Praveen Pranav

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 44

  • @jenunithu13
    @jenunithu13 4 часа назад +11

    I'm First ❤ Pin 📍

  • @devikadevu900
    @devikadevu900 13 минут назад +7

    Govt hospital ന് ന്തിനാ ഡാ പ്രൊമോഷൻ 🫡 കഷ്ട്ടം തന്നെ 😬 അവർ അതിന് ഉള്ള മറുപടി തന്നിട്ടുണ്ട് ഓരോരുത്തരും ചോദിച്ചതിന് ഉള്ള മറുപടി. ഒരു കണ്ടന്റ് ഇല്ലാതെ വല്ലവന്റെ ഫാമിലിയിൽ ചെന്ന് അവിടുന്നു കിട്ടുന്നത് എടുത്ത് നീട്ടി വലിച്ച് എന്തിനാടോ ഇങ്ങനെ വല്ലവന്റെ കുടുംബത്തിൽ എത്തി നോക്കി നടക്കുന്നെ😮‍💨

  • @jiminshibts381
    @jiminshibts381 3 часа назад +75

    സത്യം പറഞ്ഞാൽ sheethal elza and mrdula praveen ഇവരുടെ കുട്ടിയെ കാണാൻ wait ആയിരുന്നു 🤧but ഇതൊക്കെ ഇത്രയും seen ആയിരുന്നോ.. വന്ന് വന്ന് yt ഒരു പ്രസവവാർഡ് ആയി മാറി 😹

  • @vichuwalk
    @vichuwalk 38 минут назад +12

    Govt. Hospital ന് എന്തിനാണ് bro promotion 🤷‍♂️🤷‍♂️

  • @voiceofmekha
    @voiceofmekha Час назад +25

    ശെടാ ഇത് എന്ത് കഷ്ടം. അങ്ങനെയാണെങ്കിൽ ഇവരുടെ ചാനലിൽ നേരത്തെ അവരുടെ അച്ചാച്ചൻ ഉണ്ടായിരുന്നു പിന്നെ പെട്ടെന്ന് അദ്ദേഹത്തെ കാണാതെയായി. പക്ഷേ അന്ന് ഈ പറയുന്ന പ്രേക്ഷകർ ഒന്നും ഇത്ര വേവലാതി പിടിച്ചില്ലല്ലോ. പിന്നീട് അവര് തന്നെയാണ് അദ്ദേഹം മരിച്ചു എന്നുള്ള കാര്യം ഒരു ആറുമാസത്തിനുശേഷം വീഡിയോയിലൂടെ പറഞ്ഞത്. അതുപോലെ അവരുടെ ഫാമിലിയിൽ എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് അവര് തന്നെ തീർക്കുകയോ അല്ലെങ്കിൽ അതിനുശേഷം ഒരു വീഡിയോ ഇടുകയും ചെയ്യും. അല്ലാതെ എല്ലാം വന്നു യൂട്യൂബിൽ പറയണം എന്ന് പറഞ്ഞു കഴിഞ്ഞാൽ നടക്കുന്ന കാര്യമാണോ. അതും പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുറ്റം കണ്ടുപിടിക്കുന്ന ഒരു വിഭാഗം ആളുകൾ ഉള്ള നമ്മുടെ ഈ സൊസൈറ്റിയിൽ. പിന്നെ കുറെ പേർക്ക് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോയതാണ് പ്രശ്നം. എന്താണ് നമ്മുടെ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഉള്ള പ്രശ്നം. അത് മനസ്സിലാകണമെങ്കിൽ കേരളത്തിൽ പുറത്തേട്ടു പോണം. പിന്നെ ഈ പറയുന്നവരെല്ലാവരും പ്രൈവറ്റ് ഹോസ്പിറ്റലിൽ പിറന്നുവീണ ഒന്നുമല്ലല്ലോ....

    • @sarathps4858
      @sarathps4858 26 минут назад

      Yes or no എങ്കിലും പറയാം അവർക്ക്,ഇഷ്യൂ അറിയണം എന്നില്ല. അവർ ഒരു സുപ്രഭാതത്തിൽ എവിടെ എന്ന് ആളുകൾ ചോദിച്ചു. അതൊന്നും ഒരു തെറ്റല്ല. Now ഇഷ്യൂ ഉണ്ടെന്ന് പ്രാവീൺ സമ്മതിച്ചു. അത് തീർന്നു. അത്രേയുള്ളൂ. ബാക്കി അവർ തീർക്കട്ടെ

  • @fathimaramsiyakr
    @fathimaramsiyakr 51 минуту назад +10

    ഒന്നിനും മറുപടി പറയാതിരിക്കലാണ് നല്ലത്. അവർ ഇന്ന് പിരിയും നാളെ ഒരുമിക്കും but അവർ എന്തെങ്കിലും മറുപടി പറഞ്ഞാൽ മറ്റു youtubers അതിൽ പിടിച്ചു തൂങ്ങും പിന്നെ അവർ ഒന്നിച്ചാലും അത് പറയൽ നിർത്തൂല....

  • @Bagsurprise
    @Bagsurprise Минуту назад

    Govt hospital ann njn povar ayin eppoഎന്ന അവരുടെ മാനസിക അവസ്ഥ മനസ്റ്റിലാക്കു bro 🥹

  • @Jayasree__290
    @Jayasree__290 9 минут назад +3

    Ee parayana ninte pani vallavardem lyf eduth reach undakalalle.. shame 😏

  • @__nandhuxxhh__
    @__nandhuxxhh__ 3 часа назад +18

    0:46 ivark nerathem reach undayirunnh bro😊

  • @shemishan8645
    @shemishan8645 Час назад +12

    RUclips= പ്രസവം അവിഹിതം സ്നേഹപ്രകടനം അത് കഴിഞ്ഞാൽ അടിച്ചു പിരിയൽ

  • @sukanyass1748
    @sukanyass1748 2 часа назад +10

    Enik manasilavatha oru karyam enthinan goverment hospital ithrak negative ayit kanunna ee keralathil ellrkm private hospital poy treatment cheyan ulla income ullavr alla. Kooduthal alkarum pokunna govt hospital thanna ayrkm avda ullavr arm oru patientnu onnum sambavikaruth en paranj thanna anu treatment chynnath private hospital poy kooduthal cash koduth chyna athey treatment thanna anu govt hospitalilm kittunnath. Ellam ororuthrda ishtam anu athil ithrak charcha chyan enthan ullath en enik manasilakunnilla. Vallatha oru Nadu ayii mariyirknn aragilm enthegilm paranja athina poki pidichond varan kurey alakarum🙌

  • @Athulya_kalesh
    @Athulya_kalesh 10 минут назад +2

    അവരെ വെറുതെ വിടു

  • @perfectblackcouplesvlogs
    @perfectblackcouplesvlogs 28 минут назад +2

    Da പാവങ്ങൾ എന്തെങ്കിലും ജീവിച്ചു pottade 😆എല്ലാരും ഇപ്പോൾ നിന്നെ പോലെ ആവില്ലല്ലോ de

  • @Malavikaappuz
    @Malavikaappuz 23 минуты назад +1

    Avaru thammil seen aanu praveen veed mari innu new vedio ittu goooys 🥵🥵🥵🥵🥵

  • @SritharanK.k
    @SritharanK.k 3 часа назад +9

    Praveente baby undayapolanu praveente family vanath pina avare angott kandittila

    • @aparna5267
      @aparna5267 Час назад +1

      Athe just neighbours Vannu poya pole

  • @Anya.p-q6c
    @Anya.p-q6c 2 часа назад +18

    Avark pande areum oru vela illathapole ane karanam avarude wedding gift unbox cheumbam gift kodutha ale avar nannyi trolunnund oro gift edukumbozhum😬👎 korach famous ayappam viewsne velaakanda endh video ittalum kandolum enna over confidence avark undenn thonunnu😬😬

  • @nazmiya0918
    @nazmiya0918 Час назад +9

    Ninakk ithil rch kittum ennu prtheeskshchlle 😢paawam

  • @athiraahh_0
    @athiraahh_0 Минуту назад

    Vallavardeyum vdo edth reaction enna peril kedann konakkaan naanmillee

  • @RosnaBijoy-t5s
    @RosnaBijoy-t5s 9 минут назад

    Nnit ni ntha kanikunne avre vitt konakunnu vella panikum pokkude😐

  • @anupama2808
    @anupama2808 Час назад +8

    ഇതിനു മുൻപ് കീർത്തനയെ പറ്റി കമന്റ്‌സ് വന്നിരുന്നപ്പോഴും അവർ ഒഴിഞ്ഞു മാറുകയാ ചെയ്തത്

    • @Hishmaaa
      @Hishmaaa 42 минуты назад +2

      Poyi q and a video venamengil poyi kaan adhil und

  • @bindus3773
    @bindus3773 16 минут назад +1

    Avare veruthe viduu

  • @ShamilSha-g5b
    @ShamilSha-g5b 3 часа назад +13

    Daily njan kanunna video aan praveen pranav ippo sathyam paranjan veruth

  • @noufiniya-ch9lf
    @noufiniya-ch9lf 3 часа назад +5

    Kozhikode medical cologilum ithu pole thanneyaa( doctor's alla ) avduthe staff

  • @ShanjanRaj-vq6sj
    @ShanjanRaj-vq6sj Час назад

    💯

  • @manjujayaraj8717
    @manjujayaraj8717 2 часа назад +6

    Yes njnanm unsubscribe cheyan ponu 😬2 years ayi njnum oru subscriber ahh 😑 discharge ayi vtlu vanit oru reels kandu c section cheyutha bodham polum ella ,dressum dance okke kanubol tanne pennaya anike tanne borayithoni😬
    From coimbatore ✌🏻

    • @SahlaFarsana-l4v
      @SahlaFarsana-l4v Час назад +3

      Hlo c section alla normal ayirunn

    • @aparna5267
      @aparna5267 Час назад

      Njnum unsubscribe chythu
      Krnm avrk viewers ne vela ila
      Nammale pottanmaar akukayan

  • @RajeshR-o6t
    @RajeshR-o6t 3 часа назад +2

    😅😅

  • @AswathySAchu8963
    @AswathySAchu8963 3 часа назад +15

    Peralodu peral aanu odukkathe peralanu.... 🤣🤣🤣🤣..... Back ground music kurachu vekku.....

  • @Gopika.p379
    @Gopika.p379 2 часа назад +1

    Chetta hi tharoo

  • @akp623
    @akp623 3 часа назад +17

    Viyarppinte asugham ulla chettan vannalo 😂