Комментарии •

  • @Invisiblegirl13
    @Invisiblegirl13 9 месяцев назад +7

    ഹൃദയത്തെ സംഖീതത്തിന്റെ ലോകത്തേക്ക് കൊണ്ടെത്തിക്കുന്നു....

  • @anilvelu4688
    @anilvelu4688 9 месяцев назад +5

    ഇങ്ങനെ ഉള്ള ഗാനങ്ങൾ ഇനി ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നില്ല മാസ്റ്റർക്ക് പ്രണാമം 🙏🙏🙏🌹🌹🌹❤❤❤❤❤❤

  • @abhilashak1903
    @abhilashak1903 Год назад +18

    ഭൂമിയിൽ മനുഷ്യരാശി ഉള്ള കാലം വരെയും രവീന്ദ്രൻ മാഷും അദ്ദേഹത്തിൻ്റെ സൃഷ്ടികളും എന്നും കാലാതിവർത്തിയായി നില നില്ക്കും, 🥰👍🙏

  • @madhusudhanan589
    @madhusudhanan589 Год назад +3

    ഈ പാട്ടിൻ്റെ ഇടക്കുള്ള പരസ്യം മാറ്റിക്കുടെ പാട്ടു കഴിഞ്ഞ് ഇട്ടാൽ പോരെ. ഇങ്ങിനെയിട്ടാൽ പരസും ആരും കേക്കത്തില്ല.

  • @sureshkumar-th4rt
    @sureshkumar-th4rt 11 месяцев назад +6

    മാഷുടെ ഗാനം ലോകമുള്ള കാലം മുഴുവൻ നിലനിൽക്കും

  • @krishnakumarvk5116
    @krishnakumarvk5116 2 года назад +29

    പാട്ടിന്റെ കൂടെ പരസ്യം ആരോചകം ഗാനങ്ങൾ സൂപ്പർ

  • @dileepanmp1598
    @dileepanmp1598 3 года назад +13

    പാട്ടിന്റെ . ഇടയിൽ പരസ്യം തിരുക്കി കയറ്റരുത്.

  • @santoshsantoshravi8751
    @santoshsantoshravi8751 9 месяцев назад +3

    രവീന്ദ്രൻ മാസ്റ്റർ ♥️♥️♥️♥️♥️♥️

  • @anitha4491
    @anitha4491 6 месяцев назад +3

    ഹോ നമിക്കുന്നു 🙏🙏🙏🙏🙏ഇതൊക്കെയാണ് സംഗീതം... ഇതിന്റെ ഏഴയലോക്കത്തു വരില്ല ഇപ്പോഴുള്ള പാട്ടുകൾ....❤️❤️❤️❤️❤️ന്ന ഫീലാ...👌👌👌👌👌👌

  • @bhagyaraj1509
    @bhagyaraj1509 2 года назад +22

    രവീന്ദ്രൻ മാഷിന്റെ എല്ലാപ്പാട്ടും ഹിറ്റ്‌ ആണ്.

    • @kamalprem511
      @kamalprem511 2 года назад +3

      Yes ❤️

    • @vysakhp6810
      @vysakhp6810 2 года назад +1

      ആ പേര് പോലും സൂപ്പർ ഹിറ്റ്‌ ആണ്

    • @vinodvijayan9791
      @vinodvijayan9791 Год назад

      Yes❤❤❤❤❤

  • @nooralkhaleejadvertising1764
    @nooralkhaleejadvertising1764 9 месяцев назад +3

    മാഷ് ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു 🙏🌹❤

  • @vijayann1754
    @vijayann1754 8 месяцев назад +4

    . പകരം വെയ്ക്കാനില്ലാത്ത സംഗീത സംവിധായകൻ.....ഇന്നും ജീവിക്കുന്നു ഈ ഗാനങ്ങളിലൂടെ ......''

  • @theju.s9930
    @theju.s9930 2 года назад +39

    എന്റെ നാടിന്റെ അഭിമാനമാണ് കുളത്തുപ്പുഴരവീന്ദ്രൻമാസ്റ്റർ 🌹🌹🌹🌹🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤

    • @user-ge8sb7cr3u
      @user-ge8sb7cr3u 2 года назад +4

      എൻ്റെയും❤️❤️❤️

    • @imhakkim
      @imhakkim Год назад +4

      നിങ്ങളുടെ മാത്രം അല്ല. ഓരോ മലയാളിയുടെയും അഭിമാനം ആണ് രവീന്ദ്രൻ മാഷ് ....

    • @abduraheem9491
      @abduraheem9491 Год назад

      U

    • @philipkuttythomas1735
      @philipkuttythomas1735 Год назад

      ​@@user-ge8sb7cr3u

    • @radhaamal2134
      @radhaamal2134 Год назад

      🙏❤🌹👌

  • @Umeshkk6362
    @Umeshkk6362 4 месяца назад +1

    രവീന്ദ്രൻ മാഷ്ടെ സംഗീതവും ദാസേട്ടന്റെ ശബ്ദവും കൂടി ചേർന്നാൽ സൂപ്പർ ❤

  • @bindumohanan6346
    @bindumohanan6346 Год назад +3

    ഇപ്പോഴും കേട്ടാൽ മനസ്സിൽ മഞ്ഞു പെയ്യുന്ന ഒരു feel.❤❤❤❤

  • @sumeshg3110
    @sumeshg3110 3 года назад +47

    നല്ല പാട്ടു കേൾക്കുമ്പോൾ ഒരുമാതിരി ഒണ്ടാക്കിയ പരസ്യം 😔

  • @Princejoy62
    @Princejoy62 2 года назад +6

    ദൈവം ഭൂമിയിൽ ഇറക്കിയ സംഗീത kulapathi

  • @theju.s9930
    @theju.s9930 2 года назад +15

    മാസ്റ്ററുടെ സംഗീതം എന്നും മനുഷ്യമനസുകളിൽ മരിക്കാത്ത ഓർമ്മക്കൾ മാത്രം 🙏🌹❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @sureshkumar-th4rt
    @sureshkumar-th4rt Год назад +6

    എല്ലാ ഗാനങ്ങളും ദൈവികസ്പർശം ഉള്ള ഗാനങ്ങൾ

  • @SurendranNair-es9xt
    @SurendranNair-es9xt 2 месяца назад

    ഈ ഗാനം നമ്മുടെ ഹൃദയത്തിൽ സ്പർശികും. രവീന്ദ്രൻ മാഷിന് പ്രണാമം ❤❤❤❤

  • @sureshkumar-th4rt
    @sureshkumar-th4rt Год назад +4

    രവീന്ദ്ര സ്പർശം എത്ര ദേവിക സുന്ദരം

  • @NavasKhan-wv5ml
    @NavasKhan-wv5ml Год назад +3

    We r blessed as we lived during this legends

  • @sureshkumar-th4rt
    @sureshkumar-th4rt Год назад +1

    എത്ര മാസമരികം രവീന്ദ്ര സംഗീതം

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +27

    2022 ലും കേൾക്കുന്നവർ വായോ💞💥🙏👍

  • @priyangapinki5323
    @priyangapinki5323 4 года назад +46

    പാട്ടിന്റെ ഇടയിൽ പരസ്യം തിരുകിക്കേറ്റിയതു ഒട്ടും ശെരിയായില്ല. ഓരോ പാട്ട് കഴിഞ്ഞിട്ടാണെലും തരക്കേടില്ല.. ഇതൊരുമാതിരി

  • @unniettan1450
    @unniettan1450 3 года назад +27

    പാട്ടിന്റെ ഇടയ്ക്കു എന്തിനാ പരസ്യം..

    • @jubiize
      @jubiize 3 года назад +2

      Allathe oru thrililla

    • @trucklovermallus9718
      @trucklovermallus9718 3 года назад

      ട്രയിനിൽ ഇടക്ക് കച്ചവടക്കാർ വരുന്നത് ആണ് ഇവരുടെ പരസ്യം കാണുമ്പോൾ ഓർമ്മ വരുന്നത്, നമ്മൾ feel കിട്ടി ഉറങ്ങാതിരിക്കാൻ you tube തന്ധറം

  • @sureshbabu9449
    @sureshbabu9449 3 года назад +9

    പാട്ടിൻ്റെ ഇടയ്ക്കു എന്തിനാ പരസ്യം

  • @sureshkumar-th4rt
    @sureshkumar-th4rt Год назад +3

    മാഷുടെ ഗാനങ്ങൾ നമ്മളെ സംഗീത ലോകത്തിന്റെ മറ്റൊരു തലത്തിൽ കൊണ്ട് പോകും

  • @lekshmit8968
    @lekshmit8968 Год назад +4

    മാഷ് ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @reemasubash7756
    @reemasubash7756 4 месяца назад

    ❤ രവീന്ദ്രൻ മാസ്റ്റർ ഒരു ജന്മം കൂടി വാരണം❤❤❤❤❤❤❤❤❤❤❤❤❤

  • @rajendrannair5087
    @rajendrannair5087 2 года назад +56

    ഈ പരസ്യം ഒഴിവാക്കിയാൽ വളരെ നന്ന്, രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ആയതുകൊണ്ടാണ് ഇത് ഓപ്പൺ ചെയ്യുന്നത്, അതിനിടയിൽ ഇത്തരം വിലകുറഞ്ഞ പരസ്യം കയറ്റി bore ആക്കരുതേ

    • @lillysurendran6150
      @lillysurendran6150 Год назад +2

      പട്ടിന്റെ ഇടക്ക് പരസ്യം കെട്ടിവിടുന്നത് മഹാബോറ 😭

    • @kbsanu5826
      @kbsanu5826 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @aebymathew
      @aebymathew Год назад

      പറിഞ്ഞ പരസ്യങ്ങൾ.... ഒഴിവാക്ക്

    • @malayali2546
      @malayali2546 Год назад

      AAA changathi parasyathinu vendiyanu Paisa vende mandammare

    • @FirosNadapuramofficial
      @FirosNadapuramofficial Год назад

      സത്യം

  • @appusreekumar7959
    @appusreekumar7959 3 года назад +3

    അതെ ശല്യം

  • @sradha.t9685
    @sradha.t9685 4 года назад +9

    Super song

  • @sivjithsivjith-kk5ij
    @sivjithsivjith-kk5ij Год назад

    ആഹാ പാട്ടിനിടക്ക് പരസ്യം വരുമ്പോൾ എന്താ ഫീൽ...

  • @somannk29
    @somannk29 8 месяцев назад

    Great musician Raveendran master

  • @sreejashaji2650
    @sreejashaji2650 Год назад +1

    ohhhhhhhh lovely songs sung it beautifully

  • @rajankkkk8792
    @rajankkkk8792 Год назад +1

    മാഷേ.😢😢ദാസേട്ടാ..

  • @ashashan5465
    @ashashan5465 2 года назад +2

    Super selection

  • @ambikadevi3744
    @ambikadevi3744 11 месяцев назад

    മാസ്റ്ററുടെ സംഗീതം everlasting aaanu

  • @GSS1230
    @GSS1230 9 месяцев назад

    What a talent Ravindra Master! Pranam!

  • @killbemaner7787
    @killbemaner7787 3 года назад +1

    Good

  • @trucklovermallus9718
    @trucklovermallus9718 3 года назад +4

    വാക്കുകൾക്കധീധം

  • @sheejasathyan1947
    @sheejasathyan1947 3 года назад +5

    Spr songs♥️👍

  • @unniunni7030
    @unniunni7030 2 года назад +1

    പരസ്യം ഇട്ട് വെറുപ്പിച്ചല്ലോ മഹാൻമാർ

  • @srvvlogs8621
    @srvvlogs8621 9 месяцев назад

    ❤SUPER❤SONG❤

  • @rajukesavan734
    @rajukesavan734 2 года назад

    Pattukal super.

  • @rajeshmampazhakkattil1956
    @rajeshmampazhakkattil1956 Год назад +1

    ❤️❤️

  • @Orangemedia..original
    @Orangemedia..original Год назад +2

    👍 2023

  • @madhusudhananp.k5405
    @madhusudhananp.k5405 2 года назад +1

    Thalakku Velivillatta Pruvirthi Cheyyaruthu Prasyam Ayyikko Onathinullil Ninnulla Uoolatharam Kaanikkaruthu

  • @parameswaranpillai5226
    @parameswaranpillai5226 7 месяцев назад

    Veriqoodsongs

  • @radhakrishnannairk3657
    @radhakrishnannairk3657 6 месяцев назад

    അതെ പരസ്യം ഒഴുവാക്കുക :

  • @Sahabjan-rq6fi
    @Sahabjan-rq6fi 10 месяцев назад

    എന്തൊരു ഗതികേട്

  • @preenakn8198
    @preenakn8198 2 года назад

    ❤️❤️❤️❤️❤️

  • @vinayanv3502
    @vinayanv3502 2 года назад +2

    പരസ്യം ഒഴിവാക്കിയാൽ നന്നായി...

  • @pavikarthik4214
    @pavikarthik4214 9 месяцев назад

    😘😘😘😘❤️❤️🔥🔥🔥🔥

  • @radhakrishnanradhakrishnan8354
    @radhakrishnanradhakrishnan8354 Год назад +1

    🙏🙏🙏🙏👍👍👍❤❤❤❤

  • @ajinahenna6857
    @ajinahenna6857 Год назад +1

    പാട്ടിനിടയിൽ എന്തിനാ ഇംഗ്ഗനെ പരസ്യം ഇടുന്നെ 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @sangeethshiva9531
    @sangeethshiva9531 6 месяцев назад

    ❤❤❤❤❤

  • @RiyadJl-fy8ot
    @RiyadJl-fy8ot 10 месяцев назад

    ❤❤❤❤❤❤

  • @sangeethsindhu4338
    @sangeethsindhu4338 Год назад

    🥰

  • @aleenapaul7474
    @aleenapaul7474 3 года назад +2

    🙏👍👍👍👍
    ❤🌹

  • @samithkm2799
    @samithkm2799 Год назад

    😊😊😊😊

  • @vijeshvijayan2863
    @vijeshvijayan2863 3 года назад +74

    പാട്ട് കഴിഞ്ഞിട്ട് പരസ്യം പോരെ? വെറുതെ വെറുപ്പിക്കല്ലേ 😩

  • @subramaniyankp706
    @subramaniyankp706 5 месяцев назад

    KP subramanian alangad aluva by

  • @salamma1829
    @salamma1829 2 года назад +1

    പാട്ടിന്റെ ഇടയിൽ നിന്റെ പതിനാരാടിയന്തിരവും ഉണ്ടല്ലോ

  • @shibua949
    @shibua949 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muralidharannairv8591
    @muralidharannairv8591 9 месяцев назад

    പാട്ടിനു ശേഷം പരസ്യം ഇടുക

  • @oommenbiju7227
    @oommenbiju7227 3 года назад +6

    horrible ads in between songs..

  • @vishnuprakash2300
    @vishnuprakash2300 2 года назад +2

    💕💕💕💕💕

  • @prasadt4504
    @prasadt4504 3 года назад

    Parasyam kaananalla pattukelkkanane

  • @ushamenonv3007
    @ushamenonv3007 10 месяцев назад

    Please dont add ads inside the songs
    Kindly add after a song

  • @sajeevprpr9129
    @sajeevprpr9129 Год назад

    Pattu kettondirikkumpol parasyamit chettatharam kanikkalle coppe

  • @praveenmp996
    @praveenmp996 2 года назад

    💝💝💝💝💘💘💘💘💘💞💞💞💞

  • @josephvalliyattu4455
    @josephvalliyattu4455 2 года назад

    Most unfortunate placing of ads. Really disappointing

  • @RiyadJl-fy8ot
    @RiyadJl-fy8ot 10 месяцев назад

    Parasiyam😢

  • @rameshcherupillil2192
    @rameshcherupillil2192 3 года назад +12

    പാട്ടിൻ്റെ ഇടയിൽ വരുന്ന പരസ്യം വളരെ അരോചകമായി തോന്നുന്നു ..... ഈ രീതി ഒന്നു മാറ്റി പാട്ടുകൾ തമ്മിലുള്ള ഇടവേളകളിൽ പരസ്യം ആക്കിയാൽ നന്നായിരുന്നു

  • @user-ys1bd5iq2u
    @user-ys1bd5iq2u 10 месяцев назад

    Plz remove add I want listen continue

  • @srajan4771
    @srajan4771 2 года назад

    Rajan

  • @akshayarun5833
    @akshayarun5833 4 года назад +15

    ഇത് ഒരു അത്ഭുതമല്ല ഒരു യുഗപുഷുഷൻ തന്നെ എന്റെ ഗുരു ശ്രീനാരായണ ഗുരു പിറവിതന്നെ അല്ല ഇതാണോ ഗുരു ശ്രീനാരായണന്റെ ഗുരു പിറവി

  • @srcm1486
    @srcm1486 Год назад

    Raveendran masterkku national award kittiyittundou...ithrayum manohora composinginu

  • @user-lx1yj8ug9l
    @user-lx1yj8ug9l Год назад

    പാട്ടിന്റെ ഇടയ്ക്ക് എന്തിനാ @@ലെ പരസ്യം,ഒരു പാട്ട് തീർന്നിട്ടു പരസ്യം ഇട്ടൂടെ, കഷ്ട്ടം.

  • @theexclusiveclubcalicut347
    @theexclusiveclubcalicut347 3 года назад +1

    FCry

  • @alilakrishna1323
    @alilakrishna1323 3 года назад +3

    പാട്ടിന്റെ ഇടക്ക് എന്തിനാ പരസ്യം വളരെ മോശം...

  • @sureshkumar-th4rt
    @sureshkumar-th4rt Год назад

    Dhyyi

  • @tiaancloete5133
    @tiaancloete5133 2 года назад

    watse kak sing die man dan nou?

  • @akshayarun5833
    @akshayarun5833 4 года назад +3

    കൊട്ടിനും കൊട്ടുവടിക്കും പറ്റില്ലല്ലോ മാമാRI 1. 6

  • @vibinp9547
    @vibinp9547 2 года назад +1

    Vip i. N. Like. Last

  • @MrM-pk8hr
    @MrM-pk8hr 9 месяцев назад +1

    പാട്ടിന്റെ ഇടയ്ക്ക വരുന്ന പരസ്യം കണ്ടാൽ ആ കമ്പനിയോട് അറപ്പ് തോന്നുന്ന് !എന്തുവാടോ ഇങ്ങനെ ചെയ്യുന്നത്

  • @nanduvs7328
    @nanduvs7328 2 года назад

    Dears, ithile tharattu padeettum enna song ethu album anennu ariyamo arkelum.. Sry.. Search cheythittu kittunnilla.. Atha chodiche.. I love that song very much.. Pls help..

    • @kamalprem511
      @kamalprem511 2 года назад

      S Janaki paadiya Aano?

    • @nanduvs7328
      @nanduvs7328 2 года назад

      @@kamalprem511 ജാനകിയമ്മ ആണെന്നു തോന്നുന്നില്ല bro.. നെറ്റ് ൽ സെർച്ച്‌ ചെയ്തിട്ട് അങ്ങനെ ഒരു പാട്ട് കാണിക്കുന്നേയില്ല...

    • @kamalprem511
      @kamalprem511 2 года назад

      @@nanduvs7328 njnum athu kure naal munne nokkiyitund, kitteela,

    • @Chanthuch90
      @Chanthuch90 2 года назад

      Kaakkakkum poochakkum kalyanam

    • @Chanthuch90
      @Chanthuch90 2 года назад

      ruclips.net/video/KoiVUR4SVDg/видео.html

  • @abysonhopz.15yearsand
    @abysonhopz.15yearsand 3 года назад +13

    മോനെ പാട്ടിന്റെ ഇടയിൽ ആണോ പരസ്യം കേറ്റുന്നത്

  • @abhimon1904
    @abhimon1904 3 года назад +2

    Ads very bad

  • @devakumarkc2250
    @devakumarkc2250 3 года назад

    താരാട്ട് പാട്ട് ഏത് സിനിമയിലെ ആണ്

  • @ibeyvarghese6756
    @ibeyvarghese6756 5 месяцев назад

    Where are his hit songs, only 1 added, pathetic 😮

  • @jijuc.v.8582
    @jijuc.v.8582 2 года назад +2

    പാട്ട് കഴിഞ്ഞു പോരെ പരസ്യം 😡😡😡-------

  • @abhilashkuzhy3213
    @abhilashkuzhy3213 2 года назад +3

    ഒരു പാട്ട് പൊതു വേദിയിൽ ഇടാൻ പറ്റില്ല നിന്റെ ഒക്കെ ഓത്ത പരസ്യം കാരണം

  • @MrLevinantony
    @MrLevinantony Год назад

    Song കഴിഞ്ഞു പരസ്യം ഇടു please.... വെറുതെ തെറി പറയിപ്പിക്കല്ലേ

  • @rejeeshkumarmv7442
    @rejeeshkumarmv7442 Год назад

    ചാനലുകാര ഒരു മാതിരി മറ്റേ പണി കാണിക്കരുത്

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey Год назад

    പരസ്യം കാണിക്കാനാണോ വീഡിയോ ഇട്ടേക്കുന്നെ

  • @ajiajesh6774
    @ajiajesh6774 Год назад

    പരസ്യം 🤬🤬🤬🤬🤬🤬

  • @sumeshk235
    @sumeshk235 Год назад

    വളരെ മോശമായി