'കെ സുരേന്ദ്രൻ കുറ്റവിമുക്തനായത് പൊലീസിന്റെ നടപടിക്രമത്തിലെ വീഴ്ച കൊണ്ടാണ്'

Поделиться
HTML-код
  • Опубликовано: 8 окт 2024
  • സുരേഷ് ഗോപിക്ക് സിനിമാ സ്റ്റൈലിൽ അവിടെവന്ന് പെർഫോം ചെയ്യാൻ അവസരം കൊടുത്ത് മടക്കിവിട്ടത് കേരള പൊലീസാണെന്ന് മാത്യു കുഴൽനാടൻ
    #keralapolice #mathewkuzhalnadan #pinarayivijayan

Комментарии • 8

  • @abdurahmanklr
    @abdurahmanklr 6 часов назад +4

    പൂരം കലക്കി യാൽ എന്താ കുഴപ്പം
    മകൾ സേഫ് ആയല്ലോ

  • @rajendrans7530
    @rajendrans7530 5 часов назад

    ഹിന്ദു ആയ ഒരു കോൺഗ്രസ്‌ കാരും സതീശന്റെ പാർട്ടി ക്ക്‌ വോട്ട് ചെയ്യുമോ
    വെയിറ്റ് and see

  • @rajendrans7530
    @rajendrans7530 5 часов назад

    കുഴല്നാടൻ
    വേണ്ടാത്ത പണിക്ക് നിൽക്കണ്ട
    ബിജെപി അല്ല ശരിക്കും പൂരം
    കലക്കിയത്
    അത് തൃശൂർ ഉള്ള സിപിഎം നും
    കോൺഗ്രസ്‌ നും
    ബിജെപി കും
    മനസ്സിൽ ആയി. നിങ്ങൾ ഹിന്ദു വിനെ തോല്പിക്കാൻ ബിജെപി യുടെ പേര് പറയുന്നു
    അത് ഇനിയും പറഞ്ഞാൽ
    അടുത്ത പ്രാവശ്യം വീണ്ടും
    സിപിഎം വരും
    കാത്തു ഇരുന്നോ

  • @MuhammadmuktarBikkiri
    @MuhammadmuktarBikkiri 6 часов назад +3

    നിഷ്പക്ഷ പണിക്കർ 😂

  • @ThomasKV-gc5op
    @ThomasKV-gc5op 3 часа назад

    This fellow used to beat the bush without studying the issues in depth. One fails to understand what he intends to convey by just chronicling the already known open inputs pertaining to Pooram episode. At least the anchor should raise some pertinent queries instead of remaining mute spectator. Really a boring poor show.