എന്തൊരു ദുരന്തം ദൈവമേ വിഷമം കൊണ്ട് നെഞ്ച് പൊട്ടുന്ന വേദന ഈ നശിച്ച റോഡും ഡ്രൈവിങ്ങും കണ്ടു നിൽക്കുന്നവർക്ക് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ ആ കുട്ടികളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അവസ്ഥ എന്തായിരിക്കും എങ്ങനെ സഹിക്കും ആരുണ്ട് ഇതൊക്കെ ഒന്ന് പരിഹരിക്കാൻ കേരളത്തിൽ അതിന് പറ്റിയ ഏതെങ്കിലും നേതാക്കൾ ഉണ്ടെങ്കിൽ ഒന്ന് മുന്നോട്ട് വന്ന് ഒന്ന് പരിഹരിക്ക് ഗവൺമെൻ്റിൻ്റെ ചിലവിൽ തിന്ന് കൊഴുത്ത് ഇരിക്കുന്ന ഈ നാണം കെട്ട രാഷ്ട്രീയ നേതാക്കളോടാണ് അപേക്ഷിക്കുന്നത് ആരുമില്ലേ
*എന്തോരു സങ്കട കാഴ്ചകൾ 💔💔💔💔💔💔💔ആ കുടുംബങ്ങക്ക് ശക്തി പകരട്ടെ എല്ലാം സഹിക്കാൻ*
😢😢😢ദൈവമേ മാതാപിതാക്കൾക്ക് ആശ്വാസം കൊടുക്കണമേ. 🙏🙏🙏
എന്തൊരു ദുരന്തം ദൈവമേ വിഷമം കൊണ്ട് നെഞ്ച് പൊട്ടുന്ന വേദന ഈ നശിച്ച റോഡും ഡ്രൈവിങ്ങും കണ്ടു നിൽക്കുന്നവർക്ക് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ ആ കുട്ടികളുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അവസ്ഥ എന്തായിരിക്കും എങ്ങനെ സഹിക്കും ആരുണ്ട് ഇതൊക്കെ ഒന്ന് പരിഹരിക്കാൻ കേരളത്തിൽ അതിന് പറ്റിയ ഏതെങ്കിലും നേതാക്കൾ ഉണ്ടെങ്കിൽ ഒന്ന് മുന്നോട്ട് വന്ന് ഒന്ന് പരിഹരിക്ക് ഗവൺമെൻ്റിൻ്റെ ചിലവിൽ തിന്ന് കൊഴുത്ത് ഇരിക്കുന്ന ഈ നാണം കെട്ട രാഷ്ട്രീയ നേതാക്കളോടാണ് അപേക്ഷിക്കുന്നത് ആരുമില്ലേ
My name is Nitha Fathima☪️😭😭😭😭😭😭😭😭
😢😢
😢😢