    @lailabii9338 8 дней назад

    അള്ളാഹാ അള്ളാഹാ 🌹മാഷാ അള്ളാഹാ 🌹അള്ളാഹാ അള്ളാഹാ ഹസ്ബൂനള്ളാ 🌹

  • @Haseena_vm
    @Haseena_vm 8 дней назад

    , ഓകെ ശരിയായിക്കൊളും പടച്ചവൻ കൂടെയുണ്ടല്ലെ

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 10 дней назад +4

    എല്ലാം പരീക്ഷ ണമാണ്. ക്ഷമിക്കുക. പടച്ചവൻ കൂടെ യുണ്ടാവും

  • @naseema4351
    @naseema4351 21 час назад

    ഇത് എന്താ

  • @MujeebKamal-dq6qb
    @MujeebKamal-dq6qb 10 дней назад +1

    ഇത് എവിടെ ആണ്

  • @RafeeqAnexevilla-h9s
    @RafeeqAnexevilla-h9s 9 дней назад

    കരിമ്പുഴ അറ്റശ്ശേരി ആണോ

  • @vasanthalakshmi9352
    @vasanthalakshmi9352 10 дней назад +2

    Iii aalkku valla dhana sahayavum kotukkamay irunnu. vaakkukal vitharathe karyamay vallathum cheyyuka

  • @VinuNv-c1m
    @VinuNv-c1m 10 дней назад +1

    Sathiyamulla manasanegil parishama etha ❤❤❤❤❤❤❤

  • @rasiyaph1741
    @rasiyaph1741 10 дней назад +2

    Pavam😢😢

  • @lailabii9338
    @lailabii9338 8 дней назад +1

    നിസ്കാരം ശരിയാവൂല്ല..

  • @Khan786-du3xw
    @Khan786-du3xw 9 дней назад +1

    Ningalkk inganeyumundallo nhangalkk athumilla Alhamdulillah

  • @jumanamp1087
    @jumanamp1087 10 дней назад +1

    Ellam rabb teerth taratte

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 10 дней назад +1

    Ummachi orikkalum vishamikkaruthe padachavan ningade koode undakum njangalude ellavarudeyum prarthanayund pettannu ummachiyude kadangalokke veedi rahathilakatte ameen ameen

  • @RafeeqAnexevilla-h9s
    @RafeeqAnexevilla-h9s 9 дней назад

    ഈ ഹസീന അറ്റാശ്ശേരി എവിടെ

  • @fathimaluhiya.n8151
    @fathimaluhiya.n8151 10 дней назад +3

    Hasrenayude ee avastha janangalilek ethicha jasnas vloginu oru pad abhinadhngal

  • @ShayanHh
    @ShayanHh 10 дней назад +10

    നായയെ വീട്ടിൽ കയറ്റരുത്

  • @shafisofi4893
    @shafisofi4893 9 дней назад +2

    മനസ്സിൽ തട്ടിയ വീഡിയോ 😌..

  • @kunjahammed8866
    @kunjahammed8866 9 дней назад +1

    PV അവരുമായി ബന്ധപ്പെടുക എന്തെങ്കിലും അദ്ദേഹം ചെയ്യാതിരിക്കില്ല

  • @muhammad7215
    @muhammad7215 10 дней назад +45

    നായ ഉള്ള വീട്ടിൽ രഹ്മതിന്റെ മാലാഖ ഇറങ്ങൂ ല 😢അതിനെ ഒഴിവാക്കി ദിവസം വാക്കിഹ സൂറത്ത് പതിവാക്കൂ 🤲🏻മാറ്റം ഉണ്ടാവും... ജനങ്ങൾ സഹായിച്ച പരിധി ഉണ്ടല്ലോ

    • @ramsha7305
      @ramsha7305 10 дней назад +5

      Nayaye kavalinu nirthalo

    • @ramsha7305
      @ramsha7305 10 дней назад +3

      Nayaye kavalinu nirthaalo

    • @muhammad7215
      @muhammad7215 10 дней назад +7

      @@ramsha7305 മറ്റു മൃഗ ങ്ങളെ വേട്ട ക്ക് പോകുന്നവർ ക്ക് പറ്റും.. നായ നജസ് ആണ്.. അകത്തു കയറ്റാരുദ്..

    • @alavykutty487
      @alavykutty487 10 дней назад

      ​@@muhammad7215 മാലികി മറ മദ്ഹബ് ആണങ്കിൽ കുഴപ്പമില്ല. ശാഫി ആണങ്കി ൽനായ തൊട്ടാൽ മണ്ണ് കലക്കി ഒരു പ്രാവശ്യവും ശുദ്ധ വെള്ളം കൊണ്ട് ആറു പ്രാവശ്യവും കകണം

    • @sayidmakahmakkah2164
      @sayidmakahmakkah2164 10 дней назад +15

      ഒരു പാവം സ്ത്രീ ആകെ കഷ്ടപ്പാടിൽ നമ്മൾ അവരെ നിയമം പഠിപ്പിക്കാൻ നിൽക്കാതെ പറ്റുമെങ്കിൽ സഹായിക്കുക. എല്ലാവർക്കും മൈനസ് നോക്കാനാണ് എപ്പഴും താൽപര്യം ആ പട്ടിയും പടച്ചതമ്പുരാൻ്റെ സൃഷ്ടിയാണ്

  • @MujthabaKottappuram
    @MujthabaKottappuram 9 дней назад

    Ukuttayi usthad evde poyi

  • @sadiqmuhammed2712
    @sadiqmuhammed2712 10 дней назад +1

    😢😢😢😢❤❤❤❤

  • @sulaimansulaiman5936
    @sulaimansulaiman5936 10 дней назад +1

    😢😢😢

  • @HloHlo-o4m
    @HloHlo-o4m 9 дней назад +1

    🤲🤲🤲🤲🤲😭😭😭

  • @SofiyaAsharaf-e7d
    @SofiyaAsharaf-e7d 7 дней назад +1

    കള്ളം അന്ന്

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 7 дней назад

    Umma umma duh jee ummanty duh orkkally tasttykksllaya duh jee duhyyn besllud

  • @Rashan-n6f
    @Rashan-n6f 10 дней назад +1

    ❤️

  • @MujeebKamal-dq6qb
    @MujeebKamal-dq6qb 10 дней назад +1

    ജെമായത് ഇത് കാണുന്നില്ലേ

  • @NabeesaKoduvangal
    @NabeesaKoduvangal 10 дней назад +1

    Yoosafali sarine ethikkanam

  • @rasiyahamza3886
    @rasiyahamza3886 10 дней назад +1

    😭😭😭

  • @fathimahanna3689
    @fathimahanna3689 10 дней назад +1

    😢😢😢😢

  • @ShadilmohammedAk-yb2zc
    @ShadilmohammedAk-yb2zc 10 дней назад +1

    😞😞😞

  • @moiduuuniform5868
    @moiduuuniform5868 8 дней назад

    3:52

  • @muhammadbishar8111
    @muhammadbishar8111 10 дней назад +1

    Salu

  • @hamsaminhahamsa9303
    @hamsaminhahamsa9303 10 дней назад +5

    എന്തടോ പട്ടി എന്ന് പറയുന്നു നന്നായിക്കുടെ

  • @mohammedmk1969
    @mohammedmk1969 8 дней назад

    20കൊല്ലം വാടക വീട്ടിൽ. പിന്നെ എന്നായിരുന്നു നല്ല ജീവിതം എന്ന് പറഞ്ഞത്

  • @AdhrafVnv
    @AdhrafVnv 7 дней назад +2

    താത്ത നിങ്ങൾ നായെ വീട്ടിൽ കയറ്റരുത്. പുറത്താക്കുക: പട്ടി . നല്ലതാണ്. പക്ഷെറഹ്ത്ത്എന്ന മലക്ക് അടുക്കുകയല്ല..പഷ്ണം കെടുക്കുക. അത് നല്ലതാണ്

  • @officeboy9779
    @officeboy9779 8 дней назад

    But ,For Muslims, Dog is a haram.
    In Hinduism,DOGS are worshipped and dogs are mentioned in VEDAS, Ramayan,Mahabharat ,
    Are Dogs mentioned in Quran?
    No

  • @ANP15823
    @ANP15823 10 дней назад +2

    GCC യിലെ ഏതെങ്കിലും KMCC ഇടപെടണം.. നല്ലവരായ നേതാക്കൾ ഇത് കാണുന്നുണ്ടാവും.. ബഹു. മുനവവ്വറലി തങ്ങളുടെ ശ്രദ്ധയിൽ ആരെങ്കിലും ഇവരുടെ വിഷയം എത്തിക്കണം പ്ലീസ് 💚💚💚💚💚NASAR PERODE 💜💙💙💙

  • @hammadhammad4259
    @hammadhammad4259 10 дней назад +2

  • @MohammedShaji-o8g
    @MohammedShaji-o8g 10 дней назад +2

    😢😢😢😢

  • @Haseena_vm
    @Haseena_vm 8 дней назад

    😭😭😭😭🙏

  • @UmmusalmaSalma-f9k
    @UmmusalmaSalma-f9k 10 дней назад +1

    ❤❤❤❤