ബിസ്കറ്റ് ഗ്ലാസ്സുണ്ടാക്കി ലക്ഷങ്ങൾ കൊയ്യുന്ന സംരംഭകൻ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ബിസ്കറ്റ് ഗ്ലാസ്സുണ്ടാക്കി ലക്ഷങ്ങൾ കൊയ്യുന്ന സംരംഭകൻ

Комментарии • 21

  • @KoyaKutti-el3zr
    @KoyaKutti-el3zr 8 месяцев назад +7

    പെയിന്റ് ബക്കെറ്റ് ഒഴിവാക്കി അൽപ്പം വൃത്തി ഒക്കെ നന്ന്

  • @georgejoseph2918
    @georgejoseph2918 8 месяцев назад +5

    വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധിക്കണം

  • @naseemklr
    @naseemklr 8 месяцев назад +3

    😂😂 പ്ളാസ്റ്റിക് വരെ ഇതിലും വൃത്തിയിൽ ആണ് ഉണ്ടാക്കുക

  • @imbichikoyakaithayil8457
    @imbichikoyakaithayil8457 8 месяцев назад +1

    വൃത്തിഹീനമായ ഉപകരണങ്ങളും പരിസരവും

  • @SafeerAtharwala
    @SafeerAtharwala 8 месяцев назад +1

    ഇതിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബക്കറ്റ് പെയിന്റ് ബക്കറ്റ് അല്ല, അത് ഡ്രൈ ഈസ്റ്റ്‌ വരുന്ന ബക്കറ്റ് ആണ്...

  • @naturelust
    @naturelust 8 месяцев назад

    Lot of hard work to reach here, may god bless him success.

  • @smithaks6705
    @smithaks6705 2 месяца назад

    Waste kalayalle, feed to animals

  • @manojvkp8928
    @manojvkp8928 8 месяцев назад +1

    ഈ സംരംഭം വിജയിക്കട്ടെ 👍🙏🙏🌹🌹🌹🌹

  • @JAIMA-wh1hn
    @JAIMA-wh1hn 8 месяцев назад

    എല്ലാം കേൾക്കുമ്പോൾ എനിക്ക് തോന്നിയത് ചന്ദ്രനിൽ പോയിവന്നാലും ഇത് നടക്കില്ല
    കമ്പനിയും ചുറ്റു പാടും കണ്ടാൽ തീർന്നു വൃത്തിയും വെടിപ്പുമുള്ള കാര്യം 🚨 കൊച്ചുങ്ങൾക്ക്
    🍦 ഇതിൽ വേണ്ടാ

  • @ginceantony8972
    @ginceantony8972 8 месяцев назад

    Mixing the liquid in a paint container ,it is dangerous

  • @aneeshkumarag1726
    @aneeshkumarag1726 9 месяцев назад

    Ethu kazhikan ullathu thanne ullathano.

  • @nazeerpvk6738
    @nazeerpvk6738 8 месяцев назад

    No higeen

  • @shajiyousaf2125
    @shajiyousaf2125 8 месяцев назад

    👍

  • @unnikrishnanpr5442
    @unnikrishnanpr5442 8 месяцев назад

    Paint patta..😮😮😮

  • @binusbn5681
    @binusbn5681 9 месяцев назад

    Bhayankara vrithi

  • @fathima2311
    @fathima2311 9 месяцев назад

    Ee machine alappuya und

  • @The44534453
    @The44534453 8 месяцев назад +2

    നിങ്ങൾക്ക് നാണമുണ്ടോ...? ഇതുപോലുള്ള വീഡിയോസ് പിടിക്കാൻ. കാരണം ഇതിൽ പറയുന്ന ആൾ ചെയ്യുന്ന ഈ ബിസിനസ്‌ പ്രോഡക്ടസ് ഒട്ടും കഴിക്കാൻ പറ്റുന്ന ഒന്നല്ല.. വൃത്തി എന്നത് പരിസരത്ത് പോലും പോയിട്ടില്ല. ഇത് കേരളത്തിൽ തന്നെ ആണോ എന്നതിൽ സങ്കടമുണ്ട്...

    • @varghesethomas1463
      @varghesethomas1463 8 месяцев назад

      Very shameful.No hygiene at all.pls don't use it. This person he didn't think about hygiene.😅

  • @kurumbans877
    @kurumbans877 8 месяцев назад

    ..മാസ്ക് പോലും ഇല്ല രണ്ട് പേരുടെ യും മുഖത്തു തുപ്പൽ തെറിക്കാൻ 🙄പക്ഷെ വൃത്തി ഉണ്ട്... മാസ്ക് ഗ്ലൗസ് use ചെയ്യൂ