ഹിന്ദുക്കളും മുസ്‌ലീങ്ങളും മാത്രമുള്ള ഒരു സ്ഥലത്ത് ഒരു പള്ളി പോലും കാണാതെ പത്തുകൊല്ലം

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 370

  • @anita2787
    @anita2787 Год назад +28

    ജർമ്മനിയിൽ പഠിക്കുന്ന എല്ലാ മക്കളേയും visa കിട്ടാത്തവരേയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു

  • @kittysebastian7365
    @kittysebastian7365 Год назад +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @nancyantony3710
    @nancyantony3710 Год назад +1

    പരിശുദ്ധ അമ്മേ, എനിക്കും മകൾക്കും ജീവിതപങ്കാളിയുടെ അടുത്ത് ജർമനി യിൽ പോകുവാനും അവിടെ ദൈവ കൃപയിൽ നിൽക്കുവാനും അനുഗ്രഹിക്കേണമേ, എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏ആമേൻ

  • @mercyjudison9110
    @mercyjudison9110 Год назад +5

    അമ്മേ മാതാവേ ഈ മകളുടെ പേരിലും, ഈ മകളുടെ കുടുംബത്തിന്റെ പോരിലും അമ്മ മാതാവിനും യേശുവിനും കോടാനുകോടി നന്ദി സ്തുതി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @kittysebastian7365
    @kittysebastian7365 Год назад +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന

  • @nidhin.j2860
    @nidhin.j2860 Год назад +10

    ഈ ലോകത്തുള്ള എല്ലാ അസുഖങ്ങളായി വലയുന്ന എല്ലാ ആളുകളെയും സുഖപ്പെടുത്തണമേ എന്റെ മാതാവേ അവർക്ക് ജോലിക്ക് പോകാൻ പറ്റണമെ കൃപാസനം അമ്മേ🙏🏻🙏🏻🙏🏻

  • @achammageorge7761
    @achammageorge7761 Год назад +2

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് വിശ്വാസം നൽകി anugrahikkaname.🌹🙏🌹🙏🌹🙏🌺🌼🌺🌼🌺🌼🌺

  • @neethujohnneethu7250
    @neethujohnneethu7250 Год назад +111

    അമ്മേ ക്യാൻസർ എന്ന രോഗത്താൽ വലയുന്ന മക്കളെ എല്ലാം സൗഖ്യം കൊടുത്അനുഗ്രഹിക്കണേ 🙏🕯️🕯️🕯️🕯️🙏🙏

    • @blessynaijo6552
      @blessynaijo6552 Год назад +1

      🙏

    • @josephkm2100
      @josephkm2100 Год назад +3

      🙏🙏🙏🙏

    • @lijomathew8697
      @lijomathew8697 Год назад +7

      അപ്പന് ക്യാൻസറാണ് , treatement RCC യിൽ നടക്കുന്നു , എല്ലാരും പ്രാർത്ഥിക്കണേ🙏

    • @sindhujames84
      @sindhujames84 Год назад +3

      Maneeshayude ammaye suhappeduthaname❤

    • @sindhujames84
      @sindhujames84 Год назад +3

      Sreeshnaykku സുഗ്യം kodukkaname

  • @kunjumolkunjumol191
    @kunjumolkunjumol191 Год назад +7

    അമ്മേ കൃപാസന മാതാവേ എന്റെ മകർ OET പരീക്ഷ കഴിഞ്ഞു അവളെ ജയിപ്പിക്കണമേ മാതാവേ അനുഗ്രഹിക്കണമേ

  • @miniprakash4350
    @miniprakash4350 Год назад +19

    മാതാവിലുള്ള വിശ്വാസത്തിൽ ആഴപ്പെടാൻ കുടുംബത്തിൽ എല്ലാവരേയും അനുഗ്രഹിക്കണമേ

  • @nalinirajan8871
    @nalinirajan8871 Год назад +2

    എത്രയും പെട്ടന്ന് കോർപ്പറേഷൻ കരം തീർത്തു തരണമേ. മാതാവേ. തടങ്ങളൊന്നുമില്ലാതെ പ്ലാൻ പാസാക്കിത്തരണേ മാതാവേ.🙏🙏🙏🙏

  • @nalinirajan8871
    @nalinirajan8871 Год назад +1

    കൃപാസനം പ്രസാദവരമാതാവേ. ഈ പരീക്ഷയുടെ റിസൽട്ട് അമ്മ എഴുതിയതുകൊണ്ട് തന്നെ പാസാക്കിത്തന്നേ പറ്റൂ.ഒരു ജോലിയും ശരിയാക്കിത്തന്നേ പറ്റൂ.🙏🙏🙏🙏

  • @kreupasanamMathavu
    @kreupasanamMathavu Год назад +28

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും ഇല്ലാതെ തെരുവുകളിൽ അന്തി ഉറങ്ങുന്നവരെ അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ🙏🙏🙏

  • @alicemanikuttan3799
    @alicemanikuttan3799 Год назад

    അമ്മ മാതാവേ എനിക്ക് ഒരു സർക്കാർ ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ കടങ്ങൾ മാറ്റിതരേണമേ എന്റെ സ്ഥലം വിൽക്കുവാൻ സാധിക്കേണമേ മക്കൾക്ക് നല്ല ജോലി നൽകേണമേ

  • @jollysunil-bi2we
    @jollysunil-bi2we Год назад +3

    സഞ്ചാരിമാതാവേ ഉടമ്പടി എടുത്ത് നിയോഗം വെച്ച് സാക്ഷ്യം പറയുവാനായി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ

  • @Anandhu-lo9hb
    @Anandhu-lo9hb Год назад +15

    അമ്മേ എന്റെ മാതാവേ രോഗത്താലും കടഭാര്ത്താലും വലയുന്ന മക്കളെ അമ്മേ കൈവിടല്ലേ രക്ഷിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @ushajoseph7736
    @ushajoseph7736 Год назад +3

    അമ്മേ ജോയലിന് അനുഗ്രഹിക്കണമെ ഈഗോയെ അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് ജോയലിന് സുഖപ്പെടുത്തണമെ യേശുവേ നന്ദി

  • @tencysojan8396
    @tencysojan8396 Год назад +4

    അമ്മേ മാതാവേ ക്യാൻസർ രോഗത്താൽ വിഷമിക്കുന്ന ഏല്ലാ മക്കളേയും സൗഖ്യമാക്കണമേ മാതാവേ ജോലിക്കുള്ള വിസ തടസ്സം മാറ്റി അനുഗ്രഹിക്കേണമേ

  • @binujoseph8206
    @binujoseph8206 Год назад +6

    അമ്മയെ സ്നേഹ മോളെ B2 പാസായി ജർമനി നഴ്സിംഗ് പഠിക്കാൻ കൃപ നൽകണമേ🙏🏾🌹

  • @mariyakurian4733
    @mariyakurian4733 Год назад

    മാതാവെ ജെർമൻ പഠിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമെ

  • @shantyjacob5421
    @shantyjacob5421 Год назад +9

    യാചിക്കുന്നത് കിട്ടാതെ വരുമ്പോളും പ്രാർത്ഥനയിൽ മടുപ്പ് തോന്നാൻ ഇടയാകരുതേ 🙏🙏എന്നും സാക്ഷ്യം കേൾക്കാനും നന്ദി പറയാനും കൃപ ഉണ്ടാകണേ

  • @athulyasn-pj2ig
    @athulyasn-pj2ig Год назад

    അമ്മേ എന്റെ നിസഹായാവസ്ഥ അമ്മയ്ക്കറിയാമല്ലോ എന്റെ ബലഹീനതയിൽ എന്നെ ചേർത്ത് നിർത്തണമേ 🙏🙏🙏🙏

  • @nilas5802
    @nilas5802 Год назад +3

    അമ്മേ ക്യാൻസർഎന്നാ മഹാരോഗത്തിൽനിന്നും എല്ലാരോഗികൾക്കും സൗഖ്യം നൽകേണമേ 🙏🙏🙏🙏🌹🌹🌹

  • @boidboss6305
    @boidboss6305 Год назад +17

    മാതാവേ ക്യാൻസർ എന്ന രോഗം ആർക്കും കൊടുക്കരുതേ 😭🙏

  • @rajipr750
    @rajipr750 Год назад +1

    എന്റെ അമ്മ മാതാവ് ഈശോയും എനിക്ക് ഒട്ടുവായ്യാ.എൻ്റെ, അമ്മ കാത്തുകെളെണമേ എനിക്ക് കുട്ട്ആയിവരണമേ ആരുമില്ല വർക്ക് അമ്മ മത്രംഉള്ളു കൈയിവടരുത് രേക്ഷിക്കണം

  • @laisaluckose3243
    @laisaluckose3243 Год назад +3

    അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാവരെയും anugrehikaname അമ്മേ മാതാവേ

  • @laisaluckose3243
    @laisaluckose3243 Год назад +3

    അമ്മേ മാതാവേ manippurine സമർപ്പിക്കുന്നു അമ്മേ മാതാവേ അവരെ സഹായിക്കണമേ

  • @JG-ub2tf
    @JG-ub2tf Год назад +54

    ഈ സഹോദരിയേയും, കുടുംബത്തേയും ഇത്രമാത്രം അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🌹ആവേ മരിയ 🙏🌹

    • @josephkm2100
      @josephkm2100 Год назад

      🙏🙏🌹

    • @shani1501
      @shani1501 Год назад +1

      Ammae enneyum achaachenm ninte karagalil samarpikunnu..Ammae ne thanna veeda.Athinte oru kallupolum ilakaan amma idavarautharuthe

    • @kunjumolkoshy209
      @kunjumolkoshy209 Год назад +1

      നന്ദി അമ്മേ

  • @jancythomas2655
    @jancythomas2655 Год назад +1

    മകളുടെ ഉദരത്തിലുള്ള കുഞ്ഞിനും അവൾക്കും ഒരു കുഴപ്പവും ഇല്ലാതെ പരിശുദ്ധത്മാവിൽ നിറയ്ക്കണെ

  • @lissydavis4432
    @lissydavis4432 Год назад +20

    മനുഷ്ന് അസാധ്യമായത് ദൈവത്തിന് സാധമായത് 🙏🏼🙏🏼🙏🏼🙏🏼

    • @acnk87
      @acnk87 Год назад

      മനുഷ്യന് അസാധ്യമായത്, ദൈവത്തിന് സാധ്യമായത് ❤️

  • @rajendran394
    @rajendran394 Год назад +3

    മാതാവേ എനിക്ക് വഴിയുടെ കേസ് തീർത്തു എത്രയും വേഗം വഴി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад +11

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @priyaroyroshan
    @priyaroyroshan Год назад +3

    ദൈവനാമ മഹത്വത്തിനായി എനിക്കും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള യോഗ്യത അമ്മ മാതാവ് ഈശോയിൽ നിന്ന് നേടി തരണമേ 🙏

  • @lucyvinod2320
    @lucyvinod2320 Год назад +1

    അമ്മെ എന്‍റെ കുടുംബത്തെയ്യും മാമോദീസാ സ്വീകരിക്കാന്‍ കൃപ നല്‍കണെ

  • @nidhin.j2860
    @nidhin.j2860 Год назад +3

    എന്റെ മാതാവേ എന്റെ അമ്മയ്ക്ക് ഒരു അസുഖവും വരാതെ കാത്തോളണേ അമ്മയുടെ അസുഖങ്ങളെല്ലാം മാറ്റി കൊടുക്കണമേ മാതാവേ എന്റെ അമ്മയെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @godsgrace7613
    @godsgrace7613 Год назад +6

    അമ്മ മാതാവേ കടഭാരത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും കാത്തു പരിപാലിക്കണമേ 🙏

  • @babykurian3935
    @babykurian3935 Год назад +2

    അമ്മേ മാതാവെ ഞങ്ങളുടെ മക്കളെ അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്ത് പിടിക്കണമെ പരിശുദ്ധാത്മാവിന്റെ നിറവ് നല്കി മക്കളെയും ഞങ്ങളുടെ ക്ടു ബത്തേയും അനുഗ്രഹിക്കണമെ

  • @sumijohnson5531
    @sumijohnson5531 Год назад +32

    അമ്മേ മാതാവേ ആവിശ്യം ഒരുപാട് ഉണ്ട് പറയാൻ 🙏അതൊന്നും ഞാൻ ചോദിക്കാതെ തന്നെ എന്റെ അമ്മ എനിക്ക് തരുമെന്ന് എനിക്ക് ഉറപ്പു ഉണ്ട് 🙏🙏അമ്മേ എനിക്ക് എന്റെ ദൈവത്തെ കൂടുതൽ പേരിൽ എത്തിക്കാൻ കഴിയേണമേ അമ്മേ 🙏🙏ദൈവത്തെക്കാട്ടിൽ മികച്ചതൊന്നും എനിക്ക് വേറെ ഇല്ല 🙏🙏ആവേ മരിയ 🙏❤️🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад +3

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад +5

    അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം

  • @allyally9341
    @allyally9341 Год назад

    അമ്മ മാതാവേ എന്റെ malutea സകല അസുഖവും മാറ്റികൊടുക്കണമേ മാതാവേ

  • @saranya3713
    @saranya3713 Год назад +5

    അമ്മേ കാൻസർ രോഗത്താൽ വലയുന്ന എല്ലാ മക്കളേയും അമ്മ രക്ഷപ്പെടുത്തണമേ 🙏

  • @prasadwayanad3837
    @prasadwayanad3837 Год назад +33

    പരിശുദ്ധ അമ്മയുടെ സ്നേഹംഅനുഭവിക്കുന്ന മക്കൾ എത്രഭാഗ്യവാന്മാർ 🙏 കാത്തിരിക്കുന്നു അങ്ങയുടെ സ്നേഹത്തിനായി❤️❤️🙏ഈശോയെ 🙏🙏🙏

  • @lovesysajeev
    @lovesysajeev Год назад +2

    Amma thanks for everything🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DEVIKAAR-hm1sh
    @DEVIKAAR-hm1sh Год назад +16

    അമ്മേ പരിശുദ്ധ അമ്മേ ഈ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയിൽ നിന്ന് എന്നെയും എന്റെ കിടുബത്തേയും രക്ഷിക്കണം

    • @shantyjacob5421
      @shantyjacob5421 Год назад +1

      അമ്മേ മാതാവേ വേദനയിൽ കഴിയുന്നവരെ ആശ്വസിപ്പിക്കണമേ 🙏🙏. ഞാൻ അനുഭവിക്കുന്ന വേദനയും ചേർത്തുവച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @snehasuresh3171
    @snehasuresh3171 Год назад +3

    പരിശുദ്ധ അമ്മേ മണികണ്ഠൻ ചേട്ടന് വിശ്വാസം വർധിക്കേണമെ അവരുടെ സാമ്പത്തിക മേഖലയിൽ ഉയർച്ച ഉണ്ടാകുവാൻ നല്ലൊരു ജോലിയും വരുമാനവും കൊടുത്തു അനുഗ്രഹിക്കണമേ

  • @ushajoseph7736
    @ushajoseph7736 Год назад +3

    അമ്മേ മാതാവേ മണിപൂരിൽ സമാധാനം നൽകണമെ🙏

  • @nishaarun6983
    @nishaarun6983 Год назад +9

    അമ്മ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റിതര ണമേ

  • @sherinedcruz8801
    @sherinedcruz8801 Год назад +1

    Amme Kripasanam mathave ente makkaleke kunjugal undakuvan kripa yundavane Amen 🙏🙏🙏

  • @Sibin-w8x
    @Sibin-w8x Год назад +3

    മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ എന്റെ ജോലി തടസ്സം നീക്കി തരണേ ഉടമ്പടി ചെയ്ത നിയോഗങ്ങൾ നടത്തി തരണേ

  • @manjukm8997
    @manjukm8997 Год назад +3

    കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ

  • @Aswathyaarav
    @Aswathyaarav Год назад

    Ente amma mathave ente yeshuappa ente thettukal yellam ennodu shemikane ente prardhana kelkane enne anugrahikane ente amma ente yeshuappa

  • @leelakutty5911
    @leelakutty5911 Год назад +1

    പരിശുദ്ധ അമ്മേ അടിയങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തേണമേ 🙏

  • @vijiviji7592
    @vijiviji7592 Год назад +2

    അമ്മേ ഈ തെറ്റുകൾ പാപങ്ങൾ എല്ലാം ഷെമിച്ചു എന്നെ അനുഗ്രഹിക്കണമേ അമ്മേ എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ അമ്മേ 🤲🤲🤲🤲🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲

  • @sajansebastiansajansebasti2916
    @sajansebastiansajansebasti2916 Год назад +3

    അമ്മേ മാതാവേ എന്നെ kaividarudhe🙏🙏🙏

  • @bincypriya2759
    @bincypriya2759 Год назад

    Ente bharthavine mathavinte vishwasathil nirakkaname mathave...ente bharthavine joliyil sahayyikkaname mathave...joliyil nila nirthaname mathave

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад +4

    അമ്മേ എന്റെ തൊണ്ടയിലെ വേദനയും സൗണ്ട് അടപ്പും ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മേ തൈറോയിഡ് മാറണമെ ഓപ്പറേഷൻ ഒന്നും ചെയ്യേണ്ടിവരല്ലേ

  • @vineethavijayan4467
    @vineethavijayan4467 Год назад +3

    അമ്മേ എന്റെ ചേട്ടായിറേം എല്ലാരേം കുറിച്ചുള്ള ഓർമ്മകൾ മുന്നോട്ട് പോകാൻ കഴിയണേ 😔ബന്ധങ്ങൾ നിലനിർത്താൻ എനിയ കഴിയില്ല.. സ്നേഹിക്കുന്ന എല്ലാരും പോകുവാ അമ്മേ.. അമ്മ എന്നും എന്റെ കൂടെ കാണാനേ ♥️

  • @kunjumolkoshy209
    @kunjumolkoshy209 Год назад +2

    അമ്മേമാതാവേ നന്ദി, യേശുവേ നന്ദി ആരാധന മഹത്വം 🙏🙏🙏

  • @miniprakash4350
    @miniprakash4350 Год назад +1

    മാതാവേ എന്റെ ഒന്നാമത്തെ ഉടമ്പടി നിയോഗം എനിക്ക് മാതാവ് എത്രയും േവഗം സാധിച്ചു തരണമേ

  • @JewelS-dm7wk
    @JewelS-dm7wk Год назад +9

    അമ്മേ Bsc resalt നോക്കിയിരിക്കുന്ന എല്ലാ മക്കളെയും നല്ല resalt നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

    • @sindhujames84
      @sindhujames84 Год назад

      Amen ❤

    • @mariyamathew9468
      @mariyamathew9468 Год назад

      Amen ente aniyathikk pass mark nalki anugrehikaname 🙏🙏🙏😭😭😭😭😭

  • @sofiasofyy5427
    @sofiasofyy5427 Год назад +3

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാധന 🙏🙏🙏🙏🙏❤

  • @miniprakash4350
    @miniprakash4350 Год назад +3

    നന്ദനയെ MBBS ന് പഠിക്കാൻ മാതാവ് തോന്നിപ്പിക്കണമേ ദൈവനാമം മഹത്വപ്പെടട്ടെ

  • @princypi6990
    @princypi6990 Год назад +3

    അമ്മേ എന്റെ അനിയത്തിയെ ജർമ്മൻ എക്സാം വിജയിപ്പിക്കണേ 🙏🙏🙏😪😪

  • @mayashaji7817
    @mayashaji7817 Год назад +5

    അമ്മേ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണേ 🙏🙏🙏😭

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад +8

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @miniprakash4350
    @miniprakash4350 Год назад +1

    ജപമാല ചൊല്ലാൻ അനുഗഹിക്കണമേ

  • @ranicleetus9233
    @ranicleetus9233 Год назад +1

    അമ്മയുടെ ക്യാൻസർ രോഗം മറ്റേണമേ 🙏🙏

  • @bindu5158
    @bindu5158 Год назад

    അമ്മേ ഞാനും ഇത് പോലെ മാര്യേജ് ആണ് എന്റെ അജിക് പക്ഷേ ഒരു വിശ്വാസം ഇല്ല അമ്മേ കൈവിടല്ലേ

  • @Neha-t6r
    @Neha-t6r Год назад +1

    Amme mathavee Unnikku eeshoye mahathwappeduthan saadikkanee

  • @girijaakshara5938
    @girijaakshara5938 Год назад +2

    അമ്മ മാതാവേ എല്ലാം കുഞ്ഞുങ്ങളെയും കാത്തോളണേ 🙏🙏🙏

  • @agnessaji7084
    @agnessaji7084 Год назад +2

    Kreupasana madhave ave maria💙💚ente ammamathave sahaikkaname kaividalle amme🙏💙💙💙💙💚💚💚💚💚💚 ente moneyum ammayude prethyashikaranathinte sthiram sasheyakki mattename kaividalle amme🙏 🙏🙏🙏🙏💙💙💙💙💚💚💚💚💚

  • @joyjoseph9171
    @joyjoseph9171 Год назад +2

    My Lord and my God🙏

  • @ChristinaS12345
    @ChristinaS12345 Год назад +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Год назад +7

    അമ്മ മാതാവേ ഞാൻകഴുത്തുവേദനയാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ മകന്റെ രോഗവും അമ്മ സൗഖ്യപ്പെടുത്തേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏

  • @nishasudheer7696
    @nishasudheer7696 Год назад +3

    അമ്മേ എന്റെ അപ്പച്ചി ആഹാരം കഴിക്കാൻ അനുഗ്രഹിക്കണമേ, അപ്പച്ചിയുടെ ക്യാൻസർ മാറ്റി കൊടുക്കണമേ

  • @manjujohn182
    @manjujohn182 Год назад +5

    അമ്മേ, അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്തു പ്രാർത്ഥിച്ചു, അപേക്ഷിക്കുന്ന എല്ലാ മക്കൾക്കും, അമ്മയിലൂടെ ഈശോ നൽകുന്ന വലിയ നന്മകളെ, അനുഗ്രഹങ്ങളെ, അത്ഭുതങ്ങളെ, ഓർത്തു അമ്മയ്ക്കും, ഈശോയ്ക്കും കോടാനുകോടി നന്ദിയും, ആരാധനയും, സ്തുതിയും, പുകഴ്ചയും കരേറ്റുന്നു, 🙏🕯️🕯️🕯️🙏

  • @shynimolp5711
    @shynimolp5711 Год назад +3

    അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻ഈ മകൾക്ക് എത്രയും പെട്ടെന്ന് ഗവണ്മെന്റ് Teacher job തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏻അമ്മേ UPSA Exam Pass ആക്കിത്തരേണമേ അമ്മേ 🙏🏻അമ്മേ ഈ മകൾക്ക് എത്രയും പെട്ടന്ന് അമ്മ തന്നെ Appoinment തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🏻അമ്മേ ഈ മകൾ എഴുതിയ UPSA Exam Valuation പരിശുദ്ധ അമ്മ തന്നെ ചെയ്തു തരേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @layamartin9434
    @layamartin9434 Год назад +2

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏽❤️✨️

  • @sujavincent7255
    @sujavincent7255 Год назад +2

    Yeshuappanum amma mathavum e sahodarikku nalkiya valiya kripakkay njan nanni paraunnu enneum prethekshkaranathinte Sakshi akkaname amme kaividaruthe amme ❤❤❤

  • @neethujohnneethu7250
    @neethujohnneethu7250 Год назад +17

    അമ്മേ എന്റെ കുഞ്ഞി നു പഠിക്കാൻ ഉള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കണേ 🕯️🙏🙏🕯️🙏🕯️

    • @sunithavinod3976
      @sunithavinod3976 Год назад

      അമ്മേ മകൾ അദീനയെ സമർപ്പിക്കുന്നു വിവേക ബുദ്ധിയും ജ്ഞാനവും നൽകണമേ🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏

  • @nidhin.j2860
    @nidhin.j2860 Год назад +3

    എന്റെ മാതാവേ എന്റെ ഗായത്രി ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും എന്നെ സ്നേഹിക്കുന്നവർക്കും അവരുടെ കുടുംബത്തിനും ഒരാപത്തും കൂടാതെ കാത്തുകൊള്ളണമേ എന്റെ മാതാവേ അവരെ അനുഗ്രഹിക്കണമേ എന്റെ മാതാവേ 🙏🏻🙏🏻 എന്റെ അമ്മയുടെ അസുഖങ്ങളെല്ലാം മാറ്റി എന്റെ അമ്മയ്ക്ക് ആപത്തും വരുത്തല്ലേ എന്റെ അമ്മയെ അനുഗ്രഹിക്കണമേ കൃപാസനം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mellyjmjes
    @mellyjmjes Год назад +3

    Dearest Jesus and Mother Mary please be with us like you were in the wedding feast at Cana.Amme Mathave please intercede for our special intentions especially for us to fill with the Holy Spirit, strengthen our faith,make our children pass their exams and grant us peace,prosperity and happiness.Destest Jesus and Mother Mary, thank you for everything.Amen.❤❤❤❤❤❤❤

  • @Jossjacob
    @Jossjacob Год назад +2

    Amme Kreupasanam Mathave we humbly thank you a hundred thousand folds for your generous graces bestowed upon us and our daughter Annie for giving her a very good opening in a very good firm for her article ship

  • @sujithts8253
    @sujithts8253 Год назад +2

    Thank you mathave praise the Lord ❤❤❤❤❤❤❤❤

  • @pushpamary3063
    @pushpamary3063 Год назад +16

    🙏🌹ആമേൻ 🌹🙏ഈശോയെ 🙏ഈ മകളുടെ ജീവിതത്തിൽ 🙏കൊടുത്ത എല്ലാവിജയത്തിനും 🙏അനുഗ്രഹത്തിനും 🙏നന്മകൾക്കും 🙏കൃപകൾക്കും 🙏ഈശോയ്ക്കും 🙏പരീക്ഷിത അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹💞🙏🌹💞🙏🌹💞🙏🌹💞🙏🌹💞🙏

  • @josephbaptist9145
    @josephbaptist9145 Год назад +2

    Amma Mathave thank you for your great intervention in the desperate situation of this Udimpadi devotee and for granting her great miracle and wish to work in Germany.Thank for this great miracle.Leela Rani Bglr.

  • @aanieas4027
    @aanieas4027 Год назад +1

    അമ്മേ മാതാവേ എന്നെ കൈ പിടിച്ച് നടതനെ

  • @nikhils891
    @nikhils891 Год назад +3

    അമ്മേ എന്റെ അപ്പച്ചിയുടെ ബിയോപ്സി യുടെ റിസൽട്ടിൽ യാതൊരു കുഴപ്പവും ഇല്ലാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @jishasebastian9342
    @jishasebastian9342 Год назад

    Ammea mathavea njiangalea anugrahikyanamea. Ella prasnangalum matti theranamea. Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏🙏

  • @anjithasoman4671
    @anjithasoman4671 Год назад +1

    Amma mathavum eshoyum parishudhathmavum chern ente brother ne malta yil athikaname.Avante yathrayil avante koode undakaname.
    🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @jesnakjames9382
    @jesnakjames9382 Год назад +3

    എനിക്ക് നേരിട്ട് കേൾക്കാൻ കഴിഞ്ഞ സാക്ഷ്യം 🙏🙏🙏

  • @jayasreek8203
    @jayasreek8203 Год назад +8

    പരിശുദ്ധ മാതാവേ സ്തുതി ❤❤❤

  • @ShinyRenji
    @ShinyRenji Год назад

    Amme mathave ente asukam poornamai mattane amme mathave ente asukam poornamai mattane

  • @saranyas5500
    @saranyas5500 Год назад

    Amma mathave thirukumaranodu njngalkku vendi apekshikkename 🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Год назад +7

    അമ്മേ മാതാവേ മകന്റെ പരീക്ഷക്ക് 26 നും 29 നും കൂടെയുണ്ടാണെ മേ യേശുനാമത്തിൽ വിജയിപ്പിക്കണമേ😭😭😭😭🙏🙏🙏🙏🙏

    • @shantyjacob5421
      @shantyjacob5421 Год назад

      അമ്മേ മാതാവേ 25/7 ന്റെ പരീക്ഷയിൽ മകനെ ജയിപ്പിക്കണേ. യാചന നിരസിക്കല്ലേ അമ്മേ 🙏🙏

  • @b38donamathew68
    @b38donamathew68 Год назад +1

    Amme maathaave ente German B2 exam 4 module um not by merit but by your only GRACE pass aakkii tharanamee Ammeeeeee 💙💚🙏🥺eni oru exam ezhuthaan edayakkallee Ammeee 💙💚🙏🥺

  • @johncymathew3284
    @johncymathew3284 Год назад

    അമ്മേ മാതാവേ എന്റെ Remya molku vitheshath ജോലി ചെയ്യാന്‍ അനുമതി നല്‍കി അമ്മ anugrahikename

  • @susyjacob3665
    @susyjacob3665 Год назад +2

    Amen Amen Amen 😊

  • @muraleedharannair9056
    @muraleedharannair9056 Год назад +1

    Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏