എന്തിനാടാ എന്റെ പെങ്ങളെ ഉപദ്രവിച്ചത്? അളിയാ മനഃപൂർവം അല്ല മുഹ്സി എല്ലാം പറയും 😭

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 95

  • @NabeesaKalarikandi
    @NabeesaKalarikandi День назад +31

    നിരപരാധിയായ സിനാനെ അള്ളാ ഹൃ വിജയിപ്പിക്കട്ടെ സത്യം പുറത്ത് വരട്ടെ മുഹ്സിയെ പോലും തെററിദ്ധരിപ്പിക്കുന്ന നിന്റെ കളവ് പറയൽ അവസാനിപ്പിക്കണം.... ഈ... മാസത്തെ.... ഭഹുമാനിക്കുക.... പേടിക്കുക

    • @rizwanriz1993
      @rizwanriz1993 14 часов назад

      പാവഠ സീനാൻ സൽവ രഷികു റഷീദ് നുംണചികഥകളളതീ സതൃഠ പുറതൂവരണഠ

    • @rizwanriz1993
      @rizwanriz1993 14 часов назад +1

      ഫിതനപറയുനനവർ അറബി നെപററി ബെജാർ ഇലാതവർ ആണ് എലാ മാസം ആവർക് കണകാണ്

  • @athikamuneer-ob4lp
    @athikamuneer-ob4lp День назад +16

    നാളെ കേൾക്കാൻ തീരെ താൽപര്യം ഇല്ല ഇത് എന്തൊരു കഥയാണ് റബ്ബേ

  • @hamzat9728
    @hamzat9728 День назад +16

    റഷീദുമ്മടെ സ്വഭാവം നന്നാവണം🙌

    • @user-qi5ri2qs8j
      @user-qi5ri2qs8j День назад +7

      അങ്ങനെയങ്ങ് നന്നാവണ്ട. ഒരു പാഠം പഠിക്കണം. പിന്നെ നന്നായിക്കോട്ടെ.

  • @NabeesaKalarikandi
    @NabeesaKalarikandi День назад +12

    നിന്റെ കള്ളക്കഥ കേട്ട് മനസ്സ് വല്ലാതെ വോനിക്കുന്നു ഇവളെ കളവിനും വഞ്ചനക്കും വിജയം നൽകുന്ന കഥ കേൾക്കാൻ തന്നെ പേടിയാവുന്നു പറയണ്ട കാര്യം സത്യം മറച്ച് വെച്ച് കളവ് മാത്രം പറയുന്ന നിന്റെ നാവ് കുറേ നുസൈബാനെയും ഷമ്മാസിനെയും വേദനിപ്പിച്ചു ഇപ്പോൾ ഇതാണ് നിനക്ക് നല്ല ... ഒരു വാക്കും പറയാൻ അറിയില്ലേ ദയവ് ചെയ്ത് ജനങ്ങളെ വേദനിപ്പിക്കൽ നിർത്തണം

  • @hajarasalam373
    @hajarasalam373 День назад +11

    സൽവാ ഈ കഥ ഇങ്ങിനെ പോയാൽ എന്ന് പൊട്ടി പോയി നോക്കിയാൽ മതി ഇത് ഇങ്ങിനെ പോയാൽ ഈ കഥക്ക് അവാർഡ് കിട്ടും ഇത് ഇങ്ങിനെ കേട്ടിരിക്കാൻ കഴിയുന്നില്ല ഇത് എന്തിനാണ് ഇത്ര റിസ്ക് എടുത്ത് എല്ലാവരു കൂടി സിനാനേ തിന്നുന്നത് റഷി ദാനേ വല്ല രാജകൊട്ടാരത്തിലും ഇരുത്താൻ വേണ്ടിയാണോ ഇങ്ങിനെ കഷ്ടപ്പെടുന്നത്. ഒന്നുങ്കിൽ സിനാൻ അല്ലെങ്കിൽ മുഹ്സിന ഈ രണ്ട് കഥാപാത്രങ്ങളാണ് ഫൈമസ് ആയത്. ഇനി ഇത് തിരുത്തി കൊബുവരുമ്പോഴേക്കും സിതാന്മെൻ്റലിൻ്റെ അവസ്ഥയിൽ എത്തിക്കാണ അവിടേക്ക് ക്കാണ് ഇതിൻ്റെ പോക്ക് ഈ സ്റ്റോറി കേൾക്കുന്നവരും കാണന്നവരും വെറും നോക്കുകുത്തികൾ

  • @Hajara-k6c
    @Hajara-k6c День назад +12

    ഇങ്ങനെ തന്നെയാണ് ഈ കഥ പോകുന്നത് എങ്കിൽ നാളെ മുതൽ ഞാൻ ഈ കഥ കേൾക്കില്ല. ഇത് ആളുകളെ പറ്റികുന്ന കഥയാണ്

  • @munnamuhammed7210
    @munnamuhammed7210 День назад +11

    എന്താണ് ഈ കഥ ഇങ്ങനെ പോയാൽ കേൾക്കാൻ ഇഷ്ടമില്ല സിനാൻ്റെ നിരപരാതിത്വം തെളിക്കണം ഉമ്മാൻ്റെ പേരിൽ കേഷ് കൊടുക്കണം പീടന കേസ്സ്

  • @pareethummahassan4184
    @pareethummahassan4184 День назад +15

    ശെരിയും തെറ്റും മുഹ്‌സിനക്കു അറിയാമല്ലോ പാവം സിനാൻ

  • @RamseenaLatheef-d6c
    @RamseenaLatheef-d6c День назад +9

    ഈ കഥ തുടക്കം മുതൽ റഷി ദ ഉമ്മാനെ വിജയ്ക പ്പിക്കുന്ന കഥയാണല്ലോ

  • @kadeejamanipuram2805
    @kadeejamanipuram2805 День назад +15

    ഇത് എന്ത് നുണക്കഥയാണ് നിങ്ങൾ പറയുന്നത്

  • @MammuMuhammadN
    @MammuMuhammadN День назад +7

    മലപ്പുറം മുത്തേ ഉപ്പയോട് മുഹ്‌സിനെയെ കാണാൻ പറ

  • @sakkenak588
    @sakkenak588 День назад +7

    മുഹ്‌സിനയ്ക് സത്യം പറഞ്ച്ചുകുടെ അവൾക് സിനനെ കാണണമെന്ന് പറഞ്ഞു കൂടെ

  • @MuhammedarsinArsin
    @MuhammedarsinArsin 15 часов назад +1

    ഈ കഥ യിൽ നിന്നും എല്ലാ വർക്കും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് ഒന്ന് മനസ്സിലായി എത്ര സ്വത്തും സമ്പത്തും ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല മനസ്സമാധാനം തരാൻ പറ്റെണെ മെങ്കിൽ ദീനി വിദ്യാ ഭ്യാ സ്സ മുള്ള അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുന്ന മാതാവും പിതാവും സഹോദരീ സഹോദരൻമാരും ഇല്ലാത്ത വീടും നരഘ തിന് തുല്യ amaan ഇന്ന് സിനാൻ അതു അനുഭവിച്ചു കൊണ്ടിരിക്കുന്നു പാവം സത്യം മാത്രമേ വിജയി ക്കൂ ഇത് റഷീദുമ്മക്ക് വൈ കാതെ മനസ്സിലായിക്കോളും അപ്പോൾ എല്ലാ വരും സിനാനെ അംഗീ കരിക്കും

  • @Harifabasheer123
    @Harifabasheer123 День назад +10

    ചങ്ങാതിയോട് എല്ലാം പറയണം

  • @RajulaMoidu
    @RajulaMoidu День назад +33

    എന്താണ് ഈ കഥ ഇങ്ങനെ ബോറായി

  • @SakeenaA-bv5tw
    @SakeenaA-bv5tw 12 часов назад +1

    എന്നാണ് ഈ കഥ ഇങ്ങനെ

  • @basheerm7355
    @basheerm7355 День назад +5

    എന്താ ഈ കഥ മുഹ്സിന നീ അങ്ങനെ പറയരുത്
    ഒരിക്കലും നീപറയരുതേ
    റസീത തള്ളനെ അറിയില്ല എല്ലാം കഥ കുറ്റം സിയുന്നവർ കഴിച്ചിൽ ആവുന്നു
    നാളെ സിനാൻ അവളെ കാണണം

  • @ibrahimibrahim6263
    @ibrahimibrahim6263 23 часа назад +6

    ഇത് വല്ലാത്തൊരു നാടകം തന്നെ........?

  • @anasjaack3942
    @anasjaack3942 День назад +7

    Masha allah❤❤

  • @adilmujthabaa.k2962
    @adilmujthabaa.k2962 19 часов назад +2

    ഈ കഥക്കേട്ടാൽ എല്ലാർക്കും അറിയാം ഇത് കെട്ടിക്കൂട്ടിയ കഥയാണെന്ന് . ഇപ്പോഴത്തെ പെൺകുട്ടികൾ നിൽക്കുമോ ഭർത്താവ് വീട്ടിൽ ഉണ്ടായിട്ട് അവരുടെ റൂമിൽ കയറാതെ ഷാഹിന അങ്ങിനെയാണ് നിൽക്കുന്നത് എന്ന് കഥക്കേട്ടാൽ അറിയാം ഇവൾ ഒരു പൊട്ടത്തിയാണോ .അല്ലെങ്കിൽ അവൾക്ക് മറ്റ് ബന്ധം വല്ലതുമുണ്ടോ

  • @safiyasafiya.m246
    @safiyasafiya.m246 День назад +4

    വ അലൈക്കും മുസ്സലാം ❤️❤️❤️❤️

  • @shahad.c-t3u
    @shahad.c-t3u День назад +3

    .എന്തിനാണ് ഇല്ലാത്ത കഥ പറയുന്നത് ഇല്ലാത്തത് ഉണ്ടാക്കി പറയൽ കുറ്റം അല്ല
    റജബ് ശഹ്ബാൻ റമളാൻ മാസത്തിൽ തെറ്റ് ചെയ്താലും ഇല്ലാഞ്ഞത് പറഞ്ഞാലും എല്ലാ മാസത്തേ കാളും ഇരട്ടി കുറ്റം അല്ലേ സൂസി ച്ചാൽ ദുഖിക്കേണ്ട

  • @sakkenak588
    @sakkenak588 День назад +5

    ഈ ഉപ്പയ്ക് സ്വന്തം ഭാര്യയെ നിലക്ക് നിർത്തരുതോ വല്ലാത്തൊരു റഷീദ

  • @Mooleezzz
    @Mooleezzz День назад +3

    ഈ കഥ കേൾക്കാൻ തോന്നുന്നില്ല. മുഹ്സിന ക്ക് നല്ല ജീവിതം എന്താ ഉണ്ടാവാത്തത്. മ്യുപ്പ്. വെറുപ്പാക്കുന്നു കുരുത്തം കെട്ട റഷീദാക്ക് നല്ല പണി കൊടുക്കണം

  • @sahirap1116
    @sahirap1116 День назад +5

    സിനു കരയാതിരിക്ക നിനക്കൊരു ബുദ്ധിയില്ലേ തെറ്റും ശരിയും തിരുത്താനെ ഉമ്മയും വേണം ഉപ്പയും വേണം പെങ്ങളും വേണം അതിന്റെതായ തന്റെ കൂടെ ജീവിക്കാൻ നിന്റെ ഉമ്മാനെ നിനക്ക് നിർത്താൻ ഉപ്പാനോട് പറയൂ അപ്പോൾ എല്ലാം ശരിയാകും അതല്ല വേറെ വീടെടുത്ത് പോവണം ഉമ്മ ഒറ്റയ്ക്ക് നിൽക്കട്ടെ

  • @RukiyaK-b5h
    @RukiyaK-b5h День назад +6

    ഇതുപോലെത്തെ കഥ പറയരുത്

  • @RukiyaK-b5h
    @RukiyaK-b5h День назад +10

    ഒരു സമാധാനം തന്നൂടെ എന്തിനിങ്ങനെ കഥ പറയുന്നത്

  • @sihabsihab4555
    @sihabsihab4555 17 часов назад

    സൂപ്പർ 👍👍👍♥♥♥♥♥കാത്തിരിക്കുന്നു 👌👌👌👌♥♥♥♥🌹😭😭😭😭😭😭

  • @NafeesaThottoli
    @NafeesaThottoli 12 часов назад

    സിനാനും മുഹ്‌സിനയും തുറന്ന് പറയണം റഷീദുമ്മയാണ് kothiyathennn

  • @user-qi5ri2qs8j
    @user-qi5ri2qs8j День назад +2

    എന്താ സൽവാ. ഇങ്ങിനെ മനുഷ്യരെ എടങ്ങേറാക്ക്ണ്. എന്നാണ് ഇനി മുഹ്‌സിന ക്ക് നല്ല കാലം വരിക. റമദാൻ പിറക്കുനതിന്റെ മുമ്പ് ഇത് തീർത്തോ ഇല്ലെങ്കിൽ ഇപ്പോൾ പറയുന്നില്ല.

  • @bavamk4254
    @bavamk4254 12 часов назад

    ഈ കഥ ഈ നോമ്പ് കഴഞ്ഞ് അടുത്ത നോമ്പ് കഴിഞ്ഞാലും തീരൂല്ല ഇപ്പോ, ന്നൂർ ഫാത്തിമ ഇല്ല നാ ഫീഹ് സുൽഫത്ത് ഉപ്പ മുർഷിദ ഇല്ല അറബി ഉമ്മ ലൈല പപ്പ മമ്മി ഇല്ല മനാഫ് നാദി n ഇല്ല

  • @Muheez-i1t
    @Muheez-i1t 20 часов назад

    Wahlikum saalm 😢

  • @NafeesaNafeesa.v
    @NafeesaNafeesa.v День назад +4

    Assalamualikkum

  • @MuhammadSafad
    @MuhammadSafad 5 часов назад

    Rseda ഉമ്മ പരിൽ കേസ് കൊടുക്കണം

  • @RAMLAVADAKKUNAZHIPADINJARATH
    @RAMLAVADAKKUNAZHIPADINJARATH 12 часов назад

    എന്നാണ് ഈ സത്യ പുറത്തുവരിക കഥ മടുക്കുന്നു

  • @NafeesaNafeesa.v
    @NafeesaNafeesa.v День назад +4

    First comment

  • @ZuhraKader-jh7sy
    @ZuhraKader-jh7sy День назад +2

    Alla selva ee shahinakk arille avale sinan nikkah cheidillenn pinne yend kanditta aval avide nilkkunne adan ariyattad😊

  • @hameedhameed8269
    @hameedhameed8269 18 часов назад +1

    കഥ ബോറാകുന്നു കേൾക്കാൻ രസമില്ല

  • @abdulnaduthodi
    @abdulnaduthodi 23 часа назад

    ശരി ആവും

  • @HaseenaKizhattur
    @HaseenaKizhattur 17 часов назад

    Rabee❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Saaaafiyyaa.
    @Saaaafiyyaa. 20 часов назад +2

    ഇത് ഒരു രസവും ഇല്ല എന്നും മുഹ്സിന ക്കുംസിനാനും ദുരന്തം മാത്രം റഷീദ ഉമ്മാക്ക് ഇപ്പോഴും ഈ പാ ഭങ്ങൾക്ക് ഒരുതിരിച്ചടി വരാൻ ആയില്ലെ ഈ കള്ള ത്തരങ്ങൾ ഒന്ന് വെളിപ്പെടുത്തു അല്ലാതെ എന്നും റഷീദിൻ്റെ സ്വഭാവം ഉപ്പാക്കും മോൾട്ടിക്കും അറിയുന്നത് അല്ല എന്നിട്ടും ഉമ്മാൻ്റെ വാക്ക് മാത്രം അവർ സ്വീകരിക്കുന്നത് ഒരു രസവും ഇല്ല കേൾക്കുമ്പോൾ ഞങ്ങൾക്ക് കരച്ചിൽ വരുന്നു ഇനിയെങ്കിലും സങ്കടങ്ങൾ ഉള്ളത് ഒഴിവാക്കു കേൾക്കാൻ വയ്യ

  • @KcmuhammadKcmuhammad-kx8wb
    @KcmuhammadKcmuhammad-kx8wb 14 часов назад

    എന്തിനെ മനുഷിൻ മാർക്ക് ഇത നിർത്തി പോവുകയാണ് നല്ലത് മാസം ഏതാന്ന് നോക്കു്

  • @MuhammedkunjuM-c1z
    @MuhammedkunjuM-c1z 19 часов назад

    അല്ലാഹു എല്ലാ കാണുന്നുണ്ടല്ലോ

  • @muhammedpk9180
    @muhammedpk9180 День назад +3

    Paavam sinanum muhsiyum

  • @MuhammedkoyaKoya-nw7gj
    @MuhammedkoyaKoya-nw7gj 18 часов назад +1

    ഇത് എന്താണ്കഥ ബോറാക്കുന്നത് ഇതിലും നല്ലത് ഒ കഥ ഒഴിവാക്കുന്നതാണ് നല്ലത്

  • @JameelaAk-e1q
    @JameelaAk-e1q День назад +3

  • @Hajara-k6c
    @Hajara-k6c День назад

    ഇവരുടെ മുഴുവൻ കഥകളും

  • @Rashiamma
    @Rashiamma День назад +3

    ഈ പേട്ട കഥകള

  • @shanujasim2358
    @shanujasim2358 День назад +1

    Valikumussalam
    23:02 23:03 23:03 23:04 23:04 23:04

  • @jaseer016
    @jaseer016 День назад

    Appo

  • @fathimaskichen9331
    @fathimaskichen9331 День назад +1

    Sherikum ipol ee story boar adikunu

  • @raziyabanu9587
    @raziyabanu9587 21 час назад

    എന്തോര്. കടയാണ്. Blr

  • @ishttammadeena8811
    @ishttammadeena8811 День назад +1

    Janagalude manass vedanippikkunna.kadha.

  • @shanujasim2358
    @shanujasim2358 День назад

    Assalamualikum
    20:44

  • @abdulnaduthodi
    @abdulnaduthodi 23 часа назад

    കഥ അങ്ങിനെ തന്നെ അല്ലെ

  • @ummulkhaira
    @ummulkhaira 11 часов назад

    ഈ കഥ അവസാനിക്കുകയാണ് നല്ലത് ഇത് ഒന്ന് നിർത്തു പുതിയ പുതിയ നുണകൾ ഇറക്കല്ലെ

  • @abdullapkm8276
    @abdullapkm8276 День назад +1

    17:35 17:36 😊

  • @HusainaM-u4p
    @HusainaM-u4p 15 часов назад

    കഥ നിർത്തൂ റമദാൻ വരുന്നു

  • @NaseeraNesi-wm2mc
    @NaseeraNesi-wm2mc День назад

    വഅലൈകുമുസ്സലാം

  • @abdullaabdulla7654
    @abdullaabdulla7654 17 часов назад

    Kaja ,borayi

  • @MuhammedkunjuM-c1z
    @MuhammedkunjuM-c1z 19 часов назад

    ഇങ്ങനെയും തള ഉമാരുണ്ടോ

  • @ramlasulaiman8884
    @ramlasulaiman8884 День назад +1

    Sinanay ottapedutharuthay

  • @ramlasulaiman8884
    @ramlasulaiman8884 День назад

    Ummanay kurichu Avalke Areyillay SINANAY Kuttapeduthunnathe

  • @hannasafi2110
    @hannasafi2110 18 часов назад

    Kalla kade onn nirthikkode

  • @MuhammadirshadTK-dd6bf
    @MuhammadirshadTK-dd6bf 18 часов назад

    കുറച്ചു ദിവസമായി ഇതു തന്നെ കേൾക്കുന്നു ഒന്നു മാറ്റിപിടിച്ചുടെ എവിടെ നൂർ ഫാത്തിമ

  • @SoudhaTk-r4w
    @SoudhaTk-r4w День назад

    ബോർ ബോർ ഇത്ഓക്കേ ഒന്ന്നിർത്തുമോ

  • @HusainaM-u4p
    @HusainaM-u4p 15 часов назад

    എന്ത് കഥയാണിത്

  • @ShahidaMuhammed-j6g
    @ShahidaMuhammed-j6g 15 часов назад

    Sinande oru Penn kettal nadakam bor

  • @nasifaisalk8770
    @nasifaisalk8770 День назад

    Rasheedha ne oru paadam padippikkanam

  • @sareefapk2016
    @sareefapk2016 5 часов назад

    വെറുപികെലെ

  • @RukiyaK-b5h
    @RukiyaK-b5h День назад

    മനസ്സിലാക്ക് നേരമായി അറിയണം

  • @MammuMuhammadN
    @MammuMuhammadN День назад

    ബേക്ഡ് കഥ

  • @NaseemaNaseemA-rm6bs
    @NaseemaNaseemA-rm6bs День назад +1

    😂😂😂😂rsheedayudethalayelAavanamyellakuttangalum.

  • @hafsathk113
    @hafsathk113 14 часов назад

    Enthu Cottam katha

  • @HibaSherin-nh7hw
    @HibaSherin-nh7hw 14 часов назад

    ബോർ

  • @anasjaack3942
    @anasjaack3942 День назад +2

    Masha allah❤❤

  • @rifafathimarifafathima9562
    @rifafathimarifafathima9562 День назад +2

    ❤❤❤