ഹായ് ചേച്ചി.ചേച്ചിയുടെ ഓരോ പുതിയ വീഡിയോ കാണുമ്പോൾ ചെടികളോടുള്ള ചെടികളോടുള്ള ഇഷ്ടം എനിക്ക് കൂടിവരുകയാണ്. ചെടികളോട് ഒട്ടും താല്പര്യം ഇല്ലാത്ത ഒരാളായിരുന്നു ഞാൻ. ചേച്ചിയുടെ my plants എന്ന ഈ ചാനൽ കണ്ടതിനു ശേഷമാണ് എനിക്ക് ചെടികളോട് കൂടുതൽ intrest ഉണ്ടായത്. എങ്കിലും എനിക്ക് റോസ് ചെടികളോട് ഇഷ്ടം ഉണ്ട്. ചേച്ചിയുടെ റോസ് ചെടികളുടെ വീഡിയോ ഒരുപാട് information നൽകുന്നുണ്ട്.ചേച്ചി ചെടിയെ എന്ത് സ്നേഹത്തോടെ ആണ് അവയെ സംരക്ഷികുന്നത്. ഈ വീഡിയോ എനിക്ക് വളരെ ഉപകാരമാകുന്നുണ്ട്. ഇപ്പോൾ കുറച്ച് collection എനിക്കും ഉണ്ട്. അതിന് പ്രചോദനം ചേച്ചിയുടെ ഈ വിഡിയോകൾ ആണ്. ഇപ്പോൾ ചെടികളെ കൂടുതൽ അടുത്തറിയുകയും സ്നേഹികുകയും ചെയ്യുന്നു.ചേച്ചിയുടെ റോസ് ചെടികൾ എന്താ ഭംഗി. ഓരോ പുതിയ പുതിയ വിഡിയോയ്ക്കുവേണ്ടി കാത്തിരിക്കുന്നു. Thanks ചേച്ചി. God bless you..
റോസിനെപ്പറ്റി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. ഞാൻ വല്ലപ്പോഴും കടല പിണ്ണാക്ക് വെള്ളത്തിൽ 3, 4ദിവസം കുതിർത്തു dilute ചെയ്തു കൊടുക്കാറുണ്ട്. അതുപോലെ കിച്ചണിലെ പച്ചക്കറി waste ഉം തൈയില മട്ടും മുട്ടത്തോടും എല്ലാം mixy യിലടിച്ചു ചെടിക്ക് ചുവട്ടിൽ ഒഴിക്കാറുണ്ട്.
Super, ഞാൻ ലെയനയുടെ വീഡിയോ എല്ലാം കാണും കാരണം എനിക്ക് റോസ് ഭയങ്കര ഇഷ്ടം ആണ്, എന്നോട് ഇന്ന് ചോറ് ഇല്ല അതിനു പകരം ഒരു റോസ് ചെടി തരാമെന്നു പറഞ്ഞാൽ ഞാൻ ok പറയും അത്രയ്ക്ക് weakness ആണ് റോസ് 😃♥️🌹
1:10 e nadan light pink color rose etra valuppam vekkum pande ivide orennam undayirunu mussandayil okke padarne panthaliche kidannirunu ini athe vere variety anone ariyanane
ഹലോ, Layana ,നല്ല വീഡിയോ. വീണ്ടും Rose. എന്റെ റോസ് ചെടികളും ശരിയായി വരുന്നു മഴക്കാലമായപ്പോൾ. Rose Plants ന് Potash, DA P തുടങ്ങിയ വളങ്ങൾ use ചെയ്യാമോ? എത്ര അളവിൽ?
Madam! ente roses ellam nalla bhangi aayi poothirunnu. all of a sudden, the buds are turning black. karinjathu pole. even leaves. puthiya shoots ellam karinja pole. what to do? please help me!
വിശദ വിവരണത്തിന് പിന്നേം നന്ദി .. ഇവിടെ യും അത്യാവശ്യം റോസാ പൂക്കൾ ഉണ്ട് ..epsom salt ഇത് വരെ കൊടുത്തിട്ടില്ലാ .. പുതിയ അറിവിന് വീണ്ടും Thanks
ഹായ് ചേച്ചി.ചേച്ചിയുടെ ഓരോ പുതിയ വീഡിയോ കാണുമ്പോൾ ചെടികളോടുള്ള ചെടികളോടുള്ള ഇഷ്ടം എനിക്ക് കൂടിവരുകയാണ്. ചെടികളോട് ഒട്ടും താല്പര്യം ഇല്ലാത്ത ഒരാളായിരുന്നു ഞാൻ. ചേച്ചിയുടെ my plants എന്ന ഈ ചാനൽ കണ്ടതിനു ശേഷമാണ് എനിക്ക് ചെടികളോട് കൂടുതൽ intrest ഉണ്ടായത്. എങ്കിലും എനിക്ക് റോസ് ചെടികളോട് ഇഷ്ടം ഉണ്ട്. ചേച്ചിയുടെ റോസ് ചെടികളുടെ വീഡിയോ ഒരുപാട് information നൽകുന്നുണ്ട്.ചേച്ചി ചെടിയെ എന്ത് സ്നേഹത്തോടെ ആണ് അവയെ സംരക്ഷികുന്നത്. ഈ വീഡിയോ എനിക്ക് വളരെ ഉപകാരമാകുന്നുണ്ട്. ഇപ്പോൾ കുറച്ച് collection എനിക്കും ഉണ്ട്. അതിന് പ്രചോദനം ചേച്ചിയുടെ ഈ വിഡിയോകൾ ആണ്. ഇപ്പോൾ ചെടികളെ കൂടുതൽ അടുത്തറിയുകയും സ്നേഹികുകയും ചെയ്യുന്നു.ചേച്ചിയുടെ റോസ് ചെടികൾ എന്താ ഭംഗി. ഓരോ പുതിയ പുതിയ വിഡിയോയ്ക്കുവേണ്ടി കാത്തിരിക്കുന്നു. Thanks ചേച്ചി. God bless you..
Thank you so much for this comment.. kooduthal nannaytu cheyyan enikku urjam aakunna comments aanu ithokke. 🙏
റോസിനെപ്പറ്റി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. ഞാൻ വല്ലപ്പോഴും കടല പിണ്ണാക്ക് വെള്ളത്തിൽ 3, 4ദിവസം കുതിർത്തു dilute ചെയ്തു കൊടുക്കാറുണ്ട്. അതുപോലെ കിച്ചണിലെ പച്ചക്കറി waste ഉം തൈയില മട്ടും മുട്ടത്തോടും എല്ലാം mixy യിലടിച്ചു ചെടിക്ക് ചുവട്ടിൽ ഒഴിക്കാറുണ്ട്.
Super, ഞാൻ ലെയനയുടെ വീഡിയോ എല്ലാം കാണും കാരണം എനിക്ക് റോസ് ഭയങ്കര ഇഷ്ടം ആണ്, എന്നോട് ഇന്ന് ചോറ് ഇല്ല അതിനു പകരം ഒരു റോസ് ചെടി തരാമെന്നു പറഞ്ഞാൽ ഞാൻ ok പറയും അത്രയ്ക്ക് weakness ആണ് റോസ് 😃♥️🌹
1:10 e nadan light pink color rose etra valuppam vekkum pande ivide orennam undayirunu mussandayil okke padarne panthaliche kidannirunu ini athe vere variety anone ariyanane
ഹലോ, Layana ,നല്ല വീഡിയോ. വീണ്ടും Rose. എന്റെ റോസ് ചെടികളും ശരിയായി വരുന്നു മഴക്കാലമായപ്പോൾ. Rose Plants ന് Potash, DA P തുടങ്ങിയ വളങ്ങൾ use ചെയ്യാമോ? എത്ര അളവിൽ?
Can we use all these on a preventive method once in a weak.please advice
You mean insecticides? Sure. 👍
Tafgor ,,,kuttikal ullath kond,use cheyyunnath kond kuzhappam undo
Chechi elayil back spot um ela manjakkukayum cheyyunnu saaf upayogikkamo pls reply
Ente rose chedi etavum nannayi nilkunnathu winterm summerm aanu 😁
Plastic potl rose nadunathil kuzhapamundo?
Njan nattittundu... enikku kuzhappam onnum thonniyitilla..
Rose nu chanaka podi potting mixingil use cheyyunnathoond endhelum kedu veruvo?
Keduvarathilla
Ente rosel 1 oro poov aita pidikkunne .niraye poovidan enda cheyya
10.26. 26 npk koduthu nokkoo👍
Pseudomonas rosinu spray cheyyan pattumo
Rose. എനിക്കി shdappeta chediyan.
😍💖👍
Thank👍😁
Ee kanicha rose chattyilaanallo
Vechittullad...?
So mann mattikkodukkarudooo
Ellam chatiyil aanu... randu varsham koodumbol repot cheyyam... 👍
Ente rose nte leaf oke manja colour ayi kozhinj povunnu enth chayyanam... Pls reply....
Ningade vedioyile rosesinum angane kandu.... Ath prashnamano...
Athu valiyoru prasnam alla.. mazhakkalathu rose inu varunna oru prasnam aanathu.. kanan bhangi kurayumnnu matram.. fungicide spray cheytu kodukkavunnathanu.
Chechi .chedikalk chuvanna mann itu kodukunnad kond enthelum gunamundo ...?
Cheechi 1:30 il ulla rose inte peru parayamo?
കൊഴിഞ്ഞു വീണ പൂക്കളുടെ തണ്ട് മുറിച്ചു കളഞ്ഞാൽ അതിന്റെ താഴെയുള്ള കമ്പ് ഉണങ്ങി പോകുന്നു, എന്താണ് ചെയ്യേണ്ടത്
Bavistin insecticide alle
വേറെ npk വളം എന്റെ കൈയിൽ ഇല്ല
Chechi ente rosente elakalil yellow colour aanu. Entha cheyyande
ഹായ് ചേച്ചി ഏന്റെ റോസിൽ ചെറിയ പച്ച നിറത്തിൽ ഉള്ള പ്രാണികൾ നിറയുന്നു എന്ത് ചെയ്യണം
Rosamma mathram aane sathyam paranja oru youtuber..organic way kondu rose healthy aayitte maintain cheyyan patilla....👍👍👍👍👍👍👍👍👍👍👍👍👍
😀😍😍😍kazhinja divasathe comment kandapozhanu satyathil inganoru video de avasyam manassil vannathu.. thank you💖👍
@@MyPlants 👍👍👍👍👍👍👍
Madam! ente roses ellam nalla bhangi aayi poothirunnu. all of a sudden, the buds are turning black. karinjathu pole. even leaves. puthiya shoots ellam karinja pole. what to do? please help me!
budrose rainy season il anum mazayath vakaamo
Ente rose ellam mazhayil aanu.. mazha over aayal ilakal pozhiyum.. but its ok nnu thonni nikku😀👍
റോസിന്റെ വീഡിയോ കണ്ട് ഞാൻ കുറേ റോസ് വാങ്ങി.
Vella rose vaangiyathaano aadhyam kaanichath
Rose repotting time athu time l anu best ayitullathu
May masathil cheyyavunnathanu. 👍
Bud rose കമ്പ് മുറിച്ച് നട്ട് പുതിയ ചെടി ആക്കി എടുക്കാൻ പറ്റുമോ
Chilathokke pattum. 👍
ചേച്ചീ മഴക്കാലത്ത് റോസയിൽ ഏതൊക്കെ വളം ചേർക്കാം
ruclips.net/video/paqdsNHkMoQ/видео.html
👍
Hi CheChi video super. OK : 😘😘😘😘😘😘
😀😀😀👍
എന്റെ കയ്യിൽ വളങ്ങൾ ഒന്നും ഇല്ല, കോഴി കാഷ്ടം ചെടികൾക്ക് ഇട്ടുകൊടുക്കാമോ. Plz reply
Kuresse aakam.. nannayi nanaykkanam. 👍
ചേച്ചി ഏതു വളമാണ് ഇടാറ്... രാസ വള മാണോ
ഹായ് ചേച്ചി
ചേച്ചി റോസിന്റെ ഇല വല്ലാണ്ട് കൊഴിയുന്നു അതിനു എന്ത് ചെയ്യണം എന്ന് ഒന്ന് പറഞ്ഞു തരാമോ പ്ലസ്
ചേച്ചി.. കടലപ്പിണ്ണാക്കും വേപ്പിന്പിണ്ണാക്കും മഴ ഉള്ളപ്പോ റോസിന് ഇടാൻ പറ്റുമോ?
Ente question n ithuvare reply thannillatto.
അത് ഒരു പ്രാവിശ്യം ഇട്ടാൽ പിന്നെ വേറെ ഏതെങ്കിലും വളം ഇട്ട് കൊടുക്കാനാണോ
Thanks
,😍💖💖👍
Good posts...
😍💖💖💖😀
Ochinte shalyathinu entha cheyyende...please help..
Snail pellet vangan kittum. Athu mannil vachal mathi.
@@MyPlants quantity vallathum undo?
@@MyPlants evide kittum..online il kittanilla..vere peru vallathum undo
@@MyPlants nurseryയിൽ കിട്ടുമോ snail pellets?
Ochinte shalyam enikkum und..plant nashikkumo?
👍👍👍👍
😍💖💖💖👍
Ethrayanu numbar
👍👍👍🌹🌹
😀😀😀👍👍👍💖
Super super super
😍💖💖💖💖👍
Hi chechi
അങ്ങനെ ചെയ്താൽ മതിയോ
റോസിന്റെ ഇല മഞ്ഞ നിറം, കറുത്ത ഡോട്ടും ഉണ്ട്.. എന്ത് ചെയ്യണം
Fungicide അടിച്ചിട്ടും no രെക്ഷ
Copper oxychloride അടങ്ങിയ fungicide ഉപയോഗിച്ച് നോക്കൂ (Blitox is a 50% WP formulation of Copper Oxychloride, a very effective Fungicide)
Thanks for this reply😀👍
ഞാൻ റോസിന്റെ കമ്പ് നട്ടിട്ട് പിടിക്കുന്നില്ല
Video cheyyam. 👍
അത് ചെടികൾ നന്നാകാൻ വേണ്ടിയാണ്
നിലത്തു മണ്ണിൽ റോസ് നടന്നദാണോ നല്ലതു പോട്ടിൽ നടുന്നതാണോ നല്ലതു 🌷
Sthalam ndenkil mannil nadamallo. Vellam kettarutu.
Thank you🌺
Wow
💖👍👍
❤
🥰😍🤩
😍💖💖💖👍
Hai ലയന ഞാൻ സുമതി N K
Flowers fredlizer എന്ന ഒരു വളം ആണ് എന്റെ കയ്യിൽ ഉള്ളത് അതെങ്ങനെയാണ് ഉപയോഗിക്കാ പിന്നെ npk 19 19 19 ഉണ്ട് ഒന്നു cmnt cheyyo
Chatiyi ittu kodukku randazhcha idavittu.. oronnnaytu.
Mazhakalath chanakapodi ittodkaan patuo.. Och shalyam und
പിന്നെ ഉള്ളത് ബയോ daitta എന്ന് പറയുന്ന ഒരു ജൈവ വളം ആണ് എന്റെ കയ്യിൽ ഉള്ളത്
Gollam 🙋🙋🙋🙋😁
Chechi entea redrose oru mudip vannu .athinnulla paripahram onnuparayavo
ruclips.net/video/rfd2Z2s-BmE/видео.html
വാട്സ് ആപ്പ് നമ്പർ തരുമോ
വീഡിയോ എല്ലാം ഇഷ്ടപ്പെടുന്നുണ്ട് പക്ഷെ വീഡിയോയിൽ പറയുന്നപോലെ ഒന്നും ചെയ്യാൻ കഴിയുന്നില്ല
Wdsap no areelalloo😏 tharo
ഓർഗാനിക്ക് വളം എന്ന് പറയുന്നത് ഉള്ളി തോട് മുട്ട തോട് ചായ ചണ്ടി ഉരുള കിഴങ്ങിന്റെ തോട് കക്കിരി തോട് വെള്ളരി തോട് ഇതൊക്കെ അല്ലെ
ചേച്ചി എന്റെ റോസ് ചെടികൾ ഒന്നും പുതിയ കൊമ്പുകളൊന്നും ഉണ്ടാകുന്നില്ല. ഉള്ളതെന്നെ കേട് വരുവാണ് അതിന് ടിപ്സ് പറഞ്ഞു തരൂ
Epsom salt try cheytu nokkoo👍
Ethu evidannanu vangunnad
Apo npk 19 19 19 kodukn ptule chechii growthinu nltalee
താങ്ക്സ് ചേച്ചി
.
Rosentey kabintey mukalbagam unagunnu anthu cheyyanem
Number onn tharo
വാട്സ്ആപ്പിൽ എന്നെ add ചെയ്യുമോ
8075873730.ithanente number.. group onnum illato 😀👍
ഒരു ഗ്രൂപ്പ് ഉണ്ടാക്കികൂടെ 😍
Thanks