ശക്തികുളങ്ങര NH 66 സൈഡിലെ മീൻ മാർക്കറ്റ് | NH side Fish Market Shakthikulangara

Поделиться
HTML-код
  • Опубликовано: 16 окт 2024
  • കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലാണ് ഈ Fish Market ഉള്ളത്. NH 66 ൻ്റെ ഓരത്താണ് ഈ മീൻ ചന്ത. എല്ലാ തരത്തിലുള്ള മീനുകളും കൊഞ്ച്, കക്ക, ഞണ്ട്, കണവ, കരിമീൻ മുലലായ എല്ലാ മീനുകളും ഇവിടെ ലഭിക്കും. ഈ മാർക്കറ്റിൽ നിന്നും അല്പം പടിഞ്ഞാറോട്ട് പോയാൽ ശക്തികുളങ്ങര ഹാർബറിൽ എത്താം. പാലത്തിന് മറുകരയിൽ നീണ്ടകര ഫിഷിംഗ് ഹാർബർ സ്ഥിതി ചെയ്യുന്നു.
    Neendakara Fishing Harbour Video
    👉 • Neendakara Fishing Har...
    Kollam port Fishing Harbour
    👉 • പോർട്ട് കൊല്ലം ഹാർബറില...
    മുട്ടത്ത് മണ്ണേൽ കടവ് കായംകുളം കായൽ മീൻ കച്ചവടം
    👉 • കായംകുളം മുട്ടത്ത് മണ്...
    #AlappadansMedia-AbhilashValel
    #MalayalamVloger
    #Fishmarket
    #NHsideFishMarket
    #Sakthikulangara
    #Kollam
    #മീൻചന്ത
    #ശക്തികുളങ്ങര
    #കൊല്ലം

Комментарии • 24