വിവേകാനന്ദ പാറ, ഇവിടെ ഈ മൂന്നു കാര്യങ്ങൾ കാണാം. VIVEKANANDA ROCK MEMORIAL KANYAKUMARI, THREE THINGS

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Vivekananda Rock Memorial Kanyakumari.
    Here we can see three things like Vivekananda Rock Memorial, Sripada Mandapam, Thiruvalluvar Statue.
    This is a place you must visit in your life time.
    Boating fees is Rs.50 and 200 respectively. For 200 you can go fast without big queue.
    Kidilan Traveler

Комментарии • 30

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +2

    ഹായ്, റിയാസ്ഇക്ക, കന്യാകുമാരി, യാത്ര, വ്ലോഗ്, പാർട്ട്‌,3ഉം, കണ്ടുവിവേകന്ദപാറയിലേക്കുള്ള, ബോട്ട്, യാത്ര, സൂപ്പർ, ആയിരുന്നു,

    • @kidilantraveler
      @kidilantraveler  2 года назад

      Thank you😍🥰

    • @kidilantraveler
      @kidilantraveler  2 года назад

      എന്താണ് കോമ ഇട്ട് എഴുതുന്നതിന്റെ രഹസ്യം😊 😍

  • @sumeshprasad8807
    @sumeshprasad8807 2 года назад +2

    Super viedo …

  • @S.Godwinraja
    @S.Godwinraja 2 года назад +4

    Hi chettan i am tamil.But I very much like your videos..

  • @sandeepks1137
    @sandeepks1137 5 месяцев назад

    Thank you 🙏

  • @DJDIARIZ
    @DJDIARIZ 2 года назад +2

    Super👍

  • @vidhyavinu5668
    @vidhyavinu5668 2 года назад +2

    Super 👌👌👌.
    Triparapp theerchayayum cheyyane.

    • @kidilantraveler
      @kidilantraveler  2 года назад

      തീർച്ചയായും,അടിപൊളിയാണ് 👌
      ചെയ്തിട്ടുണ്ട്. Will come soon

  • @jayraj7262
    @jayraj7262 2 года назад +2

    Hello my dear don't go please Intresting good bro 💐🙏 thanks thank you very much I would like to go this place because of you 😊 thank you sir lovely nice places 🌺

    • @kidilantraveler
      @kidilantraveler  2 года назад

      Thanks a lot🙏🙏🙏
      I was in a hurry on my next trip.
      Will come with more exciting videos.
      Thank you😍❤️🥰

  • @deepukrishnan7376
    @deepukrishnan7376 2 года назад +2

    Hai chetta ningalodoppam yathra cheyyan vallathoru vibe anu....

  • @DJDIARIZ
    @DJDIARIZ 2 года назад +5

    Padmanabhapuram palace ,Tripparapp,Mathoor hanging bridge Coming Soon......😊👍

  • @ഷാജിപാപ്പാൻ-ല1ഫ

    നന്ദായിട്ടുണ്ട് മാസ്ക് വേണോ

    • @kidilantraveler
      @kidilantraveler  2 года назад

      Thank you😍
      മാസ്ക് നിർബന്ധമില്ല 😍

  • @lineeshr9854
    @lineeshr9854 2 года назад +2

    ഫസ്റ്റ് 😊 കന്യാകുമാരി &തിരുവനന്തപുരം ബസ് കിട്ടുമോ

    • @ഷാജിപാപ്പാൻ-ല1ഫ
      @ഷാജിപാപ്പാൻ-ല1ഫ 2 года назад +1

      കിട്ടും

    • @ഷാജിപാപ്പാൻ-ല1ഫ
      @ഷാജിപാപ്പാൻ-ല1ഫ 2 года назад +1

      ട്രൈയിനും കിട്ടും

    • @kidilantraveler
      @kidilantraveler  2 года назад

      Sure,
      കന്യാകുമാരിയിലേക്ക് ബസ് KSRTC വൈകിട്ട് 5.30 വരെ കിട്ടും. അതിനു ശേഷം പോകണമെങ്കിൽ നഗർകോവിൽ ഇറങ്ങി അവിടുന്ന് കന്യാകുമാരി ബസിൽ പോകാം. ഏകദേശം ഒരു മൂന്നുമണിക്കൂർ യാത്ര. ട്രെയിനും ലഭിക്കും. അങ്ങോട്ടും ksrtc prefer ചെയ്താൽ നല്ലതായിരിക്കും.😍

  • @rangeeshmathath2206
    @rangeeshmathath2206 2 года назад +2

    Boating time ? Up and down anno 50 rs

  • @Unni51
    @Unni51 Год назад +1

    ചേട്ടാ my families go to kanyakumari അങ്ങോട്ടു പുവാൻ എത്ര ചാലവുവരും

    • @kidilantraveler
      @kidilantraveler  Год назад

      എവിടുന്നാണ് പോകുന്നെ എത്രപേരുണ്ട് എന്നൊക്കെ അറിഞ്ഞാലേ ഒരു ഐഡിയ കിട്ടുള്ളു.ഒരു ദിവസം അവിടെ അക്കൗമ്മോടാഷൻ 1000 രൂപയിൽ താഴെ വരും. Food ഒക്കെ നമ്മുടെ നാട്ടിലെ നോർമൽ ചാർജ് തന്നെ. ബസ് rate കാര്യങ്ങൾ കന്യാകുമാരി eiposde ഒന്ന് കണ്ടാൽ മനസ്സിലാകും.

  • @anees5675
    @anees5675 Год назад +1

    200 rs ticket um tirakkalle
    ..

    • @kidilantraveler
      @kidilantraveler  Год назад

      എന്തായാലും കണ്ടിരിക്കേണ്ട സ്ഥലമാണ്. Sunrise കഴിഞ്ഞ് breakfast കഴിഞ്ഞ് ഇത് തുറക്കുന്ന സമയത്തു പോയാൽ വലിയ തിരക്കില്ല.