Malliyila pachamolg athinde chott means kalayunna bhgm kalchit boxil aki vekkm but mallichpp vekkumbo boxnde adiyilm mallichapp itt kazhinj etavm mugalil boxnde alvil illa paper kond podiyuga kore divsm nikkum
ഹലോ ഹംസ ബ്രോ..ഒരു സംശയം ചോദിക്കുന്നു വിരോധമില്ലെങ്കിൽ സംശയത്തിനും മറുപടി തരുമല്ലോ..താങ്കളുടെ വൈഫിന് കണ്ണിന് ചെറുതായിട്ട് കാഴ്ച ഉണ്ടോ. അതോ തീരെ ഇല്ലേ..ഒന്നും മനസ്സിലാകുന്നില്ല വിരോധമില്ലെങ്കിൽ സംശയത്തിനും മറുപടി തന്നാൽ കൊള്ളാമായിരുന്നു
എന്റെ വീട്ടിൽ സിസ്റ്റം പുറത്തുനിന്ന് അറിയുന്നതല്ല ഇ തിന്റെ മുന്നത്തെ ടൈപ് ആണ് താഴത്ത് ഫ്രീസറും മേലെ ഫ്രിഡ്ജ് ഞാൻ വാങ്ങിയിട്ട് 5 കൊല്ലം 24.500 കുറെ കഴിഞ്ഞ് ഇതിനൊരു പ്രശ്നമുണ്ട് അടിയിലെ ഫ്രീസറിൽ ഫാൻ കറങ്ങുന്ന ഭാഗത്ത് ഐസ് കെട്ടി തണുപ്പ് നഷ്ടപ്പെടും പിന്നെ ആ ഭാഗത്ത് ഫാനിന്റെ ഭാഗം തുറന്നു അയിത്ത ഐസ് കെട്ടുന്നത് നീക്കം ചെയ്താൽ വീണ്ടും തണുപ്പ് വരും ഈ ഈ ഫ്രിഡ്ജിന് ആ പ്രശ്നം ഉണ്ടോ എന്ന് അ റിയില്ല ഞങ്ങളെ ഫ്രിഡ്ജിന്റെ കാര്യം പറഞ്ഞത് ഇതുപോലെ കേടുവന്നപ്പോൾ ആള് വന്നിട്ട് പിന്നെ എന്തോ മാറ്റണമെന്ന് പറഞ്ഞു എന്താണ് ഓർമയില്ലാട്ടാ ഇപ്പോൾ ശരിയായി
എന്റെ ചങ്ങാതിക്ക് ഒരു പെണ്ണ് വേണം കൊടുവള്ളിയിൽ നിന്ന് മിന്നുവിനെ പോലത്തെ സ്വഭാവം 👌 പുതിയാപ്ലക്ക് ജോലി ഭക്ഷണം ഉണ്ടാക്കുന്ന ആള് വിദ്യാഭ്യാസം പ്ലസ് ടു സ്ഥലം മഞ്ചേരി
Ist view in 17 seconds
Ank sorgam🤝🏻
@@laaziiim😅
Malliyila pachamolg athinde chott means kalayunna bhgm kalchit boxil aki vekkm but mallichpp vekkumbo boxnde adiyilm mallichapp itt kazhinj etavm mugalil boxnde alvil illa paper kond podiyuga kore divsm nikkum
Alkar koravilledtha fridge vendath thanne karanm ethra korch bhakshnm indkiylm bakiverum
Minnunu valare happy ayi നമ്മളെയും മനസ്സ് നിറഞ്ഞു ഹംസ
Happy family
Happy family 💙
Fridge front vasham aa ullli vecha bagath thirichu vekku....
Appol door thurakkanum sadananga edukkanum elluppayirikkum
Athayam kayikkathe edutha nombann enikk sugam.....
epam karakkayum ara glass vellavum anu kudikkarr nomb adipoly ann eppam.....
ഇക്ക നിങ്ങൾ പൊളിയാ
Fridge vangumbol 5star nokki vangichachal mathiyernnu kurechudi year nikkum🥰
Hair combany fridge vegam complainte verum lg combiniyanu nalladh
LG fridge vaagi 3 yr aakumpolekum kedayi 60000 koduthu vaagiyata nannakan vilikumbol avark varan madiyanu
Thanup kuraju poyi ethra food aanu keduvarunnat nammal ehaminnum vaagiyata LG aarum vaagarut njan samsung 20 yr upayokichata nallatanu
Masha allah super
Vidio ipola kandath. Laittayi. Kappipodi fridgil vekkunnath nallathallenn oru doctorude vidioyil kandirunnu. Doril weight ullath vechal dorin thookkam varum .fridge nerakkan vannappol paranjathan.
Minnun kaaycha thirichu kittiyo
Hi Mnnu njan oru handicraft annu enikku negalle othiri eshttamayi
Fridge chomarkk nallonam adpichi vekkarud.
Hi minnu hamsa
complaint undenkil ath adyam ready akaan ulla vayi nok video cheyyan irangiyirikunnu vaanangall
👍👍🥰🥰
Mino ശർക്കര ഉരുകി കുപ്പിയിൽ ആക്കി വെച്ചാൽ മതി കേട് വരില്ല അങ്ങനെ കുപ്പിയിൽ വെച്ചാൽ ഫ്രഡ്ജിൽ ആയാലും പൂപ് വരും
മിന്നൂന് കാഴ്ച തിരിച്ചു കിട്ടിയോ
ഈ മോഡൽ ആണ് ഇവിടെയും 2 വർഷമായി hair😊
🥰🥰🥰🥰🥰🥰
ഞങ്ങളും ഇന്നലെ എഴുന്നേറ്റില്ല 😊
എന്റെ ഫ്രിഡ്ജ് സെയിം കളർ എന്റേത് LG ആണ് കമ്പനി ഏതാ ❓പറ
❤️😍😁👍🏻👍🏻
40000₹
😍
8:11
നല്ല രസണ്ട്സംസിരംമിനനുനല്ലവിററാണലേല്
❤❤❤
എൻറെ വീട്ടിൽ വലിയ ഫ്രിഡ്ജ് ആണ് ഞങ്ങൾ മൂന്നു പേരെ ഉള്ളൂ എന്തു പറയാൻ ഒന്നും പറയാനില്ല
ഹലോ ഹംസ ബ്രോ..ഒരു സംശയം ചോദിക്കുന്നു വിരോധമില്ലെങ്കിൽ സംശയത്തിനും മറുപടി തരുമല്ലോ..താങ്കളുടെ വൈഫിന് കണ്ണിന് ചെറുതായിട്ട് കാഴ്ച ഉണ്ടോ. അതോ തീരെ ഇല്ലേ..ഒന്നും മനസ്സിലാകുന്നില്ല വിരോധമില്ലെങ്കിൽ സംശയത്തിനും മറുപടി തന്നാൽ കൊള്ളാമായിരുന്നു
ചെറുതായി und തോനുന്നു illadhey ഇങ്ങനെ പണികൾ ചൈയ്യാൻ patuo
@@aaamisworld2856 👍
Supper❤❤❤.❤
👍👍
ما شاء الله
Minnu garbiniyaano
👍👍👍👌👌👌🤲🤲🤲🌹🌹🌹
👌👌👌👌👌👌👌
മിന്നു കൊടുവള്ളി എവിടെ
ഉരുളക്കുപ്പേരി കൊടുക്കുന്ന മിന്നു..... 🤩🤩🤩👍👍👍
അതെ മിന്നു പൊളിയാ 🥰
യനിക്കും 10000തിന്റെ കിട്ടിയാൽ മതി വലുതൊന്നും അക്രഹമില്ല ചോരുത് ഒന്ന് മതി
പാവങ്ങളല്ലേ നമ്മൾ
😂😂😂❤
Raheemkka 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢video vidu
Und
😥👍🏿👍🏿👍🏿
❤️❤️❤️❤️❤️
ഐസ് മുകളിൽ ഉള്ള വെള്ള ബോക്സ് ഊരാൻ പറ്റും എന്നിട്ട് വെള്ളം ആക്കാം
ശർക്കര കേട് വരും പുറത്തു വെച്ചാൽ.. ശരിയാണ്
അസ്സലാമു അലൈകും എന്നാണ് പറയേണ്ടത്
എന്റെ വീട്ടിൽ സിസ്റ്റം പുറത്തുനിന്ന് അറിയുന്നതല്ല ഇ തിന്റെ മുന്നത്തെ ടൈപ് ആണ് താഴത്ത് ഫ്രീസറും മേലെ ഫ്രിഡ്ജ് ഞാൻ വാങ്ങിയിട്ട് 5 കൊല്ലം 24.500 കുറെ കഴിഞ്ഞ് ഇതിനൊരു പ്രശ്നമുണ്ട് അടിയിലെ ഫ്രീസറിൽ ഫാൻ കറങ്ങുന്ന ഭാഗത്ത് ഐസ് കെട്ടി തണുപ്പ് നഷ്ടപ്പെടും പിന്നെ ആ ഭാഗത്ത് ഫാനിന്റെ ഭാഗം തുറന്നു അയിത്ത ഐസ് കെട്ടുന്നത് നീക്കം ചെയ്താൽ വീണ്ടും തണുപ്പ് വരും ഈ ഈ ഫ്രിഡ്ജിന് ആ പ്രശ്നം ഉണ്ടോ എന്ന് അ റിയില്ല ഞങ്ങളെ ഫ്രിഡ്ജിന്റെ കാര്യം പറഞ്ഞത് ഇതുപോലെ കേടുവന്നപ്പോൾ ആള് വന്നിട്ട് പിന്നെ എന്തോ മാറ്റണമെന്ന് പറഞ്ഞു എന്താണ് ഓർമയില്ലാട്ടാ ഇപ്പോൾ ശരിയായി
കൂളിംഗ് പുറത്തുനിന്ന് ശരിയാക്കുന്നത്
ഫ്രിഡ്ജ് എത്ര വലുതാണെന്നെകിലും തികയില്ല വലുതാണ് വേണ്ടത് തിങ്കളാഴ്ച പൈമ്പാലശേരി വൈ പോയിരുന്നോ ഞാൻ കണ്ടിരുന്നു
ഇന്ന് നോമ്പ് ഇരുപത്തിയഞ്ച ഇതുവരെ ഒറ്റ അത്താഴത്തിന് പോലും എഴുന്നേറ്റിട്ടില്ല
Njanud
Enikum ithe anubavamundayi😅 nanum athaym kazhikatheyanu nombu pidichd oppam ende makklum😊
ചുമരിനോട് അടുത്തുവയ്ക്കരുത് എല്ലാ ഭാഗവും കെയപ്പെട്ട് വെക്കണം
😃
Antey fredigel Kure stawlamundo
36000
മിന്നു ചപ്പ് പൊതിന കരി് വേപ്പ് പാത്രത്തിൽ അടപ്പ് ഇട്ട് വെച്ചാൽ കേട് വരില്ല
പച്ചമുളക്ക് ഞണ്ടി കളഞ്ഞ് വെച്ചാൽ കേട് വരില്ല
Fridginte parasayam
എന്റെ വീട്ടിൽ ഒരു ചെറിയ 10000 ന്റെ ഫ്രിഡ്ജ് എങ്കിലും ഒന്ന് കിട്ടിയാൽ മതി ആയിരുന്നു എന്ന് ഞാൻ ആശിച്ചു പോകുന്നപോലെ ഉള്ള വേറെ ആരെങ്കിലും ഉണ്ടോ 😢😂
Mmmmm
Currect. ഇപ്പോഴുള്ള fridge full poyi. ഏകദേശം 14varshayi മേടിച്ചിട്ട്. Full damaged ayi 😆😆😆
അടിപൊളി വീഡിയോ 👌
Same😂
O.k
😂❤🎉
ഞങ്ങൾക് എല്ലാ വർഷവും ഒരു ദിവസം അത്താഴത്തിന് നീക്കാൻ പറ്റാറില്ല ഇവവശ്യം എന്താ ആവോ അടുത്ത വീട്ടുകാർ വിളിക്കും ലൈറ്റ് കണ്ടില്ലൻകിൽ
അലാറം വച്ച പോരേ 😄😃
Und 21nombnu njan arijilla 5.18 time arinjath
😂😂
2000💸
🥰🥰🥰🥰🥰🥰🥰🥰🥰🥰
വലിയ ഫ്രിഡ്ജ് തന്നെ ആണ് മിന്നുന്ന് പോലോത്തവർക്ക് നല്ലത്
Ith ningal adyamayita kanunne ella fridjinum und hamsaka
....
മിനു പിന്നെ ഇതിന്റെ തട്ടിൽ ഗ്ലാസ്സിൽ ഒരു ഷീറ്റ് വിരിക്കണം അലഗിൽ വര വീഴും.
Ath edukan pattum valich edutha madi
കോഴി മുട്ട ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്
എന്റെ വീട്ടിൽ വർഷങ്ങൾ ആയി വെക്കുന്നുണ്ട്. ഇത് വരെ no ഇഷ്യൂ
ഞാനും അങ്ങനെ yaa@@muhammednihal4771
Y
ഞാനും വെക്കാറുണ്ട്
@@Fousiyayasiഞാനും വെക്കാറുണ്ട്
പൊലച്ച്ക്ക് മറന്നദല്ല ഇണീകായിറ്റല്ലേ
Minnuvine kurachoke kannuno
Raheemkka video chayyu ikka
15₹
28000 ആയി കാണും
ഡോർ കുറെ നേരം തുറന്നു ഇടരുത് വേഗം കേട് വരും
Bathroominte door adachidanam
👍🏻
മുട്ട ഫ്രിഡ്ജിൽ വെക്കരുത്
പുലർച്ചെ എണീക്കാഞ്ഞാൽ ഭയങ്കര പാടാ
അലാറം വെക്കുന്നത് നല്ലതാ 👍
ഡോറിന് ചില്ല് ആണെങ്കിൽ കുഴപ്പമില്ല
ഡോർ വേഗം തുരുമ്പ് പിടിക്കും ഞങ്ങളുടേത് ഏഴ് വർഷമായി ഇതേ കളറും ഇതേ ഫ്രിഡ്ജ് മാൾ
എന്റെ ചങ്ങാതിക്ക് ഒരു പെണ്ണ് വേണം കൊടുവള്ളിയിൽ നിന്ന് മിന്നുവിനെ പോലത്തെ സ്വഭാവം 👌 പുതിയാപ്ലക്ക് ജോലി ഭക്ഷണം ഉണ്ടാക്കുന്ന ആള് വിദ്യാഭ്യാസം പ്ലസ് ടു സ്ഥലം മഞ്ചേരി
അങ്ങനെ വെച്ചാൽ ഒന്നും ആവില്ല.. മല്ലിചെപ്പ്
Aaaha 1 lack inte fridge thannanallo vangiye
😮 ആര് പറഞ്ഞു
Ist comment pin cheyyumo 🎉
Hi
ഞാൻ നോമ്പ് എടുത്തു അത്താഴം കഴിക്കാതെ മൂന്നെണ്ണം
❤️😍
അയ്യൂബ് ഉസ്താദ് ഉണ്ട്
നമ്പർ തരുമോ