പാവം ഈ ഉമ്മ മരുമകളെ എത്രമാത്രം സ്നേഹിച്ചു എന്നറിയാൻ ഈ വീഡിയോ കാണുക. ഈ കണ്ണുനീർ കാണാതെ പോവരുതേ.

Поделиться
HTML-код
  • Опубликовано: 29 сен 2024
  • പാവം ഈ ഉമ്മ മരുമകളെ എത്രമാത്രം സ്നേഹിച്ചു എന്നറിയാൻ ഈ വീഡിയോ കാണുക. ഈ കണ്ണുനീർ കാണാതെ പോവരുതേ.

Комментарии • 101

  • @faslamajeed6593
    @faslamajeed6593 2 года назад +9

    സാർ കുറെ ഹദീസ് പറയുന്നുണ്ടല്ലോ അതിന്റെ ഇടയിൽ സിനിമക്കാരെവും പറയുന്നത് 🤣🤣🤣👍

  • @vpsmannurvpsmannur3642
    @vpsmannurvpsmannur3642 2 года назад +15

    ഭാര്യ മാരുടെ സ്വഭാവദുശ്യം കാരണം മാനസികമായി വിഷമിച്ചു shkamichu ജീവിതം തള്ളിനീക്കുന്ന എത്രയോ ഭർത്താക്കന്മാരുണ്ട്. അടുത്ത വീഡിയോവിൽ അവരെ കുറിച്ച് കൂടി പറയണേ മാഷേ

  • @rukiyamusthafa9448
    @rukiyamusthafa9448 2 года назад +6

    വറ്റ് കുറ്റിപ്പോയിട്ട്. അതായേത്. സുഖം കൂടിപോയിട്ട് ഭാർത്താവിന്റ വീട്ടിൽ നിന്ന് iragi പോകുന്ന പെൺകുട്ടികളും ഉണ്ട്‌ അത് എന്റ കുടുംബറ്റിലെ കഥ chagel പടച്ചോനോട് എപ്പോളും പ്രാർത്ഥിക്കുന്നത് ഈകുടുംബത്തിൽ ഒരു anrttavum ഉണ്ടാവില്ലെന്നാണ്. ആണുങ്ങലെ തെന്ന kuttem പറയാതെ പെണ്ണും നന്നാവാനുണ്ട്

  • @tonertend7585
    @tonertend7585 2 года назад +7

    വളരെ സത്യം ആണ് സാർ പറഞ്ഞത്.. കാരണം സ്ത്രീകൾ പോവുമ്പോൾ അതിന്റെ പിന്നിൽ പുരുഷൻ ആണ് 90% ആണ്.
    പുരുഷൻമാരുടെ ചീത്തയും കണക്കു പറച്ചിലും കൊണ്ട് സഹികെട്ടവരാണെന്ന് എന്നോട് ചർച്ച ചെയ്യുന്ന ഭാര്യമാരിൽ നിന്ന് മനസിലാക്കുന്നതാണ്

  • @asifasif8672
    @asifasif8672 2 года назад +5

    എന്തൊക്കെയോ വിളിച്ചു പറയല്ലേ bro

  • @Cake___huttt9849
    @Cake___huttt9849 2 года назад +5

    ഞാൻ സാറിന്റെ വീഡിയോ കാണാറുണ്ട് pls റിപ്ലൈ എനിക്ക് അടുത്ത വിഡിയോയിൽ റിപ്ലൈ തരുമോന്നു പറഞ്ഞു പ്ലീസ്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад

      നാളെ ഉച്ചയ്ക്ക് 12 മണിയുടെ വീഡിയോയിൽ മറുപടി ഉണ്ടാകും.

  • @manafmanafmp6149
    @manafmanafmp6149 2 года назад +8

    നൂറ് ശതമാനം ശെരിയാണ്

  • @muhammedabanp7250
    @muhammedabanp7250 2 года назад +5

    അൽഹംദുലില്ലാഹ് ഉപകാര പ്രധമായ വീഡിയോ

  • @shameerav3403
    @shameerav3403 Год назад +2

    Jan bagyavadiyan ente ikkakum veetukarkum ennod bayangara snehamanu

  • @rukiyamusthafa9448
    @rukiyamusthafa9448 2 года назад +3

    Enakkavum പിണക്കവും. സുഖവും ദുഃഖവും. എല്ലാം കൂടിയതാണ് ജീവിതം ആണിനും പെണ്ണിനും പൊറുക്കാനും kshemikkanum കഴിയൂല അങ്കിൾ അവൻ. ആണെകിലും. അവലാണെകിലും കല്യാണം കയ്കാതിരിക്കേലാണ് നല്ലത് എങനെ പോയാൽ എല്ലാരും അയ് annedi verum

  • @Ameen-ph7ud
    @Ameen-ph7ud 2 года назад +8

    സൂപ്പർ സ്‌പീച്

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 2 года назад +6

    സിനിമയെ പൊക്കല്ലേ

  • @alhmdulill.3913
    @alhmdulill.3913 2 года назад +2

    നമ്മുടെതു ലാൽജോസിൻഡെ പഠം പോലെ😍😍😍 very clrfull💖💖

  • @Ameen-ph7ud
    @Ameen-ph7ud 2 года назад +29

    സാറിന്റെ വൈഫിന്റെ ഭാഗ്യം,, masha allah .. സാറിനെ പോലെ ഒരു husbantine കിട്ടിയില്ലേ

  • @lulumol6951
    @lulumol6951 Год назад +2

    സാർ പറഞ്ഞത് 100ൽ 110 % ശരിയാണ്.

  • @kunjolktkl7314
    @kunjolktkl7314 2 года назад +3

    ഇപ്പോൾ ഇതിന്റെ കാരണം മാതാപിതാക്കളെ ബഹുമാനം ഇല്ലാതെ ഇല്ല അവരെ പേടി ഇല്ല അവർ പറയുന്നത് അനുസരണം ഇല്ല അത് കൊണ്ട് ഒക്കെ വരുന്ന കുരുതകേട് ആണ് എന്ന് എല്ലാവരും ഓർത്തു ജീവികണം അളളാഹു വിന് ഇഷ്ടം ഉള്ള ജീവിതം ആവണം

  • @shameenaabid139
    @shameenaabid139 2 года назад +5

    👍🏻👍🏻👍🏻

  • @sinankpmkadiyangad9910
    @sinankpmkadiyangad9910 2 года назад +3

    ഞാൻ വിചാരിച്ചു മരിച്ചു പോയതാണന്ന്

  • @muthumol-f2w
    @muthumol-f2w 2 года назад +1

    Ante nathoon sar class appayum kaanm aval+1 padikunnu kuttiyan

  • @pachoosworld9847
    @pachoosworld9847 2 года назад +8

    correct 💯

  • @safisanu4291
    @safisanu4291 2 года назад +2

    Valare sheriyaanu

  • @sideeqchullikulath3224
    @sideeqchullikulath3224 2 года назад +4

    👌👌ക്ലാസ്സ്‌

  • @Ameen-ph7ud
    @Ameen-ph7ud 2 года назад +9

    സാർ സിനിമയൊക്കെ കാണാറുണ്ട് ലേ.. 😜

    • @aqsa4694
      @aqsa4694 2 года назад +1

      മനുഷ്യൻ അല്ലേ ബ്രോ 🤣

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад +1

      ഹ ഹ ഹ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад +1

      @@aqsa4694 അതാണ്

    • @Ameen-ph7ud
      @Ameen-ph7ud 2 года назад +1

      @@fakrudheenpanthavoor1933 അയ്യോ, ഞാൻ സാറിനെ കുറ്റപ്പെടുത്തിയത് അല്ല,, വെറുതെ തമാശക്ക് പറഞ്ഞതാ... ഞാനും ഇഷ്ടം പോലെ കാണാറുണ്ട്,, സാർ പറഞ്ഞ പോലെ ലാൽ ജോസ് പടം തിരഞ്ഞു പിടിച്ചു കാണുന്ന ആളാണ് ഞാൻ 😂😂

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 года назад +1

      @@Ameen-ph7ud ... അത് കലക്കി

  • @majidamaji2884
    @majidamaji2884 2 года назад +3

    Njanm idhe avasthayan

  • @shemismartshemismart2836
    @shemismartshemismart2836 2 года назад +3

    👍

  • @rasheedarashee3833
    @rasheedarashee3833 2 года назад +1

    Number ayikoo enik samsarikanam

  • @muthumol-f2w
    @muthumol-f2w 2 года назад +1

    Njan oru docter aan gainacolagistt kure okkke anikkk ariyam sar class njan ante ikkka Ante ikkante pengal allarum isttta

  • @kunjalamrasass601
    @kunjalamrasass601 2 года назад +3

    , 👍👍👍

  • @mikkyymixx8551
    @mikkyymixx8551 2 года назад +3

    👍👍

  • @hassim2631
    @hassim2631 2 года назад +6

    👍👍👍

  • @rukiyamusthafa9448
    @rukiyamusthafa9448 2 года назад +1

    കുമ്പത്തിൽ ഒരുപെണ്ണ് അങ്ങ്ട്ട് സ്നേഹംതിരിച്ചു നൽകാനും padikkanum അതൊക്കെയാണ്‌ ജീവിതം

  • @ummusalmssalms4473
    @ummusalmssalms4473 2 года назад +3

    ,supper

  • @saleenasalam5539
    @saleenasalam5539 Год назад

    Sir parayunath Ellam shariyan pakshe olichodumavar K kuràchu divasam sandhosham undakum pine aval avane kolluna alekil Avan avale kolum thalkalikam sugam orikkalum olichodam padila kashta petu pani eduthu jiveechalum Allahu Nammale ellaareyum kakkate Aameen

  • @Zerox-1M1
    @Zerox-1M1 Год назад +1

    Ethu nalla teaching good

  • @fousiyak2973
    @fousiyak2973 2 года назад +3

    👌👍👍👍👍👌

  • @umaibabanu9203
    @umaibabanu9203 2 года назад +4

    Full കെട്ടിരിക്കാൻ തോന്നുന്ന വാക്കുകൾ 🌹

  • @muhammedabanp7250
    @muhammedabanp7250 2 года назад +4

    Very correct 💯

  • @ramlab6723
    @ramlab6723 2 года назад +3

    👍👍

  • @raseenazubair488
    @raseenazubair488 2 года назад +3

    Well said brother

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +6

    നല്ല ക്ലാസ്സ്‌ 👌👍👍👌

  • @kmsefeersefeer4744
    @kmsefeersefeer4744 2 года назад +3

    👍

  • @suharaibrahim1039
    @suharaibrahim1039 Год назад +1

    👌👌👌👌👌

  • @midhuminnu6626
    @midhuminnu6626 2 года назад +1

    👍👍👍

  • @nadeeranoor6398
    @nadeeranoor6398 2 года назад +1

    you searching like this story n acting tomach

  • @shajahannv8908
    @shajahannv8908 2 года назад +4

    👍👍👍

  • @alhmdulill.3913
    @alhmdulill.3913 2 года назад +3

    Very good explanation 😍👌

  • @faseelak9079
    @faseelak9079 2 года назад +3

    👍🏻🥰

  • @haseenahassi3331
    @haseenahassi3331 2 года назад +4

    നമ്മള് ലാൽജോസ്ന്റെ പടം പോലെയാണെ. 😃😃. നല്ല വിഷയവും അവതരണവും 🌷🌷🌷. കേട്ടിരിക്കാൻ നല്ല രസം ഒളിച്ചോടാൻ തീരുമാനിച്ചാ മക്കളെ മാത്രം അല്ല ആടിനെയും കോഴിയെയും okke കൊണ്ട് പോണം 😂😂