സിനു ഇടി thattiyavane പാബ്ബ് kadicha pole ആകെ മാറി സിനു സുഖ sougaryam കൂടിയപ്പോൾ ആനയും തൊട്ടിയും ഉള്ള പോലെ എന്തിനാ മോളെ ഈ ജാട ഉള്ള സമയം എല്ലാരുമായി ഒത്തൊരുമിച്ചു happy ആയി ജീവിച്ചൂടെ ആ ജാട ഒഴിവാക്കി നിന്റെ ഫേസ് ആ ജാട കാരണം എന്തോ പോലെ 😡
സിനു നീ ചിരിച്ചാൽ കുറ്റം ചിരിച്ചില്ലേൽ കുറ്റം. മിണ്ടിയാൽ കുറ്റം മിണ്ടീലേൽ കുറ്റം 😂എന്തു ചെയ്താലും കുറ്റാണ്. സിനു നീ അതുകൊണ്ടു ഒന്നും മൈന്റ് ചെയ്യണ്ട. എല്ലില്ലാത്ത നാവല്ലേ. അതു എവിടേക്കും തിരിയും 😂പിന്നെ ആരും ഒന്നും പറയാതിരിക്കണോങ്കിൽ വീഡിയോ ചെയ്യാതിരിക്കുക.😊
എത്ര വെട്ടം വ്ലോഗിൽ പറഞ്ഞു സിനു ന് പനിയാണെന്ന്... എന്നിട്ടും ചിലർ അവൾ ചിരിക്കുന്നില്ല, മിണ്ടുന്നില്ല, അവൾക് അവരെ ഇഷ്ടമില്ല എന്നൊക്കെ പറയുന്നു.....സുഖമില്ലാഞ്ഞാൽ എല്ലാവരും അങ്ങനെ തന്നെയാ.....
അവൾ ആദ്യം മുതൽ തന്നെ ഒതുങ്ങി നിൽക്കുന്ന പെൺകുട്ടിയാണ്. പിന്നെ ഇപ്പൊ പ്രത്യേകിച്ച് നിജാസും അവന്റെ ഉപ്പയും ഉമ്മയും ഉള്ളത്കൊണ്ട് അവൾ അവരെ മുമ്പിൽ ബഹുമാനം കൊണ്ട് നിൽക്കുകയാണ്.
Sinu pavam annn .....noufal sinun ntho sangdam ind may be ammale thonnal avam ... Please do takecare of her also give her priority in video like you are giving to your mom she is also a mom of your child. Nijas is giving much love and care to chakkara and to your mom(barakallah)..but you are not giving much to sinus family... Nijas kure ningale avide vann nikunnilla y don't you go and stay sinus home. Chakkark oale piyapala kodukunne sinun agraham indavoole..sinum chakkarante pole thanne vere oralde mol and sister ann .
സിനു അന്ന് ഒരു വീഡിയോയിൽ പറഞ്ഞതായി ഓർക്കുന്നു നൗഫൽ വീഡിയോയിൽ സംസാരിക്കുന്നത് പോലെ വീട്ടിൽ സംസാരിക്കില്ല എന്ന്.... എപ്പോഴും ഫോണിൽ ആവും എന്ന്..... തമാശ പറഞ്ഞതാവും ചിലപ്പോൾ.... ചക്കരയും നിജാസും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും നല്ല സപ്പോർട്ട് ഇല്ലെ.... അതുപോലെ സിനുവിനും ആഗ്രഹം ഉണ്ടാവും നൗഫലുമായി കുറെ നേരം സമയം ചിലവഴിക്കാൻ.... പണം കൂടുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ കൂടും... അപ്പോൾ ആ ആഗ്രഹം നടത്തി എടുക്കാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആവും... ആ തിരക്കിനുള്ളിൽ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കാൻ ചിലപ്പോൾ സമയം കിട്ടില്ല... സ്നേഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം കൊണ്ട്.... അതുകൊണ്ട് പരസ്പരം അറിഞ്ഞു ജീവിക്കുക 🤗🤗❤❤
നിങ്ങളീ കുഞ്ഞിനെ സുട്ട എന്നൊന്നും വിളിച്ചു ശീലിക്കരുത് വലുതായി കഴിഞ്ഞാൽ ആ കുട്ടിക്ക് തന്നെ അത് ബുദ്ധിമുട്ടാകും, നിങ്ങളുടെ സ്വന്തം കുട്ടിയാണ്,, പറഞ്ഞുന്നെ ഉള്ളു
ഇവര് ഇത് വേറെ പോയില്ലേ.. സിനുനെ ഒന്ന് happyyak... സ്വന്തം വീടായി ഒരു ഫ്രീഡത്തിൽ അവൾ നിൽക്കട്ടെ.... പറഞ്ഞിട്ട് കാര്യമില്ല വന്നവരാണല്ലോ അത് ശ്രദിക്കേണ്ടത്... ഉമ്മ, ഉപ്പ, നിജാസ്, സ്നേഹം കൊണ്ട് പറഞ്ഞതാ
എന്താ ഓരോ ആളുകളുടെ കമന്റ്.. ഇവര് പോയില്ലേ എന്ന്. നാണമില്ലേ നിനക്ക് ഇങ്ങനെ പറയാൻ.. അവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഇവരൊക്കെ തന്നെ ഉണ്ടാകുക ഒള്ളൂ.അല്ലാതെ നീ പോവുമോ. നിനക്ക് നിന്റെ ആരും വരുന്നതും നിൽക്കുന്നതും ഇഷ്ടമുണ്ടാകില്ല. അത് പോലെ ആണോ എല്ലാരും.
അവർ നൗഫലിന്റെ വീട്ടിലല്ലേ നിൽക്കുന്നത് നിങ്ങളുടെ വീട്ടിൽ അല്ലല്ലോ ഓരോരോ കോത്തിതിരിപ്പ് ഉണ്ടാക്കാൻ നിൽക്കണ്ട നിങ്ങൾക്ക് നിങ്ങടെ കാര്യം നോക്കിയാൽ പോരെ എന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് കഷ്ടം തന്നെ
എടോ അവർ അതൊക്കെ ഒരുമിച്ചു എടുക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്യുന്നത് vere vere ദിവസങ്ങൾ ആയിട്ടാണ് അതുപോലെ അവർ എത്ര long ന്ന് വരുന്നതാ appo കുറച്ചു day nilkunnathalle നല്ലത് ☺️ഇങ്ങനെ മരുമോളെ വീട്ടിൽ നിൽക്കാൻ pattunnathokke ഒരു ഭാഗ്യം അല്ലെ അത് അങ്ങനെ എല്ലാർക്കും ഒന്നും കിട്ടില്ല ☺️അതിന് അസ്സൂയ പെട്ടിട്ട് കാര്യം ഇല്ല 😇
*കുഞ്ഞിപ്പെണ്ണിന് കുഞ്ഞിസമ്മാനം👶🏻🎁❤️*
🎉🎉🎉
സൂപ്പർ 👍🏻👍🏻
സൂപ്പർ
❤😂
Super 😍😍
നിജസിന്റെ umma ഉപ്പ അടിപൊളി ❤😂
❤poliyaa
മാഷാ അല്ലാഹ് 🥰
മാഷാ അല്ലാഹ് 🥰സു ന്ദരികുട്ടി ❤
സിനു ഇടി thattiyavane പാബ്ബ് kadicha pole ആകെ മാറി സിനു സുഖ sougaryam കൂടിയപ്പോൾ ആനയും തൊട്ടിയും ഉള്ള പോലെ എന്തിനാ മോളെ ഈ ജാട ഉള്ള സമയം എല്ലാരുമായി ഒത്തൊരുമിച്ചു happy ആയി ജീവിച്ചൂടെ ആ ജാട ഒഴിവാക്കി നിന്റെ ഫേസ് ആ ജാട കാരണം എന്തോ പോലെ 😡
കുഞ്ഞുടുപ്പ് 👍🏻 ആയിട്ട് ഉണ്ട് ♥️♥️
Sottumaninte ഡ്രസ്സ് അടിപൊളി 😘😘😘
സൂപ്പർ ഉട്പ് മാശഅള്ളാ
Ellarum masha allah ❤ennum idhupole sandhoshathilum khairilum aakatte aameen
Oru channel indenn vcharch enthela kanandey ola vaka Ivala vaka …. Ithonu natil nadakatha sampavam onum alla limit ind😮
Avar avarude jeevithathil nadakkunnath nammalil pang vekkunnu ithin ippo entha valiya thett
Nalla dress monj und kaanan❤
നിജസിന്റെ ഉമ്മയും ഉപ്പയും 👍🏻👍🏻👍🏻👍🏻👍🏻👍🏻
അടിപൊളി ഡ്രസ്സ് 🤲🏼🤲🏼🤲🏼🤲🏼👍🏼👍🏼👍🏼👍🏼
അവർ പൊയ്കോളും എന്തിനാ ചോതിക്കുന്നെ അവർ അവരുടെ വീ ട്ടിലല്ലേ എന്തൊരു കഷ്ട്ടം
സിനു നീ ചിരിച്ചാൽ കുറ്റം ചിരിച്ചില്ലേൽ കുറ്റം. മിണ്ടിയാൽ കുറ്റം മിണ്ടീലേൽ കുറ്റം 😂എന്തു ചെയ്താലും കുറ്റാണ്. സിനു നീ അതുകൊണ്ടു ഒന്നും മൈന്റ് ചെയ്യണ്ട. എല്ലില്ലാത്ത നാവല്ലേ. അതു എവിടേക്കും തിരിയും 😂പിന്നെ ആരും ഒന്നും പറയാതിരിക്കണോങ്കിൽ വീഡിയോ ചെയ്യാതിരിക്കുക.😊
സിനോ koooi ഇജ്ജോന്നു ചിരിച്ച 😅എല്ലാർക്കും ഒരു സമാധാനം ആവട്ടെ
അവൾ ചിരിക്കുന്നത് കണ്ടില്ലേ. വിഡിയോ ഫുൾ കാണാതെയാണോ കമന്റ് ഇടാൻ വന്നത്
😂
😂😂
ഒരു ദിവസം മൊത്തം സിനു ചിരിച്ചോണ്ട് മാത്രം വീഡിയോ മാത്രം cheyyu അപ്പൊ പരാതി മാറും
EndhenkilumKuttam paranjillenkil aaalkkarkk manasin samadhanamilla
എത്ര വെട്ടം വ്ലോഗിൽ പറഞ്ഞു സിനു ന് പനിയാണെന്ന്... എന്നിട്ടും ചിലർ അവൾ ചിരിക്കുന്നില്ല, മിണ്ടുന്നില്ല, അവൾക് അവരെ ഇഷ്ടമില്ല എന്നൊക്കെ പറയുന്നു.....സുഖമില്ലാഞ്ഞാൽ എല്ലാവരും അങ്ങനെ തന്നെയാ.....
അതെന്നെ വെറുതെ ആ പെണ്ണിനെ പറയുന്നത്
പനിയുള്ളവർ ആരും മിണ്ടാറും പറയാറും ഇല്ലേ ഇവൾക്ക് മാത്രമാണോ ലോകത്തു പനി
അവൾ ആദ്യം മുതൽ തന്നെ ഒതുങ്ങി നിൽക്കുന്ന പെൺകുട്ടിയാണ്. പിന്നെ ഇപ്പൊ പ്രത്യേകിച്ച് നിജാസും അവന്റെ ഉപ്പയും ഉമ്മയും ഉള്ളത്കൊണ്ട് അവൾ അവരെ മുമ്പിൽ ബഹുമാനം കൊണ്ട് നിൽക്കുകയാണ്.
Paniyullavar chirikkarille
യുട്യൂബ് താത്തക് എത്ര വക്കാലത്തുകാർ
നിജസിനും ഫാമിലിക്കും അവരുടെ നാട്ടിൽ പോയികൂടെ.... നാജിലക് ഒരു ഫ്രീഡം കൊടുക്
Sinu pavam annn .....noufal sinun ntho sangdam ind may be ammale thonnal avam ...
Please do takecare of her also give her priority in video like you are giving to your mom
she is also a mom of your child.
Nijas is giving much love and care to chakkara and to your mom(barakallah)..but you are not giving much to sinus family...
Nijas kure ningale avide vann nikunnilla y don't you go and stay sinus home.
Chakkark oale piyapala kodukunne sinun agraham indavoole..sinum chakkarante pole thanne vere oralde mol and sister ann .
അതൊരു പാവം ആണ്..... ഓരോ മനുഷ്യർക്കും ഉണ്ടാവും ഉള്ളിൽ സങ്കടം... ആരോടും പറയാനും പറ്റില്ല.... എന്നാൽ എന്തിനാ സങ്കടം എന്നും അറിയില്ല 😊😊😊
Yes ..may allah ease everything for everyone aameen🤲
And noufal don't take it negative...am not blaming you
ഇരിക്കുന്നുണ്ട് 😇
Ma shaa allah ❤molutty
Dress 👌
അടിപൊളി ഡ്രസ്സ് സൂപ്പർ ❤❤❤
Sinu oru pavam aan ayonoru sandosham kodukk
സിനു അന്ന് ഒരു വീഡിയോയിൽ പറഞ്ഞതായി ഓർക്കുന്നു നൗഫൽ വീഡിയോയിൽ സംസാരിക്കുന്നത് പോലെ വീട്ടിൽ സംസാരിക്കില്ല എന്ന്.... എപ്പോഴും ഫോണിൽ ആവും എന്ന്..... തമാശ പറഞ്ഞതാവും ചിലപ്പോൾ.... ചക്കരയും നിജാസും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും നല്ല സപ്പോർട്ട് ഇല്ലെ.... അതുപോലെ സിനുവിനും ആഗ്രഹം ഉണ്ടാവും നൗഫലുമായി കുറെ നേരം സമയം ചിലവഴിക്കാൻ.... പണം കൂടുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ കൂടും... അപ്പോൾ ആ ആഗ്രഹം നടത്തി എടുക്കാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആവും... ആ തിരക്കിനുള്ളിൽ ഭാര്യയെയും കുട്ടികളെയും സ്നേഹിക്കാൻ ചിലപ്പോൾ സമയം കിട്ടില്ല... സ്നേഹം ഇല്ലാഞ്ഞിട്ടല്ല സാഹചര്യം കൊണ്ട്.... അതുകൊണ്ട് പരസ്പരം അറിഞ്ഞു ജീവിക്കുക 🤗🤗❤❤
nijasnde uppayum ummayum pavam
@@InnocentButterfly-fm8ud എന്താടോ നിന്റെ വീട്ടിലെ കാര്യം നോക്കിയാൽ പോരേ
😘🤲🤲👍സൂപ്പർ
Sinu ishtam ❤❤
Kitchen details pettan video cheyoo included pathrangale details
അടുക്കളയിലെ പാത്രങ്ങളും കുട്ടികളും നേരെ വൃത്തിയാക്കി വെച്ച എന്ത് രസമായിരിക്കും ക്ലീൻ ആക്കി ഒന്നും വീതമേ വെക്കാതിരിക്കുക
സിനൂന് എന്താണ് പ്രശ്നം അവളുടെ മുഖത് ഒരു പുഞ്ചിരിയില്ല എന്താണ് പ്രശ്നം നാത്തൂന്മാരോടൊ ഉമ്മയോടോ ഒന്നും ഒരു സംസാരിക്കുന്നില്ല
എന്താണ് നിങ്ങളുടെ പ്രശ്നം
Aa veettil uppayum venaamaayirunnu😢
സിനു തണുപ്പു കാരണം പൊരിച്ചത്😅
❤️❤️❤️❤️🤲🤲
Mashaallah കുഞ്ഞി പെണ്ണിന് gift കിട്ടി ❤️🥰
ഉടുപ്പ് 👍👍👍👌👌
🥰🥰🎉🎉
sinu pavaan❤❤ithane orupad ishtaan❤
Matullavarendhengilumkatiyo😊
@ arenkilum kattinn paranjo🤨😂
Ethrayale konnu mattullavar kudumbam kalakkanaayittu erangiyirikkunnu kure ennam
സിനു പനി മാറിയോ 🌹🌹
മാഷാഅല്ലാഹ് 👍👍👍👍👍👍
Super ❤❤❤❤
Superr poliyyyy ❤❤
നൗഫലെ സിനുവിനെ ഇനി വീഡിയോയിൽ കാണിക്കേണ്ട.... എന്നാൽ ആളുകൾ ഇങ്ങനെ കുറ്റം പറയില്ലല്ലോ 😬😬😬
Gift dresses perfect 👌👏
Nijas shirt 👌
Mash allah nall dress
വീട് ക്ലീൻ ആകാൻ ആണ് ബുദ്ധിമുട്ട്
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Kllm😂❤
❤❤❤❤❤❤❤❤👌🏻👌🏻👌🏻
🥰🥰
Mukalilathe room edukamayirunnu ningalk aa room valiya room balkaniyum und
Avark eath venenkilum edkkalo pinne kunj ullath kond adiyil aanu eppolum safe
Poli😍
Hiii❤❤😊
നിങ്ങളീ കുഞ്ഞിനെ സുട്ട എന്നൊന്നും വിളിച്ചു ശീലിക്കരുത് വലുതായി കഴിഞ്ഞാൽ ആ കുട്ടിക്ക് തന്നെ അത് ബുദ്ധിമുട്ടാകും, നിങ്ങളുടെ സ്വന്തം കുട്ടിയാണ്,, പറഞ്ഞുന്നെ ഉള്ളു
nijas nea kittyd niglea lucky
അടിപൊളി ഉടുപ്പ്🥰
ഉമ്മാന്റെ കയ്യിമ്മേ എന്താ
Ee kuttide rial name enda
മരുമോന്റെ കുപ്പായം കലക്കിയോ 😂😂
കുട്ടിയെ സുട്ട എന്നൊക്കെ വിളിക്കല്ലേ, അർത്ഥമില്ലാത്ത പേരൊന്നും വിളിക്കാൻ പാടില്ല
യൂട്ബ് നിന്റെ ചുരുക്കപേരിട്ടതാ സുട്ടു
😊❤❤
👌👌👌
Gift randum super
❤❤❤❤❤
Sinunte family evde
Najlakk evaronnum varunnath theere ishttamallan thonnonu
Athe ithuvare onnu chirichu kanditilla
Adhe
Ha
Suttante chiri😂masha allah ❤
Nijas ponille
Ningalk bejarendhin 😅
നിങ്ങളെ ബീട്ടിലാണോ nilkkunad
പോകുന്നില്ല
😍😍
Dress super
Noufalikka home 🏘️ Masha Allah
Sinu enthpatti. Facil happy illallo
മാഷാ അള്ളാ
അടിപൊളി ഡ്രസ്സ് ❤️❤️
Adukala theere vrithi illa , sinu mindunnilla etc .. adukala nigal ellarum poyt vrithi aaki kodk allengil mindathirik . Avare veed alle avark ariyille ath kond nadakan ningal ellarum paranjit veno avare adkala vrithi aakan , angne oru adukala edthinde avark ariya ath vrithi aakan pinna oru karyam avde ellavarkum paniyokke aayt athinte ashwasthatha kke avark ndavum so avarum manushyaralle ,
😍😍😍❤️❤️w🥰
Sinuvinu endhu patti
പനി
Sinun kunji aaya shesham urakkam illaathathinte ksheenam aan allaathe ahankaravum jaadayum alla
@@InnocentButterfly-fm8ud thande veetil allalo avaru nikkunne avarde bandhukarde veetil alle adangu ketto
Enikkum cheriya kuttiyund urakka ksheenavum und ennalum njani nganeyalla
@shamilashraf3947 ellaavarum ore pole allaa
ആ mat ൽ എന്തിനാ ചെരുപ്പ് ഇട്ടിരിക്കുന്നത് ചക്കരെ
Cherupp pinne thate thalel ida
Adipoli dras❤❤❤❤
ഇവര് ഇത് വേറെ പോയില്ലേ.. സിനുനെ ഒന്ന് happyyak... സ്വന്തം വീടായി ഒരു ഫ്രീഡത്തിൽ അവൾ നിൽക്കട്ടെ.... പറഞ്ഞിട്ട് കാര്യമില്ല വന്നവരാണല്ലോ അത് ശ്രദിക്കേണ്ടത്... ഉമ്മ, ഉപ്പ, നിജാസ്, സ്നേഹം കൊണ്ട് പറഞ്ഞതാ
ഹാപ്പിയാണോ അല്ലെ എന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി. ഒരു ദിവസത്തിൽ ഒൻപതോ പത്തോ മിനിട്ടാണോ സമയം ഉള്ളത്.
Ellarum id pole chindikkilla swartharaya chelar mathra, ningalde chindagadiyayirikkilla avalde 😊
Ninte poleyalla avar
Enganokke comment edan nanamille.long thamasikkunnavarude sahacharyam enganaya.valla varshthilo masathilo varshithilo varan pattu.ethra maryatha ellathe comment edunnavarum ondo.njan oru video comment edarilla .but eth kandappol paraythirikkan kazhinjilla.
എന്താ ഓരോ ആളുകളുടെ കമന്റ്.. ഇവര് പോയില്ലേ എന്ന്. നാണമില്ലേ നിനക്ക് ഇങ്ങനെ പറയാൻ.. അവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഇവരൊക്കെ തന്നെ ഉണ്ടാകുക ഒള്ളൂ.അല്ലാതെ നീ പോവുമോ. നിനക്ക് നിന്റെ ആരും വരുന്നതും നിൽക്കുന്നതും ഇഷ്ടമുണ്ടാകില്ല. അത് പോലെ ആണോ എല്ലാരും.
Pls ഹാങ്ങിങ് ലൈറ്റ് ന്റെ വില ഒന്ന് പറയുമോ
ഇവർ ഇനിയും പോയില്ലേ 😂😂
അവർ നൗഫലിന്റെ വീട്ടിലല്ലേ നിൽക്കുന്നത് നിങ്ങളുടെ വീട്ടിൽ അല്ലല്ലോ ഓരോരോ കോത്തിതിരിപ്പ് ഉണ്ടാക്കാൻ നിൽക്കണ്ട നിങ്ങൾക്ക് നിങ്ങടെ കാര്യം നോക്കിയാൽ പോരെ എന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് കഷ്ടം തന്നെ
എടോ അവർ അതൊക്കെ ഒരുമിച്ചു എടുക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്യുന്നത് vere vere ദിവസങ്ങൾ ആയിട്ടാണ് അതുപോലെ അവർ എത്ര long ന്ന് വരുന്നതാ appo കുറച്ചു day nilkunnathalle നല്ലത് ☺️ഇങ്ങനെ മരുമോളെ വീട്ടിൽ നിൽക്കാൻ pattunnathokke ഒരു ഭാഗ്യം അല്ലെ അത് അങ്ങനെ എല്ലാർക്കും ഒന്നും കിട്ടില്ല ☺️അതിന് അസ്സൂയ പെട്ടിട്ട് കാര്യം ഇല്ല 😇
നിന്റെ വീട്ടിൽ വന്നു നിന്നപോലെ ഉണ്ട്.ഇങ്ങനെ ഓരോ ജന്മം
Ellathilum indallo
മനസ്സ് ഇത്ര ഇടുങ്ങിയതാവരുത്
Sinu endha pani pidichad pole usharillatthe
ഉമ്മാടെ കൈയിൽ എന്താ പറ്റി
നല്ല പണി indakum
അടിപൊളി
💜💜
Anik....3....boy...an....gal....illa....ala...moola..
Anik....esttam,...soopar
അടുക്കള തീരെ വൃത്തിയില്ല
Poyt vrithi aaki kodk
😂
നിന്റെ അടുക്കളയുടെ ഒരു വീഡിയോ വിട്ട് തരുവോണ്ട്ട്ടോ.. വൃത്തി നോക്കി പഠിക്കാനാ..
Hsi
Sinu ന് oru ഉഷാർ ilallo
ool athikam angine videos ilokke samsaarikkatha type aanenn thonan....aal paavon
pinne ool mikka videos ilum ath adukalel thannenlo avde athrem perille vayyatha time il ellarude help cheyy ottakk oraale pani eduppichit baaki ellarum koode munpil irunn thamashem visheshom parayunath athra sugamilla...
Paniya thonunnu paavam
Avlke vayya... Athane.. Nigle onne avare veruthe vide.... 🥰🥰
@@InnocentButterfly-fm8ud ninnote ningale chilavil allallo
Sugamilla
Sinu n puthiya house ill wanna muthalea ushar Ella……kurea all ulla konda tonum
അവൾക്ക് paniyanenn പറഞ്ഞില്ലേ
Kuthithirippu undaakkanayittu kure per vannittund ivarude veettile swabavam enthina ithil kaattunnathu avar jeevichu pookatte kure ennamund ketta manassu ullavar parayumpol kurachonnu chinthichu parayanam ok
👌👌👌👌👌🥰🥰🥰🥰🥰❤❤❤❤🎉🎉🎉
🛌🛌😆😆
Sinu pani mariyille
അടുക്കളയിലെ വിറകടുപ്പ് ഒരു ഡീറ്റൈൽ വീഡിയോ കാണിക്കമോ ?
Hai
എന്റെ ഇക്ക വന്നിട്ട് njan നിങ്ങളെ വീട്ടിൽ വരും
അലേഹബേബിക്കൊരുമ്മ .