#BBMS6UnCuts
HTML-код
- Опубликовано: 13 окт 2024
- #BBMS6UnCuts "അർജുനെ..മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്ന് പറയു .."
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Bigbossil കേരളവും തമിഴ്നാടും ഒരുമിക്കുന്നതാണ് ചരിത്രം.
Pearly sreeni pole❤😅
ശ്രീ തു മലയാളി ആണ്
😂😂😂
@@Aji-mi6pjella sreethu tamil anne
@@_FM_DUDENo Sreethu is Keralite.But she is born and bought up up in Tamil Nadu.
ഒരു വശത്ത് അടി വഴക്ക്.. ഇന്നേരം വേറെ ഒരു വശത്ത് ശ്രീതു സ്വയവരം.. ശ്രീജുൻ ഫാൻസ് ആഘോഷിക്കാൻ കാത്തു കണ്ണിൽ പെട്രോൾ ഒഴിച്ച് കിടപ്പാണ് 😂😂
😂😂😂😂😂
Ann ithepole arunn 😂 sijo roky adi gabrikal kuzhayal😅😅
🤣🤣🤣🤣🤣👍🏻
അതേന്നെ ❤❤❤
😂😂😂
സത്യം പറഞ്ഞ രണ്ടും തമ്മിൽ understanding ind നല്ലോണം..ഒന്നായാമതിയാർന്ന്😌❤️
Ivar ano thanik chilevinu tharunnath🤣
Noki erunoo ...
Kashttanneee😊ningalaano adh theermanikkane😂
Appo Jasmin gabri thammil understanding undayirunnille😂...
Chilar cheytha ayye...mattuchilar cheytha aahaaa....
Poda avl ente lover aann 😸
അർജുനെതിരെ ജന്മണി പറഞ്ഞ തെറ്റായ ആരോപണങ്ങൾ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ചോദിക്കണം. അവർ അവനെ മോശമായി ചിത്രീകരിക്കാൻ നോക്കുവാണ്. അർജുന്ന് പുറത്ത് ഒരു ലൈഫ് ഉണ്ട് അത് പോലും ചിന്തിക്കാതെ ആൾകരിലേക്ക് തെറ്റായ ആരോപണങ്ങൾ പറഞ്ഞ ജന്മണിക്ക് നല്ല ശിക്ഷ കൊടുക്കണം ഇതു ഞങ്ങൾ പ്രക്ഷകരുടെ request ആണ്. അർജുന്നെ കുറച്ച് ഇങ്ങനെ മോശം സ്റ്റേറ്റ്മെൻ്റ് പറയാൻ പാടില്ല കാരണം അവൻ നല്ല ഒരു മത്സരാർഥി ആണ് അവൻ genuine ആണ്. Bigg Boss Season 6 ൻ്റെ ഏറ്റവും നല്ല contenstant ആണ് അർജുൻ so അവൻ കുറച്ച് ഇങ്ങനെ ഒക്കെ പറഞ്ഞത് വലിയ തെറ്റ് തന്നെ ആണ് ഇതിന്നു ലാലേട്ടനും ബിഗ് ബോസ് ടീമും ജന്മാണിക്ക് നല്ല ശിക്ഷയും വഴക്കും കൊടുക്കണം ഇന്നി ആരെ കുറിച്ചും ജന്മാണി ഇങ്ങനെ പറയരുത് അതുപോലെ ഉള്ള ശിക്ഷ കൊടുക്കണം കാരണം ജന്മാണി അത്രേയും മോശമായ കാര്യങ്ങളും വാക്കുകളും ഓക്കേ ആണ് പറയുന്നത് അതുകൊണ്ട് നല്ല ശിക്ഷ കൊടുക്കണം എന്ന് അപേക്ഷിക്കുന്നു.Please this is a request from all the audience
CillianMurphyfangirlshe deserves it.Remember every action has an equal and opposite reaction.
Yes
Yes chodiche pattu
What did janmoni tell about Arjun . Everyone now knows janmoni negative attitude nobody would care for what jan says
CillianMurphyfangirlജാസ്മിൻ അവിടെ കാട്ടിക്കൂട്ടുന്നത് താങ്കൾ കാണുന്നില്ലേ. Very ചീപ്പ് പെൺകുട്ടി
ആരാദ്യം പറയും..ആരാദ്യം പറയും... പറയാതിനി വയ്യ... പറയാനും വയ്യ...😂❤.. നിങ്ങൾ പറയണ്ട 🤗 പ്രേക്ഷകർ എല്ലാം അറിയുന്നു 😀
അല്ല പിന്നെ....!
Eth lalettan varumbo padikkolum. Koode le Arjune.... le sreethuve... chodichaalum theeru
Ithepole aaan ipo nte avastha🙂🚶🏻♀️
ഒച്ചപ്പാട് കണ്ടു മടുത്തു -സ്വീറ്റ് ആൻഡ് റൊമാന്റിക് -നല്ല ശാന്തത
സംസാരത്തിന് ഇടയ്ക്കും രണ്ടും കൂടി ഇരുന്നു ഉരുളാൻ മറക്കുന്നില്ല..... 🤍😂😂😂
അർജുൻ..... 🤭❤️ &ശ്രീതു... 😂❤️
Arjun and shreethu andikal 😂😊
ഒരാൾ ഫെസ്റ്റ് പറഞ്ഞാൽ മറ്റേ ആൾ ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല എന്ന് പറയുമോ എന്ന ടെൻഷൻ ആണ് 😊
അങ്ങിനെ ബിഗ്ഗ് ബോസ്സിൽ വീണ്ടും കേരള and തമിഴ് നാടും ഒന്നിക്കുകയാണ് ...
😂😂😂🎉
Yes ❤❤❤❤😂🎉
അല്ലേലുഉം സിനിമകളിലുടെ ഇപ്പോൾ രണ്ടുപേരും(tamil & mal films)ഒന്നിക്കുന്നുണ്ട് ഇപ്പോൾ ഇതും കൂടിയായ പൂർത്തിയായി😮😅
Hi
Pearly sreenish shesham❤️
ശ്രീതുവിനു അർജുൻ പറയണം, അര്ജുന് ശ്രീതു പറയണം. . ഞങ്ങൾക്ക് നിങ്ങൾ ആരെങ്കിലും ഒന്നു പണഞ്ഞു തൊലക്കണം 😂..അണ്ണാച്ചീ ഒന്നു വേഗം ആവട്ടെ 😎👍
😂😂😂
🤣🤣🤣
😂😂
😂❤
😂
എന്തേലും ഉണ്ടേൽ ഒന്ന് പെട്ടന്ന് പറ അർജുൻ.. കൊറേ ദിവസം ആയി. tension അടിച്ചു ഒരു വിധത്തിൽ നിക്കുന്നെ..perle sreni combo pole nigalkum ഒന്നിക്കാം ❤😂
Ivr tamill nalla bond und❤️ ith jabride pole vannathalla ivr manassillakki ann adthath ella live kandavark manassillavum❤️ he is original
Urangile??
He deserve better
നിനക്ക് അങ്ങോട്ട് പറഞ്ഞൂടെ ശ്രീതു.... എന്തിനാ അവനെ force ചെയ്തു പറയിക്കാൻ നോക്കുനെ 😂😂
ഇവർ ഒന്ന് set ആവാൻ ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന നമ്മൾ❤
ജാൻ ഉറക്കം ഒഴിച്ച് വിളക്കിൽ എണ്ണ ഉം തിരി ഉം ഒഴിച്ച് കത്തിച്ചിഇരിക്കുവാ ജാൻ
Game strategy dear😅
Ayyo kashttam. Avar onnichal nigalkk entha kittuka. Kannappi blind fans. Nigalokke avare kettiche adangu
😂
സത്യം ❤
Next pearly mani and srinish ❤ Arjun and Sreethu ❤️
❤
Pavam arjun🙂....janmoni Arjune kurich paranjath weekend episodill lalettan choykanam
Entha choiche njan episode kandilla paranj tharo
Yesss👍
എന്താ സംഭവം
@@aadx_laksharjun play boy ahnenu paranju
@@nedhashiri 💔
Arjun❤sreethu combo
Arjun❤❤❤❤
Sreethu Mind Voice :: dey ayogiya payalee.. nee yeen kitte I Love You Sollamatteen
......❤❤❤
Arjun :: Inge nnu naan appadi sollamatte...
Nee veliya vaa ...☺️☺️ Ellam sollalam
പറയാനും വയ്യ.. പറയാതിനി വയ്യ😉.... Love ആയാലും friendship ആയാലും രണ്ടാളുടെയും സംസാരം കേട്ടിരിക്കാൻ തോന്നും...
ഇതിന് ഒരു അന്തസ്സ് ഉണ്ട് അല്ലാതെ ഫ്രണ്ട്ഷിപ്പ് എന്ന് പറഞ്ഞ് ദിവസവും കെട്ടിപിടുത്തവും, ഉമ്മവെക്കലും, കയ്യ് നക്കി ഉപ്പ് രസം എന്ന് പറയുന്നതും അല്ല 🤬
😂😂
😂😅
😂😂😂😂😂😂
😂😂
Manja pitham baadhichal....kaanunnathellam manja 😅
11:45 nu ഈ എപ്പിസോഡ് കാണുന്നവരുണ്ടോ 😂
Sreejun combo🔥💗
12:39
1:00 am 😎
ഇപ്പോൾ ഓരോ ദിവസവും അർജുൻ & ശ്രീതു സ്പെഷ്യൽ ക്ലിപ്പ്സിനു ബിഗ്ബോസ് വാല്യൂ കൊടുക്കുന്നുണ്ട്...❤️❤️❤️
ഇവരുടെ വൈബ് ബിഗ്ബോസ് സീസണിൽ നിറയുന്നു... 😂🤍✨
അർജുൻ..... ❤️❤️& ശ്രീതു... ❤️❤️
Sreethu arjun❤❤❤
LITERALLY ADDICTED TO THIS COMBO🥺🥺❤❤❤😘😘😘😘😘💯💯💯💯
Yes❤
Arjun anekil onu parayunila sreethu enthanu choih pureke nadakuva😅
Sreejun fansss❤❤❤❤❤
പേർളിമാണി &ശ്രീനിഷ് ലവ് ആണ് സൂപ്പർ.. എന്ത് അടിപൊളി ആയിരുന്നു അവരുടെ ഓരോ കൂടിക്കാഴ്ചകൾ ..... ജബ്രി യെപോലെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പ് ഒന്നും ഇല്ല.. അതുപോലെ നല്ല ലവ്സ്റ്റോറി ബിഗ്ബോസിൽ പിന്നീട് വന്നിട്ടില്ല.. പിന്നീട് വന്നതെല്ലാംഫേക്ക് & ഫ്ലോപ്പ് ആയിപോയി....
currect👍✌
Ith athinu love allallo or ayititillallo
Ivare kuttam paruyunnavar ithinu mumbum love combo undayind athil pearlish success ayi apozh onnum illatha preshnam ippo entha
Aru araye support cheynam ennu ullathu avarude ishtam pinne vazha ennu paryunavarku ee season pretheygich task onnum illa
Pinne yesterday arjun ayirunnu full
attention. Innu sreethu vum athyavisham try cheythu so game kalikundu . So haters and degraders stay away.🙂
Sreejun fansin santhoshikkaan inganthe clipukal thanne dharaalam sreejun❤❤😂
Sreethunu പുറത്തു നിന്നും hint കിട്ടിയിട്ടുണ്ട് ഇവരുടെ combo viral ആണെന്ന് സിബിൻ വന്നപ്പോ തന്നെ ഓരോന്ന് ഇട്ടു കൊടുത്തു.. അതുകൊണ്ടാണ് ഇപ്പോൾ ശ്രീതു കൂടുതൽ അർജുൻ ആയിട്ട് സിങ്ക് ആയിട്ട് ഇരിക്കുനത്
yes,,crct
ജന്മണി അർജുനെ പറഞ്ഞതിനെ കുറിച് ലാലേട്ടൻ ചോയിക്കണം 🙌🏻
ഇതോടെ മുല്ല പെരിയാർ ഡാം ഒരു പരിഹാരമാകും
ഇത് കാണുമ്പോൾ cute ആയിട്ട് തോന്നും, പുറത്ത് ഇറങ്ങിയാൽ first പൊട്ടുന്നതും ഇതായിരിക്കും
Sreekhil pole ithu use akkuvano😮 sreejun .
Athin Ivar love onnum avilla.. Just oru entertainment nu vendi love anenn karutham.. Film pole😂😍puratth vannal sreethu nikhiline kettum
@@ammu_099onnu podei nikhil frnd anu
Ith innnale miss ayi poyi..kurecneram waite cheythu.ivaronu samsarikune kelkan..njn nokiyapo sreethu entho kondvanu arjun koduthu..njnbvicharichu avarungeenu..appo njanum urangi.pinne idakepazho eneetapo sreethu arjun nte roomil..ee samsaram kelkan pattilayirunu..thanks asianet..ithpole idakidak idane❤
ദേ... ഇതൊക്കെയാണ് നുമ്മ പറഞ്ഞ ലവ് ! അല്ലാതെ, ആ വാഴത്തോട്ടത്തിലെ വാഴകള് ജബ്രികള് കാണിക്കുന്നതല്ല!😂😂
ഡെയ് സ്ത്രീധനം ആയി നമുക്ക് മുല്ലപെരിയാർ മട്ടും പോതും....
😂😂
🤣🤣
സിബിൻ ആവശ്യമുള്ള സപ്പോർട്ട് കിട്ടാത്തത് എന്തു കൊണ്ടാണ്..സിബിൻ വന്നതിന് ശേഷം നല്ല തമാശയുണ്ട് bb യിൽ
Ee avasarathil parayan paduo enn ariyila . Oru Toy Car njangade Sai annanu kodukamo Big boss 🥲
Sreethu chechi ye othiri istham aanu😘😘😘
Ee seoson arjun thookum🥰
Sreekumar thookkum alle vere arelum Arjun top 5 varuvarikkum
@@TTTTTTTTTTT1622nigal mansilakathe karyam ntha vecha sreekumarnum sijokkum.jinto kkum sibinum oke ilath same fans thane ann😂 ee 4 ennathin kode oru poll il itt nok apo kana
Mm thook ennit cyber bullying vaari kootu
Enth Chethit vaza look kondu mathram vote kitunnavan
വാഴക്കുല തൂക്കും
എന്റെ doubt അതല്ല ഇതൊക്കെ കണ്ടിട്ട് എനിക്കെന്തിനാ നാണം വരുന്നെന്നാ 🤔🤣🤣🤣
😅
Arjun ❤ sreethu
Sreethu arjun
Noora abhi
Pooja sibin
Rishi ansiba
Jinto janmani
❤❤❤❤ Best combo eeth
Sreejun
Combo rogi
Rishiba
ജാസ്മിൻ ഗബ്രി
@@Ching8335aa myr ithilekk kond varalle
Arjun. ❤sreethu
അവർ കെട്ടിപ്പിടിയും ഉമ്മവെപ്പും ഒന്നും ഇല്ലല്ലോ.. ഇഷ്ടമാണേൽ അവർ പുറത്തിറങ്ങുമ്പോ പറഞ്ഞു കല്യാണം കഴിക്കട്ടെ
Arjun ❤️🩹 Sreethu
ഇവന്റെ സംസാരമെന്ത് ഇങ്ങനെ ഒരു മാതിരി 😬😬😬ഒന്നും മനസ്സിലാവുന്നില്ല
Avarkk angottum ingottum ishttamanu but parayan oru...🫴🏻
Lalettanu ithonn turann chothichoode arjunodu❤
Sreethu and arjun combo pidich final vare pokum 😬😬
വേറെ ഒന്നും ഇല്ല അവര്ക്
Arjun ആണ് ഏറ്റവും support എന്തായാലും top 3 വരും
@@sanjay92175Arjun winner avum man
@@sanjay92175Arjun winner avum
@@sanjay92175yes
Janmoni evict aayi pokunnathinu munp avar Arjune patti paranjathinoru clarification varuthendath bigg boss teaminte responsibility aanu... Ath clear cheythe pattu
രണ്ടും നല്ല പിള്ളേരാണ്🥰👌❤️❤️❤️
Sibin is a good player in beginning! But now he is very over and bullying jasmin and gabri (i’m not a jasmin gabri fan). He is targeting only them it’s very bad.
Sharanya 😂 evicted avand nikkan vendy enthko kalich koottunnu .over akki chalam aakunnu too boring😅
Nora is a good and single player who genuinely playing .
And the power team is using jinto 😂😂
But he is not realizing.
Crt nte opinion ithenne
Well said
Sibin bb house il kerumbo lalettanod paranjathanu target cheyyunnath jabris ne aanenn.. sibin ath crct aayi cheyyunnumund..
U said my points 💯❤️
Thats game
ജാസ്മിനും gabrime ഒരുമിച്ച് ഇരുന്നാൽ drama, game plan etc...aanu ipo arjun sreethu ഇരുന്നാൽ true love, alakil caring 👍chooper
Live okke kaanu... Jasmine and gabri vendaatha issue vechu issues undaaki... Janamani icecream issue okke... Gabri ude ella ethu thaangi Jasmine nadannu.. Ethaan issue. Avarude relationship mattullavarude gane ne badhichilenkil oru kuzhapavum ella
Sreejun❤
സിബിന്റെ ജോതിഷം ഏറ്റു 🤭🤭🤭🤭 അർജുൻ മനസ്സിൽ വെച്ച് നടക്കേണ്ട വായ തുറന്നു പറഞ്ഞോളൂ ശ്രീതു ഐ ലവ് യൂ ❤️❤️❤️ എന്ന് 😂😂😂😂😂
ഇന്നലെ ശ്രീതു അർജുനോട് നൈസ് ആയി സംസാരിച്ചു തിരിഞ്ഞു നടക്കുമ്പോൾ ഷിറ്റ് എന്ന് പറഞ്ഞത് ആരെങ്കിലും കേട്ടോ 😅.. ശ്രീതു good actress
Eppo 😮
Sreethun arjunte vayinn ishtann kelkan kathirikkunna pole.bt it's nice...aa kama pranthammarude kadiyekkal bhetham.good communication
സത്യത്തിൽ ജബ്രികൾ പ്രണയ തന്ത്രം എടുത്ത് നെഗറ്റീവ് Ivar 2 perum love strategy thanne alle
Parayada arjune😅
Atoke nammde pearly ollat ollapole prjuu ❤
ശ്രീതു ഫുൾ പോസിറ്റീവാണല്ലെ😊
ഇനി അടുത്ത ഒരു ലൗ സ്ട്രാറ്റജി കൂടെ താങ്ങാൻ ഉള്ള കരുത്ത് ഞങ്ങൾ പ്രേക്ഷകർക്ക് ഇല്ലേ 😂
Sathyam 😂
Ivar strategy illa..genuine
Idh mattedh pole alla oru manyadha und
Avarkk avudey ninnu pokan vendi kalikukayanenkilo?
@@beautifultownship5461 angne aayrnenkil gabri- jasmine preshnam kandu vittu kalanjene
അർജുനെതിരെയുള്ള എല്ലാ തെറ്റിദ്ധാരണകളും ലാലേട്ടൻ വരുമ്പോൾ ഒന്ന് തീർത്കൊടുക്കുകയും ജാന്മോണി അർജുനെ പറ്റി പറഞ്ഞത് വീട്ടിൽ ഉള്ളവർക്ക് കാണിക്കുകയും ചെയ്യണം ഇതൊരു request aan big boss inod
Sreejun❤️😘
Sreethu arjun bond❤❤❤
Sreethu❤
ഇത് ജനങളുടെ വോട്ട് കിട്ടാൻ വേണ്ടിയുള്ള കോമ്പോ. അല്ലാതെ അവിടർ വേറെ ഒന്നുമില്ല.
അർജുൻ sound സൂര്യ sound similarity
*no one can replace jasmin's & gabri's overacting💯😂🔥*
ലാലേട്ടാ ജന്മണി അർജുനെ കുറിച്ച് പറഞ്ഞത് ചോദിക്കണേ
Arjun❤sreethu
❤❤❤❤❤sreejun❤❤❤❤❤
Nalla combo aan❤❤
Bigg boss house l out avum munpu sreethu malayalam nannayi padicholum arjun te onnichu jeevikkan kazhiyatte❤
Janmoni paranjathu weekendil chodikanam 😢
എന്താ പറഞ്ഞത്
@@sanasahad9900 Arjun Playboy ahnu saranyodu janmoni paranju
@@RittyAnnaRoy ok
Shreethu waiting Arjun reply
First couple srinish..... 🥰
Arjun🍼
Sreejuunn fanss come onn❤ pewerrr😚
SREETHU ARJUN❤❤❤
Avasanam oraal purath povumbol okke sheriyakum
Sreethuk arjun paryanam arjun Sreethu parayanam nanghak nighal onn parayanam😂❤
Arjun and sreethu will be this season winners.
Both of them having love track without knowing others, when Jasmin and Gabri talk openly.
Pearly malayaliyu srini thamilu ath pole iveruu anyway super jodi😌😂😂😂
KL + TN = 💎💝
They are absolutely correct and more than good
Purath support indenn arinj eppo nalla over avand
Cringe🤢🤢🤢🤢
Oru comboyum ishtam alla❌
മര്യാദക്ക് Game kalikkunnavarkk vote kodukkum...ഒലിപ്പീരിന് vote illa ❌
Ayini
Shreethu pinneyum pinneyum chodikunnu.. endengilum pariyan indoo, verendengilum parayan indoonn😅..ennitum avan paraynnilla... aarengilum onn thurann para😅😍
എന്തായാലും നല്ലത്
ഈ ശ്രീതു crct vazha അവിടെ 😂
ഒരു കല്യാണ കുറി അടിച്ചു രണ്ടിനെയും വീടിലെക്ക് അയക്ക് ..waste gamers
😂
😂😂
12:00
ബിഗ്ബോസ് ഒരു മാട്രിമോണിയൽ ആപ് ആകാനുള്ള എല്ലാ ചാൻസും ഉണ്ട് 🤣🤣🤣
Dey, jasmin - gabriyude പ്രകടനത്തിന്റെ ഷീണം മാറിയിട്ടില്ലാ പ്രേക്ഷകർക്ക്. ... അപ്പോളാ ആ ഗ്യാപ്പിൽ. .. 😂😂😂😂😂
Love track kanikunnath onn maati pidichu bigboss 😂
Sreethu Pavamanu, athilum verum pavama arjun❤....