Dear, കുറേ നാളായി വീഡിയോ ആരുടേയും കാണാൻ പറ്റീട്ടില്ല. വീഡിയോ ഇടാനും പറ്റില്ല. ചേട്ടായിയുമായി Hosp ആയിരുന്നു. ഇപ്പോൾ ചാനൽ പേരും content ഉം ഒക്കെ ഒന്നു മാറ്റി ഒരു വീഡിയോ ഇട്ടു.കാണണേ... അഭിപ്രായം പറയണേ....💖💖🥰🥰L-7
ഒന്നും കറക്കില്ല. വെറുതെ. ഡൈ പോലെ ഒന്നും വരില്ല. പക്ഷേ ഡൈ അടി ക്കുന്നത് സ്കിൻ പ്രോബ്ലം. മൂടി നരച്ചാൽ വെറുതെ വിടണം പ്രായം ആയവർ. അല്ലാതെ ഉള്ളവർക്ക് എന്തെങ്കിലും ചെയ്തു നോക്കാം 😂😂.
മോടെ മുടിക്ക് ചെയ്തു നോക്കാം എൻ്റെ മുടി ഇപ്പോൾ നരച്ചു തുടങ്ങിയതേ ഉള്ളു എനിക്ക് രണ്ട് ആൺകുട്ടികളാ രണ്ടിൻ്റെ യും നരച്ചു തുടങ്ങി ചേട്ടന് കറുത്ത മുടി ഇല്ല.😊 ഞാൻ ഇനിയും ഒന്നും ചെയ്യാൻ പോകുന്നില്ല എല്ലാവരുടെയും ടിപ്സ് കാണും എനിക്ക് ഉറക്കം കുറവാണ് പക്ഷെ കൂടുതൽ ഉറങ്ങിയാൽ ക്ഷീണമാ
നീലയമരി തേക്കുമ്പോൾ സൂക്ഷിക്കണേ. അല്ലെർജി ഉണ്ടാവാൻ ചാൻസുണ്ട്. എന്റെ ഫേസ് കറുത്തു പോയി. ഇതേ പോലെ തന്നെ യൂസ് ചെയ്തതാണ്. സ്കിൻ സ്പെഷ്യലിസ്റ് പറഞ്ഞതാണ്. വീഡിയോസ് കണ്ടു ആരും ഇതൊന്നും തേക്കല്ലേ. എന്റെ റിക്വസ്റ്റ് ആണ്.
Njaan ith cheyth nokki ,kollaam ,mudi karukkunnund ,❤
@@zephiemariam5314 thank u dear ❤️ഒരുപാട് സന്തോഷം തോന്നി ഒരു ആളെങ്കിലും ഉപയോഗിച്ചു നോക്കിയിട്ട് സത്യസന്ധമായിട്ട് മറുപടി പറഞ്ഞല്ലോ. 🙏❤️❤️❤️❤️
ഞാനും ഇതുപോലെ താന്നേ ചെയ്തുനോക്കി എന്റെ മുടിയും കറത്തു എന്നേ പോലുള്ളവർക്ക് ഉപകാരം ആന്നു ഈ വീഡിയോ
Thank u dear ❤️❤️👍👍
L❤️. നല്ല ഒരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ജീനാ 👌👌❤️❤️
❤️❤️
ഇതു കറക്റ്റ് ആണ് ജീന കുട്ടി എല്ലാവർക്കും ഉപകാരം ഉള്ളതാണ് ഇത് തികച്ചും കറക്റ്റ് ആണ് സൂപ്പർ വീഡിയോ അടിപൊളി മുത്തേ 😘❤️😍
Thank u ചേച്ചി 😘❤️❤️
എൻ്റെയും ഫ്രണ്ടിൽ കുറച്ച് നരച്ചിട്ടുണ്ട് ഞാനും ചെയ്തു നോക്കാം .നല്ല വീഡിയോ
❤️❤️😍
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
Thank u dear❤️❤️
Good sharing 😍👍
Thank u ❤️❤️
Good idea 👍
എവിടെ ആയിരുന്നു 😔ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട്. എന്നാ ഉണ്ട് വിശേഷം സുഖമാണോ ❤️❤️
നന്നായിട്ടുണ്ട്
❤️❤️
Dear, കുറേ നാളായി വീഡിയോ ആരുടേയും കാണാൻ പറ്റീട്ടില്ല. വീഡിയോ ഇടാനും പറ്റില്ല. ചേട്ടായിയുമായി Hosp ആയിരുന്നു. ഇപ്പോൾ ചാനൽ പേരും content ഉം ഒക്കെ ഒന്നു മാറ്റി ഒരു വീഡിയോ ഇട്ടു.കാണണേ... അഭിപ്രായം പറയണേ....💖💖🥰🥰L-7
കാണാം ഫുൾ സപ്പോർട്ട് ❤️
Congratulations dear💝💝💝💝njan paranjille channel nirutharuthennu👍👍dhairyam aayittu munnottu pokoo🙏🙏🙏🙏
Thank u dear ❤️❤️😍
വീട്ടു വിശേഷം
❤️❤️
ഒന്നും കറക്കില്ല. വെറുതെ. ഡൈ പോലെ ഒന്നും വരില്ല. പക്ഷേ ഡൈ അടി ക്കുന്നത് സ്കിൻ പ്രോബ്ലം. മൂടി നരച്ചാൽ വെറുതെ വിടണം പ്രായം ആയവർ. അല്ലാതെ ഉള്ളവർക്ക് എന്തെങ്കിലും ചെയ്തു നോക്കാം 😂😂.
😄പിന്നേ അങ്ങനെ ഒന്നും അല്ലന്നേ. എനിക്ക് 26വയസ്സ് മുതൽ നാരാക്കാൻ തുടങ്ങിയതാ. ഇതുപോലെ ഒക്ക് ചെയുന്നത്.
നമുക്ക് മൊട്ടത്തലയാക്കിയാലോ 😂
ജീനക്കുട്ടി നന്നായിട്ടുണ്ട് കേട്ടോ വീഡിയോ യൂസ്ഫുൾ വീഡിയോ
Thank u ചേച്ചി ❤️❤️
കൊള്ളാം 👍
❤️❤️
Adipoliii
❤️❤️
Thankyou👌
Welcome ❤️❤️😍
മോടെ മുടിക്ക് ചെയ്തു നോക്കാം എൻ്റെ മുടി ഇപ്പോൾ നരച്ചു തുടങ്ങിയതേ ഉള്ളു എനിക്ക് രണ്ട് ആൺകുട്ടികളാ രണ്ടിൻ്റെ യും നരച്ചു തുടങ്ങി ചേട്ടന് കറുത്ത മുടി ഇല്ല.😊 ഞാൻ ഇനിയും ഒന്നും ചെയ്യാൻ പോകുന്നില്ല എല്ലാവരുടെയും ടിപ്സ് കാണും എനിക്ക് ഉറക്കം കുറവാണ് പക്ഷെ കൂടുതൽ ഉറങ്ങിയാൽ ക്ഷീണമാ
ആന്നോ. Thank u അമ്മ ❤️❤️
കൊള്ളാം വളരെ നല്ല ഒരു വീഡിയോ ആയിരുന്നു.
Thanks for sharing this
Thank u dear ❤️❤️
വലിച്ച് നീട്ടാതെ കാര്യം പറഞ്ഞ് വീഡിയോ ഇടുന്നത് തന്ന്
വീട്ടുകാര്യങ്ങൾ സ്വന്തമായി ആലോചിക്കുക ഞങ്ങൾക്ക് കേൾക്കണ്ട
ഇല്ല ഇനി പറയത്തില്ല 😔thank u ❤️❤️
Naracha mudiyil kattu madam. Veruthe karutha mudiyil thechittu karuthu ennu ningal parayunnathu njangale pottanakkukayalle. Veruthe mattullavarude samayam kalayathe sahothari.
എന്നതാന്നേ ഇങ്ങനെ ഒക്കെ പറയുന്നത്😔 എന്റെ നരച്ച മുടിയിൽ ആണ് ചെയ്തത്. മുടി കറുത്തത് കൊണ്ട് ആണ് വീഡിയോയിൽ കാണിച്ചത് അല്ലേ വീഡിയോയിൽ കാണിക്കില്ല dear❤️❤️
നല്ല useful വീഡിയോ ❤️❤️❤️ട്രൈ ചെയ്യാം ❤️👍🏻
❤️❤️
Kadha kurachu parayu😂
ഇല്ല എനിക്ക് മുഴുവനും പറയണം😔
എന്റെ മുടി narakunnundaa ഞാൻ എന്തായാലും trie ചെയാം ♥️♥️
❤️❤️😍
Hair dye natural ingredient useful ayirunnu very nice sharing
Thank u dear ❤️❤️
സംതൃപ്തിയോടെ എല്ലാവരെയും പറ്റിച്ചു
അല്ലന്നേ സത്യം ആണ് പറഞ്ഞത്. ഇങ്ങനെ ഒന്നും പറയാതേ dear ❤️❤️
Karukkumo ennariyillenkil pinne enthina mattullavare maduppikkunna video cheyyunnathu
അങ്ങനെ പറയാതേ. 😔കറക്കും ❤️
മുടിയുടെ കാര്യം പറഞ്ഞു തീർക്ക്
എന്നതാന്നേ ഇങ്ങനെ ദേഷ്യപ്പെടുന്നത്😔എന്റെ ഒരു ചെറിയ ചാനൽ അല്ലേ. ഒന്ന് സപ്പോർട്ട് ചെയ്യന്നേ❤️❤️
ഈ വിഡിയോ ചെയുമ്പോൾ നിങ്ങടെ ഉറക്കത്തിന്റെ കാര്യം ഒക്കെ എന്തിനാ പറയുന്നേ ചുമ്മ മനുഷ്യൻ മാരെ ബോറടിപ്പിക്കാൻ. ഇപ്പൊ എല്ലാവരും അങ്ങനെ ഒക്കെ തന്നാ.
ദേഷ്യം പെടാതെ. ഇനി വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിച്ചോളാം. Thank u dear ❤️❤️
Correct
നരച്ചമുടിയിൽ ഇട്ടു കാണിക്കു
@@UshaKumari-jv7ckഎന്റെ ചാനൽ Dayinmylife ആണ് ❤️❤️
Kollaam nalloruu idea 👍
Good presentation
ആവശ്യമില്ലാത്ത കര്യങ്ങൾ പറഞ്ഞു വീഡിയോ നീട്ടുന്നതെന്തിന് ? വേണ്ടുന്ന കര്യങ്ങൾ മാത്രം paranjal പോരെ
Ok ഇനി ശ്രദ്ധിച്ചോളാം ❤️❤️
Natural hair dye kollam👌
Thank u dear ❤️❤️
Onnu paranji thulakku
😔ദേഷ്യപ്പെടാതെ dear ❤️❤️
അങ്ങനെ ചേച്ചിടെ മാവും പൂതേ...🎉🎉🎉🎉🎉😍😍😍🥰🥰👍🏻👍🏻❤️❤️❤️ congrats chechi💗💗💗
ചെറുതായിട്ട് 😄❤️❤️❤️thank u ❤️❤️
L 373
❤️❤️
ഈ വീഡിയോ വല്ലാതെ ബോറടിപ്പിക്കുന്നു ലൈക് ചെയ്യാൻ തോന്നത്തില്ല
കമന്റ് ഇടാൻ തോന്നിയല്ലോ thank u ❤️
Super video👍🏻
Thank u ❤️❤️❤️
😂
❤️
വെളുത്ത മുടി കറൂത്തോ
കറുത്തു dear ❤️❤️
നരച്ച മുടിയിൽ കാണിക്കൂ madam
എന്റെ നരച്ച മുടിയാണ് ഒരു പാട് നരച്ചിട്ടില്ലന്നേയുള്ളു❤️❤️
നീലയമരി തേക്കുമ്പോൾ സൂക്ഷിക്കണേ. അല്ലെർജി ഉണ്ടാവാൻ ചാൻസുണ്ട്. എന്റെ ഫേസ് കറുത്തു പോയി. ഇതേ പോലെ തന്നെ യൂസ് ചെയ്തതാണ്. സ്കിൻ സ്പെഷ്യലിസ്റ് പറഞ്ഞതാണ്. വീഡിയോസ് കണ്ടു ആരും ഇതൊന്നും തേക്കല്ലേ. എന്റെ റിക്വസ്റ്റ് ആണ്.
😳എന്നത് എല്ലാം ആണ് ഇത്. മുടി കറക്കില്ല ഫേസ് കറത്തു. എന്റെ പൊന്ന് സഹോദരി 🙏
ഈ പറയുന്നത് ഒന്നെ വെറുതെയാണ് ഞാൻ ഈ പറയുന്നതെക്കെ ചെയ്തു മുടി ചുമന്ന വന്നു
ഹെന്ന കുറച്ച് എടുക്കണം. നീലയമരി കൂടുതൽ ചേർക്കണം അങ്ങനെ ഒന്ന് ചെയ്ത് നോക്കിയേ. ❤️❤️
ബോര്... ബോര്...ബോര്
😔❤️❤️
No resut
ചെയ്ത് നോക്കിയോ
ബോർ കൊള്ളില്ല
ഒട്ടും അസൂയ ഇല്ലാത്ത പാവം🤣🤣
Hii
New frd ആണ്
തിരിച്ചും സപ്പോർട്ട് cheyyane
ചെയ്യാം ❤️❤️
Kollam nice video ❤❤ sub cheythu thirichum cheyyane 😍😍
❤️❤️ok ചെയ്യാം ❤️❤️