Thanks a lot bro ❤ you are really a nature lover then, as most people judge wildlife videos on the basis of animal sightings, but here is not the case 😍👍🏻👍🏻 Thanks for the support 😊
Nice visuals ആണ് 👍🏻😍, വൈൽഡ് ലൈഫ് വീഡിയോ കാണുമ്പോൾ മൃഗങ്ങളെ മാത്രം കാണുകയെന്നല്ല.. അതോടൊപ്പം ആ കാടിന്റെ സൗന്ദര്യം വെള്ളത്തിന്റെയും മരങ്ങളുടെയും ജീവികളുടേം ശബ്ദങ്ങൾ ❤️.. വീഡിയോ length കൂടിയാലും പ്രശ്നം ഇല്ല.. നല്ല വിഡിയോകൾക്ക് നന്ദി 👍🏻
ഞാനും ഫ്രണ്ട്സും പല തവണ ഈ പുൽമേട് വരെ ട്രക്കിങ് ചെയ്തിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും ഒന്നര മണിക്കൂർ മതി പാത്ര കടവ് വെള്ളച്ചാട്ടത്തിൽ എത്താൻ. അവിടെ നിന്ന് ഈ അരുവി കുന്തിപുഴയിൽ ചേരുന്ന സ്ഥലത്തു വന്നിട്ട് അരുവിയുടെ സൈഡിൽ കൂടെ നടന്നാൽ ഏലം പ്ലാൻറ്റേഷനിൽ എത്തും. അവിടെ നിന്ന് പുല്മേട്ടിലേക്കു പോകാം 😁😁. പാത്ര കടവിൽ നിന്ന് കുന്തിപുഴയുടെ തീരത്തു കൂടി നടന്നാൽ സൈരന്ത്രിയിലെ തൂക്കു പാലത്തിലെത്തം 👍👍( വളരെ അപകടം നിറഞ്ഞ വഴിയാണ് ). നീലി കല്ലും, ഓന്ത് പാറയുമൊക്കെ ആ വഴിയിലാണ്.2010 ന് ശേഷം ഇതുവരെ പോയിട്ടില്ല. വീടിന്റെ അടുത്തുള്ള പ്രദേശമൊക്കെ ബഫർ സോൺ ആക്കി. ഇപ്പൊ വനത്തിലേക്കു പ്രവേശിക്കാൻ അനുമതിയില്ല. അന്നൊന്നും ക്യാമറ ഫോൺ ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു 😔😔 അതുകൊണ്ട് ഫോട്ടോസ് ഒന്നുമില്ല 😔😔
When watching your videos, I accidentally hit ‘like’ and never knew when,I simply love your video style, truly refreshing and creative. I cant understood ur language But keep it Rock Fan From KUWAIT
Nice... Wish to see the birds you find in the forest... Also, request you include more details of plants and animals and about the forest. Waiting for the next video
ഇങ്ങനെ ഒരു ചാനൽ ഉള്ളത് അറിയില്ലാരുന്നു. പറ്റുമെങ്കിൽ പച്ചിമാഘട്ടത്തിലെ കാടുകൾ എല്ലാം കാണിച്ചു തരണേ. ക്യാമറ പൊസിഷൻ കുറച്ചു കൂടി ബെറ്റർ ആക്കാം എന്നൊരു suggestion und ❤
3 day program ariyilla, descriptionil details koduthittundu athu avar ayachu thannatha.. Kodathal details ariyilla, 2 day program anu nammal 2 videoyil cover cheythathu 👍🏻
Oh.. Keep in touch with back packing union, contact number there in description.. Avaru idakkidakku cheyyarundu, oru 600-700 extra avum but okke avaru nokkikolum 👍🏻
സൈലന്റ് വാലി , നാഷണൽ പാർക്ക് ആയി സംരക്ഷിക്കാൻ ഉത്തരവിട്ട മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ബഹുമാനപൂർവ്വം ഓർമ്മിക്കുന്നു. ഇല്ലായിരുന്നു എങ്കിൽ മാറി മാറി കേരളം ഭരിച്ച രാഷ്ട്രീയക്കാർ ഇതും വെളുപ്പിച്ചേനെ.
Awesome video bro...no words to explain..loved it to the core..this one nd thekkady stay both videos are my fav😍
Thanks a lot bro ❤ you are really a nature lover then, as most people judge wildlife videos on the basis of animal sightings, but here is not the case 😍👍🏻👍🏻
Thanks for the support 😊
സത്യം bro 😄
Nice visuals ആണ് 👍🏻😍, വൈൽഡ് ലൈഫ് വീഡിയോ കാണുമ്പോൾ മൃഗങ്ങളെ മാത്രം കാണുകയെന്നല്ല.. അതോടൊപ്പം ആ കാടിന്റെ സൗന്ദര്യം വെള്ളത്തിന്റെയും മരങ്ങളുടെയും ജീവികളുടേം ശബ്ദങ്ങൾ ❤️.. വീഡിയോ length കൂടിയാലും പ്രശ്നം ഇല്ല.. നല്ല വിഡിയോകൾക്ക് നന്ദി 👍🏻
Thank you, ❤️😍 athe kadu ennu paranjal sightings mathramalla..
Bychance ആണ് ഈ ചാനൽ കാണാൻ ഇടയായത്.. പക്ഷെ ഒരുപാട് ഇഷ്ടമായി.. യാത്രകളും.. വിവരണങ്ങളും.. ഒക്കെ.. എനിക്കും യാത്രകളും കാടുകളും വളരെ ഇഷ്ടമുള്ള ആളാണ്..
Thank you 😍 ithu kure pazhaya video anu, channelil ithupolathe orupadu videos undu, samayam pole kananam 😊👍🏻
എങ്ങനെയോ എത്തി പെട്ടതാണ് ഈ ചാനലിൽ ... കണ്ടപ്പോളല്ലേ മനസ്സിലായത് പൊളി ആണെന്ന് ❤️👍👍
Thanks bro 😍 Welcome ❤
Athe😍
@@Elia0959 ❤❤
@@Elia0959 ❤❤
Athe sariya....
വീണ്ടും ഒരു വട്ടം കൂടി കണ്ടു തീർത്തു... നല്ല ഓർമ്മകൾ.....വളരെ നന്നായിട്ടുണ്ട് അവതരണം ബിപിൻ..
Thank you 😍😊👍🏻
കിടിലൻ കാട് ....നമ്മലും കൂടെ കാട് കയറിയ ഒരു ഫീൽ കിട്ടി ..പൊളി ✌️
Thanks da 😊👍🏻
മുഖപുസ്തകത്തിൽ തേക്കടി വീഡിയോ കണ്ട് വന്നതാണ്...
ഇപ്പൊ ഒറ്റയിരിപ്പിന് ഈ വീഡിയോ വരെ എത്തി..
എല്ലാം കിടു വീഡിയോസ് ആണ് കേട്ടോ ചേട്ടാ..❣️❣️
❤❤ thank you.. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😍
@@DotGreen ഉറപ്പായും...❣️
@@maheshm-ic9it thanks 😊
Aahaa oru tour poya feel💯
Thanks 😊
അടിപൊളി സൂപ്പർ......🥰🥰🥰🥰🥰
പുഴയിൽ വെള്ളം കുറഞ്ഞു ...ലെ
Thanks, yes serikkum kuranjittundu 👍🏻
No doubt,one of your best videos after Thekkady stay and trekking video.♥️
😍👍🏻👍🏻
ഞാനും ഫ്രണ്ട്സും പല തവണ ഈ പുൽമേട് വരെ ട്രക്കിങ് ചെയ്തിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും ഒന്നര മണിക്കൂർ മതി പാത്ര കടവ് വെള്ളച്ചാട്ടത്തിൽ എത്താൻ. അവിടെ നിന്ന് ഈ അരുവി കുന്തിപുഴയിൽ ചേരുന്ന സ്ഥലത്തു വന്നിട്ട് അരുവിയുടെ സൈഡിൽ കൂടെ നടന്നാൽ ഏലം പ്ലാൻറ്റേഷനിൽ എത്തും. അവിടെ നിന്ന് പുല്മേട്ടിലേക്കു പോകാം 😁😁. പാത്ര കടവിൽ നിന്ന് കുന്തിപുഴയുടെ തീരത്തു കൂടി നടന്നാൽ സൈരന്ത്രിയിലെ തൂക്കു പാലത്തിലെത്തം 👍👍( വളരെ അപകടം നിറഞ്ഞ വഴിയാണ് ). നീലി കല്ലും, ഓന്ത് പാറയുമൊക്കെ ആ വഴിയിലാണ്.2010 ന് ശേഷം ഇതുവരെ പോയിട്ടില്ല. വീടിന്റെ അടുത്തുള്ള പ്രദേശമൊക്കെ ബഫർ സോൺ ആക്കി. ഇപ്പൊ വനത്തിലേക്കു പ്രവേശിക്കാൻ അനുമതിയില്ല. അന്നൊന്നും ക്യാമറ ഫോൺ ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു 😔😔 അതുകൊണ്ട് ഫോട്ടോസ് ഒന്നുമില്ല 😔😔
Woow 😊😍
Nice.. 😍😍
ഇപ്പോൾ അങ്ങനെ പോകാൻ പറ്റുമായിരുന്നേൽ കിടുക്കിയനെ... ❤
മച്ചാനെ പൊളി കുറച്ച് ദിവസം ആയി കണ്ടിട്ട് 😍😍👌
Aha, njan ella weekilum varunnundu ketto 😊 ella Thursday uchakku video undu 😊👍🏻
@@DotGreen അയാം വെയ്റ്റിംഗ് 😍😍😊 വർക്ക് കഴിഞ്ഞ് വരുബോൾ ഒന്ന് നോക്കു വീട്ടിയോ വന്നോ എന്ന് യാത്രകൾ ഒരുപാട് ഇഷ്ടമാണ് കാടുകളും മലകളും പോളിയാണ് 🥰🥰🥰👌👌👌
When watching your videos, I accidentally hit ‘like’ and never knew when,I simply love your video style, truly refreshing and creative. I cant understood ur language But keep it Rock Fan From KUWAIT
❤❤❤ thank you so much.. I ill add subtitles soon to all these videos 😊👍🏻
ഇതുപോലെ deep forest vedios കൂടുതൽ പ്രതീക്ഷിക്കുന്നു
കുറേ വീഡിയോസ് വരുന്നുണ്ട് 👍🏻
Ningal puliya mutheeeee😍👍..take care
😊❤ 😀👍🏻
Video കൊള്ളാം കേട്ടോ ❤❤❤🌹
Thank you 😊
No doubt my next trekking destination 😍😍🥰🙏
😍❤️❤️
Super
Nilambur kattil ninn anamayakki kalil thattiyitt 2 divasam urangan pattiyittilla
Ano? Appol sambavam risky analle
Chorichil aano
@@uvaisedavanna3511 chorichilum paniyum soochi kuthunna pole feelum undakumenna guide paranje...
Bipin ....Simply superb ....
Thank you ❤
Adipoiyanalloo
പിന്നല്ലാതെ 😄
Awesome ...no words bro❤👌👌👌👌
Thank you 😊
കൊള്ളാം വീഡിയോ 👌
Thank you😊👍🏻
ന്റെമോനേ........ അന്റെ ക്യാമറ 👍👍
❤❤ thanks
Super 👍 bro i like silent valley only
Thanks 😊
Nice... Wish to see the birds you find in the forest... Also, request you include more details of plants and animals and about the forest. Waiting for the next video
Sure 😊 👍🏻
Super ❤️chetta
Thank you
Adipwli.. bro 💚💚💚
Thank you 😊
Amazing experience...must visit place.
Yes it is one of the best place i visited
ചാനൽ എങ്ങിനെയോ എത്തി സൂപ്പർ വീഡിയോ 👍👍😜
😍😍 ithupole orupadu videos undu 😊👍🏻
മ്ലാവ് 👍👍
😄👍🏻
കാട്ടിൽ ഇടത്തും വലത്തും ഇല്ല മുന്നോട്ടു അല്ലെ പിന്നോട്ട് അത് മാത്രം.. എന്നൊരു ഇടുക്കി കാരൻ 😌😌
Munnottu athu mathi 😊👍🏻
Sooper സ്ഥലം♥️
Athe 😊
😍😍polichu 👍🏽
Thanks 😊
ഞാൻ പോയിട്ട് ഉണ്ട് അടിപൊളി ആണ്
😊👍👍👍
good blog ....really want to visit
Thanks, Silentvalley deep forest trekking adipoliya
Eee feel anu marayoor njn paranja placil
Pakshe evdeyanennu details chodichittu ithuvare paranjilla 😊
വീഡിയോ വരാൻ വളരെ വൈകുന്നു 🤗
Joli thirakkanu 😊 weekly once, mikkavarum Thursday uchakku oru video athanu ippol try cheyyunne 😊
Great
Thanks 😊
Super videos👌
😍❤
Kollam dear
Thanks bro 😊
Super
Thanks 😊
so super… 👌🎊
Thank you 😊
ഞാനും പോയിരുന്നു but അവിടുത്തെ ട്രെക്കിങ് ജീപ്പിൽ ആയിരുന്നു
അത് വേറെയാണ്, ഞാൻ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്... ഇത് ഉൾക്കാട്ടിൽ പോകാം
Super video
Thank you 😊👍🏻
Family ആയിട്ട് povanpatto
Cheriya kuttikal patilla.. Pinne 15 memebers venam ee programinu.. Details videoyil parayunnundu..
Bro, oro peakinteyum name guidenod chodich manassilakki paranjal nannayirikkum
Parayunnundallo... 👍🏻 avde chilathinonnum perilla enna paranje.. Ullathu parayunnundu 👍🏻
Next time when you shoot more videos, include giant rare trees deep within the forest. They are cool .
I have included in one frame 😊 i ill try more mext time 👍🏻
അടിപൊളി
Thanks
Super video 👌
😊 thank you 😊👍🏻
Thanks bro for showing us
😊❤
ഗവണ്മെന്റ് ഇത് പോലുള്ള പരിപാടി നിർത്തലാക്കാൻ ശക്തമായി ഇടപെടണം
ഇത്പോലുള്ള പരിപാടി ഒരു കുഴപ്പവുമുണ്ടാക്കുന്നില്ല...
ENDE MONE SCENE VIBE🔥🔥😇
Kidu experience arunnu, pakuthi feel polum videoyil konduvaran patiyennu thonnunilla.. 😊
Trekking difficulty എങ്ങനെ യാണ്
medium
സൈലന്റ് vally ഉൾക്കാട്ടിലേക്ക് പോകാൻ പ്രതേക അനുമതി വാങ്ങണോ?. പകൽസമയത്ത് മൃഗങ്ങൾ സന്ദർശകരെ ആക്രമിക്കുമോ?.
Avarude nature camp vazhi mathrame pokan patoo, details descriptionil undu.. Pothuve attack cheyyarilla.. Cheriya risk undu
Adipoli video, camera quality kurachu koodi better akkam
RUclips settings onnu mati ittu nokkamo? 1080 video quality ittitu nokkamo? Full hd anu video..
🔥🔥🔥🔥🔥
❤❤
Agastyarmala entha kanano?
Kananam booking kittan valya padalle..
Bro..is there any venomous snakes?
Do we need to take any protection?
Video superb..enjoyed..
Waiting for the next.
We haven't taken any precautions.. But i heard snakes are there including King Kobra, we didnt see any..
Cobra ,king cobra,green pit viper , everything available there.
Family ayit pokan pattille? With kids?
Kids below 12 are not allowed
@@DotGreen ok bro
Nice bro😍
Thank you 😊
👍👍👍
❤❤
Keep It Up ,Need a Subtitles Fan From KUWAIT
Okay 😊👍🏻
👍🏻
👍🏻😊
Bro go to angida peak and try to treak from mukurthy national park to svnp it's better experience .advice from ex guide 😀😀😀
Thanks, plz suggest more options like this.. ❤
Is it open for public? If so which program allows us to do this trek?
ഇങ്ങനെ ഒരു ചാനൽ ഉള്ളത് അറിയില്ലാരുന്നു. പറ്റുമെങ്കിൽ പച്ചിമാഘട്ടത്തിലെ കാടുകൾ എല്ലാം കാണിച്ചു തരണേ. ക്യാമറ പൊസിഷൻ കുറച്ചു കൂടി ബെറ്റർ ആക്കാം എന്നൊരു suggestion und ❤
കാടും ഫാമിലി ട്രിപ്പുകളും അധികം അറിയപ്പെടാത്ത സ്ഥലങ്ങളും ഒക്കെയുണ്ടാവും 😊👍🏻
ക്യാമറ ശെരിയാക്കാം 👍🏻👍🏻 താങ്ക്സ് 👍🏻
👍super
Thank you 😊
Bird watching nu poyit bird ne kandirunno???
Yes, kure kandu pakshe shoot cheyyan patiyilla adhikavum ilakalkkidayilokkeyarunnu, pinne njangal trekkingnu pokanulla thirakkilum 😊
@@DotGreen ok bro
Bro 3 day and 2 day programme entha difference
3 day program ariyilla, descriptionil details koduthittundu athu avar ayachu thannatha.. Kodathal details ariyilla, 2 day program anu nammal 2 videoyil cover cheythathu 👍🏻
👌❤️
❤❤❤
👌
❤😊
Amazing.Thank You
Thank you 😊
what was the date of filming again?
One and half year almost i think
super bro
Thank you 😊👍🏻
👍
😊❤
❤
❤️❤️
❤️
❤❤❤
ഈ വെള്ളം ആണോ കടലുണ്ടി പുഴയിലേക്ക് വരുന്നത്
Athariyilla
സൈലന്റ് വാലിയിൽ നിന്ന് കുന്തപ്പുഴ ആണ്
👍👌❤
❤❤😊
Trip plan cheythirunnu 4month munne but 15 pere kittiyilla 😑
Oh.. Keep in touch with back packing union, contact number there in description.. Avaru idakkidakku cheyyarundu, oru 600-700 extra avum but okke avaru nokkikolum 👍🏻
♥️💚
❤❤
.💚
😊❤
Video clarity പോരാ....
Plz change your RUclips settings and change the quality to 1080.. 👍🏻
സൈലന്റ് വാലി , നാഷണൽ പാർക്ക് ആയി സംരക്ഷിക്കാൻ ഉത്തരവിട്ട മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ബഹുമാനപൂർവ്വം ഓർമ്മിക്കുന്നു. ഇല്ലായിരുന്നു എങ്കിൽ മാറി മാറി കേരളം ഭരിച്ച രാഷ്ട്രീയക്കാർ ഇതും വെളുപ്പിച്ചേനെ.
😊😍😍
😍😍😍😍😍❤❤❤❤🔥🔥🔥🔥🔥👌👌👌👌👌👌👍👍👍👍👍👍
❤❤❤☺️👍🏻😍
പ്രക്രിതിയുടെ വരദാനം, പക്ഷെ മനുഷ്യരുടെ കടന്നുകയറ്റം എല്ലാ തിനെയും നശിപ്പിക്കും.
❤❤
പ്ളാൻറേഷൻ കാടിനെ നശിപ്പിക്കും..
Yes, but enthu cheyyan private property anu..
പെട്ടന്ന് ഏതെങ്കിലും മൃഗങ്ങൾ വന്നാൽ എന്തുചെയ്യും 😳😳
Pothuve angane attack cheyyilla, incase cheythal pettu athra thanne 😄 kattil kerunnathu risky aanu..
@@DotGreen 🥴🥴
@askask Mlpm 😄
Adipoliii 🌿💚
Thank you 😊
👌
😍👍🏻
👍👍
Thank you 😊👍🏻
❤️
❤❤
👍👍
😍❤❤