9.5 കോടിക്ക് ഈ വീടും സ്ഥലവും ഇല്ല. ഒരു കുന്നുമ്പുറത്തു തീരേ വിലയില്ലാത്ത ഒരു സ്ഥലത്താണ് ഈ വീട് ഇരിക്കുന്നത്. വീട്ടിനുള്ളിൽ ഉപയോഗശൂന്യമായ ഇടങ്ങൾ ആണ് കൂടുതൽ.
ഒരു നല്ല സ്ഥലം..പക്ഷേ വെള്ളം, ഉരുൾപൊട്ടൽ പ്രശനം കാണാൻ സാധ്യത ഇല്ലെ ഇവിടെ. 9.5 കോടി വളരെ കൂടുതൽ ആണ്. കാരണം..ഈ സ്ഥലത്തെ ഒരു സെൻ്റ് വില എന്താണ്..1.5 ലക്ഷം (might be a even high when we talk about 160 cents). അത് വെച്ച് നോക്കിയാൽ 2.7 കോടി. പിന്നെ 7500 sft വീട്. ഒരു sft ഈ വീട് maximum Rs 2000, I.e 1.5 കോടി. Total is 3.2 Kodi. വേണമെങ്കിൽ ഇൻ്റീരിയർ and Furniture cost another. 50 Lakh , so now total 3.8 കോടി. ഇനി exterior വർക്കിനു ഒരു 20 lakh. So maximum 5 Kodi. I see a high optimization possibility on the rates..if we know about each and every material in detail. Depending on the place, natural beauty, convenience and other infrastructure and facilities available, calm and quiet place, people can think about giving a premium ..
യാതൊരു കോമൺസെൻസുമില്ലാത്ത ബിൽഡർ എടുത്ത വീടു. എന്തെല്ലാമോ യാതൊരു അടുക്കു൦ചിട്ടയുമില്ലാതെ ഉണ്ടാക്കി വെച്ചിരിക്കുന്നു. ഉടമസ്ഥൻ എടുത്തു കുടുങ്ങി എങ്ങനെയെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുകയായിരിക്കു൦. യാതൊരു ഉപയോഗത്തിനും പറ്റാത്ത ഒരു പാട് സ്ഥലങ്ങൾ വെറുതെ വെയ്റ്റ് ആയി കിടക്കുന്നു. നല്ലൊരു ആർക്കിടെക്റ്റിനെ ഇതിന്റെ ഡിസൈൻ ചെയ്യാൻ ഏല്പിച്ചിരുന്നു എങ്കിൽ ഈ പൈസക്കു മനോഹരമായ ഒരു വീടു ഉണ്ടാക്കാമായിരുന്നു.
9.5 കോടി ക്ക് jabir bin ahmed architect, ഒരു palace തന്നെ പണിഞ്ഞു തരും 👍🏻 ഈ വീട് ന്റെ look 1 crore ന് താഴെ ഉള്ള വീടിന്റെ exterior looks പോലെ മാത്രെമേ എനിക്ക് തോന്നിയുള്ളു... അല്ലെങ്കിലും 3000 sqft il കൂടുതൽ ഉള്ള വീട് ന്റെ ആവിശ്യം എന്താണ്... Utter waste of money...
ജീവിതം സമാധാനത്തോടെ ജീവിച്ചു തീർക്കാൻ ആഗ്രഹമുള്ളതുകൊണ്ടും ആർഭാടവീട് വേണ്ടാത്തതുകൊണ്ടും കാശ്ണ്ടായാലും ഒരിക്കലും ഇതു വാങ്ങാൻ ആഗ്രഹിക്കില്ല.. ഇത്തിരിയുള്ള ജീവിതത്തിൽ ഒത്തിരി മറ്റുകാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിയണേ എന്ന പ്രാർത്ഥനയുണ്ട്.
To be genuine, 9.5cr എന്നു പറഞ്ഞിട്ടു കാര്യമില്ല, എത്ര നോക്കിയിട്ടും ഒരു തൃപ്തി തരാത്ത വീട്👎🏻 Positive നെ ക്കാളും negative highlight ചെയ്ത് നിൽക്കുന്നു.
സാധിക്കുന്നവർ ഒരു പത്ത് സെൻ്റിൽ 40-50 ലക്ഷം മുടക്കി ആവശ്യത്തിനു മാത്രമുള്ള വീട് വയ്ക്കൂ. അത് നന്നായി പരിപാലിച്ച് സന്തോഷത്തോടെ കഴിയൂ. പിന്നെയും പണമുണ്ടെങ്കിൽ ഒരു പത്ത് സെൻ്റ് കൂടെവാങ്ങി വീട്ടാവശ്യത്തിനുള്ള കൃഷി ചെയ്യുക.
Cost of the jouse is 7500×2000= Rs 1,50,00,000.00. Cost of land is 160×3,00,000.00= Rs 4,80,00,000.00. Therefore total cost of the property is Rs 6,30,00,000.00 maximum
9.5 crores inte oru standarum edin illa especially interiors...bedrooms okke verum basic...living room durantham...kitchen and hall is ok...exterior kollaaaam.... Interiors alkare atteact cheyunna setup onnum illa fan um chair um okke ettelunnath kandit oru sada house...
House is beautiful, agreed. But I don’t think it’s a great idea to sell it. Because, someone who has that kind of financials would want to go and build a house as per their own idea, than buy a Pre built, Pre owned house.
1 crore ന്റെ വീട് പോലും, buyers കുറവാണ്... എല്ലാരുടെയും ഇഷ്ട്ടം വേറെ വേറെയാണ്... നമ്മൾ ഉദ്ദേശിക്കുന്ന വീട് നമ്മൾ തന്നെ പണിയണം.... 60 lakh il താഴെ ഉള്ള വീട് ആണെങ്കിൽ buyers കൂടുതലാണ്
@@ahammed_suhail_ Youre right. The thing about 40-60 Lac price point is that many middle class buyers with stable jobs that have been paying rent for a very long time, want to escape the rent cycle and channel their rent money towards buying a place of their own, which they can call a home and is an asset. So they don’t want to spend time to build a house would rather buy a pre built one. If they build a house they have to spend another year or 2 in a rented property till the house is ready. Whereas a readymade home you can move in straight away and escape rent from the next month itself.
It is a well kept mansion worth chores To build houses on hill tops is a rich man"s craze.I have seen in U S ten times bigger mansions on hill tops what we ordinary guys knows about it to comment!!!
ഈ വീടിൻറെ എവിടെ നോക്കിയാലും ഒരു നെഗറ്റീവ് എനർജി ആണ് . ഈ വീടിൻറെ ഉടമസ്ഥന് നാടക കമ്പനി നേരത്തെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു , ജനൽ & വാതിൽ കർട്ടൻ കണ്ടിട്ട് അങ്ങനെ തോന്നി . ഈ വലിയ വീടിനേക്കാൾ ഭംഗി ഔട്ട് ഹൗസിന് ഉണ്ട് .
വിദ്യാഭ്യാസം ഉണ്ടെങ്കിലും മലയാളികൾ പൊതുവെ പൊങ്ങച്ചം കാണിക്കുന്നവർ ആണ് എന്ന് ഈ വീട് കണ്ടാൽ മനസ്സിലാകും. ഈ വീട് പണയപ്പെടുത്തി നല്ല ഒരു തുക ബാങ്ക് ലോൺ എടുത്ത് അടക്കണ്ടിരുന്നാൽ ഇതുകൊണ്ട് പ്രയോജനം ഉണ്ടാകും. അല്ലാതെ ആരും മേടിക്കാൻ വരും എന്ന് പ്രതീക്ഷിക്കേണ്ട.
2 കോടിക്ക് മേൽ വീട് വിലമതിക്കില്ല. ഈ മലമുകളിൽ വസ്തുവിന് സെൻ്റിന് മാക്സിമം മൂന്ന് കോടി. അങ്ങനെ ഏറ്റവും വലിയ റെഞ്ചിൽ കണക്കാക്കിയാൽ പോലും 5 കോടിക്ക് മുകളിൽ കിട്ടാൻ ഒരു വഴിയും ഇല്ല. വലിയ വീടുകൾ പണിയുമ്പോൾ നന്നായി സ്പേസ് യൂട്ടിലൈസേഷന് പ്രൊഫഷണലുകളുടെ അഡ്വൈസ് എടുക്കുന്നതിൻ്റെ പ്രസക്തി ഈ വീട് കണ്ടു കഴിഞ്ഞാൽ മനസ്സിലാവും. വെറുതെ പണം വാരിയെറിഞ്ഞ് എന്തൊക്കെയോ കാട്ടി കൂട്ടിയിരിക്കുന്നു, എന്നതല്ലാതെ ഭംഗിയുള്ള ഒരു വീടായി തോന്നിയില്ല...
നല്ല 🤐🤐🤐പണം കൈയിൽ ഉള്ള രാഷ്ട്രീയ നേതാക്കൾ വാങ്ങൻ പറ്റൂ അവർക്കു നഷ്ടം ഉണ്ടാകില്ല 🌹🌹🌹🌹 കോൺട്രാക്ടർക്കു e വീഡിയോ ആളുകൾ 🙏 കണ്ടാൽ നല്ല വർക്ക് തിരക്ക് കൂടും 🌹🌹
ഇതിന് പകരം പാറിപ്പറഞ്ഞ് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആയിരക്കണക്കിന് വീടുകളുണ്ട് ഒന്ന് ധൈര്യമായി സ്വസ്ഥമായി അന്തിയുറങ്ങാൻ സാധിക്കാത്ത വീടുകൾ എത്ര എത്ര പാവങ്ങൾ
ഈ വീടിന് വിൽക്കാൻ വേച്ചപ്പോ ഇത്ര വില ഉണ്ടായിരുന്നില്ല , റിയൽ എസ്റ്റേറ്റ് പരുപാടി ഉള്ളത് കൊണ്ട് അറിയാവുന്നത് ആണ് ഈ പ്രോപ്പർട്ടി , പിന്നെ വിൽക്കാൻ കഴിയാത്ത കൊണ്ട് പിന്നീട് വില കൂട്ടിയത് ആണോ എന്ന് അറിയില്ല . ചിലപ്പോ ആദ്യം അവരു ഇട്ട വില ഒരു സ്റ്റാൻഡേർഡ് ഇല്ലാത്തത് ആണ് എന്ന് തോന്നി കാണും. നമ്മുക്ക് ഈ യുട്യൂബ് മാർക്കറ്റിംഗ് അറിയാത്ത കൊണ്ടാണ് ക്ഷമിക്കണം ..
It is a huge house beyond what we can comprehend. Houses are built to showcase one's wealth and not always it's utility. No point to look at it with a negative mindset
NRI സ് നിട്ടു ലോക്കൽ ആർക്കിടെക്ട് മാർ പണി കൊടുക്കുന്നത് നിത്യ സംഭവം ആയിരിക്കുന്നു .പലപ്പോഴും ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയപ്പെടുത്തുന്നവർക്ക് ആയിരിക്കും വർക്ക് കൊടുക്കുക .അവൻ പണിതു കുളമാക്കി കൊടുക്കും
9 കോടിക്ക് ഉള്ളത് ഇല്ല... 50 lakhs നു ഇതിലും ഭംഗിയുള്ള വീടുകൾ ഉണ്ട്... മൊത്തത്തിൽ ഒരു തൃപ്തി കിട്ടുന്നില്ല... Construction നു ആ ഒരു വില ആയിട്ടുണ്ടാവാം... എന്നാൽ making ideas പോരാ... ഇതിന്റെ 10 ഇരട്ടി ഭംഗിയുള്ള വീടുകൾ 50 lakhs നു വരെ കണ്ടിട്ടുണ്ട്... ഇതൊരു പൂർണത ഇല്ല... Area കൂടുതൽ ഉണ്ടെന്നു മാത്രം എന്നാൽ അതിലും ഒരു അഭംഗി ആണ് എടുത്ത് നില്കുന്നത്
9.5 കോടിക്ക് ഈ വീടും സ്ഥലവും ഇല്ല. ഒരു കുന്നുമ്പുറത്തു തീരേ വിലയില്ലാത്ത ഒരു സ്ഥലത്താണ് ഈ വീട് ഇരിക്കുന്നത്. വീട്ടിനുള്ളിൽ ഉപയോഗശൂന്യമായ ഇടങ്ങൾ ആണ് കൂടുതൽ.
ആണോ
Proper Furnish ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് . വീട് Super ആണ് . സ്ഥലം ഒണക്കാണെന്ന് തോന്നുന്നു .
Correct
ഇതിനകത്ത് എല്ലായിടത്തും എത്തിച്ചേരണമെങ്കിൽ ഒരു autorickshaw കൂടി ഇട്ടാൽ കൊള്ളാമായിരുന്നു.
🤭🤭🤭
auto onnum venda. Nadakkaan ee corona timil verengum pokanda. Ee veettinnakathum muttathum koodi nadanna mathille ☺
9 1/2കോടി കൊടുത്താൽ ഓട്ടോ അവര് മേടിച്ചു തരും😀
നല്ല ഒരു architect ന്റെ അഭാവം ഉണ്ട്. കൂടുതലും നാടൻ പണികളാണ്. ഇപ്പോഴുള്ള വർക്കിന്റെ രീതികളല്ല. അതുകൊണ്ടാണ് ഈ വീട് വിൽപ്പനക്ക് വെച്ചിരിക്കുന്നത്
ഒരു നല്ല സ്ഥലം..പക്ഷേ വെള്ളം, ഉരുൾപൊട്ടൽ പ്രശനം കാണാൻ സാധ്യത ഇല്ലെ ഇവിടെ. 9.5 കോടി വളരെ കൂടുതൽ ആണ്. കാരണം..ഈ സ്ഥലത്തെ ഒരു സെൻ്റ് വില എന്താണ്..1.5 ലക്ഷം (might be a even high when we talk about 160 cents). അത് വെച്ച് നോക്കിയാൽ 2.7 കോടി. പിന്നെ 7500 sft വീട്. ഒരു sft ഈ വീട് maximum Rs 2000, I.e 1.5 കോടി. Total is 3.2 Kodi. വേണമെങ്കിൽ ഇൻ്റീരിയർ and Furniture cost another. 50 Lakh , so now total 3.8 കോടി. ഇനി exterior വർക്കിനു ഒരു 20 lakh. So maximum 5 Kodi. I see a high optimization possibility on the rates..if we know about each and every material in detail. Depending on the place, natural beauty, convenience and other infrastructure and facilities available, calm and quiet place, people can think about giving a premium ..
9.5 cr. Too much dead investment money management ariyaathavar hight ulla place.urul pottal saadhyatha kooduthalaanu arinju kondu aarum vaangilla
വില 80% സ്ഥലത്തിന്റെ ആയിരിക്കും. വീട് കണ്ടാൽ ഒരു സെമിനാരി പോലുണ്ട്
YES
ഇത്രയും വലിയ വീട് ഒരു waste ആണ് . മാത്രമല്ല 9.5 crores ഒരുമിച്ചു ഒരു വീടിന് വേണ്ടി ചിലവഴിക്കുന്നത് നല്ലതല്ല .
kittatha munthiri pulikkum
@@vinojbalakrishnan7310 exactly lol
@@vinojbalakrishnan7310 kittunna munthiri pulikkarillee 😜😜
@@sudheeshkumar9632
I will buy it for 1.5 crores. I am planning to come back to God’s own country. If interested contact me.
ഒൻപത് കോടി യുടെ ഒരു ബംഗ്ലാവ് കാണുന്ന ഫീൽ വരുന്നില്ലല്ലോ. ഇതിലും കുറഞ്ഞ ബഡ്‌ജറ്റിന് ഭംഗിയുള്ള വീട് എടുകാം...
പുറമെ നിന്ന് നോക്കിയാൽ ഒരു ബംഗ്ളാവ തോന്നുന്നില്ല , ഒരു ഭംഗിയും ഇല്ലാത്ത വീട്:
Correct
🤨
സത്യം ഒരു വകയ്ക്കും കൊള്ളില്ല.... കയറി ചെന്നപ്പോൾ തന്നെ വീട് വെറുപ്പിച്ചു
ഇതു ഒരു ഹോസ്പിറ്റൽ നു കൊള്ളാം അല്ലാതെ താമസിക്കാൻ കൊള്ളില്ല
🤣😅😂
ഇ വീട് എടുക്കുന്നവർ ദയവു ചെയ്തു എന്നെ പണിക്ക് വെക്കണം. ഒര് പണിയും ഇല്ലാതെ ഇരിക്കാ.
😂😂😂
അത് ചിലപ്പോ ഇപ്പൊ ചൊതിച്ചാലും കിട്ടുമായിരിക്കും.
Avide jolikitiyal mazhakkalamayal angot povanda 😄😄😄
😂😂😂
Sharikum joli veno?
ഈ കാലഘട്ടത്തിൽ 9 കോടി ഉള്ളവൻ ഇ മണ്ടത്തരത്തിന് നിൽക്കുമോ
സത്യം, വൻ നഷ്ടം
Illa
Athil kooduthal ullavan alle ee panikk nikoo.
Vilkaan vechaal ma yusufali yo ambaaniyo varendi varum
Ettuurithoottelaakkaam
യാതൊരു കോമൺസെൻസുമില്ലാത്ത ബിൽഡർ എടുത്ത വീടു. എന്തെല്ലാമോ യാതൊരു അടുക്കു൦ചിട്ടയുമില്ലാതെ ഉണ്ടാക്കി വെച്ചിരിക്കുന്നു. ഉടമസ്ഥൻ എടുത്തു കുടുങ്ങി എങ്ങനെയെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുകയായിരിക്കു൦. യാതൊരു ഉപയോഗത്തിനും പറ്റാത്ത ഒരു പാട് സ്ഥലങ്ങൾ വെറുതെ വെയ്റ്റ് ആയി കിടക്കുന്നു. നല്ലൊരു ആർക്കിടെക്റ്റിനെ ഇതിന്റെ ഡിസൈൻ ചെയ്യാൻ ഏല്പിച്ചിരുന്നു എങ്കിൽ ഈ പൈസക്കു മനോഹരമായ ഒരു വീടു ഉണ്ടാക്കാമായിരുന്നു.
Yes.. you are Right
സത്യം..... മുകൾ നിലയിലെ വരാന്ത കണ്ടപ്പോൾ തന്നെ ഒരുമാതിരി തോന്നി..... വലിപ്പം മാത്രം ഉണ്ട്..... ബാക്കി നോക്കുമ്പോൾ മടുപ്പിക്കുന്ന അനുഭവം
കടച്ചിൽ അല്ല കൈപ്പണിയാ
9.5 കോടി ക്ക് jabir bin ahmed architect, ഒരു palace തന്നെ പണിഞ്ഞു തരും 👍🏻 ഈ വീട് ന്റെ look 1 crore ന് താഴെ ഉള്ള വീടിന്റെ exterior looks പോലെ മാത്രെമേ എനിക്ക് തോന്നിയുള്ളു... അല്ലെങ്കിലും 3000 sqft il കൂടുതൽ ഉള്ള വീട് ന്റെ ആവിശ്യം എന്താണ്... Utter waste of money...
ജീവിതം സമാധാനത്തോടെ ജീവിച്ചു തീർക്കാൻ ആഗ്രഹമുള്ളതുകൊണ്ടും ആർഭാടവീട് വേണ്ടാത്തതുകൊണ്ടും കാശ്ണ്ടായാലും ഒരിക്കലും ഇതു വാങ്ങാൻ ആഗ്രഹിക്കില്ല.. ഇത്തിരിയുള്ള ജീവിതത്തിൽ ഒത്തിരി മറ്റുകാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിയണേ എന്ന പ്രാർത്ഥനയുണ്ട്.
👍👍👍
നല്ല വാക്കുകൾ.
👍🏻🙏
എനിക്ക് വീടും ഇല്ല ഭൂമിയും ഇല്ല. ഇത് കണ്ടപ്പോൾ..... സന്തോഷം
നെറ്റ് ഉള്ള ഫോണുണ്ടല്ലോ സഹോദരി എല്ലാം കാണാമല്ലോ
Same 😊
ഒരു വീട് എന്ന സ്വപ്നം എത്രയും വേഗം തന്നെ നടക്കുവാൻ ഇടയാകട്ടെ .
ഞാനും. ....
Anikum onum ella
Ennik oru 9 crore udee veed ann ullathath
ഓടിക്കളിക്കാൻ ഒന്നും സമയം ഇല്ലാത്തതുകൊണ്ട് ഈ വീട് വേണ്ടെന്നുവെച്ചു😌😌
😂😂😂😂
🤣🤣🤣🤣🤣🤣
Atha nallarhu
🤣🤣🤣😂😂🤣
ഈ വീടിന്റെ ഔട്ട്ഹൌസ് കൊടുക്കുന്നുണ്ടെങ്കിൽ പറയൂ 😆
I will say a stupid construction, there are lot of un used areas ... and not a nice color combinations!!!
To be genuine, 9.5cr എന്നു പറഞ്ഞിട്ടു കാര്യമില്ല, എത്ര നോക്കിയിട്ടും ഒരു തൃപ്തി തരാത്ത വീട്👎🏻 Positive നെ ക്കാളും negative highlight ചെയ്ത് നിൽക്കുന്നു.
Yes
Yes
Crrt
Thenne athrekonum lla😂
@@elsykuriakose7914 🚨
ഈ വീടിൻ്റെ മുതലാളി യുടെ പണം നഷ്ട്ടമായി
ഒരു വീട് മാത്രമാണ് ജീവിത ലക്ഷ്യം എന്ന് കരുതുന്നു എങ്കിൽ പിന്നെ ഒന്നും പറയാനില്ല.
50 ലക്ഷം കൊണ്ട് ഇതിനെക്കാൾ ഭംഗിയിൽ വീട് പണിയാം 9 കോടി എന്താ ഇതിൽ ഉള്ളത് ഒരു swimming pool പോലും ഇല്ല 9 കോടി അടിച്ചുമാറ്റി എഞ്ചിനീയർ
9.5 കോടിയിൽ 5 കോടിക്ക് കോൺട്രാക്ടർ വീട് വെച്ചു കാണും ബാക്കിക്ക് ഇയാൾക്കും വെച്ചു കൊടുത്തു
🤣🤣
😂😂😂😂
Sarikkum theere bhangi thonniyilla.... Abide prakriti kollam pakshe veedu....😔
Veruthe spaces kalanjirikkunnu... Dainining hallinu cheratha tablum .... Leaving room sopha thudangi ellam match aavatha pole....
പിന്നല്ലാതെ 💫
Well said dear🙏🏽
സാധിക്കുന്നവർ ഒരു പത്ത് സെൻ്റിൽ 40-50 ലക്ഷം മുടക്കി ആവശ്യത്തിനു മാത്രമുള്ള വീട് വയ്ക്കൂ. അത് നന്നായി പരിപാലിച്ച് സന്തോഷത്തോടെ കഴിയൂ. പിന്നെയും പണമുണ്ടെങ്കിൽ ഒരു പത്ത് സെൻ്റ് കൂടെവാങ്ങി വീട്ടാവശ്യത്തിനുള്ള കൃഷി ചെയ്യുക.
100%
@@supporter5888 യേസ് സൂപ്പർ വാക്കുകൾ
പറഞ്ഞ വിലയുടെ മതിപ്പ് കാണാനില്ല... Totally good
കുറച്ചു കൂടി ഇന്റീരിയർ കൊടുത്തു മനോഹരം ആക്കിയിരുന്നു എങ്കിൽ കാഴ്ച ക്കാരുടെ മനം കവര്ന്നെടുക്കും....ഓണർ കുറച്ചു കൂടി ശ്രദ്ധിച്ചാൽ.. indor plants etc...
Cost of the jouse is 7500×2000= Rs 1,50,00,000.00. Cost of land is 160×3,00,000.00= Rs 4,80,00,000.00. Therefore total cost of the property is Rs 6,30,00,000.00 maximum
9:50 കൊടിപോയിട്ടു ഒരു 4 cr പോലും കിട്ടില്ല, ആകെ പാടെ സ്ഥലം കൊള്ളാം
എങ്ങനെയും കാശുണ്ടാക്കി വാങ്ങാം. പക്ഷെ ഇത് പരിപാലിക്കാൻ എത്ര പണിക്കാർ വേണം. അവരുടെ ചെലവ്. അത്കൊണ്ട് വേണ്ട.🤣
കാണാൻ പറ്റിയതിൽ വളരെ സന്തോഷം
9.5 കോടിക്ക് ഈ വീട് ഇല്ല ഒരു 3-5 കോടി ക്കേ ഉള്ളൂ
Correct
ഒരു പ്ലാനിങ്യും ഇല്ലാതെ എടുത്ത വീട് വെറുതെ കുറെ അവിടെയും ഇവിടെയും എന്തോക്കെയോ കാട്ടികൂടി ബിൽഡർ ഓണറെ നന്നായി പറ്റിച്ചു കാശു അടിച്ചു മാറ്റി
കറക്ട്
Builder നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. House owner ഒന്നാം നമ്പർ idiot ആണ്
@@samsonvarghese3938 😄സത്യം
ഒരു ഭംഗിയും ഇല്ല....വീട് പണി മോശം.....പൈസ waste ആയി...ആകെ ഒരു വലുപ്പം മാത്രം....കോൺട്രാക്ടർ നല്ലോണം അടിച്ചുമറ്റീട്ടുണ്ട്...കഷ്ടം
Ss 100/:crct
എന്തു കണക്കു . 160 സെന്റിന് 3 കോടി വീടിന് കൂടിയാൽ 2:50 േകാടി : എങ്ങനാ ഇ 9:50കോടി
Oru 25 varshum pazhaya design.. Architect cash adichu maattiye pole undu
What a waste of money n land!The designer of this house has done a pathetic job.No man in his right senses would buy this house.
അമിതമായാൽ വീടും വികൃതം 🤔
ഈ വീട്ടിൽ ഉള്ളവർക്ക് മോണിംഗ് വാക്കിങ് നു പോകണ്ട വീട്ടിൽ തന്നെ ചുറ്റിയാൽ മതി. ഔട്ട് ഹൗസ് തന്നെ മതി ഒരു കുടുബത്തിനു താമസിക്കാൻ
Very big house in terms of size, but doesn't look good.
31:36 The veranda at the top floor is good.
9.5 crores inte oru standarum edin illa especially interiors...bedrooms okke verum basic...living room durantham...kitchen and hall is ok...exterior kollaaaam....
Interiors alkare atteact cheyunna setup onnum illa fan um chair um okke ettelunnath kandit oru sada house...
House is beautiful, agreed. But I don’t think it’s a great idea to sell it. Because, someone who has that kind of financials would want to go and build a house as per their own idea, than buy a Pre built, Pre owned house.
Right
1 crore ന്റെ വീട് പോലും, buyers കുറവാണ്... എല്ലാരുടെയും ഇഷ്ട്ടം വേറെ വേറെയാണ്... നമ്മൾ ഉദ്ദേശിക്കുന്ന വീട് നമ്മൾ തന്നെ പണിയണം.... 60 lakh il താഴെ ഉള്ള വീട് ആണെങ്കിൽ buyers കൂടുതലാണ്
@@ahammed_suhail_ Correct bro.. 👍🏻
@@ahammed_suhail_ Youre right. The thing about 40-60 Lac price point is that many middle class buyers with stable jobs that have been paying rent for a very long time, want to escape the rent cycle and channel their rent money towards buying a place of their own, which they can call a home and is an asset. So they don’t want to spend time to build a house would rather buy a pre built one.
If they build a house they have to spend another year or 2 in a rented property till the house is ready. Whereas a readymade home you can move in straight away and escape rent from the next month itself.
ഇവർ ഉരുൾപൊട്ടൽ പേടിച്ചായിരിക്കും വിൽക്കുന്നത് കുന്നും മലയിലും ഉള്ള വീടുകൾ നോക്കാതിരിക്കുന്നതാ നല്ലതാ
Vachu kazhinjapol cash problem kanum
Out house കണ്ടപ്പോൾ എന്റെ വീടിനടുത്തുള്ള മൃഗശുപത്രി ഓർമ വന്നു. Same അതുപോലെ തന്നെയുണ്ട്..
Nice house
Worth.the money if u have
.Suitable for a big family
House is for living...easy to handle..and access...its ok as long as you are young....otherwise...its a headache...
It is a well kept mansion worth chores
To build houses on hill tops is a rich man"s craze.I have seen in U S ten times bigger mansions on hill tops
what we ordinary guys knows about it to comment!!!
ഹോം സ്റ്റേ പോലെ ഉപയോഗിക്കാം , നല്ല ലോക്കേഷൻ .
അമിതമായി വിശ്വസിച്ചു കോൺട്രാക്ടർ പണികൊടുത്തു 😇
Namuk kaananullabhagiama ullu
nammude eee kochu keralathil oru rathri samadhanamayitu anthi urangan oru idamillathe vishamikunnu...
ഈ വീടിൻറെ എവിടെ നോക്കിയാലും ഒരു നെഗറ്റീവ് എനർജി ആണ് . ഈ വീടിൻറെ ഉടമസ്ഥന് നാടക കമ്പനി നേരത്തെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു , ജനൽ & വാതിൽ കർട്ടൻ കണ്ടിട്ട് അങ്ങനെ തോന്നി . ഈ വലിയ വീടിനേക്കാൾ ഭംഗി ഔട്ട് ഹൗസിന് ഉണ്ട് .
I liked your comt🤣🤣🤣😂😂
Ethoke kurachu ovaratto because wayanattile kappal joy ariyumo nigal ayalkum aa veettil uragan patteelaà
ലൊക്കേഷൻ ഇഷ്ടപ്പെട്ടു.... വീട് ഇഷ്ടപ്പെട്ടില്ല.... തികച്ചും ഒരു പഴയ വീടിന്റെ സ്റ്റൈൽ.... ഒരു കഴിവും ഇല്ലാത്ത ഡിസൈനറുടെ സൃഷ്ടി...🙏
പുറമെ നിന്നും കാണാൻ നല്ല വീട്... വീടിന്റെ ചുറ്റുപാടും കാണാൻ ആണ് കൂടുതൽ ഇഷ്ടം ആയത്... പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നു....
എന്തോ ഒരു ഭംഗി ഇല്ലാതെ പോലെ കളർ കോംബിനെഷൻ പോര
വാങ്ങിയിട്ട് modify ചെയ്താൽ മതി.
aa outhouse മാത്രം kodukunundo...😎
Waste of money and time. വാങ്ങുന്ന ആളിന്റെ മക്കൾ തന്നെ കാലങ്ങൾ കഴിയുമ്പോൾ കിട്ടുന്ന വിലക്കു വിറ്റിട്ടുപോകും. കാരണം ഭയത്തോടെ ഒറ്റപ്പെട്ട thamasavum
വിദ്യാഭ്യാസം ഉണ്ടെങ്കിലും മലയാളികൾ പൊതുവെ പൊങ്ങച്ചം കാണിക്കുന്നവർ ആണ് എന്ന് ഈ വീട് കണ്ടാൽ മനസ്സിലാകും. ഈ വീട് പണയപ്പെടുത്തി നല്ല ഒരു തുക ബാങ്ക് ലോൺ എടുത്ത് അടക്കണ്ടിരുന്നാൽ ഇതുകൊണ്ട് പ്രയോജനം ഉണ്ടാകും. അല്ലാതെ ആരും മേടിക്കാൻ വരും എന്ന് പ്രതീക്ഷിക്കേണ്ട.
കാണാൻ കോളളാം... പക്ഷെ മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റില്ല...🤣🤣🤣
Very true statement 👍👍👍
Why?
Kittatha mundiri pulikum😂
Nice thanks happy to see such a big house
ഓണം ബമ്പർ അടിച്ചാൽ പോലും ഇത് വാങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.
ഇതിലും നല്ല വീട് ഞാൻ പണിക്ക് പോയിട്ടുണ്ട്.ഞാൻ മരപണിക്കാരനാണ്.
2 കോടിക്ക് മേൽ വീട് വിലമതിക്കില്ല. ഈ മലമുകളിൽ വസ്തുവിന് സെൻ്റിന് മാക്സിമം മൂന്ന് കോടി. അങ്ങനെ ഏറ്റവും വലിയ റെഞ്ചിൽ കണക്കാക്കിയാൽ പോലും 5 കോടിക്ക് മുകളിൽ കിട്ടാൻ ഒരു വഴിയും ഇല്ല. വലിയ വീടുകൾ പണിയുമ്പോൾ നന്നായി സ്പേസ് യൂട്ടിലൈസേഷന് പ്രൊഫഷണലുകളുടെ അഡ്വൈസ് എടുക്കുന്നതിൻ്റെ പ്രസക്തി ഈ വീട് കണ്ടു കഴിഞ്ഞാൽ മനസ്സിലാവും. വെറുതെ പണം വാരിയെറിഞ്ഞ് എന്തൊക്കെയോ കാട്ടി കൂട്ടിയിരിക്കുന്നു, എന്നതല്ലാതെ ഭംഗിയുള്ള ഒരു വീടായി തോന്നിയില്ല...
നല്ല 🤐🤐🤐പണം കൈയിൽ ഉള്ള രാഷ്ട്രീയ നേതാക്കൾ വാങ്ങൻ പറ്റൂ അവർക്കു നഷ്ടം ഉണ്ടാകില്ല 🌹🌹🌹🌹 കോൺട്രാക്ടർക്കു e വീഡിയോ ആളുകൾ 🙏 കണ്ടാൽ നല്ല വർക്ക് തിരക്ക് കൂടും 🌹🌹
50 Cr lottary adichal polum njanithu vaangillaaa.... cash engane waste cheyyanullathalla...
Correct bro.
Ee veedin 9 Crore onnum illa. Oru 3 Crore okke ollu.
വീട് അടിപൊളി.. ഒന്പതര കോടി വളരേ കൂടുതലാാണ്
8.1cr. is reasonable price.
9 cr is too overpriced. 6.75 cr is the max price for this property
Veelchair ennu kelkkumbol thanne pediyavunnu
ചേട്ട ഈ വീട് ആരെങ്കിലും വാങ്ങിയോ????? അറിയാൻ ഉള്ള ആകാംഷ കൊണ്ടാണ്....pls റിപ്ലൈ
ഒരു മനുഷ്യൻ കിടന്നുറങ്ങാൻ 6 അടി സ്ഥാലം ധാരാളം.. ഉറങ്ങുമ്പോൾ എവിടെ ആണെന്ന് ഓർക്കാറില്ല പിന്നെ എന്തിനു....
ithellaam venda ennu vechittano aa pulli foreign-l poyathu?
Dipin explain cheyyunnathu, athpole nammale kaanikkunna Antonybro kum oru valiya thanx
Thanks
9.5 കോടി യുടെ വീട് കാണാൻ പറ്റിയത് ഭാഗ്യം 🙄🙄
Thrissur(dist) velur busroot 25 cent plot mothamayoum plotukalayum kodukanundu
ഇതിന് പകരം പാറിപ്പറഞ്ഞ്
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആയിരക്കണക്കിന് വീടുകളുണ്ട്
ഒന്ന് ധൈര്യമായി സ്വസ്ഥമായി അന്തിയുറങ്ങാൻ സാധിക്കാത്ത
വീടുകൾ
എത്ര എത്ര പാവങ്ങൾ
9.5 crores😎....9000 rs thikachu kayyil edukkan illatha njan..ennalum ithokke kanan pattilo.. presentation superrr 👍🏻
Ee veedinte plan oru idea ellathe undakkiyathanu.orupadu place utilization cheythittilla.kure sthalam veruthe kalanju.oru bhangi thonnunnilla.
വയനാട് അറക്കൽ ജോയി 45000 sq ft വീടു പണിതു.....
ഇതിനെക്കാളും എത്രയോ നല്ല വീട് ആണ് വയനാട്ടിൽ ഉള്ള കപ്പൽ മുതലാളിയുടെ വീട്
Paavam. Athil jeevikkaan ulla ayuss aa manushyan illathe poille...😕
.
തട്ടിപ്പും വെട്ടിപ്പും നടത്തി സമ്പാദിച്ചാൽ കൂടുതൽ കാലം അതനുഭവിക്കാനുള്ള യോഗമുണ്ടാകില്ല, രാഷ്ട്രീയക്കാർ നേരിടാൻപോടുന്ന തിരിച്ചടിയും അതുതന്നെയാകും
Swimming pool is missing, bath tub is missing...
ലുലുമുതലാളിയോട് വാങ്ങാൻപറയു റിസോർട് ആക്കി മാറ്റം
Sthalam kollam.veedu pattiyilla.mothathiloru Chatha look.
Correct
നല്ല ഒരു ബംഗ്ലാവ്
ചേട്ടാ ഒരുപാട് കാശുണ്ടെങ്കിൽ പാവപെട്ട വീടില്ലാത്ത ഞങ്ങളെ പോലെ ഉള്ളവരെ ഒന്നു സഹായിച്ചുകൂടെ
Correct
ഈ വീടിന് വിൽക്കാൻ വേച്ചപ്പോ ഇത്ര വില ഉണ്ടായിരുന്നില്ല , റിയൽ എസ്റ്റേറ്റ് പരുപാടി ഉള്ളത് കൊണ്ട് അറിയാവുന്നത് ആണ് ഈ പ്രോപ്പർട്ടി , പിന്നെ വിൽക്കാൻ കഴിയാത്ത കൊണ്ട് പിന്നീട് വില കൂട്ടിയത് ആണോ എന്ന് അറിയില്ല . ചിലപ്പോ ആദ്യം അവരു ഇട്ട വില ഒരു സ്റ്റാൻഡേർഡ് ഇല്ലാത്തത് ആണ് എന്ന് തോന്നി കാണും. നമ്മുക്ക് ഈ യുട്യൂബ് മാർക്കറ്റിംഗ് അറിയാത്ത കൊണ്ടാണ് ക്ഷമിക്കണം ..
നല്ല അവതരണം
Some one give me this house for free , I am not interested !!
9.5 cr is too high for this house..
8.5cross anenkil edukamayirunnu.
This type of houses should change as hospitals,
It is a huge house beyond what we can comprehend. Houses are built to showcase one's wealth and not always it's utility. No point to look at it with a negative mindset
9.5 athinu ullath illa interior design valare mosham
Veedu suppar💖🙏
NRI സ് നിട്ടു ലോക്കൽ ആർക്കിടെക്ട് മാർ പണി കൊടുക്കുന്നത് നിത്യ സംഭവം ആയിരിക്കുന്നു .പലപ്പോഴും ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയപ്പെടുത്തുന്നവർക്ക് ആയിരിക്കും വർക്ക് കൊടുക്കുക .അവൻ പണിതു കുളമാക്കി കൊടുക്കും
is it still available?
Arakkal palace mananthavady ithilum valuthaa
People like small houses. Painting & Maintanence is costly
9 കോടിക്ക് ഉള്ളത് ഇല്ല... 50 lakhs നു ഇതിലും ഭംഗിയുള്ള വീടുകൾ ഉണ്ട്... മൊത്തത്തിൽ ഒരു തൃപ്തി കിട്ടുന്നില്ല... Construction നു ആ ഒരു വില ആയിട്ടുണ്ടാവാം... എന്നാൽ making ideas പോരാ... ഇതിന്റെ 10 ഇരട്ടി ഭംഗിയുള്ള വീടുകൾ 50 lakhs നു വരെ കണ്ടിട്ടുണ്ട്... ഇതൊരു പൂർണത ഇല്ല... Area കൂടുതൽ ഉണ്ടെന്നു മാത്രം എന്നാൽ അതിലും ഒരു അഭംഗി ആണ് എടുത്ത് നില്കുന്നത്
yes
കൈയിൽ ഉണ്ടായിരുന്നതും കടം വാങ്ങിയും എല്ലാം ആഡംബര ബംഗ്ളാവ് പണിത് ആശാൻ പാപ്പരായി കാണും. ഇപ്പോൾ കഞ്ഞി കുടിക്കണമെങ്കിൽ വീടു വിൽക്കണം അതായിരിക്കും കാര്യം
Ijjaathi🤭🤭🤭
9.5 crore വീട് adyamayi കണ്ടു
4 kodi adilum koodoola
ഇതിലും നല്ല വീട് 1കോടി ഇണ്ടങ്കിൽ... കിട്ടുലോ...
If u need to see sun rise better go to Assam and sunset at Kanyakumari.
ഇത് പോലെ യുള്ള ആളുകളാണ് പരിസ്ഥിതി യെചൂഷണംചെയ്യുന്നത് എത്രപണം ഉണ്ടായാലും ചെറിയ വീട്ടിൽ താമസിക്കുന്ന സുഖം ഉണ്ടാവില്ല
9.5 kodi sthalam koodi ulla rate aaayirikum