Brezza Build Quality Review | Maruti Suzuki Brezza | Akhil Karonnon

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 20

  • @Kylaq24
    @Kylaq24 11 месяцев назад +10

    മാരുതിയുടെ പഴയ വണ്ടി RITZ ന്റെ ബിൽഡ് ക്വാളിറ്റി ഇപ്പോഴുള്ള ഒരു മാരുതി വണ്ടിക്കും ഇല്ല 💯👍

  • @hawkeye4769
    @hawkeye4769 11 месяцев назад +5

    Bro brezza is on suzukis global c platform which is also knows as TECT platform. so obviously it has well built body compared to other suzuki vehicles.
    the same platform was used in s-cross, grand vitara etc
    Not Jimny, ertiga and sl6 - which is on HEARTECT platform.

    • @vishnupillai300
      @vishnupillai300 11 месяцев назад

      Jimny is not based on Heartect..Its a proper hardcore SUV built on ladder frame chassis...

  • @cmcommonman7764
    @cmcommonman7764 11 месяцев назад +3

    Using same Vehicle. Have you got any software updates ? Because in zxi+ variant we can use car play without cable

    • @AkhilKaronnon
      @AkhilKaronnon  11 месяцев назад

      Even in zxi variant I can use Apple carplay/Android auto wireless

  • @kcefx
    @kcefx 11 месяцев назад +5

    ഈ മാരുതി ടെ ഗുണം കറക്ട് സർവ്വീസ് ചെയ്തില്ലേലും വണ്ടി ശരിക്കും പരിപാലിക്കാത്തവർക്കും പറ്റിയ വണ്ടിയാണ്
    എന്റെ വീട്ടിൽ 2014 il എല്ലാവർക്കും കൂടെ ഒരു alto 800 എടുത്തിരുന്നു ഇന്നും ac ഇടുമ്പോ വലിവ് ഒഴിച്ച് ഒരു വൈബ്രേഷനോ മറ്റ് സൗണ്ടോ ഇല്ല
    ഏറ്റവും വലിയ കാര്യം ഇപ്പോഴും അതിന് 1.3Lakh തരാം എന്ന് പറഞ്ഞു😂
    അതാണ് എനിക്ക് മാരുതിയിൽ വിശ്വാസം

  • @crickytalky1476
    @crickytalky1476 11 месяцев назад +5

    😍

  • @anilvarghese2163
    @anilvarghese2163 11 месяцев назад +3

    പക്ഷേ പ്ലാസ്റ്റിക്കിന്റെ ക്വാളിറ്റി ഇംപോർട്ടൻസ് തന്നെയാണ് കാരണം, കുറെ സമയം നമ്മൾ വണ്ടി വെയിലത്ത് ഇട്ടതിനുശേഷം വണ്ടിയിൽ കയറി കഴിഞ്ഞാൽ മോശം പ്ലാസ്റ്റിക് ആണെങ്കിൽ അത് ഉരുകിയ സ്മെല്ല് നമുക്ക് ലഭിക്കും. മോശം ക്വാളിറ്റി ആണെങ്കിൽ അത് കാൻസറിനു വരെ കാരണമാകും. പക്ഷേ ബ്രസീൽ അത്യാവശ്യം നല്ല ക്വാളിറ്റി പ്ലാസ്റ്റിക് തന്നെയാണെന്നാണ് അറിവ്

  • @star_boy387
    @star_boy387 11 месяцев назад +5

    ⁠Bro സെയ്ദാർ പള്ളിയിൽ ഉള്ള indus motors il നിന്ന് ആണോ വാങ്ങിയത് ? ? ഞാൻ brezza എടുത്തിട്ട് വളരെ മോശം അനുഭവം ആണ് അവിടെ നിന്ന് ഉണ്ടായത്. വെറും ഇറെസ്പോൺസിബിൾ ആയ സ്റ്റാഫ്‌ and മാനേജർ... വണ്ടി ഇറക്കുന്നതിന് മുന്നേ accessories ന് order കൊടുത്താ 25,000 രുപയുടെ .. ഇപ്പൊ രണ്ട് മാസം ആയി ഒരു അനക്കവും ഇല്ല വിളിച്ചിട്ട് accessories il ഉള്ളവൻ phone എടുക്കുന്നില്ല മാനേജർ നെ വിളിച്ചിട്ട് അവൻ നോക്കിയിട്ട് തിരിച്ചു വിളിക്കാന്നു പറഞ്ഞു ഇപ്പൊ അവനും ഒരു അനക്കവും ഇല്ല 😡

    • @AkhilKaronnon
      @AkhilKaronnon  11 месяцев назад +1

      Yes. Enikum athra nalla experience alla

  • @RealMindset786
    @RealMindset786 11 месяцев назад +2

    Bro...how's the rear seat comfort for travelling your opinion?

    • @AkhilKaronnon
      @AkhilKaronnon  11 месяцев назад +2

      Rear seats are good. You can incline the seats in two ways. Cushioning is nice but the thigh support is not that great. A decent rear seat experience for long journeys.

    • @RealMindset786
      @RealMindset786 11 месяцев назад +1

      @@AkhilKaronnon thanks bro

  • @hemands4690
    @hemands4690 11 месяцев назад +5

    India ill erangiyath vechu Maruti de apoorvam nalla vandikalil onnu aanu Brezza ennanu njan ketitollathu

  • @dil_se_re_
    @dil_se_re_ 11 месяцев назад +5

  • @rajanichandran1810
    @rajanichandran1810 11 месяцев назад +4