സൂപ്പർ ട്ടൊ 🤗😍. വണ്ണം വയ്ക്കണം. എന്നാൽ മടിയില്ലാതെ കുടിക്കാൻ പറ്റിയ ഒരു ഡ്രിങ്ക് വീഡിയോ ചെയ്യോ പ്രിയ കഴിക്കാൻ എനിക്ക് ഭയങ്കര മടിയ 🤗 അപ്പോൾ എനിക്കായി ഒരു വീഡിയോ ചെയ്യുവോ pls. 😊😊
ഞാൻ scalp ൽ ആണ് ചെയ്യാറുള്ളത്. പക്ഷേ ഇപ്പോൾ അലോവര കിട്ടാനില്ല. ചെടിഉണ്ട് ഇല വലുതയി വരുന്നില്ല എന്റെ ടെൻഷനും ആക്രാന്തവും കാരണം എനിക്ക് തോന്നുന്നതായിരിക്കും
Ente Delivery Kazhinju Hair Nannaayi Kozhinju. But I pool Nannaayi Length Vechu. Enkilum Thickness Kuravaanu. Aattavum Best Aaya Remedy Aathennu Parayaamooo..... 😔😔
മടി അല്ലാ പ്രിയാ എന്ത് ചെയ്യ്തിട്ടു ഒട്ടും മുടിവളരാതെ മുരടി പോലെയാ മുടി ഉള്ളത് ആദ്യം ഒത്തിരി കടിയുള്ള മടിയായിരുന്ന ഒരു പനി വന്നു ഒത്തിരി നാള് കിടപ്പിലായി പോയി അന്ന് കൊഴിഞ്ഞു തീർന്ന മുടി ഒന്നും പിന്നെ വളർന്നില്ലാ അതാ 70 വയസ്സായ എൻ്റെ അമ്മയക്ക് പോലും തല നിറഞ്ഞു നീളമുള്ള മുടിയാ ആ ദ്യംസങ്കടമായിരുന്നു ഇപ്പഴ് എല്ലാം വിട്ട് കളഞ്ഞു എന്നാലും പ്രിയയുടെ എല്ലാം വീഡിയോസും കാണും. എൻ്റെ പ്രശ്നമുള്ള മുടി വളരാൻ ഞാൻ എന്ത് ചെയ്യ്ണം മറക്കാതെ എനിക്ക് പറഞ്ഞു തരണം എൻ്റെ പേര് അനു
Karimjeerakam kondulla Hair care njan try cheyyunnund very simple method pinne resultum kittunnund , thank you so much❤❤ 🤝🤝 hair fall nannayi kuranju 👌
Ok priya ivedey othiri aloe vera und so njan ipol thanney cheyythu nokam ok thanks
Aloe vera nght il.apply cheyythapol entho nalla oru energy kittiyamathiri anu super
ഞാൻ ഭയങ്കര മടിച്ചി യാണ് എനിക്ക് പറ്റിയ ടിപ്പ്
എനിക്ക് ജീവിതത്തിൽ valaratha മുടി ആണ് അതുകൊണ്ട് ട്രൈ ചെയ്യാൻ മടി ❤❤
Confidence illenkil enthu cheythalum result kitilla
എൻ്റെ പ്രിയാ കുട്ടി നെഗസ്റ്റീവ് അടിക്കുന്നവരേ നോമൈൻ്റ്...
😍
Mudiyile kaya maranoru tips paranju tharuvo
Video ititund
ഞാനും ക്യു വിൽ ഉണ്ട്, priya 😀😀😀
😄👍
എനിക്ക് അങ്ങനെ പ്രശ്നം ഉണ്ട് ഭയങ്കരമടിയാണ്ഇത്ചെയ്യാം
അതെ ചേച്ചി മടിയും ഉണ്ട്, എന്നാൽ മിക്കപ്പോഴും നന്നായി ചെയ്യാറും ഉണ്ട്,
പക്ഷെ മുടി പിന്നെയും കോഴിയുമ്പോൾ ആണ്, ഒന്നും ചെയ്യേണ്ട എന്ന് തോന്നും, ❤
Aloverayude jel medichu use cheyammoo
No
മോളെ ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ.... മോളുടെ ടിപ്സ് ഞാൻ ചെയ്യാറുണ്ട്. ഇനിയും തരാൻറ്റെ കുരുക്കൾ ഉണ്ട്. എന്താണ് ചെയ്യ്യുക. Parayyumo?
Uluva krimjeerakam tea Tonic apply cheyyu
Hi chechi new subscribers nice vlog. Chethu nokkam
രാത്രിയിൽ എണ്ണ തേക്കുന്നവർക്ക് ഇതു upoghikammo
Yes
Hai priya so nice.Thanks a lot.I too like it very much
😍
Hair wash ചെയ്യാതിരുന്നാൽ cold വരില്ലേ ചേച്ചി❤️❤️
Health issues illenkil cheyyam
@@priyasdreamworld4847 ok thanks🙏🙏
കറ്റാർവാഴ gel തേച്ചാൽ കഴുകയില്ലങ്കിൽ കുഴപ്പമില്ലേ
Chechide hair poleyanu enteyum. But .scalp l eppozhum nalla hair growth und.thazhekku valarunnadh kuravanu.
Hlo.chechy videshathullavarku alovera kittillalo.appol entha cheiyuka?
അടിപൊളി പ്രിയ ചേച്ചി
സൂപ്പർ ട്ടൊ 🤗😍. വണ്ണം വയ്ക്കണം. എന്നാൽ മടിയില്ലാതെ കുടിക്കാൻ പറ്റിയ ഒരു ഡ്രിങ്ക് വീഡിയോ ചെയ്യോ പ്രിയ കഴിക്കാൻ എനിക്ക് ഭയങ്കര മടിയ 🤗 അപ്പോൾ എനിക്കായി ഒരു വീഡിയോ ചെയ്യുവോ pls. 😊😊
Yes will do
Ethe ellam nachurel ane..negteve paruvam matrem..kure aalukal unde..athe konde cheynda...athe oru ..njarmbe rogam ane...ellam nalla arivulla ane...well
നൈറ്റ് തേച്ചാൽ cold വരില്ലേ
Thanks priya.....ennepolullavare manassilakki inganeyoru video cheythathinu.bhayanggara madichiyanu njan. Ella videosum njan kanarundu.cheyyanayi oronneduthum vekkum.athavide thanneyirikkumenneyullu.ithenthayalum innu thanne cheyyum
😍
ചേച്ചി മുടികായ വന്നിട്ട് കുറെ മുടി പോയി.മുടി വരാനും കായ പോകാനും ഒരു ടിപ്സ് പറയാമോ
Already video cheythitund to
@@priyasdreamworld4847 ok
Priyayude hair tips m beauty tips valare effects aanu ennatinte ettavum valya thelivu aannallo priyayude glowing skin m , thick&long beautiful hair m😍
Yes daa
Night thechal thalavedana varunnu pakalil thechale bayangara thalavedana varum
Kadayil ninnum vangunna aloera gel upayogikkamo
No
Chechi vagikkunn jel adukkamo? Ande mudi oru pad kozhiyunnu
No dr
ഹെയർ ഡൈ ഉപയോഗിക്കുന്ന ആണുങ്ങൾക്കും യൂസ് ചെയ്യാൻ പറ്റുമോ
Enikku anemic ayappol mudi kozhichilundarunnu.. Aa samayathu njan aloe Vera mathramanu use cheythirunnathu... Nalla result ayirunnu.
Good 👍
എന്നത്തേയും പോലെ അടിപൊളി വീഡിയോ
Rèrrrrrrreèrrrerrerrrrerrrrèrèééérrreeéreé
Haiii priyaaa.Gud morning......enthunduuu vishesham.Jolikku pokunnille.Mon sukhamaano.super tips.God bless u.
Yes dr, 💕
Chechee night ittitt wash cheyyanonnillaalo ..??
Venamennilla
Negative parunnavera mind cheynda
.
Kto..enike ethe ellam nerathhe thanne.ammuma paranje chethitunde.. ellam useful...ane..
😍
Chechi wow nte alovera upayogikkan pattuo please reply chechi
Natural aloevera venam daa
@@priyasdreamworld4847 thank u chechi . love u orupad ishttanu chechine
Valare ishtappettu Thank you 👍
♥️
കറ്റാർവാഴ തേച്ചാൽ പിന്നീട് മുടി വേഗത്തിൽ നരക്കുമോ
No
Good information,ithe vare cheyyan thonneelqlo
Chechi ethu night hair ill apply cheyyatha shesham ,morning kolikam allaa
Ys dr💕💕
👌👌👌👌🌷🌷🌷ഈ സാധനം ഇവിടെ ഇല്ല
😄
Super remedy. .. try must..all videos very excellent..you are looking beautiful today..your hair skin toner(karim jeera+uluva.) Adiipoli..
5t55557îk7777
ഫ്രഷ് അലേവാര കിട്ടില്ല ചോച്ചി
Nightil kattarvazha thechittu mudi ketti vaykamo
Unangumbol kettivekkam
Thaaks
ഹായ് പ്രിയ... സുഖമാണോ.. വീഡിയോ കാണും മുന്നേ കമന്റ് ഇട്ടു...
ലൈകും
ഇത് എത്ര ദിവസം കൂടുമ്പോൾ ആണ് ചെയ്യേണ്ടത്..
Pls rply..
Neerkettu undakumo?
No
Hai chechi adipoli useful vedios am new subscriber pine hair sarikkum nammal ee jel thechit mudi engane kettyvakkendathu medanjidunnathano nallath
Comfortable aaya reethiyil keti vekkam
👍🥰
ചേച്ചി മൈഗ്രൈൻ ഉള്ളവർ ക് ചെയ്യാമോ
Suit akumenkil cheyyam
Tea powder+karimjeerakam tonic use chaithu kazhinju use chaiyamo
Yes
ഞാൻ scalp ൽ ആണ് ചെയ്യാറുള്ളത്. പക്ഷേ ഇപ്പോൾ അലോവര കിട്ടാനില്ല. ചെടിഉണ്ട് ഇല വലുതയി വരുന്നില്ല എന്റെ ടെൻഷനും ആക്രാന്തവും കാരണം എനിക്ക് തോന്നുന്നതായിരിക്കും
😜
അലോവര തണുപ്പ് അല്ലേ..
Athanu blend cheyth edukkunnath
Ahn madiyaa pakshee mudim kilikkanamm enik sholder levele ollu mudi
wowww pretty u looks😍GodBless🙏🌹
😍
Priya wooden comb ano use cheyyune reply idane idak comedyum varunnundalo
Alla dr, wooden Polish aanu
Chechiiii enik ippo nalla hairfalling und.... Enth cheythittum maarunnilla oru Day kuree hair aahnn povunnath... hair nte attam vaal pole aayi.... Oru remedy paranjeruo chechiiii... plssss
Uluva krimjeerakam Tonic apply cheyyu video undto
മോർണിംഗ് hair wash ചെയണോ
Cheyyam
@@priyasdreamworld4847 ഞാൻ evening ആണ് hair wash ചെയ്യാറുള്ളത് നൈറ്റ് ഇതു use ചെയ്ത് evening hair wash ചെയ്താൽ കുഴപ്പം ഉണ്ടോ ചേച്ചി
Ente Delivery Kazhinju Hair Nannaayi Kozhinju. But I pool Nannaayi Length Vechu. Enkilum Thickness Kuravaanu. Aattavum Best Aaya Remedy Aathennu Parayaamooo..... 😔😔
Hair thickness video undto
എന്നെപ്പോലെ....ആണല്ലോ....
Cold വരുമോ
Sookshichu cheyyu
@@priyasdreamworld4847 ok ☺️☺️
Bad smell undavumo?
No
Easy aanello , daily cheyyeno?
Tea water cheyyumbol ithum use cheyyavo
Cheyyam
Flaxseed num aloevera kum ore gunam thenne aano?
Details video cheythitund
Hi Priya..oru 7days skin challenge cheyyamo.. pettennu whiten cheyyan ulla ellam ulpedutham..pls.
Oru udayippum alla.. Chechi supperaaaaaa love you chechiii
😍😍
🤭😁ഞാനും മടിച്ചി
Super hair
I love ur Curley hair
Suuuper tip innu thanne cheythu nokkum thanks dear 😍😍😍😍👌👌♥️♥️♥️♥️
Alovera thanupalle?appol cold varille?ethu scalpil apply chaiyanno?
Confidence illenkil cheyyaruth
Chunkeeee priya chechi... super tips..... ❤❤❤❤
Ente aloevera valuthayittu venam ethoke cheyyan..👍👍👍👍
Haha
മടി അല്ലാ പ്രിയാ
എന്ത് ചെയ്യ്തിട്ടു ഒട്ടും മുടിവളരാതെ മുരടി പോലെയാ മുടി ഉള്ളത്
ആദ്യം ഒത്തിരി കടിയുള്ള മടിയായിരുന്ന ഒരു പനി വന്നു ഒത്തിരി നാള് കിടപ്പിലായി പോയി അന്ന് കൊഴിഞ്ഞു തീർന്ന മുടി ഒന്നും പിന്നെ വളർന്നില്ലാ അതാ 70 വയസ്സായ എൻ്റെ അമ്മയക്ക് പോലും തല നിറഞ്ഞു നീളമുള്ള മുടിയാ
ആ ദ്യംസങ്കടമായിരുന്നു ഇപ്പഴ് എല്ലാം വിട്ട് കളഞ്ഞു എന്നാലും പ്രിയയുടെ എല്ലാം വീഡിയോസും കാണും.
എൻ്റെ പ്രശ്നമുള്ള മുടി വളരാൻ ഞാൻ എന്ത് ചെയ്യ്ണം മറക്കാതെ എനിക്ക് പറഞ്ഞു തരണം എൻ്റെ പേര് അനു
Rice water,moringa including ayitulla Packs cheyyuka, pinne nammude karimjeerakam neelamari oil daily aply cheyyu..result kitum dr, confidence venam to
@@priyasdreamworld4847 നോക്കാം പ്രിയാ
Anu karim jeerakam uluva enna use cheyyu nalla mattam kittum ith kanjivwllathil kalakki pack idanum nallatha onne idavitte divasangalil
Aloevera ഒരു സംഭവം ആണ് അല്ലെ🤔🤔🤔, priya. Will follow 👍👍👍
Yes dr
Sinus problem varuvoo itu night apply saiumpool
No
സൂപ്പർ ചേച്ചി ഈസി മെത്തേഡ്
Thank you Priya
Thanks chechi njan cheithu nokkatte👍👍👍👍
Super video priya
Super chechi inn cheyyenam thx
Superb chechi
enik besta😁😁odukkathe lazyness😇😇thank you dear😍😍😘😘😘
😄😄
സൂപ്പർ
Hii Chechy... Super tip aanallo.. ennae polullavark pattiyathattoo.. madiyaet allattoo🤭🤭🤭 randu Kutty's aayittulla bahalam aanu. Onnum cheyyan time kittillaa.... Ethu try cheyyam. Chechy paranju paranju njn alovera veetil pidipich eduthittund..
👍👍
Chechi njan carrot oil undaki 1 and half week use cheyuthu nalla results undedo chechi oru pad thanks chechi
Tanq dr💕
Good Morning Chechi
hi chechi
ആവണൻ കാറ്റർവാഴ
തേച്ചൽ നല്ലത് ആണോ
Super video
ഞ്ഞാനും
മലയാളി ആണോ
🤔🤔
Hi doctor kidu
സൂപ്പർ ചേച്ചി 😍😍
Sooper priya👍👍adipoli
Good morning dear😘😘
ചേച്ചികുട്ടിയേ.. കൂയ് കൂയ്.. അടിപൊളിയാട്ടോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
😘😘
Hai chechi ethu Kulikazhinja udane cheyyamo pls reply
No
Super chechi
Super 👌👌👌 very useful tips 🤩🥰❣️🙏
Simple and super one... 👌👌👌
Super
Valare nalla remady 👍👍 super
Karimjeerakam kondulla Hair care njan try cheyyunnund very simple method pinne resultum kittunnund , thank you so much❤❤ 🤝🤝 hair fall nannayi kuranju 👌
Thank u daaa♥️♥️
ഞാനാദ്യം ,,,,,,,,
Hai, good morning