മൈലേജ് കുറവാണോ? Toyota Glanza Automatic ownership review | Revvband

Поделиться
HTML-код
  • Опубликовано: 10 фев 2025

Комментарии • 105

  • @sujith1736
    @sujith1736 11 месяцев назад +35

    I'm Toyota Glanza V owner
    20k service kayinju,
    Mileage 18 City
    21 Highway
    Engine refinement ❤
    Fuel efficiency ❤
    Service ❤

    • @Anubis_008
      @Anubis_008 9 месяцев назад

      Bro manual or automatic

    • @ashi9901
      @ashi9901 9 месяцев назад

      Service cost ethra aayi 20k

    • @MohamedRafi-g8o
      @MohamedRafi-g8o Месяц назад

      Manual or automatic പറയാമോ

    • @sujith1736
      @sujith1736 Месяц назад

      Automatic

    • @terrorgamingxop
      @terrorgamingxop 8 дней назад

      City side 18 onnum enik kittunilla 16 17 vere ponnullu max highwayil 22 23 vere kittind

  • @trendzdiya4502
    @trendzdiya4502 11 месяцев назад +16

    ഒരു കാര്യം പറയാൻ വിട്ടുപോയി... Tata പഞ്ചിലെ മ്യൂസിക് സിസ്റ്റം 👌👌superb ആണ്....

  • @Briogus
    @Briogus 11 месяцев назад +26

    മരുതിയെ കുറ്റം പറഞ്ഞിട്ട് ഗ്ലാൻസ എടുക്കുന്നത് ശശി സോമൻ എന്ന് പേര് മറ്റും പോലെയാണ്

    • @joeljoseph2325
      @joeljoseph2325 7 месяцев назад

      Correct

    • @one-of-a-kind8839
      @one-of-a-kind8839 6 месяцев назад +1

      maruthi edthit toyota serviceil povan patilallo bro

    • @jithinjob7043
      @jithinjob7043 4 месяца назад

      Service vice toyota ane nallathe ...

    • @rRamabutimbcertrert_s
      @rRamabutimbcertrert_s 15 дней назад

      തമ്മിൽ ഭേദം തൊമ്മൻ എന്നല്ലേ ബിൽഡ് ക്വാളിറ്റിയിൽ 2ഉം ഫ്ലോപ്പ് ആണെങ്കിലും സർവിസ് മികച്ചത് ടോയോട്ട തന്നെയാണ് കൂടാതെ എക്സ്ട്രാ വാറന്റിയും ഇൻഷുറൻസ് അപ്ഗ്രേഡിങ് പോലീസിയും ഉണ്ട് അതുതന്നെ യാണ് ബെലോനോയെ കാൾ ഗ്ലാൻസാ എടുക്കാൻ കാരണം

  • @akarimkm1
    @akarimkm1 11 месяцев назад +13

    ഞാൻ ഒരു glanza ഉപയോഗിക്കുന്ന ആളാണ് .head light മറ്റുള്ളവർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നു

    • @davlal2075
      @davlal2075 11 месяцев назад

      അഡ്ജസ്റ്റ് ചെയ്തു നോക്കിയോ

    • @habindas9863
      @habindas9863 7 месяцев назад

      ഹെഡ് ലൈറ്റിനെക്കാൽ ഉപദ്രവം ടെയ്ൽ ലൈറ്റ് ആണ്.. രാത്രി പിന്നിൽ പെടുന്നവൻ്റെ അധോഗതി

    • @johnsonkjohn5387
      @johnsonkjohn5387 2 месяца назад

      Can u explain.

  • @BindhuShajeer-w9g
    @BindhuShajeer-w9g 10 месяцев назад +6

    മാനുവൽ 17 കിലോമിറ്റർ ആണ് എനിക്ക് കിട്ടുന്നത്..

  • @ucltv4353
    @ucltv4353 10 месяцев назад +4

    Ground clearence കുറവാണ് അടി നന്നായി തട്ടുന്നുണ്ട്

  • @anushbaby4542
    @anushbaby4542 4 дня назад

    മാരുതി de service അത്ര best ആണ് അതുകൊണ്ട് ആയിരിക്കും ഗ്ലാൻസ ലോട്ട് ആളുകൾ പോകുന്നത്

  • @dipin2
    @dipin2 11 месяцев назад +6

    ആളുകൾ വണ്ടി വേടിച്ചിട്ട് കുറെ അധികം extra fittings നടത്തും എന്നിട്ട് mileage കിട്ടുന്നില്ല എന്നു പറഞ്ഞു ഓളിയിട്ടു കരയും. കമ്പനി prescribe ചെയ്യാത്ത എന്ത് സാധനം fit ചെയ്താലും അതു വണ്ടിയെ ബാധിക്കും ഉള്ളിലേക്ക് വരുന്ന സൗണ്ട് നെ അടക്കം ബാധിക്കും.

  • @FasaluRahimanPK
    @FasaluRahimanPK 11 месяцев назад +10

    Genuine review

    • @RevvBand
      @RevvBand  11 месяцев назад

      Thank you

  • @SanandSachidanandan
    @SanandSachidanandan 11 месяцев назад +40

    അതി ബുദ്ധിമാനെന്നു സ്വയം കരുതുന്നവർ ടോയോട്ട ഗ്ലാൻസ എടുക്കും😊 (ചുമ്മാ, JK )

    • @jobyswts
      @jobyswts 11 месяцев назад +1

      😂😂

    • @rb5365
      @rb5365 11 месяцев назад +6

      Athentha angane oru talk

    • @unnikrishnan.g4409
      @unnikrishnan.g4409 11 месяцев назад +22

      അതി ബുദ്ധി ഒന്നുമല്ല ഒരു മാരുതി കാറുമായി പോപ്പുലറിൽ പോകുന്ന അനുഭവമല്ല നിപ്പോണിൽ പോകുമ്പോൾ, സെയിൽസ് മാൻമാരുടെ സഹകരണവും പ്രശ്നമാണ്

    • @BOBCUT-s6b
      @BOBCUT-s6b 11 месяцев назад +3

      Toyota ❤️❤️

    • @HopefulSleepingCatcok
      @HopefulSleepingCatcok 11 месяцев назад +14

      എന്റെ അനുഭവം ആണ്, മാരുതി യുടെ സർവീസ് വളരെ മോശം ആണ്. ടൊയോട്ട സർവീസ് മികച്ചതാണ്

  • @user_747
    @user_747 11 месяцев назад +8

    Bro Jupiter 125 review cheyyamo?,

    • @RevvBand
      @RevvBand  11 месяцев назад +2

      Nokkam bro

  • @soorajr2168
    @soorajr2168 8 месяцев назад +1

    Ipozhanel 15 Lakhil 3XO kitum with nalla best features 🎉

  • @justrandomstuff-007
    @justrandomstuff-007 11 месяцев назад +6

    She knows her ride 🔥🔥🔥

  • @trendzdiya4502
    @trendzdiya4502 11 месяцев назад +3

    വണ്ടിയെന്നാൽ... Mileage ആണെന്ന് കരുതുന്ന...സ്വയം പ്രഖ്യാപിത ബുദ്ദിമന്മാരുടെ ചോയ്സ്....മാരുതി.... പാട്ടകൾ 😆😆😆ഇപ്പൊ ടോയോട്ട സ്റ്റിക്കറിൽ 😆😆വണ്ടിയെന്നാൽ... മീഡിയം ബഡ്ജറ്റിൽ... Tata punch 2024 model accomplished model വാങ്ങി...2000 km... ഓടിച്ചു.... Long ട്രിപ്പ്‌ tvm... To ഗുരുവായൂർ, തേക്കടി, vagamon trip...4 days ഇൽ 800 km ഓടിച്ചു... Tank to tank overall mileage 17 km / ലിറ്റർ കിട്ടി... Highway.., സിറ്റിtraffic,, hilly road drive included..... About tata punch... Drive comfort, superb suspension, space, seating position, less body roll, safty features, easy to drive in bumper to bumper traffic.... Stable and confident drive in curves and speedy highways... Smooth bracking,... No worry about ground clearance.... ചുരുക്കി പറഞ്ഞാൽ.... നല്ല വണ്ണം tata engineers വർക്ക്‌ ചെയ്തിറക്കിയ ഒരു family ബഡ്ജറ്റ് car 👏👏👌👌.... അക്ഷരാർത്ഥത്തിൽ ഒരു ബഡ്ജറ്റ് ഫാമിലി കാർ എന്ന് വിളിക്കാം.... പ്രായമുള്ളവർക്ക് easy ആയി ഇറങ്ങാനും കയറാനും, ഉറങ്ങി കിടക്കുന്ന കുട്ടികളെ സീറ്റിൽ കിടത്താനും എടുക്കാനുമൊക്കെ...90 ഡിഗ്രിയിൽ പൂർണമായി തുറക്കാൻ കഴിയുന്ന ഡോറിൽ കൂടി കഴിയുന്നു.... പിന്നെ service luxon tata (nippon ഗ്രൂപ്പിൽ ) ആദ്യ സർവീസ് കഴിഞ്ഞു.... നല്ല സർവീസ് എക്സ്പീരിയൻസ് ആയിരുന്നു..ആയിരുന്നു....tata എടുക്കുന്നവർ വണ്ടി luxon tata and സർവീസ് നോക്കുക.... ഇപ്പോഴും മാരുതി പാട്ടക്കു പിറകെ mileage, സർവീസ് എന്നുപറഞ്ഞു ഓടുന്ന... മിടുക്കന്മാർക്ക് 😆😆😆ഇതൊക്കെ പറഞ്ഞു കൊടുത്താൽ പോലും മനസിലാക്കാനുള്ള ബുദ്ദി ആരു കൊടുക്കുമോ 😆😆😆എന്തോ

    • @vipinpuliyoor7797
      @vipinpuliyoor7797 11 месяцев назад +11

      tata empoly ano

    • @footy_talk4u
      @footy_talk4u 11 месяцев назад +3

      Don't worry, your sleepless night are coming (JK😂) bcoz of tata services and reliablilty

    • @muhammedanees412
      @muhammedanees412 9 месяцев назад +6

      മകനേ engine refinement and reliability എന്ന ഒരു സംഭവം ഉണ്ട്.. മകന് അതേ പറ്റി അറിയുമോ എന്തോ?
      കുറച്ചൊന്നു കഴിഞ്ഞോട്ടെ മകൻ മകന്റെ പാറ്റ എന്നെന്നേക്കുമായി സർവീസ് സെന്ററിൽ കൊണ്ടുപോയി ഇടും 😂😂😂😂😂

    • @trendzdiya4502
      @trendzdiya4502 9 месяцев назад

      @@muhammedanees412 refinement 😆😆engine 😆😆🤣kk... ആയിക്കോട്ടെ 😆എന്നാലും... വണ്ടി കിടു ആണേ.... ഇനി വർഷാപ്പിൽ ആയാലും വിഷമം ഇല്ലെന്നേ 😆🤣🤣പോരെ കുട്ട്യേ

    • @muhammedanees412
      @muhammedanees412 9 месяцев назад +2

      @@trendzdiya4502 എല്ലാ ടാറ്റാ മഹിന്ദ്ര ownersum ഇത് തന്നെയാണ് പറയുന്നേ 😂😂workshopil ആയാലും വിഷമം ഇല്ലെന്നു 😂😂😂 ഉള്ളിലെ സങ്കടം ഇവരൊന്നും പുറത്തു കാണിക്കാറില്ല 😂😂😂😂🥺🥺🥺🥺

  • @Gopinath-wv8hj
    @Gopinath-wv8hj 2 месяца назад

    Useful video

  • @sojojohny6242
    @sojojohny6242 11 месяцев назад +6

    for 15L budget you could have taken Brezza, nexon, xuv300, Fornx turbo , all are better than Glanza.

    • @jojijacob9980
      @jojijacob9980 11 месяцев назад +1

      Fronx turbo is a 1.0 - 3 cylinder model and doesn’t even have height adjust option for Driver seat, Glanza / Baleno is having good comfort and both Fronx & Baleno / Glanza automatic models are AMT

    • @tijuthomas3
      @tijuthomas3 11 месяцев назад +1

      Xuv 300 choice this segment

    • @tijuthomas3
      @tijuthomas3 11 месяцев назад

      @@jojijacob9980xuv 300 best powerful turbo booster jet engine 15 Lach rupees

    • @NAZEEMNS
      @NAZEEMNS 11 месяцев назад

      ​@@jojijacob9980it's available in the top variants

    • @footy_talk4u
      @footy_talk4u 11 месяцев назад +1

      Yes nice option but it's better choose glanza /Baleno over breeza bcoz as an owner in Highways breeza is not that much good , having body roling problem and less comfortable on my personal experience, and xuv300 and fronx are good choice but XUV less fuel efficiency and fronx engine is a new stream of engine and no confidence in recommendation. As if now it's a good choice., On my personal experience.

  • @habindas9863
    @habindas9863 7 месяцев назад +6

    @6:38 she's a pro 😅

  • @creativedesigns-g8u
    @creativedesigns-g8u 11 месяцев назад

    12 lacks ബലേനോ വച്ച് നോക്കുമ്പോ 90k അതികം വട്ടാണ്

  • @FilmophileAswin
    @FilmophileAswin 7 месяцев назад

    Body roll ന്റെ കാര്യം പറഞ്ഞാൽ അതിനൊക്കെ GRAND I10 NIOS . BACK L ഇരുന്നാല്‍ പോലും വളവ് എടുക്കുന്ന സമയത്ത് അവര്‍ക്ക് ആട്ടം ഉണ്ടാകില്ല.

  • @AbcdEfg-bd7wj
    @AbcdEfg-bd7wj 11 месяцев назад +2

    I'm toyota g old model amt 10km milege

  • @bennyvarghese4298
    @bennyvarghese4298 11 месяцев назад +2

  • @anandsunil235
    @anandsunil235 10 месяцев назад

    Fronx or glanza ?? Which is best

    • @Shamsuafaq
      @Shamsuafaq 8 месяцев назад

      Fronx

    • @jithinjob7043
      @jithinjob7043 4 месяца назад +1

      Look vice fronx..but value for money glanza aayirukum

  • @anishka47
    @anishka47 4 месяца назад +1

    Tata altruz high way milage 17
    City 12 kn

  • @snusnu88
    @snusnu88 7 месяцев назад

    Ithinte 2019 model okke eduthoode?

  • @kirankvettath2267
    @kirankvettath2267 11 месяцев назад +1

    😊👍👍

  • @firozfiroz4874
    @firozfiroz4874 11 месяцев назад

    ഗ്രീഷ്മ എ എം ടി ചെറിയ ലാഗ് ഉണ്ടോ ലാഗ് കുറവുള്ളത് ഉണ്ടായിടേതാണ് യുടെ താണ് മാത്രം ഉള്ളൂ

  • @abrahamgeorge9283
    @abrahamgeorge9283 11 месяцев назад +1

    🎉

  • @nithinp2757
    @nithinp2757 11 месяцев назад +1

    Overpriced anu baleno ayitt compare cheyyumbo ... Nearly 1 lakh Rupees koodutal anu Glanza..

    • @footy_talk4u
      @footy_talk4u 11 месяцев назад

      No bro , actually athu wrong thinking annnu , price varies from 4k to 20 k . In my model I feel no price difference from Baleno because I and my friend but car with only one month difference and the price is surprisingly same..

    • @nithinp2757
      @nithinp2757 11 месяцев назад

      @alenalbert3451 Njn kazhinja sept baleno edutharnnu bro ... Toyota enikk Glanza G manual variantinu quote cheyta price 10,63,000 including Extended Warranty & some Accessories worth 18000. Offers ayitt 5000 exchange bonus matram undarnnu.
      Baleno enikk quote cheyta price 995000 ayirunnu for zeta variant including Extended Warranty. Athilu discount + exchange bonus : 17500+20000 = 37500
      ( 995000 - 37500 = 957500 ) athu koodata 12000 Rs Accessories free ayitt undarnnu ntha vendennu namukk choose akkarnnu athinu parts cost matram fitting charge vangeela ... Pinne vandi edutha tymil scratch & win sambhavam undarnnu ... Min ellarkkum 2000Rs worth car wash care kit undarnnu.
      Pinne exchanginu nta vandikk (Glanza G variant 2019) toyota quote cheyta pricum kurvarnnu 6,25,000 + exchange bonus(5000) ... In comparison maruti quote cheyta price 6,60,000 + exchange bonus ..

    • @nithinp2757
      @nithinp2757 11 месяцев назад

      ​@@footy_talk4uNo😊
      I purchased a Baleno on sept 2023.. Njn first Glanza anu nokkiyatu.
      Glanza Quoted price: 663000 ( including extended warranty & 18000 rupees accessories ) - Offers undarnnatu 5000 exchange bonus matram
      Baleno Quoted Price: 995000 ( includes extended warranty )
      Offers : 17500Rs discount + 20000 exchange bonus & 12000 Rs worth accessories free of cost without any fitting cahrge. Pinne Scratch and win athilu oru 2000 worth car care kit kitty.
      Now exchange rate quote for my Glanza G 2019 variant.
      Toyota Quote cheyta price: 6,25,000 + 5000 exch bonus
      Maruti Quote cheyta price : 6,60,000 + 20000 exc bonus

    • @footy_talk4u
      @footy_talk4u 11 месяцев назад

      @@nithinp2757 last year Augustil g varient glanza manual 10,55239 undayolllu bro including extended warranty 5 years , but Onam athillu extended warranty 50% payment ollurnnnnu athu essential tga kits like door visor pvc 3d boot mat seat cover pinne basic mud flap floor mat ellam including ayirnnnu bro.

    • @footy_talk4u
      @footy_talk4u 11 месяцев назад

      @@nithinp2757 yes anganne kore programme unde Suzukiil as a owner of 1st gen Baleno undarnnnu avar kore offersum , gifts okke tharum but serviceil happy ayirnilla , but Toyotail car matram ollu no gifts 😂 but evidayooo oru quality kooduthal ollapolle feel in servicing

  • @sanjaync
    @sanjaync 11 месяцев назад +8

    2022 Glanza V AMT - 42k + kms - No regrets!
    Avg mileage 21kmpl.
    I use BP Speed petrol only.
    Nippon Toyota service❤ - Responsible & Dedicated staffs. 👍
    They always listen to my concerns and do proper Servicing till I confirm that I am satisfied with their work.
    I never expect Tata or Maruti service centre guy saying : Sir, we will service your vehicle till you are satisfied with our job.

  • @aswinps1111
    @aswinps1111 11 месяцев назад

    😊

  • @hurryshorts
    @hurryshorts 11 месяцев назад

    Girl should have taken Brezza or Urban Cruiser

  • @anishka47
    @anishka47 4 месяца назад

    City milage is only 16 km
    Highway 22

  • @shimiljohn7644
    @shimiljohn7644 Месяц назад

    Toyota service better kerala but ground clearance illaa😂😂😂😂😂

  • @GameBazar-g1n
    @GameBazar-g1n 11 месяцев назад

    Toyota Hyryder fully hybrid v video undo?

    • @RevvBand
      @RevvBand  11 месяцев назад

      ruclips.net/video/UlqNNCm6P4w/видео.htmlsi=zAYCspiIboMe9Rbk

  • @joshuajohn1779
    @joshuajohn1779 6 месяцев назад +2

    15 laksene suv option ellatre 😂

  • @rockstar_020
    @rockstar_020 10 месяцев назад

    Nice Baleno 🎉😂

  • @kcefx
    @kcefx 10 месяцев назад

    ella amt yum ore lag und athukond amt vandikal enikkishttamalla
    manual thanneya sugham

    • @thelasthydra6921
      @thelasthydra6921 6 месяцев назад +1

      Amt ഇൽ മാന്വൽ ഓപ്ഷൻ ഇട്ട് ഓടിച്ചാൽ ലാഗ് കുറയും...

    • @kcefx
      @kcefx 6 месяцев назад

      @@thelasthydra6921 nna pinne clutch koode vachal manual ayille😁

    • @thelasthydra6921
      @thelasthydra6921 6 месяцев назад

      @@kcefx പക്ഷെ ഹെവി ട്രാഫിക് ഉള്ള സ്ഥലങ്ങളിൽ (like Delhi), മാന്വലിനെ ഓട്ടോമാറ്റിക് ആക്കാൻ കഴിയില്ലല്ലോ... 🙂

  • @rahulrajendra02
    @rahulrajendra02 7 месяцев назад

    Frontil nokki odikedo ! 🫣

  • @anooprna6435
    @anooprna6435 11 месяцев назад +10

    എന്നിട്ട് എടുത്തത് മയോട്ട ആണല്ലൊ..😂

  • @JijeshTimes
    @JijeshTimes 11 месяцев назад

    Good car

  • @Sasidharnpillai
    @Sasidharnpillai 7 месяцев назад

    വെറും പൊളി

  • @sanishmohanan1110
    @sanishmohanan1110 11 месяцев назад

    Nalla vandiya

  • @Hisgrace9556
    @Hisgrace9556 11 месяцев назад +3

    ടോയോട്ടയുടെ നിലവാരവും പോയി. ചളുക്ക്‌ വണ്ടികൾ.

    • @footy_talk4u
      @footy_talk4u 11 месяцев назад

      No bro , 3 vandi annu avar rebadge chaithathu and all these engine's are proven reliable. And they also pure toyota genes so still toyota is Toyota.

  • @lyang4131
    @lyang4131 11 месяцев назад

    P r o m o S M

  • @jomythomas8648
    @jomythomas8648 8 месяцев назад

    Tata de service😂😂😂

  • @nirmalkraj69
    @nirmalkraj69 11 месяцев назад

    കൂത്തിഓടിക്കുന്ന review കേട്ടിട്ട് കാര്യമില്ല😂😂😂😂

  • @rakeshr2678
    @rakeshr2678 5 месяцев назад

    Myatta 🤣🤣🤣🤣