BOBY CHEMMANUR | Malayalam Motivational Video |

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 89

  • @shajipk80
    @shajipk80 3 года назад +3

    എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്.
    1. ഇദ്ദേഹം വളരെ Frank ആണ് . communication വളരെ രസകരമായതിനാൽ തന്നെ കഴിയുന്നതു് അറിയുന്നില്ല.
    2. വളരെ ക്ഷമശില മുള്ളതു കൊണ്ടുത്തനെ ആരേയും മുഷിപ്പിക്കുന്നില്ല. ദേഷ്യപ്പെടൽ എന്ന അവസ്ഥയുമില്ല.
    3. Simple & humple
    എല്ലാതരത്തിലും . (ഇങ്ങനെയുള്ള വ്യക്തികളുടെ അടുത്ത് നിൽക്കുമ്പോൾ തന്നെ ഒരു possitive vib, Spread ചെയ്യും)
    4. Life നെ ക്കുറിച്ച്, അതിന്റെ നിസ്സാരതയെക്കുറിച്ച് നല്ല അറിവുള്ളതിനാൽ തന്നെ എതുതരം അവസ്ഥയിലും വിഴുന്നില്ല. നിൽകെണ്ടയിടത്തു തന്നെ നിൽക്കുന്നു. സ്വന്തം Life ൽ നിന്നു തന്നെ ഞാനുൾപ്പെടെയുള്ളവർക്ക് നല്ലൊരു പാഠം ആണ് (മിക്ക interviews കേൾക്കാറുണ്ട് )
    5. ഒന്നിനൊട്ടും ആർത്തിക്കാണിക്കാതെ ഉള്ളതിൽ സന്തോഷം കണ്ടെത്തുന്നു.
    6. മുമ്പ് Tv യിൽ - മാതാപിതാക്കൾ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇദേഹം ഇവർക്ക് വീടിന് സഹായം നൽകിയതിനോടു ബന്ധപ്പെട്ട് (വസ്തു ഉടമസ്ഥത പ്രശ്നങ്ങൾ നിലനിന്നതിൽ ) channel വലിയ issue ആയി ചുടെറിയ ചർച്ച വന്നു. ഇതിൽ ഇദേഹത്തെ കൊണ്ടു വന്നു. എന്നാൽ എനിക്കൽഭുതം തോന്നിയതു് ആ സമയത്തെ അദേഹത്തിന്റെ ശാന്തതയായിരുന്നു. ഇതെനിക്ക് വളരെ Impressed ആയി . ശരിക്കും follow ചെയ്യാവുന്ന character.
    ഇനി ഈ സദസ്സിൽ
    Ladies ന്റെ ഭാഗത്തു നിന്നുള്ളതും ,ചില questions ഉം വെറുതെ സമയം കളയുകയാണ്. ഇദേഹത്തിന്റെ സമയത്തിന്റെ വിലയറിഞ്ഞ് കാര്യമായുള്ളതു് അവതരിപ്പിക്കുക.
    Thank you.
    Seena

    • @ShafiInspires
      @ShafiInspires  3 года назад

      Shaji Pk….!!! ബിസിനസ് സംബന്ധമായ ക്ലാസുകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് 👇
      E-Hub വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
      chat.whatsapp.com/LaWHZhuGWT5LBqQGgKyfXr
      TEAM INSPIRES ACADEMY 😊

  • @nmolu5364
    @nmolu5364 3 года назад +5

    Do Follow UP till you achieve your Goal- Bobby chemmannur

  • @jayaspillai8772
    @jayaspillai8772 3 года назад +6

    I respect Bobby. U r great man. God bless you. I love u Bobby

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +15

    ബോബിയാണ് താരം 👍

  • @aboobaker3164
    @aboobaker3164 3 года назад +4

    ഷാഫി ബായി നമസ്കാരം പിന്നെ ഈ പരിപാടി അടിപൊളി ആണ് എന്നും കമൻറ് ചെയ്യുന്നത് പോലെ അല്ല ഞാനിതുവരെ ബോബി ചെമ്മണ്ണൂർ കണ്ടത് അയാളൊരു ജോക്കർ എന്ന ഒരു ഇതിൽ ആയിരുന്നു പക്ഷേ ഇന്ന് ഈ പ്രോഗ്രാമിൽ റിയലി സൂപ്പർ ആണ് ബോബി ചെമ്മണ്ണൂർ കാരണം ഫോളോ അതാണ് എനിക്കിഷ്ടം കാരണം ആഗ്രഹങ്ങൾ ഇല്ലാത്ത ആരും ഉണ്ടാവില്ല ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് ആ വാക്ക് തന്നെ ഇപ്പോൾ എനിക്ക് ഇൻസ്പെയർ ആയിട്ടുള്ള താങ്ക്യൂ എഗൈൻ എഗൈൻ ഫോളോ അപ്പ്

  • @pgn4nostrum
    @pgn4nostrum 3 года назад +4

    പ്രിയ ബോബിചേട്ടാ..
    താങ്കളുടെ ധൈര്യത്തിന് നന്ദി, ഒപ്പം അഭിനന്ദനങ്ങളും. 💐💐👌
    ഇന്ന് "ജനങ്ങൾക്ക് വേണ്ടി" ജീവിയ്ക്കുന്നു... പ്രവർത്തിക്കുന്നു എന്നൊക്കെ പുറത്തോട്ട് തള്ളുന്ന രാഷ്ട്രീയ മലിനീകരണ'ക്കുഴലു'കൾ കാണട്ടെ, കണ്ടുമനസ്സിലാക്കട്ടെ ..
    ഉവ്വ്,
    ഒരു പൊതുപ്രവർത്തകൻ(public servant), ജനസേവകൻ, കണ്ടുപഠിക്കേണ്ടുന്ന
    മിനിമം വിദ്യാഭ്യാസം... അതിതാണ്.
    ജനങ്ങളെ വേണം
    അതിന് ജനങ്ങൾക്കൊപ്പം നിൽക്കണം. വാക്കിലും പ്രവൃത്തിയിലും താങ്കൾ കാട്ടുന്ന പക്വത, അറിവ്, പരിസരബോധം, എല്ലാത്തിനും മീതെ നർമ്മത്തിന്റെയും ലാളിത്യത്തിന്റെയും മികവ് പുലർത്തുന്ന ശരീരഭാഷ.
    ഒ‌ക്കെ മാതൃകയാക്കാൻ അവർക്ക്, നമ്മുടെ സമകാലിക മുന്നണി രാഷ്ട്രീയക്കാർക്ക് പോലും കഴിയുന്നില്ല.
    അഥവാ ഇതുവരെ അവർക്കതിന് കഴിഞ്ഞിട്ടില്ല.
    ഒരു സ്വർണ്ണവ്യാപാരി എന്നതിലും ഉപരി ഒരു biz icon തന്നെയായ താങ്കളും തങ്കളെപ്പോലെതന്നെ
    ശ്രീ. ചിറ്റിലപ്പിള്ളി കൊച്ചൗസേഫും
    ശ്രീ.സാബു ജേക്കബും ഒക്കെ കേരളത്തിന് മാതൃകയാണ്. മാതൃകയാവുകയാണ്.
    വിശിഷ്യാ ഇന്നത്തെ നവയുഗസമൂഹത്തിന്,
    സമൂഹമാദ്ധ്യമപ്രവർത്തകർക്ക്.
    #ജന്മഗുണം 😊👍💐💐
    ഇത് മനസിലാക്കാൻ
    ഇനിയും കഴിയാത്ത നേതാക്കളും അഭിനേതാക്കളും
    ഒരു വയറ്റുപ്പിഴപ്പുകാരനിൽ നിന്ന് സല്യൂട്ടിനുവേണ്ടി കെഞ്ചുകയോ ആവശ്യപ്പെടുകയോ... "മാറിനിൽക്കെടാ" "കടക്കുപുറത്ത്" "പോയിരിയെടീയവിടെ" എന്നൊക്കെ പറയുന്നത്, ആജ്ഞാപിക്കുന്നത് പെരുമാറുന്നത്...
    ഒക്കെ കാണുമ്പോൾ...
    അവരോട്
    പുച്ഛം തോന്നുകയാണ്.
    #നികൃഷ്ടജീവികൾ ആയവർ ഇതൊക്കെ കണ്ടുപഠിക്കുക.

    • @ShafiInspires
      @ShafiInspires  3 года назад +1

      Well written

    • @pgn4nostrum
      @pgn4nostrum 3 года назад

      @@ShafiInspires
      thanks.
      Written by& from the heart😊

  • @hameedthanath7902
    @hameedthanath7902 3 года назад +3

    ബോച്ചെ കാരുണ്യവാൻ 👍🤝🌹🌹🌹

  • @shajankv4838
    @shajankv4838 3 года назад +4

    You are really a hero ...........

  • @gopinath9913
    @gopinath9913 3 месяца назад

    അഭിനന്ദനങ്ങൾ ,, 👏👏👏

  • @susheelajacob8459
    @susheelajacob8459 3 года назад +2

    Bobby Sir you are great 👍🏼
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nasiarchitecture9917
    @nasiarchitecture9917 3 месяца назад

    Good message for everyone ❤🎉

  • @shafeequeahmed4272
    @shafeequeahmed4272 3 года назад +3

    ഇദു ഒള്ളെയ മനുഷ്യ മത്തു എല്ലരൂ അവനന്നു ഇഷ്ടപ്പടബേകു എംദു ഹേളലു നാനു എദുരു നോടുത്തേനെ.
    ഇതൊരു നല്ല മനിതർ, എല്ലോരും അവരൈ വിരുമ്പ വേണ്ടും എൻട്ര് നാൻ എതിർനോക്കുകിറേൻ.

  • @herbertk.c5046
    @herbertk.c5046 2 месяца назад

    God bless you Bobby ❤

  • @alexcleetus6771
    @alexcleetus6771 Год назад +1

    Bobby sir big salute

  • @jeshimonmonnu6330
    @jeshimonmonnu6330 3 года назад +4

    Bobiiiiii poliiii

  • @jojyjoseph9654
    @jojyjoseph9654 3 года назад +2

    Boby is great

  • @jomonchacko950
    @jomonchacko950 3 года назад +1

    You are really motivating

    • @ShafiInspires
      @ShafiInspires  3 года назад

      Thank you Jomon chacko for the detailed feedback..!

  • @user-vr3je2lg3k
    @user-vr3je2lg3k 3 месяца назад

    Love Mother Tresa ❤️ ഞാൻ യൂറോപ്പിൽ വിശന്നു വലഞ്ഞു, തെണ്ടി നടന്നപ്പോൾ St. Mother ട്രെസയുടെ convent കണ്ടു, അവിടെ ചെന്നു എന്റെ അവസ്ഥ പറഞ്ഞു 👍 അവിടെ നിന്നും ഭക്ഷണം, winter ജാക്കറ്റ്, കിട്ടി 🙏🙏🙏മദർ ട്രെസ് ഹൌസിൽ ഉച്ച ഭക്ഷണം free ആണ്, കുടുതലും middle east arabic, യൂറോപ്യൻ ഡ്രഗ്ഗ്‌ adicts, ആണ് അവിടെ വരുന്നത്.
    വിശുദ്ധ മദർ ട്രെസ് ഇന്ത്യയിൽ കൊള്ളുത്തിയ ആ നന്മ മരം ( വെളിച്ചം )ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തി 👍

  • @proudatheist9423
    @proudatheist9423 3 года назад +1

    Jeevidhathil vijayicha vykthi annu ideham.. pakshe athinntte oru ahamgaravum illa..oru local tv avathrakan vtl poyal poyalum adheham nalla reethiyiL treat chayiyum❤️boby ishttam❤️

  • @rahulrajrockzzz5834
    @rahulrajrockzzz5834 3 года назад +5

    Mother Theresa ❤

  • @ananthakrishnanm4002
    @ananthakrishnanm4002 3 года назад +3

    Bo che uyir 🔥🔥🔥

  • @santharamachandran5442
    @santharamachandran5442 4 месяца назад

    Very good speech ilove God blessed you and your work

  • @sajithasathyan2945
    @sajithasathyan2945 3 года назад +1

    Hats off Boby...🥰🥰

  • @shabananasrin4922
    @shabananasrin4922 4 месяца назад

    നമ്മുടെ പരിശ്രമതിലൂടെവിജയം

  • @user-ng3ze7wn9u
    @user-ng3ze7wn9u 3 месяца назад

    👍🌹🌹🌹♥️

  • @mashoorsajina2479
    @mashoorsajina2479 3 года назад +2

    Boche❤️👍

  • @afmedia7898
    @afmedia7898 3 года назад +4

    👍

  • @sagithareji7850
    @sagithareji7850 2 года назад

    Hi.. boche .really good motivation speech God bless you....

  • @shajigeorge8289
    @shajigeorge8289 2 года назад +5

    എന്തു ജോലി ആയാലും മതി

  • @jyothishgopi4007
    @jyothishgopi4007 3 года назад +4

    നല്ല ദു:ഖം ആരുമില്ല തകന്ന ബിസനസ്സ് പ്രായം എഴുപതിലേറെ ബോ ചെ

  • @fincybiju5659
    @fincybiju5659 3 года назад +3

    👍👍👍

  • @basheerahmed4416
    @basheerahmed4416 3 года назад +1

    ബോച്ചേ ❤

  • @seenathkabeer1566
    @seenathkabeer1566 3 месяца назад

    ഹലോ ഹലോ ഹലോ ബോബി

  • @ushasdas3368
    @ushasdas3368 3 года назад +1

    God bless you boche

  • @safeveadeosc7397
    @safeveadeosc7397 3 года назад +3

    ✌✌🤗🤗

  • @seenathkabeer1566
    @seenathkabeer1566 3 месяца назад

    വിഷമം പറയാനാണ് ഞാൻ മെസ്സേജ് അയക്കുന്നത് വളരെ അധികം വിഷമത്തിലാണ് ഞാൻ മരിക്കണോ ജീവിക്കണോ എന്നറിയില്ല കുറെ കടങ്ങളിലാണ്

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад +1

    Well information. 💞💞💞💞💞💞💞💞💞💞

  • @freddyoommen8129
    @freddyoommen8129 3 года назад +1

    Bobby 🥰

  • @rajeshor4930
    @rajeshor4930 3 года назад +1

    🥰🥰🥰🔥🔥🔥

  • @machaniralte9746
    @machaniralte9746 2 года назад

    God bless you bobby

  • @fathimadhiya8418
    @fathimadhiya8418 3 месяца назад

    ഒരു സഹായം ജെയ്യുമോ വളരെകഷ്ടപ്പാടിലാണ്

  • @jojokollannur2765
    @jojokollannur2765 3 года назад

    Bobby U R Great Dear

  • @ramsheedp6956
    @ramsheedp6956 2 года назад

    He's Brilliant, gently

  • @shihabkyl
    @shihabkyl 3 года назад +3

    Bochey

  • @anoopappu4474
    @anoopappu4474 3 года назад

    Pwoli. Animation movie with boche❤

  • @alluisemalluisem224
    @alluisemalluisem224 3 года назад +9

    I am a first viewer
    Firstly my coment
    Eeeeeee
    Super

  • @jasni6040
    @jasni6040 Год назад

    Silu..... Adipoli

  • @shibin_yesudas
    @shibin_yesudas 3 года назад +2

    🧚‍♀️🥇🏆💌

  • @MARIMUTHU-mo6cw
    @MARIMUTHU-mo6cw Год назад

    🎉🎉

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 года назад +1

    He is a real busines man&good human beings..

  • @vijillalem9822
    @vijillalem9822 3 года назад +1

    ❤️❤️❤️

  • @aslammohammed1200
    @aslammohammed1200 3 года назад +4

    BoChe🔥🔥

  • @rahulrajrockzzz5834
    @rahulrajrockzzz5834 3 года назад +5

    Happiness 😁

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 месяца назад

    Boby fans ok

  • @JaishusParadise
    @JaishusParadise 3 года назад +1

    Aha njanum indallo 😍👍👌

  • @jlo7204
    @jlo7204 3 года назад +1

    Charity is tax exempted . Thats one credible reason most rich people are doing it . They can claim back lot of money from tax if they do charity

  • @seenathkabeer1566
    @seenathkabeer1566 3 месяца назад

    ഹലോ ഭാവി

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 месяца назад

    Pls help me my case gulf loan

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад +1

    God bless u👆👆👆👆👆👆👆👆👆👆👆👆👆

  • @ushamohan971
    @ushamohan971 3 года назад +3

    സാർ (ബോ ചെ) നാട്ടിൽ അലഞ്ഞു നടക്കുന്ന പട്ടികൾക്ക് വേണ്ടി shelter ഉണ്ടാക്കാൻ മുൻകൈ എടുക്കുമോ? പേയ് ഉള്ള നായ്ക്കൾ മൃഗങ്ങളെയും മനുഷ്യരെയും കടിക്കുകപേയ് ഇല്ലാത്ത നായ്ക്കൾ കൂട്ടത്തോടെ വന്ന് മനുഷ്യരെ കടിക്കുക മൃഗങ്ങളെ കടിക്കുക. അങ്ങനെ വിവിധതരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു സാർ ഇതിനെ ഒരു പോംവഴി ഉണ്ടാക്കിയാൽ നല്ലതായിരുന്നു

  • @Pavithraprabhu06
    @Pavithraprabhu06 3 года назад

    👌👌👌😍

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 месяца назад

    Pls help me my case boche

  • @maneeshmathew12
    @maneeshmathew12 3 года назад

    Thanks for sharing 💐

  • @kingunaise_369
    @kingunaise_369 3 года назад +2

    Wow grate boby❤

  • @WintersFebruary2024
    @WintersFebruary2024 3 года назад +3

    _do follow up_

  • @ranir1656
    @ranir1656 3 года назад +3

    ബോബി ബ്രോ...എന്നെ ഒന്ന് സഹായിക്കുമോ...

  • @shinasshiny3917
    @shinasshiny3917 3 месяца назад

    Boche help pls pls

  • @jacobthomas3180
    @jacobthomas3180 3 года назад +2

    Maithreyante,policy,aanello.call name only.😃

  • @nari763
    @nari763 2 года назад

    ഇന്ത്യയെ ഭിക്ഷ കാരുടെ നാട് എന്ന് വിളിക്കാറുണ്ട്. ഇത് ഒന്ന് അവസാനിപ്പിക്കാൻ, ഒരു പദ്ധതി നടപ്പാക്കിയാൽ കൊള്ളമെന്നുണ്ട് പങ്കെടുക്കാൻ താല്പര്യം മുണ്ടെങ്കിൽ തുടർ ചർച്ചയാകാം. താല്പര്യം അറിയിക്കുമല്ലോ.

  • @DileepKumar-of4vn
    @DileepKumar-of4vn 3 года назад +1

    Preyaknichal

  • @shuhaibkk3753
    @shuhaibkk3753 3 года назад +3

    പെണ്ണുങ്ങൾ കുറച്ച് ഓവറാക്കി ചടപ്പിച്ചു😏😏

  • @rematk6947
    @rematk6947 3 месяца назад

    Sr.were.is.plise.plese

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 месяца назад

    Pls help me my case gulf loan

  • @jeshyjose6151
    @jeshyjose6151 3 года назад +1

    Do follow up