Romans1-16 Bible Quiz/‘ക്രിസ്തുവിൽ സമ്മതൻ’ എന്ന് പൗലോസ് വിശേഷിപ്പിച്ചത്ആ രെ?

Поделиться
HTML-код
  • Опубликовано: 27 сен 2023
  • 1.പൗലോസിന്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ രണ്ടുപേർ റോമാ ലേഖനത്തിലുണ്ട്. അവർ ആരെല്ലാം?
    2.എവിടേക്കു പോകുന്ന വഴിക്കു റോമിലെ വിശുദ്ധന്മാരെ കാണുവാനാണ് പൗലൊസ്‌ ആശിച്ചത്?
    3. ആസ്യയിൽ ക്രിസ്തുവിനു ആദ്യഫലം ആര്?
    4. റോമയിലെ സഭക്കുവേണ്ടി വളരെ അദ്ധ്വാനിച്ചവൾ എന്ന് പൗലൊസ്‌ പറഞ്ഞതാരെകുറിച്ച്‌?

Комментарии • 24