ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടനെ മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളൂ.. സംഗീതസംവിധായകനായിരുന്നു, തബല വായിക്കും എന്നൊക്കെ അറിഞ്ഞത് ഇപ്പോഴാണ്.. അതുപോലെ സെറ്റിലെ തമാശകളും.. ഇതു പോലുള്ള അറിയാക്കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.. 😇👍👍👍
Mukesh Sir kathakal parayunnathu oru pratyeka styleil aanu. Njan Mukesh Sirinteyum Sirinte Kathakaludeyum oru die hard fan aanu. Mukesh Sirinodu ennum oru katha upload cheyyan njan apekshikkukayaanu. 🙏🙏🙏
സാർ നിങ്ങളുടെ ഇന്റർവ്യൂ പഴയ ഒരുപാട് സിനിമകൾ പരിചയപ്പെടാൻ പറ്റി കീർത്തനം ആദ്യമായിട്ടാണ് ഈ പടം ഒക ഇന്നു പറഞ്ഞിട്ടാണ് പടം മനസ്സിലാക്കുന്നത് കാണുന്നത് ചേട്ടാ ഇങ്ങനെയുള്ള പടങ്ങളൊക്കെ പറഞ്ഞിരുന്നെങ്കിൽ വല്ല അഭിമാനമുണ്ട് നന്ദിയുണ്ട്
ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയേറെ ജനഹൃദയങ്ങളെ കീഴടക്കിയ ഒരേയൊരു മലയാളം നടൻ പകരക്കാരനില്ലാത്ത താങ്കൾ മാത്രമാണ്. പണ്ട് വടക്കേ ഇന്ത്യൻ മലയാള സിനിമകളെ പുച്ഛിച്ചിരുന്നവർ ഇന്ന് യൂട്യുബിലും മറ്റും മലയാള സിനിമകളെ അന്വേഷിക്കുന്നു. താങ്കളുടെ മീനാക്ഷിക്കല്ല്യാണം (ഒടുവിലിനൊപ്പം) ഞാൻ എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്കറിയില്ല. ഞാൻ കറ്റാനത്തുകാരണാണ്. ഡൽഹിയിൽ നിന്ന് അവധിക്കു വരുമ്പോൾ ചുനക്കരയൊക്കെ ഒന്ന് ചുറ്റിക്കറങ്ങുമായിരുന്നു. താങ്കളെ കാണുവാൻ. ഇത് വരെ കഴിഞ്ഞിയിട്ടില്ല. ഈമാസം ഇനിയും വരുന്നുണ്ട്. ഭാഗ്യമുണ്ടെങ്കിൽ കാണാം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ അത് മുകേഷേട്ടൻ ആണ്❤❤ അത്രയും ഇഷ്ട്ടം ആണ്❤❤👍👍 ഗോഡ്ഫാദർ സിനിമയൊക്ക എത്ര തവണ കണ്ടെന്നു തന്നെ ഓർമയില്ല ❤👍👍👍 കഥ സൂപ്പർ നേരിൽ കാണുന്നപോലുള്ള ഒരു ഫീൽ കിട്ടി 👍👍❤❤❤
What you said is true..What makes Malayalam movies unique and different from other language movies is not just the content but the terrific Supporting Cast.... the lack of which is evident in today's malayalam movies as well.
@@ajeeshmangalathe chettante veettil vannu paniyeduthaale, pani aavoo ennano chettan parayunnath? chettante mudi enni nokkunna pole ella joliyum easy alla
ഒടുവിൽ ചേട്ടനെ ചേട്ടന്റെ രോഗം മൂർച്ഛിച്ചു നിൽക്കുന്ന സമയത്തു കാണാനിടയായി, പെരിന്തൽമണ്ണയിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ, ഞാൻ അതിനു അടുത്തുള്ള ഒരു ഹോട്ടലിലും, ഒരു ദിവസം അദ്ദേഹവും, ബന്ധുക്കളും ആശുപത്രിയിൽ വരുന്ന സമയത്ത് ഹോട്ടലിൽ വന്നിരുന്നു, അദ്ദേഹം കാറിൽ തന്നെയാണ് ഇരുന്നിരുന്നത്, കവിളെല്ലാംനീര് വന്ന് വീർത്തു വേറെ ആരോ ആണെന്ന പോലെ അദ്ദേഹം മാറിയിരുന്നു, കുറച്ചു ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം മരിക്കുകയും ചെയ്തു.. ആ മഹാ കലാകാരന് പ്രണാമം 🙏
1980കളിലാണ് ഞാൻ കേരള വന്നത്. അത് അന്ന് തൊട്ടു മലയാള സിനിമ ഒരുപാട് കാണാൻ തുടങ്ങി. ആ സമയത്ത് തിളങ്ങിനിന്ന താരങ്ങൾ പ്രേംനസീർ മമ്മൂട്ടി മോഹൻലാൽ.. ഈ മൂന്നു പേരുടെ സിനിമയിൽ മമ്മൂട്ടിയുടെ സിനിമ ഞാൻ കൂടുതൽ കാണുമായിരുന്നു. പക്ഷേ ആ സമയത്ത് അത് മുകേഷിൻറെ സിനിമകളും വരാൻ തുടങ്ങി. അത് എന്തോ എന്ന് എനിക്ക് പറയാൻ പറ്റുന്നില്ല ..മുകേഷിൻ്റെ സിനിമ ആണെങ്കിൽ ഒന്നിന് രണ്ട് തവണ കാണും .മുകേഷിന് മാത്രം വേണ്ടിയല്ല.മുകേഷിൻ്റെ സിനിമകളിൽ നല്ല കോമഡിയും കുടുംബകഥയുമായി ഇരിക്കും ഏതോ വിധത്തിൽ രസിപ്പിക്കും.. നല്ല ഒരു കോമഡി കൂട്ടുകെട്ട് മുകേഷ് പടുത്തുയർത്തും മുകേഷിന്റെ കൂടെ അഭിനയിക്കുന്നവർ നല്ല കോമ്പിനേഷൻ കൊടുക്കും. ജഗദീഷ് ജഗതി ഗണേഷ് ഹരിശ്രീ ഇന്ദ്രൻസ് സിദ്ദീഖ് ഇന്നസെൻറ് ഹനീഫ ഒടൂവിൽ ഇങ്ങനെ ഒരുപാട് നടന്മാർ.. മുകേഷിൻറെ പടങ്ങൾ മനസ്സിന് കുളിർമയേകും .. ഇഷ്ടപ്പെട്ട പടങ്ങൾ മാണിക്യചെമ്പഴുക്ക ശുദ്ധമദ്ദളം മാട്ടുപ്പെട്ടി മച്ചാൻ മണ്ണടിയാർ പെണ്ണ് ശിപ്പായി ലഹള ഗോഡ് ഫാദർ റാംജിറാവു സ്പീക്കിംഗ് ആയുഷ്ക്കാലം മാന്നാർ മത്തായി സ്പീക്കിംഗ് . ഇൻ ഹരിഹർ നഗർ മലപ്പുറം ഹാജി.ഇത് എനിക്ക് പറയാൻ തോന്നി .
മുകേഷേട്ട മിമിക്രിയും വശം ഉണ്ടോ.. മാള ചേട്ടന്റെ ശബ്ദം ടിറ്റോ ആയിരിക്കുന്നു.. ഒരു നിമിഷം ഞാൻ മനസ്സിൽ സകല്പിച്ചു പോയി മാള ചേട്ടൻ ചെന്ന് ഒടുവിൽ ചേട്ടനെ മോര് കാച്ചി എന്ന് വിളിക്കുന്ന ആ രംഗം.. ഏറ്റവും രസം തോന്നിയ ഒരു എപ്പിസോഡ് ആയിരുന്നു ഇത്.. മിമിക്രിയിൽ കൂടി ചേട്ടൻ ഒരു കൈ നോക്കേണ്ടതായിരുന്നു
ഒടുവിൽ ❣️മാള ❣️താളബോധമുള്ള അതുല്യ കലാകാരന്മാർ!!അവരെ അനുസ്മരിച്ചത് ഉചിതമായി,രസകരവും..
ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എനിക്കു ഏറ്റവും പ്രിയപ്പെട്ട നടന്‍ ❤🥰🙏
സത്യൻ അന്തിക്കാട് ചിത്ര ങ്ങളിൽ ആണ് ഒടുവിൽ ചേട്ടൻ കൂടുതൽ തിളങ്ങിയത് അത് പോലെ ശങ്കരാടി ചേട്ടൻ 😍
ഒടുവിൽ അസാമാന്യ പ്രതിഭ യാനുസർ,സിനിമയിൽ പകുതി വന്നിട്ടില്ല.
ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു നന്ദി മുകേഷേട്ടാ 😍ഒരുപാട് രസമുള്ള അനുഭവം ബാക്കി ഉള്ളവർക്ക് കൂടെ കേൾക്കാൻ അറിയാം കഴിഞ്ഞല്ലോ
ഒരു സിനിമ കഥപോലെ പറഞ്ഞു തന്ന മുകേഷേട്ടൻ വളരെ നന്ദി... ഇത് ഇനി സിനിമയക്കാം 👌👌
ഒരു മൂവി കാണുന്ന ഫീലാണ് സാറിന്റെ കഥ കേൾക്കാൻ 👍👍
Sathyam❤️👌
😍എത്ര കിട്ടും (? )
സൂപ്പർ.. വിചാരണ മൂവി മമ്മൂട്ടിയുടെ ആ പൊളിഞ്ഞ പടം അല്ലെ
@@sreejisree6261എവിടെയും കാണും ഇതുപോലുള്ള പട്ടിക്കാട്ടങ്ങൾ
Thanks Sufyan
നമ്മുടെ വീടിനടുത്തുള്ള ആളുകളെ പോലെ തന്നെയാണ് പഴയ സിനിമകളിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും ജഗതി ചേട്ടനും തിലകൻ സാറും ഒക്കെ
ശരിക്കും ആസ്വദിച്ചു കണ്ടു
നല്ല അവതരണം
മുകേഷ് പൊളിയാണ്
🥰🥰🥰
മുകേഷേട്ട ദിവസവും ചെയ്യണ ഇത് പോലെ😭❤️❤️❤️❤️❤️❤️
Saturday nd😊
@@nusrakozhikkod3061 aaaaa adipoli
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടനെ മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളൂ.. സംഗീതസംവിധായകനായിരുന്നു, തബല വായിക്കും എന്നൊക്കെ അറിഞ്ഞത് ഇപ്പോഴാണ്.. അതുപോലെ സെറ്റിലെ തമാശകളും.. ഇതു പോലുള്ള അറിയാക്കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.. 😇👍👍👍
ഗായകൻ പി.ജയചന്ദ്രൻ സാറിനെ കൊണ്ട് ഗാനങ്ങൾ പാടിച്ചിട്ടുണ്ട്.🙏
@@bassharsharqi7594 👍
Mukesh Sir kathakal parayunnathu oru pratyeka styleil aanu.
Njan Mukesh Sirinteyum Sirinte Kathakaludeyum oru die hard fan aanu.
Mukesh Sirinodu ennum oru katha upload cheyyan njan apekshikkukayaanu.
🙏🙏🙏
Saturday und🥰
സാർ നിങ്ങളുടെ ഇന്റർവ്യൂ പഴയ ഒരുപാട് സിനിമകൾ പരിചയപ്പെടാൻ പറ്റി കീർത്തനം ആദ്യമായിട്ടാണ് ഈ പടം ഒക ഇന്നു പറഞ്ഞിട്ടാണ് പടം മനസ്സിലാക്കുന്നത് കാണുന്നത്
ചേട്ടാ ഇങ്ങനെയുള്ള പടങ്ങളൊക്കെ പറഞ്ഞിരുന്നെങ്കിൽ വല്ല അഭിമാനമുണ്ട് നന്ദിയുണ്ട്
ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയേറെ ജനഹൃദയങ്ങളെ കീഴടക്കിയ ഒരേയൊരു മലയാളം നടൻ പകരക്കാരനില്ലാത്ത താങ്കൾ മാത്രമാണ്. പണ്ട് വടക്കേ ഇന്ത്യൻ മലയാള സിനിമകളെ പുച്ഛിച്ചിരുന്നവർ ഇന്ന് യൂട്യുബിലും മറ്റും മലയാള സിനിമകളെ അന്വേഷിക്കുന്നു. താങ്കളുടെ മീനാക്ഷിക്കല്ല്യാണം (ഒടുവിലിനൊപ്പം) ഞാൻ എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്കറിയില്ല. ഞാൻ കറ്റാനത്തുകാരണാണ്. ഡൽഹിയിൽ നിന്ന് അവധിക്കു വരുമ്പോൾ ചുനക്കരയൊക്കെ ഒന്ന് ചുറ്റിക്കറങ്ങുമായിരുന്നു. താങ്കളെ കാണുവാൻ. ഇത് വരെ കഴിഞ്ഞിയിട്ടില്ല. ഈമാസം ഇനിയും വരുന്നുണ്ട്. ഭാഗ്യമുണ്ടെങ്കിൽ കാണാം
"ഒടുവിലാൻ ചേട്ടൻ" ഒരു സംഗീത സംവിധായകൻ കൂടിയായിരുന്നു എന്നത് എന്നെപ്പോലെ പുതുതലമുറയ്ക്ക് പുതിയ ഒരു അറിവാണ്
ഗായകൻ ആണ്..
ruclips.net/video/bJGh1HsGIzA/видео.html
ട്രീറ്റ്‌മെന്റ് കാശില്ലാതെ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട് ...നല്ല നടൻ ആയിരുന്നു
മലയാളികളുടെ നർമ്മ സ്വഭാവത്തിന് നല്ലൊരു ഉദാഹരണമാണ് എൻറെ ഇഷ്ടതാരം മുകേഷ്.. ഒരു പരിപൂർണ്ണ നടൻ.. ഈ നർമ്മ സ്വഭാവമാണ് മലയാളി പ്രേക്ഷകരെ ആകർഷിച്ചത്
Nalla ormagal ulla kathagal, tharangalude subhavam kelkan nalla rasam thank you mugesh sir thank you
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ അത് മുകേഷേട്ടൻ ആണ്❤❤ അത്രയും ഇഷ്ട്ടം ആണ്❤❤👍👍 ഗോഡ്ഫാദർ സിനിമയൊക്ക എത്ര തവണ കണ്ടെന്നു തന്നെ ഓർമയില്ല ❤👍👍👍 കഥ സൂപ്പർ നേരിൽ കാണുന്നപോലുള്ള ഒരു ഫീൽ കിട്ടി 👍👍❤❤❤
Narration super ayittund mukesh sir❤️
👍🌹
Thank you
Mala aravindan chettan and oduvil unnikrishnan are two iconic actors
Mala mammooty pappu oru nalla combo aarunnu. Pakshe malayude thamasha kandu njan chirichittilla. Ennal jagathiyum pappuvum orupaadu chirippichittundu.
What you said is true..What makes Malayalam movies unique and different from other language movies is not just the content but the terrific Supporting Cast.... the lack of which is evident in today's malayalam movies as well.
Cenema കണ്ടിട്ട് പോലും ഇത്രയും ചിരിച്ചില്ല. അവതരണം അപാരം
ചേട്ടൻ മലയാള സിനിമയിലെ ഇതു പോലുള്ള രസകരമായ സന്ദർഭങ്ങൾ വച്ച് ഒരു Bio pic സംവിധാനം ചെയ്യണം !
Excellent mukeshetta
🙏🙏🙏🙏🙏🙏🙏🙏
ജീവിച്ചിരിപ്പുള്ളവരെ കുറിച് കൂടുതൽ കഥകൾ പറയു മുകേഷേട്ടാ❤
തിലകൻ sir ഇന്റെ കൂടുതൽ കഥകൾ വേണം 😁🥰
Really he is underrated ❤️🙏
എന്ത് മനോഹരം ഈ സംസാരം കണ്ടിരിക്കാൻ....😍😍👌👌👌
Superb episode ettaaa❤️🥰💞👌
You basically a talented story teller. It has suspense and climax
Laughed out loud so much sitting in front of my computer that others would have thought that I had gone nuts!!!
:) happy yo hear that
Oduvil unnikrishnan chettan,kochin hanif ikka,mala aravindhan,kuthiravattam pappu chettan,sainudheen ikka,thilakan,nedumudi nenuchettan,Rajan p Dav namme vitt pirunju poya lagends...
എല്ലാവരും നമ്മുടെ ചാനലിൽ വീണ്ടും വരും ❤❤
ruclips.net/video/bJGh1HsGIzA/видео.html
Mala athulya prathibha...😍😍😍
Kidukki mukeshetta❤️❤️
Story telling superb😍😍
Superb mukeshchetta.stay blessed. Waiting for next episode.
❤️🙏🏻
Mukheshettaaa ❤️🔥🔥🔥
സാർ ഇത്ര തിരക്കുകൾ കിടയിൽ ഇതിനോക്കെ എങ്ങനെയാണ് സമയം കണ്ടെത്തുന്നത്? ശ്രീനിവാസൻ സാറിനോപ്പമുള്ള കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു..... നമ്മകൾ നേരുന്നു
Oru paniyum illa,
@@ajeeshmangalathe chettante veettil vannu paniyeduthaale, pani aavoo ennano chettan parayunnath? chettante mudi enni nokkunna pole ella joliyum easy alla
🥰🥰🥰🥰❤️❤️❤️🙏🏻🙏🏻🙏🏻
വടികൊടുത്ത് അടി വാങ്ങി
@@rebinreo5725 capsule
Flawless speaking 👍...
അക്കരെ അക്കരെ അക്കരെ സിനിമയുടെഓർമകൾവീഡിയോചെയ്യൂമുകേഷേട്ടാ..,.
Superb narration
Sunny,Kochi,Kerala
Mukeshetta nalla quality channel aanu mukesh speaking .. and nice name… keep this up in this level all time..☝️😄😄
Thank Jayakrishnan
@@MukeshSpeaking thanks thanks thanks
When i come to india next time i will try to come meet you… lot of people may try this too chetta… nice stories
Enikettavum ishtamulla sahanadan ❤️❤️❤️✅✅✅👍🏼👍🏼👍🏼
ചേട്ടാ, വിട പറഞ്ഞ 'ഡെന്നിസ് ജോസഫി ' നെപ്പെറ്റിയുള്ള ഓർമകൾ പ്രതീക്ഷിക്കുന്നു🙏🙏
ഇത്ര നന്നായി കഥ പറയുന്ന സാറിന് എന്തുകൊണ്ട് ഒരു സിനിമക്ക് തിരക്കഥ എഴുതികൂട ✌️
ഒടുവിൽ, നെടുമുടി വേണു,ശങ്കരാടി,മാമുകോയ, മാള, പപ്പു, ജഗതി, ഇന്നസെന്റ്ഇവരൊക്കെ ആയിരുന്നു ഒരു കാലത്ത് സിനിമയിലെ മുഖ്യ ആകർഷണം
Once Sibi Malayil said Substitute cheyann patatha talented artist 💯 percent correct
👍👍
Super Super ...listening to your narration is indeed a stress buster !!
ഒടുവിൽ ഉണ്ണികൃഷ്ണൻ മഹാനടൻ .... പക്ഷേ അഭിനയിച്ചിട്ടേ ഇല്ല!!!
keep going sir❤️
മുകേഷ്ചേട്ടാ......വളരെ നന്നായിരുന്നു.
Oh.. ഒടുവിൽ ചേട്ടൻ music direct ചെയ്തു എന്നത് ഒരു പുതിയ അറിവാണ്... 🙏
ഗായകൻ ആണ്..
ruclips.net/video/bJGh1HsGIzA/видео.html
@@vibezmalayalam7472 thank you
Mukeshetta,, oduvil unnikrishan chettan trissur vadakkaanchery aanu veed,, chilappol puthiya veed palakkad vechathaayirikkum
മുകേഷ് ഏട്ടൻ ❤❤❤❤❤
സൂപ്പർ
ഒടുവിൽ ചേട്ടനെ ചേട്ടന്റെ രോഗം മൂർച്ഛിച്ചു നിൽക്കുന്ന സമയത്തു കാണാനിടയായി, പെരിന്തൽമണ്ണയിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ, ഞാൻ അതിനു അടുത്തുള്ള ഒരു ഹോട്ടലിലും, ഒരു ദിവസം അദ്ദേഹവും, ബന്ധുക്കളും ആശുപത്രിയിൽ വരുന്ന സമയത്ത് ഹോട്ടലിൽ വന്നിരുന്നു, അദ്ദേഹം കാറിൽ തന്നെയാണ് ഇരുന്നിരുന്നത്, കവിളെല്ലാംനീര് വന്ന് വീർത്തു വേറെ ആരോ ആണെന്ന പോലെ അദ്ദേഹം മാറിയിരുന്നു, കുറച്ചു ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം മരിക്കുകയും ചെയ്തു..
ആ മഹാ കലാകാരന് പ്രണാമം 🙏
Eath hospitalil
ano so nice to shre this story
Feel good stories.. 🥰.. Waiting for more..
ഒടുവിൽ ചേട്ടൻ ഫാൻസ്😍😍😍😍😍
1980കളിലാണ് ഞാൻ കേരള വന്നത്. അത് അന്ന് തൊട്ടു മലയാള സിനിമ ഒരുപാട് കാണാൻ തുടങ്ങി. ആ സമയത്ത് തിളങ്ങിനിന്ന താരങ്ങൾ പ്രേംനസീർ മമ്മൂട്ടി മോഹൻലാൽ.. ഈ മൂന്നു പേരുടെ സിനിമയിൽ മമ്മൂട്ടിയുടെ സിനിമ ഞാൻ കൂടുതൽ കാണുമായിരുന്നു. പക്ഷേ ആ സമയത്ത് അത് മുകേഷിൻറെ സിനിമകളും വരാൻ തുടങ്ങി. അത് എന്തോ എന്ന് എനിക്ക് പറയാൻ പറ്റുന്നില്ല ..മുകേഷിൻ്റെ സിനിമ ആണെങ്കിൽ ഒന്നിന് രണ്ട് തവണ കാണും .മുകേഷിന് മാത്രം വേണ്ടിയല്ല.മുകേഷിൻ്റെ സിനിമകളിൽ നല്ല കോമഡിയും കുടുംബകഥയുമായി ഇരിക്കും ഏതോ വിധത്തിൽ രസിപ്പിക്കും.. നല്ല ഒരു കോമഡി കൂട്ടുകെട്ട് മുകേഷ് പടുത്തുയർത്തും മുകേഷിന്റെ കൂടെ അഭിനയിക്കുന്നവർ നല്ല കോമ്പിനേഷൻ കൊടുക്കും. ജഗദീഷ് ജഗതി ഗണേഷ് ഹരിശ്രീ ഇന്ദ്രൻസ് സിദ്ദീഖ് ഇന്നസെൻറ് ഹനീഫ ഒടൂവിൽ ഇങ്ങനെ ഒരുപാട് നടന്മാർ.. മുകേഷിൻറെ പടങ്ങൾ മനസ്സിന് കുളിർമയേകും .. ഇഷ്ടപ്പെട്ട പടങ്ങൾ മാണിക്യചെമ്പഴുക്ക ശുദ്ധമദ്ദളം മാട്ടുപ്പെട്ടി മച്ചാൻ മണ്ണടിയാർ പെണ്ണ് ശിപ്പായി ലഹള ഗോഡ് ഫാദർ റാംജിറാവു സ്പീക്കിംഗ് ആയുഷ്ക്കാലം മാന്നാർ മത്തായി സ്പീക്കിംഗ് . ഇൻ ഹരിഹർ നഗർ മലപ്പുറം ഹാജി.ഇത് എനിക്ക് പറയാൻ തോന്നി .
=ചാനലിന്റെ ലോഗോ സൂപ്പർ=
Mukeshetta chettan njangalude jillayill malsarichall 15000vote nu vijayikum ====le Alappuzha
വിളച്ചിൽ എടുക്കരുത് കേട്ടോ 🤣🤣
Entammo ithra nalla storyteller❤❤
സുകുമാരിയമ്മയെ പറ്റി ...
Very well
Sooper
മുകേഷേട്ട മിമിക്രിയും വശം ഉണ്ടോ.. മാള ചേട്ടന്റെ ശബ്ദം ടിറ്റോ ആയിരിക്കുന്നു.. ഒരു നിമിഷം ഞാൻ മനസ്സിൽ സകല്പിച്ചു പോയി മാള ചേട്ടൻ ചെന്ന് ഒടുവിൽ ചേട്ടനെ മോര് കാച്ചി എന്ന് വിളിക്കുന്ന ആ രംഗം.. ഏറ്റവും രസം തോന്നിയ ഒരു എപ്പിസോഡ് ആയിരുന്നു ഇത്.. മിമിക്രിയിൽ കൂടി ചേട്ടൻ ഒരു കൈ നോക്കേണ്ടതായിരുന്നു
മുകേഷ് നല്ലൊരു മിമിക്രി കലാകാരൻ കൂടിയാണ്. അതറിയില്ലേ താങ്കൾക്ക്??
@@karthika0791 illa..ippol arinju
@@karthika0791 illa, arinjilla, I know he used to be a drama artist
Namal evide to kandu parijayicha namlooloodea kanduparijayicha oru nattipurathukarante kadhapartharagal adhu namuku adbhinayThiloode varachittu nalagoom
Annum innum ennum actor Murali🙌🏻
Mukesh mass
അദ്ദേഹം നല്ലൊരു പാചകവിദഗ്ധൻ കൂടി ആയിരുന്നു..
Malayalam cinema is different in every 10 years. Mukesh should fill his space
Hi മുകേഷേട്ടാ സുഖമല്ലേ 😍
😂😂😂😂😂👌🏻👌🏻😍❤️
പ്ലാമ്പ്ലുകൾക്ക് മ്ലാളമുണ്ട് 😂😂
Oduvilashanu pagaram oduvishan mathram❤❤❤❤❤adhanu a manshyanile kadhapathrathinte depth
Great actor
👍👍👍
❤
Pin me 😂
👍
Nalla vidio
Mukesh etta jagathy chettane patty parayu❤
mukeshetta jagathichettane kurichoru video cheyyane jagathi chettane maranno listil peruvannilla
Mukesh ettan ❤️
Ithu Oru pramukha Nadane udeshichu aanu!!
upload more stories on storytel app as well please. ❤️
💘
❤️👌
മുകേഷ് ഏട്ട കെ ബാലചന്ദ്രൻ സർ ജാതി മല്ലി സിനിമയിലെ സർ കുറിച്ച് പറയാമോ
Nice one Sir
So nice of you
@@MukeshSpeaking Thank you Sir
🙏🙏🙏
Ente mukeshetta chiruchu marichu😜
🌹👍❤️
അമ്മയാണെസത്യം സിനിമയിലെ ഓർമകളെ കുറിച്ച് പറയാമോ
Good
👍👍👍👍👍👍
😂😂😂😂😂👌🏼👌🏼👌🏼👌🏼
👍🌹🌹
Mukeshetta Maala chettane kurichu parayamo
നല്ല ക്യാപ്ഷൻ
last 2 episodilum venu chutante Peru paranjilla why?
നന്നായി ചിരിച്ചു!