മോചിത മാം വളരെ സുന്ദരമായി തന്നെ കാര്യങ്ങൾ വിവരിച്ചു ആ വിവരണം പ്രോഗ്രാം വീണ്ടും വീണ്ടും കാണാൻ തോന്നിച്ചു ഒരുപാട് ഇഷ്ടമായി അധികം പറയുവാൻ വാക്കുകൾ വരുന്നില്ല അത്രയ്ക്ക് രസമുണ്ട്
ആസ്സാമിൽ ഗുവാഹത്തി ൽ വന്ന അന്നുമുതൽ വിചാരിക്കുന്നു ഞാൻ കാമക്യക്ഷേത്രത്തിലേക്ക് പോകുവാൻ. നാട്ടിലേക്ക് തിരിച്ചു പോകുമുൻപ് അത് സാധിക്കും എന്നാണ് വിശ്വാസം 🙏❤
I had seen kamakiya temple during 1965 together with my friends. It's near Maligave Railway station. I have stayed in Gauhati for more than 10 years for Defence Service etc.
വേറെ ഒരു യു ട്യൂബ് ചാനലിൽ ഈ ക്ഷേത്രത്തിനെ കുറിച്ച് വിശദമായി പറയാതെ വീഡിയോ ചെയ്തത് കണ്ടു അതിന്റെ താഴെ ഒരുപാട് നെഗറ്റീവ് കമന്റുകൾ കണ്ടപ്പോൾ സങ്കടം തോന്നി. വ്യത്യസ്തമായ ക്ഷേത്രങ്ങളെ കുറിച്ച് പറയുമ്പോൾ ഇത് പോലെ വിശദമായി പറയാൻ ശ്രമിക്കുക 🙏🙏🙏🙏🙏കാര്യങ്ങൾ ശരിക്കും അറിയാതെ നെഗറ്റീവ് ആയി ചിന്തിക്കാതെ ഇരിക്കുക
കൽക്കത്ത യിൽ പോയിട്ട് കാളി ഘട്ഇല് പോകാൻ മറന്നോ മോചിത കമാക്കിയയിലേയും കാളി ഗാഡ് ലയും പൂജാ വിധികൾ പൂജാരിമാർ ആരാണ് എല്ലാം പറയുമോ കാളി gat 51 ശക്‌തി പീഠങ്ങളിലൊന്നാണ് ശക്‌തി പീഡകള പറ്റി വീഡിയോ ചെയ്യു മോ . എന്നു ഒരു ദേവീ ഭക്തൻ ജയ് മഹാകാളി
The meaning of 'kama' in Sanskrit is not lust (as it in Malayalam). It means 'desire' for everything including money, happiness, etc. So please don't mistake the name "Kamakhya".
ഒരരുവി ഒഴുകുന്നത് പോല വാക്കുകൾ ഒഴികി വരുന്നു.. ഭാരതത്തെ അറിയുക എന്നാൽ നമ്മുടെ ക്ഷേത്ര സംസ്കാരങ്ങൾ കൂടി അറിയേണ്ടതുണ്ട് , വളെര വിലപ്പെട്ട അറിവുകൾ ഈ ചാനലിലൂടെ അറിയാൻ സാധിക്കുന്നു,, നന്ദി....
@@mohamedjaseer3211 നിങ്ങൾ ഹൈന്ദവ സമൂഹത്തിലെ ജാതി വ്യവസ്ഥ എന്നൊന്ന് മനസിലാക്കിയിട്ടില്ല. ജാതി വ്യവസ്ഥ കർമം അനുസരിച്ചാണ്. ബ്രാഹ്മണർ പൂജാദി കർമങ്ങളും ക്ഷത്രിയർ പ്രജ പരിപാലനവും വൈശ്യർ കച്ചവടവും ശൂദ്രർ കൃഷി, പടയാളികൾ, പിന്നെ ഈ പറഞ്ഞ മൂന്ന് പേരെ സഹായിക്കുക.
കുറേ തെറ്റായ വിവരങ്ങൾ നൽകുന്ന ഫ്രീക്കന്മാരായ, ഫ്രീക്കത്തികളെയും കൂട്ടിയുള്ള വിവരണം നൽകുന്ന വീഡിയോകൾ വരുന്നുണ്ട്, ഞാൻ കണ്ടിട്ടുണ്ട്, നമ്മുടെ വിശ്വാസങ്ങളെയും സംസ്കാരത്തെയും ആക്ഷേപിക്കാൻ വേണ്ടിയാണ് അവർ വീഡിയോ തയ്യാറാക്കുന്നത്. അതിന്റെ അടിയിൽ ആക്ഷേപ കമെന്റുകൾ ഇടുന്ന തീവ്രവാദികളും ഉണ്ട്. 1995 ൽ ഞാൻ ഈ ക്ഷേത്ര ത്തിൽ പോയിട്ടുണ്ട്. നിങ്ങളെപ്പോലുള്ളവരുടെ വീഡിയോ ഞങ്ങൾക്ക് ഊർജ്ജം നൽകുന്നു 🙏🙏
നമസ്തേ മോചിതജി.. കുറച്ചു ദിവസങ്ങൾ മുമ്പേ കുറച്ചു vlogerrs vd കണ്ടപ്പോൾ അവിടത്തെ ആചാരങ്ങൾ ഒക്കെ ഭീകരം എന്നും അതൊക്ക അനാചാരങ്ങൾ എന്നും പറഞ്ഞിരുന്നു... തെറ്റിധാരണ തിരുത്തിയ ജിയിക്ക് പ്രണാമം 🙏
Und, avide മന്ത്രവാദം, aabhicharam okke. അതാണ് prathyeka feeling ന് കാരണം എന്ന് തോന്നുന്നു. Pandorikkal, ശ്രീകൃഷ്ണ പരുന്ത് എന്നൊരു novel ഓർമ്മ വന്നു. Strong ആയ മന്ത്രവാദി kale ചുട്ട kozhiye parappikkum എന്ന് പറയാറുണ്ട് . Pinne mrigabali നടത്തുന്ന അമ്പലങ്ങള്‍ North India yil ഉണ്ട്. കേരള അമ്പലങ്ങള്‍, North Indian അമ്പലങ്ങള്‍ othiri വ്യത്യസ്തmanu
ഞാൻ കുട്ടിയായിരിക്കെ എന്റെ അച്ഛനമ്മമാർ ഗുവാഹത്തിയിൽ എന്നോടൊപ്പം എത്തി. അന്ന് ആസ്സാമിൽ കഴിഞ്ഞിരുന്ന ഞങ്ങൾ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എന്റെ മാല കാണാതായി. അമ്മ കാമാഖ്യ ദേവിക്ക് മാല കിട്ടിയാൽ പട്ട് നൽകാം എന്ന് നേർച്ച നേർന്നു. അടുത്ത വർഷം ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടുത്തെ ഒരു കടയുടമ മാല എന്റെ കഴുത്തിൽ നിന്ന് ഊരി വീഴുന്നത് കണ്ടു എന്ന് പറഞ്ഞു ആ മാല അമ്മയെ ഏല്പിച്ചു എല്ലാം ദേവിയുടെ കൃപ
ഞാൻ പാലക്കാട് മണ്ണാർക്കാട് സ്വദേശി. Ivd മണ്ണാർക്കാട് ആണ്ടിപ്പാടം അമ്മേദേവിയുടെ ക്ഷേത്രത്തിൽ. അമ്മേദേവി ശിലയിൽ കുടികൊണ്ട്... മഹാ അത്ഭുത കല്പനയും കൊടുക്കുന്നു. നിങ്ങൾ ഇവിട വന്ന് വിഡിയോ എടുത്ത് നിങ്ങളുടെ ചാനലിലൂടെ. ലോകത്തെ അറിയിച്ചു കൊടുക്കാൻ പറ്റുമോ 🙏🙏🙏🙏🙏 നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ ക്ഷേത്രത്തെ കുറിച് മോശം ആയിട്ട് ഉള്ള വീഡിയോസ് കണ്ടു. അതിൽ പറഞ്ഞതിനെ ഞാൻ എതിർക്കുകയാണ് ചെയ്ത് കൂടുതൽ അറിയില്ല എങ്കിലും. എന്റെ ആചാരങ്ങളിലും സംസ്കാരത്തിലും വിശ്വാസം ഉള്ളത് കൊണ്ടും അതിൽ ഒരുപാട് അറിവ് ഒളിഞ്ഞു കിടപ്പ് ഉണ്ട് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് എതിർത്തത്. ഇപ്പോൾ അതിനെ കുറിച് നന്നായിട്ട് മനസ്സിലാക്കി തന്ന മോക്ഷക്ക് ഒരുപാട് നന്ദി. ഹൈദവ ആചാരങ്ങൾ മോശം ആണ് എന്ന് കാണിക്കാൻ ശ്രേമിക്കുന്നവർ ആണ് കുടുതലും ചരിത്രവും ആചാരങ്ങളും അറിയാതെ മോശം ആയി വീഡിയോസ് പോസ്റ്റുന്നത്
ഉണ്ട് ദേവിയുടെ കണ്ണ് ഭാഗം വീണുപോയ സ്ഥലമാണ് ഹിമാചൽ പ്രദേശിലെ ജ്വാലാമുഖി ക്ഷേത്രം യാതൊരു ബാഹ്യ സഹായങ്ങളും ഇല്ലാതെ ഭൂമിയിൽ നിന്നും ജ്വലിച്ച് നിൽക്കുന്ന ഏഴോളം ദീപങ്ങൾ വളരെ അത്ഭുതകരമായ ഈ ക്ഷേത്രം ദേവി ഭക്തരെ ഭക്തിയുടെ പരകോടിയിലെത്തിക്കും
ഉണ്ട്.ഓരോ ഭാഗങ്ങളും വീണ സ്ഥലങ്ങൾ ഓരോ ശക്തി പീഡങ്ങൾ ആണ്. അവിടെയെല്ലാം ഓരോ ക്ഷേത്രങ്ങൾ ഉണ്ട്. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് അടുത്തുള്ള പല രാജ്യങ്ങളിലും ഉണ്ട് ശക്തി പീഡങ്ങൾ.
ഇവിടെ ഈ പടികളൊക്കെ കേറി ചെല്ലുമ്പോൾ ആളുകളെയൊക്കെ പുനർജീവിപ്പിച്ചത് പോലെ ക്യാൻസർ രോഗം മാറാനുള്ള മരുന്ന് അവിടന്ന് പ്രസാദമായി ലഭിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു
ലാലേട്ടന്റെ പോസ്റ്റ് കണ്ടിട്ട് search ചെയ്തു വന്നവരുണ്ടോ?
Yes
👍
✋
Me too
Yesss
മോചിത മാം വളരെ സുന്ദരമായി തന്നെ കാര്യങ്ങൾ വിവരിച്ചു ആ വിവരണം പ്രോഗ്രാം വീണ്ടും വീണ്ടും കാണാൻ തോന്നിച്ചു ഒരുപാട് ഇഷ്ടമായി അധികം പറയുവാൻ വാക്കുകൾ വരുന്നില്ല അത്രയ്ക്ക് രസമുണ്ട്
കാമക്ഷി ക്ഷേത്രത്തെ അറിയാനും കാണാനും കഴിഞ്ഞതിൽ സന്തോഷം വളരെയധികം നന്ദി മോക്ഷ 🙏 മോചിതച്ചേച്ചി 🕉️അമ്മേ ശരണം 🙏🕉️
മോചിതച്ചേച്ചിയുടെ വിവരണം...wwooow.. എന്റെ രോമകൂപങ്ങൾ മുഴുവൻ എണിറ്റുതൊഴുത്തുപോയി ആ വിശ്വരൂപിണിയെ.. അമ്മയെ
മോചിതയെ കണ്ടതുകൊണ്ടാണോ
Good
മോചിതാ ജി 🙏🏻 അവതരണം കേൾക്കുമ്പോൾ തന്നെ മനസ്സുകൊണ്ട് അവിടെ എത്തി.... നേരിൽ എത്താൻ ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
നന്നായിട്ടുണ്ട് വീഡിയോ അവതരണവും ഗംഭീരം. വളരുക വളർത്തുക ഭാവുകങ്ങൾ....
മോചിത അതി മനോഹരമായി അവതരിപ്പിച്ചി ട്ടുണ്ട്.... എല്ലാം വിഡിയോസും കാണുന്നുണ്ട്.. Background music super 👌🏻stay blessed 👌🏻🙏🏻😍
Many compliments to Moksha and Mochita Ji, for a wonderful presentation and narration. Thanks.
ആസ്സാമിൽ ഗുവാഹത്തി ൽ വന്ന അന്നുമുതൽ വിചാരിക്കുന്നു ഞാൻ കാമക്യക്ഷേത്രത്തിലേക്ക് പോകുവാൻ. നാട്ടിലേക്ക് തിരിച്ചു പോകുമുൻപ് അത് സാധിക്കും എന്നാണ് വിശ്വാസം 🙏❤
Athimanoharamaya avatharanathiloode ningal kshetra mahathwam visadheekarichu... Puthiya arivukal athinte paripavanathayode athimanoharamayi avatharipichathinu... Aa pavithratha avideyethathe thanne anubhavippivhathinu nandhi... Mokshayil ninnu iniyum pratheekshikunnu
വീണ്ടും കാമാഖൃയുടെപുണൃഭൂമിയിൽ എത്തിച്ച തിന് അകമഴിഞ്ഞ നന്ദി
അമ്മേ ശരണം ദേവീ ശരണം🙏
I had seen kamakiya temple during 1965 together with my friends. It's near Maligave Railway station. I have stayed in Gauhati for more than 10 years for Defence Service etc.
😄😄
*മഹാലക്ഷ്മി അഷ്ടകം*
( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
സ്തോത്രം
നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
ഫലം
മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ....
വേറെ ഒരു യു ട്യൂബ് ചാനലിൽ ഈ ക്ഷേത്രത്തിനെ കുറിച്ച് വിശദമായി പറയാതെ വീഡിയോ ചെയ്തത് കണ്ടു അതിന്റെ താഴെ ഒരുപാട് നെഗറ്റീവ് കമന്റുകൾ കണ്ടപ്പോൾ സങ്കടം തോന്നി. വ്യത്യസ്തമായ ക്ഷേത്രങ്ങളെ കുറിച്ച് പറയുമ്പോൾ ഇത് പോലെ വിശദമായി പറയാൻ ശ്രമിക്കുക 🙏🙏🙏🙏🙏കാര്യങ്ങൾ ശരിക്കും അറിയാതെ നെഗറ്റീവ് ആയി ചിന്തിക്കാതെ ഇരിക്കുക
ശരിക്കും ഞാനും ആ കമന്റ് കണ്ടു വിഷമിച്ചു
Vere oru vedio il ee Temple mosham ayi paranju njn thetti dharichu ennod kashamikane ammee🙏🙏Devi🙏🙏
Namaskaram madom.sweet
voice ,good presentation.Devibhagavathathil
ee templenekuritchu paranjittundu.
Swasthika paranju enikku mochitha Chechie ariyaam enthu bhangiyilanu parayunnath 👌👌👌
ഗംഭീരം അവതരണം മോചിത ചേച്ചി 🥰🥰🥰🥰
ഒരിക്കൽ പോകണം എന്ന് ആഗ്രഹിക്കുന്നു സ്ഥലം. .. ജയ് ജഗന്നാഥ്
You take a good job sister .. జై హింద్ jai hind
Super അവതരണം. പോയ Feel കിട്ടി
Thank you very useful mam ☺️☺️🥰🥰❤️❤️👌
ഇന്നത്തെ വീഡിയോ സൂപ്പർ ചേച്ചീ🙏🙏🙏
കൽക്കത്ത യിൽ പോയിട്ട് കാളി ഘട്ഇല് പോകാൻ മറന്നോ മോചിത കമാക്കിയയിലേയും കാളി ഗാഡ് ലയും പൂജാ വിധികൾ പൂജാരിമാർ ആരാണ് എല്ലാം പറയുമോ കാളി gat 51 ശക്‌തി പീഠങ്ങളിലൊന്നാണ് ശക്‌തി പീഡകള പറ്റി വീഡിയോ ചെയ്യു മോ . എന്നു ഒരു ദേവീ ഭക്തൻ ജയ് മഹാകാളി
@@rajaneeshmakkanoth9417 🙌🙌🙌
Thanks for bring Guwahati to Kerala. 🙏❤️
The meaning of 'kama' in Sanskrit is not lust (as it in Malayalam). It means 'desire' for everything including money, happiness, etc. So please don't mistake the name "Kamakhya".
Manassukond kaamakhya kshethrathil ethiya anubhavam thannathinu thanks ...Amma kamakyadeveee sharanam.
🙏🏼 അമ്മേ ശരണം.❤️❤️🙏🏼
ഒരരുവി ഒഴുകുന്നത് പോല വാക്കുകൾ ഒഴികി വരുന്നു.. ഭാരതത്തെ അറിയുക എന്നാൽ നമ്മുടെ ക്ഷേത്ര സംസ്കാരങ്ങൾ കൂടി അറിയേണ്ടതുണ്ട് , വളെര വിലപ്പെട്ട അറിവുകൾ ഈ ചാനലിലൂടെ അറിയാൻ സാധിക്കുന്നു,, നന്ദി....
Thank you . Keep on watching moksha
ഇടയ്ക്കുള്ള Background മ്യൂസിക്കിന് സംതുലിതാവസ്ഥ വരുത്തിയതിൽ നന്ദി. കേൾക്കാൻ കൂടുതൽ ഇമ്പം അനുഭവപ്പെടുന്നു.
മനുഷ്യജീവിതം +ഹൈന്ദവ ആചാരം. ജീവിതതത്ത്വം തന്നെ.. 🙏🕉️
ദുരാചാരം.. കൂട്ടക്കുരുതി ഹാ കഷ്ടം... സ്വന്തം ചോരയൊഴിക്കി കൊടുക്കട്ടെ അത്ര അവശ്യക്കാർ. പാവം ജീവികളെ വെറുതെ വിടണം
Yoni poojagar ha ha
@@mohamedjaseer3211 നിങ്ങൾക്കു അതു മനസിലാവില്ല. കാരണം നിങ്ങൾ ഹൈന്ദവ തത്വങ്ങൾ മനസിലാക്കിയിട്ടില്ല.
@@HaripadVishnuVNair hyndava thathwathiley jathi vyevastha manasilakkiyappaye manasilayi
@@mohamedjaseer3211 നിങ്ങൾ ഹൈന്ദവ സമൂഹത്തിലെ ജാതി വ്യവസ്ഥ എന്നൊന്ന് മനസിലാക്കിയിട്ടില്ല. ജാതി വ്യവസ്ഥ കർമം അനുസരിച്ചാണ്. ബ്രാഹ്മണർ പൂജാദി കർമങ്ങളും ക്ഷത്രിയർ പ്രജ പരിപാലനവും വൈശ്യർ കച്ചവടവും ശൂദ്രർ കൃഷി, പടയാളികൾ, പിന്നെ ഈ പറഞ്ഞ മൂന്ന് പേരെ സഹായിക്കുക.
കുറേ തെറ്റായ വിവരങ്ങൾ
നൽകുന്ന ഫ്രീക്കന്മാരായ, ഫ്രീക്കത്തികളെയും കൂട്ടിയുള്ള വിവരണം നൽകുന്ന വീഡിയോകൾ
വരുന്നുണ്ട്, ഞാൻ കണ്ടിട്ടുണ്ട്, നമ്മുടെ
വിശ്വാസങ്ങളെയും
സംസ്കാരത്തെയും
ആക്ഷേപിക്കാൻ വേണ്ടിയാണ് അവർ വീഡിയോ തയ്യാറാക്കുന്നത്.
അതിന്റെ അടിയിൽ ആക്ഷേപ കമെന്റുകൾ ഇടുന്ന തീവ്രവാദികളും ഉണ്ട്.
1995 ൽ ഞാൻ ഈ ക്ഷേത്ര
ത്തിൽ പോയിട്ടുണ്ട്.
നിങ്ങളെപ്പോലുള്ളവരുടെ
വീഡിയോ ഞങ്ങൾക്ക് ഊർജ്ജം നൽകുന്നു 🙏🙏
Goodandvery nice🥰😇
nice
Amme saranam Devi saranam🙏🙏🙏❣️❣️❣️
Maam your voice is so soothing.🙏🙏
Guwahatiyil thamasichirunna kalath povarundayirunnu kamakya mandhir l..orupadu adukale nerchaykk vendi aviduthe alukal aa ambalathilekk kodukkumayirunnu..avattakal vellavum foodum kittathe thozhan varunnavarude pirake enthengilum kittumennu karuthi alayum, pirake nadakkum..pavam thonnum kandal..orikkal avide poyappo oru attinkutti ente pirake koodi ,njn athinu vellavum kayyilundaya kurachu pedayum koduthu ennitt eduthu madiyil vechu..appozhanu thadiyum mudiyum valarthi mushinja vasthrangalum dharicha oral odi vannu enne kure vazhakku paranju..aa attinkuttiye eduthu madiyil vech bakshanam koduthathinu..hindiyil kure vazhakku kettu..dheshyan vannappo nalla cheetha njnum ayale vilichu..oru dhyvavum pavam jeevikale kollanum kodukanum paranjittilla ..ivanepolullu vivaradhoshikal undayal aa nadu thanne mudiyum..temple um atmosphere um okke nallatha, alukal mathram kollillla ..kure kalla sanyasimarum und..keralathile pole alla vigrahathil namukk poomalayokke idam..angane thozhuthu madangumbol oru kashayavasthram dharicha oru cheruppakkaran ente nere kye neeti , njn oru 10rs koduthu appo athu venda oru100 rs avashyapettu..ennale anugraham kittullu athre ...angane 100 thannitt ninte anugraham enik vendannu paranju avidunnum ponnu..sharikkum poyi nokkanam oro thattippukal ariyanamengil😅
Mam inte explanations valare nanaitu ondu and videos elam nalla informative and divine anu....
അമ്മേ ദേവി ശരണം 🙏
Requesting moksha to consider Parsinnikadavu Muthappan, Mridangashaileshwari shethram & Oorpazhachi kaavu
Kannur 😍❤
@@swathibalakrishnan5620 ❤️
Excellent presentation 👏 👌 👍
Amme Bhagavathi❤
Karach divasam mumb oru video kandappol aa vlogger ee ambalathile acharangalekurich moshamayt samsarikkna kandu. 🙄 thanks for this video. 👍
Anganathe videokal appol tanne report cheyyuka... Friends ne kondum report cheyikkuka
ഹീനമായ നികൃഷ്ടാചാരങ്ങളെ മോശമൊന്നല്ലാതെ എന്താ പറയുക.
Much awaited episode...thank you
Thank you ma'm.Your presentation also great.
ചേച്ചി നല്ല വിവരണം നല്ല അറിവ് നന്ദി 🌹🌹🙏
Good presentation
നമസ്തേ മോചിതജി.. കുറച്ചു ദിവസങ്ങൾ മുമ്പേ കുറച്ചു vlogerrs vd കണ്ടപ്പോൾ അവിടത്തെ ആചാരങ്ങൾ ഒക്കെ ഭീകരം എന്നും അതൊക്ക അനാചാരങ്ങൾ എന്നും പറഞ്ഞിരുന്നു... തെറ്റിധാരണ തിരുത്തിയ ജിയിക്ക് പ്രണാമം 🙏
അമ്മേ
ഞാൻ പോയിട്ടുണ്ട് പ്രാകൃതമായ മൃഗബലി നടത്തുന്ന ഒരു സ്ഥലം ആണിത്. ഇനി പോവില്ല
ഹീനവും പ്രാകൃതവുമായ ദുരാചാരങ്ങൾ....
Und, avide മന്ത്രവാദം, aabhicharam okke. അതാണ് prathyeka feeling ന് കാരണം എന്ന് തോന്നുന്നു. Pandorikkal, ശ്രീകൃഷ്ണ പരുന്ത് എന്നൊരു novel ഓർമ്മ വന്നു. Strong ആയ മന്ത്രവാദി kale ചുട്ട kozhiye parappikkum എന്ന് പറയാറുണ്ട് .
Pinne mrigabali നടത്തുന്ന അമ്പലങ്ങള്‍ North India yil ഉണ്ട്. കേരള അമ്പലങ്ങള്‍, North Indian അമ്പലങ്ങള്‍ othiri വ്യത്യസ്തmanu
Aviduthe mrigabalikk njn sakshiyanu...dhyvam arodum pavam jeevikale kollan paranjillallo..kure vivaradhoshikal und north indiayil
ഞാൻ കുട്ടിയായിരിക്കെ എന്റെ അച്ഛനമ്മമാർ ഗുവാഹത്തിയിൽ എന്നോടൊപ്പം എത്തി. അന്ന് ആസ്സാമിൽ കഴിഞ്ഞിരുന്ന ഞങ്ങൾ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എന്റെ മാല കാണാതായി. അമ്മ കാമാഖ്യ ദേവിക്ക് മാല കിട്ടിയാൽ പട്ട് നൽകാം എന്ന് നേർച്ച നേർന്നു. അടുത്ത വർഷം ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടുത്തെ ഒരു കടയുടമ മാല എന്റെ കഴുത്തിൽ നിന്ന് ഊരി വീഴുന്നത് കണ്ടു എന്ന് പറഞ്ഞു ആ മാല അമ്മയെ ഏല്പിച്ചു
എല്ലാം ദേവിയുടെ കൃപ
കട ഉടമ പരിചയം ഉള്ള ആളായിരുന്നോ?
ഞാൻ പാലക്കാട് മണ്ണാർക്കാട് സ്വദേശി. Ivd മണ്ണാർക്കാട് ആണ്ടിപ്പാടം അമ്മേദേവിയുടെ ക്ഷേത്രത്തിൽ. അമ്മേദേവി ശിലയിൽ കുടികൊണ്ട്... മഹാ അത്ഭുത കല്പനയും കൊടുക്കുന്നു. നിങ്ങൾ ഇവിട വന്ന് വിഡിയോ എടുത്ത് നിങ്ങളുടെ ചാനലിലൂടെ. ലോകത്തെ അറിയിച്ചു കൊടുക്കാൻ പറ്റുമോ 🙏🙏🙏🙏🙏 നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു
ഇനി എന്തെല്ലാം കാണ ണം ദൈവമേ . ഇവരേ നീ തന്നേ രക്ഷിക്കണേ
Yesu vanneeeee yesuuuuuuu...... cancer mattiyeee...... cancer mattiyaaa yeessunnu ethokke nthu
സ്വന്തം മതത്തിലെ ദു: രാചാരങ്ങളെ മാറ്റൂ
@@bindubala9154 ഇതുപോലെ ഇല്ലാ ചേച്ചി .നാണമില്ലാത്ത മനുഷ്യർ
@@Mosssad007 പോ പുറിമോനെ പോയി പള്ളിയിലെ അച്ഛന് പോയി അണ്ടി പിടിച്ചു കൊടുക്ക്
@@സ്വാമിഇഡ്ഡലിപ്രിയാനന്ദൻ
നിൻ്റെ അമ്മക്ക് ശീലമുണ്ടാകും പോയ് പറ
Chechi ur presentation is so beautiful.
എന്നെങ്കിലും പോകാൻ സാധിച്ചെങ്കിൽ അമ്മേ ശരണം
Pranam 🙏🙏 from Assam জয় মা কামাখ্যা
Pranam
Om Namah Shivay❤
Chechi how can I contact temple authority. Netil number undu.... Pakshe invalid
Great explanation good 🙏
Wonderful
മോഹൻലാൽ പോസ്റ്റ് കണ്ട് ഇവിടെ എത്തിയത് 😊
Hello dear so much interesting
I would like to see that temple and also get to know more about that temple and place.
Thank you so much dear.
പോകണം എന്ന് ആഗ്രഹിക്കുന്ന ഒരു ക്ഷേത്രം...
Aiyyo,kashtam..Science is developing,people going Mars and trying to know different types of developments ..ivide....aiyyo..
*നിങ്ങളുടെ മതപരമായ ആചാരങ്ങൾ എല്ലാം യുക്തിഭദ്രവും ശാസ്ത്രീയവുമാണോ....*
അപ്പോൾ virgin mary ? കർത്താവിന്റെ ഉയർത്തെഴുന്നേൽപ്പ് ഒക്കെ ഏത് ശാസ്ത്രമാണ്?
Jai Maa Adisakti Jai Maa kamakhya
താങ്കളുടെ വിവരണങ്ങൾ കേൾക്കുമ്പോൾ ഞാൻ ഈ ക്ഷേത്രത്തിൽ വന്നതു പോലെ തോന്നുന്നു മോചിത താങ്കളെ നമ്മിയ്ക്കുന്നു നമ്മസ്തേ
Amme saranam.thank you mam.your presentation super
🙏🙏🙏ഓം 🙏🙏🙏
Amme mahamaye 😍😍😍
God Bless you
യഥാർത്ഥ ദൈവം ശപിച്ച പ്രദേശം
A blessed state
Nalla avatharanam....nalla oru anubavamanu panku vachathu...amme deviii
Njn kamakya temple poit ind...njgal pokuna munb ellarum paranju kettit ind Kshamaye pareekshikum...sathyam aanu anubavm indayit ind💯....😊....🙏 sathym kanenda temple aanu🙏💯
അവിടത്തെ കശ്ശാപ്പോ?
അമ്മേ ദേവി 🙏🙏🙏
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ ക്ഷേത്രത്തെ കുറിച് മോശം ആയിട്ട് ഉള്ള വീഡിയോസ് കണ്ടു. അതിൽ പറഞ്ഞതിനെ ഞാൻ എതിർക്കുകയാണ് ചെയ്ത് കൂടുതൽ അറിയില്ല എങ്കിലും. എന്റെ ആചാരങ്ങളിലും സംസ്കാരത്തിലും വിശ്വാസം ഉള്ളത് കൊണ്ടും അതിൽ ഒരുപാട് അറിവ് ഒളിഞ്ഞു കിടപ്പ് ഉണ്ട് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് എതിർത്തത്. ഇപ്പോൾ അതിനെ കുറിച് നന്നായിട്ട് മനസ്സിലാക്കി തന്ന മോക്ഷക്ക് ഒരുപാട് നന്ദി. ഹൈദവ ആചാരങ്ങൾ മോശം ആണ് എന്ന് കാണിക്കാൻ ശ്രേമിക്കുന്നവർ ആണ് കുടുതലും ചരിത്രവും ആചാരങ്ങളും അറിയാതെ മോശം ആയി വീഡിയോസ് പോസ്റ്റുന്നത്
Ee temple ine kurich moshamaya vedio njanum kanduuu ath okke ullathaan fake allaa orupakshe muzhuvanaayi parayaan ee chechik sheme aayath kondaavum parayaathath
Mosham thanne aan😂
Amme Devi 🙏🙏🙏
Waiting for the next episode.hari om
Very. Nice
നിരപരാധികളായ നിഷ്കളങ്ക ജീവനുകളെ കൂട്ടക്കുരുതി നടത്തുന്നയിടം... ഇവിടെയ്ക്കു പോയാൽ എങ്ങനെ അത് ആനന്ദപ്രദമെന്ന് പറയാനാവും...!?
@Anish Lal ഇവിടെ ജീവനാണ് പ്രധാനം.
@Anish Lal ഏതവനാൽ കൊല്ലപ്പെടേണ്ടി വന്നാലും ക്രൂരമായ കൊലപാതകം തന്നെയാണത്, അതിൽ ദിവ്യത്വമൊന്നും ദർശിക്കാൻ കഴിയില്ലതന്നെ.
Pottan thanne
ഒരുജീവനെ ഇല്ലാതാക്കിയ ദൈവം 108കഷ്ണം ആക്കി ഒരു സാതു പെണ്ണിനെ എന്തിന് അങ്ങനെ ദൈവം ചെയ്യ്തു
😍😍▼・ᴥ・▼
Very good.....
Deopani mandhir ne patti video cheyumo chechi
അമ്മേ ശരണം
orikkal ammye kanan povanam ennu vallathe agraham ee vdo kndapppo muthal theerchayayum pivum aviduthe pradana vazhipad enthann ennu koode paranj tharamooooo
കാമാഖ്യ അമ്മേ ശരണം🙏🙏🙏
Yes
മികച്ച അവതരണം
Ullannur old Temple ne patti oru vedeo cheyumo ? (near pandalam) real history yude adistanathil
Babu T.A. Sure !
Nattil ninnum trip kondu pokunundo
South India’s yoni peetam is kanchipuram
njan udayamritam @amritatv -yil kandittundu ,eppol veendum . thanks.
Kaanan agrahicha video. Thank you
Amme devi🙏🙏🙏🙏🙏🙏🙏🌹
Njan poyittundu 7 manikkur Q ninnittanu. Thozhan kazhinjathu,,🙏
Avidathe prasaadham enthaaanu Ma’am ???
Deviyude monthly period bloodnu സമമായി red cloth red liquidil മുക്കി തുണി കഷ്ണം കൊടുക്കും
Amme narayanaya
♥️🙏
പ്ലീസ് 51 ശക്തി പീഠങ്ങൾ ഏതൊക്കെ എന്ന് വീഡിയോ ചെയ്യാമോ..
ദൈവങ്ങളുടെ കഥ കൊള്ളാം....പുതിയ അറിവ്. യോനി വീണ പ്രദേശം മാത്രമേ കണ്ടെത്തിയുള്ളൂ? ബാക്കി ഭാഗങ്ങൾ വീണ സ്ഥലത്തു ക്ഷേത്രങ്ങൾ ഉണ്ടോ?
Undu, athanu sakthipeethangal
Undu Sathi deviyude shareera bhangamgal Veena sthalangal aanu 51 shakthipeedangal indiayil indu
ഉണ്ട് ദേവിയുടെ കണ്ണ് ഭാഗം വീണുപോയ സ്ഥലമാണ് ഹിമാചൽ പ്രദേശിലെ ജ്വാലാമുഖി ക്ഷേത്രം യാതൊരു ബാഹ്യ സഹായങ്ങളും ഇല്ലാതെ ഭൂമിയിൽ നിന്നും ജ്വലിച്ച് നിൽക്കുന്ന ഏഴോളം ദീപങ്ങൾ വളരെ അത്ഭുതകരമായ ഈ ക്ഷേത്രം ദേവി ഭക്തരെ ഭക്തിയുടെ പരകോടിയിലെത്തിക്കും
ഉണ്ട്.ഓരോ ഭാഗങ്ങളും വീണ സ്ഥലങ്ങൾ ഓരോ ശക്തി പീഡങ്ങൾ ആണ്. അവിടെയെല്ലാം ഓരോ ക്ഷേത്രങ്ങൾ ഉണ്ട്. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് അടുത്തുള്ള പല രാജ്യങ്ങളിലും ഉണ്ട് ശക്തി പീഡങ്ങൾ.
🙏🌹🌹
Thanks for information 🙏
Amme Devi.maha maye....
Thank you മോചിത മാഡം
ഇവിടെ ഈ പടികളൊക്കെ കേറി ചെല്ലുമ്പോൾ ആളുകളെയൊക്കെ പുനർജീവിപ്പിച്ചത് പോലെ ക്യാൻസർ രോഗം മാറാനുള്ള മരുന്ന് അവിടന്ന് പ്രസാദമായി ലഭിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു
♥️♥️♥️♥️♥️♥️♥️♥️♥️♥️