ഇന്ത്യക്കാരൻ സ്വന്തമാക്കിയ Second Oldest Swiss Watch Company - The Watches And Dials - Stories

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 24

  • @naveennv677
    @naveennv677 8 часов назад

    Good info , never knew that TATA owned this

  • @mathsipe
    @mathsipe Месяц назад +1

    നിങ്ങളുടെ വിവരണം സൂപ്പർ👌

  • @delshanxavier6897
    @delshanxavier6897 22 дня назад

    Sir Njan oru Seiko 5 GMT eduthu. GMT function ne patti oru vedio cheyyamo.

  • @anwarsadat2164
    @anwarsadat2164 2 месяца назад +1

    Thank you brother
    Very informative
    Keep it up 🎉

  • @sandeepricercatore
    @sandeepricercatore 2 месяца назад +2

    Watches import cheyunnadine kurich oru video cheyyamo?

  • @sojanm.m3605
    @sojanm.m3605 14 дней назад

  • @m_arun_r
    @m_arun_r 2 месяца назад

    Bangalore Watch Company,Jaipur Watch Company,Delhi Watch company,Ajwain ഇതൊക്കെ നമ്മുടെ വാച്ച് കമ്പനികൾ ആണ്.
    നമുക്കും ഉണ്ടന്നെ അത്യാവശ്യം മെക്കാനിക്കൽ വാച്ച് ഒക്കെ ഉണ്ടാക്കുന്ന കമ്പനികൾ 💪

    • @TheWatchesandDials
      @TheWatchesandDials  2 месяца назад

      Yes we have, happy to see your interest in watches… specifically Indian watches & sharing information.👍 ബാംഗ്ലൂർ & Ajwain വാച്ചസ് ജപ്പാൻ and സ്വിസ് movement ഉപയോഗിക്കുനനുമുണ്ട് അത്യാവശ്യം നല്ല ബഡ്ജറ്റ് ഉണ്ട്. DWC എക്കണോമിക്കൽ ആണ് പക്ഷെ എപ്പോ നോക്കിയാലും out of stock aanu… ജയ്‌പൂർ പിന്നെ സ്പെഷ്യൽ kind ആണ് ... theme ബേസ്ഡ് വാച്ച് ആണ് .. കോയിൻ സ്റ്റാമ്പ് ഇങ്ങനെ ... 👍👍

  • @m_arun_r
    @m_arun_r 2 месяца назад

    Bgm ഒന്ന് കുറയ്ക്കണം 🙏

  • @vishbose
    @vishbose 2 месяца назад

    now titan has in house movement in mechanical watches ! (hand winding &automatic)

  • @ajittajitt5773
    @ajittajitt5773 2 месяца назад

    favre leuba sea king wrist watch az-938 കുറിച്ച് പറഞ്ഞു തരുമോ എത്ര വർഷം പഴക്കം ഉണ്ട് അതു പോലെ മറ്റു കാര്യങ്ങൾ

    • @TheWatchesandDials
      @TheWatchesandDials  2 месяца назад

      1955-65 കാലഘട്ടിലാണ് അവർ മോഡൺ dive watches ഇറക്കുന്നത് ... ആ സമയത്തെ ആയിരിക്കാം... ഇതൊരു സൈസ് കുറഞ്ഞ മോഡൽ ആകാം ... between 32-36mm case സൈസ് 👍

  • @kuttippan9322
    @kuttippan9322 Месяц назад

    മറ്റു രാജ്യങ്ങളുടെ വാച്ച് മൂവ്മെൻറ്റ് കളല്ലാതെ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഇൻഡ്യയിൽ നിർമിച്ച വല്ല വാച്ച് മൂവ്മെൻറ് കളും ഉണ്ടോ?

    • @TheWatchesandDials
      @TheWatchesandDials  Месяц назад

      ഇന്ത്യയിൽ ഉണ്ടാക്കിയ എല്ലാ വാച്ച് മെക്കാനിക്കൽ/ഓട്ടോമാറ്റിക് മൂവേമെൻസും നേരിട്ടോ അല്ലാതെയോ പല വിദേശ movements നെ യും base ചെയ്തു develop ചെയ്തതാണ് ... ex:: hmt യുടെ സിറ്റിസൺ മൂവേമെൻറ്, titan based on citizen & seiko. rights വാങ്ങി ഇന്ത്യയിൽ manufacturing ചെയ്യുന്നു.. design modify ചെയ്തു ഇറക്കുന്നു... ചില titan watches സ്വിസ് മോറ്റ്മെന്റ് use ചെയ്യുന്നു... ബാക്കിയുള്ള പല ചെറിയ ബ്രാൻഡ്‌സും ഇതു പോലെ എല്ലാമാണ് ചെയ്യുന്നത് ... പല quartz movementusum ഇന്ത്യയിൽ ഡെവലപ്പ് ചെയ്തിട്ടുണ്ട് Titan. At the end idea എല്ലാം വിദേശിയാണ് എന്തെന്നാൽ വാച്ച് ആദ്യം ഉണ്ടാക്കിയത് വിദേശത്താണ് ...

  • @rajeshsarangadharan6912
    @rajeshsarangadharan6912 2 месяца назад

    ദുബായിൽ ഉള്ള Al Movasim watch company ഉടമയായ മലയാളി, പുള്ളി Chancillor എന്ന swiss watch company യെ സ്വന്തമാക്കി എന്ന് claim ചെയ്തിരുന്നു

    • @cmprasanth
      @cmprasanth 2 месяца назад +1

      അലക്സാണ്ടർ എന്നാണെന്നു തോന്നുന്നു അദ്ദേഹത്തിന്റെ പേര്. സ്ത്രീപീഡനക്കേസിൽ പെട്ടതിനെ തുടർന്ന് ജയിലിൽ പോകുകയും, ബിസിനസ്സ് പൊളിയുകയുമാണ് ഉണ്ടായത്

    • @TheWatchesandDials
      @TheWatchesandDials  2 месяца назад

      Yes it was Alexander, in 2006 they have a plan to setup a production unit as well as horology engineering college as per the news from online …