ഉറങ്ങുംമുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 13th January 2025

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 42

  • @valsavarghese256
    @valsavarghese256 2 дня назад +8

    സ്നേഹപിതാവായ ദൈവമേ അങ്ങ് നൽകിയ കരുതലിനും സ്നേഹത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി എൻെറ ഈശോയേ അങ്ങയെ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും കാത്തു കൊളളണമേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനകളും നിയോഗങ്ങളും കൈകൊണ്ട് അനുഗ്രഹിക്കണേ ഈശോയേ അങ്ങ് മാത്രം ആശ്രയം നാഥാ പ്രലോഭനങ്ങളിൽ തളരാതെ നിരാശരാകതേ അങ്ങിൽ അഭയം പ്രാവിപ്പാനുള്ള കൃപ നൽകണേ ഈശോയേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് വേണ്ടി അങ്ങയേ തിരുകുമാരനോട് അപേക്ഷിക്കണമേ കാവലായി കുടെയുണ്ടാകണെ ആമ്മേൻ 🙏🙏♥️♥️🕯️🕯️🌸🌸✝️

  • @joyesjoykutty2742
    @joyesjoykutty2742 2 дня назад +6

    ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിത്തത്തിനും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ എല്ലാവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ അങ്ങിൽ ആശ്രയിച്ചും അങ്ങേ സ്നേഹിച്ചും വിശ്വസിച്ചും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോ മറിയം യൗസെപ്പേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഈശോയേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏

  • @molammanadaraj1237
    @molammanadaraj1237 2 дня назад +1

    സർവ്വചരാചരത്തിന്റെയും അധിപനായ ദൈവമേ ഈ നിമിഷം വരെയും പരിപാലിച്ചതിന് നന്ദി ദാനമായ മക്കളെ കരങ്ങളിൽ സമർപ്പിക്കുന്ന പരിപാലിക്കണമേ എന്ന് യാചിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sabugeorge596
    @sabugeorge596 2 дня назад +4

    അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ

  • @JohnMM-cq7qq
    @JohnMM-cq7qq 2 дня назад +1

    Amen 🙏 hallelujah 🙏 Ave Mary matha Ave Mary matha Ave Mary matha 🙏 jesus 🙏 Mary joseph 🙏 💖 🎉amen 🙏 🙌 ❤️

  • @marysharfin7983
    @marysharfin7983 2 дня назад +1

    O Lord grant us the grace to pray with a more fervent and with steadfast faith,Amen🙏🏻🙏🏻🙏🏻🙏🏻

  • @pushppammageorge7669
    @pushppammageorge7669 2 дня назад +2

    എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @AnniePaulson-i7l
    @AnniePaulson-i7l 2 дня назад

    സ്നേഹനാഥാ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ ദൈവമാതാവേ എല്ലാ മക്കൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @bijukunjumon2078
    @bijukunjumon2078 2 дня назад +2

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @vijayammats
    @vijayammats 2 дня назад

    T Svijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni amen ente eshoye njangaleum elllavareyum anugrahikkaname nanni kavalum kottayum akkaname koode undaaname anugrahikkaname nanni Amen amen amen 🙏 ente eeshoye ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname nanni ennu thanna anugrahanjakalkku nanni Amen amen amen amen amen amen 🙏🙏

  • @GayatriMenon-s2t
    @GayatriMenon-s2t 2 дня назад

    Thank you Jesus for the day. Please gjve us a peaceful sleep. Amen ❤❤❤❤

  • @MaryJoseph-xx5qj
    @MaryJoseph-xx5qj 2 дня назад

    ഇശോ അപ്പ ചോദിക്കുന്നതിലും അധികം നൽകുന്നതിനെ ഓർത്തു നന്ദി അപ്പാ 🙏🙏🙏

  • @SobhaNair-d6n
    @SobhaNair-d6n 2 дня назад +1

    എന്റെ മൊക്ക ളെ കാത്തു കൊള്ള ണെ പിതാവ് എന്റെ മകളെ സംരക്ഷിക്കണെ ,🙏

  • @SobhaNair-d6n
    @SobhaNair-d6n 2 дня назад

    പിതാവ് ഉറക്കം വരണെ🙏🙏🙏

  • @benedictjohn9187
    @benedictjohn9187 2 дня назад

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @pjbabu7949
    @pjbabu7949 2 дня назад

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @santhakumary9076
    @santhakumary9076 2 дня назад

    Amen 🙏🙏🙏🙏

  • @GracyFrancis-iz9io
    @GracyFrancis-iz9io 2 дня назад

    Eashoye njangaludemel karuna choriyaname 🙏

  • @GracyFrancis-iz9io
    @GracyFrancis-iz9io 2 дня назад

    Eashoye ee rathriyil njangale kathukollaname 🙏

  • @JohnMM-cq7qq
    @JohnMM-cq7qq 2 дня назад

    Amen 🙏 🙌 ❤️ amen 🙏 🙌 ❤️ jesus 🙏 Mary ❤joseph 🙏 ❤🎉amen 🙏 🙌 ❤️

  • @kuriancherian3523
    @kuriancherian3523 2 дня назад

    Amen 🙏🙏🙏💝💕💘💖🙏🙏

  • @vkwilson802
    @vkwilson802 2 дня назад

    Thank you Jesus praise you Jesus

  • @JohnMM-cq7qq
    @JohnMM-cq7qq 2 дня назад

    Pray for my family and for all 🙏 amen 🙏 hallelujah 🙏 Ave Mary matha Ave Mary matha Ave Mary matha 🙏 🙌 ❤️

  • @princejohn6740
    @princejohn6740 2 дня назад

    karthavea kathukollanamea,ammayude asukham ellam mattaname,ente vivaham pettannu nadakkan sahayikkanea,avale orthu prarthikkunnu,nale nalla duty enikku tharanamea,ellavarkum nalla duty kodukkanamea,thettu,kuttangal ennodu kshamikkanamea,sheena molku nalla joli pettannu kodukkanamea.Amen

  • @annapaul6358
    @annapaul6358 2 дня назад

    🙏🙏🙏

  • @marykuttyjose6858
    @marykuttyjose6858 2 дня назад

    Thanks God bless all the world Aman aman aman Amma Thanks father please pray all our friends and family members all the world Aman aman aman Amma Thanks father please pray for me to get holy spirit and blessings to get holy graises in prayers thanks Amma please pray

  • @marysantamaria-zd3kz
    @marysantamaria-zd3kz 2 дня назад

    🙏🙏🙏🥰🥰🥰❤❤❤

  • @RejiniMathew
    @RejiniMathew 2 дня назад

    🎉🎉❤❤🎉🎉❤❤parieyingmyparthanstome

  • @omanavarghese5197
    @omanavarghese5197 2 дня назад

    Thanksapa for this night. Entayum ent kunjugalud familik ela nanmayum tharana. Avarud financial problem matana. Reshmakum rejokum nala salary increment kitana. Tintuvin nala job kodukana. 20Cent vasthu vilkan help cheyana. Enimiesl ninum rogathil ninum ela apathil ninum njangalsy rashikana apa

    • @tresaxavier5291
      @tresaxavier5291 2 дня назад

      Thanku. Jesus. Praise. the. Lord. 🌹🌹🌹🙏🙏🙏

  • @ShyamaPrakash
    @ShyamaPrakash 2 дня назад +1

    പിതാവായ ദൈവമേ അങ്ങ് നൽകിയ എല്ലാ അനുഗ്രങ്ങൾക്ക് നന്ദി സ്തുതി ആരാധന ❤❤❤🌹🌹

  • @rajantony703
    @rajantony703 2 дня назад

    Thank you thank you Jesus thank you father 🎉🎉🎉❤

  • @gilla2601
    @gilla2601 2 дня назад

    Amen 🙏 🙏 🙏

  • @bridgitjessy7937
    @bridgitjessy7937 2 дня назад

    ഈശോയേ ഇന്നു തന്ന അനുഗ്രഹങ്ങൾക്കും നന്ദി

  • @jayasreenair4865
    @jayasreenair4865 2 дня назад

    Thank you Jesus for everything🙏❤🌹

  • @marrywilson2582
    @marrywilson2582 2 дня назад

    Amen 🙏🙏🙏🙏🙏🙏

  • @SabuGeorge-w9y
    @SabuGeorge-w9y 2 дня назад

    Amen 🙏🙏🙏

  • @christopherantony5648
    @christopherantony5648 2 дня назад

    Amen 🙏 ❤️🌸🤲💐🙏

  • @binumanoj9368
    @binumanoj9368 2 дня назад

    Amen ❤🙏🙏🙏