സിപിഎം ന്റെ ഇപ്പോളത്തെ അടിമുതൽ മുടിവരെ യുള്ള നേതാക്കൾക്ക് ഞങ്ങളാണ് ഭരിക്കുന്നത് ഞങ്ങൾക്ക് എന്തും ആകാം എന്നുള്ള അഹങ്കാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. അതുപോലെ എല്ലാമേഖലകളിലും വിലക്കയറ്റവും എല്ലാ മേഖലകളിലും നികുതി വർധനവും നടത്തി ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിട്ടും ഇവറ്റകൾ പറയുന്നു കേരളത്തിൽ വികസനം നടത്തിയെന്ന് ഇതൊക്കെ ഇവിടത്തെ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നതിനു തുല്യമല്ലേ വിലവർധിപ്പിക്കാണ് നികുതി കൂട്ടാനും മാത്രമായില്ലേ ഇപ്പോളത്തെ പിണറായി സർക്കാർ?.
തികച്ചും പക്ഷപാതപരമായി ചർച്ച നയിക്കുന്ന സ്മൃതി പരുത്തിക്കാടിൻ്റെ ചർച്ചയിൽ പ്രതിനിധികളെ അയക്കുന്നില്ല എന്ന ശക്തമായ തീരുമാനം ഇനിയെങ്കിലും C P M നേതൃത്വം എടുക്കാൻ വൈകരുത്. ... ആ മാധ്യമ പ്രവർത്തകയ്ക്ക് കോൺഗ്രസിൻ്റെ അജണ്ട നടപ്പിലാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ...
ഇത്രയും ധാർഷ്ട്യവും ധിക്കാരവും കാണിക്കുന്ന മറ്റൊരു പാർട്ടിയില്ല.
നിങ്ങളുടെ സമ്മേളനങ്ങളുടെ കണക്കല്ല വേണ്ടത് നട റോഡിൽ സ്റ്റേജ് കെട്ടുന്നതല്ലേ ചോദിച്ചത്
ഇത്രയും ജനക്ഷേമം. നടപ്പിലാക്കുന്ന. നിയമത്തേ മാനിക്കുന്ന. വേറേ ഏതു പാർട്ടിയാണ് ലോകത്തിലുള്ളത്. അഴിമതിയല്ല പിൻവാതിലില്ല. കൊലപാതകങ്ങളില്ല.എന്നിട്ടും പഴി കേൾക്കേണ്ടി വരുന്നതാണ് കഷ്ടം
സിപിഎം ന്റെ ഇപ്പോളത്തെ അടിമുതൽ മുടിവരെ യുള്ള നേതാക്കൾക്ക് ഞങ്ങളാണ് ഭരിക്കുന്നത് ഞങ്ങൾക്ക് എന്തും ആകാം എന്നുള്ള അഹങ്കാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. അതുപോലെ എല്ലാമേഖലകളിലും വിലക്കയറ്റവും എല്ലാ മേഖലകളിലും നികുതി വർധനവും നടത്തി ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിട്ടും ഇവറ്റകൾ പറയുന്നു കേരളത്തിൽ വികസനം നടത്തിയെന്ന് ഇതൊക്കെ ഇവിടത്തെ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നതിനു തുല്യമല്ലേ വിലവർധിപ്പിക്കാണ് നികുതി കൂട്ടാനും മാത്രമായില്ലേ ഇപ്പോളത്തെ പിണറായി സർക്കാർ?.
ക്യാപ്സുകൾ കുറഞ്ഞ പോയി
പരുതിക്കാടെ. ..ഈ സൽമംഗൻ 😂..എന്നാ വഴക്കയാ പറയുന്നേ. ..ക്യാപ്‌സ്യൂൽ അടിച്ച് കേറ്റുവാണല്ലോ. ...🤓😜
തികച്ചും പക്ഷപാതപരമായി ചർച്ച നയിക്കുന്ന സ്മൃതി പരുത്തിക്കാടിൻ്റെ ചർച്ചയിൽ പ്രതിനിധികളെ അയക്കുന്നില്ല എന്ന ശക്തമായ തീരുമാനം ഇനിയെങ്കിലും C P M നേതൃത്വം എടുക്കാൻ വൈകരുത്. ... ആ മാധ്യമ പ്രവർത്തകയ്ക്ക് കോൺഗ്രസിൻ്റെ അജണ്ട നടപ്പിലാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ...
Ohh sheri adima kammi....odra malarar
Kochiyil yellapartykarum kanikkunnathe ningale kanunnille cpm ne mathram nokarithe
ചുരുക്കി പറഞ്ഞാൽ.. ഈ പൊതു റോഡുകൾ.. ഒരു പാർട്ടിക്കാരുടേയും തറവാട്ടു സ്വത്തായി കാണരുത്...