#89ആവർത്തിക്കുന്നത്

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 191

  • @abdullatheef9411
    @abdullatheef9411 9 дней назад +28

    എപി ഉസ്താദിന്റെ ഒരു അയലത്തെ പോലും നിങ്ങൾ എത്തുകയില്ല ഇവിടെ യഥാർത്ഥ സമസ്ത ഉണ്ടെങ്കിൽ അത് എപി സമസ്ത മാത്രമാണ്

    • @sinansahal6533
      @sinansahal6533 7 дней назад

      അപ്പോ കണ്ണിയത്തും ശംസുൽ ഉലമയും പുറത്ത്ലേ പച്ച പൊട്ടൻമാർ

  • @aboobackersaqafi3597
    @aboobackersaqafi3597 9 дней назад +34

    Ap ക്കാരെ ഒന്ന് വിട്ടേക്ക് ഉസ്താദ്

    • @pagpatterkulam8721
      @pagpatterkulam8721 9 дней назад +3

      ഏയ്‌ അവർ ഉണ്ടായത് കൊണ്ടാണല്ലോ ഇത് വരെ ജീവിച്ചത് അപ്പൊ വിടാൻ പറ്റില്ല

  • @ajmalajmal-xv1sk
    @ajmalajmal-xv1sk 9 дней назад +88

    89 ഇൽ സമസ്ത ആർക്കും രാഷ്ട്രീയ അടുമത്വത്തിന് വിധേയമല്ല എന്ന് ap ഉസ്താദ് തെളിയിച്ചു കഴിഞ്ഞു….. ❤ap❤

    • @ASHRAFbinHYDER
      @ASHRAFbinHYDER 9 дней назад +1

      അരിവാൾ സുന്നി എന്ന ഒരു സർട്ടിഫിക്കറ്റ് കിട്ടിയല്ലോ. വക ഫു. ഹജ്ജ് ഒക്കെ നേടുന്നതും ഏത് വിടേയത്തിൽ ആണ്

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 9 дней назад

      വ്യാജ മുടികർ അടങ്ങി നിൽക്കുക നിങ്ങൾക്ക് പകരം സുഹാബികൾ വന്നിട്ടുണ്ട് കുത്തിതിരിപ്പുമായി

    • @saidalvibava9651
      @saidalvibava9651 9 дней назад

      വഖ്‌ഫും ഹജ്ജ് ചെയർ മാനും ലീഗ് ഒരിക്കലും തരില്ല അപ്പൊ കിട്ടുന്ന വഴി നോക്കി 🤔
      എന്നാലും ഇന്ന് izzathode നിലനില്കുന്നു ​@@ASHRAFbinHYDER

    • @ajmalajmal-xv1sk
      @ajmalajmal-xv1sk 9 дней назад +3

      @ അപ്പോ … കിട്ടിയ കൊറോണ കിറ്റ് നിങ്ങൾ പിണറയിക്ക് മടക്കി കൊടുക്കും അല്ലേ…. നിങ്ങൾക്കും കിറ്റ് തന്നല്ലോ😀😀😀

    • @kattayad1
      @kattayad1 9 дней назад +1

      @@ASHRAFbinHYDER അരിവാൾ ഇപ്പോൾ തിരിഞ്ഞു കൊത്തുന്നുണ്ടല്ലോ

  • @ummerummerpp2058
    @ummerummerpp2058 9 дней назад +32

    കെളവ 89 ൽ ഹക്കും ബാത്തിലും വേർ തിരിച്ചു ഇറങ്ങി പോന്നവർ ഇന്നും സമൂഹത്തിൽ തല ഉയർത്തി നടക്കുന്നു... നിങ്ങളോ

    • @sulaimanva1630
      @sulaimanva1630 9 дней назад

      ഇറങ്ങി പോന്നതല്ല, പുറത്താക്കിയ ശേഷം, പുറത്തേക്കുള്ള ഡോറിൽ കൂടി അവർ 6പേർ മെല്ലെ നടന്നു പോയി. എത്ര തട്ടിപ്പും മുടി വെള്ളവും, വമ്പൻ സാമ്പത്തിക തട്ടിപ്പ് നടത്തിയാലും കേരളീയ സമൂഹം നിങ്ങളെ പൊതു വേദിയിൽ നിന്നും മാറ്റി നിർത്തിയതാണ്.

  • @thajudheenthangal1056
    @thajudheenthangal1056 9 дней назад +22

    Ap ഉസ്താദ് ആണ് ശരി കാലം തെളീക്കുന്നു ❤❤

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 9 дней назад +57

    എനിക്ക് 50വയസ് കഴിഞ്ഞു ap സമസ്ത യാണ് സത്യം

    • @sinansahal6533
      @sinansahal6533 9 дней назад +3

      വയസായിട്ട് എന്താ കാര്യം

    • @sefikp
      @sefikp 9 дней назад

      മഹാനായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരും മഹാനായ ശംസുൽ ഉലമയും നിങ്ങളുടെ ഉസ്താദും ഉസ്താദിൻ്റെ ഉസ്താദുമായ പോലോത്ത അന്നത്തെ 34 മുശാവറ മെംബർ മരും ശെരിഅല്ല എന്നും അവരൊന്നും സുന്നികൾ അല്ല എന്ന് പറയുന്ന നിങ്ങൾക്ക് 50 വയസ്സല്ല 500 വയസ്സായാലും നിങ്ങൾ ശെരിയാവാൻ പോകുന്നില്ല

    • @hamzasaquafi4388
      @hamzasaquafi4388 9 дней назад

      😮😮😮😮😮😮​@@sinansahal6533

    • @itpro9077
      @itpro9077 9 дней назад +1

      Ningalkk 90 aayittum kaaryamilla😂

    • @noufalzahra313
      @noufalzahra313 9 дней назад +1

      ആ വയസ്സ് ആവാത്തവർക്കും.. ഇപ്പൊഅനസിലായി ചേലാരിക്കാരെ... ഇങ്ങളെ അവസ്ഥ കണ്ടാൽ ആർക്കും മനസിലാവും... കണ്ടിലെ.. കരച്ചിലും പിരിച്ചിലും... 😂, വാഫി.. കൂഫി എന്നും പറഞ്ഞ് നടന്നിട്ട് അണ്ടിയോടെ അങ്ങട്ട് കൊണ്ടുപോയി ആദർശ്ശേരി ഫൈസീ... വഹാബി ലീഗിനെ പേറി നിങ്ങൾ 100 വാർഷികം ആവുമ്പോയേക്ക് ഒരു വഴിക്കാവും 😂.. മറു വിഭാഗം ap ക്കാർ അത് അന്തസ്സായി നടത്തുകയും ചെയ്യും.. ഇങ്ങള് ഇങ്ങനെ നടന്നോളിൻ... കാന്തപുരത്തെ തെറി വിളിച്ചു കാലം കഴിച്ചു നിങ്ങൾ.. ഇപ്പൊ ഇട്ടു കൊട്ടാണ് സമസ്ത നേതാക്കളെ വഹാബി ലീഗ്... 89 ഇൽ എന്താ സംഭവിച്ചത് എന്ന് ഇപ്പൊ എല്ലാർക്കും മനസ്സിലായി... ചേളാരിക്കാരെ.... കഷ്ട്ടം.. 🙄

  • @BishrulHafi-p2k
    @BishrulHafi-p2k 9 дней назад +27

    AP വിഭാഗം സമസ്തയിലെ പണ്ഡിതന്മാരെ മോശം ആക്കി പറഞ്ഞിട്ടില്ല.... നളന്ദ ടീം പറഞ്ഞതിൻ്റെ 1% പോലും AP വിഭാഗം പറഞ്ഞിട്ടില്ല

  • @user-cz6uu5gm1v
    @user-cz6uu5gm1v 9 дней назад +28

    89ൽ താജുൽ ഉലമയും ap ഉസ്താദും എടുത്ത തീരുമാനം
    അൽഹംദുലില്ലാഹ
    വഹാബി, ലീഗ് നേതാക്കളുടെ എത്രകിട്ടിയാലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല

  • @Abdussalam-gl4pv
    @Abdussalam-gl4pv 9 дней назад +10

    സൽമാൻ ഉസ്താദെ താങ്കളങ്കിലും ഇത ക്കെ വിശദീകരിക്കണം

  • @NonNon-f8v
    @NonNon-f8v 9 дней назад +10

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 9 дней назад +15

    ശംസുൽ ഉലമ വലിയ മഹാൻ ആണെന്ന് അബ്ദുറഹ്മാൻ കല്ലായിയും മറ്റും പ്രസംഗിക്കുന്നു. എന്നാൽ അവരോട് ഒരു ചോദ്യം
    ശംസുൽ ഉലമയെ പട്ടിക്കാട് കോളേജിൽ നിന്ന് ഇറക്കിവിട്ടത് ആരായിരുന്നു? എന്തിനുവേണ്ടിയായിരുന്നു? ഒന്ന് വിശദീകരിക്കാമോ? അത്തരം സാഹചര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് 89ൽ ഉള്ളാൾ തങ്ങളുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തിൽ ഇറങ്ങിപ്പോന്നത്......

  • @abdulkabeer9055
    @abdulkabeer9055 9 дней назад +11

    എ.പി കാരെ പറയാതെ ഇവർക്കൊന്നും പൂർണമാവില്ല.

  • @aboorayyanodompatta3751
    @aboorayyanodompatta3751 9 дней назад +14

    89 ലെ പണി വഴിതടയലായിരുന്നില്ല മോല്യാരേ,,,,,,,,,

  • @assainarassainar9918
    @assainarassainar9918 9 дней назад +10

    കണ്ണിയത്ത് ഉസ്താദ്നേ പറ്റി എന്തൊക്കെയാണ് ഴുതിയത് തെളീക്കുമോ

    • @shihashihab9127
      @shihashihab9127 9 дней назад

      ഉപ്പും ചക്കും

    • @abdullahkaleel9864
      @abdullahkaleel9864 8 дней назад

      എവിടെ പറഞ്ഞു ​@@shihashihab9127

    • @masterpsc8337
      @masterpsc8337 8 дней назад

      ​@@shihashihab9127എവടെ എഴുതിയത്

  • @Shameerlatheefi-je9rg
    @Shameerlatheefi-je9rg 7 дней назад

    പ്രിയ പ്പെട്ട ഉസ്താദിന് അഭിവാദ്യങ്ങൾ

  • @sa-admuhammed
    @sa-admuhammed 9 дней назад +3

    ഇതൊക്കെ കാണുമ്പോ കാന്തപുരം തന്നെ ശരി എന്ന് മനസിലാവുന്ന

    • @zakariyah3350
      @zakariyah3350 8 дней назад

      സമസ്തയിൽപല പ്രഷണങ്ങളും ഉണ്ടായിരിക്കാം. അത് കൊണ്ട് 89 ലെ ഫിത്ത്ന ഉണ്ടാക്കിയവർ നല്ല പിള്ള ചമയണ്ട

    • @masterpsc8337
      @masterpsc8337 8 дней назад

      😅😅😅ഒന്ന് ഉറക്കെ കരയു... സഹോ

  • @muneerp4045
    @muneerp4045 9 дней назад +2

    ആരാണ്? ആരാ ചെയ്തത്? ങ്ങൾ തമ്മിൽ പറയൂ ഉസ്താദെ.... ഇയാൾ ഏതാ ലോകം അറിയാത്തവൻ? 89 അറിയാത്തവൻ.... ഇവരിലെ പലർക്കും തിരിഞ്ഞിട്ടും ഇയാൾക് തിരിഞ്ഞിട്ടില്ല 😄
    ങ്ങൾ തമ്മിൽ പറഞ്ഞു കളിക്ക്!
    Ap ഉസ്താദ് ദീൻ വളർത്തട്ടെ

  • @crazyshebeebshanchennel7782
    @crazyshebeebshanchennel7782 8 дней назад +1

    AP 100% true

  • @ummervp4401
    @ummervp4401 9 дней назад +13

    എടാ ഫിത്ന ഫൈസി നി തന്നെയല്ലെ ഇപ്പോൾ പുതിയ നളന്ദ സമസ്തയുടെ ചെയർമാൻ

  • @fawazpj2144
    @fawazpj2144 9 дней назад +1

    ഇത് നിർത്തിക്കൂടെ സഹോദരാ
    നമുക്ക് എന്തെല്ലാം ഉത്തരവാദിത്യങ്ങളുണ്ട്...!!!

  • @adulhameedhmadhani3829
    @adulhameedhmadhani3829 9 дней назад +6

    സംഗതി ഇപ്പോൾ നിങ്ങൾ ആ വയസ്സായ ഉസ്താദിനെ എതിർക്കാൻ വേണ്ടി Ap ക്കാർക്കെതിരെ പച്ച കള്ളം പറയുകയാണ് ഇവർ നിങ്ങൾക്കെതിരെ എന്തൊക്കെ പറയുന്നുവോ അത് തന്നെയാണ് അന്ന്ഏപിക്കാർക്കെതിരെ നിങ്ങൾ പറഞ്ഞത്

  • @aboobackersidheequetp1656
    @aboobackersidheequetp1656 8 дней назад +4

    നിങ്ങളുടെ ഇടയിൽ ഉള്ള പ്രശ്നത്തിൽ നിങ്ങളെന്തിനാണ് കളവ് പറയുന്നത്.എപ്പഴാണ് എ.പി വിഭാഗം പണ്ഡിതന്മാർ നിങ്ങളുടെ നേതാക്കളെ തരം താഴ്ത്തി കാണിച്ചത്... ഇങ്ങോട്ടാണ് ചളി വാരി എറിയാൻ ശ്രമിച്ച്, ശ്രമിച്ച് തോറ്റ് പോയത് എന്ന് ആര്ക്കാണ് അറിയാത്തത്? നിങ്ങൾ ഗീബൽസ് ആവരുത്... നിങ്ങൾ നിങ്ങൾക്കിടയിലെ പ്രശ്നം തീർക്കൂ സഹോദരാ... സലാം ബാഖവി ഉസ്താദൊക്കെ പറഞ്ഞത് നിങ്ങൾ കേട്ടീലേ... യൂ ട്യൂബിൽ വന്ന് എ.പി സമസ്തയെ പറ്റി കുറ്റം പറയുന്നത് ഇപ്പഴും നിർത്താനായീല്ലല്ലേ...😂

  • @aliakbarbaqavi6845
    @aliakbarbaqavi6845 9 дней назад +5

    മാഷാ അല്ലാഹ്

  • @muhammednabeel-xp7hv
    @muhammednabeel-xp7hv 5 часов назад

  • @abdullatheef9051
    @abdullatheef9051 9 дней назад +6

    89 ആവർത്തിക്കുന്നു. ലീഗിൻ്റെ പിന്തുണയോടെ പാണക്കാട് സ്നേഹം അഭിനയിച്ചു ഒരു കൂട്ടർ ആഞ്ഞടിക്കുന്നു. തെറിവിളിക്കുന്നു. മാർക്സിസം ആരോപിക്കുന്നു ഇത് തന്നെയാണ് അന്നും സംഭവിച്ചത്. അതിനെ വക്രീകരിച്ചിട്ടു കാര്യമില്ല

  • @trendvideos1741
    @trendvideos1741 9 дней назад +3

    ❤👍 സൽമാൻ അസ്ഹരി

  • @sayedsuhailcvr7966
    @sayedsuhailcvr7966 9 дней назад +5

    89 ൽ കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമക്ക് എതിരെ പത്രത്തിൽ എഴുതിയ തോന്നിവാസങ്ങൾ നിങ്ങളുടെ അടുത്ത് ഉണ്ട് എന്ന് പറയുന്ന പത്ര കട്ടിംഗുകൾ കാണിക്കാമോ ?

  • @AbduljaleelParackalathil
    @AbduljaleelParackalathil 9 дней назад

    Mashah Allah ❤❤❤

  • @hassanhassanvk5153
    @hassanhassanvk5153 8 дней назад +1

    89 ap ap നല്ല അവതരണം

  • @pkmohammed6610
    @pkmohammed6610 9 дней назад +5

    മോല്യാരേ 89 പറഞ്ഞു പറയിപ്പിക്കല്ലട്ടോ ഏതാ ഇയാള്

  • @RealmiNote-n4q
    @RealmiNote-n4q 9 дней назад +1

    ❤❤❤❤

  • @rasheedkoduvally414
    @rasheedkoduvally414 9 дней назад +15

    കളവു പറയുമ്പോൾ ആ തൊപ്പിയും താടിയുമൊക്കെ മാറ്റി വെക്കാമായിരുന്നു ap ഉസ്താതും കൂട്ടരും ഇറങ്ങിപ്പോന്നത് സമസ്തയെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആലയിൽ കെട്ടാൻ നോക്കിയപോയാണ് വഹ്ഹാബി ലീഗ് സമസ്തയെ വിഴുങ്ങിയപ്പോഴാണ് താജുൽ ഉലമയും ap ഉസ്താസ്തും ഇറങ്ങിയത് എന്നറിഞ്ഞിട്ടും ഇനിയും കളവു തന്നെ പറയണോ മുസ്‌ലിയാറെ

  • @samadsamadka9246
    @samadsamadka9246 9 дней назад

    👍🏻👍🏻👍🏻👍🏻

  • @abdulsamad992
    @abdulsamad992 9 дней назад

    ബഹുമാനപെട്ട.. സമസ്ത.. അല്ല. ഉസ്താദേ.... ബഹുമാനം.. കേട്ട.. സമസ്തയാണ്.. എന്നാ.. സത്യം.. Marakkaruth

  • @Junaid_ksgd
    @Junaid_ksgd 9 дней назад +6

    സമസ്തയൊക്കെയെന്നെ പുനർ സങ്കടിപ്പിച്ചു നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് നിങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ ബി ടീം മാത്രമാണ് എന്ന് ഇന്നലെ പൂക്കോട്ടൂർ നിങ്ങളെ മുഷാവറ തീർമാനം (2008/05/21 ലെ)വയിച്ചേപ്പോൾ മനസ്സിലായി

  • @kuttipavengara7271
    @kuttipavengara7271 9 дней назад +1

    ❤❤❤❤👌👌👌👌

  • @NoorM-e6k
    @NoorM-e6k 9 дней назад

    🔥🔥🔥

  • @aboorahila
    @aboorahila 9 дней назад

    മാഷാ അല്ലാഹ് വളരെ നന്നായി

  • @siyasmankada5461
    @siyasmankada5461 9 дней назад

    താനാണ് ഏറ്റവും വലിയ ഫസാദ്

  • @saeedkumaramputhour1368
    @saeedkumaramputhour1368 7 дней назад +2

    നല്ല കഥയായി, ശംസുൽ ഉലമക്കെതിരെയും കണ്ണിയത്ത് ഉസ്താദിനെതിരെയും അന്ന് എ പി വിഭാഗം പലതും എഴുതുകയും പറയുകയും ചെയ്തു എന്ന് എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ് താങ്കൾ പറയുന്നത്. വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത് 😢, കഷ്ടം!

  • @Happy-kr7yn
    @Happy-kr7yn 9 дней назад

    Kanthapuram ap aboobaker musliyar ❤❤

  • @aseespookodan4682
    @aseespookodan4682 9 дней назад

    👌👌👌

  • @sulaimanalavisulaiman9254
    @sulaimanalavisulaiman9254 9 дней назад +9

    ഈ. സൽമാൻ കൊടും വിഷ മാണ്.

  • @sahadudheenmavungal9325
    @sahadudheenmavungal9325 8 дней назад

    ആരാണ് മൊയ തെകണ്ണിയത്ത് ഉസ്താദിനെ എതിർത്തത്

  • @veekshanamvlog2.066
    @veekshanamvlog2.066 8 дней назад

    ഹകീം ഫൈസിയെ കുറിച്ച് കളവുകൾ എഴുതിപിടിപ്പിച്ചത് ആരാണ് ഉസ്താദേ? 😢പൊന്നു ഉസ്താദേ... നിങ്ങൾ ഇവിടെ അല്ലെ ജീവിക്കുന്നത്

  • @abushabeeb227
    @abushabeeb227 8 дней назад

    പാവം അസ്ഹരി''89 ൽ ആരെ പോറ്റി വളർത്തിയോ. അവരെ കൊണ്ടുള്ള ബുദ്ധിമുട്ട്

  • @aboobackersidheequetp1656
    @aboobackersidheequetp1656 8 дней назад

    89 ലെ പ്രശ്നവും ഇപ്പത്തെ നിങ്ങൾക്കിടയിലെ പ്രശ്നത്തിനും ഉത്തരത്തിലും സാമൃതകൾ തേടുക😂

  • @hafilanashafilakanas646
    @hafilanashafilakanas646 9 дней назад +1

    Kaalambady usthad vafathayappol sheikuna sulthanul ulama usthad janaza kanan poyappo usthadhine thadanjh upadravichath aaran sk kuttigalayirunnu yennullath marann pogaruth

  • @FirdousFirbal
    @FirdousFirbal 9 дней назад +2

    സൽമാൻ ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂരി ന്റെയും ടീമിന്റെയും ലക്ഷ്യം AP EK സമസ്തയെതെറ്റികലാണ്നമ്മുടെ പണ്ഡിതന്മാർ ആരും ആ കെണിയിൽ പോയി ചാടരുത്

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 9 дней назад +2

    89 ആവർത്തിക്കാനുള്ള ആർജ്ജവം ഒന്നും നിങ്ങൾക്കില്ല. ജിഫ്രി തങ്ങളെ പ്രസിഡൻ്റ് ആയി കസേരയിൽ ഇരുത്തി ബാക്കി ഇപ്പോൾ സുന്നിസം പറയുന്ന സർവ്വരേയും ഒന്നൊന്നായി എടുത്ത് പുറത്തിടും.

  • @kattayad1
    @kattayad1 9 дней назад +1

    89ൽ മറുവിഭാഗം എന്താണ് ചെയ്തത്? ആരാണ് എഴുതിയത്? വ്യക്തമാക്കണം

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 9 дней назад +2

      അത് തൂക്കം ഒപ്പിക്കാൻ പറയുന്നതല്ലേ?

  • @powerdocumentsclearingserv5260
    @powerdocumentsclearingserv5260 9 дней назад

    Ap usthad

  • @ashrafmangunnil843
    @ashrafmangunnil843 9 дней назад

    89 നെക്കാലും അപ്പുറം ആണ് ഇപ്പൊൾ

  • @abdulvajid-lf2xs
    @abdulvajid-lf2xs 9 дней назад +1

    അസ്ഹരി ഉസ്താദ് 🥰സൂപ്പർ 👍🏻

  • @mohammedhaneef173
    @mohammedhaneef173 9 дней назад +1

    Nasirul fithna

  • @boss3011Ahamed
    @boss3011Ahamed 9 дней назад +6

    89 ലേ കഥ ഇനിയെങ്തിലും വിട്....
    നമ്മുടേ പ്രശ്നം നമ്മളുത്തന്നെ തീർക്കണ്ടെ...
    അവർ ഇപ്പൊൾ എവിടെ??
    നമ്മൾ എവിടെ....??

  • @aboobackerklayikode8263
    @aboobackerklayikode8263 9 дней назад +2

    അല്ല മൗലരെ താൻ 89 ൽ മുശാവറയിൽ മെമ്പറായിരുന്നു അല്ലെ?

  • @ibrahimkarali5319
    @ibrahimkarali5319 9 дней назад

    82ൽ മാപ്പിള നാട് വാരിക ഉണ്ടായിരുന്നു അനേഷിച്ചാൽ കിട്ടും

  • @sulaimanalavisulaiman9254
    @sulaimanalavisulaiman9254 9 дней назад +1

    രണ്ടും കണക്കാ. വിധിച്ചത്. കൊയ്യാൻ തുടങ്ങി

  • @Bismilllkhan
    @Bismilllkhan 9 дней назад

    സമസ്ത വേറെ ലീഗ് വേറെ ഒരു ബന്ധവും ഇല്ല
    ഇത് എല്ലാരും മനസിലാക്കിയാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു

  • @MohammadBabu-g7x
    @MohammadBabu-g7x 9 дней назад +1

    ആരാത് പിത്തനയി യോ 😀😄

  • @AbdhurhmnT
    @AbdhurhmnT 9 дней назад +1

    സമസ്തയെ ഒന്ന് പിളർത്തി തരുമോ!!!!

  • @hyderali9367
    @hyderali9367 8 дней назад

    *ശൈഖുനാ ശംസുല്‍ ഉലമ (റ) യാണ്‌ ശെരി.*
    *ശെരി ഒന്ന് മാത്രം...(സമസ്ത ഒന്നേ ഉള്ളോ..)*
    *സമസ്ത ക്ക് എല്ലാ കാലത്തും പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.*
    അപ്പോൾ തൗഫീഖ് ഉള്ളവർ സമസ്തയുടെ കൂടെ നില്‍ക്കും.
    അതിൽ പെട്ട ഒന്ന് മാത്രമാണ് ഇത്.
    *ഇവിടെ AP യെ വെള്ളപൂശാൻ ആരും വരേണ്ട..*
    AP പല തട്ടിപ്പും, കളവും... Etc...
    അങ്ങനെ പലതും..
    പുതിയ തല മുറക്ക് അറിയില്ല.
    അയാൾ ക്ക് ഈ പ്രായം ആയ സമയത്ത്‌ ഒന്നും പറയിപ്പിക്കരുത്.
    *പിന്നെ നാണം ഇല്ലാത്തതിനാല്‍ തല ഉയർത്തി നില്‍ക്കുന്നതിന് നമ്മൾ എന്ത് ചെയ്യാനാ..*
    ഇത് ദുനിയാവാണ്‌. ആഖിരത്തില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ നമുക്ക് കഴിയണം.
    അതിന്ന് എത്ര പ്രയാസം ഉണ്ടായാലും സമസ്തയുടെ കൂടെ നില്‍ക്കണം.

  • @yaseenashraf8151
    @yaseenashraf8151 7 дней назад

    എന്തിനാണ് 89 ൽ പിരിഞ്ഞത് എന്നത് അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്ന ചിലരാണ് ഏറ്റവും വലിയ ഫിതന.ചിലർ അത് മനസ്സിലാക്കി പല സത്യങ്ങളും വിളിച്ച് പറയുന്നു. ഏത് പന്ധിതനെയാണ് ap സമസ്ത കുറ്റം പറഞ്ഞത് വഴിയിൽ തടഞ്ഞത്.എന്നാല് പലരും Ap സമസ്തയിലെ പലരെയും പറഞ്ഞ വാക്കുകൾ അറിയില്ലേ...

  • @abbaskanhirathil3288
    @abbaskanhirathil3288 9 дней назад +2

    Onampalliye onnu polichu parayanam

  • @abdulazeez2491
    @abdulazeez2491 9 дней назад

    അല്ല ഉസ്താതെ 89 ൽ തെറി പറയിപ്പിച്ചവർ ആരായിരുന്നു ഉസ്താത് ഒന്ന് തെളിച്ച് പറഞ്ഞാൽ തരക്കേടില്ല പഠിപ്പിച്ച വർ തിരിച്ച് പറയുകയാണ് സമാദാനിക്കുക

  • @FRL971
    @FRL971 9 дней назад

    Annu ezhuthiyath mapila nadum chandrikayum.shamsul ulamaye shoosul ulama enn ezhuthi

  • @sahadudheenmavungal9325
    @sahadudheenmavungal9325 8 дней назад

    Ap ക്കാർ എവിടെയാണ് പണ്ഡിതമാരെ കുറ്റം പറഞത് 'അസ്ഹരി പച്ച നുണപ്രചരിപ്പിക്കുന്നു.'എനിയങ്കിലും Ap ക്കാരെ വിട് സത്യം Apസമസ്ഥയാണ് എന്ന് ആർക്കാ അറിയാത്തത്:

  • @finufinurinu9307
    @finufinurinu9307 2 часа назад

    89 ഇല് ap ക്കാർ ആരെയാണ് കുറ്റം പറഞ്ഞത്

  • @noorumuhammed7247
    @noorumuhammed7247 9 дней назад +1

    നിങ്ങൾ രാഷ്ട്രീയക്കാരുടെ അടിമകളായി ജീവിക്കുന്നു

  • @aboobackerakkara3030
    @aboobackerakkara3030 9 дней назад

    ഇയാളെയൊക്കെ ആരാ ജില്ലാ മുശാവറയിൽ എടുത്തത്?

  • @abbaskanhirathil3288
    @abbaskanhirathil3288 9 дней назад +1

    Enthusthad changayi poothanazi ennu vilichal mathi

  • @travellove138
    @travellove138 9 дней назад

    😢😢Fithna pookootture gangs

  • @abbaskanhirathil3288
    @abbaskanhirathil3288 9 дней назад +1

    Kuruva sangathathe karithiyirikkuka

  • @shihabc.h128
    @shihabc.h128 9 дней назад

    അടി തീരാൻ അനുവദിക്കരുത്..
    ഇത് പോലുള്ള ക്ലിപ്പുകൾ നിർത്തി വേഗം മഹല്ലുകളിലേക്ക് ഇറങ്ങി അടി യും കുത്തും തുടങ്ങു വേഗം.
    എന്നിട്ട് കവലകൾ തോറും LCD തല്ല് തുടങ്ങാം.
    നിങ്ങൾക്ക് അതിന് കഴിയും വേഗം 😅

  • @abuthohira9849
    @abuthohira9849 9 дней назад +6

    കണ്ണിയത്ത് ഉസ്താദിനേയും ശംസുൽ ഉലമയെയും മോശമാക്കിയും തിയ ആൾക്കാർ ഇന്ന് നിങ്ങളുടെ കൂടെ തന്നെയാണ്
    ഇപ്പോൾ അവർശുദ്ധൻമാരും സിദ്ധൻമാരും ആയില്ലെ നിങ്ങൾക്ക് എന്നിട്ടാണോ A വിഭാഗത്തിൻ്റെ മേക്കിട്ടു കേരുന്നത്.
    അസ്ഹരി സൂക്ഷി സംസാരിച്ചോളൂ

  • @sidhiquesidhiquenelliyote3273
    @sidhiquesidhiquenelliyote3273 9 дней назад

    സഗാവ് ഉമർ ഫൈസി

    • @nami3191
      @nami3191 9 дней назад +1

      അന്റെ വാപ്പ ഹിമാറെ.. ആട് സലഫി, പണ്ഡിതന്മാരെ താറടിച്ചാൽ ദുനിയാവിൽ നിന്ന് തന്നെ അനുഭവിക്കും..

  • @SaidNizam-b1j
    @SaidNizam-b1j 9 дней назад

    89 aavarthikkunnath shajarakal allandaar

  • @muhammednihal-uc5pl
    @muhammednihal-uc5pl 8 дней назад

    ആ കെളവന് ദീനുമായി ഒരു ബന്ധവുമില്ല

  • @Cks2015
    @Cks2015 9 дней назад

    Pithanai

  • @abdulrasheed5064
    @abdulrasheed5064 9 дней назад

    Shajara

  • @AbdulAzeez-q8q
    @AbdulAzeez-q8q 8 дней назад

    താങ്കൾ ഒരു സംഭവം തന്നെ എന്ന് താങ്കൾക്ക് തന്നെ തോന്നുന്നോ എന്നൊരു സംശയം. ഏതായാലും ap ക്കാരെ പറഞ്ഞ് കൂടുതൽ വഷളാവണ്ട.

  • @razakmohammed2623
    @razakmohammed2623 9 дней назад +1

    താങ്കൾ കുത്തി തിരിപ്പ് നടത്തി നടക്കു

  • @HABEEBRAHMAN-oq2bl
    @HABEEBRAHMAN-oq2bl 9 дней назад

    പി ത്തനഴി

  • @RafiDubai-d5p
    @RafiDubai-d5p 9 дней назад

    😅

  • @MFORMALAYALAM
    @MFORMALAYALAM 9 дней назад

    പിത്തനഴി

  • @Be_With_Humanity
    @Be_With_Humanity 9 дней назад

    ഉസ്താദേ നിങ്ങൾക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല... രാഷ്ട്രീയ ക്കാർക്ക് ദീൻ പണയം വെച്ചതിനുള്ള റിസൾട്ട്‌ ആണിത്... തല വലിക്കാൻ കഴിയാത്ത വിധം വഹ്ബിസം മൊഉദൂദിസം നിങ്ങളുടെ ഇടയിൽ വ്യപിച്ചിട്ടുന്ദ്. ഇന്ന് കണ്ട ഉദാഹരണം പറയാം... തിരുവള്ളൂരിൽ ഒരു വാഫി ബിരുധ ധാരിയുടെ നികാഹ് പ്രസംഗം കടുത്ത വഹാബി നേതാവ് നട്ത്തുന്നു... ബഹു പാണക്കാട് മുനവ്വറലി തങ്ങൾ CH മുസ്തഫ മൗലവി എന്ന സർവ മത സത്യവാദി യുടെ ഖുർആൻ പരിഭാഷക്ക് അമുഖം എഴുതുന്നു

  • @abbaskanhirathil3288
    @abbaskanhirathil3288 9 дней назад +1

    Verum fithna kammattyanu nalanda kuruva sangam

  • @ABURUSHDA17
    @ABURUSHDA17 9 дней назад

    ഈ കമെന്റ് ബോക്സിൽ ap ക്കാർ വന്നു അവരുട ഷൈഖുനയാണ് ശെരി എന്നും പറഞ്ഞു കരയുന്നുണ്ട്.. 1989 ൽ ഫിത്നക്കാർ സമസ്തയിൽ നിന്ന് പോയി.. ശംസുൽ ഉലമക് പിഴച്ചത് കൊണ്ടാണ് അവസാനം കലിമത്തു തൗഹീദ് ഉറക്കെ ഉച്ചരിച്ചു കൊണ്ടു ഈ ലോകത്തോട് വിട പറഞ്ഞത്. ശംസുൽ ഉലമക്ക് പിഴച്ചു എന്നാണ് മേനോൻ കൂട്ടർ പറയുന്നത് ആ പിഴവ് എന്താണ് എന്ന് പറഞ്ഞു തരുമോ?..

    • @sidheekt3511
      @sidheekt3511 9 дней назад +1

      അതെ താജ്യൽ ഉലമയും കാന്തപുരം ഉസ്താതും ആണ് ശരി
      എന്ന് ബോധ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ശംസുൽ ഉലമക്ക് പിഴച്ചിട്ടില്ല. ശംസുൽ ഉലമയെ വഹാബിലിഗുകാർ തെറ്റിദ്ധരിപ്പിച്ചു. ഇന്ന് ഉമർ ഫൈസി പറയുന്ന പോലെ കാര്യങ്ങൾ തുറന്നു പറഞ്ഞു.

    • @ABURUSHDA17
      @ABURUSHDA17 9 дней назад

      @sidheekt3511 ശംസുൽ ഉലമക് പിഴച്ചിട്ടില്ല എങ്കിൽ അവിടെ നിന്നാൽ പോരായിരുന്നോ?.. ശംസുൽ ഉലമ ലീഗിന് എതിരെ പറയുന്ന വീഡിയോ ഇന്നും യൂട്യൂബിൽ കിട്ടും.. ആരാണ് വഹാബി ആരാണ് സുന്നി എന്ന് ശംസുൽ ഉലമക്ക് പകൽ വെളിച്ചം പോലെ അറിയാമായിരുന്നു..

    • @sidheekt3511
      @sidheekt3511 9 дней назад

      @ABURUSHDA17 അത് കൊണ്ടാണ് പറയുന്നത് ലീഗ് വഹാബികൾ ശംസുൽ ഉലമയെ തെറ്റിദ്ധരിപ്പിച്ചു എന്ന്. ശാബാനു കേസ് വിധി പറയുന്നതിന് കേരളത്തിൽ നിന്ന് എപി ഉസ്താദ്യം താജുൽ ഉലമയും ശംസുൽ ഉലമയും പോകാൻ തീരുമാനിച്ചതിൻ്റെ തലേന്ന് ശംസുൽ ഉലമയെ മുടക്കിയത് ലീഗ് വഹാബികളാണ് - തന്നെയുമല്ല എ.പി യായിരുന്നു ശരി എന്ന് ശംസുൽ ഉലമതന്നെ പറഞ്ഞിട്ടുമുണ്ട്.

    • @saidudheen4199
      @saidudheen4199 9 дней назад

      താങ്കൾ ഏത് ശംസുൽ ഉലമയുടെ ആളാണ് ?
      EK ഒന്ന് - സുന്നത്ത് ജമാ അത്തിന് വേണ്ടി രാഷ്ട്രീയക്കാരെ വിറപ്പിച്ച പണ്ഡിതൻ
      EK2:- ലീഗ് രാഷ്ട്രീയത്തിന് അടിമപ്പെട്ട വ്യക്തി
      EK 3 - താൻ ചൈതപാപത്തിൽ നിന്ന് രക്ഷപ്പെട്ട് പരിഹാരത്തിന് ശ്രമിച്ച് സാധ്യമാവാതെ കഴിഞ്ഞ വ്യക്തി

  • @abdulvahab9740
    @abdulvahab9740 8 дней назад

    كيف كان موقف شمس العلماء قبل تسعينات يا سلمان وكيف كان موقف كم ضد شمس العلماء اذاك من فضلك اقرء جريدة chandrika, mapilanadu يا سلمان ازهري

  • @abbaskanhirathil3288
    @abbaskanhirathil3288 9 дней назад +1

    Ivarude mugam parayunnund sobavam

  • @Ubaidulla-eu8kx
    @Ubaidulla-eu8kx 9 дней назад

    താങ്കൾ പറഞ്ഞതെല്ലാം പറഞ്ഞതും ചെ😮യ്തതും മറു വിഭാഗമല്ല ആരായിരു ന്നെന്നറിയാൻ ഖാസിമിയുടെ പ്രഭാഷണം കേൾക്കുക. പോരെങ്കിൽ ഇപ്പോൾ നിങ്ങളോടൊപ്പമുള്ള ചിലരുടേയും ചിലമർഹൂമായവരുടേയും വാറോലകൾ വായിക്കുക! നാൽപതിലേറെ പേരെ (അടുത്ത് റഊഫടക്കം) കൊന്ന വർക്കും നരവരെ ഗീബ ത്തും നമീമത്തുമായി നടന്ന സത്യം മനസ്സിലാക്കാൻ വിധിയില്ലാത്ത താങ്കളെപ്പോലെയുള്ളവർക്കും ചാഞ്ഞും ചെരിഞ്ഞും ഫത് വയും കയ്യടിയും തന്ന കൊട്ടാര പണ്ഡിതൻമാരാണ് മുപ്പത്തഞ്ച് കൊല്ലം സമുദായത്തെ ചതിച്ചത്? വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ഒരു ശബ്ധമല്ലാതെ ചേളാരിക്കാർക്ക് എന്ത് ആത്മാർത്ഥതയാണുള്ളത്?മറുവിഭാഗം കൊന്ന ഒരാളെ പേരെങ്കിലും പറയാൻ നിങ്ങൾക്ക് കഴിയുമോ? എന്നിട്ടല്ലേ മറുവിഭാഗത്തെ താറടിക്കേണ്ടത്?

  • @ismayilpt1278
    @ismayilpt1278 9 дней назад

    അസ്ഹരി പറഞ്ഞ അരോപണം ആദ്യം ഈ അസ്ഹരി തെളിയിക്കണം നിങ്ങൾ രണ്ടു കൂട്ടരും സമസ്തക്ക് പുറത്താണ് നിങ്ങളുടെ രണ്ട് കൂട്ടത്തിലും വഹാബിസം കടന്നു കൂടിയിട്ടുണ്ട് വെറുതെ A P ഉസ്താദിൻ്റെ മേക്കട്ട് കേറണ്ട

  • @rashdfocus4384
    @rashdfocus4384 9 дней назад

    നിഴൽ വാദത്തെ പോലും ചോദ്യം ചെയ്യാൻ പറ്റാത്ത നിങ്ങൾ എന്ത് സമസ്തയാടോ? ഇ കെ സമസ്തക് ആൾക്കാരോ സ്ഥാപനയോ പോവുമെന്ന ഒരു പേടിയും ഇല്ല, ആദര്ശത്തിന്ന് നിലക്കാത്ത എന്ത് കാര്യം വന്നാലും ചോദ്യം ചെയ്യും വേണമെങ്കിൽ മാറ്റി നിറുത്തും. അപ്പോൾ ഇത് പോലെ ഒരുപാട് പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകും അത് സ്വഹാബത്തിന്റെ കാലം മുതലേ അങ്ങനെയാണ്.
    അന്ത്യ നാൾ അടുക്കുമ്പോൾ യാതാർത്ഥ ദീൻ നിലനിർത്താനാണ് പ്രയാസം.
    ചില ആളുകളെ വിലയിരുത്തൽ പ്രശനം ഇല്ലാത്ത പ്രസ്ഥാനം യഥാർത്ഥ ദീൻ ആണെന്ന തെറ്റിദ്ധാരണ ചിന്ദിക്കുന്നവർക് മനസ്സിലാക്കാനാണ്.

  • @hanefhaneef2719
    @hanefhaneef2719 9 дней назад +3

    ചേളാരി വിഭാഗത്തിന്റെ അവസ്ഥ വളരെ കഷ്ടം.....
    ചേരി തിരിഞ്ഞു വിശദീകരണം,, വെല്ല് വിളി,,,,
    എന്താണ് ഇതൊക്കെ...........
    88,,89,,കാലഘട്ടത്തിൽ താജുൽ ഉലമാ ഉള്ളാൾ തങ്ങൾക്കെതിരെയും,, ശൈഖുനാ AP ഉസ്താദിനെതിരെയും,, നിങ്ങൾ എന്തൊക്കെ തോന്നിവാസങ്ങളാണ് ചെയിതു കൂട്ടിയത്
    ഓർമ്മയുണ്ടോ....
    2024 ആകുമ്പോളേക്കും അതിനൊക്കെ പലിശ അടക്കം മറുവടി കിട്ടിക്കൊണ്ടിരിക്കികയാണ്..............
    ആരുടെ കുരുത്തക്കേടാണ് ഇതൊക്കെ...................

    • @ABURUSHDA17
      @ABURUSHDA17 9 дней назад +1

      എന്ത് മറുപടിയാണ് കിട്ടിയത്. ശംസുൽ ഉലമക്കും കണ്ണിയത് ഉസ്താദിന് എതിരെ കേസ് കൊടുത്ത്. മേനോൻ സമസ്ത രൂപീകരിച്ച നിങ്ങൾ ഫിത്നയുടെ ഏറ്റവും വലിയ ആളുകളാണ്... നിങ്ങളുടെ കൂട്ടത്തിൽ ഉള്ള പല സഖാഫിമാരും ഞങ്ങളുടെ കൂടെയുണ്ട്.. അവരൊക്കെ പറയുന്നത് സൗകര്യം കിട്ടുമ്പോൾ പോയി കേൾക്കണേ.. നബി(സ്വാ ) തങ്ങൾക്കു നിഴൽ ഉണ്ട് എന്ന് പറഞ്ഞ പേരോടിനെ പുറത്താക്കാൻ മേനോൻ സമസ്തക്ക് നട്ടെല്ല് ഉണ്ടോ?.

  • @ShihabtpShihabtp
    @ShihabtpShihabtp 9 дней назад +1

    പുത്തനഴി പറഞ്ഞതിലും ശരിയില്ലെ

  • @Muhammadshafeeque-sc6kr
    @Muhammadshafeeque-sc6kr 9 дней назад

    Kanniyth usthadine ek usthadine mosamakkiyezhudiyadintay thelivu undo salmon usthadey

  • @ummerummerpp2058
    @ummerummerpp2058 9 дней назад

    ആരെ യാടോ കരവോ ചെയ്തത്

  • @muhammaddarulaman7290
    @muhammaddarulaman7290 9 дней назад

    ഈ നരച്ച കാക്കാക്ക് ഇനിയും നേരം വെളുത്തില്ലല്ലോ

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 9 дней назад

      നരക്കാത്ത ഈ അസ്ഗരി യും കണക്കാ😂😂😂

  • @al-noor1065
    @al-noor1065 9 дней назад

    ചാനലുകാരെ നിങ്ങളെ പോലെയുള്ളവർ ഈ പണി നിറുത്തിയാൽ സമുദായം രക്ഷപ്പെട്ടു. നേതാക്കൾ വിഷയം കൈകാര്യം ചെയ്യും. നിങ്ങളെ ആരാ ഈ പണി ഏല്പിച്ചത്.

    • @ABURUSHDA17
      @ABURUSHDA17 9 дней назад

      മൗനം പാലിക്കണം എന്നാണോ നിങ്ങൾ പറയുന്നത്..