ഞാൻ പറഞ്ഞു: ഒരു മാസത്തിനകം നിങ്ങളുടെ രണ്ട് മക്കളും ആത്മഹതൃ ചെയ്യും.! പിന്നീട് സംഭവിച്ചത് !..

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Topic - ഒരു മാസത്തിനകം നിങ്ങളുടെ രണ്ട് മക്കളും ആത്മഹതൃ ചെയ്യും.!
    Director and Producer By Mr. Thomas Kurian/ Bethlehem TV
    Visit More Videos www.bethlehemtv...​​
    Subscribe Our RUclips Channel
    / bethlehemtvi​​ .

Комментарии • 69

  • @lissyp770
    @lissyp770 3 года назад +4

    ഈശോയെ കാത്തുകൊള്ളണമേ anugrahikaname

  • @ffmaskyt4774
    @ffmaskyt4774 3 года назад +3

    ഈശോപ്പാ എനിക്ക് അങ്ങു തന്ന 2 മക്കളെയും സമർപ്പിക്കുന്നു

  • @celinpaulson4575
    @celinpaulson4575 Год назад +1

    Loving Jesus, bless all the families ❤🎊🙏

  • @JANSSMedia
    @JANSSMedia 3 года назад +7

    Praise the Lord 🙏

  • @suniln8457
    @suniln8457 3 года назад +3

    Praise the Lord

  • @Anvikaranjith
    @Anvikaranjith 3 года назад +2

    Amme anta achane sparshikaname mathave katholaname

  • @nirmalavictor914
    @nirmalavictor914 2 года назад

    Ente eesoye ente makkalude ella karyangalilum angu koodeyundakaname avarku nalla kudumba jeevitham kodukkane

  • @lijokj6754
    @lijokj6754 3 года назад +1

    Father njangalkke makkalea valartthan arivillatthathilnal tthetti Patti iniyulla tthalamurayea nalpathe polea valartthanulla kreupa njangalkku dheivam ttharattea kazhiyilla prartthikkyanam polki parayyalla fatherinea classugal njan aathyam mutual t viyil kanarunde ellam tthurannadichhu parayyunna father inganeayavanam tthurannu parayyunnathe konde enikke valarea ishhttamane thank you jessus thank you father 🙏

  • @krishnagovind8639
    @krishnagovind8639 Год назад

    You are great father! ❤

  • @rynyfrancis5866
    @rynyfrancis5866 3 года назад +30

    എല്ലാ ക്രിസ്ത്യാനിയും ഒരു ഒറ്റ സമുദായം ആയാൽ എന്തൊരു മഹാ ബലം ആയേനെ....അങ്ങനെ സത്യ ക്രിസ്ത്യാനികൾ എല്ലാവരും ഒന്നാകാൻ ആഗ്രഹിക്കുന്നു,ഐക്യ മത്യം മഹാ ബലം....ഒരു ശക്തിക്കും തകർക്കാൻ പറ്റാത്ത ഒരു മതത്തിനും തകർക്കാൻ പറ്റാത്ത ഒറ്റ കെട്ട് ആകാൻ സാധിക്കട്ടെ

    • @kngeorge8039
      @kngeorge8039 3 года назад

      🙏🙏

    • @flower-cp7vv
      @flower-cp7vv 3 года назад

      @Jijo പാവത്തിന് തെറ്റിയ താ
      ക്രിസ്ത്യൻ മതം എന്നാണ് ഉദ്ദേശിക്കുന്നത്

  • @ajipoulose6051
    @ajipoulose6051 3 года назад +3

    Amen

  • @pauljose8567
    @pauljose8567 3 года назад +1

    A chan you proclaim the real truth now I’m in Canada I know so many children like this. Yes home is a big institution for human. Amen God bless. Even though you are a Achen you preach better than some pastor I listen many message of you Again God less aboundaly

  • @jessymathai7582
    @jessymathai7582 3 года назад +1

    Bahumanappetta acha enikum ente familikum vendi prarthikename

  • @lijokj6754
    @lijokj6754 3 года назад +2

    Akshharea tthetti varunnu. Ezhuthum pol kshemikkyan 🙏

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 3 года назад

    Acha good talk

  • @aleenav.p3995
    @aleenav.p3995 3 года назад +1

    Father preyer for me

  • @jamestagreenmount5252
    @jamestagreenmount5252 2 года назад

    makal illathavark makale valarthan engane ariyam alle bishope, athu kond praya purthi ayavar aadhyam vivaham kazhikaan prolsahipikumallo ottayal suha jeevigal innu valannu varugayanallo.

  • @shajipaul5402
    @shajipaul5402 3 года назад +1

    Ente.. karthaave...ente..dheivame..🙏🙏🙏

  • @pramiladas9155
    @pramiladas9155 3 года назад +1

    🙏🙏🙏🙏

  • @minimini9788
    @minimini9788 3 года назад +7

    മക്കളുടെ ലഹരി ഉപയോgm പൂർണ്ണമായി മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ achaaa

    • @boostonharry9497
      @boostonharry9497 3 года назад

      അച്ഛന്റെ ലഹരിയിറങ്ങാൻ പ്രാർത്ഥിക്കണെ ചാച്ചീ .😁😁😁

  • @issacp.c9667
    @issacp.c9667 3 года назад +1

    Cooked up story, അച്ഛനെ കർത്താവു രക്ഷിക്കട്ടെ

  • @maryisaac3528
    @maryisaac3528 3 года назад

    Father all these things happen bcs of. Demonic spirit.through ppls actions they get inside destroy.homes.

  • @elzachacko7520
    @elzachacko7520 3 года назад +3

    ഞങ്ങൾ മാതാപിതാക്കൾക്ക് ഒരുത്തരും മാതൃക നൽകിയില്ലച്ചോ !!!
    പിന്നെങ്ങനാ ഞങ്ങൾ മാതൃകയാകുന്നെ???

    • @josephkp4336
      @josephkp4336 3 года назад +1

      ദുരാത്മാവ് മൂലമാണ് താങ്കൾ പ്രവചിക്കുന്നത്

    • @elzachacko7520
      @elzachacko7520 3 года назад

      Oooh! 🥺

    • @lizylopez5496
      @lizylopez5496 3 года назад

      നസ്രത്തിലെ തിരു കുടുംബം maathra ..

  • @kurian6448
    @kurian6448 3 года назад +1

    Oru....achana.....nallavan....agan....cazhiella.....nallavana....oru...achan...agan...cazhiella

  • @thomask6266
    @thomask6266 3 года назад +1

    Ethu Thirumenimar kelkatte

  • @sunandhapushpa4744
    @sunandhapushpa4744 3 года назад +5

    തിരക്കഥയുണ്ടാക്കാൻ ബഹുമിടുക്കനായ അച്ചൻ....😭😭😭😭

    • @antonyfrancis6348
      @antonyfrancis6348 3 года назад +2

      ഇതിൽ അച്ഛൻ മോശമായ്‌ എന്ത് പറഞ്ഞു. കുടുംബം മനോഹരമാകാൻ വേണ്ടി അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് പറഞ്ഞു.

    • @AiswaryaJayaraj1
      @AiswaryaJayaraj1 3 года назад

    • @jessymathai7582
      @jessymathai7582 3 года назад +1

      Ethe anufava sashiyem ane dayavai kuttem parayathiriku

  • @pageorgekutty
    @pageorgekutty Год назад

    പ്രസംഗിക്കുന്നവർ അതുപോലെ പ്രവർത്തിക്കുന്നവരോ? പ്രസംഗമല്ല ദൈവീക ശ്രു സ്രൂ ഷ. പള്ളിയിലുള്ളവക്കായി പലതരം പ്രവർത്തികൾ ഉണ്ട്. പണം നേടാൻ ആണോ.....

  • @kurian6448
    @kurian6448 3 года назад +1

    Keralthila....critianical...full...udaipanna.....achan...callan...anna....panathinuvandi...vagagam...ady

  • @sajanjoseph140
    @sajanjoseph140 3 года назад +8

    ആദ്യം കത്തനാർ മാർ നന്നാകൂ,, എന്നിട്ട് വിശ്വാസി കളെ നന്നാക്കൂ

    • @nadackalnadackal9444
      @nadackalnadackal9444 3 года назад +1

      Madrsa pottananalle😲 pottaa..avarude jeevitam tanne potu Samoohattinu vendi samarppitamanu. Avarkku nannakkan makkalumilla

    • @annammaeyalil4702
      @annammaeyalil4702 3 года назад +1

      ഈ അച്ചനെന്താ കൊഴപ്പം നന്നാകാൻ ???

  • @manojchacko3428
    @manojchacko3428 3 года назад

    De payyan

  • @josemanjaly6905
    @josemanjaly6905 3 года назад

    What is a family?
    Please try to understand? Then try to speak... How long the quarrel in between Jacobites & Orthadox is going on for the sake of (buildings) church Tku.. Shame up on you..

  • @user-wx4fo1up9e
    @user-wx4fo1up9e 3 года назад +9

    ആദ്യം സഭാ തർക്കം തീർക്കൂ

    • @Catholic-Defender
      @Catholic-Defender 3 года назад +1

      യാക്കോബായരെ കുറ്റപ്പെടുത്തേണ്ടതില്ല. വ്യാജ ഓർത്തോഡോഗ്സ് സഭയുടെ അൽമായ അധിപതികളുടെ കൂട്ട് സഭാസ്വത്തുക്കൾ സ്വന്തമാക്കാൻ ഉണ്ടാക്കിയ കുറിക്കമ്പിനിക്കാർ നടത്തുന്ന വ്യാജ സഭ. കഞ്ഞിക്കുഴി പാപ്പന്റെ (സെല്യൂക്കിയ സ്റ്റിഫോൺ മുതൽ ഫുക്കുഷിമ വരെ അധിപൻ) വ്യാജ സഭയുടെ അവസ്ഥ നോക്ക് - ഡൽഹിയിലെ 500 കോടിയിൽ കുറയാത്ത സെന്റ് ജോർജ് സ്കൂൾ ഇന്ന് മൊത്തം-ഊറ്റു കുറിക്കമ്പനിയുടെ സ്വന്തം. എന്നിട്ട് അന്യന്റെ മുതൽ അടിച്ചുമാറ്റാൻ നടക്കുന്നു.

    • @Catholic-Defender
      @Catholic-Defender 3 года назад +2

      ശവത്തോട് പോലും കരുണ കാണിക്കാത പരിശുദ്ധ കഞ്ഞിക്കുഴി (സെല്യൂക്കിയ-സ്റ്റിഫോൺ ഫുക്കുഷിമ ) സിംഹാസന ബാവായുടെ ഉമ്മച്ചന് ഒരു കത്തോലിക്കനും വോട്ടുകുത്തരുത്. ഒരു കാക്കക് കുത്തിയാലും ഒരു വ്യാജ ഓർത്തഡോൿസ് സഭക്കാരന് വോട്ടു കൊടുക്കരുത്. ഈ വ്യാജ സഭയുമായുള്ള എല്ലാ എക്ക്യൂമെനിക്കൽ ബന്ധങ്ങളും കത്തോലിക്കാ സഭ അവസാനിപ്പിക്കണം

  • @saijubaisil5340
    @saijubaisil5340 3 года назад +1

    Poda.ule

  • @babygeorge320
    @babygeorge320 3 года назад +3

    നിങ്ങളിൽ പിശാചാണ്

  • @sisilyjoseph4768
    @sisilyjoseph4768 3 года назад +3

    Praise the lord🙏🙏🙏