ഹായ് ചേച്ചി സൂപ്പർ വീഡിയോ ആണ് tto. പിന്നെ സാരി കൊണ്ട് അമ്പർല മോഡൽ kurthi കൂടി കാണിക്കുമോ. ഒരു സാരിയും കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. കുറെ വേറെ വീഡിയോ കണ്ടു എന്നാൽ ഒന്നും മനസ്സിലായില്ല. ചേച്ചി പറഞ്ഞു തരുകയാണെങ്കിൽ നല്ലവണ്ണം മനസ്സിലാകും കട്ട് ചെയ്യുന്നത്.
ഞാൻ ഇങ്ങനെ ഒന്ന് തയ്ക്കണം എന്ന് കരുതിയിരിക്കുകയായിരുന്നു. Thank you ചേച്ചീ...... വളരെ സിംപ്ൾ ആയി പറഞ്ഞു തരാനുള്ള കഴിവ് ഉണ്ട്.
ഞാനും ഇതുപോലെരെണ്ണം അടിക്കാൻ വേണ്ടി സാരിയെല്ലാം സെറ്റാക്കി വച്ചിട്ടുണ്ട് വളരെ ഉപകാരം
Njanum
Njanum 😁
@@unniunnikm7932 09 egg
@@mariammamvarghese6351
🤔
Layer top ഇത്രയും easy ആയി പറഞ്ഞു തന്നതിന് ഒരുപാട് thanks 😊
താങ്ക്സ് ചേച്ചി,🌹🌹ഈ ഫ്രോക്ക് അടിക്കാൻ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അത് മനസ്സിലായി ❤❤❤🥰🥰
ചേച്ചിടെ വീഡിയോ കണ്ടു ഞാനും സ്റ്റിച്ചിങ് പഠിക്കാതെ ടോപ് തയ്ച്ചു.. 🥰
ഇങ്ങനത്തെ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുവാരുന്നു ഒരുപാട് നന്ദിയുടെ സ്നേഹപ്പൂക്കൾ 😍
ഇതാണ് ഏറ്റവും ഈസ്യ്യായിട്ടുള്ള മെത്തേഡ്. താങ്ക്സ്
ഫ്രില്ലുകൾ കുറെ ആദ്യമേ ..തയ്ക്കണം അല്ലേ...
ടിനുവിന്റെ വീഡിയോ കണ്ടാൽ തയ്ക്കാനു ള്ള താൽപ്പര്യം കൂടും... സോ... ഇൻസ്പിറേറ്റഡ്❤️😍
ഇത്രയും ഈസിയായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്
Lining cut ചെയ്യുന്ന വീഡിയോ കണ്ടില്ല
Cutting നന്നായി മനസ്സുലായി thank you
ഞാൻ ചെയ്തു ഇങ്ങനെ എല്ലാവരും നല് അഭിപ്രായമാണ്
പറഞ്ഞതു. Tks ടിനു നന്നായി ചെയ്തെടുക്കാൻ എനിക്ക് പറ്റി
നല്ല അവതരണം . നല്ലോണം മനസിലായി 👍😘
Ithinte kure video kandu ithrem easy ayitu onum thonila. Thanks
ചേച്ചിയെ സമ്മതിച്ചു സൂപ്പർ 😘😘😘😘
Easy method... Super chechi 🥰🥰🥰
ചേച്ചി സൂപ്പർ
ഒരിക്കൽ കണ്ടാൽ മതി എല്ലാം എളുപ്പത്തിൽ മനസ്സിലായി
Superb Tinu,👍👍👍🥰🥰👌👌
കാത്തിരുന്ന വീഡിയോ thanks tinu
Super vedio
സൂപ്പർ ടിനു നന്നായിട്ടുണ്ട്
നന്നായിട്ടു പറഞ്ഞു തന്നു
Super chechi..nice adipoliayittund👍🙏
Hai tinu super super
Ithint bakki🙂
Happy aayi thumb line photoyku
ചേച്ചി 👌👌👌
Easy method...suprb👍
Super chechi nannayittund njan innu thanne try cheyyum chechi paranju tharunnath pettennu manasilavunnund. second part vegam thanne idane chechi
Nice chechii love you chechii
Kollmmm nannayi pranju thnnuu
സൂപ്പർ
Super video. Thank you
Kure nalayi wait cheythu erikkuvarunnuu... Tkuu 💗💗
Nannayittund tinu chechi. Old saree kond oru long frock idumo. Valyavarkku ullathu. Aakasha ganga 2 model.
Use ful വീഡിയോ supar👌
Super chechiii njan enganathe model stiching palathum kandittundenkuilum ethanu enikku manasilayathu
Soopper anu thaychu ❤️❤️❤️
Spr .cowl neck churi kaanikku pls
Chechii. Adipoli. Super
Tnx dear.
എന്റെ ഇഷ്ട വിഭവം.. ഫ്രിൽ.....😄👌👌ടിനു ... താങ്ക്യൂ...❤️
ഇതൊക്കെ ഒന്ന് തയ്ക്കണം എനിയ്ക്കും..
സൂപ്പർ ടിനു സ്🍉🌺🍒💕💕💕⭐⭐⭐⭐🍁🍁🍁🍭🍬🍥🍭🍬🍥😍
ചേച്ചി തെയ്ക്കുന്ന dress ഇട്ടു കാണിച്ചു തരണം plzzzz
സൂപ്പർ ഞാൻ ഇത് ചെയ്തു നോക്കും
Super.thanks
Superb aayi👌
ലൈനിങ് ഇട്ടുള്ള കുർത്തി ഒന്ന് കാണിക്കാമോ
Thank u
Njan chothichirunnu ee model top
Thanks chechii 💕🙏
Adipolwy chechii. Itha njan wait cheythirunathu
Okkk thanks
Supper checi. Eni adutha oru class നുൽ edunna 2 kambikale kurich paranjutharumo. Eva randennam eandhinaanennum eannulla class paranjutharumo
Hiii chechiii njan Puthiya aal aane ...... 👍
Thank you tinu. Njanum request cheythirunnu.
Okk thanks
Double Layer top cheyana video cheyoo chechi..
Cheyyam
@@EECreations thank you chechi😻😘
Njn kathirunna video aahnn. Tnq chechi ❤️❤️❤️❤️
ഹായ് ചേച്ചി ഞാൻ തയ്ച്ചു സൂപ്പർ മോളുടെ അളവിലാ തയ്ച്ചത്
Tinu chechi lining ettu thachuda athinta oru video edamo
👍..super...🌹
Spr
Kathiruna video💖💖💖
ഹായ് ചേച്ചി സൂപ്പർ വീഡിയോ ആണ് tto. പിന്നെ സാരി കൊണ്ട് അമ്പർല മോഡൽ kurthi കൂടി കാണിക്കുമോ. ഒരു സാരിയും കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. കുറെ വേറെ വീഡിയോ കണ്ടു എന്നാൽ ഒന്നും മനസ്സിലായില്ല. ചേച്ചി പറഞ്ഞു തരുകയാണെങ്കിൽ നല്ലവണ്ണം മനസ്സിലാകും കട്ട് ചെയ്യുന്നത്.
Kaanikkam
അടിപൊളി ടിനു, സൂപ്പർ. പിന്നേ മക്കൾ നല്ല ബഹളം ആണല്ലോ 😁
Chechi.... ഗുജറാതി skirt stitching ചെയ്യുമോ... pls........
Super. Waiting for the stitching part
എനിക്ക് മാത്രാണോ ചേച്ചിന്റെ sound ജ്യോതിർമയി യുടെ പോലെ തോന്നുന്നേ
Ith eathra vayasulla kuttikulla frock aan onnu paranju tharumo
Part 2 video please
Chechi ithupolathe layer skirt koode kanikkumoo
Supper chechiii
Njan kathirunna video anu
കുട്ടികളുടെ ഉടുപ്പ് സ്റ്റിച്ചിങ് പറഞ്ഞ് തരാമോ
Sooper orupade wait cheytha video
Thanks
T 😘 in m my bhi
Naigty കൊണ്ട് ഞാൻ ചെയ്യാറുണ്ട്
Poli ayittund 😍😍
Thanks
Front bhaghathinu mathramano 5 piece? Atho motham 5 piece thuni mathiyo
Super chechi
❤️❤️Thanks chechi
Tha nks
Tinu Spr
Hi ചേച്ചി വീഡിയോ കാണാറുണ്ട് അതു കണ്ടുകൊണ്ടാണ് ഞാൻ തയ്ച്ചു തുടങ്ങിയത്. സിമ്പിൾ ആയി തയ്ക്കാൻ പറ്റുന്നുണ്ട്.2nd part ഇടമോ
Supar ❤
Suprrr... Chechi cottumkoodi stich chyunaedmo
Happy
Nice .. .
Thanks
Njan adichu
Wait for a video
Haii Tinu...kids simple frock cheyyumo?
സൂപ്പർ 💖💖💖
Engane thaykumbo lining vekande ? Lining vech thaykaan patumo
Super. Waiting for next part
Waiting for second part
ചേച്ചി ഇത് 11 വയസായ കുട്ടികൾ ക് സ്റ്റിച്ച് ചെയ്യാൻ എത്ര മീറ്റർ വേണo, അതിന്റ വീഡിയോ ഉണ്ടോ
Chechi bakki video thaa plz
Super
Thanks
Chechi lining vakkan oru shall aayal kuzhpm undoo
ചേച്ചീ ഇത് ഇട്ടു കാണിക്കണം കേട്ടോ......
Edinte layer skirt vdo undo, ഉണ്ടെങ്കിൽ ലിങ്ക് pls
Supr 👍
Thanks
Njn nighty piece vech molk 2 ennam stitch chythu
Gud work..... Chechi....... ❤️A-line skirt cheyyavo plzzz
Chechi e dress purath edumo reply plzz🙏🙏🙏
Ithinte 2nd part onu idavo..
ചേച്ചി 8വയസുള്ള കുട്ടിക്കുള്ള വീഡിയോ idumo
Nice
Thanks
Tnx
Thanks