നെയ്യപ്പം ഉണ്ടാക്കിയിട്ട് ശെരി ആയില്ല എന്ന് പറയരുത് | Easy Neyyappam Recipe | Perfect Neyyappam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Kerala Style Neyyappam Recipe | How to make Neyyappam | Neyyappam Recipe In Malayalam | Perfect Neyyappam Without overnight resting | Easy to make Neyyappam Recipe In Malayalam | Soft Neyyappam Recipe In Malayalm | Perfect Neyyappam Recipe | Neyyappam Malayalam Recipe
    Ingredients :
    Jaggery - 1 cup (250ml)
    Raw Rice / Idli Rice - 1.5 cups
    Water - 1/2 cup
    Cardamom - 5
    Flour - 2 tbsp
    Salt - 1/8 th tsp
    Ghee - 2 tsp
    Coconut & black sesame seeds
    Subscribe Diet Malayalam By Bincy :
    www.youtube.co....
    Instagram:
    / beifkmaht6i
    Facebook:
    / bincyskitchen
    #neyyappam #keralastyle #keralasnacks #bincyskitchen #easy #nofailneyyappam #sweden #cooking #yummy #recipes

Комментарии • 253

  • @sunups935
    @sunups935 Год назад +141

    Tried neyyappam for the first time and came out really well! It is such an easy and tasty recipe. Thanks

    • @BincysKitchen
      @BincysKitchen  Год назад +20

      Thank you dear❤️😍

    • @Kochikaran3242
      @Kochikaran3242 Год назад +4

      @@BincysKitchen you are in Sweden,. Great,. How is Sweden to get job

    • @jayanum9616
      @jayanum9616 Год назад +4

      ​@@BincysKitchen 1 fu

    • @dayadenkon1118
      @dayadenkon1118 Год назад

      @Bincy's kitchen

    • @dayadenkon1118
      @dayadenkon1118 Год назад

      ​@@BincysKitchenഅരിപ്പൊടി വച്ച് ഈസി ആയിട്ട് നെയ്യപ്പം ഉണ്ടാക്കാനുള്ള റെസിപ്പി ഒന്നു ഷെയർ ചെയ്യാമോ ബിൻസി.. pls

  • @binduck8397
    @binduck8397 6 месяцев назад +21

    നെയ്യപ്പത്തിന്റ റെസിപ്പി തപ്പി വന്നപ്പോഴാണ് വീഡിയോ കണ്ടത് ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല ആദ്യമായാണ് ഞാൻ ഇത്രയും perfect ആയി നെയ്യപ്പം ഉണ്ടാക്കുന്നത് suuuper👌👌👌

    • @BincysKitchen
      @BincysKitchen  6 месяцев назад

      Thank you dear❤️🌼🌸 Happy Vishu

  • @raihanath.k6685
    @raihanath.k6685 Год назад +38

    നെയ്യപ്പം ഇത്പോലെ ഇനി സൂപ്പറാവാനില്ല..👍👍👍പരമ്പരാഗത രുചി ഇത് തന്നെ. കൈപ്പുണ്യം എന്നും നിലനില്‍ക്കട്ടെ ❤❤❤

  • @reenasabu4782
    @reenasabu4782 Год назад +186

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയികിട്ടി ഇപ്പോൾ ഓഡർ എടുത്തു ചെയ്തു കൊടുക്കുന്നുണ്ട് താങ്ക്സ്

    • @FathimaFida-pp5pm
      @FathimaFida-pp5pm 10 месяцев назад +1

      Njaanum

    • @rishana10745
      @rishana10745 10 месяцев назад +4

      എത്ര രൂപയ്ക്കാണ് കൊടുക്കുന്നത്

    • @Anamika-s8i
      @Anamika-s8i 10 месяцев назад +1

      Rs parayu

    • @dilshaddilshad7056
      @dilshaddilshad7056 10 месяцев назад

    • @GoodThoughts313
      @GoodThoughts313 8 месяцев назад +2

      👍🏻👍🏻എത്ര രൂപക്കാ കൊടുക്കുന്നത്

  • @AnilaMaryNalloor
    @AnilaMaryNalloor 8 месяцев назад +9

    ഞാൻ ഇന്ന് ട്രൈ ചെയ്തു. സൂപ്പർ... thank you

  • @santhoshcc5286
    @santhoshcc5286 Год назад +39

    ബിൻസി നെയ്യപ്പം 6 മിന്നിട്ടിൽ താഴ്യെ പറഞ്ഞു വിഷയം അവതരിപ്പിച്ചതിൽ വളരെ അഭിനന്ദനങ്ങൾ.

  • @SoumyaSoumya-w7j
    @SoumyaSoumya-w7j 2 месяца назад +3

    Njanum undaki super ayittu kitti thanks chechi ❤️

  • @sumisumisumi9897
    @sumisumisumi9897 7 месяцев назад +8

    ഞാൻ ഫസ്റ്റ് ടൈം ഉണ്ടാക്കി 😳😳😳നന്നായി എല്ലാവരും പറഞ്ഞു 🥰ഒന്നും ഉണ്ടാകാൻ അറിയില്ല എന്ന് എല്ലാവരും പരിഹസിച്ചു പക്ഷെ അത് ഞാൻ അങ്ങ് മാറ്റി 👍🏻

  • @muhammedijas1332
    @muhammedijas1332 4 месяца назад +5

    ആദ്യമായി ഇത് നോക്കി ഉണ്ടാക്കി. സൂപ്പർ 🙏🏻🥰👏🏻

  • @Candle_cozy
    @Candle_cozy 8 месяцев назад +3

    Yellam search cheythu undakkum.yennal ippoya neyyappam tasty and soft aayathu.thanks for chechi.yellavarum nalla opinion paranju.

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 6 месяцев назад +1

    Gan ere eshttapedunna vifavam kattirunna recepe🎉🎉

  • @Tejasuni123
    @Tejasuni123 Год назад +11

    Bincy
    Njan innu eyalu paranja receipe yil neyappam undakki
    Super🥰🥰
    Njan first time annu undakkunnathu
    Thank you😍😍

  • @salinirajan1427
    @salinirajan1427 6 месяцев назад +1

    Chechi soda podi ittillel ethra tym vekkansm?? Or soda podi crct ethra idanam??

  • @Instareeltrend2883
    @Instareeltrend2883 19 дней назад

    Njan undaki super super ❤❤❤.thanku bincy❤❤❤

  • @AdhiljahanMon
    @AdhiljahanMon Месяц назад

    ഞാൻ ഇന്ന് രാവിലെ മാവ് കൂട്ടി ഇപ്പോൾ ഉണ്ടാക്കി സൂപ്പർ അടിപൊളി

  • @HaneefaHaneefa-fs8bh
    @HaneefaHaneefa-fs8bh 4 месяца назад +2

    Njan undakki perfect aayi, thanks ❤❤

  • @babijatp4963
    @babijatp4963 6 месяцев назад +1

    Ethavanathe vishuvinu njanum undaki e vdo kandit.. Adyamayitanu try cheythe.. Nannayi vannu.. Thanks alot❤️

  • @lalithambikadanceschool1617
    @lalithambikadanceschool1617 Год назад +27

    നല്ല രീതിയിൽ തന്നെ ആണ് നെയ്യപ്പം ഉണ്ടാക്കുന്ന വിധം പഠിപ്പിച്ചു തന്നത്

  • @phonixgaming7414
    @phonixgaming7414 Год назад +4

    Nalla avatharanam sis. Enikum undakkanam.

  • @saidalavisaid-fx1fe
    @saidalavisaid-fx1fe Год назад +4

    ചേച്ചി സൂപ്പർ ngan ഇന്ന് ഉണ്ടാക്കി🥳🥳🥳🥳

  • @rajimohan5347
    @rajimohan5347 3 месяца назад +1

    സൂപ്പർ കൊള്ളാം കേട്ടോ 😊👌🏻👌🏻🤝

  • @minirajesh7933
    @minirajesh7933 5 месяцев назад +1

    Njanum ndakki super ayi tnx❤

  • @greeshmashijo
    @greeshmashijo 8 месяцев назад

    ഞാൻ ഉണ്ടാക്കി. നന്നായി ഒത്തു. Thank you

  • @celinenigo1225
    @celinenigo1225 Год назад +4

    Super 👍 jhan undaky ellarkum eshtamaee..
    Thank you God bless ♥️

  • @ManjimaNair
    @ManjimaNair 4 месяца назад

    Njanum try cheyth nannayit ind ❤

  • @mehakfathima3996
    @mehakfathima3996 10 месяцев назад +2

    MashaAllah. Undaki.nalla perfectly.Thankyou so much

  • @neelanb7965
    @neelanb7965 Год назад

    Sooper sooper, mouth watering. Kandappol Thinnan kothi thonippoyi

  • @nazeemashahulshahul1035
    @nazeemashahulshahul1035 26 дней назад

    Thank you👍❤️

  • @sibualex7714
    @sibualex7714 2 месяца назад

    Made, came out superrrr

  • @MiniBiju-l2r
    @MiniBiju-l2r 7 месяцев назад

    ആഹാ അടിപൊളി നെയ്യപ്പം 👌👌👌👌👌

  • @dayadenkon1118
    @dayadenkon1118 Год назад +4

    അരിപ്പൊടി വച്ച് ഈസി ആയിട്ട് നെയ്യപ്പം ഉണ്ടാക്കാനുള്ള റെസിപ്പി ഒന്നു ഷെയർ ചെയ്യാമോ ബിൻസി.. pls

  • @sruthitp9730
    @sruthitp9730 6 месяцев назад

    Chechi ippo ee coment kaanuo ennareela ,njaan innu undaakki nokki chechi sharikkum adipoli aayi vannu tnx chechiii ❤

    • @BincysKitchen
      @BincysKitchen  6 месяцев назад

      Thank you dear ❤️ Happy Vishu 🌸🌼

  • @sureshshenoy6393
    @sureshshenoy6393 Год назад +4

    Going to try it out

  • @anuramesh525
    @anuramesh525 Год назад +4

    Super neyyappam recipe, dear Bincy!👌😍🥰😋😋♥️💖

  • @Shabanasherin321
    @Shabanasherin321 Год назад +2

    ഞാൻ ഇന്നലെ try cheythootto ചേച്ചി..... ഞാൻ നെയ്യപ്പം ഉണ്ടാക്കിയാൽ അത്രക്ക് perfect ആവാറില്ല.... ഇത് നല്ല perfect ആയിവന്നു.... Thanku ചേച്ചി 💞👌👌🤩🤩

  • @yamunasanthosh4292
    @yamunasanthosh4292 9 месяцев назад

    Njan undakki super❤

  • @humblesimplelife
    @humblesimplelife Год назад +2

    Nannayittund

  • @SHEELAMATHEW-hf8ug
    @SHEELAMATHEW-hf8ug 7 месяцев назад +1

    Super

  • @sherinm45
    @sherinm45 Год назад +4

    കറുത്ത എള്ളിന് പകരം കരീoജിരകം ആണ് നല്ലത് 😁❤🥰🥰ബാക്കി ഒക്കെ സൂപ്പർ ❤

  • @ajipsamuelajipsamuel975
    @ajipsamuelajipsamuel975 3 месяца назад

    Super ayittindu

  • @manjupillai5325
    @manjupillai5325 8 месяцев назад

    Ithu ether divasam kedavathe irikkumnnu parayumo....please

  • @lethikar3366
    @lethikar3366 Год назад +1

    സൂപ്പർ വീഡീയോ ബാക്കി ഉണ്ടാക്കി നോക്കിയിട്ട് പറയാം 🥰❤

  • @kunjumuhammadmuhammad9943
    @kunjumuhammadmuhammad9943 Год назад

    Adi poli Super നെയ്യപ്പം

  • @PriyaPriya-m1s3r
    @PriyaPriya-m1s3r 8 месяцев назад +4

    സോഡാപ്പൊടി ചേർത്തില്ലെങ്കിൽ ഉണ്ടാക്കുമ്പോൾ പൊങ്ങി കിട്ടുമോ നെയ്യപ്പം

    • @anjup2494
      @anjup2494 2 месяца назад

      Kittum ചെറുപഴം ചേർത്താൽ മതി.

  • @Njangade_Kada
    @Njangade_Kada 10 месяцев назад +1

    സൂപ്പർ നെയ്യപ്പം

  • @bijigeorge9962
    @bijigeorge9962 Год назад +7

    തീർച്ചയായും ഉണ്ടാക്കും 👏👏👏👏👌👌👌👌

  • @GlobeCreations
    @GlobeCreations Год назад +6

    Wow that's perfect! Thanks for the share😊

  • @sajilak.p9236
    @sajilak.p9236 2 месяца назад

    Adipoli ayii❤❤

  • @haridasa8765
    @haridasa8765 Год назад +7

    വളരെ നന്നായിട്ടുണ്ട്👍🙏🙏🙏

  • @noorjahann5188
    @noorjahann5188 6 месяцев назад

    അടിപൊളി 👌👌👌👌👌

  • @NasiyathNasiyath-k8v
    @NasiyathNasiyath-k8v Год назад

    Kollam adyam onnu peadichu

  • @Njangade_Kada
    @Njangade_Kada 10 месяцев назад +1

    👌👍അടിപൊളി

  • @athira.sathira.s9190
    @athira.sathira.s9190 11 месяцев назад

    Super ....Thanks

  • @dhivyap655
    @dhivyap655 4 месяца назад

    Thank you🌹

  • @aravindu167
    @aravindu167 Год назад +2

    How do you use this cheenachatti in Sweden? Please reply :)

  • @Darkmine-sn6gy
    @Darkmine-sn6gy Год назад +1

    തീർച്ചയായും ഞാനും ഉണ്ടാക്കും 😊.

  • @mujeebrahman6378
    @mujeebrahman6378 Год назад +4

    Supper recipe

  • @SidhikKt-bz7ft
    @SidhikKt-bz7ft 10 месяцев назад +1

    ഇഷ്ടം

  • @vimalavimala654
    @vimalavimala654 Год назад +2

    இனிப்பு அப்பம் தாமரைபூ
    மாதிரி இருக்கு.
    மிக அருமை.👍

  • @sooya__2
    @sooya__2 Год назад +2

    സൂപർ റസിപി

  • @aashmya4128
    @aashmya4128 6 месяцев назад

    Njan undaki nallonam ready aayind

  • @binzbabu6227
    @binzbabu6227 Год назад +1

    Super നെയ്യപ്പം

  • @welldone1001
    @welldone1001 Год назад

    Very nice. 👍 Thank you.

  • @Sindhu-w8j
    @Sindhu-w8j Год назад +1

    സൂപ്പർ 👍

  • @Pazhumadam
    @Pazhumadam Месяц назад

    Super ❤

  • @rajeswarikk3834
    @rajeswarikk3834 7 месяцев назад

    Supper

  • @shripadgunavardhanan3865
    @shripadgunavardhanan3865 11 месяцев назад +1

    അരിപൊടി ഉപയോഗിച്ച് ചെയ്യാമോ, അപ്പോൾ തരി ഇല്ലാണ്ടാവും അപ്പോൾ taste കുറയോ

  • @KhoulathMc
    @KhoulathMc 11 месяцев назад

    സൂപ്പർ സൂപ്പർ

  • @jayasreep.r7245
    @jayasreep.r7245 2 месяца назад +6

    അരിപൊടി ഉപയോഗിക്കാമോ?

  • @irshadsheejairshad3294
    @irshadsheejairshad3294 5 месяцев назад

    Kollam nanundakki supper😊😊😊😊😊

  • @SruthiSurash
    @SruthiSurash 6 месяцев назад

    Chechi 1 kg rice etra jaggery venam

  • @ashlyanna08
    @ashlyanna08 Год назад +12

    I will try it for sure, I tried your sweetna today, it was perfect and yummy 😋
    Njangal athinu sweet porotta ennanu parayunne 😊

  • @Metztv-ni8sg
    @Metztv-ni8sg 17 дней назад +1

    4 മണിക്കൂർ കൂടുതൽ മാവ് കൂട്ടിവെക്കാൻ പറ്റുമോ. അതായത് രാത്രി 10 മണിക്ക് വച്ചിട്ട് രാവിലെ 6 മണിക്ക് ചുട്ട് എടുക്കാൻ പറ്റോ. Pls reply

  • @beenapc2275
    @beenapc2275 7 месяцев назад +1

    Spr ❤

  • @suryasurya751
    @suryasurya751 8 месяцев назад

    അരിയും 250ഗ്രാം കപ്പിൽ ആണോ 1. അര കപ്പ് എടുക്കേണ്ടത്

  • @varshadeepak178
    @varshadeepak178 3 месяца назад

    Ee alavu kond ethra appam kitum

  • @bas6038
    @bas6038 2 месяца назад

    Chechi njan indakki nokki...baking soda use cheydhilla...pakaram overnight vechu..pakshe neyyappam pongi vannilla... Athenthu kondanennu onnu parayamo chechi

    • @BincysKitchen
      @BincysKitchen  2 месяца назад

      Ithil paranjirikkunna pole cheyyu

  • @jancythomson7966
    @jancythomson7966 Год назад +1

    Is INO ok instead baking soda?

  • @AnsiyaSalim-dh3my
    @AnsiyaSalim-dh3my 3 месяца назад

    100 neyyappam undaakkaan vendiyulla ingrediants parayamo

  • @Thomas-i7l8n
    @Thomas-i7l8n 9 месяцев назад

    Super, super

  • @Kochikaran3242
    @Kochikaran3242 Год назад +1

    neyyapam Kollam...

  • @karthikskumar7866
    @karthikskumar7866 6 месяцев назад +1

    സൂപ്പർ😍😍👍👍

  • @mumthazraaz854
    @mumthazraaz854 Год назад

    11/2cup il ethra neyappam kitum pls reply

  • @NishadKV-n3h
    @NishadKV-n3h 6 месяцев назад

    ദോശേടെ അരിപ്പൊടി വെച്ച് ഒണ്ടാക്കാൻ പറ്റുവോ ചേച്ചി

  • @naseestastyworld4792
    @naseestastyworld4792 Год назад +1

    Jaggery 150 g aano.

  • @Bismiskichen
    @Bismiskichen Год назад

    Chechi🥰നെയ്യപ്പം ഉണ്ടാക്കുമ്പോൾ പിരിഞ്ഞു പോകുന്നത് എന്താ എണ്ണയിൽ ഒഴിക്കുമ്പോ പിരിഞ്ഞു പോകുന്നു....

  • @jijigeorge5196
    @jijigeorge5196 11 месяцев назад

    Jeerakam cherkunathu evideya paranjekkunathu

  • @sivadasanpillai6885
    @sivadasanpillai6885 Год назад

    very nice

  • @harivardhanak7590
    @harivardhanak7590 10 месяцев назад

    Good

  • @RekhaSanthosh-g3c
    @RekhaSanthosh-g3c 2 месяца назад

    Njanum undakkum nokkikko ah alla pinne

  • @buchu1287
    @buchu1287 11 месяцев назад

    Panjasaara kond undakkannan pattille

  • @HemalathaHema-v1t
    @HemalathaHema-v1t 2 месяца назад

    👍👍

  • @sheejahari2048
    @sheejahari2048 Год назад +1

    Supper 👍🏻👍🏻👍🏻

  • @sabinasnoushad
    @sabinasnoushad 2 месяца назад

    👍

  • @mohammedshabab713
    @mohammedshabab713 8 месяцев назад

    ഏത് ശർക്കര യാണ്?

  • @reenageorge8925
    @reenageorge8925 10 месяцев назад

    Super ayirunnu,thanks

  • @tastekraftees4751
    @tastekraftees4751 Год назад

    Super recepie

  • @adnas179
    @adnas179 Год назад +2

    Adipoli neyyappam 👍👍😋😋

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx Год назад +9

    അനുജത്തി ഈ നെയ്യപ്പത്തിന് ഉണ്ണിയപ്പത്തിന്റെ സ്വാദ് ആയിരിക്കും. ഒരു നുള്ള് ജീരകപ്പൊടി കൂടി ചേർക്കുക 👌
    പണ്ടുകാലത്തെ യഥാർത്ഥ നെയ്യപ്പത്തിൽ അല്പം കറിവേപ്പില കൂടി വറുത്തു ചേർക്കുമായിരുന്നു. അതും ഒരു പ്രത്യേക സ്വാദാണ് 👌.

    • @BincysKitchen
      @BincysKitchen  Год назад

      Jeerakappodi cherthallo 😊

    • @ashamariamcherian4848
      @ashamariamcherian4848 Год назад +1

      Unniyappathinu pazham cherkum athu neyappathinu illa.. Pinneghane ഉണ്ണിയപത്തിന്റെ സ്വാദ് varum😀😄

  • @Yrpkitchenandvlogs
    @Yrpkitchenandvlogs 6 месяцев назад

    400 neyapam undakan Venda alvu parayo