മോഡി കേരളത്തില്‍ നടത്തുന്ന ഞെട്ടിക്കുന്ന വികസനം!!! National Highway developments in Kerala NH 66

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മോഡി കേരളത്തില്‍ നടത്തുന്ന ഞെട്ടിക്കുന്ന വികസനം!!! National Highway developments in Kerala NH 66
    'Umayappa Online Media'

Комментарии • 365

  • @akhilbalan5963
    @akhilbalan5963 Год назад +103

    വികസനം വൈകുന്നതിന് ഉത്തരവാദിത്തം മലയാളികൾക്ക് തന്നെ ആണ്.

    • @dilshanihas9471
      @dilshanihas9471 11 месяцев назад +1

      മലയാളികൾ അല്ല പാർട്ടിക്കാർ

    • @akhilbalan5963
      @akhilbalan5963 11 месяцев назад +3

      കേരളത്തിൽ പിനേ പാർട്ടികളിൽ ഉള്ളത് ആര?

    • @dilshanihas9471
      @dilshanihas9471 11 месяцев назад

      @@akhilbalan5963 അങ്ങനെ എല്ലാരും പാർട്ടിക്കാർ അല്ല. നിന്നോടു ആരാണ് പറഞത്. വികസനത്തെ ആദ്യം മുതൽ എതിർത്ത ഒരു പാർട്ടി ഉണ്ട്..

    • @vincentgeorge777
      @vincentgeorge777 8 месяцев назад

      പാർട്ടി എന്നു പറഞൽ. മലയാളി.ഓട്ടർ.

    • @dilshanihas9471
      @dilshanihas9471 8 месяцев назад +2

      വികസനം വരണം എന്നാഗ്രഹിചവർ. ഒരുപാടു് ഉണ്ടായിരുന്നു.. ഇനി ആര് എന്ന് നിങ്ങള് തീരുമാനിക്ക്.. എയർപോർട്ട് വരണം എന്ന് പറഞ്ഞപ്പോൾ എതിർത്തു.. എന്നിട്ട് പിന്നീട് വന്നു..25 കൊല്ലം മുൻപ് mk മുനീർ പറഞ്ഞു എക്സ്പ്രസ് ഹൈ way കൊണ്ട് വരണം പറഞ്ഞു അന്ന് രണ്ട് കൂട്ടർ ഒരുമിച്ച് കൂടി പറഞ്ഞു bot ചുങ്ക പാത അമ്മിണി കുട്ടിയുടെ പശുവിനെ കെട്ടാൻ കഴിയില്ല..തീരദേശ ഹൈവേ കൊണ്ട് വരാൻ നിന്നപ്പോൾ പറഞ്ഞ് മീൻ പിടിക്കാൻ പോവുന്നവർക് മീൻ പിടിക്കാൻ പോവാന് കഴിയില്ലാ.. പള്ളി പോളിക്കരുത്.. അമ്പലം പൊളിക്കരുത്.. ഇവിടെ വേണ്ട.. മുനീർ പറഞ്ഞു ഇപ്പൊ എതിർക്കുന്നവർ ഒരു കാര്യ മനസ്സിലാക്കണം 20 കൊല്ലം കഴിഞ്ഞാൽ മുകളിൽ നിന്നും നോക്കിയാൽ കേരളം ഒരു പാർക്കിംഗ് പോലെ ആയിരിക്കും.. ഇപ്പോ എക്സ്പ്രസ് highway വന്നു.. ഗെയ്ൽ പൈപ് ലൈൻ വേണ്ട അത് പൊട്ടി തെറിക്കും എന്ന് പറഞ്ഞ്.. ഇപ്പൊ അത് വന്നു.. അദാനി പോർട്ട് കൊണ്ട് വന്നപ്പോൾ അതിനെ എതിർത്തു. ഇപ്പൊ അത് വന്നു.. ഇനിയും ഒരുപാടുണ്ട്..

  • @prabhuthiruvonam5444
    @prabhuthiruvonam5444 Год назад +30

    60 മീറ്റർ വീതിയിൽ തീരേണ്ട റോഡ് 45 മീറ്റർ വീതിയിൽ തീരുമ്പോൾ ജനം അനുഭവിക്കേണ്ടിവരുന്ന ട്രാഫിക് ബ്ലോക്കുകളും അതുവഴി ഉണ്ടാവുന്ന സമയനഷ്ടവും അനുഭവിക്കേണ്ടി വരുന്നതും ഇവിടുത്തെ ജനങ്ങൾ

    • @rathishraj354
      @rathishraj354 Год назад +1

      ഈ കേരളത്തെ കോപമാർ വീതി കൊറക്കണം എന്ന് കേന്ദ്രത്തോട് അപേക്ഷ കൊടുത്തിട്ടുണ്ട്

  • @sabucyril888
    @sabucyril888 Год назад +25

    Trivandrum ഇപ്പൊ പൊളിയാണല്ലോ..നല്ല ഇന്റർനാഷണൽ ലുക്ക്, കൾച്ചറും മാറി - നൈറ്റ് ക്ലബ്, DJ, ഡാൻസ് എല്ലാം കൊണ്ടും അടിപൊളി വൈബ് ആണ്..

    • @kalista6230
      @kalista6230 Год назад +4

      നല്ലോണം ലഹരിയും ഉണ്ട്

    • @soorajsooraj7322
      @soorajsooraj7322 9 месяцев назад

      ​@@kalista6230അത് തിരുവന്തപുരത്തു മാത്രം ആണോ 🤔

  • @manojtime8443
    @manojtime8443 Год назад +109

    സയന്റിഫിക്ക്‌ ടെമ്പർ മൂത്തു പൊട്ടാറായി നിൽക്കുന്ന പ്രബുദ്ധർ ഉള്ള നാട്ടിൽ റോഡ്‌ വികസിപ്പിക്കാൻ മനസ്‌ കാണിച്ച കേന്ദ്രത്തിന്‌ നന്ദി.

    • @praveenm6264
      @praveenm6264 Год назад +2

      Oru pratyeka taram scientific temper aaanu😂😂😂 nyammalde ellam saastram ningalde ellam myth😂

  • @thomasjohn32
    @thomasjohn32 Год назад +7

    Trivandrum കഴിഞ്ഞ ഒരു 5 വർഷം ആയി വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ആണ് വളരുന്നത്..

  • @pradeepputhumana5782
    @pradeepputhumana5782 Год назад +22

    ഇതൊന്നും അല്ല വമ്പൻ പദ്ധതികൾ ആണ് വരുന്നത് nh 66 കൂടാതെ, പാലക്കാട്‌ -കോഴിക്കോട് ഗ്രീൻ ഫീൽഡ്(6വരി ), കൊല്ലം - ചെങ്കോട്ട (6 വരി )നാവായിക്കുളം -മൂവാറ്റുപുഴ ഗ്രീൻ ഫീൽഡ് (4വരി )മലപ്പുറം -മൈസൂർ ഗ്രീൻ ഫീൽഡ് (4വരി )ഇതിന്റെ ഒക്കെ 3g 3d വിജ്ഞപനം ഒക്കെ കഴിഞ്ഞു, ഏതെല്ലാം വിഴിഞ്ഞം പോർട്ട് മായി കണക്ട് ആണ്, പിന്നെ tvm റിംഗ് റോഡും, അതുപോലെ മലയോര, തീര ദേശ പാതകളും വരുന്നുണ്ട്.

    • @vishnupillai300
      @vishnupillai300 Год назад

      Sabarimala airport as well..

    • @pradeepputhumana5782
      @pradeepputhumana5782 Год назад

      @@vishnupillai300 👌

    • @kalista6230
      @kalista6230 Год назад

      തീര ദേശ പാത സ്റ്റേറ്റ് പ്രൊജക്റ്റ്‌ ആണ്
      മലപ്പുറം മൈസൂർ പാത ഇല്ല പകരം കോഴിക്കോട് മൈസൂർ പാതയാണ്

    • @pradeepputhumana5782
      @pradeepputhumana5782 Год назад

      @@kalista6230 അതെ അത് കേരളത്തിൽ അല്ലെ?, നിലവിൽ മൈസൂർ -മലപ്പുറം പാതക്കാണ് സർവേ നടക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്,കോഴിക്കോട് -പാലക്കാട്‌ ഗ്രീൻ ഫീൽഡ് ഇതിൽ കണക്ട് ആകും.

    • @kalista6230
      @kalista6230 Год назад

      @@pradeepputhumana5782 കയിഞ്ഞ ആഴ്ചയിലെ പത്രത്തിൽ ഉണ്ടായിരുന്നു കോഴിക്കോട് മൈസൂർ പാത
      അത് കോഴിക്കോട് പാലക്കാട്‌ റൂട്ട് അല്ല
      കോഴിക്കോട് അത്തോളിയിൽ ആണ് അവസാനിക്കുന്നത്

  • @mohansubusubu2116
    @mohansubusubu2116 Год назад +85

    60 വർഷം കേന്ദ്ര വും കേരള വും ഒരേ പാർട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ മോദി നടത്തി കാണിക്കുന്നു

    • @justuslopez7322
      @justuslopez7322 Год назад +2

      Yes

    • @Answering2Nons
      @Answering2Nons Год назад +3

      🥱🥱😁
      വലൃ ഔദാര്യം കൊണക്കണ്ട. ചുമ്മാതല്ലല്ലോ ഉപ്പ് മുതൽ കറിവേപ്പില സകലതിനും കേന്ദ്രം GST വാങ്ങി നക്കിയിട്ടല്ലേ..
      എന്നിട്ട് സംസ്ഥാന വിഹിതം പോലും കൊടുക്കില്ല..
      നന്ദികെട്ട വർഗം

    • @Answering2Nons
      @Answering2Nons Год назад

      ലോകത്തിലെ ഏറ്റവും കൂടുതൽ കലാപം നടത്തികൊണ്ടുള്ള വികസനം

    • @sarithaajithsarithaajith.6847
      @sarithaajithsarithaajith.6847 Год назад

      ​@@Answering2Nonsഹയാ പൊലയാടി മോനെ GST വാങ്ങി കുടംബത്ത് കൊണ്ട് പോകുന്നില്ല. ഇന്ത്യ മുഴുവനുമല്ലങ്കിലും കേരളം മൊത്തമെങ്കിലും ഒന്ന് കണ്ണ് തുറ ന്ന് കാ ണ്. അല്ലാതെ തൊലിഞ്ഞ വർത്തമാനം പറയരുത്.

    • @m.sureshm9502
      @m.sureshm9502 Год назад +10

      ​@@Answering2Nons പത്രങ്ങൾ വായിക്കുന്നവരറിയില്ല. നിന്നേപ്പോലെയുള്ളവരെ സൂക്ഷിച്ചില്ലെങ്കിൽ ലോകത്തിലേറ്റവും
      കലാപങ്ങൾ കേരളത്തിലായിരിക്കും. അഞ്ചുവർഷത്തിനുള്ളിൽ,കാണാം,ഞമ്മളൊന്നു ഭൂരിപക്ഷമാകട്ടെ

  • @gopakumarbk418
    @gopakumarbk418 Год назад +12

    കേന്ദ്രവും സംസ്‌ഥാനവും ഒരുമിച്ചാൽ റോഡ് വികസിക്കും പിന്നെ ഗഡ്കരി മാജിക്ക് ന് ഒരു സല്യൂട്ട് നല്ല ന്യൂസ്‌ 7:30 റിപ്പോർട്ട് 👌

  • @അഞ്ഞൂറാന്-ഞ5ദ

    ഇതിനേക്കാള്‍ ട്രാക്കഃകള്‍ കൂടിയതാണ് പദ്ധതി. അധികാരത്തിലെ എല്ലാ പാര്‍ടികളും കേന്ദ്രത്തില്‍ ചെന്ന് പറഞ്ഞു ഇത്രേം മതിയെന്ന്.

    • @shuhaibarshan
      @shuhaibarshan Год назад +2

      Mysore bangloor expressway same വീതി യാണ്....സർവീസ് റോഡ് വീതി കൂടുതൽ ആണ്....സെൻട്രൽ മീഡിയ വീതി കൂടുതൽ ആണ്

    • @pranavam1604
      @pranavam1604 Год назад +3

      ​@@shuhaibarshankarnataka 60 mtr aanu. keralathil 45 mtr ullu.ath thanne venda 30 mtr il 4vari mathiyennu cpm paranjath kendram angeekarichilla.angane 6 variyil 45mtr passayi.

    • @tiju4723
      @tiju4723 Год назад

      അതേ കൂടുതൽ വീതി ഉണ്ടായിരുന്നു.. പക്ഷെ സ്ഥലത്തിന്റെ പണം സംസ്ഥാനം മുടക്കണം എന്ന് കേന്ദ്രത്തിന്റെ വാശി. 45 മീറ്റർ വീതി ആണെങ്കിൽ 25% സംസ്ഥാനം ഇടം എന്ന് കേരളം. അങ്ങനെയാണ് 45 മീറ്ററിൽ ഒതുങ്ങി പോയത്. മറ്റൊരു സംസ്ഥാനത്തും കേന്ദ്രത്തിന് ഈ വാശി ഇല്ല.

    • @shajis.r.2869
      @shajis.r.2869 Год назад

      ​@@pranavam1604 CPM. Mathram. Alla. Sarvakakshi. Yogamanu. Theerumanichathu, ellaperum. Kanakka,

    • @Answering2Nons
      @Answering2Nons Год назад

      🥱🥱😁
      വലൃ ഔദാര്യം കൊണക്കണ്ട. ചുമ്മാതല്ലല്ലോ ഉപ്പ് മുതൽ കറിവേപ്പില സകലതിനും കേന്ദ്രം GST വാങ്ങി നക്കിയിട്ടല്ലേ..
      എന്നിട്ട് സംസ്ഥാന വിഹിതം പോലും കൊടുക്കില്ല..
      നന്ദികെട്ട വർഗം

  • @syamgac
    @syamgac Год назад +16

    സ്ഥലം ഏറ്റെടുക്കാൻ പണം കൊടുത്തതും കേന്ദ്രം ആണ്... എന്ന് കൂടി പറയേണ്ടതാണ്... കേസും നൂലാമാലകളും ഇല്ലാതെ പെട്ടെന്ന് നടന്നത് പണ്ടത്തെ പോലെ ഉള്ള നഷ്ടപരിഹാരം അല്ല നൽകിയത്.. മാക്സിമം തുകയാണ് നൽകിയത്.. അതാണ് ആരും കോടതിയിൽ പോകാതിരുന്നത്.. കേരളസർക്കാർ സംസ്ഥാന വിഹിതം ആയ പണം ഇല്ല എന്ന് പറഞ്ഞു കൈകഴുകിയപ്പോൾ സ്ഥലം ഏറ്റെടുപ്പിനുൾപ്പടെ പണം കേന്ദ്രം നൽകി. പിന്നെ കേരളത്തിന്‌ ചിലവായത് പലപ്പോളായി ഏകദേശം അയ്യായിരത്തോളം കോടി രൂപ ആണെന്ന് പറയുന്നവരുണ്ട്.. എന്നാൽ ഇപ്പോളത്തെ നിലവാരത്തിൽ ഒരു കിലോമീറ്റർ ഹൈവേ പണിയാൻ ഏകദേശം നൂറ് കോടി രൂപ ആണ് ചിലവ്...ഇവിടെ കോടികൾ മുടക്കുന്ന pwd റോഡിന്റെ നിലവാരം ഇപ്പോൾ ദിവസവും കാണുന്നുണ്ടല്ലോ നമ്മൾ...പണിത് ഒരു മാസം പോലും ആകുന്നതിന് മുൻപ് മഴക്കോള് വരുമ്പോൾ തന്നെ റോഡ് ഒലിച്ചുപോകുന്ന ടെക്നോളജി.. 😄😄

    • @maayalamvision7403
      @maayalamvision7403 Год назад

      Ha ha ha kurachu divasam munnne thirichadachirunnu😊

    • @syamgac
      @syamgac Год назад

      @@maayalamvision7403 സ്റ്റേറ്റ് pwd റോഡുകളിലെ കുഴികൾ ആണോ... 😄

    • @remjithr7237
      @remjithr7237 11 месяцев назад

      Toll പിരിവ് ഒന്ന് തുടങ്ങിക്കോട്ടെ, അപ്പോഴും പറയണം കേന്ദ്രം ചിലവാക്കീന്ന്, അപ്പോഴും പൂജിക്കണം മോഡിജിനെ

    • @mnpu4499
      @mnpu4499 10 месяцев назад

      ഒരുലക്ഷം കോടി RBI യിൽ നിന്നും ഇരന്നു വാങ്ങിയ സർക്കാരിന് 10 ലക്ഷം കോടി റോഡ് വികസനത്തിന് എങ്ങനെ ഉണ്ടായി എന്നറിയാമോ ...കറൻസി അടിച്ചു കൂട്ടൽ ..അതായത് കയറാൻ ആവാത്ത വാരി കുഴിയിലേക്ക് ഉള്ള യാത്ര

  • @73635p
    @73635p Год назад +3

    2:23 കേരളം തന്നെ 👍ആ ബൈക്ക് overtake ചെയ്തപ്പോൾ വിശ്വാസമായി 😂

  • @radhavijayan9579
    @radhavijayan9579 Год назад +6

    ഇത് മോദി സ്പന० കണ്ട ഇൻഡൃ. നല്ല ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് മോദിജിയെ കണ്ടു പഠിക്കുക.

    • @chayakkadakaranm2925
      @chayakkadakaranm2925 Год назад

      ചിരിപ്പിക്കല്ലേ. നുണ പറയാനും കൂണ് പുഴുങ്ങി തിന്നാനും അല്ലാതെ വാ പൊളിക്കാത്ത ടീമിനെ പറ്റിയാണല്ലോ ഇങ്ങനെ തള്ളുന്നത്. 😀

  • @binoybinoy3082
    @binoybinoy3082 Год назад +2

    ❤❤❤❤❤ റോഡുകൾക്ക് തന്നെയാണ് പ്രഥമ പരിഗണന നൽകേണ്ടത്.... അത് മൂലം സർക്കാരിന് വിവിധ തരത്തിൽ ഉള്ള നികുതികൾ സർക്കാർ ഖജനാവിലേക്കു ലഭിക്കും..

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 Год назад +6

    LDF ഭരണം ആയതു കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്, ഭരണം ഇല്ലായിരുന്നു എങ്കിൽ ഇതൊന്നും നടക്കാൻ ഇവർ സമ്മതിച്ചു തരുമെന്ന് തോന്നുന്നു ണ്ടോ

  • @reghunathnair.v2135
    @reghunathnair.v2135 Год назад +7

    TRIVANDRUM ❤❤❤

  • @yesiamindian7830
    @yesiamindian7830 Год назад +39

    ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 25% ചിലവ് സംസ്ഥാനം വഹിക്കും എന്ന വ്യവസ്ഥപോലും പാലിക്കുന്നില്ല പിണറായി വിജയൻ പാലിക്കുന്നില്ല. ഇപ്പോൾ എല്ലാം നടക്കുന്നത് കേന്ദ്രത്തിന്റെ ചിലവിലാണ്.

    • @santhoshkumar-uc3oq
      @santhoshkumar-uc3oq Год назад +8

      ഇത് തെറ്റാണ് ബ്രോ, താങ്കളുടെ പാർട്ടിയെ ഹൈപ്പ് ചെയ്ത് കാണിച്ചോളു,, പക്ഷെ ആവാസ്തവമായ കാര്യം പറയരുത്

    • @jaKzAra
      @jaKzAra Год назад +1

      Paisa koduttenn nidin gadkari oarchallo

    • @jaKzAra
      @jaKzAra Год назад

      Ella highway Kum ingane kodukkan pattoolenn ennan parachat

    • @abhilashpankajakshannair4182
      @abhilashpankajakshannair4182 Год назад +3

      ​@@santhoshkumar-uc3oq
      Kodukksmennu first psranirunnu ennittu kodukkan psttillannu paranju. Ippoo full kendrathinte fundil Anu nadakkunnsthu. Nithin Hadgari loksabhayil Kerala the ithinu vimsrsshichirunnu. Keramam bharikkunna ok partykku vijasandthil interest illaa athdnu sathyam

    • @yesiamindian7830
      @yesiamindian7830 Год назад

      @@jaKzAra ദേശീയ പാത മറ്റെല്ലാ സംസ്ഥാനങ്ങളിലും മിക്കവാറും പൂർത്തിയായി. മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി എല്ലായിടത്തും ശരാശരി രണ്ടു വർഷം കൊണ്ട് ഏതാണ്ട് പൂർത്തിയായി. കേരളത്തിൽ മാത്രം മൂന്ന് വർഷം കൊണ്ട് പകുതി പണി പോലും ആയിട്ടില്ല. മാത്രമല്ല കേരളത്തിലെ നിർമ്മാണ ചിലവ് വളരെ കൂടുതൽ.

  • @joemathieus9111
    @joemathieus9111 Год назад +11

    A salute to the roads and highways construction crews in India. Your service to the nation will always be appreciated and never forgotten.

  • @Dileep743
    @Dileep743 Год назад +5

    കോൺഗ്രസ്‌ ഭരണസമയത്ത് അടിച്ചു മാറ്റിയ പൈസയെല്ലാം നമ്മുടെ രാജ്യത്ത് തന്നെ തിരിച്ചെത്തിക്കണം pls... മോദിജി. ഇത്രയും കുറഞ്ഞ വർഷങ്ങൾ കൊണ്ട് രാജ്യം ഒരുപാട് വികസിച്ചിട്ടുണ്ട്. ഇത് വരെ ഭരിച്ച കോൺഗ്രസ്‌ എന്താ ചെയ്തിരുന്നത്. ഇവിടെ മോദിജി ടീം മതി 🙏🙏🙏🙏

    • @mnpu4499
      @mnpu4499 10 месяцев назад

      നോട്ട് അടിച്ചു കൂട്ടുവാ മോ ഞ്ഞെ ..കോണകം കീറാൻ പോണത് എങ്ങനെന്നു വെച്ചാൽ നീ 400 രൂപക്ക് ഒരുകിലോ അരി വാങ്ങും 2030 ഇൽ

  • @sivaprasad4282
    @sivaprasad4282 Год назад +5

    Vizhinjam port nte oru video cheyyamo

  • @vinodnambiar9249
    @vinodnambiar9249 Год назад +3

    ഒന്നിനും കൊള്ളാത്ത ldf udf കള്ളന്മാരെ ഇനി കേരളത്തിൽ വേണ്ട 😂

  • @akm2974
    @akm2974 Год назад +6

    പലപ്പോഴും ഞാൻ മോഹിച്ചിട്ടുണ്ട് - വിദേശ രാജ്യങ്ങളിലെ അതി ഗംഭീരമായ റോഡുകൾ കാണുമ്പോൾ - നമുക്കും എന്നാണ് ഇങ്ങിനെയൊക്കെ എന്ന് - വൈകിയിട്ടാണെങ്കിലും ഇപ്പൊ ഇത് കാണുമ്പോൾ രോമാഞ്ചമണിയുന്നു - ജനങ്ങൾക്ക് വേണ്ടി കൈകോർത്ത കേന്ദ്ര-സംസ്ഥാന ഗവർമെണ്ടുകളുടെ ഇക്കാര്യത്തിലെ ആത്മാർത്ഥത തള്ളിക്കളയാനാവില്ല. - എല്ലാ മേഖലകളിലും ഈ തരത്തിലുള്ള സഹവർത്തിത്വം വന്നിരുന്നെങ്കിൽ എന്നാശിച്ചു പോകുകയാണ്. ഇങ്ങനെയാണ് വികസനം വേണ്ടത്.

  • @neosokretes
    @neosokretes Год назад +2

    Amazing, never expected this would happen in my life time! Thanks to the central government..

  • @nairsab4947
    @nairsab4947 Год назад +40

    നവകേരള വികസനം മോദി ഭരണത്തിലൂടെ 😊👍🏻

    • @Answering2Nons
      @Answering2Nons Год назад

      🥱🥱😁
      വലൃ ഔദാര്യം കൊണക്കണ്ട. ചുമ്മാതല്ലല്ലോ ഉപ്പ് മുതൽ കറിവേപ്പില സകലതിനും കേന്ദ്രം GST വാങ്ങി നക്കിയിട്ടല്ലേ..
      എന്നിട്ട് സംസ്ഥാന വിഹിതം പോലും കൊടുക്കില്ല..
      നന്ദികെട്ട വർഗം

    • @nairsab4947
      @nairsab4947 Год назад +5

      @@Answering2Nons എന്ന് ഒരു അറബി കുഞ്ഞ് 😀.
      ചോറ് എങ്ങും കൂറങ്ങും..
      രാജ്യദ്രോഹി😀

    • @amrithMilW
      @amrithMilW Год назад

      ​@@Answering2Nonsgst/vat tax started after Modi..right ? Dumb guy

  • @techgearss
    @techgearss Год назад +7

    He is a great vision for bilding new bharath 🇮🇳💪💪💪❤️

  • @chandrashekar9913
    @chandrashekar9913 Год назад +6

    കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്സ് ആയിരുന്ന സമയത്ത് ഒന്നും ചെയ്തിരുന്നില്ല...

    • @chayakkadakaranm2925
      @chayakkadakaranm2925 Год назад

      ഇന്ത്യ എന്ന സംഭവം ഉണ്ടായത് തന്നെ 2014 ല്‍ ആണ് എന്ന് ഭ്രാന്ത ചാലകന്‍ ഇന്നലേം പറഞ്ഞു!

  • @sanilvayaluveedan3864
    @sanilvayaluveedan3864 Год назад +2

    Great

  • @prasaddp8771
    @prasaddp8771 Год назад +6

    Jai Hind Jai Bharat 🙏🇮🇳🇮🇳🇮🇳

  • @vimalasreedharan4455
    @vimalasreedharan4455 Год назад +2

    എല്ലാം കേന്ദ്ര thinde മിടുക്ക്..

  • @MuhammadMubarak-bw1ui
    @MuhammadMubarak-bw1ui Год назад +5

    Ithokke nadathunnath central govt aan. Ath paramavadi mudakkan aan state govt nokkiyath. Nithin gatkari 🔥❤

    • @shajis.r.2869
      @shajis.r.2869 Год назад

      Mudakkan. Nokkiyavare. Janangal. Thaliparambu. Vayalkili samarathil. Kandayirunnu, P C JEORGE, SURESH GOPI, V. MURALEEDHARAN, WELFARE PARTY. THUDANGI ELLA. --------

  • @binukumar6968
    @binukumar6968 Год назад +7

    Modi great

  • @athirabineesh2461
    @athirabineesh2461 Год назад +14

    പറയടാ മോഡിയാണ് ചെയ്‌തെന്ന് സലാം കേരളം എല്ലാ ഏറ്റുടുത്തത് അതും കേന്ദ്രതന്നെയാണ് ജയ് മോഡി

    • @Answering2Nons
      @Answering2Nons Год назад

      🥱🥱😁
      വലൃ ഔദാര്യം കൊണക്കണ്ട. ചുമ്മാതല്ലല്ലോ ഉപ്പ് മുതൽ കറിവേപ്പില സകലതിനും കേന്ദ്രം GST വാങ്ങി നക്കിയിട്ടല്ലേ..
      എന്നിട്ട് സംസ്ഥാന വിഹിതം പോലും കൊടുക്കില്ല..
      നന്ദികെട്ട വർഗം

  • @ssp7480
    @ssp7480 Год назад +131

    എത്ര ഒക്കെ വികസനം കൊണ്ടു വന്നാലും മോദി ജിക്കെതിരെ സംസാരിക്കുന്ന ചിലരൊക്കെ കണ്ണു തുറന്നു കാണട്ടെ❤

    • @archwidestudio9454
      @archwidestudio9454 Год назад

      vikasichitt ari തിന്നാൻ pattuo ?

    • @aneeshms5192
      @aneeshms5192 Год назад

      ​@@archwidestudio9454കടം എടുത്തു മുടിക്കാം കേരള സർക്കാർ പോലെ

    • @Raj-b7n
      @Raj-b7n Год назад +31

      @@archwidestudio9454 നിനക്ക് റേഷൻ കാർഡ് ഇലേ... നീ ബംഗ്ലാദേശി ആണോ

    • @Answering2Nons
      @Answering2Nons Год назад +10

      🥱🥱😁
      വലൃ ഔദാര്യം കൊണക്കണ്ട. ചുമ്മാതല്ലല്ലോ ഉപ്പ് മുതൽ കറിവേപ്പില സകലതിനും കേന്ദ്രം GST വാങ്ങി നക്കിയിട്ടല്ലേ..
      എന്നിട്ട് സംസ്ഥാന വിഹിതം പോലും കൊടുക്കില്ല..
      നന്ദികെട്ട വർഗം

    • @Raj-b7n
      @Raj-b7n Год назад

      @@Answering2Nons കേന്ദ്രം കൊടുക്കാഞ്ഞിട്ടാണോ... കൊടുത്താൽ വാങ്ങിയതിന്റെ കണക്കു കാണിക്കണം... കണക്കു ചോദിക്കുമ്പോൾ കോവിന്ദന്റെ ജാഥ... എവിടെ കണക്കു കാണിക്കും.. പോകുന്നത് എല്ലാം പോക്കറ്റിലേക്ക്... എടൊ അന്തമേ.. ഇന്ത്യയിൽ ഒരു സ്റ്റേറ്റിലും ഇല്ലാത്ത electricity ചാർജ് ആണ് കേരളം വാങ്ങുന്നത്...100 രൂപയുടെ കള്ള് വവിൽക്കുന്നത് 600 രൂപയ്ക്കു...പെട്രോളിന് രണ്ടു രൂപ കൂടുതൽ... എന്തിനു നിന്റെ മന്ത്രിമാർക്ക് പുത്തൻ kia കാർ വാങ്ങാൻ... പഴയ ഇന്നോവയിൽ ഇരുന്നാൽ ഇവന്മാരുടെ കുണ്ടി വേദനിക്കുവോ??? എല്ലാം വാങ്ങി നക്കിയിട്ടു കേന്ദ്രത്തിന്റെ കുറ്റം പറയാൻ ആണേൽ എന്തിനാടാ കേരളത്തിൽ ഒരു ഗവണ്മെന്റ്... ഭരണം കേന്ദ്രത്തിനു കൊടുക്കെടോ... കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പെട്രോളിന് എത്ര രൂപയാണെന്നു പാർട്ടി സ്റ്റഡി ക്ലാസ്സിൽ പറഞ്ഞില്ലേ... ഒരു gst ഉം കൊടുക്കാതെ എല്ലാം നിനക്കൊക്കെ ഫ്രീ ആയി വേണേൽ സ്വന്തമായി ദിനേശ് ബീഡി കമ്പനി തുടങ്ങു... അല്ലേൽ അണ്ടി ആപ്പീസ്... അതാണല്ലോ കമ്മികളുടെ മെയിൻ... ഒന്ന് പോടോ

  • @abidon-gk3mo
    @abidon-gk3mo Год назад +6

    Now we feel the difference and developement.

  • @vineshck8944
    @vineshck8944 Год назад +3

    സബ് കീ സാഥ് സബ് കീ വികാസ്

  • @arar5283
    @arar5283 Год назад +4

    റോഡിന്നുള്ള ഭൂമി കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാങ്ങി കൊടുത്തു, നിർമാണ ചെലവ് അതാത് കൺസ്ട്രക്ഷൻ കമ്പനികൾ 25 വർഷം കൊണ്ട് ടോൾ പിരിച്ചു വസൂൽ ആക്കുന്നു, ഇതുണ്ടാക്കിക്കോ എന്നു കേന്ദ്രം അനുമതി കൊടുക്കുന്നു, ഇതിൽ മോഡിക്ക് മാത്രം അവകാശം കൊടുക്കാൻ എങ്ങനെ പറ്റും?

    • @shajis.r.2869
      @shajis.r.2869 Год назад

      Correct. Pakshe. Gadkariji. Yude efforts. Angeekarikkanam ❤❤

  • @bhanuvikraman3308
    @bhanuvikraman3308 Год назад +3

    Modi is a Great and talent leader, better than slave leaders

  • @kesavanrajeev1224
    @kesavanrajeev1224 Год назад

    Super chetta 🎉

  • @akhila3574
    @akhila3574 Год назад +10

    👍🇮🇳👍

  • @sureshkumarn8733
    @sureshkumarn8733 4 месяца назад

    മോദി... 🙏🙏🙏🙏

  • @dipujaihnid
    @dipujaihnid Год назад +1

    😂ആദ്യം സിൽവാർലിനെന്നു അനുമതികൊടുക്ക് എന്നിട്ട് തള്ള്

  • @udayadeepam8934
    @udayadeepam8934 Год назад +10

    കേന്ദ്രത്തിലും കേരളത്തിലും ഒരേ ബിജെപി സർക്കാർ ആയിരുന്നു എങ്കിൽ ഇതിലും വലിയ രീതിയിൽ വികസനം കാണാമായിരുന്നു...

    • @arunkrishnan2017
      @arunkrishnan2017 Год назад

      അതെന്ത് തൊലിഞ്ഞ വികസനം

    • @kalista6230
      @kalista6230 Год назад +2

      ഈ nh66 കേരളത്തിൽ വരാൻ കാരണം പിണറായി വിജയൻ ആണ്
      ഈ ഒരു പദ്ധതിയെ എതിർത്തത് ബിജെപി ക്കാർ മുതൽ ലീഗ് സ് ഡി പി ഐ ഒക്കെയുണ്ട്
      സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച പ്രശ്നം ആയിരുന്നു
      .
      കേരളത്തിൽ സ്ഥലത്തിന് അധികം വിലയാണ് പ്രയാസകരമാണെന്ന് പറഞ്ഞു കേന്ദ്രം പല തവണ മടക്കിയിരുന്നു പദ്ധതി
      ഒടുവിൽ 25% ഭൂമിക്ക് കാശ് സംസ്ഥാനം തരാമെന്ന് പറഞ്ഞാണ് നിതിൻ ഗഡ്കരി ഇതിനു ok പറഞ്ഞത്
      .
      ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആറു തവണയാണ് പിണറായി വിജയൻ നിതിൻ ഗഡ്കരിയുടെ ഓഫീസ് കയറി ഇറങ്ങിയത്
      .
      25% ഭൂമി കേരളം കൊടുത്തപ്പോൾ നിർമാണം അടക്കം ബാക്കി മൊത്തം കേന്ദ്രം അല്ല വഹിക്കുന്നത്
      .
      16 റീച്ചുകളിലും പല തരം കമ്പനികൾക്ക് ആണ് നിർമാണ ചുമതല
      അവർ ആണ് ഈ നിർമാണങ്ങൾക്ക് കാശ് ഇറക്കുന്നത്
      .
      നിർമാണം കയിഞ്ഞാൽ അവർക്ക് ടോൾ ആയി പിരിച്ചു കൊടുക്കും ഈ കാശ് മൊത്തവും കേന്ദ്ര ഫണ്ട്‌ അടക്കം

    • @DynooYT
      @DynooYT Год назад

      ​@@kalista6230proof watsapp university haha onnu poda

    • @DynooYT
      @DynooYT Год назад +2

      ​@@kalista6230central ine kadam medich kadam medich inni world bank ine kadam medicho entho pinarayi apozha 25% state koduthu enne pottan ano

    • @kalista6230
      @kalista6230 Год назад

      @@DynooYT john britas chodicha chodyathinu nithingadkari marupadi thannittund latestathu noku മണ്ടാ 🤭
      Pnne centralinu kadam vangan ithu indiayude bagam thanneyallee
      Nammalum tax kodukunundaloo kendrathinu

  • @HariK-ln2sg
    @HariK-ln2sg Год назад +1

    Train എന്തെന്ന് അറിയാത്ത കുട്ടികൾ കളിക്കുമ്പോലെ ആവരുതേ മുല്ലപെരിയാർ പായുമെങ്കിൽ വികസനവും കേരളവും കടലിൽ കിടക്കും

  • @siyasali3955
    @siyasali3955 Год назад +1

    ഈ റോട്ടിൽ കയറി വണ്ടി ഓടിക്കുമ്പോൾ അറിയാം എത്ര രൂപ വികസനത്തിന് നമ്മുടെ കയ്യിൽ നിന്ന് ട്രോൾ പിരിവിലൂടെ ......

    • @sanjeevn4515
      @sanjeevn4515 9 месяцев назад

      Petrol vandiyil full tank Venda. Half mathi . Toll koduthaalum Paisa plus samayam laabham.
      Angamally to Trissur road eppo upayogikunnava oru 15 kollam munpu bro paranja karyam thanne paranju samarichirinnu

  • @Seemonpulikkottil
    @Seemonpulikkottil 5 месяцев назад

    സ്ഥലം ഏറ്റെടുത്ത് കൊടുത്തില്ല എങ്കിൽ കാണമായിരുന്നു

  • @haridevvp2632
    @haridevvp2632 Год назад +8

    👍👍

  • @hareshnuhs9847
    @hareshnuhs9847 Год назад +6

    ഈ വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിലും ഒരു നല്ല തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. എത്രയും വേഗം മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്ത്.. പൊളിച്ചു നീക്കി.. പണ്ട് നദി എങ്ങനെയാണ് ഒഴുകിയിരുന്നത് അതുപോലെ ഒഴുകാൻ അനുവദിച്ചു കൊണ്ട്. ജനങ്ങളെ സംരക്ഷിക്കുകയും കൂടി ചെയ്യൂ 🙏🙏

    • @AlansjoKLFC
      @AlansjoKLFC Год назад +1

      കമ്മീഷൻ ചെയ്യാൻ അല്ല ഡീകമ്മീഷൻ ചെയ്യാൻ ആണ് പറയേണ്ടത്

    • @CJ-ud8nf
      @CJ-ud8nf Год назад +1

      ഇപ്പോ ഏറ്റവും പ്രധാനപെട്ട കാര്യം മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക എന്നുള്ളതാണ്. അല്ലെങ്കിൽ ഈ വികസനം ഒക്കെ നടത്തിയിട്ടു എന്താ കാര്യം...

    • @shajis.r.2869
      @shajis.r.2869 Год назад +1

      ​@@CJ-ud8nf ennituvenam. Tamil Nattil. Kidakkunna. Pavam. Malayali kal. Thallu. Medikkan

    • @CJ-ud8nf
      @CJ-ud8nf Год назад +1

      @@shajis.r.2869 അപ്പോ ഇവിടെ ഉള്ള മലയാളികൾ ഇത് പൊട്ടി മരിച്ചാൽ മതിയോ...??

    • @CJ-ud8nf
      @CJ-ud8nf Год назад +1

      @@shajis.r.2869 ഇവിടെയുള്ളവരെയും അവിടെയുള്ളവന്റെയും ഒരുപോലെ സുരക്ഷിതരക്കണം. അല്ലെങ്ങെ പിന്നെ ഈ നിയമ സംവിധാനങ്ങൾ ഒക്കെ എന്തിനു...?

  • @abhiram-sw1dn
    @abhiram-sw1dn 9 месяцев назад +1

    Appo ivanmare kond pattatond alla...

  • @ananthus59
    @ananthus59 Год назад +3

    keralathil orikkalum traveling time kurayathilla two wheelersinte speed limit 60 km aakki vechitt 500 AI camera edth highwayil vechaal nth cheyyum

    • @Wicked1234
      @Wicked1234 Год назад +2

      National Highway il ai camera illa

  • @Sayoo76
    @Sayoo76 Год назад +2

    വികസനത്തിൽ ബിജെപി പൊളി ആണ്

  • @SuvinSudarshan
    @SuvinSudarshan Год назад +4

    I am living in Dubai now but I want live India ❤

    • @jithinmathew3109
      @jithinmathew3109 Год назад

      Chennu kayari kodu pattini kond veendum dubai ethum modi modi ennu paranjal vayaru nirayila padikn vittapm padiknmarunnu

  • @aryadevi9994
    @aryadevi9994 Год назад +2

    👍🇮🇳🙏❤️

  • @jishnuprasobhv
    @jishnuprasobhv 8 месяцев назад

    ദേശീയ പാത വികസിപ്പിച്ച മാത്രം പോര വളരെ പതുക്കെ പോകുന്ന ഭാരം കയറ്റിയ വാഹനങ്ങളും വണ്ടി ഓടിച്ച് പഠിക്കുന്നവരും സ്കൂട്ടർ ഒടിക്കുന്നവരും ബസുകളും എല്ലാം സ്പീഡ് ട്രാക്കിലൂടെ പതുക്കെ പോകുമ്പോൾ പുറകിൽ ഉള്ള എല്ലാവരും ഇതിന് പുറകെ പോകാൻ കഴിയൂ. സാധാരണ ജനങ്ങൾക്ക് റോഡ് വികസനം ഗുണം ചെയ്യണമെങ്കിൽ ആദ്യം നിയമപരമായി ഇവിടുത്തെ ട്രാക്ക് മാറ്റി ഓടിക്കുന്നവർക്ക് പിഴ കൊടുക്കാനുള്ള സംവിധാനം ഉണ്ടാകണം

  • @raghavant3660
    @raghavant3660 Год назад +2

    Road വികസനത്തിന് എതിരായിരുന്നു CPM എന്ന പാർട്ടി. അധികാരത്തിൽ എത്തിയ പ്പോൾ സംഗതി മാറി.

    • @jaKzAra
      @jaKzAra Год назад

      That is politics and congress got trapped in that

  • @Ashok-bt5jw
    @Ashok-bt5jw Год назад +1

    എവിടെ മലയാളികൾ..?.. എവിടെ പരിസ്ഥിതി പ്രവർത്തകർ?...നമുക്ക് പ്രതിഷേധിക്കേണ്ടേ?ഇതിനെതിരെ.... 🤭😄

  • @sureshpillai6385
    @sureshpillai6385 Год назад +2

    Oru ulippum ellatha maravazhal thangaludae flexukal vachu credit adichedikkan nokkunnu.

  • @Mathew-k9k
    @Mathew-k9k 6 месяцев назад +1

    All with our tax Money nothing from their pocket

  • @santhoshkumar-uc3oq
    @santhoshkumar-uc3oq Год назад +9

    ഒരു ഇന്ത്യൻ സംസ്ഥാനം എന്ന നിലക്ക് അനിവാര്യമായ വികസനം. അത് ഏത് പാർട്ടി ഭരിച്ചാലും രാജ്യം മുഴുവനും തുല്ല്യനീതിയിൽ വികസനം എല്ലാം മേഖലയിലും വരണം

  • @sahadevanem3754
    @sahadevanem3754 Год назад +3

    Super ❤❤❤❤❤

  • @anandbabu2692
    @anandbabu2692 Год назад +2

    You are overblowing this. Central government is doing its part and that is not enough. What is the plan for development of Thiruvanathapuram? Is there a master plan? Is there a plan to bring in metro. How to reduce the road congestion? Arterial roads are heavily congested. There is more work expected form state government.

    • @cryptik1968
      @cryptik1968 Год назад +1

      There is.. master plan ready aakunnund.. mostly once vizhinjam commence cheyyumbozhekkum ath start aavum

  • @muhammadshareef3223
    @muhammadshareef3223 4 месяца назад

    റോഡ് നാട് വികസിച്ചില്ലെങ്കിലും മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വികസിക്കുന്നുണ്ടല്ലോ

  • @pradeepjames6499
    @pradeepjames6499 Год назад +2

    എല്ലാ വികസനത്തേയും ഞങ്ങൾ മണിപ്പൂർ എന്ന് വിളിച്ച് മറക്കും....

  • @TravelandRaresights523K
    @TravelandRaresights523K Год назад +1

    കേരളം ഉഗാണ്ടയിലാണോ..😅

  • @viveknarayanan5087
    @viveknarayanan5087 Год назад +2

    ഇവിടെ ഒന്നും കേൾക്കുന്നില്ല...

  • @sreejankoorachund869
    @sreejankoorachund869 9 месяцев назад

    എന്നിട്ട് എന്തേ പിണറായി സർക്കാർ വരുന്നത് വരെ ഈ റോഡ് വികസനം നടക്കാതിരുന്നത്

  • @the_prince154
    @the_prince154 Год назад +3

    Ithokke 4 line alle nh66 6 line with servies road loading 🔥

  • @Josegkoruthodu
    @Josegkoruthodu 5 месяцев назад

    റോഡ് വികസനം മാത്രവേ ഉള്ളു. അതാകുമ്പം കേന്ദ്രത്തിന് മുടക് ഒന്നും ഇല്ല 50 വർഷ ത്തേക്ക ട്രോൾപിരിക്കാൻ അനുവദിച്ചാൽ കമ്പനികൾ പണി ചെയ്തു കൊള്ളുംസംസ്ഥാനം റോഡ് പണിതാൽ ടോൾബല്ല

  • @ummuswalihath438
    @ummuswalihath438 10 месяцев назад

    മോഡി വന്നതിന്റെ ശേഷം കുടിയൻ മ്മാരുട ഡോർത്തടിക് കെ കെ സമാധാനം കിട്ടി 😜😜😜

  • @morningglory8704
    @morningglory8704 Год назад +2

    സുഡാപ്പികളെകൊണ്ട് പറയിപ്പിക്കാമോ

  • @babunarayanan7107
    @babunarayanan7107 Год назад +13

    Super my modi jjj ❤

  • @shivadethrl7731
    @shivadethrl7731 Год назад +1

    അടുത്ത് പഴയത് പോലെ udf വന്ന🥲🥲കേന്ദ്രത്തിലും കേരളത്തിലും പഴയ അവസ്ഥ ആവും 🥲

  • @C4art-oc5xg
    @C4art-oc5xg Год назад

    👍

  • @HhHh-tx4uc
    @HhHh-tx4uc Год назад +1

    Modi ❤

  • @user-pr87ar10
    @user-pr87ar10 10 месяцев назад

    100% literacy state kerala only thinking these developments are bringing by kerala government,

  • @ahmedrashid2756
    @ahmedrashid2756 9 месяцев назад

    😊

  • @aneeshkuttan1381
    @aneeshkuttan1381 11 месяцев назад

    പോകുന്ന വഴിയിൽ 150 signal

  • @BabuSahadevan-dr3tj
    @BabuSahadevan-dr3tj Год назад +9

    താങ്കൾ പറയുന്നതെല്ലാം ശരിയാണ്.
    പക്ഷേ ഒരു കാര്യം.സ്പീഡ് ട്രാക്ക് എന്ന ഒരു ട്രാക്ക് ഉണ്ടോ.
    ട്രാക്ക് കുഴിച്ചിട്ടിരിക്കുന്നത് എന്തിനുവേണ്ടിയാണ്.
    ഓവർടേക്ക് ചെയ്യുന്നത് ഏതിൽ കൂടെ ആണ്.
    കേരളത്തിൽ ഓവർടേക്ക് ചെയ്യുന്നത് ഏത് സൈഡിൽ കൂടെ ആണ്.
    ട്രക്കുകളും.
    ബൈക്കുകാരും.
    ഓട്ടോറിക്ഷ കാരുകളും ഏത് ട്രാക്കിലൂടെയാണ് പോകേണ്ടത് എന്ന് അതിന് വല്ല വിവരവും ഉണ്ടോ.
    ആദ്യം മാറേണ്ടത് നമ്മളുടെ ഡ്രൈവിംഗ് രീതി ആണ്.
    റോഡുകൾ നന്നായി എന്നതുകൊണ്ട് കാര്യമില്ല.
    പുറകെ വരുന്ന വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്തു കടന്നുപോകേണ്ടത് ഏത് രൂപത്തിലാണ് എന്ന് ആദ്യം ഓരോ ഡ്രൈവർമാരെയും പഠിപ്പിക്കണം. വിദേശരാജ്യങ്ങളിൽ ശിക്ഷ അതിന് ആണ്. ഓരോ വാഹനങ്ങൾക്കും ഓരോ ട്രാക്കുകൾ തീരുമാനിച്ചിട്ടുണ്ട്.
    ഓവർടേക്ക് ചെയ്തു കഴിഞ്ഞാൽ മാറി കൊടുക്കണം പുറകിൽ സ്പീഡിൽ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകുവാൻ.
    ആ വിവരവും ബോധവും ഇല്ലാതെ വണ്ടി ഓടിക്കുന്ന കഴുതുകളോട് നമ്മളുടെ റോഡ് നന്നായി എന്ന് പറഞ്ഞതുകൊണ്ട് എന്ത് കാര്യം.
    നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കൂ എന്നതാണ് കേരളത്തിന്റെ അവസ്ഥ.

  • @അഞ്ഞൂറാന്-ഞ5ദ

    വേറൊരു വീഡിയോ ഓണാക്കിയതിനുശേഷം ഈ വീഡിയോ വീണ്ടും പ്ലേ ചെയ്തപ്പോള്‍ ശബ്ദം വന്നു

  • @Dileep743
    @Dileep743 Год назад +1

    മോദിജി 🙏🙏🙏🙏🚩🚩🚩🚩

  • @aneeshkuttan1381
    @aneeshkuttan1381 11 месяцев назад

    ഇപ്പോഴും ഓരോരുത്തരുടെ തൽപരിയത്തിൽ പണിയുന്നത്

  • @sajithkannur7739
    @sajithkannur7739 Год назад +1

    😂😂today comedy time

  • @ofnicroata6639
    @ofnicroata6639 Год назад

    Not bjp party fund public money

  • @sasidharann9395
    @sasidharann9395 Год назад

    ഈ റോഡിന്റെ വികസനം ഇവൻ അധികാരത്തിൽ വരുന്നതിനു മുൻപ് തുടങ്ങി

  • @Teccar1
    @Teccar1 Год назад +1

    Flex board mattukaa

  • @girishpgp
    @girishpgp 11 месяцев назад

    Modi - The great visionary leader of our nation.

  • @ahmedrashid2756
    @ahmedrashid2756 9 месяцев назад

    business group

  • @eurotripfromkerala9340
    @eurotripfromkerala9340 Год назад

    modi,gadhgari magic

  • @vijoyantogeorge
    @vijoyantogeorge Год назад

    congress 🤣

  • @KRIST369
    @KRIST369 Год назад +3

    No sound

  • @ancekn6184
    @ancekn6184 Год назад

    Sound illa bro

  • @HariK-ln2sg
    @HariK-ln2sg 11 месяцев назад

    വികസനം വികസനം പൊതുജനങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം മാത്രമാണ്

  • @kkarthikeyan3948
    @kkarthikeyan3948 Год назад +1

    Jaihind

  • @noushadmandottil4937
    @noushadmandottil4937 4 месяца назад

    Modi 😂😂jii.

  • @sreelakshmiv9346
    @sreelakshmiv9346 11 месяцев назад

    Hiway constructon .The right Central government only.whythey deley 😢till this time

  • @rexogaming3505
    @rexogaming3505 Год назад +1

    Kelkunindu bros

  • @proud_indi2n
    @proud_indi2n Год назад

    Thanks Central Government 🇮🇳🇮🇳🇮🇳
    Modi 👌👌👌
    Gadkari 👌👌👌

  • @nimeshPulikkalparambuponnan
    @nimeshPulikkalparambuponnan Год назад +1

    No sound

  • @shajis.r.2869
    @shajis.r.2869 Год назад

    Shesham. Toll koduthu. Mudiyam, Ennalum. Nithin Gadkariji. ❤ ❤ ❤ ❤ ❤

  • @mahinsumod
    @mahinsumod Год назад

    ഈ വികസനത്തിനെതിരായി പണ്ട് സമരം ചെയ്തവർ ആരെന്നു ഓർമ്മയുണ്ടോ

  • @AfsalAfsal-d1o
    @AfsalAfsal-d1o Год назад

    These is new barat mak in india❤afsal fahisha adil f

  • @ravindranp7478
    @ravindranp7478 Год назад

    ഇതൊക്കെ ഒന്ന് ഇവിടത്തെ ബിജെപി നേതാക്കളെ പഠിപ്പിച്ചാൽ നന്നായിരുന്നു