രാഹുലിനെ നോക്കി പഠിക്കട്ടെ വൃദ്ധവിദ്വെഷികളും സ്‌മൃതികളും .....

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 521

  • @brindaramesh1024
    @brindaramesh1024 3 месяца назад +114

    രാഹുൽ തിരിച്ചു വരുമെന്നും വരണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നു ഞാനും. അത് കാലത്തിൻ്റെ ആവശ്യം❤❤

    • @hameedeyyacheri3220
      @hameedeyyacheri3220 3 месяца назад +1

      വരും' എതിർപ്പുകൾക്കിടെയിലും ഇന്ത്യയെ രക്ഷിക്ക്യവാൻ' ഇന്ദിരാജിയെ തിരിച്ചുവിളിക്കു, മു ദ്രവ്യi ക്യങ്ങൾ പിൻമുറക്കാർ - പ്രവർത്തിക്കുന്നു.'

  • @kunchalankuttykalody834
    @kunchalankuttykalody834 3 месяца назад +259

    പക്വത നിറഞ്ഞ രാഷ്ട്രീയ നേതാവ് രാഹുജി

    • @BeenaNC
      @BeenaNC 3 месяца назад

      Athe

  • @ashrafc435
    @ashrafc435 3 месяца назад +292

    ശത്ര്യക്കളെ സ്നേഹിച്ച് തോൽപ്പിപ്പിച്ച ,മാന്യനായ സത്യസന്തനായ രാഷ്ട്രീയക്കാരൻ. രാഹുൽ ഗാന്ധി❤❤❤

  • @suhanadeer4094
    @suhanadeer4094 3 месяца назад +121

    വിദ്വോഷത്തിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുന്ന ഒരു മനുഷ്യൻ, അതാണ് രാഹുൽ.❤❤❤❤

    • @binukvarhese368
      @binukvarhese368 3 месяца назад

      🎉❤

    • @harikrishnant5934
      @harikrishnant5934 3 месяца назад

      1984 il congress oru kada Ittarunnu... Kollappetta Sikhkaarude ennam ethraannu Thathakku ariyaamo... 1990 il ningal Muslims,, um kashmir il oru kada Ittayirunnu... Kachodam kazhinjappol 3000 hindukaleyum konnu.. Hindu Sthreekale gang rape cheythu... Shopian il oru school teacher neyum makaneyum vedivachu Konnittu Bhaaryayeyum makaleyum rape cheythu.. Athiloral adutha Palliyile imam Syyid bin Buhari Aayirunnu.. Ippol 49 Vayassulla aa Lady kashmir files kandu Pottikaranju... Ithu njgal aanu... Avar ippol 🇬🇧UK il.. Avarude amma 2019 il marichu... 😢😢😢

  • @aliyarca7734
    @aliyarca7734 3 месяца назад +211

    മഹാപാപികൾ ഒരിക്കലും പാപം അർഹിക്കുന്നില്ല.. എങ്കിലും രാഹുൽജിയുടെ മാന്യതയെ അഭിനന്ദി ക്കുന്നു.. 👍👍👍🙏

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 3 месяца назад +2

      രാഹുൽ ഗാന്ധിയെ അഭിനന്ദിക്കാംരാഹുൽ ഗാന്ധി നിൻറെ സ്മൃതി ഇറാനിയെ പോലെ അല്ല

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 3 месяца назад +280

    രാഹുൽ ഗാന്ധിയേ കണ്ട് പഠിക്കണം, കടൽ കിഴവൻ മാർ, സംഘികൾ, കമ്മ്യൂണിസ്റ്റ് കൾ🌹🌹🌹💚💚💚💚❤❤❤❤

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 3 месяца назад +2

      യെന്തോന്ന് പഠിക്കാന്‍, മന്ദബുദ്ധിത്തരമോ ?😂

    • @AbdulRahim-bd1dv
      @AbdulRahim-bd1dv 3 месяца назад +1

      ❤❤❤❤❤😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤

    • @hasanap8529
      @hasanap8529 3 месяца назад +9

      ​@@GEETHAKUMARY-dz2fmഎന്താണ് ഇതിലെ മന്ദ ബുദ്ധി????

    • @bijuabraham6570
      @bijuabraham6570 3 месяца назад +23

      N​@@GEETHAKUMARY-dz2fmമോഡിയെ നോക്കി പഠിക്കാൻ അല്ല പറഞ്ഞത്.

    • @muahammadirity4158
      @muahammadirity4158 3 месяца назад +2

      Muhammed iritty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂

  • @abdulrasak6308
    @abdulrasak6308 3 месяца назад +182

    രാഹുൽ ഗാന്ധി മുത്ത് - തങ്കം സ്വർണ്ണ പതക്കമാണ് മക്കളെ

  • @Vinod-jy1hl
    @Vinod-jy1hl 3 месяца назад +182

    കാലം കാത്തുവെച്ച കാവ്യ needhi

  • @faisalkudukkan3520
    @faisalkudukkan3520 3 месяца назад +104

    രാജ്യം ആഗ്രഹിക്കുന്ന മനുഷ്യൻ 👍👍👍👍

  • @BroKannur
    @BroKannur 3 месяца назад +89

    കളങ്കമില്ലാത്ത മനസ്സുണ്ടെങ്കിലെ ഇതിനെല്ലാം സാധിക്കൂ
    അതാണ് നമ്മുടെ രാഹുൽ ഗാന്ധി❤️ സ്നേഹിക്കാനെ കഴിയു അദ്ദേഹത്തിന്

  • @basheerekkaithakal99
    @basheerekkaithakal99 3 месяца назад +3

    ❤ താങ്കൾ കൂടുതൽ കരുത്തനാവുന്നു അഭിനന്ദനം നന്ദി രാഹുൽ

  • @GAMER_YT_3
    @GAMER_YT_3 3 месяца назад +83

    രാഹുൽ ഗാന്ധിയുടെ സ്നേഹം ജനങ്ങൾ മനസ്സിലാക്കണം ❤❤❤

  • @mujeeburrahman1517
    @mujeeburrahman1517 3 месяца назад +95

    മോദിയുടെ കയ്യിലെ ഏറ്റവും ശക്തമായ അസ്ത്രത്തിന്റെ മുന രാഹുൽ ഗാന്ധി എത്ര സുന്ദരമായാണ് ഒടിച്ചത്,

  • @fansofyoutubers8677
    @fansofyoutubers8677 3 месяца назад +95

    കാലത്തിന്റെ കാവ്യ നീതി

  • @farookrt7543
    @farookrt7543 3 месяца назад +94

    റിയൽ ജെൻ്റിമെൻ❤❤🎉🎉

  • @CHEMBATTA
    @CHEMBATTA 3 месяца назад +52

    മാന്യൻ മാത്രമല്ല.രാഹുൽജി
    ബഹുമാന്യൻ കൂടിയാണ്.
    സംസ്കാരസമ്പന്നൻ .
    അദ്ദേഹത്തിൻ്റെ ഒപ്പമെ
    ത്താൻ ഇവരൊക്കെഎത്ര
    ശ്രമിച്ചാലും കഴിയില്ല.
    ആ ജനസ് വേറെതന്നെ!

  • @abdurshimanmp7393
    @abdurshimanmp7393 3 месяца назад +65

    ഇന്ത്യയുടെ പ്രിയങ്കരനായ നമ്മുടെ നേതാവ് രാഹുൽ ഗാന്ധി

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 месяца назад +73

    ഇങ്ങനേയും ഒരു മനുഷ്യൻ, സഹോദരൻ❤എൻറെ കൂടെ/ ഞങ്ങളുടെ കൂടെ ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിരുന്നു എന്നതിൽ.....❤❤ അഭിമാനിക്കുന്നു 🙏🙏(( സാറിൻറെ വിശദീകരണം കേട്ടപ്പോൾ ചിന്തകൾ പതിനാല് നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് പാഞ്ഞു പോയി..... തന്നെ അവഹേളിച്ച, കൂക്കിവിളിച്ച, സ്വന്തം നാട്ടിൽ നിന്ന് ഓടിച്ച ജനതയ്ക്ക് മുൻപിൽ വിജയശ്രീലാളിതനായി ഒരിക്കൽ തിരിച്ചു വന്നു....👍👍👍👍 ഇതിനെക്കാൾ വലിയ മഹിമ കാണിച്ചു അന്ന് അന്ത്യപ്രവാചകൻ.....മുഹമമദ് നബി ( സ.അ) ഒരാളെപ്പോലും ശിക്ഷിച്ചില്ല.... എല്ലാവർക്കും മാപ്പ് കൊടുക്കുകയായിരുന്നു.... എത്ര മഹോന്നതമായ പെരുമാറ്റം....🙏💥✨❤️💯🤲🤲🤲🤲

  • @abdulsalamudinoor6379
    @abdulsalamudinoor6379 3 месяца назад +82

    ഇദ്ദേഹത്തെ പോലെയുള്ള ഒരാളെയാൺ ഇന്ത്യക്ക് ആവശ്യം

  • @Real_indian24
    @Real_indian24 3 месяца назад +29

    രാഹുൽ ഗാഡിയാണ് പുതിയ ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ടത്.. ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ജനത ആ മധുരം രാഹുൽ ഗാഡിക്കു നൽക്കുക തന്നെ ചെയ്യും. ❤❤❤
    കാലം തന്നെ സാക്ഷി❤❤❤❤
    RG❤❤❤❤ നിങ്ങളുടെ സ്ഥാനം ഓരോ ഇന്ത്യക്കാരൻ്റെയും ഹ്രദയത്തിലാണ്.

  • @sumyjohn395
    @sumyjohn395 3 месяца назад +50

    ❤❤❤ very good sir എളിമയെന്ന പുണ്യം നിറഞ്ഞ മനുഷ്യൻ " Rg "❤❤❤❤❤❤❤❤

  • @bashirtaj
    @bashirtaj 3 месяца назад +16

    നല്ല കുടുംബത്തിലും നല്ല സാഹചര്യത്തിലും ഉയർന്ന മൂല്യത്തിലും ഉപരി നല്ല പാരമ്പര്യത്തിലും വളർന്നു വലുതായ രാഹുൽ ഗാന്ധി യെന്ന മാന്യനായ മനുഷ്യനുമാത്രമേ അത്രയും അന്തസ്സായും ആഭിജാത്യത്തോടും പെരുമാറാൻ കഴിയൂ.

  • @abufarhath4105
    @abufarhath4105 3 месяца назад +60

    പറയാൻ വാക്കുകൾ ഇല്ല💚🌹💪

  • @fizulimesco1998
    @fizulimesco1998 3 месяца назад +13

    ഇറാനിക്ക് തോൽവി ഉണ്ടാക്കിയതിനേക്കാൾ.. വലിയ ഒരു ആഘാതമാണ്... രാഹുലിന്റെ ഈ നിലപാട്.....
    ധിക്കാരത്തെ മാന്യത കൊണ്ട് മനോഹരമായി പ്രതികാരം ചെയ്യുന്ന ഒരു രംഗം... കലക്കി...
    നമ്മുടെ ജീവിതത്തിൽ പാഠമാക്കാവുന്ന ഒരു മനോഹര സന്ദേശം....

  • @tbsh..chelembra3127
    @tbsh..chelembra3127 3 месяца назад +26

    ആവേശം..രാഹുൽ ഗാന്ധി യെ പറ്റി..കേൾക്കുമ്പോൾ ❤️❤️❤️

  • @sreerenjithanpillai1154
    @sreerenjithanpillai1154 3 месяца назад +10

    " ഇതാണ് രാഷ്ട്രീയ ഔന്നത്യം
    അത് ആ മനുഷ്യൻ്റെ ജീനിൻ്റെ ഗുണമാണ്. 🌷🌷
    ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും അന്ത:സ്സുള്ള ജനനായകൻ
    🌷🌷🌷

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 3 месяца назад +72

    ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് രാഹുലിനോളം വളർന്ന ഒരു മനുഷ്യൻ രാഹുല അല്ലാതെ വേറേ ആരാ ഉള്ളത്, സ്വന്തം പ്രായന്തം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ തിരുത്തി അവൻ,,,
    240 നേക്കാൾ 99 ന് ആണ് പ്രസക്തി ennuതെളിയിക്കപ്പെട്ടു എന്നതിന്റെയും ചരിത്രം ആണ് 2024

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 3 месяца назад +19

    ശത്രുക്കളെ പോലെയും സ്നേഹത്തിന്റെ ഭാഷയിൽ സ്നേഹിക്കുന്നു
    അതാണ്‌ രാഹുൽ ഗാന്ധി ❤️❤️

  • @antonyk.o2225
    @antonyk.o2225 3 месяца назад +28

    വഴികാട്ടിയായി ഗാന്ധിജി ഉണ്ടല്ലോ. Respect rahulji❤❤❤❤❤

  • @mathewjohn8386
    @mathewjohn8386 3 месяца назад +59

    രാഹുൽ ❤❤❤❤❤❤❤❤❤❤❤❤🎉

  • @Resilient786
    @Resilient786 3 месяца назад +26

    രാഹുലിന്റെ മാന്യത എന്നത് കുടുംബത്തിൽ പിറന്നതിന്റെ സംസ്കാരമാണ്....

  • @mtfsopnam6807
    @mtfsopnam6807 3 месяца назад +10

    തറവാടിൻ്റെ, ഗുണം,, അന്തസ്സ്,, അതാണ്, രാഹുൽ,❤❤❤

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 3 месяца назад +7

    രാഹുലിനോട് ഒന്നേ പറയാനൊള്ളൂ *രാഷ്ട്രീയ ത്തിൽ സത്യസന്തത എന്ന ഒന്നില്ല പക്ഷെ താങ്കൾ വ്യത്യസ്തനവുകയാണ്* തീർച്ചയായും ഞങ്ങൾ താങ്കളെ ഒരുപാട്‌ ബഹുമാനിക്കുന്നു

  • @harisshareef564
    @harisshareef564 3 месяца назад +8

    രാജ്യത്തിനു അഭിമാനം രാഹുൽ ഗാന്ധിയുടെ വരവ് ഞങ്ങൾക്ക് ശക്തനായ ഒരു നേതാവ് ഉണ്ട്

  • @BabyvBabuv
    @BabyvBabuv 3 месяца назад +2

    ഞങ്ങളുടെ രാഹുൽ ഞങ്ങളുടെ അഭിമാനം,..
    Loveyou Rahul❤

  • @basheerbm8326
    @basheerbm8326 3 месяца назад +22

    ഭാരതത്തിന്റെ രാജകുമാരൻ ...

  • @abdulazeezmp3454
    @abdulazeezmp3454 3 месяца назад +15

    ഇതാണ് ജൻമ ഗുണം രാഹുൽജി.❤❤❤
    അവൾ മാർ കണ്ട് പഠിക്കട്ടെ.

  • @rainuzubees6871
    @rainuzubees6871 3 месяца назад +2

    ഇതാണ് രാഹുൽ ഗാന്ധി എന്ന നേതാവ് ഇങ്ങനെ ആവണം നേതാവ് ശരിക്കും ഗാന്ധിസം പവർ RAHUL 💚💚💚💪🏻💪🏻💪🏻

  • @mohammedallipparambil
    @mohammedallipparambil 3 месяца назад +6

    ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് രാഹുൽജീ... തന്നെ അപമാനിച്ചവരെ ഒരിക്കലും അപമാനിക്കരുതെന്ന്,അഭ്യർത്ഥിച്ച ഭാരതത്തിന്റെ യശസ്സുയർത്തിയ, പ്രിയ നേതാവേ, പ്രണാമം❤❤❤❤❤❤❤❤❤❤ AMD

  • @abdullaothayoth9305
    @abdullaothayoth9305 3 месяца назад +30

    ചെറിയ കാറ്റ് കൊടുങ്കാറ്റായി മാറാൻ കൂടുതൽ സമയം വേണ്ട

  • @kvbasheerkvbasheer4536
    @kvbasheerkvbasheer4536 3 месяца назад +14

    രാഹുൽ ജീ ബിഗ് സാല്യൂട്ട്

  • @RamzanRazik1122
    @RamzanRazik1122 3 месяца назад +9

    ♥️👍. മനുഷ്യത്തമുള്ളവൻ🤔 എതിരാളികളോട് ♥️ ശത്രുത കാണിക്കുന്നതിനു പകരം സ്നേഹത്തോടെ അറിവ് നൽകി പരിശീലിപ്പിക്കുന്നു 🌹🤝. Thank you so much

  • @rafeekkv360
    @rafeekkv360 3 месяца назад +3

    ദൈവം സത്യത്തിനൊപ്പം 🙏🏽
    രാഹുൽജി 🇮🇳🇮🇳🇮🇳❤️❤️❤️

  • @augustinleon3165
    @augustinleon3165 3 месяца назад +13

    ഈ മനുഷ്യൻ ♥️♥️♥️♥️🙏🙏🙏🙏..... ഒന്നും പറയാനില്ല..

  • @nazeerveli8902
    @nazeerveli8902 3 месяца назад +15

    രാഹുൽജി സല്യൂട്ട്

  • @muhamedikbal698
    @muhamedikbal698 3 месяца назад +46

    രാഹുൽ നല്ല കുടുംബത്തിൽ പിറന്നു പക്വത വന്ന ഒരു നേതാവ്. നന്മയുള്ള മനസ്സുള്ള നേതാവ്. നോവ് അറിയുന്നവൻ. നബി തിരുമേനിയുടെ പാത ആണിത്

    • @roshimonpeter8280
      @roshimonpeter8280 3 месяца назад

      Nabi teaches to hate and kill all other people other than Muslims.

  • @AbdulNaser-i2r
    @AbdulNaser-i2r 3 месяца назад +18

    തറവാടിത്തമുള്ള നിലപാട്

  • @rvijayakumarpai9086
    @rvijayakumarpai9086 3 месяца назад +26

    I love u Rahul❤❤

  • @hamzap261
    @hamzap261 3 месяца назад +18

    മാന്യൻ എന്ന് പറഞ്ഞാൽ മഹാ മാന്യൻ ആവുന്നു രാഹുൽ ഗാന്ധി

  • @UsmanA-ck3th
    @UsmanA-ck3th 3 месяца назад +7

    രാഹുൽ ജി. മനുഷ്യത്വം എന്താണെന്ന്. അവരെ കാണിച്ച് കൊടുത്തു.

  • @subairmali236
    @subairmali236 3 месяца назад +28

    കാലം കണക്കു ചോദിച്ചു അവൾ ഇനിയും അനുഭവിക്കും

  • @basheervp512
    @basheervp512 3 месяца назад +1

    നമ്മുടെ കൺമുന്നിലൂടെയാണ് അദ്ധേഹം വളർന്നു വന്നത്.. എതിരാളികളും മാദ്ധ്യമങ്ങളുമൊക്കെ പക്വതയില്ലാത്തവനെന്നും മറ്റും പരിഹസിക്കുമ്പോഴും അദ്ദേഹം സ്വയം പരീക്ഷണങ്ങൾ ഏറ്റെടുത്ത് ഈ രാജ്യമാകെ നിറയുകയാണ്...❤

  • @majeedaryampadam5867
    @majeedaryampadam5867 3 месяца назад +5

    സംസ്കാരം അത് അങ്ങാടിയിൽ നിന്നും പണം കൊടുത്തു വാങ്ങാൻ കിട്ടുന്നതല്ല അത് സ്വയം നമ്മിലുണ്ടാവുന്നതാണ്.....സ്മൃതി ഇറാനിക്കില്ലാത്തതും രാഹുൽജിക്കു അധികമുള്ളതും അതാണ് സംസ്കാരം

  • @farhanafaisal3497
    @farhanafaisal3497 3 месяца назад +7

    രാഹുൽജിക് രാഹുൽ ജി ആകാൻ പറ്റുള്ളൂ. അല്ലാതെ തരാം താഴ്ന്നവർക്കൊപ്പം നിൽക്കാൻ പറ്റില്ല. രാഹുൽ ഗാന്ധി മനുഷ്യനാണ്. കരുണയുടെ karunyathinte❤️❤️❤️❤️❤️

  • @georgemadavana5147
    @georgemadavana5147 3 месяца назад +9

    Day by day , the love and affection, towards Shri. Rahul Gandhi increasing magically..
    His talks, speech, gesture, behavings ..sympathy for the poor, downtrodden, ...are attractive...
    God bless Him...!!

  • @shamsushamsu3352
    @shamsushamsu3352 3 месяца назад +2

    സ്നേഹ ദീപം ജ്വലിച്ചു കൊണ്ടേയിരിക്കട്ടെ.
    R❤A❤H❤U❤L
    G❤A❤N❤D❤H❤l

  • @SaleemK-mg6qw
    @SaleemK-mg6qw 3 месяца назад +14

    ഇതാണ് മനസാക്ഷി

  • @mohammedpulappadi4929
    @mohammedpulappadi4929 3 месяца назад +6

    Dear Rahulji, you have raised your dignity to the sky... keep going 🌹🌹🌹

  • @jahnavistudio
    @jahnavistudio 3 месяца назад +1

    കുലീനത എന്നത് വിദ്യാഭ്യാസത്തിലൂടയും പൈതൃകത്തിലൂടെയുംമാത്രമേ ഉണ്ടാകൂ....രാഹുൽ❤❤❤❤❤❤❤

  • @aboobackerthottungal4015
    @aboobackerthottungal4015 3 месяца назад +11

    ഏറ്റവും കൂടുതൽ ആനന്ദിച്ചിട്ടുണ്ടാവുക കേരളത്തിലെ സിപിഎം ആയിരിക്കും

  • @Volvo2946
    @Volvo2946 3 месяца назад +3

    യഥാർത്ഥ മനുഷ്യൻ , രാഹുൽ

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 3 месяца назад +3

    രാഹുലിന്ന് ❤️പകരം❤️രാഹുൽമാത്രം❤️

  • @shajiattupuram4294
    @shajiattupuram4294 3 месяца назад +1

    രാഹുൽജി സൂപ്പർ 👍❤️❤️❤️
    അനിൽമുഹമ്മതി നു ബിഗ്സല്യൂട്ട് 🌹🙏

  • @shameerchalad2882
    @shameerchalad2882 3 месяца назад +1

    പറയാതിരിക്കാൻ ഒരു നിർവാഹവും ഇല്ല...രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ കാലത്ത് ഞാനൊരു യുവാവാണ്.... അദ്ദേഹത്തേക്കാൾ എത്രെയോ ഇരട്ടി മാനുഷിക മൂല്യവും ധാർമിക മൂല്യവും എല്ലാറ്റിനും ഉപരി ലാളിത്യവും ഉള്ള ഒരു പച്ച മനുഷ്യനാണ് അദ്ദേഹത്തിന്റെ മകൻ രാഹുൽ.... No doubt

  • @thajudeeny6517
    @thajudeeny6517 3 месяца назад +23

    മുല്ലപ്പൂമണം ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം അർഹതപ്പെട്ടവർക്ക് കിട്ടുന്ന സ്ഥാനം ബഹുമാനത്തോടെ കൈകാര്യം ചെയ്യും അതിനു വിപരീതമായി കിട്ടുന്നവർ അഹന്തധയും അഹങ്കാരവും കാണിക്കുന്നു

  • @NADESANVELLAPALLI
    @NADESANVELLAPALLI 3 месяца назад +3

    എങ്കിലും സാധ്യമാകുമോ എന്നറിയില്ല എങ്കിൽ സാധ്യമാകില്ല എന്നതാണ് സത്യം ❤️👍

  • @marypaul1438
    @marypaul1438 3 месяца назад +8

    എല്ലാവരും പ്രാർത്ഥിക്കണം അദ്ദേഹത്തിന്റെ ജീവനുവേണ്ടി
    നമ്മുക്ക് നന്മയുള്ള ഒരു മകനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വേണം

  • @ZeenathFathima-l9g
    @ZeenathFathima-l9g 3 месяца назад +13

    Rahul ji parayan vaakugal illa ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Abd-i4b
    @Abd-i4b 3 месяца назад +3

    തോൽവിക്ക് ശേഷമുള്ള ജയം ആണ് ജയത്തിന് ശേഷമുള്ള തോൽവിയെക്കാൾ നല്ലത് 👍

  • @salimk2690
    @salimk2690 3 месяца назад +4

    സത്യസന്ധതയില്ലാത്ത മനുഷ്യരിൽ വേർതിരിവ് കാണിക്കുന്നവരുടെയും.
    സ്ഥിതി ഇതുതന്നെ ആയിരിക്കും. 🙏

  • @vigo6452
    @vigo6452 3 месяца назад +15

    Rahulji ♥️♥️♥️

  • @PreathapJosep
    @PreathapJosep 3 месяца назад +8

    ദൈവമേ...

  • @navast.m.226
    @navast.m.226 3 месяца назад +8

    രാഹുൽ ❤❤

  • @shoukkathalitks904
    @shoukkathalitks904 3 месяца назад +1

    രാഹുൽ ഉയരങ്ങളിൽ ഉയരട്ട….ഇതാണ് തറവാട് മഹത്തം

  • @salimkh2237
    @salimkh2237 3 месяца назад +4

    തെരുവിൽ നിന്ന് ഉണ്ടായ സന്താനവും കുടുംബത്തിൽ പിറന്ന സന്താനവും തമ്മിലെ വിത്യാസം സ്മൃതിയും രാഹുലും😂

  • @gopeshkv9459
    @gopeshkv9459 3 месяца назад +11

    Great son of a Great father

  • @DrHamzaKottayil
    @DrHamzaKottayil 3 месяца назад +5

    Fantastic, Rahul. God will bless you, sure. You are surely a gentleman

  • @ponnusplantparadise4758
    @ponnusplantparadise4758 3 месяца назад +9

    Super super rahul, U are uniq and cultured politician.

  • @abdurahmantp876
    @abdurahmantp876 3 месяца назад +12

    കാലം ഒന്നും ബാക്കി വെ ക്കില്ല

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 месяца назад +12

    I love rahul 💜💜💚💚

  • @anithakabeer1460
    @anithakabeer1460 3 месяца назад +2

    രാഹുൽ ന് പകരം രാഹുൽ മാത്രം

  • @antonyjosephkollam123
    @antonyjosephkollam123 3 месяца назад +5

    ഇന്ത്യയുടെ അവിഭാജ്യ ഘടകം നല്ല ഇന്ത്യക്കു വേണ്ടി രാഹുൽ ❤❤❤

  • @aslamharitha1125
    @aslamharitha1125 3 месяца назад +2

    എത്രയോ കണ്ടു പഠിക്കാനുണ്ട്, ശത്രുക്കൾക്ക് .❤

  • @shajie3238
    @shajie3238 3 месяца назад

    Kudumbamahima ennokke nammal kettittundu vasthavam 🎉🎉🎉🎉🎉❤❤❤❤❤ 5:47

  • @lissyoommen5836
    @lissyoommen5836 3 месяца назад +3

    What a good lesson he is teaching the people. An example for mohabath ki dookhan kholna.

  • @mammych2190
    @mammych2190 3 месяца назад +2

    ഒരു ജീവപറിൻതതിനേക്കാൾ വലിയ ശിക്ഷ യാണ് ഈ പോസ്റ്റ്‌ സ്മൃതി കു ബോധം വരാനും

  • @abdulnazar6136
    @abdulnazar6136 3 месяца назад

    കാലം.... അത് കണക്ക് പറയാതെ കടന്ന് പോയിട്ടില്ല.... കാലം സാക്ഷി..... ദൈവം സാക്ഷി... 🙏

  • @pajoychan4281
    @pajoychan4281 3 месяца назад +7

    Sir great news..❤

  • @tessjose7345
    @tessjose7345 3 месяца назад +37

    രാഹുൽ ഗാന്ധിയുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന യേശുക്രിസ്തുവിൻ്റെ ശക്തി

    • @sherinjose4504
      @sherinjose4504 3 месяца назад +1

      100% true.

    • @shamsushamsu3352
      @shamsushamsu3352 3 месяца назад

      ​@@sherinjose4504ശരിയാണ് നൻമയുള്ള മനസുകളിൽ ദൈവത്തിൻ്റെ ദിവ്യ ജ്യോതി ദർശിക്കുവാൻ നമ്മുക്ക് സാധിക്കും.

    • @jollypoonath1420
      @jollypoonath1420 3 месяца назад

      Yes. Very very true

    • @BeenaNC
      @BeenaNC 3 месяца назад

      Correct 💯

    • @AbdulSalam-uo8xc
      @AbdulSalam-uo8xc 3 месяца назад

      Mohammadu nabiyodeyom

  • @vishnuvichu1849
    @vishnuvichu1849 3 месяца назад +3

    Snehanidhiyaya... Rahulji❤❤❤

  • @shameeramina
    @shameeramina 3 месяца назад

    ഓരോദിവസം കഴിയുന്തോറും ഇഷ്ടം കൂടി വരികയാണ് രാഹുൽജിയോട്❤

  • @vpaboobacker6239
    @vpaboobacker6239 3 месяца назад +10

    ചന്ദനമരത്തിൽ നിന്ന് ചന്ദനത്തിന്റെ സുഗന്ധമേ വരൂ ചാണക കുഴിയിൽ നിന്ന്ചന്ദന സുഗന്ധം വരണമെന്ന് വാശിപിടിക്കല്ലൊ 😅 സാറേ....

  • @noufalp7154
    @noufalp7154 3 месяца назад

    വാക്കുകൾ ഇല്ല 🎉❤❤❤❤❤❤ അയാൾ അറിവ് കൊണ്ട് എളിമാ കൊണ്ട് ❤

  • @balamurli9173
    @balamurli9173 3 месяца назад +10

    😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood...Dr

  • @majeedmohammedkunju7476
    @majeedmohammedkunju7476 3 месяца назад

    👍❤️❤️❤️രാഹുൽ... 🌹🌹...

  • @Bharath-me9ts
    @Bharath-me9ts 3 месяца назад

    രാഹുൽ നിങ്ങൾ ഓരോ ദിവസവും വിസ്മയിപ്പിക്കുകയാണ്

  • @muhamedkunhi4091
    @muhamedkunhi4091 3 месяца назад +4

    പപ്പു എന്ന് വിളിച്ചവർ കുള്ള ഒരു താക്കീത് പോലെ വ്യക്തിത്വം തുളുമ്പുന്ന പക്വതയോടെ സംസാരിച്ച ഒരു മാന്യദേഹം

  • @seenakb4145
    @seenakb4145 3 месяца назад +13

    RG❤

  • @shabeerali8427
    @shabeerali8427 3 месяца назад

    സത്യ സന്ദതയെ നിന്റെ പേരല്ലോ രാഹുൽ ❤

  • @harisharis-rz9lk
    @harisharis-rz9lk 3 месяца назад +10

    ജാത്യാലുള്ളത് തൂത്താൽ പോകുമോ,അതാണ് രാഹുൽ