നമ്മുടെ എല്ലാവിധ റെക്കോർഡ് ഇൽ നിന്നും ജാതി കാണിക്കുന്നത് മാറ്റണം. നമ്മുടെ ധർമം മതം അല്ല, ഒരു ജീവിത രീതി ആണു. എല്ലാവിത റെക്കോർഡിൽ നിന്നും റിലീജിൺ മാറ്റിയിട്ടു ആ സ്ഥാനത്തു ധർമം എന്ന് എഴുതിയിട്ട് അതിന്റെ മുന്നിൽ സനാഥൻ എന്ന് എഴുതണം. എന്തെന്നാൽ നമ്മുടെ ഒരു ധർമ ഗ്രന്തങ്ങളിലും ജന്മനാ ജാതി എന്ന് മെൻഷൻഡ് ചെയ്തിട്ടില്ല, കർമണഎന്ന് മാത്രമേ പ്രധിപാതി ച്ചിട്ടുള്ളു. ഇതു മിസ്സ് യൂസ് ചെയ്തതാണ്. ജയ് ഭാരത്🇮🇳🇮🇳🇮🇳🇮🇳.
ആദ്യം നമ്പൂരി മുതൽ ഇങ്ങോട്ടുള്ള എല്ലാവരും തങ്ങൾക്ക് ജാതി ഇല്ല, മതമില്ല ഇതൊന്നും ആവശ്യമില്ല എന്ന് പ്രഖ്യാപിക്കട്ടെ എന്നിട്ട് സർട്ടിഫിക്കറ്റിൽ നിന്ന് നീക്കാം🙏
You are talking about the system prevailed in 18th centuary.We are now at 21st centuary. So many reformants like Shankaracharyar, Srinarayana Guru had refined and enriched our systen during this period.
അറിവ് വിരൽത്തുമ്പിൽ ഇരിക്കുന്ന സോഷ്യൽ മീഡിയ വളർന്ന ഇന്നത്തെ അവസ്ഥയിൽ സത്യം അന്വേഷിക്കുന്ന ജനതക്ക് അറിവ് ലഭിക്കാൻ ആരുടെയും വർത്തമാനം കേൾക്കേണ്ട കാര്യം ഇല്ല എന്ന് മനസ്സിൽ ആക്കുക.
@@johntkishore3605 അനേകം മനുഷ്യർ പലതും പറയും. ബുദ്ധി പണയം വെക്കാതെ നേരും നുണയും തിരിച്ചറിയാനുള്ള വിവേകം ഉളളവർ അവരവർക്ക് വേണ്ടത് മനസ്സിൽ ആക്കി അതിന് അനുസരിച്ച് സമൂഹത്തിൽ ജീവിച്ചു പോകുന്നു.
@maranathathelordiscoming5727 സേട്ടന് പറഞ്ഞതിനെപ്പറ്റി വലിയ ധാരണയില്ല അല്ലേ...??!! ദാസേട്ടൻ അല്ല ആര് പാട്ടു പാടിയാലും ആയത് സാമവേദത്തിലെ വരൂ എന്നാണ് ആ കമന്റിന്റെ അർത്ഥം! ഇനി നിലവിളിച്ചോളൂ.... 😂😂🤣
@@താവൽ-ധ3ഹ ജനകീയമായ രണ്ട് സംഗീത സമ്പ്രദായങ്ങൾ ആണ് വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്, ഭാരതീയ സംഗീതം എന്നിവ. ഭാരതീയ സംഗീതത്തിലെ രണ്ട് പ്രധാന വിഭാഗങ്ങളാണ് ഹിന്ദുസ്ഥാനിയും കർണാട്ടിക്കും. ഇവയിൽ എല്ലാം കാണുന്ന സമാനതകളാണ് സ്വരസ്ഥാനം രാഗം എന്നിവ. ഇവയെല്ലാം അറിയപ്പെടുന്നത് വ്യത്യസ്ത പേരുകൾ (Raaga, Key) ആണെങ്കിലും... മേൽ പറഞ്ഞത് എല്ലാം, അതിലുപരിയും സാമവേദം പറഞ്ഞത് തന്നെയാണ്. പഠിക്കാൻ സമയമെടുക്കും എന്നതിനാൽ സാമവേ ചുരുക്കാർത്ഥം എങ്കിലും ഒന്ന് പഠിക്കാൻ ശ്രമിക്കു... 🙏
Humanism,justice,equality,fretenity,liberty,democracy,secularism ,scientific trmper, spirit of enquiry and reforms - all these things are the contribution of modern civilisation and those things are incorporatef in our constitution and dharmasasthras and religeous spirits are uncivilised old culture. Let us throw out old graded inequalities and adopt equality and modern human rights.
തുല്യത എന്നത് പ്രകൃതിയിൽ ഇല്ല..... അത് മനുഷ്യൻ്റെ കാര്യത്തിൽ മാത്രമല്ല സർവ്വ ജീവജാലങ്ങളിലും വൃക്ഷങ്ങളിലും വൈവിധ്യം ഉണ്ട്. വൈവിധ്യം ഉണ്ട് എന്നുള്ള സനാതന സത്യം അംഗീകരിക്കുന്നതാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും ലോകത്തിൻ്റെയും നന്മയ്ക്ക് നല്ലത്.
😮😮ഭഗവത് ഗീതയിൽ ജാതി ഇല്ല എന്ന് പറയുന്നത് ശരിയല്ല!!!ഭഗവാന്റെ വാക്കുകൾ ശ്രദ്ധിക്കുക "മാം ഹി പാർത്ഥ വ്യാപാശ്രീത്യ യേ അപു സ്യും പാപയോനയം സ്ത്രീയോ വൈസ്യസ്ത ഥാ ശൂദ്രാ സ്തേ അപി യാന്തി പരാം ഗതിം. (ഭഗവത് ഗീത, ശങ്കരഭാഷ്യം. 9-32.).അല്ലയോ പാർത്ഥ!പാപയോനികളിൽ ജനിച്ചവരായാലും വേണ്ടില്ല, സ്ത്രീകളോ, വൈശ്യരോ അതുപോലെശൂദ്രരോ ആവട്ടെ, അവരുകൂടിയും എന്നെ ആശ്രയിച്ചാൽ പരമപദത്തെ പ്രാപിക്കുന്നു!!! ഭഗവാന്റെ ഈ വാക്കുകളിൽ ജാതി ഇല്ലേ? താഴ്ന്ന ജാതിക്കാരെ മാത്രമല്ല സ്ത്രീകളെ പ്പോലും ഭഗവാൻ അപമാനിച്ചു!!! 10 സ്യത്രീകളെ വിവാഹം കഴിച്ചു, 16,000 സ്ത്രീകളെ വെപ്പാട്ടിമാരായി വെക്കുകയും ചെയ്ത കള്ള കൃഷ്ണൻ, ആളൊരു സംഭവം തന്നെ!!!!",
"അജ്ഞ നമെന്നത് എനിക്കറിയാം മഞ്ഞള് പോലെ വെളുത്തിട്ട്. " ഇതു പോലെയാണ് ഇവന് സനാതന ധർമ്മവും അറിയില്ല ഭരണഘടനയും അറിയില്ല എന്നു മനസ്സിലായി.. പിന്നെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കാൻ വല്ലവൻ്റെയും നക്കാപ്പിച്ച യും അവാർഡും പ്രതീക്ഷിച്ചായിരിക്കും.
Yes sir,താങ്കളുടെ സംസാരം ശ്രദ്ധിച്ചു.ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഭാരത്തിൽ മനുസ്മ്രിതി ക്കോ ചതു ർ വർണ്യത്തിനോ അല്ലെങ്കിൽ ലോകത്തുള്ള മറ്റേതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾക്കോ പ്രസക്തി ഇല്ല.ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും ഇത്തരം ഉച്ച നീച്ചത്വങ്ങൾ,വർണ വേർതിരിവുകൾ ഒക്കെ ഉണ്ടായിട്ടുണ്ട്.യൂറോപ്പിൽ അടിമ വ്യവസ്ഥ ഉണ്ടായിരുന്നില്ലേ?ഫ്രാൻസിൽ ഉച്ച നീച്ചത്വങ്ങൾ ഉണ്ടായിരുന്നില്ലേ?റഷ്യയിൽ സാർ ചക്രവർത്തിമാർ എന്താണു കാണിച്ചിരുന്നത്?ഇതൊക്കെ ലോകത്തിന്റെ ചരിത്രത്തിലെ ഒരു ഘട്ടങ്ങളാണ്.ഇന്ത്യയിൽ ഇപ്പോൾ മനു സ്‌മൃതിയും വർണ വിവേചനവും കയ്യിൽ പിടിച്ചു കൊണ്ടാണോ ജനങ്ങൾ ജീവിക്കുന്നത്?വൈശ്യർ അല്ലാതെ മാറ്റാരും കച്ചവടം ചെയ്യുന്നില്ലേ?സൈന്യത്തിലെല്ലാം ക്ഷത്രിയരാണോ?ശുദ്രരെല്ലാം രാജാവിന്റെ പടയാളികളാണോ?കാലം ഒരു പാട് മാറി ഡോക്ടറെ.അതെല്ലാം പിന്തള്ളി ജന്പഥം മുന്നോട്ട്.ഇപ്പോൾ ഇതെല്ലാം താങ്കൾ പൊക്കി എടുക്കുന്നതെന്തിനാണ്? അതേ,പ്രാചീന കാലം മുതൽ ഭാരതത്തിൽ ജീവിച്ചു വന്നവരെല്ലാം ഹി ന്ദുക്കൾ തന്നെ.സിന്ധു നദീ തട സംസ്കാര മാണ്.അതിലേക്കൊന്നും പോകുന്നില്ല.ഇന്ത്യൻ ഭരണ ഘ ട ന യിൽ വിവാക്ഷിച്ചിട്ടുള്ള ഹിന്ദു ജനങ്ങളെ തമ്മിൽ തല്ലി ക്കാനാണോ താങ്കളുടെ പുറപ്പാട്?ഇതിലാണോ താങ്കളുടെ ഡോക്ടരെറ്റ്?ക്രിസ്തു കളുടെയും ജിഹാദി കളുടെയും പണം പറ്റി താങ്കൾ ഹിന്ദുക്കളെ തമ്മിൽ അടി പ്പിക്കാൻ നോക്കുകയാണോ.പഴയതു പറഞ്ഞു ഊ തി കേറ്റാതെ ഭരണ ഘ ട ന യിൽ പറഞ്ഞിട്ടുള്ളത് പോലെ ഭാരതത്തിൽ എല്ലാവരും സമം മാരായി തുല്യ നീതിയിൽ സഹോദര്യത്തോടെയും സമാധാനാ ത്തോടെയും ജീവിക്കുവാൻ ആഹ്വാനം ചെയ്യുക.എങ്കിലേ താങ്കളുടെ ഡോക്ടറേറ്റിന് വില ഉണ്ടാവുക യുള്ളൂ
വിദ്യാഭാസമുള്ളവർ സമകാലിക ലോകത്തെ സംഭവങ്ങൾ വിലയിരുത്തി നിർവചിക്കും.... അത് മനസിലാക്കണമെങ്കിൽ തലക്കകത്തു ആൾതാമസം വേണം... മതം വിഴുങ്ങിയ മനുഷ്യന് മനുഷ്ത്വവും ഇല്ല
ഇനിയും അടിച്ചമർത്തൽ നടക്കില്ല....... നൂറ്റാണ്ടുകളായി ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ മണ്ണിന്റെ മക്കളെ ജാതിയുടെ പേരിൽ നിലത്തിട്ടു ചവിട്ടി, അവരുടെ ആത്മാഭിമാനത്തെ ബലിക്കൊടുത്ത സനാതനത്തെ വലിച്ചെറിഞ്ഞു കാലിൽ വീണു മാപ്പ് പറഞ്ഞിട്ട് , ജാതി വ്യവസ്ഥയെ താങ്ങി നിർത്തുന്ന വിചാര ധാരകളെ തള്ളിപ്പറയുക....,
ഹിന്ദുവിനെ അടിസ്ഥാന ഗ്രന്ഥം വേദങ്ങളാണ് വേദങ്ങളാണ് പ്രമാണം വേദങ്ങൾ എവിടെയാണ് ജാതിയെപ്പറ്റി പറഞ്ഞിരിക്കുന്നത് ചാതുർവർണ്യവും ജാതിയും രണ്ടും രണ്ടാണ് ഒന്നല്ല അത് അറിയണമെങ്കിൽ വേദം പഠിക്കണം ഹിന്ദു തന്നെ ഒരു ജാതിയല്ല ഒരു ധർമ്മമാണ് സനാതന ധർമ്മം നിങ്ങൾ വേദം പഠിച്ചിട്ടുണ്ടോ വേദം പഠിക്കാത്ത ഒരാൾക്ക് സനാതനധർമ്മത്തെ പറ്റി പറയാൻ പറ്റില്ല
എന്നിട്ട് എന്താണ് ഭൂരിപക്ഷം ആളുകളെയും അമ്പലത്തിൽ കയറ്റിയില്ല, പൊതു വഴിയിൽ നടക്കാൻ അനുവദിച്ചില്ല, മാറ് മറക്കാൻ, ചെരുപ്പ് ധരിക്കാൻ, വിദ്യ അഭ്യസിക്കാൻ ഒന്നും അവകാശം ഇല്ലാതിരുന്നത്
ഋഗ്വേദം 10ാം മണ്ഡലം സൂക്തം 81, 82 പ്രകാരം വിശ്വകർമ്മ ദേവനാണ് ലോക സൃഷ്ടാവ്. ഇവിടെ ജാതിവ്യവസ്ഥയില്ല സമസ്ത പ്രപഞ്ചവും വിശ്വകർമ്മദേവന്റെ സൃഷ്ടികൾ മാത്രം. സൃഷ്ടി കർമ്മത്തിലൂടെ ലോകം വ്യവസായികമായി വളരും അതിലേക്ക് വിശ്വചൈതന്യം വിളിക്കുന്നു. എല്ലാവർക്കും സ്വാഗതം .
Ok. I think now it above 70 years of independence and when we check it out maximum time kerala was ruled by communist government and still is not able to avoid caste column from govt exams and institutions...
Sanatana dharma means the eternal principles that control the universe if you use science it is natural laws others rules are smrithi which is subject to change puranas are not eternal
കർമ്മ ഗുണം ആണ് അടിസ്ഥാനം,, ജാതി അല്ല. വർണം ആണ്. വർണ്ണത്തിനു അടിസ്ഥാനം നമ്മളിലെ ഗുണം ആണ്. നീച പ്രവർത്തി ചെയ്യുന്നവൻ ശൂദ്രൻ (എക്കാലത്തും ).... അതു അവയവ അടിസ്ഥാനത്തിൽ പറഞ്ഞു വെന്ന് മാത്രം. ജാതിക്കോ, ജന്മത്തിനോ സ്ഥാനം ഇല്ല. എല്ലാ അവയങ്ങളും ഉപകാരപ്രദം തന്നെ.. അതുകൊണ്ടു ജാതിയും മതവും ഇല്ലാതെ ഒരുവന്റെ കർമ്മം കൊണ്ടു ആകട്ടെ യോഗ്യത വിലയിരുത്തൽ 🙏🙏
മനോഹരം .... സനാതന ധർമ്മത്തിൽ അഭിമാനിക്കുന്നവർ (they can ); ഇതിന് മറുപടി പറഞ്ഞിട്ട് മുന്നോട്ടുപോയാൽ മതി അഭിമാനിച്ചാൽ മതി. "....ഇതിൽ ഏതെടുത്തു പരിശോധിച്ചാലും വര്ണാശ്രമ ധർമ്മത്തെ കുറിച്ച് പറയാത്ത ..അരക്കിട്ടുറപ്പിക്കാത്ത ഒരൊറ്റ പുസ്തകവും ഇല്ല " ... സനാതന ധർമ്മവ്യവസ്ഥയിൽ മനുഷ്യ തുല്യതയെ അംഗീകരിക്കുന്ന ഒരൊറ്റ പുസ്തകവും ഇല്ല.. . ഒരു കൈയിൽ തത്വമസിയും മറു കൈയിൽ ജാതി വ്യവസ്ഥയും എങ്ങനെ പറഞ്ഞുകൊണ്ടുനടക്കാൻ കഴിയുന്നു. Very Good Dr. TS Syam Kumar... ഹരിദാസൻ പി ബി.
എല്ലാ മനുഷ്യരും തുല്യരല്ലന്നെതാണ് പരമമായ സത്യം അതറിയാൻ കൂടുതൽ ബുദ്ധി ആവശ്യമില്ല ഓരോരുത്തരും ചെയ്യുന്ന തൊഴിലിൽ നിന്നും കൃത്യമായി വിവേകിച്ചറിയാൻ ശ്രമിക്കുകയാണ് അഭികാമ്യം മനുഷ്യർ എല്ലാവരും തുല്യരാണെങ്കിൽ പിന്നെന്തിനാണ് മത്സരം പിന്നെന്തിനാണ് ഞാനും എന്റേതെന്നും ന എന്റെ കുടുംബം എന്നെല്ലാം തരം തിരിക്കുന്നു ഓരോരുത്തരും വ്യത്യസ്തരാണ് രക്തഗ്രൂപ്പ് വേറെയാണ് നിറം വേറെയാണ് രൂപത്തിൽ വേറെയാണ് സ്വഭാവത്തിൽ വേറെയാണ് ഒരിക്കലും ഒരാൾക്ക് നൂറു ശതമാനം മറ്റൊരാളെ പോലെയാകാൻ കഴിയില്ല സാദൃശ്യം തോന്നാം ഒരച്ഛന്റെയും അമ്മയുടെയും മക്കളായി പിറക്കുന്നവർ പോലും വ്യത്യസ്തരാണ് ആ വ്യത്യസ്ത തന്നെയാണ് ഓരോ വിഭാഗത്തിന്റെയും പ്രത്യേകതയും പക്ഷെ ഒന്നുണ്ട് ഓരോരുത്തരും സ്വയം ചിന്തിച്ചു പ്രവർത്തിച്ചാൽ സ്വന്തം സ്വഭാവത്തിൽ മാറ്റം വരുത്താൻ കഴിയും അതാണ് സനാതന ധർമ്മത്തിന്റെ പ്രത്യേകതയും പ്രസക്തിയും അതിന് ആദ്യം സനാതാന ധർമ്മത്തിനെ പഠിക്കാൻ ശ്രമിക്കുക എങ്ങനെ നിങ്ങളുടെ വ്യക്തിത്വവും സ്വഭാവവും ഇന്നത്തേതിൽ നിന്നും മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കഴിയും എന്നതിനെ കുറിച്ച് അറിയാൻ ശ്രമിക്കുക
@@Ahgavsbsksmsjs Al-Baqara 2:256 മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ ഈ പുസ്തകം വായിച്ചാൽ ഡോക്ടർ ശ്യാം ബോധപൂർവ്വം കളവു പറയുകയാണ് എന്ന് മനസിലാകും
You have blind knowledge about sanadanadharmam. Try to understand the difference between sansdanadharmam and varnasramam. Do not mingle both. Gurudevan fought against varnnasrama and not against sanadanadharma. Also note that the popularly known gurudharmam is the sanadana dharma the whole human being to follow from confinement till sannyasam. Could you deny it if not please correct your uncalled for speech and also advise your. Co-speaker Mr. Amal c.rajan also
അത് അവർ പരസ്യമായി പറഞ്ഞ കാര്യം ആണല്ലോ. ഇന്ദിരാ ഗാന്ധി 1976 ൽ തിരുകി കയറ്റിയ secular, socialism എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് എടുത്തു മാറ്റി യഥാർത്ഥ ഭരണഘടന പുനർസ്ഥാപിക്കും എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന് ആണല്ലോ. സംഘപരിവാരിനെ ജനം ഭരണം ഏല്പിചത് അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പിൽ അക്കാൻ ആണ്. അല്ലാതെ മാറി നിന്ന് ഇളിക്കാൻ അല്ല.
You talk in this petty channels..........still look behind what happened in sabarimala issue and Ganapathi myth....you people are just getting satisfied by posting videos ...and coloquially speaking who you are blaming making their things done ..
ജാതി ധർമ്മം എന്നൽ എന്താണ് .ജാതി ആരാണ് ഉണ്ടാക്കിയത് എങ്ങിനെയാണ് ഉണ്ടായത്. ജാതി വിട്ടു മുസ്ലിം ക്രിസ്ത്യൻ മതങ്ങളിലേക്കു പോയവർക്ക് അവർക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടിയോ. എന്ത് കൊണ്ട് അവർണ്ണ സമുദായങ്ങൾക്ക് മൗലവിയോ പുരോഹിതനോ ആകാൻ കഴിഞ്ഞില്ല. സ്വയം നന്നാവാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തി തങ്ങൾ ചൂഷണത്തിന് വിധേയം ആയി ഹിന്ദുവിൽ എന്നതിന് പകരം നീ സ്വന്തം സമൂഹത്തിൻ്റെ ഉന്നമനത്തിനായി എന്ത് ചെയ്തു. വാചകമടിക്കാൻ എല്ലാവർക്കും കഴിയും സ്വന്തം സമൂഹത്തെ ഉയർത്താൻ സമൂഹത്തിൽ നിന്ന് കൊണ്ട് അവരുടെ ഉന്നമനത്തിനായി അധികാരത്തിനായി സ്വയം സംഘടിക്കാനം മുസ്ലിം ക്രിസ്ത്യൻ മതങ്ങൾ ചെയ്യുന്ന പോലെ. ഓരോ കാലഘട്ടത്തിലും സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എല്ല പിന്നോക്ക സമുദായക്കാരും ദരിദ്ര റോ എല്ല മുന്നോക്ക സമുദായക്കാർ സമ്പന്നരും അല്ല. ഇന്നത്തെ തലമുറയെ ദരിദ്ര ജനങ്ങൾ അടുത്ത് തലമുറയിൽ സമ്പന്നരും ആകും സ്വയം അധ്വാനിക്കാൻ ഉയർന്നു വരാൻ കഠിന അധ്വാനം ചെയ്യണം. ജീവിത് കാലം മുഴുവൻ സംവരണം കൊണ്ട് ജീവിക്കാൻ കഴിയില്ല എന്ന അറിവാണ് വേണ്ടത്.
ശരീയത്തു നിയമത്തിലെ പ്രശ്നങ്ങൾ ഒരു video ചെയ്യാമോ മുജാഹിദ് നേതാവ് പറയുന്നത് അള്ളാഹു ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യം സുന്നി ആകാതിരിക്കുന്നതാണ് എന്നാണ് അതുപോലെ സുന്നി നേതാവ് പറഞ്ഞത് സുന്നികൾക്ക് വെള്ളം പോലും കൊടുക്കരുത്.മരിച്ചാൽ പോലും പോയി കാണരുത് എന്നൊക്കെ ഈ രീതിയാണോ സാറിനു സമത്വം 😂😂😂😂
ഈ ആരോപണത്തിൽ കുറെ കാര്യമില്ലാതില്ല. സമൂഹത്തിന്റെ ശ്രേണികൃതമായ ചിട്ടപ്പെടുത്തൽ സനാതന ധർമ്മത്തിന്റെ കാതലായ ഒരു സോഷ്യൽ അജണ്ട ആണ്. ശ്രേണീകൃതമായ വർണ്ണവ്യവസ്ഥയെ സാധൂകരിക്കുന്ന ഭാഗങ്ങൾ ഒട്ടുമിക്ക എല്ലാ പുരാണങ്ങളിലും ഉണ്ട്. പലരും ഇതിന്റെ അപകടം മനസ്സിലാക്കുന്നില്ല. ഭൂരിപക്ഷം ഹിന്ദുക്കളും അവരുടെ ആധ്യാത്മിക ഗ്രൻഥങ്ങളെ മൂല ഭാഷയിൽ വായിക്കാറില്ല; കാരണം ഒട്ടുമിക്ക ആൾക്കാർക്കും സംസ്കൃതം അറിയില്ല. അതിന്റെ ഉള്ളടക്കം അറിയാവുന്നവർ പലരും സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാറുമില്ല; കാരണം അത് അവരുടെ താത്പര്യങ്ങൾക്ക് എതിരാണ്. മനസ്സാക്ഷിയും മനുഷ്യസ്നേഹവും ആത്മാഭിമാനവും ഉള്ള ഹിന്ദുക്കളോട് എനിക്ക് പറയാനുള്ളത്: എല്ലാ ഗ്രൻഥങ്ങളും മനുഷ്യർ എഴുതിയതാണ്. മനുഷ്യർ എഴുതിയ ഗ്രൻഥങ്ങളെ തിരുത്താൻ മനുഷ്യർക്ക് കഴിയും. അതിനാൽ ഒന്നുകിൽ ജാതീയതയെ - അതായത് വർണ്ണവ്യവസ്ഥയെ - ഊട്ടിയുറപ്പിക്കുന്ന ഭാഗങ്ങൾ തിരുത്തുക. അല്ലെങ്കിൽ നശിക്കുക. ഭാരതത്തെയും നശിപ്പിക്കുക. തീരുമാനം നിങ്ങളുടേതാണ്.
സുഹൃത്തേ എന്താണ് സനാതനം വാക്കിൻ്റെ അർത്ഥം അറിയാമോ. ഒരിക്കലും നശിക്കാത്തത് എന്നാണ് .അത് ഈശ്വരൻ ആണ്. ഈശ്വരൻ്റെ ധർമമാണ് സനാതന ധർമം. അല്ലാതെ ജാതി അല്ല. മണ്ടതരം പറയരുത് plz...
ആണോ എന്നിട്ട് എന്തുകൊണ്ടാ പണ്ട് അമ്പലത്തിൽ കയറ്റാതെയും, പൊതു സ്ഥലത്തു നടക്കാൻ അനുവദിക്കാതെയും ഭൂരിപക്ഷം ജനങ്ങളെയും നബൂത്തിരിമാർ മാറ്റി നിർത്തിയത്. അവർക്ക് ഇതൊന്നും അറിയാത്തത് കൊണ്ടാണോ
Varnayail ninna caste vanne ennatinte telivu endanu? Caste job based aanu, it existed in every old society, English names aaya Tailor, butcher ellam caste names tannanu, Sanadhana Dharamatil etu bookilanu Nair , nambootiri jatiye patti parajitulle, show me a single book in Hinduism which shows caste. Varna is different, its politically motivated or miss understood thinga that varana and caste are same.
സാമൂഹ്യ വിരുദ്ധമായ സനാതന ധർമത്തെപ്പറ്റി കൃത്യമായി മനസിലാക്കിയത് കൊണ്ടാണ് ഇദ്ദേഹം കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നത്. ("ഇവൻ"എന്നൊക്ക വീട്ടിൽ ഉള്ളവരെ വിളിച്ചാൽ മതി )
ആണോ എന്നിട്ട് എന്തുകൊണ്ടാ പണ്ട് അമ്പലത്തിൽ കയറ്റാതെയും, പൊതു സ്ഥലത്തു നടക്കാൻ അനുവദിക്കാതെയും ഭൂരിപക്ഷം ജനങ്ങളെയും നബൂത്തിരിമാർ മാറ്റി നിർത്തിയത്. അവർക്ക് ഇതൊന്നും അറിയാത്തത് കൊണ്ടാണോ
നമസ്കാരം താങ്കൾക്ക് ആരാണ് ഡോക്ടറേറ്റ് തന്ന അത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു കാരണം സനാതനധർമ്മം ജാതിവ്യവസ്ഥയെ വിഘടിച്ച് നിർത്തൽ അല്ല ഭാരതത്തിന്റെ മൂല്യം സംരക്ഷിക്കപ്പെടുക എന്നതാണ് സനാതനധർമ്മത്തിന്റെ ലക്ഷ്യം കാരണം ക്രിസ്തുമതമായാലും ഇസ്ലാം മതമായാലും വ്യക്തി അധിഷ്ഠിതമാണ് ക്രിസ്തുമതം ക്രിസ്തുവിന്റെ ജനതോട് കൂടി ഒരു പ്രവാചകനായിട്ട് അവതരിക്കുന്നു ഇസ്ലാംമതവും അതുമാതിരി തന്നെ മുഹമ്മദ് നബിയുടെ നബി എന്ന പ്രവാചകനായിട്ട് അവതരിക്കപ്പെടുന്നു ഭാരതത്തിലെ ഹിന്ദുമതം എന്ന് പറയുന്നത് സത്യം ധർമ്മം ദയ ഇവയിൽ ഉൾക്കൊള്ളുന്ന സമഭാവനയുടെ പേരാണ് സനാതന ധർമ്മം അധിഷ്ഠിതമാണ്
കഞ്ഞി കുടിക്കാൻ മാർഗ്ഗമില്ലാത്ത കൂട്ടരായിട്ടുള്ള ബ്രഹ്മണരുടെ തലയിൽ ഈ കാലഘട്ടത്തിലും പഴിചാരി കേമൻമാരാകാൻ നോക്കുന്നത് കഷ്ടം തന്നെ മൽസരിച്ചു മുന്നേറാനുള്ളതാണ് ഈ കാലഘട്ടം അല്ലാതെ തരം തിരിവിനല്ല പ്രസക്തി. കഴിവുള്ളവൻ പരിഗണിക്കപെടുന്ന അവസ്ഥ. വെറുതെ വർഗ്ഗം, വർണ്യം. മാങ്ങാ തേങ്ങ
ആണോ എന്നിട്ട് എന്തുകൊണ്ടാ പണ്ട് അമ്പലത്തിൽ കയറ്റാതെയും, പൊതു സ്ഥലത്തു നടക്കാൻ അനുവദിക്കാതെയും , വിദ്യ അഭ്യസിക്കാൻ അനുവാദം ഇല്ല ചെരുപ്പിടാൻ, മാറ് മറക്കാൻ അനുവാദം ഇല്ലാതെ ഭയപ്പെടുത്തി ഭൂരിപക്ഷം ജനങ്ങളെയും നബൂത്തിരിമാർ മാറ്റി നിർത്തിയത്. അവർക്ക് ഇതൊന്നും അറിയാത്തത് കൊണ്ടാണോ ഇത് ഏത് ധർമത്തിന്റെ ഭാഗം ആണ് എന്ന് പറയാമോ 🙏
ഇത് ദ്രാവിഡ മണ്ണ് സംസ്കാരം ഭാഷ എല്ലാം... കയറി വന്നവര് ശക്തി പ്രാപിച്ചു... ഇനിയും കള്ളന്മാരുടെ വലയിൽ വീയരുത്... ദ്രാവിഡ മണ്ണ് കാക്കണം.. ഹിന്ദു ഒരു മതം അക്കിയിട് ജാതി ഉണ്ടാക്കി നമ്മളുടെ വംശത്തിന്നെ കൊന്നു തിന്ന ധർമം അണ് സനാതന ധർമ്മം... സവർണം ആവർണം.... ശ്രീ കൃഷ്ണൻ. ശ്രീ രാമൻ.. ശിവൻ അവർന്നന് തന്നേയ്.. ചതിയുടെ ധർമം സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദു മത ചിന്തകള്..വിശ്വസിക്കരുത്.. നമ്മളുടെ മണ്ണും.. വരും തല മുറയുടെ ജീവിതവും ഹേയ് രാം 🙏
വില കെട്ട comments ഇതിൽ ഒരാൾ ഇട്ടത് കണ്ടു. അതുകൊണ്ടു തന്നെ ഈ പ്രഭാഷണത്തിന്റെ തട്ടിപ്പ് ഹിന്ദു വിശ്വാസികൾ തിരസ്ക്കരിക്കും.
നമ്മുടെ എല്ലാവിധ റെക്കോർഡ് ഇൽ നിന്നും ജാതി കാണിക്കുന്നത് മാറ്റണം. നമ്മുടെ ധർമം മതം അല്ല, ഒരു ജീവിത രീതി ആണു. എല്ലാവിത റെക്കോർഡിൽ നിന്നും റിലീജിൺ മാറ്റിയിട്ടു ആ സ്ഥാനത്തു ധർമം എന്ന് എഴുതിയിട്ട് അതിന്റെ മുന്നിൽ സനാഥൻ എന്ന് എഴുതണം. എന്തെന്നാൽ നമ്മുടെ ഒരു ധർമ ഗ്രന്തങ്ങളിലും ജന്മനാ ജാതി എന്ന് മെൻഷൻഡ് ചെയ്തിട്ടില്ല, കർമണഎന്ന് മാത്രമേ പ്രധിപാതി ച്ചിട്ടുള്ളു. ഇതു മിസ്സ് യൂസ് ചെയ്തതാണ്. ജയ് ഭാരത്🇮🇳🇮🇳🇮🇳🇮🇳.
ആദ്യം നമ്പൂരി മുതൽ ഇങ്ങോട്ടുള്ള എല്ലാവരും തങ്ങൾക്ക് ജാതി ഇല്ല, മതമില്ല ഇതൊന്നും ആവശ്യമില്ല എന്ന് പ്രഖ്യാപിക്കട്ടെ എന്നിട്ട് സർട്ടിഫിക്കറ്റിൽ നിന്ന് നീക്കാം🙏
ശക്തമായി മുന്‍പോട്ടു പോകുക...പാലും വെള്ളവും വേര്‍തിരിച്ച് അറിയണം.
Super speech . Congratulations
Sathyam❤
ജാതി വ്യവസ്ഥകൾ വേണ്ട . ജാതി പറഞ്ഞുള്ള റിസെർവഷൻസ് ഉം വേണ്ട.
ഇത്രേം വിവരം ഇല്ലത്തവർ ഈ കാലത്തും ഉണ്ടല്ലേ... അടിപൊളി...
@@sensibleactuality ഓക്കേ ഇന്റലക്ചറുല് സർ . അപ്പൊ ജാതി റിസർവേഷൻ ന്റെ കാര്യം ആവുമ്പോൾ മാത്രം പറയാം അല്ലെ . നല്ല അടിപൊളി ലോജിക്
@@akhilk959kalyana aalochana varumbozhum parayam.
@@saranyadas5823 theerchayayum parayam.
@akhilk959 ജാതി ഇല്ലാതായാൽ റിസർവേഷൻ ഇല്ലാതാകും.
You are talking about the system prevailed in 18th centuary.We are now at 21st centuary. So many reformants like Shankaracharyar, Srinarayana Guru had refined and enriched our systen during this period.
Shankaracharyar??? Seriously??😂
ശങ്കരൻ 😆😆
ഈശ്വര സർവ്വ ഭൂതാനം. സകല ചരാചരങ്ങളിലും ദൈവം ഇരിക്കുന്നു.എല്ലാ ചരാചരങ്ങളും ഒന്ന് തന്നെയാണ്
Super
very good
❤❤❤❤
ഉയർന്ന ജാതിക്കാർ അവരുടെ സുഖ ജീവിതത്തിന് വേണ്ടി തിരുത്തി എഴുതിയതാണ്
അറിവ് വിരൽത്തുമ്പിൽ ഇരിക്കുന്ന സോഷ്യൽ മീഡിയ വളർന്ന ഇന്നത്തെ അവസ്ഥയിൽ സത്യം അന്വേഷിക്കുന്ന ജനതക്ക് അറിവ് ലഭിക്കാൻ ആരുടെയും വർത്തമാനം കേൾക്കേണ്ട കാര്യം ഇല്ല എന്ന് മനസ്സിൽ ആക്കുക.
മനുഷ്യൻ പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്...... സനാതന് ഇതെന്നാ മനസിലാകാത്തെ
@@johntkishore3605 അനേകം മനുഷ്യർ പലതും പറയും. ബുദ്ധി പണയം വെക്കാതെ നേരും നുണയും തിരിച്ചറിയാനുള്ള വിവേകം ഉളളവർ അവരവർക്ക് വേണ്ടത് മനസ്സിൽ ആക്കി അതിന് അനുസരിച്ച് സമൂഹത്തിൽ ജീവിച്ചു പോകുന്നു.
ഒരു ധർമ്മത്തിലും വിശ്വാസം ഇല്ല ഭരണ ഘടനയിൽ വിശ്വാസം ഉണ്ട് 🙏
അതിന്?
യേശുദാസിൻറേ ഗാനങ്ങൾക്ക് അടിസ്ഥാനം കർണാടക സംഗീതം. കർണാടക സംഗീതത്തിൻറേ അടിസ്ഥാനം സാമവേദം. സാമവേദം സനാതന ധർമ്മം
Yesudas padiyatu kondu problem solve akumo?😂
@maranathathelordiscoming5727
സേട്ടന് പറഞ്ഞതിനെപ്പറ്റി വലിയ ധാരണയില്ല അല്ലേ...??!!
ദാസേട്ടൻ അല്ല ആര് പാട്ടു പാടിയാലും ആയത് സാമവേദത്തിലെ വരൂ എന്നാണ് ആ കമന്റിന്റെ അർത്ഥം!
ഇനി നിലവിളിച്ചോളൂ.... 😂😂🤣
ലോകത്ത് ഒരിടത്തും അത് കൊണ്ട് വേറേ സംഗീതമില്ല ,പാവം ജനത😂😂
അവിടെ സാമവേദം ഇല്ലാത്തതു കൊണ്ട് അവിടെ ഗാനങ്ങളും ഇല്ല😂😂
@@താവൽ-ധ3ഹ
ജനകീയമായ രണ്ട് സംഗീത സമ്പ്രദായങ്ങൾ ആണ് വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക്, ഭാരതീയ സംഗീതം എന്നിവ. ഭാരതീയ സംഗീതത്തിലെ രണ്ട് പ്രധാന വിഭാഗങ്ങളാണ് ഹിന്ദുസ്ഥാനിയും കർണാട്ടിക്കും. ഇവയിൽ എല്ലാം കാണുന്ന സമാനതകളാണ് സ്വരസ്ഥാനം രാഗം എന്നിവ. ഇവയെല്ലാം അറിയപ്പെടുന്നത് വ്യത്യസ്ത പേരുകൾ (Raaga, Key) ആണെങ്കിലും...
മേൽ പറഞ്ഞത് എല്ലാം, അതിലുപരിയും സാമവേദം പറഞ്ഞത് തന്നെയാണ്.
പഠിക്കാൻ സമയമെടുക്കും എന്നതിനാൽ സാമവേ ചുരുക്കാർത്ഥം എങ്കിലും ഒന്ന് പഠിക്കാൻ ശ്രമിക്കു... 🙏
@@താവൽ-ധ3ഹഗ്ലൂമി സൺഡേ എന്ന ഗാനം അവിടെ ഉണ്ട്
Humanism,justice,equality,fretenity,liberty,democracy,secularism ,scientific trmper, spirit of enquiry and reforms - all these things are the contribution of modern civilisation and those things are incorporatef in our constitution and dharmasasthras and religeous spirits are uncivilised old culture. Let us throw out old graded inequalities and adopt equality and modern human rights.
പാതങ്ങളിൽ നിന്നും മനുഷ്യനെ ശ്രീഷ്ടിക്കുന്ന സാങ്കേതിക വിദ്യ പയങ്കരം കണ്ടു പിടുത്തമാണ്
പുതിയ അറിവ്
SATHYAM ARIYAATHE I GHANE IRUNNU THALLARUTHE
നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ
❤
Good presentation
Good speech
തുല്യത എന്നത് പ്രകൃതിയിൽ ഇല്ല..... അത് മനുഷ്യൻ്റെ കാര്യത്തിൽ മാത്രമല്ല സർവ്വ ജീവജാലങ്ങളിലും വൃക്ഷങ്ങളിലും വൈവിധ്യം ഉണ്ട്. വൈവിധ്യം ഉണ്ട് എന്നുള്ള സനാതന സത്യം അംഗീകരിക്കുന്നതാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും ലോകത്തിൻ്റെയും നന്മയ്ക്ക് നല്ലത്.
സനാധനം എന്നുള്ള മലർ ഇവിടെ ഉള്ളവർക്ക് ആവശ്യമില്ല ഇവിടെ ഇന്ത്യൻ ഭരണഘടന ഉണ്ട് ജീവിക്കാൻ അത് മതി 🙏
ഭഗവതി ഗീതയിൽ ജാതി ഇല്ല
ജാതിയില്ല ‼️ജാതികളേ ഉളളൂ... 😃
@@abdulnazar7752pakshe 6 vayassukariye 53 vayassil Pantano makante bharyaye pooshano adimakale bhogikkano parayunnilla
😮😮ഭഗവത് ഗീതയിൽ ജാതി ഇല്ല എന്ന് പറയുന്നത് ശരിയല്ല!!!ഭഗവാന്റെ വാക്കുകൾ ശ്രദ്ധിക്കുക "മാം ഹി പാർത്ഥ വ്യാപാശ്രീത്യ
യേ അപു സ്യും പാപയോനയം
സ്ത്രീയോ വൈസ്യസ്ത ഥാ ശൂദ്രാ
സ്തേ അപി യാന്തി പരാം ഗതിം. (ഭഗവത് ഗീത, ശങ്കരഭാഷ്യം. 9-32.).അല്ലയോ പാർത്ഥ!പാപയോനികളിൽ ജനിച്ചവരായാലും വേണ്ടില്ല, സ്ത്രീകളോ, വൈശ്യരോ അതുപോലെശൂദ്രരോ ആവട്ടെ, അവരുകൂടിയും എന്നെ ആശ്രയിച്ചാൽ പരമപദത്തെ പ്രാപിക്കുന്നു!!! ഭഗവാന്റെ ഈ വാക്കുകളിൽ ജാതി ഇല്ലേ? താഴ്ന്ന ജാതിക്കാരെ മാത്രമല്ല സ്ത്രീകളെ പ്പോലും ഭഗവാൻ അപമാനിച്ചു!!! 10 സ്യത്രീകളെ വിവാഹം കഴിച്ചു, 16,000 സ്ത്രീകളെ വെപ്പാട്ടിമാരായി വെക്കുകയും ചെയ്ത കള്ള കൃഷ്ണൻ, ആളൊരു സംഭവം തന്നെ!!!!",
@@jayaramck2471 ആരായാലും പരമ പദ പ്രാപിക്കും.അതിൽ എവിടെ ജാതി. ആരായാലും ശ്രേഷ്ഠൻ
ജാതി'മരമില്ല എന്നല്ലേ
Excellent 👌
correct
ശ്രീനാരായണ ഗുരു വേദാന്തസൂത്രവും സുകുമാർ അഴിക്കോട് തന്ന തത്ത്വമസിയും എഴുതിയിട്ടുണ്ട്
👍
"അജ്ഞ നമെന്നത് എനിക്കറിയാം മഞ്ഞള് പോലെ വെളുത്തിട്ട്. " ഇതു പോലെയാണ് ഇവന് സനാതന ധർമ്മവും അറിയില്ല ഭരണഘടനയും അറിയില്ല എന്നു മനസ്സിലായി.. പിന്നെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കാൻ വല്ലവൻ്റെയും നക്കാപ്പിച്ച യും അവാർഡും പ്രതീക്ഷിച്ചായിരിക്കും.
Thanik vallathum arinchittano pulambunnathu
Yes sir,താങ്കളുടെ സംസാരം ശ്രദ്ധിച്ചു.ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഭാരത്തിൽ മനുസ്മ്രിതി ക്കോ ചതു ർ വർണ്യത്തിനോ അല്ലെങ്കിൽ ലോകത്തുള്ള മറ്റേതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾക്കോ പ്രസക്തി ഇല്ല.ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും ഇത്തരം ഉച്ച നീച്ചത്വങ്ങൾ,വർണ വേർതിരിവുകൾ ഒക്കെ ഉണ്ടായിട്ടുണ്ട്.യൂറോപ്പിൽ അടിമ വ്യവസ്ഥ ഉണ്ടായിരുന്നില്ലേ?ഫ്രാൻസിൽ ഉച്ച നീച്ചത്വങ്ങൾ ഉണ്ടായിരുന്നില്ലേ?റഷ്യയിൽ സാർ ചക്രവർത്തിമാർ എന്താണു കാണിച്ചിരുന്നത്?ഇതൊക്കെ ലോകത്തിന്റെ ചരിത്രത്തിലെ ഒരു ഘട്ടങ്ങളാണ്.ഇന്ത്യയിൽ ഇപ്പോൾ മനു സ്‌മൃതിയും വർണ വിവേചനവും കയ്യിൽ പിടിച്ചു കൊണ്ടാണോ ജനങ്ങൾ ജീവിക്കുന്നത്?വൈശ്യർ അല്ലാതെ മാറ്റാരും കച്ചവടം ചെയ്യുന്നില്ലേ?സൈന്യത്തിലെല്ലാം ക്ഷത്രിയരാണോ?ശുദ്രരെല്ലാം രാജാവിന്റെ പടയാളികളാണോ?കാലം ഒരു പാട് മാറി ഡോക്ടറെ.അതെല്ലാം പിന്തള്ളി ജന്പഥം മുന്നോട്ട്.ഇപ്പോൾ ഇതെല്ലാം താങ്കൾ പൊക്കി എടുക്കുന്നതെന്തിനാണ്? അതേ,പ്രാചീന കാലം മുതൽ ഭാരതത്തിൽ ജീവിച്ചു വന്നവരെല്ലാം ഹി ന്ദുക്കൾ തന്നെ.സിന്ധു നദീ തട സംസ്കാര മാണ്.അതിലേക്കൊന്നും പോകുന്നില്ല.ഇന്ത്യൻ ഭരണ ഘ ട ന യിൽ വിവാക്ഷിച്ചിട്ടുള്ള ഹിന്ദു ജനങ്ങളെ തമ്മിൽ തല്ലി ക്കാനാണോ താങ്കളുടെ പുറപ്പാട്?ഇതിലാണോ താങ്കളുടെ ഡോക്ടരെറ്റ്?ക്രിസ്തു കളുടെയും ജിഹാദി കളുടെയും പണം പറ്റി താങ്കൾ ഹിന്ദുക്കളെ തമ്മിൽ അടി പ്പിക്കാൻ നോക്കുകയാണോ.പഴയതു പറഞ്ഞു ഊ തി കേറ്റാതെ ഭരണ ഘ ട ന യിൽ പറഞ്ഞിട്ടുള്ളത് പോലെ ഭാരതത്തിൽ എല്ലാവരും സമം മാരായി തുല്യ നീതിയിൽ സഹോദര്യത്തോടെയും സമാധാനാ ത്തോടെയും ജീവിക്കുവാൻ ആഹ്വാനം ചെയ്യുക.എങ്കിലേ താങ്കളുടെ ഡോക്ടറേറ്റിന് വില ഉണ്ടാവുക യുള്ളൂ
വിദ്യാഭാസമുള്ളവർ സമകാലിക ലോകത്തെ സംഭവങ്ങൾ വിലയിരുത്തി നിർവചിക്കും.... അത് മനസിലാക്കണമെങ്കിൽ തലക്കകത്തു ആൾതാമസം വേണം... മതം വിഴുങ്ങിയ മനുഷ്യന് മനുഷ്ത്വവും ഇല്ല
ഇനിയും അടിച്ചമർത്തൽ നടക്കില്ല....... നൂറ്റാണ്ടുകളായി ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ മണ്ണിന്റെ മക്കളെ ജാതിയുടെ പേരിൽ നിലത്തിട്ടു ചവിട്ടി, അവരുടെ ആത്മാഭിമാനത്തെ ബലിക്കൊടുത്ത സനാതനത്തെ വലിച്ചെറിഞ്ഞു കാലിൽ വീണു മാപ്പ് പറഞ്ഞിട്ട് , ജാതി വ്യവസ്ഥയെ താങ്ങി നിർത്തുന്ന വിചാര ധാരകളെ തള്ളിപ്പറയുക....,
സനാതന ധർമ്മം ഉച്ചനീചത്തമാണ്. അല്ല എന്ന് ആർക്കും കാണിച്ചു തരാനാവില്ല. വെറുതെ അതു മിതും പറഞ്ഞിട്ട് കാര്യമില്ല.
ഹിന്ദുവിനെ അടിസ്ഥാന ഗ്രന്ഥം വേദങ്ങളാണ് വേദങ്ങളാണ് പ്രമാണം വേദങ്ങൾ എവിടെയാണ് ജാതിയെപ്പറ്റി പറഞ്ഞിരിക്കുന്നത് ചാതുർവർണ്യവും ജാതിയും രണ്ടും രണ്ടാണ് ഒന്നല്ല അത് അറിയണമെങ്കിൽ വേദം പഠിക്കണം ഹിന്ദു തന്നെ ഒരു ജാതിയല്ല ഒരു ധർമ്മമാണ് സനാതന ധർമ്മം നിങ്ങൾ വേദം പഠിച്ചിട്ടുണ്ടോ വേദം പഠിക്കാത്ത ഒരാൾക്ക് സനാതനധർമ്മത്തെ പറ്റി പറയാൻ പറ്റില്ല
കണ്ണടച്ചാൽ ഇരുട്ടാകില്ല........
അതു തന്നെയല്ലേ വിശദീകരിക്കുന്നത്
എന്നിട്ട് എന്താണ് ഭൂരിപക്ഷം ആളുകളെയും അമ്പലത്തിൽ കയറ്റിയില്ല, പൊതു വഴിയിൽ നടക്കാൻ അനുവദിച്ചില്ല, മാറ് മറക്കാൻ, ചെരുപ്പ് ധരിക്കാൻ, വിദ്യ അഭ്യസിക്കാൻ ഒന്നും അവകാശം ഇല്ലാതിരുന്നത്
👍👍👍
Vidditharam parayathe suhruthe.
നമ്മളെ പോലെ ഉള്ളവർക്കു ഇന്ത്യൻ കോസ്റ്റിട്യൂഷൻ മതി അല്ലാതെ ഒരു കുണ്ണ ധർമ്മവും വേണ്ടാ
നിൻ്റെ തന്തക്ക് നീ പറഞ്ഞ ആ ധർമം ഇല്ലായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. എങ്കിൽ നീ എന്ന അധർമം ഉണ്ടാകുമായിരുന്നില്ലല്ലോ.
🤣🤣🤣
ഋഗ്വേദം 10ാം മണ്ഡലം സൂക്തം 81, 82 പ്രകാരം വിശ്വകർമ്മ ദേവനാണ് ലോക സൃഷ്ടാവ്. ഇവിടെ ജാതിവ്യവസ്ഥയില്ല സമസ്ത പ്രപഞ്ചവും വിശ്വകർമ്മദേവന്റെ സൃഷ്ടികൾ മാത്രം.
സൃഷ്ടി കർമ്മത്തിലൂടെ ലോകം വ്യവസായികമായി വളരും അതിലേക്ക് വിശ്വചൈതന്യം വിളിക്കുന്നു. എല്ലാവർക്കും സ്വാഗതം .
വിശ്വകർമ്മജർ ഇപ്പോഴും തമ്മിൽ കല്യാണം കഴിക്കില്ല (ഉദാ: ആശാരി - തട്ടാനെയോ താട്ടാൻ കൊല്ലനെ യോ😃
അത് ആവശ്യമില്ല ജീവിക്കാൻ
എവിടെ ഏതു പഴയ പുസ്തകത്തിൽ ആണു സനാതന ധർമ്മത്തെ കുറിച്ചു പ്രതിപാദിക്കുന്നത്?
Ok. I think now it above 70 years of independence and when we check it out maximum time kerala was ruled by communist government and still is not able to avoid caste column from govt exams and institutions...
സനാതനധര്‍മ്മത്തിൽ ജാതിയല്ല, വർണ്ണ വ്യവസ്ഥയാണ്
അതെന്താണാവോ ഈ വർണം.*പച്ച മഞ്ഞ നീല പെയിന്റ് അടിച്ചു തരം തിരിക്കൽ ആണോ 😊
Sanatana dharma means the eternal principles that control the universe if you use science it is natural laws others rules are smrithi which is subject to change puranas are not eternal
സനാതന ധർമ്മത്തെ കുറ്റം പറയുന്നവർക്ക് രാജ്യത്തെ ഭരണകൂടം എങ്ങനെ നിർമിച്ചു എന്ന് അറിഞ്ഞു കുടത്തവരാണv
Appo BR Ambedkar?
അത് സ്വാതന്ത്ര്യം നേടി ജനാതിപത്യ വിശ്വാസികൾ പല രാജ്യത്തുനിന്നുള്ള ഭരണഘടനയിൽ ഉൾപ്പെട്ട നിയമങ്ങൾ എടുത്തു ഇന്ത്യക്ക് ഒരു ഭരണഘടന ഉണ്ടാക്കി
കർമ്മ ഗുണം ആണ് അടിസ്ഥാനം,, ജാതി അല്ല. വർണം ആണ്. വർണ്ണത്തിനു അടിസ്ഥാനം നമ്മളിലെ ഗുണം ആണ്. നീച പ്രവർത്തി ചെയ്യുന്നവൻ ശൂദ്രൻ (എക്കാലത്തും ).... അതു അവയവ അടിസ്ഥാനത്തിൽ പറഞ്ഞു വെന്ന് മാത്രം. ജാതിക്കോ, ജന്മത്തിനോ സ്ഥാനം ഇല്ല. എല്ലാ അവയങ്ങളും ഉപകാരപ്രദം തന്നെ.. അതുകൊണ്ടു ജാതിയും മതവും ഇല്ലാതെ ഒരുവന്റെ കർമ്മം കൊണ്ടു ആകട്ടെ യോഗ്യത വിലയിരുത്തൽ 🙏🙏
എന്നിട്ട് എന്താണ് ഭൂരിപക്ഷം ആളുകളെയും അമ്പലത്തിൽ കയറ്റുന്നതിനോ, പൊതു വഴിയിൽ കൂടി നടക്കുന്നതിനോ, ചെരുപ്പ് ഇടാനോ, മാറ് അവകാശം കൊടുക്കാതിരുന്നത് പറയാമോ 🙏
അപ്പോൾ നമുക്ക് ശരിയാ നിയമം ആക്കിയാലോ?.... വിഷമിക്കേണ്ട!2047 വരെ കാത്തിരിക്കൂ... സാർ 😮
കുരു 😂😂😂
സകല സംഘി കളും അറബിയുടെ അടിമ പണിക്ക് പോകാൻ പ്രശ്നം ഇല്ലല്ലോ അവിടെ ശരിയാ നിയമം അല്ലേ 😂😂
മനോഹരം .... സനാതന ധർമ്മത്തിൽ അഭിമാനിക്കുന്നവർ (they can ); ഇതിന് മറുപടി പറഞ്ഞിട്ട് മുന്നോട്ടുപോയാൽ മതി അഭിമാനിച്ചാൽ മതി.
"....ഇതിൽ ഏതെടുത്തു പരിശോധിച്ചാലും വര്ണാശ്രമ ധർമ്മത്തെ കുറിച്ച് പറയാത്ത ..അരക്കിട്ടുറപ്പിക്കാത്ത ഒരൊറ്റ പുസ്തകവും ഇല്ല " ... സനാതന ധർമ്മവ്യവസ്ഥയിൽ മനുഷ്യ തുല്യതയെ അംഗീകരിക്കുന്ന ഒരൊറ്റ പുസ്തകവും ഇല്ല.. . ഒരു കൈയിൽ തത്വമസിയും മറു കൈയിൽ ജാതി വ്യവസ്ഥയും എങ്ങനെ പറഞ്ഞുകൊണ്ടുനടക്കാൻ കഴിയുന്നു. Very Good Dr. TS Syam Kumar... ഹരിദാസൻ പി ബി.
ജയ് ഭീം
എല്ലാ മനുഷ്യരും തുല്യരല്ലന്നെതാണ് പരമമായ സത്യം
അതറിയാൻ കൂടുതൽ ബുദ്ധി ആവശ്യമില്ല
ഓരോരുത്തരും ചെയ്യുന്ന തൊഴിലിൽ നിന്നും കൃത്യമായി വിവേകിച്ചറിയാൻ ശ്രമിക്കുകയാണ് അഭികാമ്യം
മനുഷ്യർ എല്ലാവരും തുല്യരാണെങ്കിൽ പിന്നെന്തിനാണ് മത്സരം
പിന്നെന്തിനാണ് ഞാനും എന്റേതെന്നും ന
എന്റെ കുടുംബം എന്നെല്ലാം തരം തിരിക്കുന്നു
ഓരോരുത്തരും വ്യത്യസ്തരാണ് രക്തഗ്രൂപ്പ് വേറെയാണ് നിറം വേറെയാണ് രൂപത്തിൽ വേറെയാണ് സ്വഭാവത്തിൽ വേറെയാണ്
ഒരിക്കലും ഒരാൾക്ക് നൂറു ശതമാനം മറ്റൊരാളെ പോലെയാകാൻ കഴിയില്ല
സാദൃശ്യം തോന്നാം
ഒരച്ഛന്റെയും അമ്മയുടെയും മക്കളായി പിറക്കുന്നവർ പോലും വ്യത്യസ്തരാണ്
ആ വ്യത്യസ്ത തന്നെയാണ് ഓരോ വിഭാഗത്തിന്റെയും പ്രത്യേകതയും
പക്ഷെ ഒന്നുണ്ട് ഓരോരുത്തരും സ്വയം ചിന്തിച്ചു പ്രവർത്തിച്ചാൽ സ്വന്തം സ്വഭാവത്തിൽ മാറ്റം വരുത്താൻ കഴിയും
അതാണ് സനാതന ധർമ്മത്തിന്റെ പ്രത്യേകതയും പ്രസക്തിയും
അതിന് ആദ്യം സനാതാന ധർമ്മത്തിനെ പഠിക്കാൻ ശ്രമിക്കുക എങ്ങനെ നിങ്ങളുടെ വ്യക്തിത്വവും സ്വഭാവവും ഇന്നത്തേതിൽ നിന്നും മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കഴിയും എന്നതിനെ കുറിച്ച് അറിയാൻ ശ്രമിക്കുക
എല്ലാമതപുരാണ ങ്ങളിലും പ്രശ്നമുണ്ട് മാഷേ
ഖുർആനിൽ എന്താണ് ഉള്ളത് സഹോദര..
കേട്ടറിവ് അല്ല ചോദിച്ചത്...
വായിച്ചിട്ടുണ്ടങ്കിൽ അതിൽ നിന്നും മനസിലാക്കിയത് 😊
@@thanseerma1398അല്ല; ഉണ്ടെങ്കിൽ..... 🤔 അതിപ്പോൾ ഇവിടെ പരാമര്ശിയ്ക്കേണ്ട കാര്യം എന്താണ്?
@@thanseerma1398matham vitta alkarku shikha yetha Islam prakaram
@@Ahgavsbsksmsjs
Al-Baqara 2:256
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
@@thanseerma1398 🤣🤣🤣 ഒരു നല്ല നാല് ഗുണങ്ങൾ പറയാമോ ഖുറാനിലേ
Doctorate chinthacku kittiya polakum. 😏😏
സുനിൽ പി. ഇളയിടത്തിനെ പോലെ ശൈലി
Ithoke nammale schoolil vech padipichu- enik orma und- jathi vyavasta india yil l-
PM, President and many cabinet ministers are from obc and reservations are existing
Very very super
This means those people who made this constitution didn't know this?🔥
Oh oh oh
Isho. Ishooo. Oru.oru
Oru manikoor. Munpu. Engilum
E.ballya. njarivu(arivu)vilambiyirunnengil
Varthanam.loka. nethakkalil
Idaku. Oru. Avatharana
Peredukkarnnu
ഇന്നും സർക്കാർ ജാതിയെയും അതുണ്ടാക്കിയ മതത്തെയും പ്രോത്സാഹിപ്പിക്കയല്ലേ ചെയ്യുന്നത്.
ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ ഈ പുസ്തകം വായിച്ചാൽ ഡോക്ടർ ശ്യാം ബോധപൂർവ്വം കളവു പറയുകയാണ് എന്ന് മനസിലാകും
He doesn't know the basics
ഭഗവത് ഗീതയിൽ എവിടെയും...ജാതി ഇല്ല....💥💥💥ജാതി പിൽക്കാലത്തു.....ഉണ്ടാക്കിയത് ആണ്....💥💥💥💥
These sacred scriptures are not spiritual. Some argue to show their ignorance. So find the true sacred scriptures...
You have blind knowledge about sanadanadharmam. Try to understand the difference between sansdanadharmam and varnasramam. Do not mingle both. Gurudevan fought against varnnasrama and not against sanadanadharma. Also note that the popularly known gurudharmam is the sanadana dharma the whole human being to follow from confinement till sannyasam. Could you deny it if not please correct your uncalled for speech and also advise your. Co-speaker Mr. Amal c.rajan also
സനാതന ധർമ്മ ശാസ്ത്രത്തിലേ വേദത്തിൽ vedic maths ജാതി മാത്രം എന്നത് ബോധപൂർവ്വം കളവു പറയുകയാണ്
വിദ്യയ്ക്കു വേണ്ടി അലഞ്ഞു നടന്നു.....,,,,തി
രിഞ്ഞു പോയവറ്റകൾ.
സമൂഹത്തിനൊരു പ്രയോജനവുമില്ലി വറ്റകളെക്കൊണ്ട്.
ഒറ്റവാക്കിൽ പറയാം.. സംഘപരിവാർ സംഘടനകൾ.. ഭരണഘടനയെ അംഗീകരിക്കുന്നില്ല.. ഇല്ലെങ്കിൽ അവർ അത് തിരുത്താൻ ആഗ്രഹിക്കുന്നു.
അത് അവർ പരസ്യമായി പറഞ്ഞ കാര്യം ആണല്ലോ. ഇന്ദിരാ ഗാന്ധി 1976 ൽ തിരുകി കയറ്റിയ secular, socialism എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് എടുത്തു മാറ്റി യഥാർത്ഥ ഭരണഘടന പുനർസ്ഥാപിക്കും എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന് ആണല്ലോ. സംഘപരിവാരിനെ ജനം ഭരണം ഏല്പിചത് അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പിൽ അക്കാൻ ആണ്. അല്ലാതെ മാറി നിന്ന് ഇളിക്കാൻ അല്ല.
അംഗീകരിക്കുന്നില്ല
You talk in this petty channels..........still look behind what happened in sabarimala issue and Ganapathi myth....you people are just getting satisfied by posting videos ...and coloquially speaking who you are blaming making their things done ..
Why u make hatred..
അങ്ങ് വളച്ചൊടിച്ച് തള്ളിക്കൊട് ഡാക്ടർ
മഹാ പാപി എന്തൊക്കെ തെറ്റി ധരണയാ താൻ പരത്താൻ ശ്രമിക്കുന്നത്.
അധികാരം നിലനിർത്താൻ മോഡി എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കും.
മോദിയുടെ ക്രൂരതയിലും നീന്റ മതം ഭാരതത്തിൽ എത്ര ശതമാനം ആണ് ?
പാകിസ്ഥാനിലെ ഹിന്ദു ഇന്ന് എത്ര ശതമാനമാണ് പന്നി .
ചെലക്കരുത്.
ഇതാരാ പണ്ടാര മഹർഷിയോ.
Podah para naree
സെമറ്റിക് മതങ്ങളിലെ ജാതിയെ കുറിച്ച് തനിക്കറിയില്ലല്ലേ
ജാതി ധർമ്മം എന്നൽ എന്താണ് .ജാതി ആരാണ് ഉണ്ടാക്കിയത് എങ്ങിനെയാണ് ഉണ്ടായത്. ജാതി വിട്ടു മുസ്ലിം ക്രിസ്ത്യൻ മതങ്ങളിലേക്കു പോയവർക്ക് അവർക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടിയോ. എന്ത് കൊണ്ട് അവർണ്ണ സമുദായങ്ങൾക്ക് മൗലവിയോ പുരോഹിതനോ ആകാൻ കഴിഞ്ഞില്ല. സ്വയം നന്നാവാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തി തങ്ങൾ ചൂഷണത്തിന് വിധേയം ആയി ഹിന്ദുവിൽ എന്നതിന് പകരം നീ സ്വന്തം സമൂഹത്തിൻ്റെ ഉന്നമനത്തിനായി എന്ത് ചെയ്തു. വാചകമടിക്കാൻ എല്ലാവർക്കും കഴിയും സ്വന്തം സമൂഹത്തെ ഉയർത്താൻ സമൂഹത്തിൽ നിന്ന് കൊണ്ട് അവരുടെ ഉന്നമനത്തിനായി അധികാരത്തിനായി സ്വയം സംഘടിക്കാനം മുസ്ലിം ക്രിസ്ത്യൻ മതങ്ങൾ ചെയ്യുന്ന പോലെ. ഓരോ കാലഘട്ടത്തിലും സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എല്ല പിന്നോക്ക സമുദായക്കാരും ദരിദ്ര റോ എല്ല മുന്നോക്ക സമുദായക്കാർ സമ്പന്നരും അല്ല. ഇന്നത്തെ തലമുറയെ ദരിദ്ര ജനങ്ങൾ അടുത്ത് തലമുറയിൽ സമ്പന്നരും ആകും സ്വയം അധ്വാനിക്കാൻ ഉയർന്നു വരാൻ കഠിന അധ്വാനം ചെയ്യണം. ജീവിത് കാലം മുഴുവൻ സംവരണം കൊണ്ട് ജീവിക്കാൻ കഴിയില്ല എന്ന അറിവാണ് വേണ്ടത്.
സനാതന ധർമ്മം മോശമാണെങ്കിൽ ഡോക്ടറേറ്റ് ഉള്ള ആളല്ലേ. പുതുതായി ധർമ്മത്തെ സംബന്ധിച്ച്, വേദങ്ങൾ ഉണ്ടാക്കിയ പോലെ ഒരെണ്ണം എഴുതി ഉണ്ടാക്ക് '
പഠിച്ചിട്ട് ബിമർശിക്കു പറയുന്നപോലെ ല്ലേ 😂😂
ഇപ്പഠ മനസ്സിലായി
quranum athupole thanne
ഏതാ ഈ മലരൻ?
ശരീയത്തു നിയമത്തിലെ പ്രശ്നങ്ങൾ ഒരു video ചെയ്യാമോ
മുജാഹിദ് നേതാവ് പറയുന്നത് അള്ളാഹു ചെയ്യുന്ന ഏറ്റവും വലിയ കാരുണ്യം സുന്നി ആകാതിരിക്കുന്നതാണ് എന്നാണ്
അതുപോലെ സുന്നി നേതാവ് പറഞ്ഞത്
സുന്നികൾക്ക് വെള്ളം പോലും കൊടുക്കരുത്.മരിച്ചാൽ പോലും പോയി കാണരുത് എന്നൊക്കെ
ഈ രീതിയാണോ സാറിനു സമത്വം 😂😂😂😂
നിനക്ക് വിവരം വെക്കാൻ കുറെ സമയം എടുക്കും എന്തൊക്കെയോ പഠിച്ച് വെച്ച് എന്തെങ്കിലും പറയുകയാണ്
ഈ ആരോപണത്തിൽ കുറെ കാര്യമില്ലാതില്ല. സമൂഹത്തിന്റെ ശ്രേണികൃതമായ ചിട്ടപ്പെടുത്തൽ സനാതന ധർമ്മത്തിന്റെ കാതലായ ഒരു സോഷ്യൽ അജണ്ട ആണ്. ശ്രേണീകൃതമായ വർണ്ണവ്യവസ്ഥയെ സാധൂകരിക്കുന്ന ഭാഗങ്ങൾ ഒട്ടുമിക്ക എല്ലാ പുരാണങ്ങളിലും ഉണ്ട്.
പലരും ഇതിന്റെ അപകടം മനസ്സിലാക്കുന്നില്ല. ഭൂരിപക്ഷം ഹിന്ദുക്കളും അവരുടെ ആധ്യാത്മിക ഗ്രൻഥങ്ങളെ മൂല ഭാഷയിൽ വായിക്കാറില്ല; കാരണം ഒട്ടുമിക്ക ആൾക്കാർക്കും സംസ്കൃതം അറിയില്ല. അതിന്റെ ഉള്ളടക്കം അറിയാവുന്നവർ പലരും സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാറുമില്ല; കാരണം അത് അവരുടെ താത്പര്യങ്ങൾക്ക് എതിരാണ്.
മനസ്സാക്ഷിയും മനുഷ്യസ്നേഹവും ആത്മാഭിമാനവും ഉള്ള ഹിന്ദുക്കളോട് എനിക്ക് പറയാനുള്ളത്: എല്ലാ ഗ്രൻഥങ്ങളും മനുഷ്യർ എഴുതിയതാണ്. മനുഷ്യർ എഴുതിയ ഗ്രൻഥങ്ങളെ തിരുത്താൻ മനുഷ്യർക്ക് കഴിയും. അതിനാൽ ഒന്നുകിൽ ജാതീയതയെ - അതായത് വർണ്ണവ്യവസ്ഥയെ - ഊട്ടിയുറപ്പിക്കുന്ന ഭാഗങ്ങൾ തിരുത്തുക.
അല്ലെങ്കിൽ നശിക്കുക. ഭാരതത്തെയും നശിപ്പിക്കുക.
തീരുമാനം നിങ്ങളുടേതാണ്.
സുഹൃത്തേ എന്താണ് സനാതനം വാക്കിൻ്റെ അർത്ഥം അറിയാമോ. ഒരിക്കലും നശിക്കാത്തത് എന്നാണ് .അത് ഈശ്വരൻ ആണ്. ഈശ്വരൻ്റെ ധർമമാണ് സനാതന ധർമം. അല്ലാതെ ജാതി അല്ല. മണ്ടതരം പറയരുത് plz...
ആണോ എന്നിട്ട് എന്തുകൊണ്ടാ പണ്ട് അമ്പലത്തിൽ കയറ്റാതെയും, പൊതു സ്ഥലത്തു നടക്കാൻ അനുവദിക്കാതെയും ഭൂരിപക്ഷം ജനങ്ങളെയും നബൂത്തിരിമാർ മാറ്റി നിർത്തിയത്. അവർക്ക് ഇതൊന്നും അറിയാത്തത് കൊണ്ടാണോ
Varnayail ninna caste vanne ennatinte telivu endanu? Caste job based aanu, it existed in every old society, English names aaya Tailor, butcher ellam caste names tannanu, Sanadhana Dharamatil etu bookilanu Nair , nambootiri jatiye patti parajitulle, show me a single book in Hinduism which shows caste. Varna is different, its politically motivated or miss understood thinga that varana and caste are same.
പിന്നെ ഏത് മതം ആണ് ഭരണാഘടനക്ക് അനുകൂലം ആയത്?
ഭരണകൂടത്തിൽ മതമില്ല. വ്യക്തികൾക്ക് മാത്രമേ മതമുണ്ടായിരുന്നുള്ളൂ. എല്ലാ ജാതിക്കാരും ഭരണത്തിന് ഒന്നാണ്.
You do not what is sanathanadharma
എടോ ആദ്യം മനസിലാക്കേണ്ടത്. ജാതിയുടേയും മതത്തിന്റെ ഒക്കെ പറഞ്ഞ് കാട് കയറണ്ട .
ഇവിടെ മനുഷ്യനെ മനുഷ്യനായി കണ്ട് ജീവിക്കാൻ ആദ്യം പഠിക്ക്
അതെ ഇവിടെ മനുഷ്യനെ മനുഷ്യനായി കാണാത്തത് കൊണ്ടാണ് ഇത് പറയുന്നത്
eda potta Islam equality aano....anya mathasthare engane....poyi pani nokkeda
സനാതന ധർമ്മത്തെ പറ്റി അറിയാത്ത ഇവൻ പുലമ്പുന്നത് അപഹാസ്യമാണ്.
സാമൂഹ്യ വിരുദ്ധമായ സനാതന ധർമത്തെപ്പറ്റി കൃത്യമായി മനസിലാക്കിയത് കൊണ്ടാണ് ഇദ്ദേഹം കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നത്. ("ഇവൻ"എന്നൊക്ക വീട്ടിൽ ഉള്ളവരെ വിളിച്ചാൽ മതി )
Ivan ennu ninta than thaye vilichaal mathi
ആണോ എന്നിട്ട് എന്തുകൊണ്ടാ പണ്ട് അമ്പലത്തിൽ കയറ്റാതെയും, പൊതു സ്ഥലത്തു നടക്കാൻ അനുവദിക്കാതെയും ഭൂരിപക്ഷം ജനങ്ങളെയും നബൂത്തിരിമാർ മാറ്റി നിർത്തിയത്. അവർക്ക് ഇതൊന്നും അറിയാത്തത് കൊണ്ടാണോ
ഇയാൾ പറയുന്ന സ്ലോഗങ്ങൾ ക്കു പോലും സ്പുടതയില്ല, അതായത് വിമർശിയ്ക്കു വാൻ വേണ്ടി മാത്രം പഠിച്ചു വച്ചിരി ക്കുന്ന കാര്യങ്ങൾ
കാര്യം മനസിലാക്കിയാൽ മതി
നമസ്കാരം താങ്കൾക്ക് ആരാണ് ഡോക്ടറേറ്റ് തന്ന അത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു കാരണം സനാതനധർമ്മം ജാതിവ്യവസ്ഥയെ വിഘടിച്ച് നിർത്തൽ അല്ല ഭാരതത്തിന്റെ മൂല്യം സംരക്ഷിക്കപ്പെടുക എന്നതാണ് സനാതനധർമ്മത്തിന്റെ ലക്ഷ്യം കാരണം ക്രിസ്തുമതമായാലും ഇസ്ലാം മതമായാലും വ്യക്തി അധിഷ്ഠിതമാണ് ക്രിസ്തുമതം ക്രിസ്തുവിന്റെ ജനതോട് കൂടി ഒരു പ്രവാചകനായിട്ട് അവതരിക്കുന്നു ഇസ്ലാംമതവും അതുമാതിരി തന്നെ മുഹമ്മദ് നബിയുടെ നബി എന്ന പ്രവാചകനായിട്ട് അവതരിക്കപ്പെടുന്നു ഭാരതത്തിലെ ഹിന്ദുമതം എന്ന് പറയുന്നത് സത്യം ധർമ്മം ദയ ഇവയിൽ ഉൾക്കൊള്ളുന്ന സമഭാവനയുടെ പേരാണ് സനാതന ധർമ്മം അധിഷ്ഠിതമാണ്
എന്നിട്ടാണോ സതി പോലുള്ള അനാചാരങൾ കൊണ്ട് ദുഷിച്ചു നാറിയത്
samaiskrtham ariaatvanuikoo veetam entinoo
sithantam pariyoo
Communism set anu. Adhu pidich poovaaa enna❤❤
Dr. padichath poraaaa....
00000000
പൊട്ടനാ അല്ലേ. വിവരം ഇല്ല എങ്കിൽ മിണ്ടാതിരുന്നൂടെ .
Ivannoke ethaa.... Kore enammm erangindallooo
കഞ്ഞി കുടിക്കാൻ മാർഗ്ഗമില്ലാത്ത കൂട്ടരായിട്ടുള്ള ബ്രഹ്മണരുടെ തലയിൽ ഈ കാലഘട്ടത്തിലും പഴിചാരി കേമൻമാരാകാൻ നോക്കുന്നത് കഷ്ടം തന്നെ മൽസരിച്ചു മുന്നേറാനുള്ളതാണ് ഈ കാലഘട്ടം അല്ലാതെ തരം തിരിവിനല്ല പ്രസക്തി. കഴിവുള്ളവൻ പരിഗണിക്കപെടുന്ന അവസ്ഥ. വെറുതെ വർഗ്ഗം, വർണ്യം. മാങ്ങാ തേങ്ങ
ആണോ എന്നിട്ട് എന്തുകൊണ്ടാ പണ്ട് അമ്പലത്തിൽ കയറ്റാതെയും, പൊതു സ്ഥലത്തു നടക്കാൻ അനുവദിക്കാതെയും , വിദ്യ അഭ്യസിക്കാൻ അനുവാദം ഇല്ല ചെരുപ്പിടാൻ, മാറ് മറക്കാൻ അനുവാദം ഇല്ലാതെ ഭയപ്പെടുത്തി ഭൂരിപക്ഷം ജനങ്ങളെയും നബൂത്തിരിമാർ മാറ്റി നിർത്തിയത്. അവർക്ക് ഇതൊന്നും അറിയാത്തത് കൊണ്ടാണോ ഇത് ഏത് ധർമത്തിന്റെ ഭാഗം ആണ് എന്ന് പറയാമോ 🙏
Bjpkku adani vishayathinu mara pidikkan oru issue undakkunnu.... Annu pilotintae peru paranju electtionu vote pidicha teams anu.
ഈ subject ഇപ്പോൾ പുറത്തിട്ടത് മോഡി ആണോ?
No wonder then why RSS want to replace the Indian Constitution with their version.
keralathil eppol jathI vyavastha elle sndp nss Kpms ethu pole yethra athu pole matha paramaya verthiribum
നിങ്ങക്ക് തലതിരിഞ്ഞ ചിന്താ ഗതിയാണ് നല്ല ഒരു ഗുരുവിനെ സമീപിക്കൂ
ഹിന്ദു ഫോബിയ
Ayinu
ഇത് ദ്രാവിഡ മണ്ണ് സംസ്കാരം ഭാഷ എല്ലാം... കയറി വന്നവര് ശക്തി പ്രാപിച്ചു... ഇനിയും കള്ളന്മാരുടെ വലയിൽ വീയരുത്... ദ്രാവിഡ മണ്ണ് കാക്കണം.. ഹിന്ദു ഒരു മതം അക്കിയിട് ജാതി ഉണ്ടാക്കി നമ്മളുടെ വംശത്തിന്നെ കൊന്നു തിന്ന ധർമം അണ് സനാതന ധർമ്മം... സവർണം ആവർണം.... ശ്രീ കൃഷ്ണൻ. ശ്രീ രാമൻ.. ശിവൻ അവർന്നന് തന്നേയ്.. ചതിയുടെ ധർമം സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദു മത ചിന്തകള്..വിശ്വസിക്കരുത്.. നമ്മളുടെ മണ്ണും.. വരും തല മുറയുടെ ജീവിതവും ഹേയ് രാം 🙏
ദ്രാവിഡനോ😅ഏത് ദ്രാവിഡൻ ? ദ്രാവിഡ സംസ്ക്കാരം എന്ന് പറയുന്നത് എന്താണ്?
@@dylan2758അത് പറ്റി കൂടിയ നിൻ്റെ വീട്ടിലെ ആളുകളോട് ചോദിക്കുക... ഈ രാജ്യത്ത്... നീ എന്തായാലും സയിപ്പണ് എന്ന് മനസിലായി.. പുതിയ സായിപ്പ് സേന
ശ്രീരാമൻ അവർണ്ണനോ🤔🤔🤔
ഹേയ് രാം പറഞ്ഞത് മനസിലായില്ല 😂😂