എന്ത് ഊള ചോദ്യം ആണ് ചോദിക്കുന്നത് ,മീരയ്ക്ക് വയറുനിറയെ കിട്ടി | santhosh george kulangara interview

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 140

  • @Achuzplanet
    @Achuzplanet 4 дня назад +54

    SGK such an amazing person

  • @SunilajaSuni
    @SunilajaSuni 4 дня назад +148

    അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ രേഖ മേനോനെ പോലുള്ളവരാണ് നല്ലത്.. സ്റ്റാൻഡേർഡ് question സ്റ്റാൻഡേർഡ് answer....

    • @priyabibin
      @priyabibin 4 дня назад +5

      വേറെ ഒരു ചേട്ടൻ ഇണ്ടല്ലോ, ആ ചേട്ടന്റ പേര് അറിയില്ല 👌🏻👌🏻സൂപ്പർ ആണ്

    • @simim808
      @simim808 4 дня назад +16

      Rajaneesh aanno ?

    • @priyabibin
      @priyabibin 3 дня назад +3

      @@simim808 അതു തന്നെ 🥰💖

    • @achsamathew5005
      @achsamathew5005 3 дня назад

      Dhanya Varma also

    • @tiktokfavorite3070
      @tiktokfavorite3070 3 дня назад +5

      ​@@achsamathew5005dhanya varma ടെ ഇന്റവൃവ tv serial മാതിരി ആണ്... ആരെ കൊണ്ടുവന്നാലും അവരെ sentiments ചോദിച്ചു കരയിപ്പിക്കുക, അങ്ങനെ reach ഉണ്ടാകുക അതാണ് dhanya.. പെണ്ണുങ്ങൾക്ക്‌ പറ്റും

  • @kiyara308
    @kiyara308 4 дня назад +41

    Sgk യെ മാന്താനും പൊക്കി വിടാനും ഒന്നുo പറ്റില്ല. വിവരം എന്നൊന്നുണ്ട് . അതില്ലേൽ അങ്ങോട്ട് പോകരുത്

  • @Usluk-123
    @Usluk-123 4 дня назад +38

    Sgk യെ പോലെ ബുദ്ധിയും വിവരവും ഉള്ള ഒരാളെ ഇന്റർവ്യൂ ചെയ്യാൻ ഒരാളും ഉണ്ടായിട്ടില്ല.. അങ്ങേർക്ക് അത്രയ്ക്കും വിവരവും അറിവും ഉണ്ട് മന്ത്രി ആയാൽ അങ്ങേര് പൊളിക്കും.. പല രാജ്യങ്ങളിൽ ഉള്ളതും.. നമ്മുടെ രാജ്യത്ത് ഇല്ലാത്തതും എന്തൊക്കെ ആണെന്ന് അങ്ങേർക്ക് അറിയുന്ന പോലെ ഒരാൾക്കും അറിയില്ല.. അത്രയും രാജ്യങ്ങൾ കണ്ടും പഠിച്ചും ആണ് അദ്ദേഹം പോവുന്നത് ❤️❤️

  • @Pool-b6s
    @Pool-b6s 4 дня назад +15

    Excellent ook bro❤Veruppeeraan ee Naayintemol..

  • @nithinkb9079
    @nithinkb9079 4 дня назад +19

    Anandhu kathikerunundu..... Kollamm keep going ❤👍👍👍👏👏

  • @SanasKitchenSpecial
    @SanasKitchenSpecial 4 дня назад +69

    SGKയെ interview ചെയ്യുന്നവർ കുറച്ചു സൂക്ഷിച്ചു വേണം പുള്ളി നല്ല തഗിൻറെ ആളാണ് 😂😂

  • @anchuraju6704
    @anchuraju6704 4 дня назад +6

    Hi Anandu 👍👍👍❤️

  • @grvind223
    @grvind223 3 дня назад +3

    3:30 anubhavam guru pramuka private school padichiruna time ennod kuttikalude mumbil vech fees chodich principal sir apamanichitund 😢

  • @silentman7315
    @silentman7315 3 дня назад +11

    ശെരക്കും ഈ മീരാ Dubai തന്നെ ആണ്, അമ്മായി vibe ആണ്..😂

  • @HANANARAJAN
    @HANANARAJAN 4 дня назад +5

    21 മത്തെ ലൈക്‌ ✋

  • @binujoseph9517
    @binujoseph9517 4 дня назад +5

    Hi bro, u said exactly about anger M...hats off bro....I respect all big/small job we all do......I dont mean to insult her but she dont belongs for her job (what she been doing...) actually she transformed this great conversation of SGK (not his words/explanations) into comedy......once again nothing personal......grow up M, at-least behave normally....thanks

  • @mareenareji4600
    @mareenareji4600 4 дня назад +27

    മീരയ്ക്ക് കിട്ടേണ്ടത് എല്ലാം സന്തോഷ്‌ സാർ കൊടുത്തു......
    പുകഴ്ത്തൽ മീര......

  • @AnujaUttapi
    @AnujaUttapi 4 дня назад +11

    Hai chetta sughano oro video sum njn miss ചെയ്യാതെ കാണുന്നുണ്ടേ , എന്നാൽ comment ഇടാൻ സമയം കിട്ടുന്നില്ല , എല്ലാ വിഡിയോസും super അവതരണം ആണ് അടിപൊളി ആയിട്ടുണ്ട്

    • @lifeofanandu
      @lifeofanandu  4 дня назад +3

      Sugam aada❤️🤗...avideyoo

    • @AnujaUttapi
      @AnujaUttapi 4 дня назад +1

      @lifeofanandu സുഖം, മോന് പനി ആയിരുന്നു ചേട്ടാ ഇപ്പോൾ മാറി, അങ്കണവാടിയിൽ പോയി തുടങ്ങി

    • @lifeofanandu
      @lifeofanandu  4 дня назад +2

      @@AnujaUttapi tak care of him

    • @AnujaUttapi
      @AnujaUttapi 4 дня назад +1

      @lifeofanandu 😊😊❤

  • @Surya_Suresh1
    @Surya_Suresh1 4 дня назад +4

    Adipoli editing 👌🏻 😂

  • @lechu8736
    @lechu8736 4 дня назад +3

    😂അടിപൊളി

  • @sidhuap2490
    @sidhuap2490 4 дня назад +5

    1st comment🎉

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 3 дня назад +3

    ആ 3എപ്പിസോടും ഞാൻ കണ്ടതാണ്. മിരയെ ഒരിക്കലും sgk ഉക്കുന്നില്ല. ഇ എപ്പിസ്ടിൽ തന്നെ sgk പറയുന്നുണ്ട് എന്നെ വിറ്റ് ജീവിക്കുന്നർ ജീവിക്കട്ടെ. ന്ന് അതി ഒരാൾ നിങ്ങൾ. നിങ്ങടെ തമ്പ്നയിൽ കണ്ടാൽ അറിയ

  • @ammuxhgfgh4567
    @ammuxhgfgh4567 3 дня назад +2

    Njanum bangalore 😢😊

  • @surajks1198
    @surajks1198 3 дня назад +2

    👍👍👍👍

  • @rashida8223
    @rashida8223 4 дня назад +5

    ജോസഫ് മുണ്ടശ്ശേരി poli ആണ്

  • @thomasantony1978
    @thomasantony1978 4 дня назад +5

    Hi bro ♥️

  • @SREEJAYANS-v2w
    @SREEJAYANS-v2w 3 дня назад +1

    5 year koodumbol keralathil election nadakkunnodu kollavunnavare elect cheythu niyama sabhayil vittal nalla ministers ondakum keralathil company kal varum joli anneshichu nadakkendi varilla.example "tamil nadu "

  • @syamabijusyamabiju8327
    @syamabijusyamabiju8327 4 дня назад +3

    ഹായ്❤️

  • @Firerouts000
    @Firerouts000 2 дня назад

    🙏🙏🙏🙏സൂപ്പർ

  • @naturejokes
    @naturejokes 4 дня назад +4

    Leach kandarno?

  • @jinceylukka6105
    @jinceylukka6105 2 дня назад

    Anchoring field il enik othiri ishtamulla..respect thonuna 2 per onnu Rekha Chechi.. Pinne onnu Rejaneesh chettan.. Maryadayodulla chodyangal.. Utharangal... Opp irikunna person completely respect cheyyunna matured aaya behavior

  • @learnwithme......62
    @learnwithme......62 День назад

    Aganevenam😅😅😅😅

  • @fathimathfarhana3449
    @fathimathfarhana3449 4 дня назад +15

    Pin cheyoo chetta❤

    • @sree2679
      @sree2679 4 дня назад

      📌❤

    • @aswathysr5710
      @aswathysr5710 4 дня назад +3

      എന്തിന് 😅

    • @SanasKitchenSpecial
      @SanasKitchenSpecial 4 дня назад

      Pin വാങ്ങിക്കൊണ്ടുവരാൻ വീട്ടീന്ന് പറഞ്ഞോ 😍😂

    • @fathimathfarhana3449
      @fathimathfarhana3449 4 дня назад

      @@SanasKitchenSpecial ആന്ന്..ഇല്ലെങ്കി വീട്ടിൽ കയറണ്ടന്നും പറഞ്ഞു😒..അതല്ല പഴംപൊരി കത്തീട്ടുണ്ടല്ലോ💀🔥😂

  • @rebel_reform
    @rebel_reform 3 дня назад +3

    ന്റെ പൊന്നാടവ്വെ ഇതൊക്കെ സ്ക്രിപ്റ്റഡ് അല്ലേ, അവൾക്ക് വലിയ ലോക ചോദ്യങ്ങളൊന്നും അറിയില്ല, എന്നാൽ പിന്നെ സന്തോഷിനെകൊണ്ട് തഗ് പറയിപ്പിച്ചു വൈറൽ ആക്കാം 😂

  • @shasuni5008
    @shasuni5008 4 дня назад +2

    🥰🥰🥰

  • @Unknown-qj2ly
    @Unknown-qj2ly 3 дня назад +3

    വിവേകവും അവിവേകവും 🤣🤣🤣

  • @chiller9799
    @chiller9799 2 дня назад

    Ee question okke meera anu undakiyath ennu ippolum vishwasikunna ningale polullavare paranjitt karyam illa.. after all she is just an achor..ithu direct cheythavanum edit cheythavanum ithokke ozhivakkamayirunnille.. her old short film wont have any relevance in this context. Intentionally tharam thazthi kanikkanullath ningalude mathram choice aayi kanunnu

  • @Kamalaaasanan
    @Kamalaaasanan 4 дня назад +14

    Sgk ye enthinano ithrem thalayil ketti ellavarum vekkunnath. Oral pulliyude ideology od yojichillel pettenn ayale aakramikkunnathayi pala interviews lum kandittund. Lokam Kure sancharichennum paranj sahishnutha undaakanamennilla enn pulli theliyichitund

  • @Threedfamily
    @Threedfamily 3 дня назад

    1:30 popcorn aanu not lays

  • @nazilans4922
    @nazilans4922 6 часов назад

    Classil vechi feeന്റെ കാര്യത്തിൽ nirthi poruchittundh nanam keduthi kollum kop.എനിക്ക് ith vara manasilakatha oru കാര്യം und fees pay cheyyunnath vittikar alle avarod chodhicha pore enthina veruthe ഈ pillerod chodhikkane. Kudipoya vittil poyi വാശി pidikum karayum schoolil povulla enn parayum ingane okke paranjalum ennum schoolil pokum poyillel adich ottikum vittukar😅😁
    Fees ne patti parents nod chodhikku veruthe pillerk oru droma kodukkathe.

  • @safwannn___
    @safwannn___ 4 дня назад +25

    SGK soyam bayakara sambavo anenn sonthm vicharikinu arum ethirkan padila enulla manobavam

    • @archanaanu6240
      @archanaanu6240 4 дня назад +5

      Serikum aalu oru sambavam anu..kuttik ariyathonda

    • @reshmababuk893
      @reshmababuk893 4 дня назад +2

      Sathyathil pullikkaaram oru sambavam thanne aanu

    • @mayaraji3297
      @mayaraji3297 4 дня назад +2

      അദ്ദേഹം ഒരു വലിയ സംഭവം തന്നെ ആണ്

    • @safwannn___
      @safwannn___ 4 дня назад +1

      @@reshmababuk893 sambavo ella ennala paranath but ayal parayumath matram ann sheri ennanu ayalkk

    • @susanphilip6272
      @susanphilip6272 4 дня назад +3

      He too making money differently--- ഒരു sombhavum alla
      But acts as a learned personality and try insulting everyone

  • @aswathya9135
    @aswathya9135 4 дня назад +1

    Yeee nammate svantham sgk njn sgk te big fan anu. Ii interview 3 part maathrame ullo . Sgk ayonta 3 partum ottayatikku kante

  • @Surya_Suresh1
    @Surya_Suresh1 4 дня назад +8

    എന്തരേട്ട എന്റെ പെറകെയിങ്ങനെ വരണെ 😂
    എന്തയേട്ട ഇങ്ങനെ 😂

  • @remabaipp1927
    @remabaipp1927 2 дня назад

    Meera , അലിഞ്ഞ ചോദ്യം സംതോഷ് കുലങ്ങരയോട് ആറ്റില്ല

  • @drannranijose2962
    @drannranijose2962 4 дня назад

    😂😂ente Shivane😇

  • @Bha286
    @Bha286 4 дня назад +1

    Vidhyabhyasam vivaram ennokke chila karyangal und Meera kunje , manassilakan paadanu ennalum paranjoonne ullu,.onnu aarodelum chodhichu manassilakku ketto pukazhthalil ellarum veezhulla prathyekichum arivum vivaravum( manassilakan paadakum)ullavar

  • @RajeswariNair-r8h
    @RajeswariNair-r8h 3 дня назад

    Rajaneesh minminiye interview eduthathu meera kandupadikanam..

  • @harithabalachandran1240
    @harithabalachandran1240 4 дня назад

    Anandu btech evdayirunnu padiche ?!

  • @susanphilip6272
    @susanphilip6272 4 дня назад

    nothing over from Meera s part

  • @sambahuleyan5809
    @sambahuleyan5809 4 дня назад

    Enthum arodum chodikam ennu alla Anchoring ennatinte meaning. Sadly atinte meaning thanne maari thanks to new gen so called Anchors.

  • @Ianayc
    @Ianayc 2 дня назад

    ഫീസിൻ്റെ കാര്യം സപ്പോർട്ട് തോന്നുന്നില്ല unaided School ൽ അല്ലേ ഫീസ് ഉള്ളത്. കൊണ്ടു വിടുമ്പോൾ അറിയാം അപ്പോൾ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തം ആണ് കറക്റ്റായി ഫീസ് അടക്കുക എന്നത് എന്നാലല്ലേ School ൻ്റെ പലകാര്യങ്ങളും കറക്റ്റായി നടക്കൂ.

    • @dhanyatigi
      @dhanyatigi 5 часов назад

      Parents ഫീസ് അടക്കാത്തതിന് കുട്ടികളെ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് insult ചെയുന്നത് ശരിയാണോ???

    • @Ianayc
      @Ianayc 5 часов назад

      @dhanyatigi അതിന് ഉത്തരവാദി ആരാ ചോദിച്ചില്ലേ കൊടുക്കില്ല. കൊണ്ടുപോയി വിടുമ്പോൾ അറിയില്ലേ അല്ലേൽ aided schoolil വിടണം അതുമല്ലേൽ കറക്റ്റായി Fee അടക്കണം. അപ്പോൾ ആർക്കും നാണം കെടണ്ട

  • @sdavlogs3793
    @sdavlogs3793 4 дня назад

    Vlogger കാർത്തിക് സൂര്യ styl ആണ് മച്ചാന്റെ....

  • @ajithsp5710
    @ajithsp5710 2 дня назад

    Raafiyumaayulla interview kandunokku club fm friendly aayanu

  • @midhilajmsamad2948
    @midhilajmsamad2948 День назад

    😂😂😂😂😂😂😂

  • @sirajcheenikkal
    @sirajcheenikkal 3 дня назад +1

    ഇവൻ്റെ ഒരു ഡയലോഗ് അടി കുറകാൻ പറ്റുമോ...🙂

  • @tintukichooz6400
    @tintukichooz6400 4 дня назад +3

    😂

  • @Aurora_sk
    @Aurora_sk 4 дня назад

    btech ktu nn thanne cheyanam life nallonm padicholum 🥲🫠

  • @liya6290
    @liya6290 4 дня назад

    😂😂😂

  • @sunita.abraham2003
    @sunita.abraham2003 4 дня назад

    😂😂😂😂😂😂😂😂

  • @jacinthakm8378
    @jacinthakm8378 8 часов назад

    Meerak SGK interview cheyan onnum ulla vivaram illa.... Idh comedy paruvadi onnum allallo

  • @Hasi-jabi
    @Hasi-jabi 3 дня назад +1

    Ithil aaa pennine apamanichu ente abiprayathil aaa penn nalle ayond irangipoyilla. Innathe kalath aran ingane apamanikan ninn kodukunnath

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj 4 дня назад +3

    Meera verupikkal

  • @resmirajeev8565
    @resmirajeev8565 3 дня назад

    B tech is a professional degree 📜 ath carrier based ane ath ishtapett parichavrk inn growth und avrk waste course alla ..worst courses only for who have supplies Nalla pole pass ayavark onnum b tech mosham course alla

    • @lifeofanandu
      @lifeofanandu  3 дня назад +1

      Worst course aanennu arelum evide paranjo...pinne 1 supply polum vizhathe btech pass ayavan aanu njn.ok

  • @badzeus5347
    @badzeus5347 3 дня назад

    Bradula

  • @abhilashmohanraj1216
    @abhilashmohanraj1216 4 дня назад +1

    Meera bore akki.. Sari thanne..than athilere borana

    • @abhilashmohanraj1216
      @abhilashmohanraj1216 4 дня назад

      SGKcku thalparyamillenki enthinu interviewil vannu... Veruthe vannu kandathum paranju pokuka nalla swabhavamalla...Areyum insult cheyyunnathu valya quality alla... SGK..

  • @AmbadiV.S
    @AmbadiV.S 3 дня назад +2

    Anandhu ruclips.net/video/dJaPXjIL5Tw/видео.htmlsi=_cAz_MFaymaXcC7z
    react cheyan നട്ടൽ ഉണ്ടോ.
    React ചെയ്യില്ല കാരണം നിനക്ക് nattaillnte സ്ഥാനത് വാഴpindi ആണ് ഉള്ളത്.