Bridal makeover for Inspiring Chinchu Antony Flowers TV show by Vikas vks makeup artist

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 219

  • @VikasvksMakeupartist
    @VikasvksMakeupartist  Год назад +8

    Please check out Chinchu's RUclips channel , where she share her life stories and happiness-
    www.youtube.com/@chinchuArt/videos

  • @pournami3738
    @pournami3738 Год назад +218

    ആ പെൺകുട്ടി ഇത്ര യും അധികം സന്തോഷിച്ച മറ്റൊരു ദിവസവും ഉണ്ടാകില്ല, അതു കണ്ട എനിക്കു ഒരു പാട് സന്തോഷം, വികാസ് ഏട്ടന് അഭിനന്ദനങ്ങൾ👏👏

  • @renukacv3808
    @renukacv3808 Год назад +60

    കുഞ്ഞിന്റെ ചിരി... പകരം വയ്ക്കാനില്ലാത്ത ആഹ്ലാദ നിറവ്. വികാസിന്റെ ഇന്നത്തെ മേക്ക് അപ്പിൽ നിറക്കൂട്ടുകൾക്കൊപ്പം ഒരു പാട് സ്നേഹവും ചാലിച്ചതിനാൽ പതിന്മടങ്ങ് സൗന്ദര്യം. God bless you Vikas❤️❤️❤️❤️

  • @mahimaamma1662
    @mahimaamma1662 Год назад +18

    സൗന്ദര്യം ഉള്ളവർക്ക് മനസ്സിന് സൗന്ദര്യം കാണാറില്ല മുഖത്തിന് സൗന്ദര്യം കുറഞ്ഞാലും നിൻറെ ഹൃദയത്തിന് സൗന്ദര്യം കൂടുതലാണ് ഇങ്ങനെയുള്ള കുട്ടികളോട് എനിക്ക് പ്രത്യേക സ്നേഹം ഉണ്ട്

  • @CincysWorld
    @CincysWorld Год назад +57

    ഒരുപാട് ഒരുപാട് സന്തോഷം, മോളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതായി മാറട്ടെ മോളുട്ടി, love you 💐💐♥️

  • @archanaanil1305
    @archanaanil1305 Год назад +63

    ഇതുവരെ ചെയ്തിട്ടുള്ള ത്തിൽ വച്ച് ഏറ്റവും മനോഹരമായ makeover.Great Chetta😘❤️🙏🏻

  • @amalam.m9511
    @amalam.m9511 Год назад +35

    ഒരുപാട് സന്തോഷം ആഹാ കുട്ടിയുടെ സന്തോഷം കാണുമ്പോൾ.. ചേട്ടന് എല്ലാ വിധ അനുഗ്രഹവും ഉണ്ടാകട്ടെ

  • @ponnus655
    @ponnus655 Год назад +5

    വികാസ് ചേട്ടന്റെ make up വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട vedio..... സുന്ദരി കുട്ടി 😊

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 Год назад +3

    Superb ethuvare kandathil ettavum sundary chinjumoleee........vikkisinte ettavum nalla work ella anugrahavum 2perkkum undakatte🙏🙏🙏🙏🙏🙏

  • @sulaimankp8629
    @sulaimankp8629 Год назад +9

    ഈ കൊച്ചിനെ സ്വീകരിക്കാൻ തയാറായ ആ groom ന് ഹാൻഡ് ഓഫ്. ഈ മങ്കളാ കർമ്മത്തിൽ പക്കടുക്കാൻ സർ ന് കഴിഞ്ഞില്ലേ നന്നായിരിക്കട്ടെ ആ മോള്‌ ❤️

  • @seeja6755
    @seeja6755 Год назад +5

    Super ചേട്ടാ, നീ ഭയങ്കര സുന്ദരിയാ മോളെ ♥️♥️♥️♥️♥️♥️♥️♥️

  • @jyothi5563
    @jyothi5563 Год назад +4

    Shorts ഒത്തിരി തവണ കണ്ടു. കണ്ണമ്മ song ഒത്തിരി match ആവുന്നുണ്ട്. God bless dear sis, Vikas bro & team.

  • @minnusajith4172
    @minnusajith4172 Год назад +4

    Chettan cheyitha bridalil yennikk orupadu ishttapedathum kannu nanyippichathum e video anu. Orupadu santhosham engane oru video cheyithathin thanks chetta. God bless you vikas yetta ❤️🥰😘🥳🥳💞💞💞💞

  • @sunitaraman2797
    @sunitaraman2797 Год назад +10

    എനിക്ക് വഴക്കു കൂടാനും അടി കൂടാനും ഒരാളെ കൂടി കിട്ടി....
    ഞാൻ വിടത്തില്ല....
    ഇതിലും മനോഹരമായ ഒരു സംഭാഷണം എവിടെ കേൾക്കാൻ സാധിക്കും??😄💗

  • @renjithkrishna2927
    @renjithkrishna2927 Год назад +2

    Oru video kand ithreem santhoshicha videos kuravaanu..nice .❤️. Vikas Eatta great job❤️👍 sister❤️👍

  • @bindhuradhakrishnan9477
    @bindhuradhakrishnan9477 Год назад +3

    The real beauty lies in the heart and smile.vikas you have brought them in chinchu's face.you are a great artist and humble man. God bless you.

  • @mareenareji4600
    @mareenareji4600 11 месяцев назад

    വികാസിന് താൻ ഒരുക്കുന്ന എല്ലാ പെൺകുട്ടികളോടും ഒരു വല്യേട്ടന്റെ സ്നേഹവും വാത്സല്യവും ആണ്..... God bless you dear വികാസ് ❤

  • @bhagyas6672
    @bhagyas6672 Год назад +12

    ചിഞ്ചു കുട്ടിക്ക് എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ ❤️

  • @shabanazcakes2913
    @shabanazcakes2913 Год назад +2

    Vks eannum orayiram nanmakal undavatte Aa kuttiuday sandhosham kandille avalk eannum e sandhosham undavatte 😘

  • @chippychip2627
    @chippychip2627 Год назад +6

    Hi വികാസ് ഏട്ടാ... തുടക്കം തന്നെ ഭഗവാനെ കാണിച്ചു.. ഇന്ന് ഗുരുവായൂർ ഏകാദേശീ.... 🙏ഒരു പാട് സന്തോഷം ആ മോളുടെ സന്തോഷം കാണുമ്പോൾ... എല്ലാം ആഗ്രഹങ്ങളും നടക്കട്ടെ....... 😊

  • @kalasunder6818
    @kalasunder6818 Год назад +13

    Chinchu was soooooo happy after the makeover dear brother, I felt so proud of you Vikas, you made her day, stay blessed Chinchu may Almighty shower upon you more & more happier moments, Vikas thank you brother for the great work....

  • @nisharc9548
    @nisharc9548 Год назад +1

    ഒത്തിരി സ്നേഹം മോളെ.അഭിനന്ദനങ്ങൾ വികാസ്.

  • @Binu2023Binu-od6vb
    @Binu2023Binu-od6vb Год назад +1

    Oh god ente kannukul nirayunnu god bless you mole god bless you vikas

  • @ashwin5394
    @ashwin5394 Год назад +3

    Very beauty good work vikas God blessing

  • @vijinavinod3876
    @vijinavinod3876 Год назад +3

    ഒരുപാട് സന്തോഷം Vikas ഏട്ടാ 💕💕💕💕👍🏻👍🏻👍🏻👍🏻godbless you 👍🏻💕💕💕

  • @anonymous-ds4ix
    @anonymous-ds4ix Год назад +1

    Nalla sundari mol... aa pleasantness nu kodukkanam oru pavan

  • @revathybs9660
    @revathybs9660 Год назад +2

    Vikasettan make-up cheyyunnathalla... Chettante manassile nanmayum ishwaryavum spread cheyyunnatha... God bless you chetta... 🙏

  • @never3385
    @never3385 Год назад +6

    The concept of beauty lies in our hearts ♥️😃

  • @anithas7812
    @anithas7812 Год назад +1

    Vikas ji.. SUPER... വളരെ നന്നായിട്ടുണ്ട്
    GOOD BLESS YOU DEAR.. 😍

  • @sai-cd6zd
    @sai-cd6zd Год назад +1

    Kurae dayznu shesham nishkalangayayaaa oru kunjinee kanduu othiri santhoshayaayyy

  • @satheeshnnaik8415
    @satheeshnnaik8415 Год назад +5

    കുട്ടിയുടെ സന്തോഷം കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി എന്നും ഇത് പോലെ വേദന അനുഭവിക്കുന്നവർക്ക് താങ്കൾ ഒരു ആശ്വാസം ആയിരിക്കട്ടെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു

  • @alicevarghese3917
    @alicevarghese3917 Год назад +4

    What a great look love you❤ mole God bless you and thank you Mr vikas great work

  • @tenzogamingstudio4986
    @tenzogamingstudio4986 Год назад +1

    മനസ്സിനാണ് beauty വേണ്ടത് അത് മോൾക്കുണ്ട് സൗന്ദര്യം നശിക്കുന്ന ഒന്നാണ് ദുഖി കരുത്.... ഇപ്പോൾ മേക്കപ്പ് ഇട്ടത്പോലെ ആണ് സൗന്ദര്യവും ശാസ്വതമല്ല.. മോൾ ഒരു കലാകാരി യാണ് അത് ഈശ്വരന്റെ അനുഗ്രഹമാണ് ....... 🙏🙏🥰

  • @Divya-e6g
    @Divya-e6g Год назад +2

    സുന്ദരി കുട്ടീസ് 💕💕💕💕💕🥰🥰🥰ഒരു പാട് സന്തോഷം v k s

  • @sheebajoy8464
    @sheebajoy8464 8 месяцев назад

    kandu kannu niranju poyi. vikas super. 2 pereyum dhyvam anugrahikatte.

  • @Jjjggcc
    @Jjjggcc Год назад +6

    She looks like a doll ♥️♥️ gorgeous ♥️

  • @meloshajude5988
    @meloshajude5988 Год назад +2

    Beautiful Vikas bro lovely video glad to see so much of smiles in Chinchu's face

  • @Gamessportsman
    @Gamessportsman Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ mole❤️❤️

  • @fathi9714
    @fathi9714 Год назад +2

    ചേട്ടാ പറയാൻ വാക്കുകൾ ഇല്ല 🥰🥰, കണ്ണ് നിറഞ്ഞു,

  • @saranyakurup1366
    @saranyakurup1366 Год назад +1

    Ethanu eth vare kanda 🎥kalil ettavum super video God bless you chetta

  • @bindumilana..4036
    @bindumilana..4036 Год назад +3

    പാവം കുട്ടി.. മനസ് ആണ് മോളേ സൗന്ദര്യം.. കോൺഫിഡൻസോടെ മുന്നോട്ട് പോകു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🙏🏻🙏🏻.

  • @preethakurian1416
    @preethakurian1416 Год назад +1

    Mr Vikas supperrr work god bless her and you to very good work 🙏🙏🙏❤️❤️👌👌

  • @anjuravi5798
    @anjuravi5798 Год назад +2

    Vikas sir great work. Chinchu you are beautiful.

  • @bindumanu986
    @bindumanu986 Год назад +1

    Hi vikas chetta aa kuttiude chiriyil undu ellam God bless you chettanum aniyathi kuttikum

  • @remyakrishnamoorthy7305
    @remyakrishnamoorthy7305 Год назад +1

    ഒരുപാട് ഒരുപാട് സന്ദോഷം ആയി vikas bro such a wonderful humen lots of love and respect

  • @sophychacko7421
    @sophychacko7421 Год назад +1

    Something so unique...hope the small girl is happy

  • @meerasdreams1703
    @meerasdreams1703 Год назад +1

    Molu super da..... thanks Vikasetta

  • @lintarnath8675
    @lintarnath8675 Год назад +4

    No words.. ❤️❤️Her smile.. God bless you❤️❤️❤️🥰

  • @niranjana3090
    @niranjana3090 Год назад +6

    Now she is an angel in her outlook also... Vikas ഏട്ടാ thanks.. 👌👌👌

  • @shijomp4690
    @shijomp4690 Год назад +1

    Ithanu vikasetta ettante ettavum vallyam bhagyam🙏🙏🙏🙏onnum parayan kittunneyilla sooooo beauty. Ethra mathram happy aayi kaanum 💖💖absolutely super 👌👌👌👌great movement 👌🏻God bless you 🙏🙏🙏🙏🙏🙏🙏🙏🙏

  • @shilpachippu7113
    @shilpachippu7113 Год назад +3

    മോള് വലിയ ഉയരങ്ങളിൽ എത്തും 🔥

  • @helanakurian2400
    @helanakurian2400 Год назад +2

    It is an amazing happy vedio for all 🥰🥰🥰🥰🥰

  • @jaseebkdas7773
    @jaseebkdas7773 Год назад +2

    Bro.. u did a great job.. big salute...

  • @nishajustus2965
    @nishajustus2965 9 месяцев назад

    God bless u vikas ചേട്ടാ

  • @anjubjoseph8723
    @anjubjoseph8723 Год назад +2

    Super makeup vikas chetta. Excellent work done ♥️

  • @deepasubash7354
    @deepasubash7354 Год назад +6

    Her Smile 💖💖💖💖 No words to say ❤️❤️❤️❤️
    Vikas Chetta 🥰🥰🥰🥰

  • @remaharidas3112
    @remaharidas3112 Год назад +2

    Stay blessed Chinchu.May God bless you.

  • @lathas3114
    @lathas3114 Год назад +7

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് വികസിനെ ❤❤❤

  • @sincyvarghese4500
    @sincyvarghese4500 Год назад +3

    Bless your heart vikas! So emotional 😭

  • @Sarifemish
    @Sarifemish 5 месяцев назад

    Wow beautiful💕💕🥰❤️

  • @sjsj7381
    @sjsj7381 Год назад +1

    വളരെ വളരെ സുന്ദരി കുട്ടി ആയി ❤️❤️❤️

  • @soumyamohan1615
    @soumyamohan1615 Год назад +1

    Great work…so cute ….god bless you

  • @georgeka6374
    @georgeka6374 8 месяцев назад

    God bless you 👍

  • @maryl2804
    @maryl2804 Год назад +1

    Super super sir speechless good super sir🎉🎉🎉🎉🎉🎉👏👏👏👏👏👏👏👏👏👍🙏

  • @Tissonap
    @Tissonap Год назад +1

    Orupadu santhosham

  • @harithashyam3521
    @harithashyam3521 Год назад +6

    Beauty on its peak😊

    • @shailaradhakrishnan
      @shailaradhakrishnan Год назад +1

      Vikas ethrayum nalla mannushanano pavagalodu sneham undaĺoo

  • @juliedaniel5024
    @juliedaniel5024 Год назад +6

    ബായ്, ആ ചിരി മതി വികാസിനെ ദൈവം അനുഗ്രഹിക്കാൻ

  • @reenaroymusicalmix7752
    @reenaroymusicalmix7752 Год назад +3

    Wow beautiful

  • @adarshnarayanan6441
    @adarshnarayanan6441 Год назад +1

    Great work proud moment keep going 👏👏👏👏🙏🙏🙏🙏

  • @manulalvs6960
    @manulalvs6960 Год назад

    Cute and Superb... God Bless with Best wishes

  • @queen__of__darkness8715
    @queen__of__darkness8715 Год назад +2

    Vikasetta super God bless you

  • @vidhyavinod4018
    @vidhyavinod4018 Год назад +1

    Vikasetta etu pole ennum sandosham tarunna makeup kitatte

  • @dinyaabhilash7873
    @dinyaabhilash7873 Год назад +1

    Great work and god bless you

  • @merlivarghese7243
    @merlivarghese7243 Год назад

    Othiri happy ayi🥰🥰

  • @himamadhu300
    @himamadhu300 Год назад +2

    Super vikas chetta❤️❤️

  • @siyabiji1331
    @siyabiji1331 Год назад +1

    Really appreciated .
    All the best for chinchu

  • @afseeraafsi7756
    @afseeraafsi7756 Год назад +1

    Great chetta nice

  • @ganeshchetry4590
    @ganeshchetry4590 Год назад +1

    Sis love you from gorkha Assam

  • @binuscaria5756
    @binuscaria5756 Год назад

    Super . God bless you Vikas and Family with entire Team.

  • @cowubl
    @cowubl Год назад +3

    🥰🥰🥰🥰🥰 Great Work Chetta ..Good Morning

  • @vijayaviji5033
    @vijayaviji5033 Год назад

    Super sir & mam mollutty oru malaha kutty

  • @diyadiya4648
    @diyadiya4648 Год назад +3

    Orupade ishtamayi God bless you vikas

  • @Akshaeezz__
    @Akshaeezz__ Год назад

    She is so beautiful !❤️.. I love u chinju

  • @athulyaarun7465
    @athulyaarun7465 Год назад +4

    Her smile 😊❤️💕...

  • @jayeshkrishnan3458
    @jayeshkrishnan3458 Год назад +1

    നന്നായിട്ടുണ്ട് 👌 👌 ❤️ ❤️ ❤️ ❤️ ❤️ ❤️

  • @deepthiprasad2309
    @deepthiprasad2309 Год назад +1

    Super she is soo beautiful ❤️❤️❤️❤️😍😍

  • @sreedevis6199
    @sreedevis6199 Год назад +4

    എല്ലാ നന്മകളും മേക് അപ് ചെയ്ത വലിയ മനസിനും മോൾക്കും ഉണ്ടാകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.

  • @prasannasivadas4530
    @prasannasivadas4530 Год назад

    Great man great job. God iis with you

  • @SafeelaPm
    @SafeelaPm 9 месяцев назад

    Super ❤

  • @gopalakrishnangovindankutt4849
    @gopalakrishnangovindankutt4849 10 месяцев назад

    സൂപ്പർ മോളു 🙏🙏👌👌❤️

  • @rahanasaneesh4744
    @rahanasaneesh4744 Год назад +1

    Simplicity chettande main🥰

  • @sweetyshalin3175
    @sweetyshalin3175 Год назад +1

    Nammuk chuttum nanmayulla manushiyarum undennathathinu thelivanu vikasettan.godbless you

  • @roselyjoseph763
    @roselyjoseph763 Год назад

    God bless Sir

  • @gopikaarun1950
    @gopikaarun1950 Год назад

    Ettan 🔥💕kandal ariyaam othiri hapy anu aa kutty ☺️☺️😍🥰

  • @DrSoumyaajinvlog
    @DrSoumyaajinvlog Год назад +2

    Great work ❤

  • @ancyaby9865
    @ancyaby9865 Год назад

    Woooowwwww❤️❤️❤❤❤❤🥰🥰🥰🥰

  • @Fanx2018
    @Fanx2018 Год назад +1

    Yes as you said it is the most beautiful Make up

  • @jeevan6781
    @jeevan6781 Год назад +3

    God bless you Vikasetta ❤

  • @lenivarghese9354
    @lenivarghese9354 Год назад +1

    Great 👍

  • @sona2189
    @sona2189 Год назад +1

    ❤️❤️❤️❤️